ഫിറ്റ് ചെയ്യുന്നതിന് മുമ്പ് (ട്രാൻസിറ്ററിന്റെ ബേസ് വോൾട്ടേജും 47 ohm ന്റെ 2 റെസിസ്റ്ററും കൂടെ ചെക്ക് ചെയ്യുക ബേസ് വോൾട്ടേജ് കൂടിയാലും 47ohm ന്റെ റെസിസ്റ്റർ കരിഞ്ഞിട്ടുണ്ടങ്കിലും പിന്നെയ്യും അടിച്ച് പോകും
Transistor ചെക്ക് ചെയ്യുന്ന രീതി മാത്രം ശരിയായില്ല. ട്രാൻസിസ്റ്ററിന്റെ Base Common ആയി പിടിച്ച് കൊണ്ട് ടെസ്റ്റ് ചെയ്യുന്നതാണ് ശരിയായ രീതി. താങ്കൾ Collector Common ആക്കി പിടിച്ചാണ് Test ചെയ്തത്. ബാക്കിയെല്ലാം OK.
Bro ഇത് ഞാൻ ഇതേ രീതിയിൽ ചെയ്തു കൊടുത്തതാണ് പിനെ 2-3 week work ചെയ്തു പിനെയാണ് അത് കേടായ്ത്. ഞാൻ പറഞ്ഞത് pree amb section check ചെയ്യണം 4007 transistor വീക് അവൻ സതിയതയുണ്ട് check ചെയ്യുന്നത് നല്ലതാണ്
Bro.. Ahuja amplifiril aux cable connect vheythu കഴിഞ്ഞാൽ സ്പീക്കർ ഇല് നിന്നും humming sound.. കേൾക്കുന്നു. Line in connect ചെയ്യുമ്പോൾ നോ പ്രോബ്ലം. Ethayirikkum പ്രോബ്ലം?? Aux 1 and aux 2 same problem
സുഹൃത്തേ താങ്കളുടെ വീഡിയോ കണ്ടു. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.. ഞാനും അഹുജയുടെ SSA 100 M ഉപയോഗിക്കുന്ന ഒരാളാണ്. എന്റെ അംബിഫയറിന് ഇപ്പോൾ കംപ്ലയിന്റ് ആണ്. ഫ്യൂസ് പോയിരുന്നു. ഫ്യൂസ് മാറി ഇട്ടു കഴിഞ്ഞപ്പോൾ ഒരു ഹംമിങ് നോയ്സ് ഉണ്ടായി. പിന്നെ ഓൺ ചെയ്തപ്പോൾ ട്രാൻസ്ഫോർമറിൽ നിന്നും പുക വരുന്നു. ട്രാൻസ്ഫോർമർ വല്ലാതെ ഹീറ്റ് ആകുന്നു. അതുകൊണ്ട് ഞാൻ ഓൺ ആക്കിന്നില്ല. താങ്കളുടെ സ്ഥലം എവിടാണ്...?!
@@rajelectronic ഞാൻ ഇടുക്കി വാഗമൺ അടുത്താണ്. താങ്കൾ അടുത്ത സ്ഥലം ആണെങ്കിൽ എന്റെ amplifier താങ്കളെ ഏൽപ്പിക്കാം എന്നു കരുതിയാണ് സ്ഥലം ചോദിച്ചത്.. ഒരുപാട് ദൂരെ ആണല്ലോ... താങ്ക്സ് 🙏🏻🙏🏻❤️❤️
Ahuja എന്ന് കണ്ടു...പിന്നെ ഒന്നും നോക്കിയില്ല ...ഇങ്ങൂ പോന്നു.....😍
Pinnalllla. 🔥🔥🔥
bro njanum
Adengappa...😍😍😍👍👍👍
നമ്മുടെ സ്വന്തം കമ്പനി... ല്ലേ
Ahuja💥💥❤️
ഫിറ്റ് ചെയ്യുന്നതിന് മുമ്പ് (ട്രാൻസിറ്ററിന്റെ ബേസ് വോൾട്ടേജും 47 ohm ന്റെ 2 റെസിസ്റ്ററും കൂടെ ചെക്ക് ചെയ്യുക ബേസ് വോൾട്ടേജ് കൂടിയാലും 47ohm ന്റെ റെസിസ്റ്റർ കരിഞ്ഞിട്ടുണ്ടങ്കിലും പിന്നെയ്യും അടിച്ച് പോകും
Transistor ചെക്ക് ചെയ്യുന്ന രീതി മാത്രം ശരിയായില്ല. ട്രാൻസിസ്റ്ററിന്റെ Base Common ആയി പിടിച്ച് കൊണ്ട് ടെസ്റ്റ് ചെയ്യുന്നതാണ് ശരിയായ രീതി. താങ്കൾ Collector Common ആക്കി പിടിച്ചാണ് Test ചെയ്തത്. ബാക്കിയെല്ലാം OK.
സർ പറഞ്ഞത് ശെരിയാണ് അങ്ങിനെ തന്നെയാണ് ചെക്ക് ചെയേണ്ടത് എനിക്ക് ആ രീതിയിൽ അവിടെ ചെക്ക് ചെയ്യാൻ സാധിക്കില്ല കാരണം അറിയാം എന്നു വിചാരിക്കുന്നു🙏🙏
Hlo
Ahuja... Athanavasyam machane. Sooper👍
സൂപ്പർ നല്ല വീഡിയോ. ട്രാൻസിസ്റ്റർ മാറ്റി ഇട്ടാൽ മാത്രം പോര. ട്രാൻസിസ്റ്റർ ബായസിങ് സെറ്റ് ചെയ്യണം .അതിന് അതിൽ ഒരു പ്രീ സെറ്റ് ഉണ്ട്
Keep up tha good work 👍🏻 inniyum vennam repairing videos ❤️
Bro അതിൻ്റെ pree transistor (4007) ഉം മാറ്റുന്നത് നല്ലതാണ് അലങ്കിൽ വീണ്ടും വരാൻ ചാൻസ് ഉണ്ട്
ഒരു ചാൻസും ഇല്ല പുള്ളി ചെയ്തതാണ് ശെരി ഞാനും ഇതേ പോലെ കേട് ഉള്ള amp ഇങ്ങനെ തന്നെ ആണ് നന്നാക്കി കൊടുത്തത് അറിവ് ഇല്ലേൽ മിണ്ടാതെ ഇരിക്ക്
Bro ഇത് ഞാൻ ഇതേ രീതിയിൽ ചെയ്തു കൊടുത്തതാണ് പിനെ 2-3 week work ചെയ്തു പിനെയാണ് അത് കേടായ്ത്. ഞാൻ പറഞ്ഞത് pree amb section check ചെയ്യണം 4007 transistor വീക് അവൻ സതിയതയുണ്ട് check ചെയ്യുന്നത് നല്ലതാണ്
നല്ല പോലെ പറഞ്ഞു തന്നു 👍
Athinadutholla oru ka7018 ic board il vach check chythappol full short boardeenu ilakkoyappo short kanikanilla
Creative audio...pre amp 4 fet subwoofer board and ,3 transistor 7265 pre amp board eapdi irukum sollunga.. enna transformer use pannala
Bro supply on aakiyappo switch inta adutholla oru 56 ohm resistor burn aayi reason parayavoo
Saime model ahuja amp kodukanund veno
chetta NJW 1302 Transistor kittumo pls rply
Bro 200w ampil ethra watts ulla woofer oke kodukam 4ohms
250
300
@@rajelectronic ok bro
veettil vaaghan pattiya ahuja amplifier model number paraghu tharumo
അഹുജ amplifier circuit diagram കിട്ടുന്ന ബുക്ക് ഏതെങ്കിലും ഉണ്ടോ, എവിടെ കിട്ടും.
Bro.. Ahuja amplifiril aux cable connect vheythu കഴിഞ്ഞാൽ സ്പീക്കർ ഇല് നിന്നും humming sound.. കേൾക്കുന്നു. Line in connect ചെയ്യുമ്പോൾ നോ പ്രോബ്ലം. Ethayirikkum പ്രോബ്ലം?? Aux 1 and aux 2 same problem
Place evidaa
അഹുജ സെറ്റിൻ്റെ, 16ഉം 8 ഉം 4 ഉം 100 ഉംom s ൽ കൊടുക്കുന്ന ട്രാൻസ്ഫോർമർ പോകുമോ, അതോ, ചെറിയ ഒരു ട്രാൻസോ മറുമുണ്ട് ഇതും പോകാൻ സാധ്യതയുണ്ടോ
Bro Ahuja amplifier complaint annu onnu repair akki tharammo
Super👌👍.
Njan paranja kenwwod company car stereo 12 valttile work cheyumbol off akunnu please oru vazhi paranju tharumo
9747301987 only whatsapp
സൗണ്ട് കൂട്ടുമ്പോഴാണ് ചൂടാവുന്നത് ചെറിയ സൗണ്ടിൽ ഒരു കുഴപ്പവുമില്ല സൗണ്ട് കൂട്ടിയാൽ ഭയങ്കരമായിട്ട് ചൂട് ആകുകയാണ്
ആംപ്ലിഫയർ re അസംബ്ലി ചെയ്തു തരുമോ
ബ്രോ ഒരു impex ഹോ തിയേറ്റർ ഉണ്ട് അത് ഓൺ ആക്കിയാൽ ഒരു മണിക്കൂർ കഴിഞ്ഞേ സൗണ്ട് വരു എന്താ അതിന്റെ പ്രോബ്ലം
Ahuja 100m ന്റെ circuit diagram കിട്ടുമോ
ആശാനേ ആ screw dril എവിടുന്നാ
എന്റെ അടുത്ത് യമഹായുടെ ഒരു ഹോം തിയേറ്റർ ഉണ്ട്,അതിന്റെ mother bord പോയി എന്നാണ് സർവീസ് സെന്ററിൽ നിന്ന് പറഞ്ഞത്(പ്രിന്റഡ് ആണ്) അത് ശരിയാക്കാൻ പറ്റുമോ.
ഇത് ഓവർ ഹീറ്റ് ആവുന്നത് എന്തുകൊണ്ട് പാട്ടിൻറെ ഫുൾ ഓൺലൈൻ വെക്കുമ്പോൾ ഭയങ്കരമായിട്ട് പുറകിലായി ചൂടാവുന്നു ഉണ്ട് എന്തുകൊണ്ടായിരിക്കും
Thanks for sharing trouble shooting technics
500ന്റെ fuse കത്തി കെട്ടിയിട്ട് on ചെയ്തു 3mosfit കത്തി എന്ടായിരുന്നു കംപ്ലയിന്റ്
മോഡൽ നമ്പർ പറയു
ഇലക്ട്രോണിക്സ് റിപ്പറിങ് വീട്ടിലിരുന്നു പഠിക്കാൻ എന്തെകിലും വകുപ്പുണ്ടോ
സൂപ്പർ
Super explain
സുഹൃത്തേ താങ്കളുടെ വീഡിയോ കണ്ടു. നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.. ഞാനും അഹുജയുടെ SSA 100 M ഉപയോഗിക്കുന്ന ഒരാളാണ്. എന്റെ അംബിഫയറിന് ഇപ്പോൾ കംപ്ലയിന്റ് ആണ്. ഫ്യൂസ് പോയിരുന്നു. ഫ്യൂസ് മാറി ഇട്ടു കഴിഞ്ഞപ്പോൾ ഒരു ഹംമിങ് നോയ്സ് ഉണ്ടായി. പിന്നെ ഓൺ ചെയ്തപ്പോൾ ട്രാൻസ്ഫോർമറിൽ നിന്നും പുക വരുന്നു. ട്രാൻസ്ഫോർമർ വല്ലാതെ ഹീറ്റ് ആകുന്നു. അതുകൊണ്ട് ഞാൻ ഓൺ ആക്കിന്നില്ല. താങ്കളുടെ സ്ഥലം എവിടാണ്...?!
Edavannapara
@@rajelectronic ഞാൻ ഇടുക്കി വാഗമൺ അടുത്താണ്. താങ്കൾ അടുത്ത സ്ഥലം ആണെങ്കിൽ എന്റെ amplifier താങ്കളെ ഏൽപ്പിക്കാം എന്നു കരുതിയാണ് സ്ഥലം ചോദിച്ചത്.. ഒരുപാട് ദൂരെ ആണല്ലോ... താങ്ക്സ് 🙏🏻🙏🏻❤️❤️
അഹൂജ ആംപ്ലിഫയർ ഇൻറെ ഔട്ട്പുട്ട് ട്രാൻസ്ഫോമർ വഴിയാണോ
Input എന്ന് ഉദ്ദേശിച്ചത് എന്താണ്
Yes LMT transformer vayi
അത് push pull transformer ആണ് impidence match ചെയ്യാൻ
line matching transformer
More like this
super video👌👌
രണ്ടുദിവസം മുൻപ് ഇതേ കംപ്ളയിൻ്റ് Ahuja സർവീസ് ചെയ്തുകൊടുത്തിരുന്നു
Njan onnum muzhiyunnilla
ചേട്ടാ ലൊക്കേഷൻ എവിടാ
Eadavannapara
Super
Nice
வணக்கம் நல்லது
super
Poli
, good
സ്ഥലവും No ഒന്നുമില്ലാതെ എന്തോന്ന് വീഡിയോ ആണ്
മൊബൈൽ നമ്പർ തരുമോ
😍😍☺️☺️👌
200w bulb
എനിക്ക് അധികവും അഹൂജ ആപ്ളി ഫയർ ആണ് സർവ്വീസിനു കിട്ടുന്നത് പി എ സൗണ്ട്സ്കാരുടെ
ബ്രോ ucr 60 setinte transformer rewinding ചെയ്യണം അത് 12 0 12 ആണോ ചെയ്യേണ്ടത്
👍👍👍👍👍
😍👍
👍👍
Good work except transistor chekking 👍👍👍
😍👌😍
Bro
V👍👍
🤩😍
AHUJA AMPLIFER ന്റെ ഭ്രാന്ത് കയറിയിട്ട് ഞാൻ വീട്ടിൽ ഉപയോഗിക്കുന്ന സെയിം മോഡൽ 😀😀😀 100W (120W സ്പീക്കർ അഹൂജ ഫുൾ റേഞ്ച് )😀😀😀😀
ഇത്തരം സ്റ്റീരിയോ മോഡൽ കിട്ടുമോ? Dual out put ട്രാൻസ്ഫമാർ ഉള്ള ടൈപ്പ്?
@@ശബ്ദ.കണ്സൾട്ടന്റ് ഞാൻ AHUJA ഷോറൂമിൽ നിന്ന് വർഷങ്ങൾക്കു മുമ്പ് വാങ്ങിയതാ.
@@ശബ്ദ.കണ്സൾട്ടന്റ് കിട്ടും. മോഡൽ tza2000
Prⓞм𝕠𝕤𝐌
സൂപ്പർ
Super
സൂപ്പർ
Super