Thiruvathira 2023| NEW THIRUVATHIRA DANCE | Latest Thiruvathira Song l Onam Thiruvathira Song l

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • Lyrics - Adv Prakash R C
    Music - Dr Bhavana Radhakrishnan
    Sung by - Dr Dhanya & Dr Sithara
    Mridhangam & Idakka - Vypin Satheesh
    Flute - Ananthakrishnan
    Jalara - Sunil O S
    Studio - D21 Studios Thiruvananthapuram (vocal)
    Benson Studio Thiruvananthapuram
    Mixing and Mastering - Sunish S Anand
    Choreography- Sowmya Prakash
    DOP- Bhagath Suresh, Arjun Satheesh
    Video Editing - Babu Malayinkeezhu
    Thumbnail - Dhananjay Prakash
    Casting
    Shradha V Nair
    Nandhana Sunil
    Bhagya P K
    Preetha Krishna Kumar
    Rema Santhosh
    Parvathy.S R
    Ranitha K Nair
    Aswathy Rajesh
    Priya Suresh
    Sowmya Prakash
    Location - Karamana Attinkara Ganapathy Temple
    Special Thanks - Rashtriya Swayamsevak Sangh Karamana
    All Copy rights of the song reserved with Prakash R C
    9895759335
    #thiruvathirasong #newthiruvathira #vishusong #onamthiruvathira #dashapushpam #thiruvathiralatest# festival songs #thiruvathiradance##തിരുവാതിര​ #കൈതൊഴാംകൃഷ്ണ​ #malayalamsubtitles​ #Thiruvathira​ #KaiThozhaamKrishna​ #Onam​ #TraditionalDance​ #Kerala​ #subtitles​ #malayalam​ #ഗജാനനം​ #hd​ #thiruvathirakali​ #thiruvathiradance​ #thiruvathirai​ #thiruvathiraikali​ #thiruvathirakkali​ #തിരുവാതിരക്കളി​ #തിരുവാതിരകളി​ #ഓണാഘോഷം​ #thiruvaathira​ #kaikottikali​ #withlyrics​ #திருவாதிரை​ #withsubtitles​ #malayalamsongs​ #thiruvathirasong​ #2k23​ #onam​ #onamspecial​ #onam2023​ #onam2022​ #onamstory​ #onamdance​ #keraladance​ #2023onam​ #thiruvonam​ #kummi​ #onamdancecover​ #monsoonsook​ #onamcelebration​ #onamfestival​ #monsoonsuk​ #onamgreetings​ #onamkerala​ #onamlook​ #onampattukal​ #onamstatusvideo​ #onamshorts​ #onamvibes​ #onamvideo​ #onamwishes​ #thiruvathirasong​ #hdsongs​ #mostwatched​ #mostpopular​ #mostviewedonyoutube​ #mostviewed​ #mostviewedinyoutube​ #vishu​ #vishudance​ #vishu2024​ #vishukani​ #monsoonsouq​ #thiruvathirakummisong​ #kummi​ #kummipadal​ #kummipattu​ #thiruvathiravratham​ #thiruvathiradance #vishupattukal#thiruvathirasong2023#thiruvathirasongnew#

ความคิดเห็น • 180

  • @sivakarthiksivakarthik3946
    @sivakarthiksivakarthik3946 11 หลายเดือนก่อน +10

    Sprrr song❤️..... How to get lyrics in malayalam......
    Plzzz share for upcoming thiruvathira day

    • @prakashkochumelathil5286
      @prakashkochumelathil5286  11 หลายเดือนก่อน +16

      വിഘ്ന നിവാരണം ആതങ്ക നാശനം
      വന്ദനം വിനായക ദൈവകം
      വിസ്തൃതാംബുജോപരി പൂജിതം
      വന്ദിതം വീണാധരി ശ്രീപദം
      നീലകണ്ഠൻ ഉമാകാന്തൻ പന്നഗഭൂഷകനാഥൻ
      കാമദേവബാണമേറ്റു കൽമഷനായീ
      ലോകഹിതകാര്യൻ നാഥൻ ഗോപ്യകേളികളുമാടി
      കാമിനി തൻ പ്രണയിനി പാർവ്വതിയുമായ്
      മോഹമരതകവർണ്ണൻ രതീകാന്തൻ അനുഗുണൻ
      കാമനകൾ വിരിയിക്കും നീലരാവിതിൽ
      ദീത്യ ദേവീ അളിമാരീ രാസകേളികളെ കണ്ടു
      വ്രീളയോടെ മിഴിപൊത്തി പാട്ടുകൾ പാടീ
      ദേവ ദശപുഷ്പമാല്യം ചൂടിയിട്ടതിൻ മഹാത്മ്യം
      സാരസ സരസമായിട്ടവർ മൊഴിഞ്ഞു
      ദേവ പൂജ്യപുണ്യസൂനം മോഹരാഗമധു സാരം
      ഭാവ ഭവ്യം ചൂടുവതോ നിത്യ കൈവല്യം
      തിരുവാതിര പാതിര നേരമായി
      നാരിമാർ ചേലിൽ കുളിച്ചൊരുങ്ങി
      കണ്ണിൽ കരിമഷി കാഞ്ചനവും
      തോടകളാടകളിട്ടൊരുങ്ങി
      പാരിതിൽ ചേരും ദശപുഷ്പമാലകൾ ചേലിൽ
      പലതരം കൂന്തലിൽ ചാർത്തി മനമതിൽ ഭക്തിയാൽപാരം
      നിനച്ചുകൊണ്ടോരോരോ താളത്തിൽ ഓടിക്കളിയാടി
      വന്നീണത്തിൽ മേളത്തിൽ കുമ്മിയടി
      കൈകൊട്ടിപ്പാടിക്കൊണ്ടീമട്ടിൽ ആടികൊണ്ടാനന്ദലീലകൾ താളമടി
      നാദവാദ്യങ്ങൾ ചേർന്നതിമേളമെടീ
      ആദിത്യദേവനുമാദരമായ്
      കൂന്തൽ കറുകത്തലപ്പണിഞ്ഞു
      വിഷ്ണുപാദം ചേരുമുൺമകളായ്
      വിഷ്ണുക്രാന്തിസുമം ചാർത്തി നിന്നു
      ആധി അകന്നും, മനകായ വ്യാധിയൊഴിഞ്ഞും
      കിരണങ്ങൾ ശോഭ ചൊരിഞ്ഞും
      കുറുന്തില മുടികെട്ടിച്ചൂടിക്കൊണ്ടിന്ദിരാദേവിയെ
      ഇഷ്ടസൗഭാഗ്യങ്ങൾക്കായ്‌ വണങ്ങി
      ഐശ്വര്യാദിഷ്ടകം ആയുസ്സുമേറുവാൻ തിരുതാളിപ്പൂക്കളും മുടിയിൽ ചൂടി
      ബ്രഹ്മദേവേശ പാദങ്ങൾ കൺവണങ്ങി
      പഞ്ചപാപം തീർന്നു പോവതിനായ്
      പഞ്ചബാണനെ സ്തുതിച്ചു ചെമ്മേ
      മുച്ചുഴി മുക്കുറ്റി ചൂടിക്കൊണ്ടേ
      മുക്തികദേവ പാദം വണങ്ങി
      മംഗല്ല്യഭാഗ്യം നേടുവാനായ് പാർവ്വതീ ദേവീ പാദം പുൽകി
      ആഗ്രഹസാധ്യം നേടുവാനായ് കൈയ്യോന്നിപ്പൂക്കൾ
      ചാർത്തിക്കൊണ്ടീ കാമസുഖ സാകൂതം
      സങ്കൽപ്പലീലകളാടാൻ നിലപ്പന ചൂടിടേണം
      ഭതൃസൗഖ്യം ശുഭ പുത്ര സൗഭാഗ്യങ്ങൾ
      യമദേവ പ്രീതിയിൽ സായകമായ്
      ഉഴിഞ്ഞ ബലിപുഷ്പമാല്യങ്ങൾ കോർത്തു നമ്മൾ
      ദേവ ദേവം പത്മനാഭം പ്രാണനാഥം മംഗളം
      ശങ്കരം ശരണാഗത മന്ത്രം സുന്ദരം ശിവ മംഗളം
      ബ്രഹ്മരൂപം ഭ്രമണ പാശം ചിന്മയം ശുഭ മംഗളം
      സർവ്വ ദുരിത നിവാരണ ഗേഹം ആത്മസാരം മംഗളം

    • @prakashkochumelathil5286
      @prakashkochumelathil5286  11 หลายเดือนก่อน +3

      Thank you for the support 🙏

    • @sivakarthiksivakarthik3946
      @sivakarthiksivakarthik3946 11 หลายเดือนก่อน +3

      @@prakashkochumelathil5286 Thank you very much❤️❤️❤️❤️😊😊.. we have selected this song for Dhanumasa Thiruvathira ....we have searched a lot for lyrics.....it will be very helpful for us.☺️☺️☺️😊😊❤️❤️💖

    • @prakashkochumelathil5286
      @prakashkochumelathil5286  11 หลายเดือนก่อน +1

      @@sivakarthiksivakarthik3946 All the best 🙏

  • @jobykaimal7711
    @jobykaimal7711 11 วันที่ผ่านมา +2

    Really amazing super performance🙂💗

  • @zimoniswargiary450
    @zimoniswargiary450 ปีที่แล้ว +32

    For my profession I was in Thiruvananthapuram for a short period of time. After learning few malayali words I'm In love with this Malayali culture, dress code, language and everything..... Love from Assam❤

  • @LeenaC-t6o
    @LeenaC-t6o 7 วันที่ผ่านมา +1

    ❤❤❤❤❤

    • @prakashkochumelathil5286
      @prakashkochumelathil5286  6 วันที่ผ่านมา

      Thank you for the support 🙏🙏🙏 please like share and subscribe the channel

  • @jayasreear2137
    @jayasreear2137 8 หลายเดือนก่อน +5

    ഹൃദ്യമായ വരികൾ.....❤മനോഹരമായ കലാസൃഷ്ടിയും....❤ Congrats Prakash & Team👍
    Elankathamayude Anugrahamanu🙏

  • @ashlyelizabethboby7050
    @ashlyelizabethboby7050 หลายเดือนก่อน +3

    Super song

    • @prakashkochumelathil5286
      @prakashkochumelathil5286  หลายเดือนก่อน

      Thank you for the compliments 🙏 Please like share and subscribe the channel

  • @sreepriya4358
    @sreepriya4358 ปีที่แล้ว +4

    സൂപ്പർ , വരികളും ,ഈണവും ,ഗായികമാരും, നർത്തകിമാരും എല്ലാം അടിപൊളി ........ ത്രയും നല്ല ഒരു തിരുവാതിര പാട്ട് തന്നതിന് പ്രകാശിന് പ്രത്യേക അഭിനന്ദനങ്ങൾ

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว

      അഭിനന്ദനങ്ങൾക്കും പിന്തുണയ്ക്കും ഈ തിരുവാതിര യാഥാർത്ഥ്യമാക്കുവാൻ പരിശ്രമിച്ച മുഴുവൻ ടീമിന്റെയും നന്ദി അറിയിച്ചു കൊള്ളുന്നു🙏

  • @priyankasj3529
    @priyankasj3529 11 หลายเดือนก่อน +2

    മനോഹരം.... 💚💚💚
    വരികൾ കൂടി ഉൾപ്പെടുത്തിയതിന് നന്ദി 🙏🏻

    • @prakashkochumelathil5286
      @prakashkochumelathil5286  11 หลายเดือนก่อน

      പിൻതുണയ്ക്കും അഭിപ്രായത്തിനും നന്ദി🙏

  • @josevarghese1993
    @josevarghese1993 ปีที่แล้ว +5

    ആശംസകൾ 🌹🌹🌹... ഇനിയും പുതിയ സൃഷ്ടികൾ ഉണ്ടാവട്ടെ... 😍

  • @satheeshkumar7486
    @satheeshkumar7486 8 หลายเดือนก่อน +2

    Fantastic. Super lyrics.

  • @parvathyanoop9097
    @parvathyanoop9097 11 หลายเดือนก่อน +2

    Thanku, we selected this dance for kerala piravi..😊

  • @ashlyelizabethboby7050
    @ashlyelizabethboby7050 หลายเดือนก่อน +2

    Thanks for sending TH-cam

  • @SophyJoseph-hm2nk
    @SophyJoseph-hm2nk หลายเดือนก่อน +2

    Super dance

  • @prameelabinoy5520
    @prameelabinoy5520 8 หลายเดือนก่อน +1

    Super lyrics,song, and good performance 🌹🌹🌹

  • @rekhapramod681
    @rekhapramod681 ปีที่แล้ว +2

    ഇനിയും ഇത് പോലെ ഉള്ള നല്ല തിരുവാതിര പാട്ടുകൾ ചെയ്യാൻ കഴിയട്ടെ

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว

      ആശിർവാദത്തിനും പിന്തുണയ്ക്കും മുഴുവൻ തിരുവാതിര ടീമിന്റെയും നന്ദി അറിയിച്ചു കൊള്ളുന്നു🙏

  • @sumathilak
    @sumathilak ปีที่แล้ว +3

    hello... very good song and choreo. Totally different than the usual thiruvathira steps. Any chance to get the mp3 song?

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว +1

      Thank you for the compliments and support 🙏 MP3 can be sent through WhatsApp. My no 9895759335

  • @uttaranjali
    @uttaranjali 11 หลายเดือนก่อน +2

    Thank you so much for sharing the lyrics in Malayalam. Normally we tend to write mistakes which we hear when they sing. But you shared the song n video with us. As a person who loves Thiruvathira and its literature its a great help. Your lyrics are so beautiful too. Thank you once again.

    • @prakashkochumelathil5286
      @prakashkochumelathil5286  11 หลายเดือนก่อน

      Thank you so much for the support 🙏 please do share and subscribe the channel 🙏

    • @uttaranjali
      @uttaranjali 11 หลายเดือนก่อน +1

      ​@@prakashkochumelathil5286 Done already. 😊 We are also practicing our children's team to perform the same in our temple..

    • @prakashkochumelathil5286
      @prakashkochumelathil5286  11 หลายเดือนก่อน

      @@uttaranjali ok.. Thank you 🙏 All the very best for the performance 👍

  • @minijomesh6449
    @minijomesh6449 7 วันที่ผ่านมา +1

    Where can i download this song as a audio clip 🙂🙂

    • @prakashkochumelathil5286
      @prakashkochumelathil5286  6 วันที่ผ่านมา

      Thank you for the support 🙏 🙏 🙏 You can download it from TH-cam

  • @prashobdurga3672
    @prashobdurga3672 ปีที่แล้ว +1

    Nannyittunde......nalloru thirivathira patte nokkumbol ane ithe kande....njhagal ella masam shiva templil thiruvathira nalil kalikarunde.... 🙏 Thanks

  • @satheeshkumar7486
    @satheeshkumar7486 ปีที่แล้ว +4

    Amazing Thiruvathira. Congratulations to Adv. Prakash and all others behind this venture

  • @keerthikj5203
    @keerthikj5203 หลายเดือนก่อน +1

    Excited to dance❤❤

    • @prakashkochumelathil5286
      @prakashkochumelathil5286  หลายเดือนก่อน

      @@keerthikj5203 Thank you for the compliments 🙏 Please like share and subscribe the channel

    • @remasanthosh3779
      @remasanthosh3779 หลายเดือนก่อน

      Thanks Keerthi❤

  • @SaraSwathi-y8u
    @SaraSwathi-y8u 5 หลายเดือนก่อน +1

    പാട്ട് സെലെക്ഷൻ സൂപ്പർ 👌👌

    • @prakashkochumelathil5286
      @prakashkochumelathil5286  4 หลายเดือนก่อน

      Thank you 🙏 Song lyrics by Adv Prakash R C and music by Dr Bhavana Radhakrishnan

  • @anjanaammu7992
    @anjanaammu7992 8 หลายเดือนก่อน +1

    Super lyrics sir❤️👏👏

  • @yasudastl3799
    @yasudastl3799 5 หลายเดือนก่อน +1

    Super Super ❤❤❤

  • @mayashinu9707
    @mayashinu9707 หลายเดือนก่อน +1

    It helps me lot very easy steps good song background status in video super.can u pls tell the name of camera man😊

    • @prakashkochumelathil5286
      @prakashkochumelathil5286  หลายเดือนก่อน

      Thank you for the compliments 🙏 camera by Bhagat Suresh

    • @mayashinu9707
      @mayashinu9707 หลายเดือนก่อน

      The video taken by camera man is super 🎉

  • @sunishsanand4578
    @sunishsanand4578 3 หลายเดือนก่อน +1

    Superb

  • @veena6419
    @veena6419 2 หลายเดือนก่อน +1

    Ithinte lyrics undoo

    • @prakashkochumelathil5286
      @prakashkochumelathil5286  2 หลายเดือนก่อน

      വിഘ്ന നിവാരണം ആതങ്ക നാശനം
      വന്ദനം വിനായക ദൈവകം
      വിസ്തൃതാംബുജോപരി പൂജിതം
      വന്ദിതം വീണാധരി ശ്രീപദം
      നീലകണ്ഠൻ ഉമാകാന്തൻ പന്നഗഭൂഷകനാഥൻ
      കാമദേവബാണമേറ്റു കൽമഷനായീ
      ലോകഹിതകാര്യൻ നാഥൻ ഗോപ്യകേളികളുമാടി
      കാമിനി തൻ പ്രണയിനി പാർവ്വതിയുമായ്
      മോഹമരതകവർണ്ണൻ രതീകാന്തൻ അനുഗുണൻ
      കാമനകൾ വിരിയിക്കും നീലരാവിതിൽ
      ദീത്യ ദേവീ അളിമാരീ രാസകേളികളെ കണ്ടു
      വ്രീളയോടെ മിഴിപൊത്തി പാട്ടുകൾ പാടീ
      ദേവ ദശപുഷ്പമാല്യം ചൂടിയിട്ടതിൻ മഹാത്മ്യം
      സാരസ സരസമായിട്ടവർ മൊഴിഞ്ഞു
      ദേവ പൂജ്യപുണ്യസൂനം മോഹരാഗമധു സാരം
      ഭാവ ഭവ്യം ചൂടുവതോ നിത്യ കൈവല്യം
      തിരുവാതിര പാതിര നേരമായി
      നാരിമാർ ചേലിൽ കുളിച്ചൊരുങ്ങി
      കണ്ണിൽ കരിമഷി കാഞ്ചനവും
      തോടകളാടകളിട്ടൊരുങ്ങി
      പാരിതിൽ ചേരും ദശപുഷ്പമാലകൾ ചേലിൽ
      പലതരം കൂന്തലിൽ ചാർത്തി മനമതിൽ ഭക്തിയാൽപാരം
      നിനച്ചുകൊണ്ടോരോരോ താളത്തിൽ ഓടിക്കളിയാടി
      വന്നീണത്തിൽ മേളത്തിൽ കുമ്മിയടി
      കൈകൊട്ടിപ്പാടിക്കൊണ്ടീമട്ടിൽ ആടികൊണ്ടാനന്ദലീലകൾ താളമടി
      നാദവാദ്യങ്ങൾ ചേർന്നതിമേളമെടീ
      ആദിത്യദേവനുമാദരമായ്
      കൂന്തൽ കറുകത്തലപ്പണിഞ്ഞു
      വിഷ്ണുപാദം ചേരുമുൺമകളായ്
      വിഷ്ണുക്രാന്തിസുമം ചാർത്തി നിന്നു
      ആധി അകന്നും, മനകായ വ്യാധിയൊഴിഞ്ഞും
      കിരണങ്ങൾ ശോഭ ചൊരിഞ്ഞും
      കുറുന്തില മുടികെട്ടിച്ചൂടിക്കൊണ്ടിന്ദിരാദേവിയെ
      ഇഷ്ടസൗഭാഗ്യങ്ങൾക്കായ്‌ വണങ്ങി
      ഐശ്വര്യാദിഷ്ടകം ആയുസ്സുമേറുവാൻ തിരുതാളിപ്പൂക്കളും മുടിയിൽ ചൂടി
      ബ്രഹ്മദേവേശ പാദങ്ങൾ കൺവണങ്ങി
      പഞ്ചപാപം തീർന്നു പോവതിനായ്
      പഞ്ചബാണനെ സ്തുതിച്ചു ചെമ്മേ
      മുച്ചുഴി മുക്കുറ്റി ചൂടിക്കൊണ്ടേ
      മുക്തികദേവ പാദം വണങ്ങി
      മംഗല്ല്യഭാഗ്യം നേടുവാനായ് പാർവ്വതീ ദേവീ പാദം പുൽകി
      ആഗ്രഹസാധ്യം നേടുവാനായ് കൈയ്യോന്നിപ്പൂക്കൾ
      ചാർത്തിക്കൊണ്ടീ കാമസുഖ സാകൂതം
      സങ്കൽപ്പലീലകളാടാൻ നിലപ്പന ചൂടിടേണം
      ഭതൃസൗഖ്യം ശുഭ പുത്ര സൗഭാഗ്യങ്ങൾ
      യമദേവ പ്രീതിയിൽ സായകമായ്
      ഉഴിഞ്ഞ ബലിപുഷ്പമാല്യങ്ങൾ കോർത്തു നമ്മൾ
      ദേവ ദേവം പത്മനാഭം പ്രാണനാഥം മംഗളം
      ശങ്കരം ശരണാഗത മന്ത്രം സുന്ദരം ശിവ മംഗളം
      ബ്രഹ്മരൂപം ഭ്രമണ പാശം ചിന്മയം ശുഭ മംഗളം
      സർവ്വ ദുരിത നിവാരണ ഗേഹം ആത്മസാരം മംഗളം

    • @prakashkochumelathil5286
      @prakashkochumelathil5286  2 หลายเดือนก่อน

      Please share and subscribe the channel 🙏

  • @DeenaJoseph-ue1ye
    @DeenaJoseph-ue1ye หลายเดือนก่อน +1

    👌👌👌👌👌

    • @prakashkochumelathil5286
      @prakashkochumelathil5286  หลายเดือนก่อน

      Thank you for the support 🙏 please like share and subscribe the channel

    • @prakashkochumelathil5286
      @prakashkochumelathil5286  หลายเดือนก่อน

      Thank you for the support 🙏 please like share and subscribe the channel

  • @subibijusubibiju3965
    @subibijusubibiju3965 11 หลายเดือนก่อน +2

    ഈ തിരുവാതിരയ ഞങ്ങളുടെ കലോത്സവത്തിന് ഞങ്ങളുടെ ഗ്രൂപ്പ്‌ കളിക്കുന്നത് 👍👍👍👍👍👍❤🎉🎉🎉🎉🎉

    • @prakashkochumelathil5286
      @prakashkochumelathil5286  11 หลายเดือนก่อน

      All the best 👍

    • @subibijusubibiju3965
      @subibijusubibiju3965 11 หลายเดือนก่อน +1

      ഞങ്ങൾക്ക് ഇത് കളിച്ചു ഫസ്റ്റ് കിട്ടി

    • @prakashkochumelathil5286
      @prakashkochumelathil5286  11 หลายเดือนก่อน

      @@subibijusubibiju3965 Congratulations 👍👍👍 ഏത് കലോത്സവമാണ് ......can you share video....my WhatsApp number 9895759335

  • @madhurlal552
    @madhurlal552 ปีที่แล้ว +2

    beautiful thiruvathira song...ee song lyrics onu evide typ cheyamo

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว +2

      വിഘ്ന നിവാരണം ആതങ്ക നാശനം
      വന്ദനം വിനായക ദൈവകം
      വിസ്തൃതാംബുജോപരി പൂജിതം
      വന്ദിതം വീണാധരി ശ്രീപദം
      നീലകണ്ഠൻ ഉമാകാന്തൻ പന്നഗഭൂഷകനാഥൻ
      കാമദേവബാണമേറ്റു കൽമഷനായീ
      ലോകഹിതകാര്യൻ നാഥൻ ഗോപ്യകേളികളുമാടി
      കാമിനി തൻ പ്രണയിനി പാർവ്വതിയുമായ്
      മോഹമരതകവർണ്ണൻ രതീകാന്തൻ അനുഗുണൻ
      കാമനകൾ വിരിയിക്കും നീലരാവിതിൽ
      ദീത്യ ദേവീ അളിമാരീ രാസകേളികളെ കണ്ടു
      വ്രീളയോടെ മിഴിപൊത്തി പാട്ടുകൾ പാടീ
      ദേവ ദശപുഷ്പമാല്യം ചൂടിയിട്ടതിൻ മഹാത്മ്യം
      സാരസ സരസമായിട്ടവർ മൊഴിഞ്ഞു
      ദേവ പൂജ്യപുണ്യസൂനം മോഹരാഗമധു സാരം
      ഭാവ ഭവ്യം ചൂടുവതോ നിത്യ കൈവല്യം
      തിരുവാതിര പാതിര നേരമായി
      നാരിമാർ ചേലിൽ കുളിച്ചൊരുങ്ങി
      കണ്ണിൽ കരിമഷി കാഞ്ചനവും
      തോടകളാടകളിട്ടൊരുങ്ങി
      പാരിതിൽ ചേരും ദശപുഷ്പമാലകൾ ചേലിൽ
      പലതരം കൂന്തലിൽ ചാർത്തി മനമതിൽ ഭക്തിയാൽപാരം
      നിനച്ചുകൊണ്ടോരോരോ താളത്തിൽ ഓടിക്കളിയാടി
      വന്നീണത്തിൽ മേളത്തിൽ കുമ്മിയടി
      കൈകൊട്ടിപ്പാടിക്കൊണ്ടീമട്ടിൽ ആടികൊണ്ടാനന്ദലീലകൾ താളമടി
      നാദവാദ്യങ്ങൾ ചേർന്നതിമേളമെടീ
      ആദിത്യദേവനുമാദരമായ്
      കൂന്തൽ കറുകത്തലപ്പണിഞ്ഞു
      വിഷ്ണുപാദം ചേരുമുൺമകളായ്
      വിഷ്ണുക്രാന്തിസുമം ചാർത്തി നിന്നു
      ആധി അകന്നും, മനകായ വ്യാധിയൊഴിഞ്ഞും
      കിരണങ്ങൾ ശോഭ ചൊരിഞ്ഞും
      കുറുന്തില മുടികെട്ടിച്ചൂടിക്കൊണ്ടിന്ദിരാദേവിയെ
      ഇഷ്ടസൗഭാഗ്യങ്ങൾക്കായ്‌ വണങ്ങി
      ഐശ്വര്യാദിഷ്ടകം ആയുസ്സുമേറുവാൻ തിരുതാളിപ്പൂക്കളും മുടിയിൽ ചൂടി
      ബ്രഹ്മദേവേശ പാദങ്ങൾ കൺവണങ്ങി
      പഞ്ചപാപം തീർന്നു പോവതിനായ്
      പഞ്ചബാണനെ സ്തുതിച്ചു ചെമ്മേ
      മുച്ചുഴി മുക്കുറ്റി ചൂടിക്കൊണ്ടേ
      മുക്തികദേവ പാദം വണങ്ങി
      മംഗല്ല്യഭാഗ്യം നേടുവാനായ് പാർവ്വതീ ദേവീ പാദം പുൽകി
      ആഗ്രഹസാധ്യം നേടുവാനായ് കൈയ്യോന്നിപ്പൂക്കൾ
      ചാർത്തിക്കൊണ്ടീ കാമസുഖ സാകൂതം
      സങ്കൽപ്പലീലകളാടാൻ നിലപ്പന ചൂടിടേണം
      ഭതൃസൗഖ്യം ശുഭ പുത്ര സൗഭാഗ്യങ്ങൾ
      യമദേവ പ്രീതിയിൽ സായകമായ്
      ഉഴിഞ്ഞ ബലിപുഷ്പമാല്യങ്ങൾ കോർത്തു നമ്മൾ
      ദേവ ദേവം പത്മനാഭം പ്രാണനാഥം മംഗളം
      ശങ്കരം ശരണാഗത മന്ത്രം സുന്ദരം ശിവ മംഗളം
      ബ്രഹ്മരൂപം ഭ്രമണ പാശം ചിന്മയം ശുഭ മംഗളം
      സർവ്വ ദുരിത നിവാരണ ഗേഹം ആത്മസാരം മംഗളം

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว +1

      Thank you for the support 🙏

    • @madhurlal552
      @madhurlal552 ปีที่แล้ว

      thanku so much@@prakashkochumelathil5286

  • @sunilkumar3860
    @sunilkumar3860 ปีที่แล้ว +2

    Excellent song👌👌👌and dance performance 👏👏👏🎉🎉

  • @ramachandran3727
    @ramachandran3727 8 หลายเดือนก่อน +1

    SupperPerfomence

  • @shylajahabeeb
    @shylajahabeeb ปีที่แล้ว +1

    Suuperrr...

  • @aswanisubhash2617
    @aswanisubhash2617 หลายเดือนก่อน +2

    How many minute

  • @Pravasiachayan
    @Pravasiachayan 8 หลายเดือนก่อน +1

  • @Biju-po5tm
    @Biju-po5tm 2 หลายเดือนก่อน +1

    25/7/2024 G U P S kaniyapuram school kalolsavam thiruvathira teacher choise this dance 6 th C ❤❤❤❤now iam study this 🎉🎉dance for scool kalolsavam

    • @prakashkochumelathil5286
      @prakashkochumelathil5286  2 หลายเดือนก่อน

      Thank you for your support 🙏 Wishing all the best for the Kalolsavam

    • @aryabiju4385
      @aryabiju4385 2 หลายเดือนก่อน

      Thanks ​@@prakashkochumelathil5286

  • @praseethakrishnanandh1227
    @praseethakrishnanandh1227 ปีที่แล้ว +1

    മുൻപ് തിരുവാതിര കണ്ടിട്ടില്ലല്ലോ, പാട്ടു നന്നായിട്ടുണ്ട്

  • @johnalex9200
    @johnalex9200 ปีที่แล้ว +1

    Super

  • @kavithaharidas2755
    @kavithaharidas2755 ปีที่แล้ว +2

    Sir ...very nice song ..can you send me the original version of this song

  • @sunilkumar3860
    @sunilkumar3860 ปีที่แล้ว +1

    Congrats🎉🎉100k views 👌👌👌👏👏👏👏🙌

  • @rudraammuz4070
    @rudraammuz4070 ปีที่แล้ว +1

    Nice performance... 👏💕

  • @sanchugokul4555
    @sanchugokul4555 ปีที่แล้ว +2

    👏🏻👏🏻👏🏻👏🏻☺️👌🏻

  • @GeethakpPuthanveetil
    @GeethakpPuthanveetil ปีที่แล้ว +1

    ❤🎉

  • @gagusss8
    @gagusss8 ปีที่แล้ว +2

    We are playing this thiruvathira for the youth festival hope we get 1st price ❤

  • @Biju-po5tm
    @Biju-po5tm 2 หลายเดือนก่อน +1

    First prize 🏆 for this song and dans Abhirami and party I am Abhirami 6 th C

    • @prakashkochumelathil5286
      @prakashkochumelathil5286  2 หลายเดือนก่อน

      @@Biju-po5tm Congratulations to Abhirami mol and all the participants in the team 👏👏👏👏 keep it up 👍👍👍 can you mention the school and which level youth festival

    • @Biju-po5tm
      @Biju-po5tm 2 หลายเดือนก่อน

      G U p S kaniyapuram school​@@prakashkochumelathil5286

    • @Biju-po5tm
      @Biju-po5tm 2 หลายเดือนก่อน

      I don't no youth festival day iam ask teacher and say

  • @drsamuelharrisrajpaul
    @drsamuelharrisrajpaul ปีที่แล้ว +1

    super dance nair group

  • @veenaknair4052
    @veenaknair4052 ปีที่แล้ว +1

    സൂപ്പർ 👌🏻👌🏻👌🏻

  • @geethas1046
    @geethas1046 ปีที่แล้ว +1

    പാട്ട് മനോഹരമായിട്ടുണ്ട് ഇതിന്റെ രാഗം കൂടി എഴുതിയിരുന്നെങ്കിൽ ഞങ്ങളെപ്പോലെയുള്ള ആസ്വാദകർക്ക് അനുഗ്രഹമായിരുന്നു

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว +2

      Slokam (Natta) Ananda bhairavi ( 1st stanza) Chenjurutti(2nd stanza
      : Anandabhairavi( kummi) sourashtram( mangalam)

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว

      Thank you for the compliments and support 🙏

    • @rlvsabnasudheer3681
      @rlvsabnasudheer3681 ปีที่แล้ว

      ഗംഭീരം👌👌👌👌👌

    • @lekhal3393
      @lekhal3393 10 หลายเดือนก่อน

      ​@@prakashkochumelathil5286🌹

  • @rethimolsuchand1735
    @rethimolsuchand1735 ปีที่แล้ว +1

    Wow!!!!!!

  • @sivaentertainment5129
    @sivaentertainment5129 8 หลายเดือนก่อน +2

    Ithinte audio undo

    • @prakashkochumelathil5286
      @prakashkochumelathil5286  8 หลายเดือนก่อน

      You can download. Thank you for the support 🙏 Please subscribe and share the channel 🙏

  • @santhoshtv6940
    @santhoshtv6940 ปีที่แล้ว +1

    👏👏👏👏

  • @diyaa7657
    @diyaa7657 ปีที่แล้ว +1

    Nice dance😊❤️

  • @musiczvilla7466
    @musiczvilla7466 ปีที่แล้ว +2

    നല്ല ആവിഷ്ക്കാരം❤

  • @k.babukrishnannair5330
    @k.babukrishnannair5330 ปีที่แล้ว +1

    🙏

  • @rlvsabnasudheer3681
    @rlvsabnasudheer3681 ปีที่แล้ว +1

    Suuuper.varikal kittumo

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว

      വിഘ്ന നിവാരണം ആതങ്ക നാശനം
      വന്ദനം വിനായക ദൈവകം
      വിസ്തൃതാംബുജോപരി പൂജിതം
      വന്ദിതം വീണാധരി ശ്രീപദം
      നീലകണ്ഠൻ ഉമാകാന്തൻ പന്നഗഭൂഷകനാഥൻ
      കാമദേവബാണമേറ്റു കൽമഷനായീ
      ലോകഹിതകാര്യൻ നാഥൻ ഗോപ്യകേളികളുമാടി
      കാമിനി തൻ പ്രണയിനി പാർവ്വതിയുമായ്
      മോഹമരതകവർണ്ണൻ രതീകാന്തൻ അനുഗുണൻ
      കാമനകൾ വിരിയിക്കും നീലരാവിതിൽ
      ദീത്യ ദേവീ അളിമാരീ രാസകേളികളെ കണ്ടു
      വ്രീളയോടെ മിഴിപൊത്തി പാട്ടുകൾ പാടീ
      ദേവ ദശപുഷ്പമാല്യം ചൂടിയിട്ടതിൻ മഹാത്മ്യം
      സാരസ സരസമായിട്ടവർ മൊഴിഞ്ഞു
      ദേവ പൂജ്യപുണ്യസൂനം മോഹരാഗമധു സാരം
      ഭാവ ഭവ്യം ചൂടുവതോ നിത്യ കൈവല്യം
      തിരുവാതിര പാതിര നേരമായി
      നാരിമാർ ചേലിൽ കുളിച്ചൊരുങ്ങി
      കണ്ണിൽ കരിമഷി കാഞ്ചനവും
      തോടകളാടകളിട്ടൊരുങ്ങി
      പാരിതിൽ ചേരും ദശപുഷ്പമാലകൾ ചേലിൽ
      പലതരം കൂന്തലിൽ ചാർത്തി മനമതിൽ ഭക്തിയാൽപാരം
      നിനച്ചുകൊണ്ടോരോരോ താളത്തിൽ ഓടിക്കളിയാടി
      വന്നീണത്തിൽ മേളത്തിൽ കുമ്മിയടി
      കൈകൊട്ടിപ്പാടിക്കൊണ്ടീമട്ടിൽ ആടികൊണ്ടാനന്ദലീലകൾ താളമടി
      നാദവാദ്യങ്ങൾ ചേർന്നതിമേളമെടീ
      ആദിത്യദേവനുമാദരമായ്
      കൂന്തൽ കറുകത്തലപ്പണിഞ്ഞു
      വിഷ്ണുപാദം ചേരുമുൺമകളായ്
      വിഷ്ണുക്രാന്തിസുമം ചാർത്തി നിന്നു
      ആധി അകന്നും, മനകായ വ്യാധിയൊഴിഞ്ഞും
      കിരണങ്ങൾ ശോഭ ചൊരിഞ്ഞും
      കുറുന്തില മുടികെട്ടിച്ചൂടിക്കൊണ്ടിന്ദിരാദേവിയെ
      ഇഷ്ടസൗഭാഗ്യങ്ങൾക്കായ്‌ വണങ്ങി
      ഐശ്വര്യാദിഷ്ടകം ആയുസ്സുമേറുവാൻ തിരുതാളിപ്പൂക്കളും മുടിയിൽ ചൂടി
      ബ്രഹ്മദേവേശ പാദങ്ങൾ കൺവണങ്ങി
      പഞ്ചപാപം തീർന്നു പോവതിനായ്
      പഞ്ചബാണനെ സ്തുതിച്ചു ചെമ്മേ
      മുച്ചുഴി മുക്കുറ്റി ചൂടിക്കൊണ്ടേ
      മുക്തികദേവ പാദം വണങ്ങി
      മംഗല്ല്യഭാഗ്യം നേടുവാനായ് പാർവ്വതീ ദേവീ പാദം പുൽകി
      ആഗ്രഹസാധ്യം നേടുവാനായ് കൈയ്യോന്നിപ്പൂക്കൾ
      ചാർത്തിക്കൊണ്ടീ കാമസുഖ സാകൂതം
      സങ്കൽപ്പലീലകളാടാൻ നിലപ്പന ചൂടിടേണം
      ഭതൃസൗഖ്യം ശുഭ പുത്ര സൗഭാഗ്യങ്ങൾ
      യമദേവ പ്രീതിയിൽ സായകമായ്
      ഉഴിഞ്ഞ ബലിപുഷ്പമാല്യങ്ങൾ കോർത്തു നമ്മൾ
      ദേവ ദേവം പത്മനാഭം പ്രാണനാഥം മംഗളം
      ശങ്കരം ശരണാഗത മന്ത്രം സുന്ദരം ശിവ മംഗളം
      ബ്രഹ്മരൂപം ഭ്രമണ പാശം ചിന്മയം ശുഭ മംഗളം
      സർവ്വ ദുരിത നിവാരണ ഗേഹം ആത്മസാരം മംഗളം

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว +1

      Thank you for the support 🙏

    • @vimalairajan6328
      @vimalairajan6328 ปีที่แล้ว

      2:55

    • @rlvsabnasudheer3681
      @rlvsabnasudheer3681 ปีที่แล้ว

      ഒരുപാട് നന്ദി🙏

  • @gopikarnair3922
    @gopikarnair3922 ปีที่แล้ว +1

    🎉❤

  • @rajianil5966
    @rajianil5966 ปีที่แล้ว +4

    This is amazing...the choreography, song lyrics, singing and above all the dancers need a great applause 👏 🎉 👏Keep it up

  • @Biju-po5tm
    @Biju-po5tm 2 หลายเดือนก่อน

    iam also chiose

    • @prakashkochumelathil5286
      @prakashkochumelathil5286  2 หลายเดือนก่อน

      Thank you 🙏 Please share and subscribe the channel

    • @Biju-po5tm
      @Biju-po5tm 2 หลายเดือนก่อน

      Ok ​@@prakashkochumelathil5286

  • @vijbabuvijibabu9974
    @vijbabuvijibabu9974 ปีที่แล้ว +1

    Super song and dance

  • @bhagya2450
    @bhagya2450 ปีที่แล้ว +1

    Ithinte lyrics onn kittumoo

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว +2

      വിഘ്ന നിവാരണം ആതങ്ക നാശനം
      വന്ദനം വിനായക ദൈവകം
      വിസ്തൃതാംബുജോപരി പൂജിതം
      വന്ദിതം വീണാധരി ശ്രീപദം
      നീലകണ്ഠൻ ഉമാകാന്തൻ പന്നഗഭൂഷകനാഥൻ
      കാമദേവബാണമേറ്റു കൽമഷനായീ
      ലോകഹിതകാര്യൻ നാഥൻ ഗോപ്യകേളികളുമാടി
      കാമിനി തൻ പ്രണയിനി പാർവ്വതിയുമായ്
      മോഹമരതകവർണ്ണൻ രതീകാന്തൻ അനുഗുണൻ
      കാമനകൾ വിരിയിക്കും നീലരാവിതിൽ
      ദീത്യ ദേവീ അളിമാരീ രാസകേളികളെ കണ്ടു
      വ്രീളയോടെ മിഴിപൊത്തി പാട്ടുകൾ പാടീ
      ദേവ ദശപുഷ്പമാല്യം ചൂടിയിട്ടതിൻ മഹാത്മ്യം
      സാരസ സരസമായിട്ടവർ മൊഴിഞ്ഞു
      ദേവ പൂജ്യപുണ്യസൂനം മോഹരാഗമധു സാരം
      ഭാവ ഭവ്യം ചൂടുവതോ നിത്യ കൈവല്യം
      തിരുവാതിര പാതിര നേരമായി
      നാരിമാർ ചേലിൽ കുളിച്ചൊരുങ്ങി
      കണ്ണിൽ കരിമഷി കാഞ്ചനവും
      തോടകളാടകളിട്ടൊരുങ്ങി
      പാരിതിൽ ചേരും ദശപുഷ്പമാലകൾ ചേലിൽ
      പലതരം കൂന്തലിൽ ചാർത്തി മനമതിൽ ഭക്തിയാൽപാരം
      നിനച്ചുകൊണ്ടോരോരോ താളത്തിൽ ഓടിക്കളിയാടി
      വന്നീണത്തിൽ മേളത്തിൽ കുമ്മിയടി
      കൈകൊട്ടിപ്പാടിക്കൊണ്ടീമട്ടിൽ ആടികൊണ്ടാനന്ദലീലകൾ താളമടി
      നാദവാദ്യങ്ങൾ ചേർന്നതിമേളമെടീ
      ആദിത്യദേവനുമാദരമായ്
      കൂന്തൽ കറുകത്തലപ്പണിഞ്ഞു
      വിഷ്ണുപാദം ചേരുമുൺമകളായ്
      വിഷ്ണുക്രാന്തിസുമം ചാർത്തി നിന്നു
      ആധി അകന്നും, മനകായ വ്യാധിയൊഴിഞ്ഞും
      കിരണങ്ങൾ ശോഭ ചൊരിഞ്ഞും
      കുറുന്തില മുടികെട്ടിച്ചൂടിക്കൊണ്ടിന്ദിരാദേവിയെ
      ഇഷ്ടസൗഭാഗ്യങ്ങൾക്കായ്‌ വണങ്ങി
      ഐശ്വര്യാദിഷ്ടകം ആയുസ്സുമേറുവാൻ തിരുതാളിപ്പൂക്കളും മുടിയിൽ ചൂടി
      ബ്രഹ്മദേവേശ പാദങ്ങൾ കൺവണങ്ങി
      പഞ്ചപാപം തീർന്നു പോവതിനായ്
      പഞ്ചബാണനെ സ്തുതിച്ചു ചെമ്മേ
      മുച്ചുഴി മുക്കുറ്റി ചൂടിക്കൊണ്ടേ
      മുക്തികദേവ പാദം വണങ്ങി
      മംഗല്ല്യഭാഗ്യം നേടുവാനായ് പാർവ്വതീ ദേവീ പാദം പുൽകി
      ആഗ്രഹസാധ്യം നേടുവാനായ് കൈയ്യോന്നിപ്പൂക്കൾ
      ചാർത്തിക്കൊണ്ടീ കാമസുഖ സാകൂതം
      സങ്കൽപ്പലീലകളാടാൻ നിലപ്പന ചൂടിടേണം
      ഭതൃസൗഖ്യം ശുഭ പുത്ര സൗഭാഗ്യങ്ങൾ
      യമദേവ പ്രീതിയിൽ സായകമായ്
      ഉഴിഞ്ഞ ബലിപുഷ്പമാല്യങ്ങൾ കോർത്തു നമ്മൾ
      ദേവ ദേവം പത്മനാഭം പ്രാണനാഥം മംഗളം
      ശങ്കരം ശരണാഗത മന്ത്രം സുന്ദരം ശിവ മംഗളം
      ബ്രഹ്മരൂപം ഭ്രമണ പാശം ചിന്മയം ശുഭ മംഗളം
      സർവ്വ ദുരിത നിവാരണ ഗേഹം ആത്മസാരം മംഗളം

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว

      Thank you for the support 🙏

  • @sherlinmercymathew5433
    @sherlinmercymathew5433 ปีที่แล้ว +2

    Hi..ithinte lyrics onnu kittan enthelum vazhi undo 🙂

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว +2

      വിഘ്ന നിവാരണം ആതങ്ക നാശനം
      വന്ദനം വിനായക ദൈവകം
      വിസ്തൃതാംബുജോപരി പൂജിതം
      വന്ദിതം വീണാധരി ശ്രീപദം
      നീലകണ്ഠൻ ഉമാകാന്തൻ പന്നഗഭൂഷകനാഥൻ
      കാമദേവബാണമേറ്റു കൽമഷനായീ
      ലോകഹിതകാര്യൻ നാഥൻ ഗോപ്യകേളികളുമാടി
      കാമിനി തൻ പ്രണയിനി പാർവ്വതിയുമായ്
      മോഹമരതകവർണ്ണൻ രതീകാന്തൻ അനുഗുണൻ
      കാമനകൾ വിരിയിക്കും നീലരാവിതിൽ
      ദീത്യ ദേവീ അളിമാരീ രാസകേളികളെ കണ്ടു
      വ്രീളയോടെ മിഴിപൊത്തി പാട്ടുകൾ പാടീ
      ദേവ ദശപുഷ്പമാല്യം ചൂടിയിട്ടതിൻ മഹാത്മ്യം
      സാരസ സരസമായിട്ടവർ മൊഴിഞ്ഞു
      ദേവ പൂജ്യപുണ്യസൂനം മോഹരാഗമധു സാരം
      ഭാവ ഭവ്യം ചൂടുവതോ നിത്യ കൈവല്യം
      തിരുവാതിര പാതിര നേരമായി
      നാരിമാർ ചേലിൽ കുളിച്ചൊരുങ്ങി
      കണ്ണിൽ കരിമഷി കാഞ്ചനവും
      തോടകളാടകളിട്ടൊരുങ്ങി
      പാരിതിൽ ചേരും ദശപുഷ്പമാലകൾ ചേലിൽ
      പലതരം കൂന്തലിൽ ചാർത്തി മനമതിൽ ഭക്തിയാൽപാരം
      നിനച്ചുകൊണ്ടോരോരോ താളത്തിൽ ഓടിക്കളിയാടി
      വന്നീണത്തിൽ മേളത്തിൽ കുമ്മിയടി
      കൈകൊട്ടിപ്പാടിക്കൊണ്ടീമട്ടിൽ ആടികൊണ്ടാനന്ദലീലകൾ താളമടി
      നാദവാദ്യങ്ങൾ ചേർന്നതിമേളമെടീ
      ആദിത്യദേവനുമാദരമായ്
      കൂന്തൽ കറുകത്തലപ്പണിഞ്ഞു
      വിഷ്ണുപാദം ചേരുമുൺമകളായ്
      വിഷ്ണുക്രാന്തിസുമം ചാർത്തി നിന്നു
      ആധി അകന്നും, മനകായ വ്യാധിയൊഴിഞ്ഞും
      കിരണങ്ങൾ ശോഭ ചൊരിഞ്ഞും
      കുറുന്തില മുടികെട്ടിച്ചൂടിക്കൊണ്ടിന്ദിരാദേവിയെ
      ഇഷ്ടസൗഭാഗ്യങ്ങൾക്കായ്‌ വണങ്ങി
      ഐശ്വര്യാദിഷ്ടകം ആയുസ്സുമേറുവാൻ തിരുതാളിപ്പൂക്കളും മുടിയിൽ ചൂടി
      ബ്രഹ്മദേവേശ പാദങ്ങൾ കൺവണങ്ങി
      പഞ്ചപാപം തീർന്നു പോവതിനായ്
      പഞ്ചബാണനെ സ്തുതിച്ചു ചെമ്മേ
      മുച്ചുഴി മുക്കുറ്റി ചൂടിക്കൊണ്ടേ
      മുക്തികദേവ പാദം വണങ്ങി
      മംഗല്ല്യഭാഗ്യം നേടുവാനായ് പാർവ്വതീ ദേവീ പാദം പുൽകി
      ആഗ്രഹസാധ്യം നേടുവാനായ് കൈയ്യോന്നിപ്പൂക്കൾ
      ചാർത്തിക്കൊണ്ടീ കാമസുഖ സാകൂതം
      സങ്കൽപ്പലീലകളാടാൻ നിലപ്പന ചൂടിടേണം
      ഭതൃസൗഖ്യം ശുഭ പുത്ര സൗഭാഗ്യങ്ങൾ
      യമദേവ പ്രീതിയിൽ സായകമായ്
      ഉഴിഞ്ഞ ബലിപുഷ്പമാല്യങ്ങൾ കോർത്തു നമ്മൾ
      ദേവ ദേവം പത്മനാഭം പ്രാണനാഥം മംഗളം
      ശങ്കരം ശരണാഗത മന്ത്രം സുന്ദരം ശിവ മംഗളം
      ബ്രഹ്മരൂപം ഭ്രമണ പാശം ചിന്മയം ശുഭ മംഗളം
      സർവ്വ ദുരിത നിവാരണ ഗേഹം ആത്മസാരം മംഗളം

    • @sherlinmercymathew5433
      @sherlinmercymathew5433 ปีที่แล้ว +2

      Thank you 🙂😊

    • @aparnasaseendranc520
      @aparnasaseendranc520 ปีที่แล้ว

      ​@@prakashkochumelathil5286 sir ഇതിൽ പദം കഴിഞ്ഞിട്ട് കുമ്മി ആണോ വഞ്ചി ഉണ്ടോ

    • @saralaraman5757
      @saralaraman5757 ปีที่แล้ว

      ​@@prakashkochumelathil5286in inue

  • @JyothiP-q4n
    @JyothiP-q4n ปีที่แล้ว +1

    Can I get lyrics

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว

      വിഘ്ന നിവാരണം ആതങ്ക നാശനം
      വന്ദനം വിനായക ദൈവകം
      വിസ്തൃതാംബുജോപരി പൂജിതം
      വന്ദിതം വീണാധരി ശ്രീപദം
      നീലകണ്ഠൻ ഉമാകാന്തൻ പന്നഗഭൂഷകനാഥൻ
      കാമദേവബാണമേറ്റു കൽമഷനായീ
      ലോകഹിതകാര്യൻ നാഥൻ ഗോപ്യകേളികളുമാടി
      കാമിനി തൻ പ്രണയിനി പാർവ്വതിയുമായ്
      മോഹമരതകവർണ്ണൻ രതീകാന്തൻ അനുഗുണൻ
      കാമനകൾ വിരിയിക്കും നീലരാവിതിൽ
      ദീത്യ ദേവീ അളിമാരീ രാസകേളികളെ കണ്ടു
      വ്രീളയോടെ മിഴിപൊത്തി പാട്ടുകൾ പാടീ
      ദേവ ദശപുഷ്പമാല്യം ചൂടിയിട്ടതിൻ മഹാത്മ്യം
      സാരസ സരസമായിട്ടവർ മൊഴിഞ്ഞു
      ദേവ പൂജ്യപുണ്യസൂനം മോഹരാഗമധു സാരം
      ഭാവ ഭവ്യം ചൂടുവതോ നിത്യ കൈവല്യം
      തിരുവാതിര പാതിര നേരമായി
      നാരിമാർ ചേലിൽ കുളിച്ചൊരുങ്ങി
      കണ്ണിൽ കരിമഷി കാഞ്ചനവും
      തോടകളാടകളിട്ടൊരുങ്ങി
      പാരിതിൽ ചേരും ദശപുഷ്പമാലകൾ ചേലിൽ
      പലതരം കൂന്തലിൽ ചാർത്തി മനമതിൽ ഭക്തിയാൽപാരം
      നിനച്ചുകൊണ്ടോരോരോ താളത്തിൽ ഓടിക്കളിയാടി
      വന്നീണത്തിൽ മേളത്തിൽ കുമ്മിയടി
      കൈകൊട്ടിപ്പാടിക്കൊണ്ടീമട്ടിൽ ആടികൊണ്ടാനന്ദലീലകൾ താളമടി
      നാദവാദ്യങ്ങൾ ചേർന്നതിമേളമെടീ
      ആദിത്യദേവനുമാദരമായ്
      കൂന്തൽ കറുകത്തലപ്പണിഞ്ഞു
      വിഷ്ണുപാദം ചേരുമുൺമകളായ്
      വിഷ്ണുക്രാന്തിസുമം ചാർത്തി നിന്നു
      ആധി അകന്നും, മനകായ വ്യാധിയൊഴിഞ്ഞും
      കിരണങ്ങൾ ശോഭ ചൊരിഞ്ഞും
      കുറുന്തില മുടികെട്ടിച്ചൂടിക്കൊണ്ടിന്ദിരാദേവിയെ
      ഇഷ്ടസൗഭാഗ്യങ്ങൾക്കായ്‌ വണങ്ങി
      ഐശ്വര്യാദിഷ്ടകം ആയുസ്സുമേറുവാൻ തിരുതാളിപ്പൂക്കളും മുടിയിൽ ചൂടി
      ബ്രഹ്മദേവേശ പാദങ്ങൾ കൺവണങ്ങി
      പഞ്ചപാപം തീർന്നു പോവതിനായ്
      പഞ്ചബാണനെ സ്തുതിച്ചു ചെമ്മേ
      മുച്ചുഴി മുക്കുറ്റി ചൂടിക്കൊണ്ടേ
      മുക്തികദേവ പാദം വണങ്ങി
      മംഗല്ല്യഭാഗ്യം നേടുവാനായ് പാർവ്വതീ ദേവീ പാദം പുൽകി
      ആഗ്രഹസാധ്യം നേടുവാനായ് കൈയ്യോന്നിപ്പൂക്കൾ
      ചാർത്തിക്കൊണ്ടീ കാമസുഖ സാകൂതം
      സങ്കൽപ്പലീലകളാടാൻ നിലപ്പന ചൂടിടേണം
      ഭതൃസൗഖ്യം ശുഭ പുത്ര സൗഭാഗ്യങ്ങൾ
      യമദേവ പ്രീതിയിൽ സായകമായ്
      ഉഴിഞ്ഞ ബലിപുഷ്പമാല്യങ്ങൾ കോർത്തു നമ്മൾ
      ദേവ ദേവം പത്മനാഭം പ്രാണനാഥം മംഗളം
      ശങ്കരം ശരണാഗത മന്ത്രം സുന്ദരം ശിവ മംഗളം
      ബ്രഹ്മരൂപം ഭ്രമണ പാശം ചിന്മയം ശുഭ മംഗളം
      സർവ്വ ദുരിത നിവാരണ ഗേഹം ആത്മസാരം മംഗളം

  • @nandukm
    @nandukm 27 วันที่ผ่านมา +1

    excellent dance.....poor editing making it difficult for eyes.

    • @prakashkochumelathil5286
      @prakashkochumelathil5286  27 วันที่ผ่านมา

      Thank you for the feedback and support 🙏 please like share and subscribe the channel

  • @michaelmarasigan7886
    @michaelmarasigan7886 ปีที่แล้ว +2

    Wow, great performance! I love the costumes, the choreography and the dance steps accompanied by very nice music.
    Congratulations to all the performers! That’s amazing! 👏🏼👏🏼👏🏼🥳🎉

  • @VelayudhanPillai-uv4nr
    @VelayudhanPillai-uv4nr 8 หลายเดือนก่อน +1

    Attingaraganabatikovilsubberspice

  • @miniraveendran3861
    @miniraveendran3861 ปีที่แล้ว +1

    ഇത് ചിത്ര ചേച്ചി പാടിയിട്ടുണ്ടോ?

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว

      ഇല്ല .... ഇത് പൂർണ്ണമായും ഒരു പുതിയ തിരുവാതിരക്കളി പാട്ടാണ്. ഈ പാട്ടിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് അഡ്വ. പ്രകാശ് ആർ.സിയും സംഗീതം നൽകിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞ ശ്രീമതി. Dr ഭാവന രാധാകൃഷ്ണനുമാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് Dr ധന്യ Dr സത്താര എന്നിവർ ചേർന്നാണ്. പിന്തുണയ്ക്ക് നന്ദി🙏

    • @miniraveendran3861
      @miniraveendran3861 ปีที่แล้ว

      Ok.....👌🏻👌🏻👌🏻🙏🏻🙏🏻

  • @bindugopan5187
    @bindugopan5187 ปีที่แล้ว +1

    പ്രാക്ടീസ് ഇല്ല

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว

      വിമർശനം അംഗീകരിക്കുന്നു🙏 മെച്ചപ്പെടുത്തുവാൻ ശ്രദ്ധിക്കാം

  • @prabhul5195
    @prabhul5195 ปีที่แล้ว +2

    നല്ല പാട്ട്, നല്ല താളം, വരികൾ നന്നായിട്ടുണ്ട്, വേഷവിധാനങ്ങൾ നന്നായിട്ടുണ്ട്, കലാകാരികളുടെ സെലക്ഷൻ മോശം. തിരുവാതിര എന്ന കലയുടെ ചുവടുകളുടെ പോരായ്മ വന്നിട്ടുണ്ട്.

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว

      താങ്കളുടെ പിന്തുണയ്ക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി🙏

  • @viswanadhanmuthukulam7121
    @viswanadhanmuthukulam7121 ปีที่แล้ว +1

    👍

  • @Sumathik-o9h
    @Sumathik-o9h 9 หลายเดือนก่อน +1

    ❤❤

    • @prakashkochumelathil5286
      @prakashkochumelathil5286  9 หลายเดือนก่อน

      Thank you for the support 🙏 Please share and subscribe the channel 🙏

  • @salmantips8678
    @salmantips8678 11 หลายเดือนก่อน +1

    👍🏻

  • @anumols2511
    @anumols2511 ปีที่แล้ว +1

    👏👏

  • @suchetagopakumar4234
    @suchetagopakumar4234 ปีที่แล้ว +1

    Lyrics tharumo

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว

      വിഘ്ന നിവാരണം ആതങ്ക നാശനം
      വന്ദനം വിനായക ദൈവകം
      വിസ്തൃതാംബുജോപരി പൂജിതം
      വന്ദിതം വീണാധരി ശ്രീപദം
      നീലകണ്ഠൻ ഉമാകാന്തൻ പന്നഗഭൂഷകനാഥൻ
      കാമദേവബാണമേറ്റു കൽമഷനായീ
      ലോകഹിതകാര്യൻ നാഥൻ ഗോപ്യകേളികളുമാടി
      കാമിനി തൻ പ്രണയിനി പാർവ്വതിയുമായ്
      മോഹമരതകവർണ്ണൻ രതീകാന്തൻ അനുഗുണൻ
      കാമനകൾ വിരിയിക്കും നീലരാവിതിൽ
      ദീത്യ ദേവീ അളിമാരീ രാസകേളികളെ കണ്ടു
      വ്രീളയോടെ മിഴിപൊത്തി പാട്ടുകൾ പാടീ
      ദേവ ദശപുഷ്പമാല്യം ചൂടിയിട്ടതിൻ മഹാത്മ്യം
      സാരസ സരസമായിട്ടവർ മൊഴിഞ്ഞു
      ദേവ പൂജ്യപുണ്യസൂനം മോഹരാഗമധു സാരം
      ഭാവ ഭവ്യം ചൂടുവതോ നിത്യ കൈവല്യം
      തിരുവാതിര പാതിര നേരമായി
      നാരിമാർ ചേലിൽ കുളിച്ചൊരുങ്ങി
      കണ്ണിൽ കരിമഷി കാഞ്ചനവും
      തോടകളാടകളിട്ടൊരുങ്ങി
      പാരിതിൽ ചേരും ദശപുഷ്പമാലകൾ ചേലിൽ
      പലതരം കൂന്തലിൽ ചാർത്തി മനമതിൽ ഭക്തിയാൽപാരം
      നിനച്ചുകൊണ്ടോരോരോ താളത്തിൽ ഓടിക്കളിയാടി
      വന്നീണത്തിൽ മേളത്തിൽ കുമ്മിയടി
      കൈകൊട്ടിപ്പാടിക്കൊണ്ടീമട്ടിൽ ആടികൊണ്ടാനന്ദലീലകൾ താളമടി
      നാദവാദ്യങ്ങൾ ചേർന്നതിമേളമെടീ
      ആദിത്യദേവനുമാദരമായ്
      കൂന്തൽ കറുകത്തലപ്പണിഞ്ഞു
      വിഷ്ണുപാദം ചേരുമുൺമകളായ്
      വിഷ്ണുക്രാന്തിസുമം ചാർത്തി നിന്നു
      ആധി അകന്നും, മനകായ വ്യാധിയൊഴിഞ്ഞും
      കിരണങ്ങൾ ശോഭ ചൊരിഞ്ഞും
      കുറുന്തില മുടികെട്ടിച്ചൂടിക്കൊണ്ടിന്ദിരാദേവിയെ
      ഇഷ്ടസൗഭാഗ്യങ്ങൾക്കായ്‌ വണങ്ങി
      ഐശ്വര്യാദിഷ്ടകം ആയുസ്സുമേറുവാൻ തിരുതാളിപ്പൂക്കളും മുടിയിൽ ചൂടി
      ബ്രഹ്മദേവേശ പാദങ്ങൾ കൺവണങ്ങി
      പഞ്ചപാപം തീർന്നു പോവതിനായ്
      പഞ്ചബാണനെ സ്തുതിച്ചു ചെമ്മേ
      മുച്ചുഴി മുക്കുറ്റി ചൂടിക്കൊണ്ടേ
      മുക്തികദേവ പാദം വണങ്ങി
      മംഗല്ല്യഭാഗ്യം നേടുവാനായ് പാർവ്വതീ ദേവീ പാദം പുൽകി
      ആഗ്രഹസാധ്യം നേടുവാനായ് കൈയ്യോന്നിപ്പൂക്കൾ
      ചാർത്തിക്കൊണ്ടീ കാമസുഖ സാകൂതം
      സങ്കൽപ്പലീലകളാടാൻ നിലപ്പന ചൂടിടേണം
      ഭതൃസൗഖ്യം ശുഭ പുത്ര സൗഭാഗ്യങ്ങൾ
      യമദേവ പ്രീതിയിൽ സായകമായ്
      ഉഴിഞ്ഞ ബലിപുഷ്പമാല്യങ്ങൾ കോർത്തു നമ്മൾ
      ദേവ ദേവം പത്മനാഭം പ്രാണനാഥം മംഗളം
      ശങ്കരം ശരണാഗത മന്ത്രം സുന്ദരം ശിവ മംഗളം
      ബ്രഹ്മരൂപം ഭ്രമണ പാശം ചിന്മയം ശുഭ മംഗളം
      സർവ്വ ദുരിത നിവാരണ ഗേഹം ആത്മസാരം മംഗളം

  • @fathimanavz3763
    @fathimanavz3763 ปีที่แล้ว +2

    Ee paattinte lyrics onn share cheyyamo

    • @prakashkochumelathil5286
      @prakashkochumelathil5286  ปีที่แล้ว +2

      വിഘ്ന നിവാരണം ആതങ്ക നാശനം
      വന്ദനം വിനായക ദൈവകം
      വിസ്തൃതാംബുജോപരി പൂജിതം
      വന്ദിതം വീണാധരി ശ്രീപദം
      നീലകണ്ഠൻ ഉമാകാന്തൻ പന്നഗഭൂഷകനാഥൻ
      കാമദേവബാണമേറ്റു കൽമഷനായീ
      ലോകഹിതകാര്യൻ നാഥൻ ഗോപ്യകേളികളുമാടി
      കാമിനി തൻ പ്രണയിനി പാർവ്വതിയുമായ്
      മോഹമരതകവർണ്ണൻ രതീകാന്തൻ അനുഗുണൻ
      കാമനകൾ വിരിയിക്കും നീലരാവിതിൽ
      ദീത്യ ദേവീ അളിമാരീ രാസകേളികളെ കണ്ടു
      വ്രീളയോടെ മിഴിപൊത്തി പാട്ടുകൾ പാടീ
      ദേവ ദശപുഷ്പമാല്യം ചൂടിയിട്ടതിൻ മഹാത്മ്യം
      സാരസ സരസമായിട്ടവർ മൊഴിഞ്ഞു
      ദേവ പൂജ്യപുണ്യസൂനം മോഹരാഗമധു സാരം
      ഭാവ ഭവ്യം ചൂടുവതോ നിത്യ കൈവല്യം
      ആതിര പാതിര നേരമായി
      നാരിമാർ ചേലിൽ കുളിച്ചൊരുങ്ങി
      കണ്ണിൽ കരിമഷി കാഞ്ചനവും
      തോടകളാടകളിട്ടൊരുങ്ങി
      പാരിതിൽ ചേരും ദശപുഷ്പമാലകൾ ചേലിൽ
      പലതരം കൂന്തലിൽ ചാർത്തി മനമതിൽ ഭക്തിയാൽപാരം
      നിനച്ചുകൊണ്ടോരോരോ താളത്തിൽ ഓടിക്കളിയാടി
      വന്നീണത്തിൽ മേളത്തിൽ കുമ്മിയടി
      കൈകൊട്ടിപ്പാടിക്കൊണ്ടീമട്ടിൽ ആടികൊണ്ടാനന്ദലീലകൾ താളമടി
      നാദവാദ്യങ്ങൾ ചേർന്നതിമേളമെടീ
      ആദിത്യദേവനുമാദരമായ്
      കൂന്തൽ കറുകത്തലപ്പണിഞ്ഞു
      വിഷ്ണുപാദം ചേരുമുൺമകളായ്
      വിഷ്ണുക്രാന്തിസുമം ചാർത്തി നിന്നു
      ആധി അകന്നും, മനകായ വ്യാധിയൊഴിഞ്ഞും
      കിരണങ്ങൾ ശോഭ ചൊരിഞ്ഞും
      കുറുന്തില മുടികെട്ടിച്ചൂടിക്കൊണ്ടിന്ദിരാദേവിയെ
      ഇഷ്ടസൗഭാഗ്യങ്ങൾക്കായ്‌ വണങ്ങി
      ഐശ്വര്യാദിഷ്ടകം ആയുസ്സുമേറുവാൻ തിരുതാളിപ്പൂക്കളും മുടിയിൽ ചൂടി
      ബ്രഹ്മദേവേശ പാദങ്ങൾ കൺവണങ്ങി
      പഞ്ചപാപം തീർന്നു പോവതിനായ്
      പഞ്ചബാണനെ സ്തുതിച്ചു ചെമ്മേ
      മുച്ചുഴി മുക്കുറ്റി ചൂടിക്കൊണ്ടേ
      മുക്തികദേവ പാദം വണങ്ങി
      മംഗല്ല്യഭാഗ്യം നേടുവാനായ് പാർവ്വതീ ദേവീ പാദം പുൽകി
      ആഗ്രഹസാധ്യം നേടുവാനായ് കൈയ്യോന്നിപ്പൂക്കൾ
      ചാർത്തിക്കൊണ്ടീ കാമസുഖ സാകൂതം
      സങ്കൽപ്പലീലകളാടാൻ നിലപ്പന ചൂടിടേണം
      ഭതൃസൗഖ്യം ശുഭ പുത്ര സൗഭാഗ്യങ്ങൾ
      യമദേവ പ്രീതിയിൽ സായകമായ്
      ഉഴിഞ്ഞ ബലിപുഷ്പമാല്യങ്ങൾ കോർത്തു നമ്മൾ
      ദേവ ദേവം പത്മനാഭം പ്രാണനാഥം മംഗളം
      ശങ്കരം ശരണാഗത മന്ത്രം സുന്ദരം ശിവ മംഗളം
      ബ്രഹ്മരൂപം ഭ്രമണ പാശം ചിന്മയം ശുഭ മംഗളം
      സർവ്വ ദുരിത നിവാരണ ഗേഹം ആത്മസാരം മംഗളം

    • @fathimanavz3763
      @fathimanavz3763 ปีที่แล้ว

      @@prakashkochumelathil5286 thank you