56 കൂട്ടം കറികളുള്ള ഒരു ഷാപ്പ് പരിചയപ്പെടാം | ഇന്നത്തെ സ്പെഷ്യലുമായി Kishore
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Reach 7 crore people at Behindwoods.
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
#shappu #foodexplore #Kishore
Reviews & News, go to www.behindwoods...
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
Location link
Up
Yes
കിഷോറിന്റെ അവതരണം സൂപ്പർ
ഷാപ്പിലെ കറിയും നാവിലെ രുചിയും കിടു പരിപാടിയായിരുന്നു.. കിഷോറേട്ടൻ പിന്നെയും വന്നതിൽ സന്തോഷം ❤️❤️
Kishorettan Uyir Kothippikal Ultra Pro Max😂😍🥰
ഷാപ്പിലെ കറിയും നാവിലെ രുചിയും കണ്ട് ഇങ്ങേരുടെ fan ആയ ഒരാളാണ് ഞാൻ.ഓരോ plateഉം വിവരിക്കുന്നത് കണ്ടാൽ ശരിക്കും വയർ നിറയും.കൊതിപ്പിച് കൊല്ലും.വിശപ്പ് വരുമ്പോൾ കണ്ടാൽ മതി.പിന്നെ വയർ താനെ നിറഞ്ഞോളും
അയാള് വയറിളകി ചാവും
Dha
ഇതൊക്കെ കണ്ടു ചോറ് നോക്കി സങ്കടപെട്ടിരിക്കുന്ന പാവം ഞാൻ
Same
Faisal.....aaa chorilek...kurach katta thairum kaanthaari mulakum pottichu....angu kazhicho...super😁😁😁😋😋😋
എനിക്ക് വലിയൊരു ആഗ്രഹം ആണ് ഇത് പോലെ ഷാപ്പിൽ പോയി നല്ല അടിപൊളി ഫുഡ് കഴിക്കണം ന്ന്....
എനിക്കും 😍😍😍
എനിക്കും
വായിലൂടെ ഓടിയ കപ്പലുകൾക്ക് എണ്ണം ഇല്ല 🤤😁
Kishore ഏട്ടൻ eshttam🥰
കിഷോർ അണ്ണാ നിങ്ങളുടെ ഹോട്ടലിൽ ഞാൻ സ്ഥിരം സന്ദർശകൻ ആണ്... ആ കേറിവരുമ്പോൾ ഉള്ള ആ വലിയ ഫോട്ടോ എന്തൊക്കെയോ ഒട്ടിച്ചു വൃത്തികേടാക്കി വച്ചിരിക്കുന്നു.. ഞാൻ നോട്ട് എഴുതി ഒട്ടിച്ചു... അണ്ണൻ കണ്ടോ..❤❤
കിഷോർ അണ്ണനെ കണ്ടപ്പോ തന്നെ വീഡിയോ കണ്ടു അണ്ണൻ കിടിലൻ ആണ്
Kishoretta
നിങ്ങളെ ഡൈ ഹാർട്ട് ഫാൻ
ആണ്
ഒരു രക്ഷയുമില്ല
സ്ഥലം evida
Ee odichadi adukalel kerunnath nallathano?
കിഷോർ,,, താങ്കളുടെ അവതരണം,,, നല്ലതാണ്,,, ഒരു പ്രതേക സ്റ്റൈൽ ആണ്
താങ്ക്സ്,,
Kirshorettan സ്വന്തമായി കള്ളുഷാപ്പ് ഫുഡ് explore channel തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര് ആരൊക്കെ..🥰
Good vedio ❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍
Chetta hostelil njngl vishannu irukkuvayirunnuu....Appazhaa ith kandeee🥲🥲
location..??
ഞാൻ മലപ്പുറത്തുനിന്നും തിരുവനന്തപുരം വന്നപ്പോൾ
അമ്മവീട് അമ്മവീട് അന്വേഷിച്ചു ഓട്ടോക്ക് 40 രൂപയും കൊടുത്തു
21/2/2022
ഊണ്
എനിക്ക് ഇഷ്ടമായില്ല
ഊണിനും ഒരു അയല 200/-
Quantity കുറവ്
ടേബിൾ വൃത്തിയില്ല
വാഷ്ബേസ് വൃത്തിയില്ല
വാഷ്ബേസിനിലെ നിറച്ചും വെള്ളം കെട്ടിനിൽക്കാ
വെയ്സ്റ്റ് നമ്മൾ തന്നെ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കണം
വൃത്തിയില്ലാത്ത അന്തരീക്ഷം
50 രൂപ കൊടുക്കാൻ ഇതിലും നല്ല food കിട്ടും
Ithu namada place annelo 🤘💥
ഈ സ്ഥലം എവിടെ എന്ന് പറയാമോ
Hai,🙏,this song super👍,andfood also👍 you also looking super👍👍 no replay ,,
ഷാപ്പ് പിന്നെ വിദേശി മലയാളി എന്നൊന്നും ഇല്ല അതൊരു വികാരം ആണ് 💯❤️😘
Kishoretta polichu... Ingane aswdichu vivarikkan chettanallathe vere arum illa ❤️❤️❤️😘
Ambeda Balu Raje
Only food and travel real okkkk
തനി നടൻ സംസാര ശൈലിയാണ് ഇദ്ദേഹത്തിന്റെ മെയിൻ ❤️❤️
Kishor etta powli paripadi pls continues nirthi kalayalle ❤️❤️❤️
Super location
pavam cameraman, avanu enithinkilum award kodukanam, Best Controling Man 😅😅😅
Parayanundo njananenkil camera valicherinn oru pidi pidikkum
ഇപ്പോൾ യൂട്യൂബിൽ ഈ നടൻ ശൈലിയിൽ pure ഭക്ഷണം എന്ന ട്രെൻഡിന് തുടക്കം ഷാപ്പിലെ കറിയും നാവിലെ രുചിയും എന്ന ടിവി പരിപാടിയായിരുന്നു.
അതിന്റെ വിജയത്തിനു ശേഷം ആണ് ഇതുപോലുള്ള പരിപാടി ട്രെൻഡ് ആയത്
I❤️love changanasery ❤️❤️❤️❤️❤️
ചങ്ങനാശ്ശേരി കുമരങ്കേരി റോഡ് mob 8592910006
Send location
Kishorettaa polii😍😍
Hi
ഈ root correct പറഞ്ഞുതരുമോ plz
ചോയ്ച്ചു ചോയ്ച്ചു പോ
Ivde njnagal vanitulatha😋😋😋😋😋😋superbbbb
ഇങ്ങേരു ഒരു adaaru സദനം തന്നെ, ഒരു രക്ഷയും ഇല്ല. Great super presentation.
Ethu eathu dist aanu
സ്ഥലം ഒന്നു കമൻ്റ് ചെയ്യാമോ
നെൻ മറ ഷാപ്പും കല്ലുത്തി ഷാപ്പും എവിടെയാണ് എന്ന് പറയുമോ
Ee video kandd ethra perude navil vellamuri
Delicious dishes
Tasty tips
Thanks for the vedio makkale
God bless you all makkale
എങ്ങനെ കൊതിപ്പിക്കല്ലേ കിഷോരേട്ടാ
location evide ആണു
Shop address please
Jenikkuvanengil Kishorettanaee jeniknm..😊😊😁😁😁😋😋😋😋😋
ആലപ്പുഴ റൂട്ട് ആണോ
ഇതെല്ലാം കൂടി ഉള്ള ഊണിന്റെ റേറ്റ് കൂടി പറയു
Ith evdea
ഹായ്... അടിപൊളി നമ്മുടെ നാട്ടിൽ ആണല്ലോ... 😜😜😜😜👍👍👌👌
ആ ക്യാമറ മാന് controlling അവാർഡ് കൊടുക്കണം
Background music sound കുറക്കൂ please
Missing the paid promotion tag! 🤐
അവതരണം പൊളി തന്നെ...കണ്ടിരുന്നുപോകും...നല്ല ആത്മാർത്ഥതയോടെ അവതരിപ്പിക്കുന്നു..
Shappilecurryum navile ruchiyum prgrm addicted aarunnu..chettane peruthishtam ...avatharanamkondum vesham kondum pakka malayaliii..😍😍🤩🤩kothipichkalayum 🤤🤤allelum shappile curry oru vikaramaanu🤪🤪
ഹോ കണ്ടിട്ട് കൊതിയാവുന്നു ...ഫാമിലിക്കു സൗകര്യം ഉണ്ടോ ???
Ith nte fav prgm aanu ithinte attraction Kishor ettan thanne aanu
Kananulla sakthiyilla , 👌👌👌👌
Sooper
നിങ്ങൾ സൂപ്പർ ആണ് ചേട്ടാ
navil kothiyoorum avatharanam. Kishore Sir pwli
കിഷോർ ചേട്ടാ ന്നിങ്ങടെ അവതരണം ഒരു രക്ഷയുമില്ല വായിൽ കപ്പലുകൾ കൂട്ടി മുട്ടുന്നു 👍👍👍👍👍
Kishorettaaa super💖
കൊച്ചാട്ടോ ❤
Ellayidathum kure karikalum athinte perumayum,ellathilum kure masalayum kashmeeri mulakinte chumapum kurumulakinte erivum ithonnum kudumbathundakan pattille kallukudiyanmarku kudalinte acidity kootanum pettannu rogam pidikanum very best
Ente Kishorettaaaaaa😋😋😋😋😋😋😋
Thumbnail kand channel Mari poyonn nokkunna le njn🙄🤭
Chettan manushane kothippichu kollum😋😋😋😋
u r. presentation v. good.. keep it up..
👌👌
കിഷോർ ബായ് കൊതിപ്പിക്കല്ലേ 😋
BGM വേണ്ടായിരുന്നു
ചേട്ടാ അസിസ്റ്റന്റ് ആയി എന്നേമ് കൂട്ടുമോ , കുടപിടിക്കാൻ ആൾ ഇല്ല എങ്കിൽ വരാം കൊതി വന്നിട്ട് പാടില്ല
ഷാപ്പിലേക്കറിയും നാവിലെ രുചിയും പൊളിച്ചു
Super chetta 😋😋😋😋
kothippppikkkkalllllle bhai... poraaathatin lockdownum....
ഇത് ചേട്ടന്റെ ചാനൽ തന്നെയാണോ അല്ലെങ്കിൽ പഴയതുപോലെ ഷാപ്പിലെ കറിയും നാവിലെ രുചിയും അതുപോലെയാണോ
ente chetto kandittu sahikunilla
vaayzhil vanna vellathinu kanakilla
Hi Kishore, we love to visit your restaurant, how can you keep up your weight control with this restaurant...
Camera man mail ayakamo
Kishore ishtam
ഷാപ്പിലേ കറി കൂട്ടി കഴിക്കണേൽ വണ്ടീ നേരെ ഞങ്ങളുടെ ചങ്ങനാശേരിക് വിട്ടോ
ഇപ്പൊൾ ഓപ്പൺ ആണോ
visited before good food 🍲 duck 🦆 powliya
❤
കൊതിപ്പിച്ചല്ലോ ചേട്ടാ 🤤
Ente ponnaliyaaaa powlich
ചേട്ടൻ്റെ കൂടെ ഞാനും ഒരു എപിസോടിൽ ഉണ്ടായിരുന്നു
പാച്ചല്ലൂർ തോപ്പടി ഷാപ്പിൽ ❤️👍🙏
Super 😋😋😋😋♥️♥️😋😋😋
Changanachery കുമരംകരി റൂട്ട് ആണ് ഇത്
Nalla paripady anu
ഷാപ്പിലെ കറിയും. നാക്കിലെ രുചിയും. പരിപാടി. ഞാൻ. കാണാറുണ്ട്.
ഇങ്ങനെ കൊതിപ്പിക്കല്ലെ chetta
Kishore mash so happy keep it up
Kothipiichu kothippichu ingeru kollum
Superb....😍
ഞാൻ ലോകത്ത് ഉള്ള എല്ലാം ഷാപ്പിലും പോകും 🙂
3:34 oru Theneecha parann poy
എന്നെ അങ്ങ് കൊല്ല് 😂
Ingeru oosinu kidilan items thinnan kandupidicha paripadi Kollam
ഇത് 'കാര്യം നിസ്സാര'ത്തിലെ ഉത്തമനല്ലേ? ആ ഷോൾഡർ ബാഗ് എവിടെ?
Super
ചേട്ടനോട് ദൈവം ചോദിക്കും. 😂😄😜🤭
Kumaramkkari Anu pla
Ente nadu chaganacherry sundhra nadu😍😍
Maryadakku mask vechu irunna manushyane poyi ketti pidichu...porathathinu pulliyude mask um oorippichu....adipoli..