നിങ്ങൾ അവരെ വിട്ടുപോകുമോ എന്ന ചിന്ത അവരെ അസ്വസ്ഥരാക്കുന്നു🌹They need you

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025
  • #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

ความคิดเห็น • 197

  • @abhictk1033
    @abhictk1033 หลายเดือนก่อน +115

    ഈ വീഡിയോ കാണുന്ന എല്ലാരുടെയും സ്നേഹ ബന്ധം ദൃഡമാകട്ടെ 💘💘💘💘💘💘💘

    • @sumithkumar9679
      @sumithkumar9679 หลายเดือนก่อน +1

      ❤❤❤❤

    • @vijisanthosh9437
      @vijisanthosh9437 หลายเดือนก่อน +2

      🥰

    • @soumyanagesh7666
      @soumyanagesh7666 หลายเดือนก่อน +1

      Thank you universe 🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

    • @meenasubash2294
      @meenasubash2294 หลายเดือนก่อน +1

      Thank you univers 🙏🙏🙏🙏❤️❤️❤️ Thankyou dear ❤❤🙏🙏 Thankyou Angels 🙏🙏🙏😇❤ Thankyou Devine 🙏🙏🙏🙏🙏 ❤️❤️❤️❤️❤️🥰🥰🥰🥰❤

    • @Kimtaehyung-fb9qi
      @Kimtaehyung-fb9qi หลายเดือนก่อน +1

      ❤❤😢

  • @Ghdhr-u4i
    @Ghdhr-u4i หลายเดือนก่อน +6

    Yes മാം പറഞ്ഞതെല്ലാം ശരിയാണ്.. സെപ്പറേഷൻ അല്ല contact ൽ തന്നെ ആണ്.. വളരെ currect ആണ്. ഞാനല്ലാതെ മറ്റാരും ഇല്ലെന്നും ഇനി ഉണ്ടാവുകയില്ലെന്നും പറഞ്ഞു കഴിഞ്ഞു.. ഞാൻ ഇന്ന് രാവിലെ വഴക്കുണ്ടാക്കി അത് കാരണം call കട്ടാക്കി പോയി പിന്നെ ഞാൻ ഒരുപാട് തവണ വിളിച്ചിട്ടും എടുത്തില്ല.. പിന്നെ ഉച്ചക്ക് വിളിച്ചപ്പോ call എടുത്തു.. ഞാൻ പറഞ്ഞു ഞാൻ എല്ലാം അവസാനിപ്പിക്കുവാണെന്ന്.. പക്ഷേ അത് ആൾക്ക് സഹിക്കാൻ പറ്റില്ല.. ഞാൻ വിട്ടുപോകുന്നത് ഒരിക്കലും സഹിക്കാൻ പറ്റില്ല ആൾക്ക്.. അത് ഇന്നും കൂടി എനിക്ക് മനസിലായി..

  • @sindhubaburaj-i3t
    @sindhubaburaj-i3t หลายเดือนก่อน +13

    താങ്ക്സ് യൂണിവേസ് ❤❤❤❤എല്ലാം യൂണിവേസിൽ സമർപ്പിക്കുന്നു 🙏🙏🙏🙏

    • @ayanasurendran3379
      @ayanasurendran3379 หลายเดือนก่อน

      Personal reading number indooo

    • @sindhubaburaj-i3t
      @sindhubaburaj-i3t หลายเดือนก่อน

      @ayanasurendran3379 ഉണ്ട്

  • @MohanaKumari-ce8ub
    @MohanaKumari-ce8ub หลายเดือนก่อน

    എല്ലാം ശരിയാണ് ഒരുപാട് ഒരുപാട് സന്തോഷം തോന്നുന്നു യൂണിവേഴ്സിന് നന്ദി പറയുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @sajimurukanshyju6641
    @sajimurukanshyju6641 หลายเดือนก่อน +2

    Reading resonant akunnund 😊❤
    Clues connect akunnund 😊❤
    Thank you universe 🙏🏻😊❤
    Thank you divine 🙏🏻😊❤
    Thank you mam🙏🏻😊❤

  • @PriyaRajeev-o3j
    @PriyaRajeev-o3j หลายเดือนก่อน

    പോസിറ്റീവ് എല്ലാം ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏❤️❤️
    എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു ❤️❤️😍
    നന്ദി യൂണിവേഴ്സ് ❤️❤️😍

  • @arunkmarcp3971
    @arunkmarcp3971 หลายเดือนก่อน +8

    എനിക്ക് എന്റെ ധന്യ അല്ലാതെ ഈ ലോകത്ത് വേറെ ആരും ഇല്ല. അവൾ എന്നെ സ്നേഹിക്കുന്നപോലെ വേറെ ആരും എന്നെ സ്നേഹിക്കില്ല.. യൂണിവേഴ്‌സ് അവളെ എന്നിൽ നിന്നും അകറ്റി മാറ്റല്ലേ 🙏🙏🙏കൂടെ ഉണ്ടാവാണേ എന്നും

  • @yamunajamna2775
    @yamunajamna2775 หลายเดือนก่อน +8

    ഒരു വർഷമായി ഇങ്ങനെയുള്ള വീഡിയോ കാണുന്നു . നേരുകളയാമെന്നല്ലാതെ ഇതുവരെ ഒരു മാറ്റവുമില്ല.
    ജ്യോതിയും വന്നില്ല തീയും വന്നില്ല

    • @shynik8189
      @shynik8189 หลายเดือนก่อน

      Thanks ❤❤❤

    • @ManjuManju-qx1sn
      @ManjuManju-qx1sn หลายเดือนก่อน

      😂😂😂😂

  • @DurgaKrishna-m6z
    @DurgaKrishna-m6z หลายเดือนก่อน +7

    സത്യമാണ് Thank u universe

    • @zillubaby
      @zillubaby หลายเดือนก่อน

      Correct reading God bless you🌹🌹❤❤❤

  • @doubletech7814
    @doubletech7814 หลายเดือนก่อน

    എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്നിലേക്ക്‌ ഞാൻ accept ചെയ്യുന്നു.എനിക്കൊരു വാല്യൂ തരണേ യൂണിവേഴ്സ്.Thank you🙏🙏🙏 universe

  • @vijuvivans7454
    @vijuvivans7454 หลายเดือนก่อน

    Clues 21, November, 20, letter V, long hair, green colour, no.27 എല്ലാം resonate ആവുന്നു.ഞങ്ങളുടെ re union വേണ്ടി പ്രാർത്ഥിക്കുന്നു.

  • @ManjuManju-qx1sn
    @ManjuManju-qx1sn หลายเดือนก่อน

    21,ഡിസംബർ, ഇമോഷണൽ, നവംബർ, മെഡിക്കൽ ഫീൽഡ്, white കളർ,639,വെഹിക്കിൾ,
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏
    Thank you universe🙏🙏🙏

  • @unnimadhavan8003
    @unnimadhavan8003 หลายเดือนก่อน +4

    Thank god🙏🙏 Thank you universe🌌❤❤

  • @SajanT-q9t
    @SajanT-q9t หลายเดือนก่อน +5

    ഈ വീഡിയോ കണ്ടവർക്ക് നല്ലത് വരട്ടെ എനിക്ക് ഇനി അവളെ വേണ്ട 🙏

  • @sreekumarannair3707
    @sreekumarannair3707 หลายเดือนก่อน +1

    നന്ദി പറയുന്നു മാഡം
    ഓം നമഃശിവായ
    ശ്രീ പരമേശ്വര ദേവ
    അനുഗ്രഹം തരണം

  • @vijuvivans7454
    @vijuvivans7454 หลายเดือนก่อน

    Attract all positiveness in the reading to our relationship and strongly claim for our reconciliation. Thank you Universe 🙏. Thank you Divine 🙏 Thank you Angels 🙏 Thank you ma'am 🙏 Thank you.. Thank you

  • @Anusree444
    @Anusree444 หลายเดือนก่อน

    I strongly claim this all positive energies 🥺🙏❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you Angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @jaya5033
    @jaya5033 หลายเดือนก่อน +1

    എല്ലാ തടസങ്ങളും മാറി തിരിച്ചുവരും. Thank you univers 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏

  • @kavijayesh57
    @kavijayesh57 หลายเดือนก่อน +3

    Thank you universe🙏🏽🙏🏽🙏🏽Surrender to divine🙏🏽🙏🏽🙏🏽🙏🏽 I strongly claim with positive energy😍❤️🥰 thank you angels🙏🏽🙏🏽🙏🏽

  • @DeepaKankalath
    @DeepaKankalath หลายเดือนก่อน +2

    Thank you univers ❤️🙏
    Thank you mam ❤️🙏
    Thank you Angeles ❤️🙏

  • @renjinimv
    @renjinimv หลายเดือนก่อน

    Mam പറഞ്ഞകാര്യങ്ങൾ സത്യമാണ് ❤ഓം നമഃ ശിവായ 🙏

  • @SunandhaKv-n1v
    @SunandhaKv-n1v หลายเดือนก่อน +1

    Thank u mam🙏🙏 ചേച്ചിയുടെ പറഞ്ഞതൊക്കെ സത്യമാവട്ടെ🙏🙏

  • @Sujitha.k-hx4gp
    @Sujitha.k-hx4gp หลายเดือนก่อน +4

    Thankyou universe ❤️❤️🙏

  • @anishkb6996
    @anishkb6996 หลายเดือนก่อน +1

    🌹🙏 21, ഡിസംബർ, loveable, suddenly emotional, white color, long distance, 11, Childish, talkative, blue color, Yellow color... 👍🌹🙏 beautyfull Reading.. Thank you lord 🙏 Thank you madam 🙏

  • @dhanyadasan2360
    @dhanyadasan2360 หลายเดือนก่อน

    Thanks universe Thanks Divine Thanks Angel ❤️🌈🦋💟💓💗🙏 Thanks God ❤️🙏 Thanks mam 🙏❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj หลายเดือนก่อน

    Childish, bluecolour, emotional, long distance, talkative, white color,37my age, lovable,8 my birthday,K, B,C,22person birthday, gardening,vehicles,💕 Thank you universe ❤️💕💜thank you mam❤️💕💜

  • @sareenamp
    @sareenamp หลายเดือนก่อน +4

    ഇത് കേൾക്കാൻ നല്ല ഹരം ഉണ്ട്. 😊മനസ്സ് നിറഞ്ഞു.
    നിങ്ങൾ പറഞ്ഞു ഒരിക്കലും വിട്ടുകൊടുക്കരുത്, അത് എനിക്ക് ഇഷ്ടം ആയി.

  • @RudraIyyer-mq8fw
    @RudraIyyer-mq8fw หลายเดือนก่อน

    Strongly i claim a happy family life with my Eattan. Thank you universe 🙏Thank you Mam 🙏

  • @AnuAnu-f5v
    @AnuAnu-f5v หลายเดือนก่อน

    Mam ആള് എല്ലാം ബ്ലോക്ക് ചെയ്ത് പൊയി വേറെ 🆔 എടുത്ത് fb അതിൽ ആക്ടീവ് ആകുന്നു ഞാൻ msg ഇട്ടാൽ നോക്കാതെ അവിടെ ഇരിക്കുന്നു അപ്പോള് ഞാൻ പറഞ്ഞു ഇനി ഒന്നും ഇല്ല എന്ന് njan അത്രയ്ക് താഴ്ന്നു കൊടുത്ത് എൻ്റെ ചിരി ഭയങ്കര ഇഷ്ടമാണ് ആൾക്ക് അതുപോലെ ആളുടെ കണ്ണിനു പ്രിതികത്ത ഉണ്ട് thank you universe ❤ thank you mam ❤ ആള് എല്ലാം മനസ്സിലാക്കി തിരിച് വരാൻ പ്രാർത്ഥിക്കുന്നു

  • @RaniRani-xt9rg
    @RaniRani-xt9rg หลายเดือนก่อน

    Thanks മാം ♥️🌹♥️, thanks univers ♥️🥰♥️, thanks my person ♥️🥰♥️

  • @josnajoseph3263
    @josnajoseph3263 หลายเดือนก่อน

    I strongly claim and believe this positive energy... Thankyou God ❤❤❤❤❤❤

  • @arunragu844
    @arunragu844 หลายเดือนก่อน

    Enik clue resonate akunnund.thank you universe

  • @girijavenugopal7295
    @girijavenugopal7295 หลายเดือนก่อน

    🙏🙏🙏ഞാൻ ഇതു വിശ്വാസിക്കുന്നു 🙏🙏🙏

  • @lalithakumaripk7390
    @lalithakumaripk7390 หลายเดือนก่อน

    മാം 😭😭😭വളരെ, വളരെ സത്യം 👏🏻👏🏻👏🏻👏🏻👏🏻🌹🌹🌹🌹🌹🌹🌹🌹ഒരു അക്ഷരം പോലും മാറ്റിക്കളയാൻ പറ്റില്ല 🌹🌹🌹🌹🌹❤❤❤❤❤❤❤🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🙏🏻🙏🏻🙏🏻

  • @bijubaskar7362
    @bijubaskar7362 หลายเดือนก่อน

    Thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏🙏 thank you unniver s 🙏🙏🙏 ente person enilleku kondu thanathinnu orupadu orupadu nanni thankyou unniver s 🙏🙏🙏 thank you unniver s 🙏🙏🙏 thank you unniver s 🙏🙏🙏🙏 orumichu oru life jagalku thanathinnu orupadu orupadu nanni thankyou unniver s 🙏🙏🙏🙏🙏🙏 thank you unniver s 🙏🙏❤❤❤❤ sambathikam budhimute ellam therkennam bagavanne thankyou unniver s 🙏🙏🙏🙏🙏🙏 thank you unniver s 🙏🙏🙏🙏 thank you unniver s 🙏🙏🙏🙏 thank you madam 🙏🙏🙏 omm namasivaya 🙏🙏🙏🙏🙏🙏🙏❤

  • @subaidhaph-xv5so
    @subaidhaph-xv5so หลายเดือนก่อน +1

    Thanku GOD❤Thanku Universe❤Thanku Mam❤

  • @AthiAthi-c4d
    @AthiAthi-c4d หลายเดือนก่อน

    Thank you❤🌹🙏 universe🌌 divine🙏 angel🙏 thank❤🌹🙏 you for your reading🙏 om namashivsya🙏🙏🙏🙏🙏. Nan agaricha polye en mama 💞ennidam vanthathuku🌌 universe nanni 🙏🌌nanni🙏 nanni🙏🌌🙏 nanni🙏🌌 nanni🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AmithaKalathiparambilsabu
    @AmithaKalathiparambilsabu หลายเดือนก่อน

    Gemini,sensitive, lovable,blue colour,long distance relationship,may month 🎉

  • @Sharanya-o6q
    @Sharanya-o6q หลายเดือนก่อน

    100%correct reading annuu thank you mam 🙏thank you universe❤

  • @NishithaUnni
    @NishithaUnni หลายเดือนก่อน +2

    തേങ്ക്സ് mam തിരിച്ചു വരണം എന്റെ dear

  • @greeshmaunni2225
    @greeshmaunni2225 หลายเดือนก่อน

    Ente ettan thettu msnassilakki thirichu varum thank you universe ❤❤❤

  • @SujaS-ku7ft
    @SujaS-ku7ft หลายเดือนก่อน +1

    Thanku Thanku Thanku🙏❤️RS❤️

  • @RaihanafemiFemi
    @RaihanafemiFemi หลายเดือนก่อน

    സത്യം ❤

  • @ajeeshraj6635
    @ajeeshraj6635 หลายเดือนก่อน

    💖🙏🏻സത്യം ഓം നമഃ ശിവായ 🙏🏻ഓം നമോ നാരായണായ 💖🙏🏻മെഡിക്കൽ ഫീൽഡ് 👍🏻

  • @snekha6747
    @snekha6747 หลายเดือนก่อน

    Thanks for the information Thank you God 🙏🌿💞🪷🌹🌞🌿🙏

  • @akhildevevdev3263
    @akhildevevdev3263 หลายเดือนก่อน

    Thank you unniverse ❤️🥰

  • @sajibaiju1931
    @sajibaiju1931 หลายเดือนก่อน +1

    ഇതൊക്കെ കാണുമ്പോ ഒരു സമാദാനം കിട്ടും, കാര്യങ്ങൾ എല്ലാം പഴയപടി 😔

  • @soum.yah1111
    @soum.yah1111 หลายเดือนก่อน

    ❤❤❤Thank you, Universe ❤❤❤

  • @deepikadalia
    @deepikadalia หลายเดือนก่อน

    Ithile positive aaya ellam njn ente relationship il attract cheyunnu. Ente person ethrayum pettannu ente aduthu vannathinu nannu
    ❤❤❤❤❤❤
    Tanku universe divine angel god for permanent reunion with my partner

  • @ShijithaKv-g8f
    @ShijithaKv-g8f หลายเดือนก่อน

    Thanks maam ❤❤❤

  • @shibitha.tshibitha.t2865
    @shibitha.tshibitha.t2865 หลายเดือนก่อน

    Ella positive karyangalum attract cheyyunnu. Ente ettan enne snehichu ente aduthekku varate. Njan wait cheyyunnu.

  • @PraseenaRajesh-p9f
    @PraseenaRajesh-p9f หลายเดือนก่อน +1

    Mam innale rathri eniku reunion undayi. Maminte reading ellam njan kanarundu. 5 monthayi block aakiyekuvarunnu. 4 month njan avane chaise chaithu poyi. 1 monthayi no chaising . Self love manifest, affirmation,ellam practice chaithu. Innale rathri block matti. Thankyou universe
    Thankyou mam ❤❤❤❤

  • @deepasreedeepam3817
    @deepasreedeepam3817 หลายเดือนก่อน

    I strongly claim this permanent reunion my relationship with my person 🙏 Thank you universe 🙏 TNX mam ❤ claim this reading positive energy njan ente jeevithathilekk attract cheyyunnnu

  • @brijithasreeraj5416
    @brijithasreeraj5416 หลายเดือนก่อน +1

    സത്യം❤❤❤🙏🙏🙏

  • @Vaishnavivaishu-x1i
    @Vaishnavivaishu-x1i หลายเดือนก่อน

    Thankyou universe🙏🙏🙏🥰🥰🥰♥️♥️♥️👍👍👍

  • @sarafathima3200
    @sarafathima3200 หลายเดือนก่อน

    Nam.shenhikunna
    Vekthi.anak.phone.vilikunnilla
    Onnu.kalliyanam.kazichal.mathiyayirunnu❤

  • @PrajishasandeepVavasandeep
    @PrajishasandeepVavasandeep หลายเดือนก่อน

    Ellam postive ente lifelek actoret cheyunnu thanks mam thanks universael thanks universael thanks universael 🙏🏻🙏🏻🙏🏻🙏🏻

  • @KichuKannan-ns8cq
    @KichuKannan-ns8cq หลายเดือนก่อน

    താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤

  • @LegerMan-ic7se
    @LegerMan-ic7se หลายเดือนก่อน +1

    Thanks umivets❤❤❤❤❤

  • @AjaypadmanabhanThandikal
    @AjaypadmanabhanThandikal หลายเดือนก่อน

    Thanks unwers and mum Naice Reding 🎉🎉

  • @SurajS-j4q
    @SurajS-j4q หลายเดือนก่อน

    ഡിസംബർ മാസം ഞാൻ ജനിച്ച മാസമാണ് മെയ് മാസം അവള് ജനിച്ച മാസമാണ് പെട്ടന്ന് ചൂടാകുന്ന പ്രകൃതമാണ് 5 ഞാൻ ജനിച്ച തിയതി ആണ് ലെറ്റർ B അവളുടെ പേരിൻ്റെ ആദ്യ അക്ഷരം ആണ് ചുരുക്കം പറഞ്ഞാല് Desember 5 എൻ്റെ birthday aanu 🙏🙏🙏🙏🙏 Thank you God ♥️♥️♥️♥️♥️

  • @Ksuresh-l1x
    @Ksuresh-l1x หลายเดือนก่อน

    Good reading

  • @കുട്ടികുറുമ്പിയുംകൂട്ടുകാരും

    സത്യമാണ്... ഇന്നലെ കൂടി വഴക്ക് ആയിരുന്നു. ഞാൻ തന്നെ കാരണക്കാരി. പറഞ്ഞു കഴിഞ്ഞു ആണ് ചിന്തിക്കുന്നത് എല്ലാം എന്റെ തെറ്റിദ്ധാരണ ആണെന്ന്

  • @ManojMadhav-yo6kz
    @ManojMadhav-yo6kz หลายเดือนก่อน

    സോറി 🙏🏻🙏🏻🙏🏻

  • @Babu-vl3un
    @Babu-vl3un หลายเดือนก่อน

    Thank you universe❤ thank you mam❤

  • @sabithams9803
    @sabithams9803 หลายเดือนก่อน

    തിരിച്ചു വരണം mam എന്റെ dear 🙏

  • @sinis7723
    @sinis7723 หลายเดือนก่อน

    Thank you Universe ❤I claim all these positive energies of my person in this reading ❤

  • @ajithkunnath4673
    @ajithkunnath4673 หลายเดือนก่อน

    I claim it positive reunion thank you universe 🙏🙏🙏❤️

  • @LegendsSs1987
    @LegendsSs1987 หลายเดือนก่อน

    😊di... വാടി...ividey 🙄😏 😅😊😊🥰🥰😁👍

  • @appadaashraf7573
    @appadaashraf7573 หลายเดือนก่อน

    Exactly madam
    110%❤❤❤

  • @11j917
    @11j917 หลายเดือนก่อน

    December ❤️loveable❤️K❤️true love ❤️medical field❤️8❤️gardening ❤️August ❤️January ❤️blue❤️20❤️clues correct🙏🏼I strongly claim permanent reunion with my person🙏🏼🙏🏼🙏🏼Thankyou God🙏🏼🙏🏼🙏🏼.

  • @hashimaydrosi8893
    @hashimaydrosi8893 หลายเดือนก่อน

    സത്യം Vijayikkette kalavugal nashiyette adinulla paadam shritavu NALGETTE

  • @Binitha-p53
    @Binitha-p53 หลายเดือนก่อน

    Thank you universe thank you mam 🙏🙏🙏❤❤❤SB❤❤❤

  • @SujaSony-l9y
    @SujaSony-l9y 13 วันที่ผ่านมา

    Thank you

  • @sreekuttysreekutty2933
    @sreekuttysreekutty2933 หลายเดือนก่อน

    D.karatte.thanku.universe❤❤❤

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 หลายเดือนก่อน

    Thank you mam
    Thank you universe.last 1 year changed me a lot. Now I argue
    I won't interfere in ur personal life I could forgive to all.
    Universe avn na manslakki thirich varan edavaruthane. Krishna

  • @gokulkrishan6719
    @gokulkrishan6719 หลายเดือนก่อน

    Thank you Universe 🙏🏻🥰

  • @RemyaKrishna-ep1wl
    @RemyaKrishna-ep1wl หลายเดือนก่อน

    Thank you universe🕉️🕉️🕉️

  • @BijuBichu-vv2qo
    @BijuBichu-vv2qo หลายเดือนก่อน

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ഭാര്യ എത്രയും വേഗം എന്നിലേക്ക്‌ തിരിച്ചുവരാൻ പ്രാർത്ഥിക്കണേ maam താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏😭😭😭

  • @ThomaskuttyC-o4h
    @ThomaskuttyC-o4h หลายเดือนก่อน +1

    Thanku you universe❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏

  • @JijeshJiju-j6t
    @JijeshJiju-j6t หลายเดือนก่อน

    Thank♥️you❤univers

  • @Heartbeats-x6c
    @Heartbeats-x6c หลายเดือนก่อน

    ♥️♥️♥️♥️♥️♥️ thanks

  • @Sssssssss-c6f
    @Sssssssss-c6f หลายเดือนก่อน

    Thanks universe thank God 💖🙏🏽🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞

  • @sreeyeshka122
    @sreeyeshka122 หลายเดือนก่อน

    Thank you universe 🦋❤️🙏

  • @UdhayakumarVt
    @UdhayakumarVt หลายเดือนก่อน +1

    Thanks univers

  • @AneeshRp-ir5gs
    @AneeshRp-ir5gs หลายเดือนก่อน

    8..guardaningh ഓഗ്സ്റ്റ്.. 🙏🙏🙏❤️❤️❤️🤝🤝🤝T..

  • @LaliRaju-m2r
    @LaliRaju-m2r หลายเดือนก่อน

    Thanks universe, mam

  • @sudhysu9921
    @sudhysu9921 หลายเดือนก่อน

    Thank you God 🙏

  • @FATHIMAKSARAGOD
    @FATHIMAKSARAGOD หลายเดือนก่อน

    Hi Madam♥️

  • @BusharaMhd-xv4ht
    @BusharaMhd-xv4ht หลายเดือนก่อน

    Cal edukkunnillaa. Block cheydirikkunnu. Block thurakkanam ellam universil. Samarpikkunnu

  • @SaliniChandran-b2r
    @SaliniChandran-b2r หลายเดือนก่อน

    That's ❤

  • @AadiM-d6w
    @AadiM-d6w หลายเดือนก่อน

    Ente person thirich vannu..but, pazhaya pole alla, ego, doubt ellam und. Enth cheyyum. Arenkilum onnu paranjuntharuo😢😢

  • @vindyavindya3861
    @vindyavindya3861 หลายเดือนก่อน

    Thank you❤

  • @tomsythomas310
    @tomsythomas310 หลายเดือนก่อน

    Thanku strongly claimed

  • @sarassaraswathy9705
    @sarassaraswathy9705 หลายเดือนก่อน

    വിഡിയോ എന്നും കാണുമായിരുന്നു അല്പം മുൻപ് എന്നെ ബ്ലോക്ക് ഇട്ടു പോയി 😔

  • @sumithkumar9679
    @sumithkumar9679 หลายเดือนก่อน +1

    Thank you universe thank youuuu❤❤❤❤❤
    Thank you mam
    Mam paranja pole ellavarudeyum special person tirike nalla poel snehichu kondu varum
    Ippo olla ella prblms mari ellrkum nallathu thanneh varum ❤❤❤❤❤

  • @Dhyan9635
    @Dhyan9635 หลายเดือนก่อน +7

    യാതൊരു വേദനയും അവർക്കില്ല, എങ്ങനേലും എന്റെ ശല്യം അയാൾക്കു ഒഴിഞ്ഞുകിട്ടിയാൽമതി 😔

    • @RadheRadhea
      @RadheRadhea หลายเดือนก่อน

      Nammale vendattavarkvendi energy kalayarut

  • @aadhisworld4279
    @aadhisworld4279 หลายเดือนก่อน

    ❤, dec, 32,27,aug, white, 6, 🙏🙏

  • @AngryBird-r2y
    @AngryBird-r2y หลายเดือนก่อน +1

    Subtitle undaayirunnu engil nallathu aayirunnu.. Ithu ippol v aano b aano paranjathu ennu polum confusion aanallo.. 🙄

  • @sonudasan1663
    @sonudasan1663 หลายเดือนก่อน

    🙏 Thanks