99% ഭാര്യ ഭർത്താക്കന്മാർ ജീവിക്കുന്നത് ഇങ്ങനെയാണ്.!! | Haris Bin Saleem
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- #avihitham #dambathiyam #kudumbam #harisbinsaleem
Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
#mathaprabhashanam #mathaprasangam
#islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #hussain_salafi #hussainsalafi #ഇസ്ലാമിക_പ്രഭാഷണങ്ങൾ
#PathOfUmmah
Path of Guidance
Like us on Facebook : / pathofummahofficialpage
Join us on Whatsapp : chat.whatsapp....
Follow us on Instagram :
t.me/path_of_u...
ഉസ്താദ് പറഞ്ഞത് 100% ശരിയാണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
മൊബൈൽ ഫോൺ വന്നതോടെയാണ് അവിഹിതവും ആത്മഹത്യയും വർധിച്ചത് !!
KALAKARAN
Correct
💯💯💯
❤❤❤ ബന്ധത്തിൽ ഏറ്റവും വൃത്തികെട്ട സാധനം ഏതെന്നു വെച്ചാൽ ഫോൺ ആണ് ഇത് ഒഴിവാക്കിയാൽ തീരാവുന്ന പ്രേഷണമേ ഒള്ളു പ്രേത്യകിച് ബെഡ്‌റൂമിൽ കേറുബോഴേന്ക്കിലും 😊
_100%_
💯
Mother in laws nthaa poka yaano??
💯
100%
Correct 👍🏻👍🏻എനിക്കുള്ള അനുവാവമാണ്. എന്റെ ഭർത്താവ് എന്നോട് തീരെ സംസാരിക്കില്ല. എനിക്ക് എപ്പോഴും സഘടമാണ് 😢😢. എന്നാൽ എന്നോട് വലിയ ഇഷ്ടവുമാണ് 😊😊
❤
അയാൾക്ക് ഇഷ്ട്ടപ്പെട്ട വിഷയങ്ങൾ സംസാരിച്ചു നോക്കു, നിങ്ങൾ കൂട്ടുകാരാവും.
കിടക്കയിൽ അയാൾക്ക് വേണ്ടതും കഴിഞ്ഞു 1 സ്റ്റെപ് കൂടുതൽ കൊടുക്കു. സ്നേഹം രസകരമാവും. നല്ല രുചിയുള്ള ഭക്ഷണം കൊടുക്കു, അയാളുടെ ബഹുമാനം കിട്ടും. കുട്ടികളുടെ കാര്യം ചർച്ച ചെയ്യൂ, ഉത്തരവാദിത്തമുള്ള ആളെ പോലെ പരിഗണന കിട്ടും.
@@machan2k6..
മനസ്സ് തുറന്നാദ്യം സംസാരിക്കൂ ഭർത്താവിനോട്
@@machan2k6ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു😊
എന്റെ ജീവിതത്തിൽ ഞൻ ഒരുപാട് അനുഭവിച്ചിടുണ്ട് അനുഭവിക്കുന്നുണ്ട് എലാം ബാടച്ചവന്നു നേരകിതരട്ടെ എല്ലാവരുടെയും ജീവിതം നമ്മളെ ഭർത്താക്കന്മാരുടെ ബുദ്ധി നന്നാക്കി kodukade
*ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി*
🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐
*കൂടുതൽ*
*വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
Aameen aameen
@@SemiS-e6l ആമീൻ
ഉസ്താദ് പറഞ്ഞതിൽ വലിയ കാര്യം ഉണ്ട്. ഇന്ന് ജോലി കഴിഞ്ഞ് വീട്ടിൽ പോകുമ്പോൾ നാല് പരിപ്പുവട വാങ്ങി പൊതിഞ്ഞ് കൊണ്ടു് പോയാൽ വീട്ടിലെ ആംബിയൻസ് തന്നെ മാറും. കുടുംബത്തിനു വേണ്ടി ലക്ഷങ്ങൾ സമ്പാദിക്കുന്നതിലും വലിയ ഇഫക്റ്റ് ആണ് അത്..
ഭാര്യമാർക്ക് സ്വർണാഭരണം വാങ്ങിക്കൊടുത്താലും മസാലദോശ വാങ്ങിക്കൊടുത്താലും നിശ്ചിത മണിക്കുറ് കൾ മാത്രമേ ആസന്തോഷം നില നിൽക്കു..അതുകൊണ്ട് വിലപിടിച്ച ഒരു സമ്മാനത്തേക്കാൾ വില കുറഞ്ഞ ചെറിയ സമ്മാനങ്ങൾ ആഴ്ച തോറും കൊടുക്കുന്നത് ആണ് ബുദ്ധി..😂
😂😊
😂
😂
😂😂
Aadyam aayit aan ithu polathey oraludey muzhuvan video kaanunnath.mathamayit kootty kalarthathey correct kaaryangal paranju thannu. Great
ഇത് ഇന്ത്യയാണ് ഇവിടെ മതം പറയും പറ്റില്ലെങ്കിൽ വിട്ട് പോ 👋
Seri Sir @@yasin_Ko
നമ്മളിൽ നിന്ന് മറ്റുള്ളവർ എന്താണ് പ്രതീക്ഷിക്കുന്നത് അത് അവർക്ക് കൊടുക്കുന്നതാണ് സ്നേഹം.. അതിനു ആദ്യം അയാളെ മനസിലാക്കാൻ പറ്റണം...❤ മനസിലാക്കുക എന്ന സ്നേഹ പ്രകടനത്തിന്റെ ആദ്യ പടിയാണ്
ജീവിതം ഒന്നേയുള്ളു ജീവിക്കുന്ന കാലം മനഃസമാദാനത്തോടെ ജീവിക്കണം
കുറ്റപ്പെടുത്താതെ തുറന്ന സംസാരത്തിലൂടെ മാത്രമേ സ്നേഹം പങ്കിടാൻ പറ്റൂ 👍
എന്റെ ഭർത്താവിന്റെ കണ്ണിൽ അദ്ദേഹം എനിക്ക് എല്ലാം തരുന്നുണ്ട്..... എന്നാൽ എന്റെ കണ്ണിൽ എനിക്ക് വേണ്ടധോന്നും കിട്ടുന്നില്ല..... തൃപ്തികരമല്ലാത്ത ഒരു ജീവിതം ജീവിച്ചു തീർക്കുകയാണ് 😢
അത് തുറന്നു പറഞ്ഞു പരിഹരിക്കുക അല്ലെ ചെയ്യേണ്ടത് ? അല്ലാതെ ഇങ്ങനെ ദുഃഖിച്ചൽ കാര്യം നടക്കുമോ?
😢😢@@Shyamfakkeerkollam7890
തുറന്നുപറഞ്ഞാൽ കുറ്റപ്പെടുത്തലായി കാണുന്നവരെ എന്ത് ചെയ്യും.
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെ ആണ് എനിക്ക് ഇപ്പൊ ഇത്...❤👍🏻👍🏻
Angane aanoo lyfil 😍😍
😊
@@user-mp7nq7cy9u hello
😄
@@shameemaubais5350 jeevitham polikku aanoo 🥰🥰
മൊബൈൽ മൊബൈൽ ഫോണിനെ കുറ്റം പറഞ്ഞു അതിനെ പഴിചാരി രക്ഷപ്പെടാനുള്ള മാർഗമാണ് എല്ലാവരും അന്വേഷിക്കുന്നത് പക്ഷേ മനുഷ്യൻറെ സൗകര്യങ്ങൾ മാറിമാറി കൊണ്ടിരിക്കും
എന്റെ ജീവിതവും ഇങ്ങനെയാണ് എല്ലാം ഉണ്ട് ഇത് മാത്രം ഇല്ല സ്നേഹം 😔
😢
Arum chindikatha karyam aan good point masha Allah
What a beatiful talk
beautiful talk ( 😊 )
Usthaparannath. 99%. Sheriyaanu👍👍👍
💯 satyam
Swandam anubavangalkkum upadeshangalkkum pakaram loganugrahiyaya Rasool thirumeni sallallahu alaihi wasallaminde upadeshanirdeshangal kelpikkunnadinalle pradhanyam nalkendadu ❤
എന്റെ ജീവിതം 100% നിങ്ങൾ പറഞ്ഞത് സ്നേഹം അഭിനയിച്ചാൽ മതിയായിരുന്നു എന്ന് ആഗ്രഹിച്ച് പോവാണ്😢😢😢😢😢😢
😢
*ദാമ്പത്യ 👫 ജീവിതത്തിലെ പ്രശ്നങ്ങൾ സ്നേഹത്തോടെയും*💞💞 *ആത്മവിശ്വാസത്തോടെയും 💪 നേരിടാനായി*
🇸 🇭 🇦 🇩 🇮 *യിലേക്ക് സ്വാഗതം*❗❗💐💐💐
*കൂടുതൽ*
*വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക*📞📞📞 . ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
അഭിനയിച്ചാൽ മാത്രമേ സ്നേഹം മനസ്സിലാകൂ അതിൽ ഉള്ളിൽ ആത്മാർത്ഥത വേണമെന്നു പോലുമില്ല
Good advice 👍
Correct 😍😍
Well said .ithanu kachikurukiya marupadi.kooduthal valichuneettathe so simple ayi enthanu kudumbajeevitham ennu adheham paranju.thank you for the video.jyothiyamma palakkad❤
Correct aa
بارك الله فيك
എന്തായാലും ഇത് പോലെയുള്ള അറിവുകൾ എല്ലാ പുരുഷൻ മാരിലും എത്തിക്കണം അതിന് ഓരോ പഞ്ചായത്തിലും ഓരോ വാടുകളിലും ഓരോ ക്ലാസ് വെക്കണം അത് കൂടുതൽ പുരുഷന്മാരെ ഉൾപ്പെടുത്തണം അവരെ കിട്ടുന്ന ദിവസം വെക്കണം എന്റെ ഭർത്താവിന് സ്നേഹം ഒക്കെ ഉണ്ട് പക്ഷെ അത് കിട്ടേണ്ട സമയത്തും ഒന്നുഇല്ല സ്നേഹം ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ട് എന്ന് പറയ
Ma sha Allah....
സ്വന്തം ഭാര്യക്ക് ഭർത്താവ് ഈ ഫോൺ, അയാളുടെ bzy ഒന്നും ഇല്ലാത്ത ഒരു 10മിനിറ്റ് ഉള്ളു തുറന്നു സംസാരിക്കാൻ റെഡി ആണേൽ ഒരാളുടെ കൂടെ യും ഭാര്യ അലോയ്ക്കൂല 😊😊,
കേൾക്കുക എന്നതാണ് ഒരു പെണ്ണിനെ kurch ഏറ്റവും imporatnt ❤️
Well said
Wow what a speech
100%ശരി
ഉസ്താദ് ഏക പത്നി വ്രത ത്തിൻറെ ആളാണ് അല്ലേ? Good ❤️
ഇന്നത്തെ പുതിയ തലമുറക്ക് വിരസത കൊണ്ടാണ് ഭൂരിപക്ഷം ആളുകളും അവിഹിതത്തിലേക്ക് പോകുന്നത്.കല്യാണം കഴിഞ്ഞ് ഒരു മാസം കഴിയുമ്പോളേക്കും 2 പേർക്കും വിരസത തോന്നി തുടങ്ങും പിന്നെ തൊട്ടതും പിടിച്ചതുമെല്ലാം കുറ്റവും കുറവുകളും ആയി കാണാൻ തുടങ്ങും. അവസാനം അവിഹിതം തുടങ്ങും. സ്വന്തം വീട്ടിലെ ബിരിയാണി വേണ്ട വെച്ചിട്ട് അടുത്ത വീട്ടിലെ കഞ്ഞിയും ചമ്മന്തിയും തിന്നാനാണ് ഭൂരിപക്ഷം ആളുകൾക്കും താല്പര്യം 🙏🙏🙏
നല്ല പ്രസംഗം
ഹെലോ എന്താ വിശേഷം
@@RealmeService-b9e എന്തു പറ്റി
@naasi9358 place? Entha joli?
@naasi9358 halo
@@naasi9358 അതെ മനസിലായി സർ എവിടെ ട്രാവലസിൽ ആണ്. എന്താണ് വർക്ക്?
100% Correct
Sathyam 😍😍
Jazzkkumullahu khair ❤
Helloo ❤❤
എനിക്കും ഇങ്ങനെ തോന്നുന്നത്
Barakallah
100%ശെരി
Snehikkanum sneham kitannum bhaagyam venam
Sathyam 💯
Alhamdulillah
Correct
Aaaa....last വാക്കുകൾ ✨✨✨✨
Exactly
Mashaalh parajath ethra sathamanu
സത്യം 😌
സംസാരമാണ് പ്രശ്നം. മറുപടി പറയാൻ അറിവ് വേണം അല്ലെങ്കിൽ ധൈര്യം അല്ലെങ്കിൽ രണ്ടും വേണം. എന്നാല് മറുപടി പറയാതിരിക്കാൻ നല്ല ക്ഷമ വേണം. മറുപടി ന്യായമായിരുന്നാലും ചിലപ്പോൾ പറയാതിരിക്കണം. അതിനുള്ള ക്ഷമ വേണ്ടത് സ്ത്രീകൾക്കാണ്. അതില്ലാത്തതാണ് പല ബന്ധങ്ങളും തകരാൻ കാരണം എന്നാണ് എൻ്റെ അനുഭവം
ethu noottandila ningle jeevikkunnathu? eppozhum sthree shamikkanam ennu parayan. purushanu shemichal entha?
സ്ത്രീകൾ മാത്രം എപ്പോഴും ക്ഷമിച്ചാൽ മതിയോ... ക്ഷമിച്ചു ക്ഷമിച്ചു ക്ഷമയുടെ നെല്ലിപലക കണ്ടു 😢
@@kaarthikkj1828sathyam
😢
മിണ്ടാതെ ഇരിക്കുക യാ നല്ലത്.. ബന്ധം കൂടുതൽ നന്നാവും... സ്ത്രീകൾ.. വായ തുറന്നാൽ... കുറ്റപ്പെടുത്തൽ.. Parati പറയൽ
സത്യം
സത്യം 🥹
Correct ane same
Sathyam
Angane aanoo 😍😍
നബി' സ 'പറഞ പോലെ ഭ്യാ ര്യ ചെയ്യുകയാണെങ്കിൽ ഭർത്താവീനെറ സേനഹംകുറയില്ല - ആ ചർച്ച ഉഷാറായി
ഏത് നബീസ🤔
ഉസ്താതെ, ഇവിടെ മൊബെൽ മാത്രമാണ് വില്ലൻ, പിന്നെ ഞമ്മൾ ഞമ്മളായി ജീവിക്ക മറ്റുള്ളവരെ അനുഗരിക്കാൻ നിൽക്കരുത്
Sathisam veno. Mrg avadirikuka athan sathosham
എന്റെ അവസ്ഥ ഇതാണ് എപ്പോളും ടെൻഷൻ
kuttygal undo ningalk
It’s realityy✌🏻
Correct 😍😍
Mashallah
നിരീക്ഷണം തെറ്റാണ്. 99% ഭാര്യ ഭാത്താക്കന്മാരും അവിഹിതം ചെയ്യുന്നുണ്ട് എന്നത്.
എന്നാൽ 90?
കോപ്പാണ്...... നിന്റെ കാര്യം നീ പറഞ്ഞു
No
ഈ ധാരണ പൂണ്ണമായും തെറ്റാണ്
99 % ജീവിക്കുന്നത് ഇങ്ങനെയാണ്,
അങ്ങിനെ ജീവിക്കുന്ന
ആ 99% വും അവിഹിതക്കാരുമാണ് എന്ന് പറഞ്ഞോ?
Until you will be a victim
Superrr
എനിക്ക് ഒന്നും മനസിലായില്ല
Sathyam 😍😍
Arranged marriege ellam angane thanne kooduthalum muslim familiyil verum jolikkariklum adimakalumanu oru caring sneham onnumilla
Bharyakku othiri utharavaditwaggal undu chilappol snaham pragadippikkan kazhiggannu varilla streekal avihidathinu poyal purushan istappedumo
നന്നായി. മികവുറ്റ സന്ദേശം.🎉. നമിക്കുന്നു.
കിടപ്പറയിലേക്ക് കയറുമ്പോൾ എങ്കിലും ഫോൺ മാറ്റി വെക്കുക. ഫസ്റ്റ് നൈറ്റിൽ മാത്രമല്ല ഇത് ബാധകം. ജീവിതത്തിൽ ഉടനീളം... ഇത് ബാധകമാണ്.
Enthina ee chanelil parasyam?
Sathiyam an nigal pareyuneth 🥺🥺🥺
100%sathyam
എന്റെ ഭർത്താവും സ്നേഹം പ്രകടിപ്പിക്കില്ല. എനിക്കു നല്ല വിഷമം ഉണ്ട്. സംസാരത്തിൽ പോലും ഇല്ല. ഞാൻ അങ്ങോട്ട് പറഞ്ഞാൽ അത് കേൾക്കാനും കൂട്ടാക്കില്ല. എന്താ ചെയ്യാ ഒന്ന് പറഞ്ഞു തരുമോ
Avara age ethra ayi
avarude gunangal eppozhum avarod parayanam...penninde അഹഹങ്കാരമാണ് അവളുടെ bharthav.avarod nammal ath thurann parauanam..thuranna samsaram ella vijayippikkum.urappaan..koode rebbinod ellam thurann vashiyode prarthikkoo..ellam khairavum..urapp..prarthna valiyoru aayudham thanne
❤❤❤❤ mashallah
Correct 😍😍
Ithinekkal nalla vedhana Single aya njamml anubhavikkunnund ,ottappetta avastha 🥲😔.
സ്നേഹം.പിടിച്ച്.വാങ്ങാൻ.പറ്റില്ല..താനേ.മനസ്സിൽ.നിന്ന്.വരണം. എല്ലാ.ഭാര്യമാരും.അത്.ആഗ്രഹിക്കുന്നുണ്ട്.ഭർത്താക്കന്മാർ.എന്ത്കൊണ്ട്..അത്. ചെയുന്നില്ല.തിരിച്ച്.ഭാര്യയും...അത്. ചെ യ്യണം.പരസ്പരം.ഇതൊന്നും.ഇല്ല. അത്.കൊണ്ടാണ്.അവിഹിതം..കൂടുന്നത്
സത്യം
👍🏼👍🏼👍🏼👍🏼
👌👌
❤❤
എല്ലാവരും അങ്ങനെ ആവണം എന്നില്ല സ്നേഹം 2രണ്ടു പേർക്കും മനസിലാകാത്തത് കൊണ്ടാണ് മുന്നോട്ട് പോകാൻ പറ്റില്ലെകിൽ ഒഴിവാകുന്നതാണ് നല്ലത് നല്ല സമയം കളയരുത് കുറച്ചു കാലം നല്ലപോലെ ജീവിച്ചു അത്രയാണ് ഭാഗ്യം ഉള്ളൂ എന്നു കരുതിയാൽ മതി
ആദ്യഭാഗത്ത് പറഞ്ഞ കാര്യം കറക്റ്റ് ആണ് മധ്യഭാഗത്ത് പറഞ്ഞ കാര്യവും ഏകദേശം ഒക്കെയാണ് പക്ഷേ അവസാനം പറഞ്ഞ പാർട് മുഴുവനായി അങ്ങോട്ട് വന്നില്ല. അതുകൊണ്ട് തന്നെ ഈ പ്രശ്നം എന്താണെന്ന് ആളുകൾക്ക് മനസ്സിലായിട്ടുണ്ടാകും എങ്കിലും അത് പരിഹരിക്കാൻ അവർക്ക് കഴിയില്ല. കരയുന്ന പാർട്ട്ണറുടെ കണ്ണുനീർ തുടച്ചു കൊടുക്കണമെങ്കിൽ കരച്ചിൽ റീസണബിൾ ആയിരിക്കണം. ലോകത്തില്ലാത്ത, ഉണ്ടാക്കപ്പെട്ട തെറ്റിദ്ധരിക്കപ്പെട്ട കരച്ചിലുകൾ പല കാരണങ്ങൾ കൊണ്ടും ഒരു പീഡനമായി മാറിയിട്ടുണ്ടാവും പലപ്പോഴും. അത്തരം കരച്ചിലുകൾ കാലാകാലങ്ങൾ കണ്ടു കേട്ടു വെറുത്തു പോയിട്ടുണ്ടാവും. അതുകൊണ്ട് തന്നെ ആ കണ്ണീർ തുടച്ചു കൊടുക്കാൻ ആരും പോവില്ല. അങ്ങനെയുള്ള ഒരുപാട് കാര്യങ്ങൾ കാലക്രമേണ ഉരുത്തിരിഞ്ഞു വരികയും അത് വലിയൊരു വലിപ്പമുള്ള ചുമടായി മാറുകയും ചെയ്യുമ്പോഴാണ് പുരുഷൻ ഇത് മൈൻഡ് ചെയ്യാത്തത്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുക പറയാതിരിക്കുക അല്ലെങ്കിൽ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ ഒരുതവണ പറഞ്ഞു അതവിടെ നിർത്തുക എന്നുള്ള കാര്യങ്ങളൊക്കെ ശീലിക്കണം സ്ത്രീകൾ. പൊതുവേ സ്ത്രീകൾ അങ്ങനെയല്ല അവർ ഒരു കാര്യം പറഞ്ഞാൽ അത് പത്തു തവണ പറയുകയും ഒരാഴ്ച കഴിഞ്ഞു വീണ്ടും ഒരു പത്ത് തവണ പറയുകയും ഒക്കെ ചെയ്യുമ്പോഴേക്കും അവിടുന്ന് വരുന്ന ശബ്ദങ്ങൾ കാതിന്റെ ഉള്ളിൽ പോകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുക എന്ന അസസ്ഥയിലേക്കു പുരുഷൻ പോകും. വഴക്കു പറഞ്ഞാൽ ചെവിയിൽ earphone വെച്ചു പാട്ടു കേൾക്കുന്ന കൊച്ചമ്മമാർ ഇഷ്ടം പോലെ ഉണ്ടെല്ലോ. ഇങ്ങനെയുള്ള കാരണങ്ങൾ നിലനിൽക്കുന്നിടത്തോളം ഇത് പരിഹരിക്കാൻ അയാൾക്ക് കഴിയുക എന്നത് അയാളുടെ വ്യക്തിത്വം അടിയറ വെക്കുന്ന പോലെ മാനസികമായി ബുദ്ധിമുറിയ കാര്യമായതുകൊണ്ട് ചെയ്യില്ല. പ്രശ്‌നം ഉണ്ടാക്കുന്ന ആൾ കാരണം ഉണ്ടാക്കുന്ന അവസ്ഥ മാറ്റാൻ തയ്യാറാവുകയില്ല. രണ്ടുപേരും കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്താൽ മാത്രമേ കാര്യങ്ങൾ മുന്നോട്ടു പോവുകയുള്ളൂ. പുരുഷൻ മിക്കവാറും ഇങ്ങനെയുള്ള കാര്യങ്ങളിൽ മിണ്ടാതിരിക്കുക എന്ന ഒരു തന്ത്രം അങ്ങ് പ്രയോഗിക്കും. കേൾക്കാതിരിക്കുക ശ്രദ്ധിക്കാതിരിക്കുക മിണ്ടാതിരിക്കുക പരിഗണിക്കാതിരിക്കുക എന്നൊരവസ്ഥയിലേക്ക് പോകും. അല്ലെങ്കിൽ എല്ലാ ദിവസവും വീട്ടിൽ അടി ആയിരിക്കും ആ ഭാഗവും കൂടെ പറഞ്ഞു വെക്കേണ്ടതുണ്ട്. അത് എങ്ങനെ പരിഹരിക്കാം എന്ന് ഇരുന്നു ചർച്ച ചെയ്യേണ്ട വിഷയങ്ങളാണ് ഇരുന്ന് ചർച്ച ചെയ്യുന്നവർക്ക്, അതിനു സാധിക്കുന്നവർക്ക് പരിഹരിക്കാൻ സാധിക്കും. ചിലർ പിന്നെ മൊത്തത്തിൽ ഇതൊന്നു വേണ്ടാന്ന് വെക്കും പരിഹരിച്ചിട്ട് എന്ത് ചെയ്യാൻ ഇങ്ങനെയൊക്കെ അങ്ങ് പോകാം എന്ന് വിചാരിക്കും.
ജീവിതത്തിൽ മറ്റൊരാൾ.കടന്നു വന്നാൽ അവരുമായി ഇതൊക്കെ ഷെയർ ചെയ്തു, അവരുടെ തോളിൽ ചാരി അങ്ങു കടന്നു പോകും. മധ്യ വയസ്സിൽ അതൊരു പുതിയ അനുഭവം ആകുന്നതു കൊണ്ടു മനസ്സിന്റെ യുവത്വം ഒന്നു തിരികെ കിട്ടിയ സന്തോഷവും ഉണ്ടാവും. അതു ആസ്വദിക്കാതെ പോവാൻ ആരും ശ്രമിക്കില്ല. ആ ഉണർവ്വിന്റെ ഗുണം ചിലപ്പോ കിടപ്പുമുറിയിൽ പങ്കാളിക്കും ലഭിക്കും. അവരും ഒന്നു ഉഷാറായാൽ ഗുണവശം കൂടുതൽ ലഭിക്കാനും സാധ്യത ഉണ്ട്.
മനശാസ്ത്രജ്ഞന്മാരും , ഉസ്താദുമാർ എന്തായാലും പുരുഷ കേന്ദ്രീകൃതമായി ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ പറ്റുന്നത്. ഉപദേശിച്ചതെല്ലാം പുരുഷനെയാണ്,സ്നേഹം എങ്ങനെ കാണിക്കണമെന്ന് സ്ത്രീയെ പഠിപ്പിച്ചിട്ടില്ല
Etra clr ayitta paranj theerthad ❤❤❤
Sathyam 😍😍
അനുഭവം
👍
Bachelor life is better .appol avihidhathinu povillallo cash undenkkil koodey und cash ellenkkil koodey illa
ഇങ്ങിനെയുള്ള വീഡിയോകൾ ഒരു ആവേശത്തിന് ഭർത്താക്കൻമാർക്ക് അയച്ച് കൊടുക്കുന്ന ഭാര്യമാർ ശ്രദ്ധിക്കുക നിങ്ങളുടെ ഭർത്താക്കൻമാർക്ക് നിങ്ങോടുള്ള സ്നേഹവും ഇല്ലതാക്കുകയായിരിക്കും ഫലം
Enteyum
True words💯
Sathyam 😍😍
സ്നേഹം ഹൃദയത്തിൽ ഉണ്ടായിട്ട് കാര്യം ഇല്ലല്ലോ. അത് പ്രകടിപ്പിക്കാൻ കഴിയണം.
എന്തു പറ്റി
👍👍
Helloo 😍😍
ഈ പറയൂന്നവന്റെ ഭാര്യ യോട് ഒറ്റക്ക് ഒന്നുവിളിച്ചു ചോദിച്ചാൽ അവൾ പറയും ഇയാൾക്കു പെണ്ണിന് എന്ത് വേണം എന്ന് അറിയില്ല എന്ന്, എല്ലാർക്കും പറയാൻ അറിയാം,🎉
ഇവരെ ജീവിതം നിനക്കറിയാത്തത് കൊണ്ടാണ് മോനെ 😇😇..
പെരിന്തൽമണ്ണ അങ്ങാടിപ്പുറം
ബന്ധുക്കൾ ആരെങ്കിലും ഉണ്ടേൽ ഒന്ന് അന്വേഷിച്ചാൽ മനസിലാവും 😎😎..
ഇദ്ദേഹം കുടുംബം കഴിഞ്ഞിട്ടേ എന്തും ഒള്ളൂ..
ഇനി വെറുതെ ഇരുന്നു ഒരു പണി ഇല്ലാതെ എന്തേലും പറയുന്ന ആളാണെന്നു വിചാരിക്കണ്ട..
ഇദ്ദേഹം 1.5 lac/ month
ഏകദേശം സാലറി വാങ്ങിക്കുന്ന
അരീക്കോട് സുല്ലമിലെ കോളേജ് പ്രൊഫസർ ആണ് ബായ് 🥰
ഭർത്താവിന്റെ അവിഹിതം മനസിലാക്കിയ ഒരു ഭാര്യക്ക് എങ്ങനെ സ്നേഹിക്കാൻ കഴിയും. മനസ് ഒരു തരത്തിലും ആ ഭർത്താവിനെ ഉൾകൊള്ളാൻ സാധിക്കില്ല. എന്നാൽ വെറുക്കാനും കഴിയില്ല. എന്ത് ചെയ്യാനാണ്. അറിയില്ല പുറത്തു പറയാനും കഴിയില്ലല്ലോ. സ്വയം വേദനിക്കാനാണ് ഇക്കൂട്ടർക്കു യോഗം.
Correct.
Usthadge a calculation onnoode nokku 99 percentage then only left 😮but well said about family matters..alkkar kurachoode yokje love express chaidu jeevitham beautiful ayi thherkkuka..njanum ente husband love marriage for 18yrs but still we keep the same bonding..will go for walking holding hands together in the street but others will question "oh u people are recently married"i can't understand what's their mentality ?even they have own wife why can't do it?so I just realised that those people are Missing important love factor in their family life so they can't digest others are living happily 😂
👍🏿👍🏿👍🏿
Sneham one side alla.kodukkalum vangalumaann aa saadhanm.
Enne snehikunnillaenn parathipettittkaaryamilla.
Angott snehathodeyaanno eppoum ningal perumarunnathum samssarikunnathumenn ningal urappakannam
:💯
Hi🥰🥰
ദാബ്ബത്യം 99%,,,, അഡ്ജസ്റ് മെന്റ് ആണ് അതല്ലാത്ത ഒരു ബന്ധം ഇന്നു നിലനിൽക്കുന്നില്ല
37ഏഴവർഷം. Andaavsth😢
👏🏻👏🏻👏🏻👏🏻👏🏻✌🏻✌🏻✌🏻✌🏻
Hi🥰🥰
@kunjuvava342 Hi
@@twintalkies2673 marriage kazhinjoo 😍😍
Bed. Roomil. Vijayichal. Chorum. Chammanthiyumanengilum. Aval. Happiyayirikkum. Allangil. Kottarathilanengilum. Parajayamavum.
Yes
Alaju nadanna Kalia kootil katti ettalum nilkilla
😮😮😮
Kudumbabandagal thakrkkaanulla vedio Kal edunna kure mullamar kashttam
Sathyam 😍😍
😢
Enthu patti
Bharthav undayittum vere oruthane kondu nadakkunnavar ullidatholam ethum undakum . School group il Anu kuduthalum
Vedikal
Evide engane avihitham nadathi jeevikunnaval mare onnum oru commatiyum vilakunnilla😂
Sowdaryam akaravadivum. Eppol വലുതയിട്ടുണ്ട്
Athanno husinu istam 😍😍
5yer ayi id onnum ilade. Povan parayan arum illa Umma illa itha marod parayan pattilla allah thanad yenn karudi kaziyun
makkal undo