♥️ ലോകം മുഴുവനും,,,, പ്രത്യേകിച്ച് കേരള സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നു, സിബിഐ അന്വേഷണം തന്നെ വേണം ♥️,,, അല്ലെങ്കിൽ,,,, കേസ് അന്വേഷണം നേരായ വഴിയിൽ കൂടി,,, വരത്തില്ല ♥️♥️ ബഹുമാനപെട്ട ഹൈകോടതി,,, സിബിഐ അന്വേഷണത്തിന് വിട്ടു കൊടുക്കുമെന്നു പ്രതീക്ഷയോടെ,, പ്രാത്ഥനയോടെ,, കാത്തിരിക്കാം ♥️♥️,, കേരളത്തിന്റെ നല്ല ഭാവിയ്ക്ക് വേണ്ടി,, പൊതു സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി,, ഈ കേസ് അന്വേഷണം കുറ്റവാളികളെ മുഖം നോക്കാതെ നീതിക്ക് മുൻപിൽ കൊണ്ടുവന്നു,,, കേരള ചരിത്രത്തിൽ,,,ഈ കേസ്ന്റെ വിജയത്തിലൂടെ സിബിഐ,,,,അഴിമതിഭരണത്തിന്,, വിരാമമിടുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കാം ♥️♥️♥️
പിണറായിക്ക് സപ്പോർട്ടാണ് കേന്ദ്രമെങ്കിൽ, ഈ ഒറ്റ കാരണം മതി kerala ജനത BJP യെ വെറുക്കാൻ. ഈ നശിച്ച പാർട്ടിയിൽ നിന്നും ഒരു മോചനം ആഗ്രഹിച്ച നല്ലൊരു ഭാഗം ജനത ബിജെപി യിൽ പ്രതീക്ഷ വെച്ചിട്ടുണ്ട്. അത് ഇല്ലാതാക്കല്ലേ.
ഇത്രയും ധിക്കാരം നിറഞ്ഞ നിലപാട് ഒരു കാലത്തും ഒരു സർക്കാരും ചെയ്തിട്ടുണ്ടാവില്ല കാരണം ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും ഉൾകൊള്ളാൻ കഴിയാത്ത വിധത്തിലുള്ള നിലപാടുകളും നടപടികളും എടുക്കുന്ന സർക്കാരിന് വലിയ വില കൊടുക്കേണ്ടി വരും..
ADM ന്റെ കേസിൽ CBI അന്വേഷണം വന്നാൽ ദിവ്യക്ക് മാത്രമല്ല പിണറായി ഉൾപ്പെടെ കണ്ണൂരിലെ എല്ലാ CPM സഖാക്കൾക്കും ഹാർട്ടറ്റാക്ക് വരും? ജസ്റ്റിസ് കൗസർ എടപ്പക്കത്ത് നവീന്റെ കുടുംബത്തിന് നീതിലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കാം കേരളം ഒന്നാകെ പ്രാർത്ഥിക്കുന്നതും അതു തന്നെയാണ്. ദൈവം ജസ്റ്റിസ് കൗസറിലൂടെ നീതി പ്രവർത്തിക്കും എന്നു വിശ്വസിക്കാം.
അധികാരം ഉണ്ടെങ്കിൽ എന്തും ആകാം എന്നുള്ള ചിലരുടെ ധാർഷ്ട്യം നിറഞ്ഞ പ്രവർത്തികൾക്ക് ഒരു അവസാനം
അവശ്യം ആവശ്യമാണ്.
CBI വരണം എന്നുതന്നെ യാണ് ഭൂരിപക്ഷംജനതയുടേയും ആ കുടുംബത്തിൻ്റേയുംശക്തമായ പ്രാർത്ഥന God is Great
♥️ ലോകം മുഴുവനും,,,, പ്രത്യേകിച്ച് കേരള സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നു, സിബിഐ അന്വേഷണം തന്നെ വേണം ♥️,,, അല്ലെങ്കിൽ,,,, കേസ് അന്വേഷണം നേരായ വഴിയിൽ കൂടി,,, വരത്തില്ല ♥️♥️ ബഹുമാനപെട്ട ഹൈകോടതി,,, സിബിഐ അന്വേഷണത്തിന് വിട്ടു കൊടുക്കുമെന്നു പ്രതീക്ഷയോടെ,, പ്രാത്ഥനയോടെ,, കാത്തിരിക്കാം ♥️♥️,, കേരളത്തിന്റെ നല്ല ഭാവിയ്ക്ക് വേണ്ടി,, പൊതു സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി,, ഈ കേസ് അന്വേഷണം കുറ്റവാളികളെ മുഖം നോക്കാതെ നീതിക്ക് മുൻപിൽ കൊണ്ടുവന്നു,,, കേരള ചരിത്രത്തിൽ,,,ഈ കേസ്ന്റെ വിജയത്തിലൂടെ സിബിഐ,,,,അഴിമതിഭരണത്തിന്,, വിരാമമിടുമെന്നു പ്രതീക്ഷയോടെ കാത്തിരിക്കാം ♥️♥️♥️
കേരളം ഒന്നാകെ a d m ന്റെ നന്മക്കു വേണ്ടി പ്രാർത്ഥിക്കുന്നു മലയാലപ്പുഴ അമ്മേ കാത്തോണേ അമ്മയുടെ മകനാണ്
Amma kuda unda
CBlഅന്യോഷണം വേണം
ഡ്രൈവർ ഷംസുധീനെ നല്ലപോലെ ചോദ്യംചെയ്‌താൽ കൂട്ടിലെ തത്ത പോലെ എല്ലാ സത്യങ്ങളും പുറത്തുവരും ഇതുവരെ അയാളെ ചൊദ്യം ചെയ്യാത്തതെന്താ 😮
പോലീസിന് എല്ലാം അറിയാം അതുകൊണ്ട് ചോദ്യം ചെയ്യുന്നില്ല. ഉത്തരവ് മാത്രം നടത്തുന്നു.
തിരിഞ്ഞു കൊത്തുന്ന ഉത്തരവുകൾ.
CBI വരട്ടെ ദൂരൂഹത എല്ലാം മാറട്ടെ
തൂങ്ങി മരിച്ചു എന്ന് തെളിവിനായി ഒരു photo പോലും ഇല്ല. മരിച്ചുകിടന്നത് തറയിൽ. അടുത്തു ഒരു ദുർബല പ്ലാസ്റ്റിക് കയർ മാത്രം. മറ്റു തൊണ്ടികൾ ലഭ്യമല്ല.
ADM Naveen Babu എല്ലാ Record കളും തമിഴ് നാട്ടിൽ എത്തിച്ചു!!!
സിബിഐ അന്വേഷിച്ചാലും ഒരു കാര്യവുമില്ല കാരണം പിണറായി വിജയൻ കേന്ദ്രത്തിനെ കയ്യിലെടുത്ത് കേസ്സ് ഇല്ലാതാക്കും
പിണറായിക്ക് സപ്പോർട്ടാണ് കേന്ദ്രമെങ്കിൽ, ഈ ഒറ്റ കാരണം മതി kerala ജനത BJP യെ വെറുക്കാൻ. ഈ നശിച്ച പാർട്ടിയിൽ നിന്നും ഒരു മോചനം ആഗ്രഹിച്ച നല്ലൊരു ഭാഗം ജനത ബിജെപി യിൽ പ്രതീക്ഷ വെച്ചിട്ടുണ്ട്. അത് ഇല്ലാതാക്കല്ലേ.
ഇവളെ ഇനി പുറംലോകം കാണിക്കരുത് 🙄🙄🙄🙄
ഇത്രയും ധിക്കാരം നിറഞ്ഞ നിലപാട് ഒരു കാലത്തും ഒരു സർക്കാരും ചെയ്തിട്ടുണ്ടാവില്ല കാരണം ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും ഉൾകൊള്ളാൻ കഴിയാത്ത വിധത്തിലുള്ള നിലപാടുകളും നടപടികളും എടുക്കുന്ന സർക്കാരിന് വലിയ വില കൊടുക്കേണ്ടി വരും..
Kausar No.1
Naveente kudumbathinu vendi. Orumichu. Prathikkaam
സിബിഎൈഅന്വേഷണ൦ഉണ്ടാകണ൦എന്ന്മനമുരുകിപറ്ാ൪ത്തിക്കുന്നു😂
ഈ പോലീസ് ഒരു മനുഷ്യരെയും ചോദ്യം ചെയ്യാത് ഊഹിച്ചു മുന്നോട്ടു പോകുന്നു കണ്ണൂർ ഉള്ള കേരളത്തിലെ പോലീസ്സും സർക്കാരും.. കഷ്ടം കഷ്ടം.
CBIYEELPPIKKAN SUPREME COURTILNPPOVENDOVARUM😂🎉
ADM ന്റെ കേസിൽ CBI അന്വേഷണം വന്നാൽ
ദിവ്യക്ക് മാത്രമല്ല പിണറായി ഉൾപ്പെടെ കണ്ണൂരിലെ എല്ലാ CPM സഖാക്കൾക്കും
ഹാർട്ടറ്റാക്ക് വരും?
ജസ്റ്റിസ് കൗസർ എടപ്പക്കത്ത് നവീന്റെ കുടുംബത്തിന് നീതിലഭ്യമാക്കുമെന്ന്
പ്രതീക്ഷിക്കാം
കേരളം ഒന്നാകെ പ്രാർത്ഥിക്കുന്നതും
അതു തന്നെയാണ്.
ദൈവം ജസ്റ്റിസ് കൗസറിലൂടെ നീതി പ്രവർത്തിക്കും എന്നു വിശ്വസിക്കാം.
ഇടപ്പകത്തു ഇടത്തോട്ട് തന്നെ.... സുപ്രീം കോടതി മാത്രം ആശ്രയം
What even if the cbi come?
Divya angan Kadira kamati ae ethara patan
Ivalku heart undo attak varaan.how a man was brutally killd by her cohorts a normal person couldnt withstand it.but she did
ജഡ്ജി ബിരിയാണികാരൻ അല്ലെങ്കിൽ ശരി.
CBI വന്നാൽ കോവിന്ദനം വിജയനും എന്താണ് ഇത്ര ചൊറിച്ചിൽ