ഇതിന്റെയൊന്നും ആവശ്യമില്ല.. ഒരു ബോട്ടിലിൽ മുക്കാൽ ഭാഗം വെള്ളം എടുക്കുക... ബോട്ടിലിന്റെ വായ് ഭാഗത്തിന്റെ അകത്തായി ലേശം ശർക്കര തേച്ചു കൊടുക്കുക (അടപ്പ് തുറന്ന് വെച്ച് തന്നെ ഇരിക്കണം).... ഒരുപാട് ഈച്ചയുള്ളടത് വെച്ച് നോക്കൂ... കുറച്ച് കഴിയുമ്പോൾ മുഴുവൻ ഈച്ചയും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് കാണാ🪰🍶
ഇതിന്റെയൊന്നും ആവശ്യമില്ല.. ഒരു ബോട്ടിലിൽ മുക്കാൽ ഭാഗം വെള്ളം എടുക്കുക... ബോട്ടിലിന്റെ വായ് ഭാഗത്തിന്റെ അകത്തായി ലേശം ശർക്കര തേച്ചു കൊടുക്കുക (അടപ്പ്
തുറന്ന് വെച്ച് തന്നെ ഇരിക്കണം).... ഒരുപാട് ഈച്ചയുള്ളടത് വെച്ച് നോക്കൂ... കുറച്ച് കഴിയുമ്പോൾ മുഴുവൻ ഈച്ചയും വെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് കാണാ🪰🍶
Kollaam. Oru simple trick
Adi poli
Valare upakarapedunna vedio
Thank you kathirunna video 😍😍
ഈച്ച കൂടുതൽ ആയോണ്ട് 5/6കിലോ ശർക്കരയും ഈസ്റ്റും ഇട്ട് കന്നാസിൽ നറച്ചു വെച്ചു. എക്സൈസ് പൊക്കി 😒 അവര് പറയുവാ ഞാൻ വാറ്റാൻ കോട കലക്കീന്ന് 😭😭😭😭
😂😂😂😂😂😂😂
നിഷ്കളങ്കൻ 😂😂
🤣🤣🤣
Ok. Very nice
Life is from the inside out. When you shift on the inside, life shifts on the outside.
അതേ അതേ അതേ അതേ അതേ അതേ
kollam simple trick .njan try cheythunokkam
അഭിനന്ദനങ്ങൾ
കൊള്ളാം ഇത് പുളിക്കും 8 ദിവസം വെച്ചിരുന്നാൽ മതി 10ന് ഈച്ച മാത്രമല്ല വണ്ടിയിലും ആളുകൾ വരും🤭🤭🤭🤭
ചേട്ടാ... ഇതിൽ കൊതുക് വീഴുമോ... കൊതുകിനെ trap ചെയ്യാൻ വല്ല വഴിയും ഉണ്ടോ...
ശർക്കരലായനിക് പകരം ഒരു അര കുപ്പി രക്തം🤣
Palliye odikkan ntha vazhiii vedio cheyyumo
Thank you for video
കാണുന്നതിന് മുന്നേ Like അടിക്കുന്ന അപൂർവ്വം ചാനലുകളിൽ ഒന്ന്
👍👍👍
Thank u
Mousquti trap undooo
Athu kurachu kumkumam oru glass vellathil kalaki vacha mathy ethu pole 😹
Thanks for the trick😄
അടിപൊളി
Tnx bro❤️
Athum oru jeevan alle☺️☺️
Podi yendan parayu
ഇത് കൊണ്ട് കൊതുകിനെ കൊല്ലാൻ കഴിയുമോ കഴിയില്ലെങ്കിൽ അതിന്റെ Tip പറഞ്ഞു തരുമോ
eechaye adichu konnu ittirunnapole ittal mathi chattholum
ഈ പാനി രണ്ടു ദിവസം ഒക്കെ ഉപയോഗിക്കാമോ
Pne..ath kazhinju venamenkil payasam undakkanum kollaam 😂
S. Aricheduthal mathi😉
Super 👍 Palliye odikan vazhi undo
@NT 😹😹😹
ഇത്തരം വീഡിയോകൾ ചില സ്ഥലങ്ങളിൽ അല്പം സ്പീഡിൽ എഡിറ്റ് ചെയ്തു കൂടെ എത്ര സമയം എടുക്കുന്നു അത് ബോറടിപ്പിക്കും
Super.
Gas വില 🔥അന്ന്
കൊള്ളാം..ഇത് പുളിക്കും✌️ 😄
Sharkara yeast kandapol content maari last vat aavo vijarichu 😂
👍👍👍👍
എലിയെ കൊല്ലാനുള്ള എന്തെങ്കിലും ഐഡിയാസ് ഉണ്ടെങ്കിൽ വീഡിയോ ഇടുവോ.
ചുമ്മാതെ ആണ് ഞാൻ നോക്കി no result
💫🤭