വാളയാണ് സാറെ ഞങ്ങളുടെ മെയിൻ | river monster |catching river vallego

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 453

  • @mukkuvanz
    @mukkuvanz 3 ปีที่แล้ว +75

    അതുകൊള്ളാം 😍😍😍😍😍🎣

  • @Koolgreenart
    @Koolgreenart 3 ปีที่แล้ว +3

    കിടുക്കി പൊളിച്ചു

  • @ushavasudevan5313
    @ushavasudevan5313 3 ปีที่แล้ว +2

    അതി മനോഹരം ആണ്‌ ഈ മീന്‍ പിടുത്തം .എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു video super 👌

  • @meeraabraham5395
    @meeraabraham5395 2 ปีที่แล้ว +1

    Chettai, e aduthanu e chanel kandu thudangiyathu, othiri eshtamanu e family, love you all

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj 3 ปีที่แล้ว +2

    ആഹാ കൊള്ളാല്ലോ അപ്പൊ ഇന്നത്തെ വല ഇടൽ വലിയ നഷ്ടം ഇല്ല പോളി

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Athe sold that big fish for 1000/- and cooked the small and snakehead

  • @devotional_editz6174
    @devotional_editz6174 ปีที่แล้ว

    എന്റെ ദൈവമേ എന്തൊരു നിമിഷ കവിയാണ് അച്ഛൻ . അമ്മയും കവിയാണ് . 👍👍👍👌👌👌👌👌 എന്ത് നല്ല റെസ്സമാണ് . വള്ളത്തിൽ പോകാം മീൻ പിടിക്കുന്നു . 👍👍👍🌹🌹🌹 ആപ്പൽ പറിക്കാൻ കൊതിയാകുവാന്. 🌹🌹🌹🌹🌹😄😄👌👍👍👍👍 ഞാൻ ചിരിച്ചു പോകുവാ ഈ പാട്ടും താമാശകളും ഒക്കെ എത്തൊരു എനർജി കിട്ടും .. 🌹🌹🌹🌹👍👍👍👍👌👌👌👌👌കുഞ്ഞ് മക്കൾ അവരുടെ വർത്തമാനം ഒക്കെ എന്ത് നല്ല രസമാണ് . . 🌹🌹👍 ദൈവം മോനെയും മോന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ . .

  • @mukkuvanz
    @mukkuvanz 3 ปีที่แล้ว +28

    😍അടങ്ങി കിടക്കു മിസ്റ്റർ അത് കലക്കി 🤣🤣🤣🤣🤣🤣

  • @ashokayyapan1034
    @ashokayyapan1034 3 ปีที่แล้ว +3

    അടിപൊളി ചാച്ചന്റെ പാട്ടും പോളിയാണ്...

  • @johnsongregary9527
    @johnsongregary9527 3 ปีที่แล้ว +3

    വാള വറുത്താൽ സൂപ്പർ ആണ് മോനെ

  • @KAZROBOY
    @KAZROBOY 3 ปีที่แล้ว +2

    ഞാൻ ഈ വളയെ ഇതുവരെ ശരിക്കും കണ്ടിട്ട് ഇല്ല.. ഇങ്ങോട്ട് ഈൗ വളാ ഇല്ലാ... 😇😇 suppr machane

  • @MRMRSTALKS
    @MRMRSTALKS 3 ปีที่แล้ว +2

    Kollam adipoli thamme... Ennalum nammude cherumeen chathu poyallo🥰🥰🥰🥰

  • @maxdiy1356
    @maxdiy1356 3 ปีที่แล้ว +2

    Jinu Bhai..innu pwolichu.....super 👏👏👍👍....nimisha Kavi super anu keto.valayil kudungumpol meenetha chathupokunnathennu manasilayi....
    Bhayiyude sthalam superanu keto oru rakshayumilla...anthu bhangiya...manasuniranjhu...mattoru channelil bhayiyude veedokke kandu.anthoram trophyKala veetil ...asooya thonni..😊☺️...angodu varan pattumo?sthalamokke kanana...pinne vallathil onnu kayaranum...thanks camera person for an awesome natural vdo.. 👌👌👌👍👍

    • @pachappumharithabhayumbyje3855
      @pachappumharithabhayumbyje3855 3 ปีที่แล้ว +1

      Thank u so much ❤️💕😍

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว +1

      U can come, but not now
      B'coz covid is the problem

    • @georgekuttyps5016
      @georgekuttyps5016 3 ปีที่แล้ว +2

      I'm thanks the lot for commenting my song

    • @maxdiy1356
      @maxdiy1356 3 ปีที่แล้ว

      @@georgekuttyps5016 we know sir..
      You and Amma are the true inspiration for jinu Bhai and jina...that's why their characters loved by the viewers... respect you sir. 👍

  • @sudheesh1712
    @sudheesh1712 3 ปีที่แล้ว +2

    മച്ചാനെ വീഡിയോ അടിപൊളി

  • @vipingopidas386
    @vipingopidas386 3 ปีที่แล้ว +13

    അച്ചാച്ചാ സുഖം തന്നെ. ഇ വിളിക്ക് ഒരു സുഖമുണ്ട്. ഞങ്ങളും അച്ചാച്ചാ എന്ന് വിളിക്കുന്നത്. നല്ല മനോഹരമാണ് നിങ്ങളുടെ വിഡിയോ . പ്രവാസിയായ ഞങ്ങൾക്ക് ഒരു സമയം പോക്ക്

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      😍😍😍😍😍😍

    • @shantythomas1628
      @shantythomas1628 3 ปีที่แล้ว +1

      Njangalum achacha ennanu vilikkunne ivarude achacha vili kelkkumbol pravasiyaya enike sangadam varum

  • @atozvlogs8556
    @atozvlogs8556 3 ปีที่แล้ว +3

    ചേച്ചി കാണിച്ച ആമ്പൽ പൂ പൊളിച്ചു
    👍 മണിക്കുട്ടൻ ഇഷ്ടം

  • @ashinjohn1387
    @ashinjohn1387 3 ปีที่แล้ว +3

    Super എപ്പോഴും നിങ്ങളുടെ വീഡിയോ കണ്ടുകണ്ട് ആ നാടിപ്പോ സ്വന്തംപോലെ തോന്നുവാ 😘😘👌❤️👌👌🌹🌹😘😘

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 3 ปีที่แล้ว +2

    As usual video poli... വാള യും ചേ റാനും ❤❤പുൽ തട്ടിന് സൈഡിൽ കൂടി (പുല്ലുകൾ കൂട്ടം കൂടി നിൽക്കുന്ന ഏരിയ )വല ഇട്ടു നോക്ക്.. ഞങ്ങളുടെ നാട്ടിൽ ഉടക്ക് വല ഇടുമ്പോൾ വലിയ തൊടിന് സൈഡിൽ കൂടി ഇടറാണ് പതിവ്.. കാരണം മീനുകൾ സൈഡിൽ കൂടി തിട്ടയോട് ചേർന്നാണ് കൂടുതലായും സഞ്ചരിക്കുന്നത്.. പ്രത്യേകിച്ച് പുല്ലൊക്കെ നിറഞ്ഞു നിൽക്കുന്നതിന്റെ സൈഡിൽ കൂടി.. തീറ്റ ലഭ്യത കൊണ്ടാവാം..വെള്ളത്തിനു നടുക്ക് കൂടി സഞ്ചാരം കുറവാണ്.. മറ്റൊന്ന് അവിടുത്തെ ഭൂപ്രകൃതി വേറെയാണ്.. ഇവിടെ തോട് മാത്രമേ ഉള്ളു.. ഓരോ ചെമ്പല്ലി (കറൂപ്പ്/കല്ലേ മുട്ടി )അല്ലങ്കിൽ ആരോൻ (ആരകൻ /ആരൽ ) ഉടക്ക് വലയിൽ കൊളുത്തി ഇട്ടു നോക്കണം..
    എന്തായാലും ഇതൊക്കെ വെറും ഓപ്ഷനു കളാണ്.. ഇതൊന്നുമല്ലാതെ നിങ്ങൾ മീൻ പിടിച്ചു കാണിച്ചല്ലോ.. 👍👍👍

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Innu 100choonda mathi koruth vechittund ee paranja pullulla side ill

  • @BaijuKumar-rx5gz
    @BaijuKumar-rx5gz 3 ปีที่แล้ว +2

    Super..Bro👍👍👍👍💐💐അടിപൊളി വീഡിയോ...

  • @rejoygeorge9159
    @rejoygeorge9159 3 ปีที่แล้ว +2

    അച്ചുക്കുട്ടന്റെ സംസാരം സൂപ്പർ ആയിട്ടുണ്ടല്ലോ 😁😁 യേ.....

  • @dhanyadileep1152
    @dhanyadileep1152 3 ปีที่แล้ว +2

    നിങ്ങള് പൊളിയാണ് അടിപൊളി സൂപ്പർ

  • @ambasnalukody4052
    @ambasnalukody4052 3 ปีที่แล้ว +2

    Angnae,,ee videosum kandu..👌👌

  • @Abhinav_abhiz
    @Abhinav_abhiz 3 ปีที่แล้ว +2

    എന്നെങ്കിലും ഒരു ആറ്റുവാളയെ പിടിക്കണം എന്ന സ്വപ്നവുമായി ഞാൻ. Its my dream fish

  • @Maayakaazhchakal
    @Maayakaazhchakal 3 ปีที่แล้ว +2

    Poli bro ...polichu.👍💯

  • @ARFishingTricks
    @ARFishingTricks 3 ปีที่แล้ว +3

    അടിപൊളി മുത്തേ.... ചെറുമീൻ പറഞ്ഞു പറഞ്ഞു പിടിച്ചു അല്ലേ 🥰🥰🥰

  • @lifeoffishingtvm2055
    @lifeoffishingtvm2055 3 ปีที่แล้ว +2

    Super വാള പിടുത്തം 😍💗👍👍👍🎣🎣🎣🎣🎣🎣🎣

  • @ambasnalukody4052
    @ambasnalukody4052 3 ปีที่แล้ว +2

    അണ്ണൻ്റെ,,എല്ലാ വീഡിയോസും,,കണ്ട ഞാൻ..🥰🥰💯💯👌👌👌♥️♥️♥️♥️💞💞💞💞💞💞💞💞💞💞

  • @kuttikkadanvlogs939
    @kuttikkadanvlogs939 3 ปีที่แล้ว +3

    ചേട്ടനും വളയും പിന്നെ കുട്ടനാടും പൊളിച്ചു 💪💪💪❤️

  • @RayanaAnna-d2s
    @RayanaAnna-d2s 3 ปีที่แล้ว +2

    നാടൻ വാള അതു വേറെ ലെവൽ ആണു.... സൂപ്പർ

  • @sainuvmssainu2865
    @sainuvmssainu2865 3 ปีที่แล้ว +3

    Thumba channakide, polichu

  • @atozvlogs8556
    @atozvlogs8556 3 ปีที่แล้ว +3

    നിങ്ങളുടെ നാട് പൊളിയാണ് കേട്ടോ 👍👍😍😍🐳🐟

  • @nibuthekkethil8633
    @nibuthekkethil8633 3 ปีที่แล้ว +3

    നാട്ടിൽ വരുമ്പോൾ ഒരു വാള പിടിച്ച് തരണം ബ്രോ

  • @geethaprasannan9994
    @geethaprasannan9994 3 ปีที่แล้ว +2

    Super,Achachen super English aanallo,eathuvare padichittund,

  • @sharandeepjayan7445
    @sharandeepjayan7445 3 ปีที่แล้ว +3

    Adipoli...super 😘😘

  • @daneshchandran9288
    @daneshchandran9288 3 ปีที่แล้ว +2

    കൊള്ളാം മച്ചാനെ, പൊളി സാനം

  • @arunkannan5792
    @arunkannan5792 3 ปีที่แล้ว +2

    Powli powli😍 😎😎

  • @kgfcaspercasper7177
    @kgfcaspercasper7177 3 ปีที่แล้ว +2

    Adipoli yeeeeeeeeeeee

  • @sudheerzaman3659
    @sudheerzaman3659 3 ปีที่แล้ว +2

    നല്ല കാഴ്ചകളും കണ്ടു thax ചേട്ടാ ❤

  • @kishort2555
    @kishort2555 3 ปีที่แล้ว +2

    Athu kunju valaya achacha 😘😘😘😘

  • @akhileshbu7556
    @akhileshbu7556 3 ปีที่แล้ว +3

    Superb Fishing 😘 ഓരോദിവസവും variety fishing 👍👍

  • @wildeye1429
    @wildeye1429 3 ปีที่แล้ว +3

    Cheetta ella vedioyilum meen pidikkunnathalle kaanikkunnath kurach meen kunjungale niksheepichukoode kayalil❤️

  • @SATHEERTHYAARTS
    @SATHEERTHYAARTS 3 ปีที่แล้ว +2

    പൊളിച്ചു ബ്രോ..

  • @azeemn2015
    @azeemn2015 3 ปีที่แล้ว +2

    Chettayi valiyha meen eganna adykkunnathu

  • @KERALAFISHHUNTERS
    @KERALAFISHHUNTERS 3 ปีที่แล้ว +2

    Super aayittundu bro

  • @robinsonnk6300
    @robinsonnk6300 3 ปีที่แล้ว +2

    തകർത്തല്ലോ
    എത്ര വലിപ്പമുള്ള വലയാണ് ഇട്ടത് (കണ്ണിവലിപ്പം )

  • @p.mganesan1537
    @p.mganesan1537 3 ปีที่แล้ว +1

    Very good camera work.. Congrats...

  • @hussainkoya4416
    @hussainkoya4416 3 ปีที่แล้ว +2

    കൊള്ളാം നല്ല വാള

  • @nayomijohn3043
    @nayomijohn3043 2 ปีที่แล้ว +1

    Alliyambal kadavilannarkku wellam, annu nammlonnai thuzhanjille kothumbu vallam...

  • @akhilkrishnan8758
    @akhilkrishnan8758 3 ปีที่แล้ว +2

    Nic vedio bro please number tha epol Bahrain ane nattil. Varumpol varam.

  • @remyashaji552
    @remyashaji552 2 ปีที่แล้ว +1

    എന്തൊരു സന്തോഷം ഉള്ള കുടുംബം ഗോ ബ്ലെസ് you👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍അച്ഛന്റെയും അമ്മയുടെയും മുൻപിൽ ശിരസ്സ് namikkunnu🙏🙏🙏🙏🙏🙏🙏🙏

  • @manojjacob6400
    @manojjacob6400 3 ปีที่แล้ว +3

    ആങ്ങളയും, പെങ്ങളും, അച്ഛനും കൂടി കലക്കുകയാണല്ലോ ഇങ്ങനെ പോയാൽ കുട്ടനാട്ടിൽ ഒരു മിനും കാണത്തില്ലലോ ഏതായാലും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹😘

  • @TubeReels
    @TubeReels 3 ปีที่แล้ว +2

    pwoli മണിക്കുട്ടൻ 😍😍

  • @abhijithsebastian8214
    @abhijithsebastian8214 3 ปีที่แล้ว +1

    എന്നും നിങ്ങൾ ഇതുപോലെ തന്നെ ഹാപ്പി ആയിട്ട് ഇരിക്കട്ടെ ❤❤😍😍

  • @ronychacko8010
    @ronychacko8010 2 ปีที่แล้ว

    Penulla meen nallathano kazhickan bro?ennayalum super. Ithocke kandittu nigalude chanel engana subscribe cheyathirickunne?super😄👍

  • @fishermaddy5285
    @fishermaddy5285 3 ปีที่แล้ว +2

    50k adichallo muthe

  • @anurajrajendran5776
    @anurajrajendran5776 3 ปีที่แล้ว +2

    മീനിനെകടിക്കുന്ന പേനിനെക്കുറിച്ചു പറഞ്ഞല്ലോ സിസ്റ്റർ... അതിനെ കുറിച്ച് ഞാൻ ആദ്യമായിട്ടാ കേൾക്കുന്നെ ഒന്ന് വിശദീകരിക്കുമോ ഏതെങ്കിലും വീഡിയോയിൽ... ❤

  • @surabhishyam6968
    @surabhishyam6968 3 ปีที่แล้ว +2

    Supper sakhave kannammaa ❤️❤️❤️❤️

  • @azeemn2015
    @azeemn2015 3 ปีที่แล้ว +2

    Poli chettayi

  • @jenyacharya7691
    @jenyacharya7691 2 ปีที่แล้ว +1

    കാവാലം കായലിലൂടെ
    വാളയെ തേടി പോയപ്പോൾ
    നല്ലൊരു വാളയും കൂടെ
    മറ്റൊരു ചേറുമീനും കിട്ടി

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว +2

    Super, you ate a lucky Man, good video, thank you

  • @meh3567
    @meh3567 3 ปีที่แล้ว +2

    Broo polichu😘😘😘

  • @deepumpnsyriac
    @deepumpnsyriac 3 ปีที่แล้ว +2

    Nice Video..Thanks....Keep going...👍👍

  • @maheshmaheshpreeth5691
    @maheshmaheshpreeth5691 3 ปีที่แล้ว +2

    ഇതൊക്കെ കാണുമ്പോൾ നിങ്ങളുടെ കുടുംബത്തിൽ ഒരു അംഗം ആയിരുന്നു എങ്കിൽ
    എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്

  • @nishadnishad2704
    @nishadnishad2704 2 ปีที่แล้ว +1

    Kidu

  • @choondapremi1561
    @choondapremi1561 3 ปีที่แล้ว +2

    അടിപൊളി 🥰👍👌

  • @aarsharamachandran7751
    @aarsharamachandran7751 3 ปีที่แล้ว

    ആദ്യമായി കാണുന്നു. ഷെയർ ചെയ്തു.

  • @saleeshwalayar9814
    @saleeshwalayar9814 3 ปีที่แล้ว +2

    ആകാശവും കിളികളും പൂക്കളും ഒക്കെയാണ് ഇവരുടെ മെയിൻ😉

  • @shijushiju8353
    @shijushiju8353 3 ปีที่แล้ว +1

    சூப்பர் அண்ணா உங்க வீடியோ நீங்க வலை போடும்பம் அதில் வரும் கம்பு பிளாஸ்ட்டிக் எல்லாம் எடுத்து கரையில் போடுங்க அண்ணா அடுத்த தடவ நீங்க வலை போடும்பம் இதே மாதிரி வலை கூடுதல் தெற்று பிடிக்காது அண்ணா .Shiju .Bahrain

  • @abhxxxxxxxxxxxx
    @abhxxxxxxxxxxxx 3 ปีที่แล้ว +2

    കൊള്ളാം 👌👌👌👌

  • @benben4476
    @benben4476 3 ปีที่แล้ว +1

    Chettayi njan kaaathirunnathu ithaanu
    Mukkuvanz chettanumaai oru vedio cheyyuuuuu

  • @adhikanav-family
    @adhikanav-family 3 ปีที่แล้ว +6

    വാളയാണ് സാറേ എന്റെ favorite fish.. നാട്ടിൽ വരുമ്പോൾ ഒന്ന് വരുന്നു ഞാൻ എനിക്കും വേണം വാളേ 😄😄😄

  • @naadanfishingmachan9818
    @naadanfishingmachan9818 3 ปีที่แล้ว +3

    Cheerumeene kittiye jeevanode venamarunnu

  • @vineeshmm8546
    @vineeshmm8546 3 ปีที่แล้ว +1

    ചട്ടിയിലാക്കുന്ന വീഡിയോ കൂടി ഇടമോ???❤️❤️❤️

  • @sinansameer101
    @sinansameer101 3 ปีที่แล้ว +3

    പൊളി സാധനം

  • @rahulpr5264
    @rahulpr5264 3 ปีที่แล้ว +3

    വാള ആണ് ഇവിടെ താരം🤘

  • @harizbabz5721
    @harizbabz5721 3 ปีที่แล้ว +2

    അങ്ങ് അടിക്ക് 50k😍😍

  • @sunithakaladharan350
    @sunithakaladharan350 3 ปีที่แล้ว +1

    നല്ല ഭംഗി ആമ്പൽ പൂക്കൾ,

  • @romeovarghese7777
    @romeovarghese7777 3 ปีที่แล้ว +3

    അതു miss അല്ലെ mr. അല്ലല്ലോ.... 😀

  • @KTKJunior195
    @KTKJunior195 3 ปีที่แล้ว +2

    1 day stay ചെയ്യ്തു കുറച്ചു മീൻ ഒക്കെ പിടിക്കാൻ പറ്റുമോ? With family....? അടുത്ത് ഹോട്ടൽ വല്ലതും ഉണ്ടെങ്കിൽ stay avide chaiyam...... കണ്ടിട്ട് സഹിക്കുന്നില്ല 🤦‍♂️🤦‍♂️

  • @fishingtracker
    @fishingtracker 3 ปีที่แล้ว +2

    Super...,.👌👌👌🔥

  • @lebinmathewthomas8611
    @lebinmathewthomas8611 2 ปีที่แล้ว +2

    Pwolli vala...

  • @josephthomas5808
    @josephthomas5808 3 ปีที่แล้ว +1

    Njan varunnu next week to your place

  • @jinithk5608
    @jinithk5608 3 ปีที่แล้ว +2

    cheriya meen gale catch and release promote chythuday

  • @suneeshkumar1230
    @suneeshkumar1230 3 ปีที่แล้ว +4

    സകുടുംബം സന്തോഷത്തോടെ 👍...

  • @jerinvlogs3913
    @jerinvlogs3913 3 ปีที่แล้ว +2

    Adi poli 🔥✌️💥🔥✌️

  • @binuthanima4970
    @binuthanima4970 3 ปีที่แล้ว +2

    സൂപ്പർ അരോണ

  • @amruthasyamkumar8047
    @amruthasyamkumar8047 3 ปีที่แล้ว +3

    കൊള്ളാം

  • @World.123house
    @World.123house 3 ปีที่แล้ว +2

    അടിപൊളി...🥰🥰🥰🥰❤️❤️❤️

  • @തോട്ടിലെമീൻ
    @തോട്ടിലെമീൻ 3 ปีที่แล้ว +2

    അടിപൊളി 🎣🎣🎣

  • @naadanfishingmachan9818
    @naadanfishingmachan9818 3 ปีที่แล้ว +4

    Njan kure nalayittu parayunundarunnu cheerumeene pidikanam ennu

  • @naadanfishingmachan9818
    @naadanfishingmachan9818 3 ปีที่แล้ว +3

    Adutha vdo il parayuvo njan paranjitta kittiye enne 😅 ente peru arjun A O thiruvalla apparkuttanad

  • @kumarakom491
    @kumarakom491 3 ปีที่แล้ว +1

    Ithevida sthalam please parayu

  • @anupamanu5885
    @anupamanu5885 3 ปีที่แล้ว +2

    Add kurachillel video kaanan aalukal kurayum broo....

    • @Earthloversmedia
      @Earthloversmedia  3 ปีที่แล้ว

      Njan add set cheyyarilla, automatic settings aanu

  • @byjuakbar636
    @byjuakbar636 3 ปีที่แล้ว +3

    അടിപൊളി ❤️

  • @ktzzyco7288
    @ktzzyco7288 3 ปีที่แล้ว +2

    പൊളി

  • @majeeshkomath4590
    @majeeshkomath4590 3 ปีที่แล้ว +1

    Poli 😘

  • @akhilakhila2238
    @akhilakhila2238 3 ปีที่แล้ว +2

    Nice Fishing...🎣

  • @aarsharamachandran7751
    @aarsharamachandran7751 3 ปีที่แล้ว

    പച്ച മീനും, പച്ച മനുഷ്യരും.
    തള്ളില്ല. ബോറൻ ഡയലോഗുകളില്ല.🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @msgakarichal5712
    @msgakarichal5712 3 ปีที่แล้ว +2

    Adipoli

  • @sajeeshsachu849
    @sajeeshsachu849 3 ปีที่แล้ว +2

    സൂപ്പർ 🌹🌹🌹

  • @anilkumar-ov2nl
    @anilkumar-ov2nl 3 ปีที่แล้ว +2

    ചേറുമീനെ ശ്വാസം വിടാൻ സമ്മതിക്കില്ല അല്ലേ? അച്ഛാച്ഛനാണോ , അച്ഛനാണോ?