അങ്ങനെ ഉരുൾപൊട്ടൽ ഒരു കാരണവശാലും നേരത്തെ അറിയാൻ കഴിയുന്ന ഒരു സംവിധാനവും ഇതുവരെ ലോകത്ത് കണ്ടുപിടിച്ചിട്ടില്ല കണ്ടുപിടിച്ചിട്ടുള്ള എല്ലാ മെഷീനുകളും ഭൂകമ്പം നടക്കുന്നതിന് സെക്കന്റുകൾ മുൻപാണ് അതിൽ നിന്നുള്ള അലാറം പോലും കേൾക്കുന്നത് അതുകൊണ്ടുതന്നെ ജനങ്ങളെ പെട്ടെന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുവാനും ഒന്നിനും സാധിക്കില്ല ജപ്പാനും ചൈനയും ഒക്കെ മൃഗങ്ങൾ ഭൂകമ്പ ലക്ഷണങ്ങൾ മനസ്സിലാക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിലാണ്
ഇവിടെ old lanslide ഉണ്ടായിട്ടുണ്ട്.. ossum life എന്ന utube channelil ഉണ്ട്.. 4 years മുമ്പുള്ള വീഡിയോ ആണ്.. ഈ ഉരുൾപൊട്ടലിന് മുമ്പുള്ള മുണ്ടാക്കൈ,ചൂരൽമല,അട്ടമല , പുഞ്ചിരിവട്ടം എല്ലാം അതിൽ കാണിക്കുന്നുണ്ട്.. നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ആണ്.. but പണ്ട് ഉരുൾപൊട്ടിയ aa ഏരിയയും ശരിക്കും അതിൽ കാണാം.. കാണുമ്പോൾ തന്നെ പേടിയാവും.. പണ്ട് ഉരുൾപൊട്ടിയപോൾ അടർന്നു നിന്ന aa പാറക്കൂട്ടങ്ങൾ ഒക്കെയാണ് ഈ ഉരുൾപൊട്ടലിൽ താഴേക്ക് ഒഴുകി വന്നത്.. aa videoyil എല്ലാം കാണിക്കുന്നുണ്ട്..
😓ഇത്രേയുള്ളു ........ മനുഷ്യൻ.😢 ഇത് പ്രകൃതി നമ്മളെ പഠിപ്പിക്കുന്ന പാഠം ആണ്..... നമുക്ക് തരുന്ന താക്കീത് ആണ്...... ഇവിടെ ഒരു നാട് ഇല്ലാതായി, വെട്ടിപിടിച്ച ഭൂമിയും, കെട്ടി പൊക്കിയ വീടും, കെട്ടിപിടിച്ച പണവും , പണക്കാരനും, പാവപ്പെട്ടവനും ഇല്ലാതായി, കുടുംബൾങ്ങൾ ഇല്ലാതായി, അച്ഛന് മക്കളെയും ഭാര്യയേയും നഷ്ട്ടമായി മക്കൾക്ക് അമ്മയെ നഷ്ട്ടമായി ............,ആ മണ്ണിനടിയിൽ വീണു കിടക്കുന്നത് അവർണ്ണനും, സവർണ്ണനും, ദളിതനും, ഹിന്ദുവും, കൃസ്ത്യനും, മുസ്ലിംവും , LDF ഉം , UDF ഉം , BJP യും രാഷ്ട്രീയം ഉള്ളവനും, രാഷ്ട്രീയം ഇല്ലാത്തവനും,മതം ഉള്ളവനും, മതം ഇല്ലാത്തവനും ആണ്....... പഠിക്കുക ....... ഇനിയെങ്കിലും ജാതിയും മതവും രാഷ്ട്രീയം പറഞ്ഞ് തമ്മിൽ തല്ലാതെ ദയാ ,കരുണാ , കരുതൽ,സ്നേഹം, അനുകമ്പ, സഹാനുഭൂതി എന്നിവ മറ്റുള്ളവരോട് കാട്ടി ഉള്ള സമയത്തെ നമ്മുടെ ജീവിതം നമുക്കായ്, മറ്റുള്ളവർക്കായ്, നമ്മുടെ നാടിനായ് ,നമ്മുടെ രാജ്യത്തിനായ് പരസ്പരം സ്നേഹത്തോടെ ഒരുമയോടെ ജീവിക്കുക. ഈ ദുരന്തത്തിൽ മരണപ്പെട്ട പ്രിയപ്പെട്ടവർക്ക് 🙏 പ്രണാമം🙏
അങ്ങനൊന്നുമല്ല ,മരങ്ങളിൽ പെയ്യുന്ന മഴ തടിയിലൂടെ ഊർന്നിറങ്ങി വേരിലൂടെ മണ്ണിലേക്കിറങ്ങുന്നു ,വലിയ അളവിൽ ഇങ്ങനെ തിങ്ങി കൂടുന്ന വെള്ളത്തിനു പുറത്തു പോകാൻ കഴിയാതെ വലിയ സമ്മർദമായ് മാറുന്നു ,മണ്ണിനു ആഴം കൂടുന്നതിനനുസരിച്ചു സമ്മർദവും കൂടും ,അങ്ങനെ വലിയ പ്രകമ്പനത്തോടെ ആ ജല ബോംബ് ചുറ്റുമുള്ള കല്ലുകളെയും മണ്ണിനെയുമെല്ലാം ചിതറി തെറിപ്പിച്ചുകൊണ്ട് പൊട്ടിത്തെറിക്കുന്നു ,അല്ലാതെ കള്ള പരിസ്ഥിതിക്കാർ പറയുന്നതുപോലെ പാറ കിലോമീറ്ററുകൾക്കപ്പുറം പാറ പൊട്ടിച്ചത് കൊണ്ടോ വീട് വച്ചതു കൊണ്ടോ അല്ല ,ഇതെല്ലാം ഉണ്ടാകുന്നതിനും മുൻപേ വനങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായിരുന്നു ,അത് വലിയ അളവിൽ മഴ പെയ്യുന്നത് വേരുകളിലൂടെ മണ്ണിൽ ശേഖരിക്കപ്പെടുന്നതും കൊണ്ടാണ്
People now have a good understanding of the gravity of this event and the impacts. People now need to know 1) which commercial revenue generating firms were operating out of this region? 2) how did they impact the environment there? Were they involved in quarrying? Mining? Single crop cultivation? Illegal constructions? This info needs to come out immediately.
ഉരുൾ സാധ്യത ഉള്ള സ്ഥലത്ത്, നാണ്യേ വിളകൾ മാറ്റി മുളങ്കടുകൾ വച്ചുപിടിപ്പിച്ചു ലാൻഡ് സ്ലൈഡ് ഒഴി വാക്കാം, ഇതിന്റെ വേരുകൾ തലമുടി നാരുപോലെ ഭൂമിയിൽ ആഴ്ന് ഇറങ്ങി (കെട്ട് പിണഞ് )ഒരു' വല 'യം സൃഷ്ടി കുന്നു, (മുള വളരുന്ന സ്ഥലത്ത് ഒരു കൃഷിയും സാധ്യമല്ല )നദി തിരങ്ങളിൽ സ്ലൈഡിങ് ആയി ഭൂമി നഷ്ടപെടാതിരിക്കാൻ, മുള നട്ടുവളർത്തുന്നത് ഉത്തമം(മുള ട്രീറ്റ് ചെയ്തു തടി ക് പകരം ഉപയോഗിക്കാം, പേപ്പർ പൾ പ്, കാർഷിക ആവിശ്യം, കൺസ്ട്രക്ഷൻ, മുള ആവശ്യം,)
Are you sure that the images of the old landslide are from the one that happened in 1984? It could be from the one that happened in the last 10 years or so. ISRO's website says that the NRSC/ISRO Landslide Atlas of India "...provides maps of about 80,000 landslides that have been identified across India in the period between 1998 and 2022, with a particular emphasis on seasonal landslides triggered by the 2014 and 2017 monsoon seasons, as well as by the Sikkim earthquake. The Atlas has been compiled using imagery collected from a range of sensors, including the Indian satellites IRS-1D PAN+LISS-III, Resourcesat-1, 2 & 2A LISS-IV Mx, Cartosat-1 and 2S; and international instruments such as Sentinel-1&2, Pleiades and WorldView; and through the use of aerial photographs."
വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചിരുന്നെങ്കിൽ കുറെ മരണങ്ങൾ എങ്കിലും ഒഴിവാക്കാമായിരുന്നു. ഇനിയെങ്കിലും തുടർച്ചയായി മഴ പെയ്യുമ്പോൾ കുന്നിനു താഴെ താമസിക്കുന്നവരെ അടുത്തുള്ള സ്കൂളിലേക്ക് രാത്രിയെങ്കിലും മാറ്റി താമസിപ്പിക്കാൻ വേണ്ട സൗകര്യം ഒരുക്കണം.
@2:28 you say "it looks like a crown". Crown of a landslide is not due to the shape. It refers to that area of land which is still undisplaced after the landslide. It isn't the edge as you say, but an entire area.
People of Kerala should be ready to see even bigger landslides. ഇനിയും ഇതിനേക്കാൾ വലിയ ആകാശദൃശ്യ ഉരുൾപൊട്ടലുകൾ കാണുവാൻ കേരള ജനത തയ്യാറായിരിക്കുക.. ഇനിയും വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ മരങ്ങൾ വെട്ടിയും പാറകൾ പൊട്ടിച്ചു ബിൽഡിംഗ് ,റിസോർട്ടുകളും, റോഡുകളും പണിയുകയാണെങ്കിൽ കേരളം അനുഭവിക്കാൻ പോകുന്നത് ഇതിനേക്കാൾ ഭയാനകമായിരിക്കും.ഇനിയും ഇതേപോലെയുള്ള ദുരന്തങ്ങൾ വരാതിരിക്കുവാൻ പ്രദേശത്തെ സംരക്ഷിക്കാനുള്ള നിയമങ്ങൾ കൊണ്ടു വരുക. 1 . യൂട്യൂബിൽ എല്ലാവരും തീർച്ചയായും കാണേണ്ട ഒരു വീഡിയോ ആണ്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ട ബാധ്യത നമ്മൾ ഓരോരുത്തരും ആണെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു.. Zeta Axis :- Western Ghats: Formation, structure and composition with animation 2 . shorts :- @kk.create.original What if there were no Western Ghats?
നാൽപ്പതു വർഷം മുൻപത്തെ ഉരുൾപൊട്ടലിനു ശേഷം എത്ര ബിൽഡിംഗ്സ് ആണ് അവിടെ പെർമിറ്റ് നൽകിയത് ഒന്നും വേണ്ട ഗാഡ്ഗിൽ റിപ്പോർട്ടിന് ശേഷം മാത്രം അവിടെ പുതിയതായി എത്ര വീടുകൾ നിർമ്മിച്ചു മറ്റ് കെട്ടിടങ്ങൾ എത്രയെണ്ണം നിർമ്മിച്ചു ഇതിനൊക്കെ അനുമതി ആരാണ് കൊടുത്തിരുന്നത് ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ വീടും മറ്റ് സ്ഥാപനങ്ങളും നിർമ്മിക്കാനുള്ള അനുമതി കൊടുത്തവരെ പറഞ്ഞാൽ മതിയല്ലോ
if any one look at google map they can see that top the hill is shaped like bowl, and already there is a land slide mark from the center of it. so its a high risk area, and nobody done anything to save those small kids.
ISRO can't able to provide scan and monitor those areas and bulk water resources can determined and inform to public earlier before such incidents to prevent such huge human life???? Also use thermal scanning systems using to scan those areas during continue rain seasons???? After the tragedy happened and what benifits to public if you are providing such explanation???. My request to monitor and inform to public regularly to privent such hevy disasters
Malappuram vengara ooraka mala and cheruppadi mala aan ini adutha ticking bomb😢😢😢... ethre ethre veedukal aan athinte thazhe athu pole thanne kure quarykalum und😢😢😢... Pedi aakum😢😢😢
the next disaster is mullaperiyar, the Mullaperiyar is on the edge; that disaster will be 500 times bigger than this. All of you will lose everything, so please make a big push. Now is no time to build a new dam; at least do an evacuation study and water flow/ flood risk analysis study and make a proper evacuation plan for from places 30 km away from the Idukki/Mullaperiyar dam and make sure all river, canals reaching the sea will be cleared so water flow can't interfere too much so water flow diversion can be limited. We can’t throw our little kids to the mouth of death. Please raise your voice so our kids can dream for the future and stay alive. wayanad landslide happened because of full of ignorance, now no point on talking on that.
Ithellaam aadyame ariyaam. Vayanad based agency had already informed that this is a landslide vulnerable place one week before this happened as the water saturation in the soil is already in over saturation point. Then the district and State authorities didn't wake up. Atleast from now on, the keralites should start listening to these agencies and the scientist to avoid more casualties. I can see ao many comments that those who are pointing this out are mad people etc. in various comment sections. Please stop this listen to those who have worked extensively in analysing all these data
ISRO failed in its duty. It could have given these likely chances of landslide in advance using its remote sensing. They must be able to detect water stagnating which can cause disastrous consequences. Why couldn’t do it the day before forecasting the heavy rain. ? Its useful only MNC
Who cares the saftey of our people?? After every disaster everyone talks theories and assumptions stop all these rubbish and protect the people who still living in dangerous territory.
കേരളത്തിൽ വേറെ എവിടെയൊക്കെ ഇത്തരം സ്ഥലങ്ങൾ ഉണ്ട് ? അത്തരം information ജനങ്ങൾക്ക് കൊടുത്താൽ നന്ന്. Knowledge is the power.
athu aanu sahodhara ee Gadgil reportum Kasturiranganoke... pinne krishiyum nadathenda reethiyum aalu avide ninnu mariponam ennum aa reports nirdeshikuneullu, athu pakshe valiya offensive ayipoyi chillarkku.
Eni vere ede sradhikkendath
ഇടുക്കിയും മൂന്നാർ ഒക്കെ ഇത് പോലെ കുറെ സ്ഥലങ്ങൾ ഉണ്ട്...
Suhrthe Gadgil reportum Kasturiranganoke detail ayi parayunnundu pakshe kude krishiyum aalukkal avide ninnu maranam ennum parayunnundu athu chilarkku offensive ayi poyi. Ennal athuoke charcha cheyuthu avideullavare convince cheyuyenda kariyangal. Athu onnumilla ban cheyuthu......ente comment nerthe aaro report cheyuthapole.
ഇല വീഴ പൂഞ്ചിറ യും ഇതേ പോലെ danger ആണ്
ഉരുൾ പൊട്ടിയത്തിന് ശേഷം പറയാതെ കേരളത്തിൽ ഉരുൾ പൊട്ടാൻ സാധ്യതാ ഉള്ള സ്ഥലങ്ങളിൽ മഴക്കാലത്ത് ആളുകളെ അവിടുന്ന് മാറ്റുക....
അങ്ങനെ ഉരുൾപൊട്ടൽ ഒരു കാരണവശാലും നേരത്തെ അറിയാൻ കഴിയുന്ന ഒരു സംവിധാനവും ഇതുവരെ ലോകത്ത് കണ്ടുപിടിച്ചിട്ടില്ല
കണ്ടുപിടിച്ചിട്ടുള്ള എല്ലാ മെഷീനുകളും ഭൂകമ്പം നടക്കുന്നതിന് സെക്കന്റുകൾ മുൻപാണ് അതിൽ നിന്നുള്ള അലാറം പോലും കേൾക്കുന്നത് അതുകൊണ്ടുതന്നെ ജനങ്ങളെ പെട്ടെന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുവാനും ഒന്നിനും സാധിക്കില്ല
ജപ്പാനും ചൈനയും ഒക്കെ മൃഗങ്ങൾ ഭൂകമ്പ ലക്ഷണങ്ങൾ മനസ്സിലാക്കുന്നതിനെക്കുറിച്ചുള്ള പഠനത്തിലാണ്
ഇവിടെ old lanslide ഉണ്ടായിട്ടുണ്ട്.. ossum life എന്ന utube channelil ഉണ്ട്.. 4 years മുമ്പുള്ള വീഡിയോ ആണ്.. ഈ ഉരുൾപൊട്ടലിന് മുമ്പുള്ള മുണ്ടാക്കൈ,ചൂരൽമല,അട്ടമല , പുഞ്ചിരിവട്ടം എല്ലാം അതിൽ കാണിക്കുന്നുണ്ട്.. നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ആണ്.. but പണ്ട് ഉരുൾപൊട്ടിയ aa ഏരിയയും ശരിക്കും അതിൽ കാണാം.. കാണുമ്പോൾ തന്നെ പേടിയാവും.. പണ്ട് ഉരുൾപൊട്ടിയപോൾ അടർന്നു നിന്ന aa പാറക്കൂട്ടങ്ങൾ ഒക്കെയാണ് ഈ ഉരുൾപൊട്ടലിൽ താഴേക്ക് ഒഴുകി വന്നത്.. aa videoyil എല്ലാം കാണിക്കുന്നുണ്ട്..
എന്തൊക്കെ പഠനങ്ങൾ ഉണ്ടായിട്ട് ഇപ്പോ എന്ത് കാര്യം..എത്ര പാവങ്ങൾക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടു 😢😢
😓ഇത്രേയുള്ളു ........ മനുഷ്യൻ.😢
ഇത് പ്രകൃതി നമ്മളെ പഠിപ്പിക്കുന്ന പാഠം ആണ്..... നമുക്ക് തരുന്ന താക്കീത് ആണ്......
ഇവിടെ ഒരു നാട് ഇല്ലാതായി, വെട്ടിപിടിച്ച ഭൂമിയും, കെട്ടി പൊക്കിയ വീടും, കെട്ടിപിടിച്ച പണവും , പണക്കാരനും, പാവപ്പെട്ടവനും ഇല്ലാതായി, കുടുംബൾങ്ങൾ ഇല്ലാതായി, അച്ഛന് മക്കളെയും ഭാര്യയേയും നഷ്ട്ടമായി മക്കൾക്ക് അമ്മയെ നഷ്ട്ടമായി ............,ആ മണ്ണിനടിയിൽ വീണു കിടക്കുന്നത് അവർണ്ണനും, സവർണ്ണനും, ദളിതനും, ഹിന്ദുവും, കൃസ്ത്യനും, മുസ്ലിംവും , LDF ഉം , UDF ഉം , BJP യും രാഷ്ട്രീയം ഉള്ളവനും, രാഷ്ട്രീയം ഇല്ലാത്തവനും,മതം ഉള്ളവനും, മതം ഇല്ലാത്തവനും ആണ്.......
പഠിക്കുക ....... ഇനിയെങ്കിലും
ജാതിയും മതവും രാഷ്ട്രീയം പറഞ്ഞ് തമ്മിൽ തല്ലാതെ
ദയാ ,കരുണാ , കരുതൽ,സ്നേഹം, അനുകമ്പ, സഹാനുഭൂതി എന്നിവ മറ്റുള്ളവരോട് കാട്ടി ഉള്ള സമയത്തെ നമ്മുടെ ജീവിതം നമുക്കായ്, മറ്റുള്ളവർക്കായ്, നമ്മുടെ നാടിനായ് ,നമ്മുടെ രാജ്യത്തിനായ് പരസ്പരം സ്നേഹത്തോടെ ഒരുമയോടെ ജീവിക്കുക.
ഈ ദുരന്തത്തിൽ മരണപ്പെട്ട പ്രിയപ്പെട്ടവർക്ക്
🙏 പ്രണാമം🙏
അങ്ങനൊന്നുമല്ല ,മരങ്ങളിൽ പെയ്യുന്ന മഴ തടിയിലൂടെ ഊർന്നിറങ്ങി വേരിലൂടെ മണ്ണിലേക്കിറങ്ങുന്നു ,വലിയ അളവിൽ ഇങ്ങനെ തിങ്ങി കൂടുന്ന വെള്ളത്തിനു പുറത്തു പോകാൻ കഴിയാതെ വലിയ സമ്മർദമായ് മാറുന്നു ,മണ്ണിനു ആഴം കൂടുന്നതിനനുസരിച്ചു സമ്മർദവും കൂടും ,അങ്ങനെ വലിയ പ്രകമ്പനത്തോടെ ആ ജല ബോംബ് ചുറ്റുമുള്ള കല്ലുകളെയും മണ്ണിനെയുമെല്ലാം ചിതറി തെറിപ്പിച്ചുകൊണ്ട് പൊട്ടിത്തെറിക്കുന്നു ,അല്ലാതെ കള്ള പരിസ്ഥിതിക്കാർ പറയുന്നതുപോലെ പാറ കിലോമീറ്ററുകൾക്കപ്പുറം പാറ പൊട്ടിച്ചത് കൊണ്ടോ വീട് വച്ചതു കൊണ്ടോ അല്ല ,ഇതെല്ലാം ഉണ്ടാകുന്നതിനും മുൻപേ വനങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായിരുന്നു ,അത് വലിയ അളവിൽ മഴ പെയ്യുന്നത് വേരുകളിലൂടെ മണ്ണിൽ ശേഖരിക്കപ്പെടുന്നതും കൊണ്ടാണ്
People now have a good understanding of the gravity of this event and the impacts. People now need to know
1) which commercial revenue generating firms were operating out of this region?
2) how did they impact the environment there? Were they involved in quarrying? Mining? Single crop cultivation? Illegal constructions?
This info needs to come out immediately.
Ask these questions to the people who lost everything and everyone there . Will you???
These questions need to be raised with the right people for a better safer future.
ഉരുൾ സാധ്യത ഉള്ള സ്ഥലത്ത്, നാണ്യേ വിളകൾ മാറ്റി മുളങ്കടുകൾ വച്ചുപിടിപ്പിച്ചു ലാൻഡ് സ്ലൈഡ് ഒഴി വാക്കാം, ഇതിന്റെ വേരുകൾ തലമുടി നാരുപോലെ ഭൂമിയിൽ ആഴ്ന് ഇറങ്ങി (കെട്ട് പിണഞ് )ഒരു' വല 'യം സൃഷ്ടി കുന്നു, (മുള വളരുന്ന സ്ഥലത്ത് ഒരു കൃഷിയും സാധ്യമല്ല )നദി തിരങ്ങളിൽ സ്ലൈഡിങ് ആയി ഭൂമി നഷ്ടപെടാതിരിക്കാൻ, മുള നട്ടുവളർത്തുന്നത് ഉത്തമം(മുള ട്രീറ്റ് ചെയ്തു തടി ക് പകരം ഉപയോഗിക്കാം, പേപ്പർ പൾ പ്, കാർഷിക ആവിശ്യം, കൺസ്ട്രക്ഷൻ, മുള ആവശ്യം,)
ഇത് പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ.... വരുന്നതിനു മുൻപ് എന്തെങ്കിലും മുന്നറിപ്പ് കൊടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ.... ഇത്രയും ജീവനുകൾ നഷപെടില്ലാരുന്നു.....
മഴ കൂടുതൽ വീഴുന്നത് കണക്ക് കൂട്ടി ആ ഭാഗത്തു നിന്നും ആളുകളെ മാറ്റണം
Very good information🎉🎉🎉
THANK YOU 🙏 FOR THIS INFO : 👏🏼👏🏼
അരുൺ സാർ അവിടെ എത്തണം❤
ഇനി വരാൻ സാധ്യത ഉള്ള സ്ഥലങ്ങൾ കണ്ടെത്തി എത്രയും പെട്ടെന്ന് ജനങ്ങളെ അവിടുന്ന് മാറ്റി പാർപ്പിക്കട്ടെ... 🙏
Are you sure that the images of the old landslide are from the one that happened in 1984? It could be from the one that happened in the last 10 years or so.
ISRO's website says that the NRSC/ISRO Landslide Atlas of India "...provides maps of about 80,000 landslides that have been identified across India in the period between 1998 and 2022, with a particular emphasis on seasonal landslides triggered by the 2014 and 2017 monsoon seasons, as well as by the Sikkim earthquake.
The Atlas has been compiled using imagery collected from a range of sensors, including the Indian satellites IRS-1D PAN+LISS-III, Resourcesat-1, 2 & 2A LISS-IV Mx, Cartosat-1 and 2S; and international instruments such as Sentinel-1&2, Pleiades and WorldView; and through the use of aerial photographs."
വേണ്ടപ്പെട്ടവർ ശ്രദ്ധിച്ചിരുന്നെങ്കിൽ കുറെ മരണങ്ങൾ എങ്കിലും ഒഴിവാക്കാമായിരുന്നു. ഇനിയെങ്കിലും തുടർച്ചയായി മഴ പെയ്യുമ്പോൾ കുന്നിനു താഴെ താമസിക്കുന്നവരെ അടുത്തുള്ള സ്കൂളിലേക്ക് രാത്രിയെങ്കിലും മാറ്റി താമസിപ്പിക്കാൻ വേണ്ട സൗകര്യം ഒരുക്കണം.
Already mentioned in Gadgil Report...
Any queries working near by that spot or not
🤔🤔
Sir അർജുനെ തേടുന്നില്ലേ
Nanni suja
Aru kelkkan Palam KULUNGIYALUM Nammudae. KELAMMAR. KULUGOOLA
@2:28 you say "it looks like a crown".
Crown of a landslide is not due to the shape. It refers to that area of land which is still undisplaced after the landslide. It isn't the edge as you say, but an entire area.
People of Kerala should be ready to see even bigger landslides.
ഇനിയും ഇതിനേക്കാൾ വലിയ ആകാശദൃശ്യ ഉരുൾപൊട്ടലുകൾ കാണുവാൻ കേരള ജനത തയ്യാറായിരിക്കുക..
ഇനിയും വിനോദസഞ്ചാരികളെ ആകർഷിക്കുവാൻ മരങ്ങൾ വെട്ടിയും പാറകൾ പൊട്ടിച്ചു ബിൽഡിംഗ് ,റിസോർട്ടുകളും, റോഡുകളും പണിയുകയാണെങ്കിൽ കേരളം അനുഭവിക്കാൻ പോകുന്നത് ഇതിനേക്കാൾ ഭയാനകമായിരിക്കും.ഇനിയും ഇതേപോലെയുള്ള ദുരന്തങ്ങൾ വരാതിരിക്കുവാൻ പ്രദേശത്തെ സംരക്ഷിക്കാനുള്ള നിയമങ്ങൾ കൊണ്ടു വരുക.
1 . യൂട്യൂബിൽ എല്ലാവരും തീർച്ചയായും കാണേണ്ട ഒരു വീഡിയോ ആണ്. നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ട ബാധ്യത നമ്മൾ ഓരോരുത്തരും ആണെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു..
Zeta Axis :- Western Ghats: Formation, structure and composition with animation
2 . shorts :- @kk.create.original What if there were no Western Ghats?
Exelent News😂👍
👍🏻
നാൽപ്പതു വർഷം മുൻപത്തെ ഉരുൾപൊട്ടലിനു ശേഷം എത്ര ബിൽഡിംഗ്സ് ആണ് അവിടെ പെർമിറ്റ് നൽകിയത് ഒന്നും വേണ്ട ഗാഡ്ഗിൽ റിപ്പോർട്ടിന് ശേഷം മാത്രം അവിടെ പുതിയതായി എത്ര വീടുകൾ നിർമ്മിച്ചു മറ്റ് കെട്ടിടങ്ങൾ എത്രയെണ്ണം നിർമ്മിച്ചു ഇതിനൊക്കെ അനുമതി ആരാണ് കൊടുത്തിരുന്നത് ഉരുൾപൊട്ടൽ സാധ്യത മേഖലയിൽ വീടും മറ്റ് സ്ഥാപനങ്ങളും നിർമ്മിക്കാനുള്ള അനുമതി കൊടുത്തവരെ പറഞ്ഞാൽ മതിയല്ലോ
Athu correct ann. boche ethu thanne ann paranjathu.manapuram manushane kolaku koduthu arako
അവിടെത്തന്നെ ഇനിയും ഭൂകമ്പ the അതിജീവിക്കുന്ന ജീവിക്കുന്ന സ്കൂൾ നിർമ്മിക്കുന്നത്😂
Yes
if any one look at google map they can see that top the hill is shaped like bowl, and already there is a land slide mark from the center of it. so its a high risk area, and nobody done anything to save those small kids.
Not 1550 feet. The Mean Sea Level 1550 mtrs
1984ഇൽ കാലാവസ്ഥ വ്യതിയാനം ഇല്ലാലോ... അപ്പൊ ഭൂമിയുടെ ചരിവാണ് കാരണം
ദുരുന്തോഷോസ ഫണ്ട്ക്ക് സംഭാവന നൽകിയവരെ കുറച്ചു ഒരു വിഡിയോ ഇട്ടിട്ടുണ്ട്f
Mullaperiyar danager ah ippo nokkiyillakil 2.5 Cr people indavilla
ISRO can't able to provide scan and monitor those areas and bulk water resources can determined and inform to public earlier before such incidents to prevent such huge human life???? Also use thermal scanning systems using to scan those areas during continue rain seasons???? After the tragedy happened and what benifits to public if you are providing such explanation???.
My request to monitor and inform to public regularly to privent such hevy disasters
They informed kerala govt about it and Kerala rejected like it's nothing . Please research about it without speaking this type of bullshits.
ദുരന്തം ഇല്ലാതാക്കാൻ നമുക്ക് ശ്രമിച്ചുടെ മുല്ലപെരിയാർ വിഷയം ചർച്ച ആകേണ്ട സമയം അതിക്രമിച്ചു
മുല്ലപ്പെരിയാർ പൊട്ടിക്കഴിയുമ്പോൾ ദുരിതാശ്വാസനിധിയിലേക്ക് നല്ല തുക കിട്ടുവാൻ വേണ്ടി കാത്തിരിക്കുകയാണ്.
Njangale naattilund oru mala
അരുൺ സാറേ ഈ സുജഹാ പാർവതിയോട് പറ കുറച്ച് ആവേശം കുറച്ച് സംസാരിക്കാൻ..
Malappuram vengara ooraka mala and cheruppadi mala aan ini adutha ticking bomb😢😢😢... ethre ethre veedukal aan athinte thazhe athu pole thanne kure quarykalum und😢😢😢... Pedi aakum😢😢😢
1984 il annu pottiyitund. Annum bodykall chaaliyarilnnu kittiyirunnu...
Informationokke apakadathinte munb kodukkande, apakadam kazinhit abiprayam parayan aarkum pattum
എല്ലാം കഴിഞ്ഞിട്ട് സാധ്യതയെ പറഞ്ഞിട്ട് എന്താ കാര്യം ....
അർജുന്റെ വല്ല വിവരവും ഉണ്ടോ 🤔🤔🤔
ഇത്ര നാൾ എവിടെ ആയിരുന്നു, ദുരന്തം ഉണ്ടായിട്ട് അറിയിക്കാം എന്ന് കരുതിയോ, കഷ്ടം
Parakettulla, Arayail, ninum, 1000,kilomiter, Distancil, Alukale, parpikuka, Action, gvt,
NERUTHE URUL POTTAL UNDAYADHINTE THOTTU MUKALIL ..APPOL ANNU ADITHARA ELAKIYIRUNNADHANNU....ANNE JANANGAL A ADIVARANGALIL NINNUM SAFE ZONIL MARITHAMASSIKKANNAM AYIRUNNU....EXACTILY....
Vannu kazhinjitt paranjit enthu karyam... Angane parauvanel western ghat evdeyum thamasikkan patilla ella sthalathum ithupolulla issue varan ulla sadhyatha kooduthal aanu
Don't repeat so many times. It is boring.
the next disaster is mullaperiyar, the Mullaperiyar is on the edge; that disaster will be 500 times bigger than this. All of you will lose everything, so please make a big push. Now is no time to build a new dam; at least do an evacuation study and water flow/ flood risk analysis study and make a proper evacuation plan for from places 30 km away from the Idukki/Mullaperiyar dam and make sure all river, canals reaching the sea will be cleared so water flow can't interfere too much so water flow diversion can be limited. We can’t throw our little kids to the mouth of death. Please raise your voice so our kids can dream for the future and stay alive. wayanad landslide happened because of full of ignorance, now no point on talking on that.
Ullth ano atho arjun ningalod samarich enn parayum pole ano
ഇയ്യാൾ കർണാടക പോയി വിട്ട ന്യൂസ് പോലെ ആകല്ലേ മുണ്ടകയിലെ ന്യൂസ് 🙏🏻🙏🏻🙏🏻
Ithellaam aadyame ariyaam. Vayanad based agency had already informed that this is a landslide vulnerable place one week before this happened as the water saturation in the soil is already in over saturation point. Then the district and State authorities didn't wake up. Atleast from now on, the keralites should start listening to these agencies and the scientist to avoid more casualties. I can see ao many comments that those who are pointing this out are mad people etc. in various comment sections. Please stop this listen to those who have worked extensively in analysing all these data
ISRO failed in its duty. It could have given these likely chances of landslide in advance using its remote sensing. They must be able to detect water stagnating which can cause disastrous consequences. Why couldn’t do it the day before forecasting the heavy rain. ? Its useful only MNC
Mota mathi
Who cares the saftey of our people?? After every disaster everyone talks theories and assumptions stop all these rubbish and protect the people who still living in dangerous territory.
അർജുൻ എവിടെ 😢😢
So much repetition
What are you trying to explain. ?
മൊട്ട വീണ്ടും വന്നോ
Potan Motte ithu atheayo munpu vannatha
ഇവന്റെ ഒരു ഷോ !!!
നീ പിന്നെ എന്തിനാ കാണുന്നെ ?
ഇതൊക്കെ ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നു
എല്ലാത്തിനും നെഗറ്റീവ് സങ്കി
പരനാറിയുടെ അടിമ ദേശാഭിമാനി കണ്ടാൽ മതി
Kuttam parayanulla avsaram muthalakkuna ammavan
മൊട്ടയെ എടുത്തു കളയാൻ സമയം ആയി...
5:39 minute video full പറഞ്ഞ കാര്യം തന്നെ വീണ്ടും വീണ്ടും
@zjk6549 Suhrthe Gadgil reportum Kasturiranganoke detail ayi parayunnundu pakshe kude krishiyum aalukkal avide ninnu maranam ennum parayunnundu athu chilarkku offensive ayi poyi. Ennal athuoke charcha cheyuthu avideullavare convince cheyuyenda kariyangal. Athu onnumilla ban cheyuthu...... ethra pravishyam ee comment report adi delete cheyuyum ennu ariyanam... nattal ullavan aanakil njan paranjathu thettu aanakil athu reply idu allathe ee thendithramalla kanikende