ആ നടന്നത് തന്നെ ആ പവിത്രം സീരിയൽ ആണ് ഒട്ടും safe അല്ലാത്തത് എപ്പോ വേണമെങ്കിലും അതിനെ എടുത്തു മാറ്റും എന്നിട്ട് മൗനരാഗം വീണ്ടും 9:00 slot യിൽ തന്നെ തിരിച്ചെത്തും 😂 മൗനരാഗം, പത്തരമാറ്റ് ഇവരെ രണ്ടു പേരെ ഒഴിവാക്കി കൊണ്ട് ഏഷ്യാനെറ്റ് ഒന്നും ചെയ്യില്ല 😂
കുഞ്ഞ് പൂർണ്ണ വളർച്ച എത്തിയോ ഇല്ലയോ എന്നറിയില്ല. നാളെ പ്രസവം ആണെന്നറിയാം.😅വേസ്റ്റ് ഡയലോഗ്. എന്നാ കുഞ്ഞാവ കല്യാണം കൂടാൻ വന്നതാണോ എന്ന് ചോദിച്ചിരുന്നെങ്കിൽ ❤❤
ഈ മൗന രാഗം സംവിധായകനെ ബുദ്ധി ഇല്ലേ 🤭 കാദംബരി ഗർഭിണി ആയതിനുശേഷം എത്രയോ കഴിഞ്ഞാണ് സരയു ഗർഭിണി ആയത്, അവളുടെ പ്രസവം കഴിഞ്ഞു,28 കഴിഞ്ഞു, കാദംബരിക്ക് ആനഗർഭം ആണോ സംവിധായകൻ ഉദ്ദേശിച്ചത്😂😂
മൗനരാഗം❎മനോരോഗം✅
കൂടെ ഇതുടെ
പത്തരമാറ്റ് ❎പത്തരവട്ട് ❎
@@kalluschannel4135ഞാൻ പറയാൻ വന്ന കമന്റ്
👍@@kalluschannel4135
Quotation team iranggiyallo
😂😂😂
കല്യാണം കാണേണ്ടവർ രണ്ട് ആഴ്ച കഴിഞ്ഞു വരൂ 😆
സീരിയലിൽനിന്ന് സോണി എന്ന കഥാപാത്രത്തെ നൈസായിട്ട് ഒഴിവാക്കി എന്ന് തോന്നുന്നു
ആാാാ അങ്ങനെ ഒരാൾ ഉണ്ടെന്നു ല്ലേ
അവൾ husband ന്റെ കൂടെ ടൂർ പോയേക്കാ.... അറിഞ്ഞില്ലേ നിങ്ങൾ......
Vallaaathoru കഥ 🙄
@@Shif0099 pazhaya *Soni* yude ezh ayalath aa Ammachchi look aaya new soni varilla athu kond Maker's paranju vittu kanum 😂😅
Shariyanallo ipoya athu orthath 😮
Avar nice ayi escape ayinnu parayu
ഈ സീരിയൽ ഉച്ചക്ക് ആക്കണം 9:30 slot കിട്ടിയിട്ട് പോലും top 5 യിൽ വരാൻ പോലും ഈ സീരിയലിന് കഴിയുന്നില്ല
Yes
ആ നടന്നത് തന്നെ ആ പവിത്രം സീരിയൽ ആണ് ഒട്ടും safe അല്ലാത്തത് എപ്പോ വേണമെങ്കിലും അതിനെ എടുത്തു മാറ്റും എന്നിട്ട് മൗനരാഗം വീണ്ടും 9:00 slot യിൽ തന്നെ തിരിച്ചെത്തും 😂 മൗനരാഗം, പത്തരമാറ്റ് ഇവരെ രണ്ടു പേരെ ഒഴിവാക്കി കൊണ്ട് ഏഷ്യാനെറ്റ് ഒന്നും ചെയ്യില്ല 😂
കുഞ്ഞ് പൂർണ്ണ വളർച്ച എത്തിയോ ഇല്ലയോ എന്നറിയില്ല. നാളെ പ്രസവം ആണെന്നറിയാം.😅വേസ്റ്റ് ഡയലോഗ്. എന്നാ കുഞ്ഞാവ കല്യാണം കൂടാൻ വന്നതാണോ എന്ന് ചോദിച്ചിരുന്നെങ്കിൽ ❤❤
@@jissy5698 😁അല്ലെങ്കിൽ ഇപ്പൊ എത്ര മാസം ആയി date എന്നാണെന്നു ആയാലും മതിയേർന്നു... ഇത് ആരും ചോദിക്കാത്ത ഒരു ചോദ്യം 😁
😏കല്യാണം ഡ്രാമ ആണെന്ന് പറയുന്നുണ്ട്. പിന്നെ എന്തിനാണാവോ പെണ്ണിന് ഇത്ര ഒരുക്കം 😂😂😂
Nthuvaa ith 😂😂😂 kiran kalyani kallu vava episode id ❤❤
Hotstar l kituunillallo idana ples request annu ples😢😢😢😢😢😢😢😢😢😢😢
Endhaallle 😂😂😂😂😂😂
Mounaragam❎kalyanaraman✅
ഈ സീരിയൽ ഒന്നു തീർന്നു കിട്ടിയെങ്കിൽ മതിയായിരുന്നു
Nenud aruparnjilalu kanan😅
Next BB start cheyyumbol nirthumennu expect cheyyam...
Ee serial ippo adthengaanm theeruo😮😅
Episode thamasicho enalley
Saree super
Innale kadambari garbhini aan. Maranno choichappalek inn kadambaride delivery date aduthu😂😂
Oo bhagayankaram thanne😂
Kalyani 😍😍
❤
Enthokke kananam
ഒരു കല്യാണം വച്ച് വലിച്ചു നീട്ടാൻ തുടങ്ങിയിട്ട് മാസം ഒന്നായി.. പിന്നെ ആ കല്യാണത്തള്ളയുടെ വേഷം കണ്ടിട്ട് ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥ..
ഈ മൗന രാഗം സംവിധായകനെ ബുദ്ധി ഇല്ലേ 🤭 കാദംബരി ഗർഭിണി ആയതിനുശേഷം എത്രയോ കഴിഞ്ഞാണ് സരയു ഗർഭിണി ആയത്, അവളുടെ പ്രസവം കഴിഞ്ഞു,28 കഴിഞ്ഞു, കാദംബരിക്ക് ആനഗർഭം ആണോ സംവിധായകൻ ഉദ്ദേശിച്ചത്😂😂
😮
അത്കൊണ്ടാണ് കുഞ്ഞു പൂർണ വളർച്ച എത്തിയോ എന്ന് ചോദിച്ചത്. അവർ ഡയലോഗ് എഴുതി അവരുടെ സീരിയലിനെ തന്നെ ട്രോളുന്നു 😅😅
Kalyani ❤️❤️
സോണിയും കുഞ്ഞും എവിടെ
Kiyani ❤🎉
ഈ കല്യാണം നടക്കുമോ😂😂😂
2026 ആവും
😂😂
Vallatum nadakkooo🙄.... Kalyanam nale nale paranj 1week kazhinju 🤧🤧🤧🥥🥥🥥🥥🥥🥥🥥🥥🥥
Ayyo ayyo ini enthokke kananam😂
Most boring serial in this world
മുഴു വട്ട്
🥰❤️ kalyani
ഇപ്പൊ അടുത്ത് എങ്ങാനും പ്രകാശൻ്റെ കല്ല്യാണം നടക്കോ കുറെ ആവശ്യമില്ലാത്ത കര്യങ്ങൾ കാണിച്ചു നാളെ കല്ല്യാണം നാളെ കല്ല്യാണം എന്ന് പറഞ്ഞു ഇപ്പൊ ഒരു ആഴ്ച ആയി
Pennu mugathu endenkilum viroopam ullathu aayirikum.apol prakashan kalyanam kazhikan istapedillalo apol prakashan old baryamar etra sundjariyanennu chindhikum athanu thonunnu kalyanathinte twist
Adipoli iniyanu twist❤😊
th-cam.com/video/ZhJD8Qh-b7I/w-d-xo.htmlsi=7UZ2E9e9Ueoe5ezP
കല്യാണിയുടെയും കദംബാരിയുടെ അടുത്ത് നിൽക്കുന്ന ആ മുല്ലപൂവ് ചുടിയ പെണ്ണ് ഏതാ അവരുടെ അനിയത്തി ആണോ😂😂
th-cam.com/video/ZhJD8Qh-b7I/w-d-xo.htmlsi=7UZ2E9e9Ueoe5ezP
No. Amma
പെണ്ണ് കുട്ടിയോ 🤭🤭🤭
പെൺമക്കളെക്കാൾ ഭംഗിയുണ്ട് അമ്മയ്ക്ക്
മാനവരാഗം നാണം കെട്ട സീരിയൽ ഒന്ന് നിർത്തി പോയിക്കൂടെ
2 weeks kazinj marriage
Alla ee kadhambari ne kalum moothathano appol Karthika🤔
Bari bor
ഫ്രാന്തു
ഇത് ചീഞ്ഞ സീരിയൽ