എല്ലാ വാതിലും അടഞ്ഞു പോയ നിനക്ക് മുന്നിൽ ഈ ആരാധനയിലൂടെ ഇന്ന് അമ്മ ഒരു നന്മയുടെ വാതിൽ തുറന്നുതരും

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 267

  • @rehnaroy3141
    @rehnaroy3141 2 วันที่ผ่านมา +4

    അമ്മ മാതാവേ എനിക്ക് ദാനമായ് ദൈവം തന്ന പൊന്നു മക്കളെ സമർപ്പിക്കുന്നു 🙏അവർക്കു വേണ്ട സംരക്ഷണം നൽകണേ 🙏

  • @meenum5963
    @meenum5963 วันที่ผ่านมา +1

    മാതാവേ എൻ്റെ മോന് നല്ലസ്ദാവം കൊടുക്കണേ

  • @SmithaSmitha-ft1sx
    @SmithaSmitha-ft1sx วันที่ผ่านมา +2

    മാതാവേ അവിടുത്തെ കൃപയാൽ നിറയ്ക്കണമേ കടഭാരം ഒഴിവാക്കി തരേണമേ❤

  • @chandrikal4405
    @chandrikal4405 2 วันที่ผ่านมา +2

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് എക്സാം കഴിഞ്ഞു അത് പാസാക്കി തരണമേ എനിക്ക് സമാധാനം തരണമേ

  • @mercykuttypa8089
    @mercykuttypa8089 2 วันที่ผ่านมา +2

    അമ്മേ പരിശു ദ്ധമാതാവ അങ്ങേയ്ക്കും തിരുകുമാരനും ഒരായിരം നന്ദി. ഞങ്ങളെ ജപ്തി നടപടിയിൽ നിന്ന് രക്ഷിച്ചതിന്.❤❤❤❤❤❤❤

  • @SibinaSebastian
    @SibinaSebastian 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ എല്ലാ വിഷമങ്ങളും മാറ്റി തരണേ

  • @Jismonsunny-n8b
    @Jismonsunny-n8b วันที่ผ่านมา +1

    അമ്മേ, മാതാവേ, പരിശുദ്ധത്മവിനാൽ നിറക്കണമേ.

  • @rehnaroy3141
    @rehnaroy3141 2 วันที่ผ่านมา +2

    പൊന്നു മക്കളെ സമർപ്പിക്കുന്നു ശത്രുകരങ്ങളിൽ നിന്നും രോഗപീഡയിൽ നിന്നും സംരക്ഷിക്കേണമേ ❤️🙏

  • @LovelyFurryCat-tf4fv
    @LovelyFurryCat-tf4fv วันที่ผ่านมา +1

    കർത്താവേ യേശുവേ എനിക്കൊരു ജീവിതപങ്കാളിയെ ഒരുക്കി തരുന്ന കൃപയ്ക്കായി സ്തോത്രം ചെയ്യുന്നു സ്തുതിക്കുന്നു രമേശ് പത്തനംതിട്ട റാന്നി

  • @najilsha1765
    @najilsha1765 วันที่ผ่านมา +2

    യേശു അപ്പാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @MathewcJacob
    @MathewcJacob 2 วันที่ผ่านมา +2

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് നൽകിക്കൊണ്ടിരിക്കുന്ന അനുഗ്രഹത്തിന് ഈശോയ്ക്ക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @MathewcJacob
    @MathewcJacob 2 วันที่ผ่านมา +3

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനമാർഗ്ഗത്തെ ഈശോയ്ക്ക് സമർപ്പിക്കുന്നു ഈശോയെ എല്ലാ കാര്യങ്ങളും ക്രമീകരിച്ചു തരണമേ എന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @anniezachariah9017
    @anniezachariah9017 2 วันที่ผ่านมา +1

    Parissudha parama Divyakarunyathinu enneravum Aradhanayum sthuthiyum pukazhchayum undayirikkatte Amen 🙏

  • @susammavarghsese352
    @susammavarghsese352 2 วันที่ผ่านมา +3

    Parishutha parama divya karunniyathine enneraum aaradhanayum Sthuthiyum pukazhchayum undayirikhename hallelujah hallelujah hallelujah amen

  • @tomypa7551
    @tomypa7551 2 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്ത ആശ്വസിപ്പിക്കേണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എന്റെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ ക്യാൻസർ സംബന്ധമായ എല്ലാ കോശങ്ങളും എന്നിൽ നിന്ന് പൂർണമായും നീങ്ങിപ്പോകട്ടെ പരിശുദ്ധ അമ്മേ മാതാവേ എൻറെ അസ്ഥികൾ ബലപ്പെടുത്തേണമേ എന്റെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ എന്റെ അസ്ഥികൾക്ക് പുതുജീവൻ നൽകണമേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ

  • @shinyjoshy6095
    @shinyjoshy6095 2 วันที่ผ่านมา +4

    അമ്മ തന്ന അനുഗ്രഹങ്ങൾ മറന്നു പോയി അമ്മേ ക്ഷമിക്കണമേ എന്റെ ആവശ്യങ്ങളും മക്കളേയും ഭർത്താവിനേയും അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു മാതാവേ അനുഗ്രഹിക്കണമേ

  • @Laisamma-me2sf
    @Laisamma-me2sf 2 วันที่ผ่านมา +4

    Amma Krupasana Mathave Joli, Bhavanam, Vivaha Thadasam Maran Prayer Yagikunnu Amen Hallelujah hallelujah 🙏🙏

  • @molyjose-w2p
    @molyjose-w2p 2 วันที่ผ่านมา +6

    കർത്താവേ ഈ നിമിഷം എൻറെ കുടുംബത്തിലെ അനുഗ്രഹിക്കണമേ

  • @tomypa7551
    @tomypa7551 2 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ മകനെ അനുഗ്രഹിക്കണമേ ഇപ്പോൾ പരീക്ഷ എഴുതികൊണ്ടിരിക്കുന്ന മകൻറെ മേൽ അമ്മയുടെ അഭിഷേകത്താൽ നിറയ്കണമേ പരീക്ഷയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമെ ആമ്മേൻ

  • @sheebakrishna1513
    @sheebakrishna1513 2 วันที่ผ่านมา +4

    പരിശുദ്ധ അമ്മേ എൻ്റെ കടബാധ്യത തീർത്ത് നൽകണമേ

  • @molyjose-w2p
    @molyjose-w2p 2 วันที่ผ่านมา +2

    അമ്മേ എൻറെ സ്ഥലം എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിറ്റ് കാശ് തരുന്നേ ഇന്നുതന്നെ തീരുമാനം ആക്കി തരണേ അമ്മേ

  • @molyjose-w2p
    @molyjose-w2p 2 วันที่ผ่านมา +5

    അമ്മയെ എൻറെ മക്കളുടെ മുകളിലേക്കുള്ള ജീവിതത്തിന് ഭാവിജീവിതത്തിൽ തടസ്സമായി നിൽക്കുന്ന എല്ലാ പൈശാചിക ബന്ധങ്ങളെയും അമ്മ തകർത്തുകള തകർത്തുകളയുന്ന തകർത്തുകളയുന്ന അമ്മയോടു ഞങ്ങൾ യാചിക്കുന്നു അമ്മേ

  • @Kavyavishak-li9zp
    @Kavyavishak-li9zp 2 วันที่ผ่านมา +5

    അമ്മേ കർത്താവെ എന്റെ കട ബാധ്യത മാറ്റി തരേണമേ

  • @MathewcJacob
    @MathewcJacob 2 วันที่ผ่านมา +2

    ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ചു തരണമേന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @MathewcJacob
    @MathewcJacob 2 วันที่ผ่านมา +1

    ഈശോയെ അമ്മേ മാതാവേ പാവിയായ എന്നെ അനുഗ്രഹിക്കണമേ

  • @NishaGireesh-o8q
    @NishaGireesh-o8q 2 วันที่ผ่านมา +4

    എന്റെ അമ്മേ എന്റെ മകളെയും എന്റെ ഭർത്താവിനെയും എന്റെ അമ്മയും എന്നും എപ്പോഴും അനുഗ്രഹിച്ച ആശിർവാദികേണമേ അമ്മേ പരിശുദ്ധമാതാവേ amen

  • @unnimol1995
    @unnimol1995 2 วันที่ผ่านมา +3

    കൃപാസന മാതാവേ എന്റെ മോൻ ഭയങ്കര ദേഷ്യവും വാശിയും ആണ് മാതാവേ അവന്റെ ദേഷ്യം മാറ്റി തരണമേ മാതാവേ 🙏🏻🙏🏻🙏🏻

  • @raniwilson5162
    @raniwilson5162 2 วันที่ผ่านมา +5

    എൻ്റെ അമ്മേ പരിശുദ്ധ അമ്മേ അമ്മച്ചിയെ തൊട്ട് സൗഖ്യപ്പെടുത്തണമേ രോഗങ്ങളെല്ലാം എടുത്തു മാറ്റണമേ🙏🙏🙏🙏

  • @PratheepK-y9w
    @PratheepK-y9w วันที่ผ่านมา

    അമ്മ മാതാവേ, എന്റെ കടങ്ങൾ എനിക്കു തീർക്കുവാൻ അമ്മ കനിയേ ണ മേ

  • @sumiviji-1234
    @sumiviji-1234 2 วันที่ผ่านมา +9

    അമ്മേ മാതാവേ എന്റെ അസുഖം മാറ്റി തരണേ മേ 🙏🙏🙏🙏🌹🌹🌹q🙏🙏🌹🌹ആമ്മേൻ 🙏🙏🙏🙏🙏🙏

  • @raniwilson5162
    @raniwilson5162 2 วันที่ผ่านมา +16

    മാതാവേ മക്കളെ സമർപ്പിക്കുന്നു അവർക്ക് വേണ്ട സംരക്ഷണം നൽകി അനുഗ്രഹിക്കണമേ ശത്രുകരങ്ങളിനിന്നും രോഗം പീഡകളിൽനിന്നുംമോചിപ്പികണമേ🙏🙏🙏🙏🙏

    • @AleyammaAntony-ht5eq
      @AleyammaAntony-ht5eq 2 วันที่ผ่านมา +3

      പരിശുദ്ധ അമ്മേ മാതാവ് ഞങ്ങളുടെ മക്കളെ ഞങ്ങൾ പൂർണമായി അമ്മയുടെ കരങ്ങളിൽ സമർപ്പിക്കിന്നു അമ്മേ അമ്മ തന്നെ അവർക്കു ശക്തിയും ബലവും ആയിരിക്കണമേ ആമ്മേൻ

    • @mathewsraju1421
      @mathewsraju1421 2 วันที่ผ่านมา +1

      Amen

    • @mersaljoy6922
      @mersaljoy6922 2 วันที่ผ่านมา +2

      ആമേൻ

    • @elcycleetus
      @elcycleetus วันที่ผ่านมา +2

      . അമ്മേ കൃപാസനമാതാവേ ഞങ്ങളുടെ ഈ സന്തനത്തിൽ ഈശോ ഞങ്ങളെ ആശ്വസിക്കും എന്ന വിശ്വാസത്താൽ ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമെ

    • @shantyjose5958
      @shantyjose5958 วันที่ผ่านมา +1

      മാതാവേ ഞങ്ങളുടെ മക്കളെ നിൻ്റെ കരണ്ട ളിൽ സമർപ്പിക്കുന്നു.

  • @aswathyp1509
    @aswathyp1509 2 วันที่ผ่านมา +4

    എന്റെ അമ്മ മാതാവേ ഞാനും എന്റെ ഭർത്താവും പിരിഞ്ഞു കഴിയുകയാണ് കോടതിയും കേസും ആണ് അമ്മേ എന്റെ ഭർത്താവിന് മാനസാന്തരം ഉണ്ടാകണേ അമ്മേ ഞങ്ങളെ ഒന്നിപ്പിക്കണേ അമ്മേ ഈശോയോട് പറഞ് മാധ്യസ്ഥം വഹിക്കണെ അമ്മേ 🙏🙏🙏🙏ഇനി ഫെബ്രുവരി 7ന് ആണ് കോടതിയിൽ പോകേണ്ടത് 🙏🙏അമ്മ കൂടെ ഉണ്ടാകണം ഞങ്ങളെ ഒന്നിപ്പിക്കണം 🙏🙏🙏🙏🙏എന്നെ മറന്ന് കൊണ്ട് എന്റെ ഭർത്താവ് വേറെ ഒരു ബന്ധങ്ങൾക്കും പോകല്ലേ അമ്മേ ഞാൻ അമ്മയെ ഏൽപ്പിക്കുവാണെ എന്റെ ഭർത്താവിനെ 🙏🙏🙏🙏🙏🙏സാക്ഷി ആക്കണേ അമ്മേ 🙏🙏🙏🙏🙏🙏

    • @NarayaniP-jo9jt
      @NarayaniP-jo9jt วันที่ผ่านมา

      Amme. Mathave. Ente. Molude. Certificate. Ethrayu. Pettannu. Tharam

  • @sunimolsasi347
    @sunimolsasi347 2 วันที่ผ่านมา +3

    Ammemathave ente makan prabodh padikkuna ella vishayavum padikkanullnjanam kodukkaname

  • @UshaKumari-b6f
    @UshaKumari-b6f วันที่ผ่านมา

    മാതാവേ എന്റെ മകൻ പരീക്ഷയിൽ ജയിച്ചു മാതാവിന് നന്ദി

  • @RaseenaRaseena-vp2gz
    @RaseenaRaseena-vp2gz 2 วันที่ผ่านมา

    Amme mathave enne ammayude prathikshikaranathinte sakshiyakaname 🙏🏻🙏🏻🙏🏻🙏🏻

  • @smithaaji1244
    @smithaaji1244 2 วันที่ผ่านมา +1

    അമ്മേ മാതാവേ ഈശോയെ കരുണ ആകേണമേ 🙏🏿🙏🏿🙏🏿

  • @sheebamathew4934
    @sheebamathew4934 2 วันที่ผ่านมา +4

    അമ്മ, മാ താ വ് എ ന്റെ മ ക ളെ അ നു ഗ്ര ഹീ ക്ക ണാ മേ

    • @sheebamathew4934
      @sheebamathew4934 2 วันที่ผ่านมา +1

      🙏🙏🙏ആമീൻ 🙏🙏🙏ആമീൻ

  • @soumya.pjoseph5946
    @soumya.pjoseph5946 2 วันที่ผ่านมา

    അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണേ

  • @sajitha4245
    @sajitha4245 วันที่ผ่านมา

    അമ്മേ എൻ്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്നും രക്ഷിക്കേണമേ, ഒരിക്കലും മദ്യപിക്കാൻ മനസ്സ് തോന്നരുതേ, അമ്മേ കാത്തോളണേ ആമേൻ

  • @thommanvarghese4120
    @thommanvarghese4120 2 วันที่ผ่านมา +2

    യേശുവേ ജെ ഈ ഈ പരീക്ഷ എഴുടികൊണ്ടിരിക്കുന്ന വരുൺ എന്ന മകനെയും മറ്റുള്ള എല്ലാ മക്കളെയും സമർപ്പിക്കുന്നു. അവരെ അനുഗ്രഹിക്കണമേ.അവരെ ചേർത്ത് നിർത്തണമേ.

  • @leelammamaruthumootin5293
    @leelammamaruthumootin5293 2 วันที่ผ่านมา +4

    Amme madave anugrehikkaname

  • @SandhyaJoy-e1v
    @SandhyaJoy-e1v 2 วันที่ผ่านมา

    എന്റെ അമ്മേ അപ്പുവിന്റെ കാര്യത്തിൽ നീ ഇടപ്പെടണെ അമ്മേ

  • @LalikuttyM.K
    @LalikuttyM.K 2 วันที่ผ่านมา +1

    മാതാവേ.. എന്റെ മകളെ വിദേശ വിദ്യാഭാസത്തിനു അയക്കണമേ

  • @thomaspanjikaran9394
    @thomaspanjikaran9394 2 วันที่ผ่านมา +1

    എൻറെ അമ്മ മാതാവേ എൻറെ കുഞ്ഞിനെ നന്നായി പരീക്ഷ എഴുതാൻ അവിടുന്ന് കൃപ ആയിരിക്കണം

  • @JojoJoseph-cx8yu
    @JojoJoseph-cx8yu วันที่ผ่านมา

    അമ്മേ മാതാവേ എനിക്ക് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണേ

  • @RajendranN-t5p
    @RajendranN-t5p 2 วันที่ผ่านมา +1

    അമ്മേ പരിശു
    ദ്ധ അമ്മേ എന്റെ ഉടമ്പടി നി യേം സാധിച്ച തരേണമേ എന്റെ കഷ്ടപ്പാ ട്ടുകൾ മാറ്റിതരേണമെ എൻറ മകൻ റ വിസ ഉടൻ എഞ മേ ആ കമ്മ🙏🙏🙏🙏🙏❤️❤️❤️

  • @suseelavengoor7871
    @suseelavengoor7871 2 วันที่ผ่านมา

    ഈശോയെ apa എന്റെ കുടുംബത്തെ കാത്തു കൊള്ളേണമേ സഹായിക്കേണമേ ആമേൻ

  • @AnithaMary-hb7fk
    @AnithaMary-hb7fk 2 วันที่ผ่านมา

    Amme aviduthe makkalodu karunaayirikename .Amen

  • @LekhaKurian-bk2om
    @LekhaKurian-bk2om 2 วันที่ผ่านมา

    ജീവിത മാർഗങ്ങൾ നൽകി അനുഗ്രഹിക്കണമേ തടസ്സങ്ങളെല്ലാം മാറ്റിത്തരേണമേ ആമീൻ

  • @thomaspaul9448
    @thomaspaul9448 2 วันที่ผ่านมา

    അമ്മ മാതാവെ ജോലി ഇല്ലാതെ വിഷമിക്കുന്ന ജീവിതം സാമ്പത്തിക ബുദ്ധിമുട്ടിലേക്കു പോകുന്ന എന്റെ മകനെ നീ അനുഗഹിക്കണെ കൃപയാകണെ. നിന്റെ കൃപ മാത്രം മതി ഞങ്ങൾക്ക്

  • @BinuManoj-i2o
    @BinuManoj-i2o 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ മന:സാമാധാനം നൽകണമേ . എന്റെ കാട ഭാരത്തെ നീക്കണമേ, എനിക്ക് ചെറിയ ഭവനം തന്ന് അനുഗ്രഹിക്കണമേ മാതാവേ🙏🙏🙏🙏

  • @ValsalaSarassan
    @ValsalaSarassan 2 วันที่ผ่านมา

    അമ്മേ മാതാവേ പല തവണ പരാജയപെട്ട വിഷയം ഇന്ന് നടക്കാൻ കൃപ നല്കണമേ... പുറപ്പാട് 14:13

  • @Anuja-88
    @Anuja-88 2 วันที่ผ่านมา

    മാതാവേ നഷ്ടപ്പെട്ട എന്നേ ഓർത്തു വേദനിക്കുന്ന എന്നേ തിരിച്ചു തരണമേ 🙏🙏

  • @Lissy-x9i
    @Lissy-x9i 2 วันที่ผ่านมา +1

    LissiyBaby പരിശുദ്ധ അമ്മേ കൃപസനം പ്രസാധവര മാതാവേ സ്ഥലം ആധാരം ചെയുന്നതിനുള്ള തടസം മാറ്റിത്തരുവാൻവേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AlphonsaKlm
    @AlphonsaKlm 2 วันที่ผ่านมา

    അമ്മ മാതാവേ ഒരു വീട് തരണമേ

  • @thomaspaul9448
    @thomaspaul9448 2 วันที่ผ่านมา

    അമ്മ മാതാവെ എന്റെ കുടുംബത്തിന്റെ ഇല്ലായ്മ കളിലേക്ക് അമ്മ ഉണ്ണീശോയുമായി കടന്നു വരണെ

  • @Babithajpy
    @Babithajpy 2 วันที่ผ่านมา

    അമ്മ മാതാവേ എന്റെ അമ്മയുടെ വായിലെ കൈപ്പും മൂത്ര പഴുപ്പും അസ്വസ്ഥതകളും ശരീരത്തിലെ ക്ഷീണവും സൗഖ്യം കൊടുക്കണമേ അതുപോലെതന്നെ എന്റെ മകൻ എബിയുടെ അസുഖങ്ങളും ക്ഷീണവുംമാറ്റി അവൻ പൂർണ്ണവളർച്ച നൽകി അനുഗ്രഹിക്കണമേ അമ്മ മാതാവേ അവിടുന്ന് സഹായിക്കണമെന്ന് അമ്മയുടെ കൃപ അവരുടെ മേൽ ഉണ്ടാ ആമീൻ🙏🙏🙏🙏

  • @angelsherly7708
    @angelsherly7708 วันที่ผ่านมา

    അമ്മേ കടം തീർക്കാൻ വഴി തുറന്നു തരണമേ

  • @annemelawrence6381
    @annemelawrence6381 2 วันที่ผ่านมา

    Amma parusudda tivamathave hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen All you ramen

  • @SumaBibin
    @SumaBibin 2 วันที่ผ่านมา +1

    അമ്മ മാതാവെ എന്റെ രഘുചേട്ടന്റെ എല്ലാ ബദ്ധനങ്ങളും കുരുക്കുകളും അഴിച്ച് മാറ്റി കൊടുക്കണമേ അമ്മേ ഈശോയെ...ആമേൻ

  • @susammavarghsese352
    @susammavarghsese352 2 วันที่ผ่านมา +1

    Karthave sthothram yeshuve sthothram yeshuve sthothram hallelujah hallelujah hallelujah hallelujah hallelujah

  • @annemelawrence6381
    @annemelawrence6381 2 วันที่ผ่านมา

    Amma parusudda tivamathave hallelujah hallelujah hallelujah amen Amma Jesus my son shaji Lawrence lever All health care All Amma give you good Amma Jesus hallelujah hallelujah hallelujah amen amen amen

  • @ajayansheela9589
    @ajayansheela9589 2 วันที่ผ่านมา

    അമ്മേ രക്ഷിക്കണേ മാതാവേ കാത്ത് കൊള്ളണേ 🎉

  • @sheebakrishna1513
    @sheebakrishna1513 2 วันที่ผ่านมา

    അമ്മേ മാതാവെ എൻ്റെ ജോലിസ്ഥലത്ത് അധിക ജോലിയാണ് ചെയ്യുന്നത് അതിനുതക്ക ശമ്പളം എനിക്ക് കിട്ടണമേ

  • @VenuGopal-yc4uc
    @VenuGopal-yc4uc 2 วันที่ผ่านมา

    Amme, anugrahikkename, haleluya🙏🌹🕯✝️🌹🙏

  • @BindhuBindhu12
    @BindhuBindhu12 2 วันที่ผ่านมา

    ഞങ്ങൾക് ഒരു വാടക വീട് ആയാലും നാലൊരു വീട് കിട്ടാൻ വഴി കാണിച്ചു തരണമെന്ന് അപേക്ഷിക്കുന്നു അമ്മേ അനുഗ്രഹിച്ചു തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhanamohankumar3021
    @sobhanamohankumar3021 2 วันที่ผ่านมา +3

    അമ്മേ എന്റെ കഷ്ടപ്പാടുകൾ മാറ്റിത്തരാണമേ

  • @LijiPr-b5w
    @LijiPr-b5w 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ എല്ലാ ശത്രുദോഷങ്ങൾ മാറ്റിടണമേ🙏 ആമേൻ🙏 അമ്മേ മാതവേ എന്റെ ബ്രെസ്റ്റിന്റെ വേദനകളും ദുരിതങ്ങളും എടുത്ത മാറ്റണമേ.🙏 ആമേൻ🙏🙏 അമ്മേ എന്റെ മക്കളുടെ കഷ്ടതകൾ എടുത്ത മാറ്റണമേ🙏 ആമേൻ🙏 യേശുവേ നന്ദി🙏 യേശുവേ ആരധന🙏❤️🙏❤️🙏❤️🙏🙏🙏❤️

  • @archanakrishna5265
    @archanakrishna5265 2 วันที่ผ่านมา

    അമ്മേ മാതാവേ ദൈവക്യപയാൽ എന്നെയു കുടുബത്തെയും അഭിഷേകം ചെയ്യണമേ🙏🏻

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 2 วันที่ผ่านมา

    എൻ്റെ അമ്മേ മാതാവേ എനിക്ക് ഇങ്ങനെ മനസ് വേദനിച്ച് ജീവിക്കാൻ വയ്യ അമ്മേ ഞാൻ എത്രമാത്രം വേദനിക്കുന്നു എൻ്റെ അമ്മ മാതാവ് എന്താ ഈ മകളേകാണാത്തത് അമ്മേ😭😭😭😭😭😭😭😭😭🕯️🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭

  • @anies4301
    @anies4301 2 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ അവർ ചെയ്‌ത കുറ്റങ്ങൾ എന്നിൽ ആരോപിച്ചു എന്റെ പണി കളഞ്ഞ അവരെയും ആ സ്ഥാപനത്തിൽ നിർത്തരുതേ അമ്മേ അവരുടെ കള്ളത്തരങ്ങൾ വെളിപ്പെടുത്തി കൊടുക്കണമേ 🙏

  • @athiranikin578
    @athiranikin578 2 วันที่ผ่านมา

    Ente mathave anugrahikename🙏🙏🙏🙏🙏🙏🙏🙏🙏

  • @lincydavis1222
    @lincydavis1222 2 วันที่ผ่านมา

    അമ്മേ എല്ലാ വാതിലും അടഞ്ഞു. ആരും മനസ്സിലാക്കുന്നില്ല. എന്നെ സഹായിക്കണേ. ഇടപെടാനെ അമ്മേ മോനോട് പറയണേ. ഞൻ വിശ്വസിക്കുന്നു. ആമേൻ

  • @girijaprasad308
    @girijaprasad308 2 วันที่ผ่านมา

    അമ്മ മാതാവെ ജോലി വേഗം കിട്ടുവാൻ അനുവദിച്ച തരണമെ .

  • @SHAINYTHOMAS-f3m
    @SHAINYTHOMAS-f3m 2 วันที่ผ่านมา

    Njagale prathyashkeekaranathinde sakshiyakki mattane Mathave❤❤❤

  • @RojiGeorge-o1l
    @RojiGeorge-o1l 2 วันที่ผ่านมา +1

    അമ്മേ🙏🙏🙏🙏 മാതാവേ❤❤❤❤ ഞങ്ങളെ അനുഗ്രഹിക്കണമെ❤❤❤ എന്റെ ഭർത്താവിന് ക്യാൻസറിൽ നിന്നുo സൗഖ്യം തരണമെ🙏🙏🙏 അമ്മേ കീമോ എടുക്കുകയാണ് കൗണ്ട് കുറയ്ക്കരുതെ എല്ലാം ആവശ്യത്തിന് തരണെ❤❤❤❤അമ്മേ❤️🩷❤️🩷💕🩷❤️💕🩷❤️💕

  • @anithaajayan6458
    @anithaajayan6458 2 วันที่ผ่านมา

    എന്റെ മക്കൾ രണ്ടുപേരും ഫൈനൽ ഇയർ എക്സാം എഴുതികൊണ്ടിരിക്കുകയാണ് അമ്മയുടെ കൃപയും സാനിധ്യവും അറിയാൻ അനുഗ്രെഹിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @jessymolvarghese4499
    @jessymolvarghese4499 2 วันที่ผ่านมา

    Amme Mathave ente kungine vendi Eshoyode prarthikkename

  • @SunithakrSunithakr-k9z
    @SunithakrSunithakr-k9z 2 วันที่ผ่านมา

    മാതവ് എന്റെ മകന് ഒരു ജോലി കൊടുക്കണമേആമിൻ

  • @molyjose-w2p
    @molyjose-w2p 2 วันที่ผ่านมา

    പരിശുദ്ധ അമ്മയെ പോപ്പുലർ തട്ടിക്കൊണ്ടുപോയി എൻറെ എൻറെ പണം ഇന്ന് തന്നെ തിരിച്ചു വാങ്ങിച്ചു പെട്ടെന്ന് തിരിച്ചു തരണേ അമ്മേ തിരിച്ചു തരണേ

  • @susannammachacko7465
    @susannammachacko7465 2 วันที่ผ่านมา

    Amma mathave Anugrahikaname 🙏🙏🙏🙏🙏

  • @russelraj3289
    @russelraj3289 2 วันที่ผ่านมา

    ❤I trust Amma Mathave and Jesus Amen Praise the Lord ❤🙏🙏🙏

  • @jessymolvarghese4499
    @jessymolvarghese4499 2 วันที่ผ่านมา

    Ente Eshoye ente kunginode karuna aayirikkename

  • @selmaarackal6686
    @selmaarackal6686 2 วันที่ผ่านมา

    യേശു നന്ദി യേശു വേ ആരാധന

  • @LaliShivan
    @LaliShivan 2 วันที่ผ่านมา

    അമ്മേ എന്റെ മുട്ടുവേദന . ഷോഡർ വേദ ന എല്ലാ മാറ്റിതരണ മേ തിരുകുമാര🙏

  • @ajisuma4495
    @ajisuma4495 2 วันที่ผ่านมา

    അമ്മേ മദാവേ എ ന്റെ കുടുംബം ഇപ്പോൾ അമ്മയുടെ കൃപയാൽ ആ ണ ല്ലോ വസി ക്കു ന്ന ത് അമ്മയുടെ അനുഗ്രഹം എ പ്പോളും എന്റെ കു ടുമ്പത്തെ വലയം ചെ യേ ണ മേ അമ്മയുടെ പൊന്നു വെ ളി ച്ചം എന്റെ വീട്ടിൽ നി റ ഞ്ഞു നിൽക്കണമേ ആ മേ ൻ

  • @molyjose-w2p
    @molyjose-w2p 2 วันที่ผ่านมา +2

    ഒരു അമ്മയുടെ മോളുടെ രോഗം മരുന്നും കാര്യം ആകാതെ എൻറെ മകളെ രാജീവ് സ്വീകരിച്ചു അമ്മാ അവനെ കൊണ്ടു വാക്ക് തരണേ പാലിക്കാൻ അമ്മ അനുഗ്രഹിക്കണമേ വാക്ക് തരണേ

  • @gracecherian3621
    @gracecherian3621 2 วันที่ผ่านมา

    Ave Maria Thank you Jesus Ammae please pray to Jesus for my family to fill with HolySpirit Amen 🙏

  • @anamayaAnish
    @anamayaAnish 2 วันที่ผ่านมา

    Amme mathave kadabharathil ninnu rekshikkane mathave krupayekaname angayude anugrahathinayi prarthikkunnu mathave

  • @anniezachariah9017
    @anniezachariah9017 2 วันที่ผ่านมา

    Mathave njangalude niyogangal samarppikkunnu karunayakename

  • @Jeyanthi-j1k
    @Jeyanthi-j1k 2 วันที่ผ่านมา

    Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏🙏

  • @royps5558
    @royps5558 วันที่ผ่านมา

    എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നനന്ദി പറയുന്നു 🙏🙏🙏

  • @sunilmurali2593
    @sunilmurali2593 2 วันที่ผ่านมา

    അമ്മേ മാതാവേ

  • @anilkumarp7053
    @anilkumarp7053 2 วันที่ผ่านมา

    അമ്മേ മാതാവേ അടി എൻറെ കടഭാരം മാറ്റി തരണമേ 20 ലക്ഷത്തോളം രൂപയുടെ കടം ഉണ്ട് അത് മാറിക്കിട്ടും പ്രാർത്ഥിക്കേണമേ

  • @molyjose-w2p
    @molyjose-w2p 2 วันที่ผ่านมา

    പരിശുദ്ധ അമ്മയുടെ ഫിക്സ് രോഗം എന്നേക്കുമായി മാറ്റി തരണേ

  • @LeelammaMathew-qu2wh
    @LeelammaMathew-qu2wh 2 วันที่ผ่านมา

    Ente karthavinte amee nee ente papiaya enne kathuparipalikane amee

  • @LeelammaMathew-qu2wh
    @LeelammaMathew-qu2wh 2 วันที่ผ่านมา

    Hallelujah hallelujah hallelujah ameen

  • @susammavarghsese352
    @susammavarghsese352 2 วันที่ผ่านมา

    Amme kripasana mathave naghle kathukollename amen yeshuve aaradhana yeshuve sthothram yeshuve nanni hallelujah hallelujah hallelujah amen

  • @selmaarackal6686
    @selmaarackal6686 2 วันที่ผ่านมา

    യേശു ആരാധന 🙏🙏🙏

  • @heksysam9813
    @heksysam9813 2 วันที่ผ่านมา

    Amen 🙏🏼🙏🏼🙏🏼ave Maria 🙏🏼🙏🏼