അമ്മിണി കുട്ടിയും ശശിയും ഈ സത്യങ്ങൾ എന്തുകൊണ്ട് പറയുന്നില്ല

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 180

  • @sureshep9906
    @sureshep9906 5 ชั่วโมงที่ผ่านมา

    പൊളിച്ചു ഗുരുനാഥാ... അമ്മിണിക്കുട്ടിക്കും ശശിയണ്ണനും ചുട്ട മറുപടി കൊടുത്ത പ്രിയ ഗുരുനാഥനു മനസ്സ്നിറഞ്ഞ.... സ്നേഹം നിറഞ്ഞ.... വിനീത നമസ്കാരം 🙏🏼🙏🏼🙏🏼❤❤❤

  • @sibyks5312
    @sibyks5312 10 ชั่วโมงที่ผ่านมา

    ഗുരുനാഥന് നമസ്കാരം കരുതിക്കൂട്ടി ചെയ്ത പരിപാടിയാണ് ഗുരുനാഥന് പറഞ്ഞാൽ അവരുടെ ചാനൽ നല്ല റേഞ്ച് ലാവുന്നു അവർക്ക് വ്യക്തമായിട്ട് അറിയാ മായിരുന്നു ചെയ്ത ചെയ്ത പരിപാടികൾക്ക് വ്യക്തവും വ്യക്തമായ മറുപടിയും വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

  • @RadhakrishnanKG-y5y
    @RadhakrishnanKG-y5y 9 ชั่วโมงที่ผ่านมา

    അമ്മിണിക്കുട്ടിയും താടിക്കാരനും ഇത്രയും പ്രതീക്ഷിച്ചു കാണില്ല... പടക്കം പൊട്ടുന്ന മാതിരിയുള്ള മറുപടികൾ ചോദിച്ചു വാങ്ങിയതാണ് നന്നായി...ഗുരുനാഥന് നമസ്കാരം 🙏

  • @saju.csajumalappuram8417
    @saju.csajumalappuram8417 วันที่ผ่านมา +2

    കലിയുഗത്തിൽ അധർമത്തെ നിഗ്രഹിച്ച് ധർമ്മം പുന:സ്ഥാപിക്കാൻ നിയോഗിക്കപ്പെട്ട പ്രിയ ഗുരുനാഥനും പ്രണവമലയിലെ 27ദേവതാചൈതന്യങ്ങൾക്കും കോടി കോടി പ്രണാമം .....🙏🙏🙏

  • @goldvishnu
    @goldvishnu วันที่ผ่านมา

    ആ ഫോൺ വിളിച്ചു മാരെ ഞാൻ ഒരിക്കലും കുറ്റം പറയില്ല അതിലും വെളിവില്ലാത്ത ഒരുത്തൻ ആയിരുന്നു ഞാൻ എനിക്ക് തിരിച്ചറിവ് നൽകിയത് എന്റെ ഗുരുനാഥനായ കെ വി സുഭാഷ് തന്ത്രിയാണ് യഥാർത്ഥ ദൈവത്തെ കാണിച്ചു തന്നു ജ്യോതിഷം പഠിപ്പിച്ചു തന്നു എന്റെ പേരമംഗലത്തപ്പാ ഇവന്മാർക്കെല്ലാം സൽബുദ്ധി കൊടുക്കണേ ഭഗവാനെ.....

  • @lathikasathyanath2985
    @lathikasathyanath2985 13 ชั่วโมงที่ผ่านมา +2

    എന്തായാലും അമ്മിണിക്കുട്ടിക്കും ശശിക്കും കിട്ടേട്ടത് കിട്ടി അവർ ഒരു പൂ ചോദിച്ചു ഞങ്ങടെ ഗുരുനാഥൻ പൂക്കാലം കൊടുത്തു നമസ്കാരം ഗുരുനാഥ തിരുപേരമഗലാത്തപ്പൻ ശരണം സത്യം എന്നായാലും ജയിക്കും അമ്മിണിക്കുട്ടി

  • @balachandrankj3787
    @balachandrankj3787 9 ชั่วโมงที่ผ่านมา

    നന്ദി നമസ്കാരം🙏🙏🙏

  • @SanthoshKumar-ps
    @SanthoshKumar-ps 15 ชั่วโมงที่ผ่านมา

    ചരിത്ര സത്യങ്ങൾ എപ്പോഴും സത്യങ്ങൾ ആയി നിലകൊള്ളും എല്ലാവരുടെയും കണ്ണ് തുറിപ്പിക്കപ്പിക്കുന്നണ് ഗുരുനാഥന് നമസ്ക്കാരം

  • @bijiasok7597
    @bijiasok7597 16 ชั่วโมงที่ผ่านมา

    നമസ്കാരം തിരുമംഗലത്തപ്പനും പ്രണവ് മലയിലെ മറ്റ് 26 ദേവതകൾക്കും ഗുരു നാഥനും നന്ദി നമസ്കാരം

  • @amalmb4385
    @amalmb4385 5 ชั่วโมงที่ผ่านมา

    സർ എന്ത് പറഞു കൊടുത്താലും അമ്മിണി കുട്ടിക്യു മനസിലാവില്ല. അമ്മിണി പഴയത് തന്നെ പാടും പാടി കൊണ്ടിരിക്യും സർ

  • @reghunathkurup6754
    @reghunathkurup6754 17 ชั่วโมงที่ผ่านมา +1

    അവർ ഒരു പൂ ചോദിച്ചു ഗുരുനാഥൻ ഒരു പൂക്കാലം തന്നെ ഒരുക്കി കൊടുത്തു❤❤

  • @ManiVm-hn7yh
    @ManiVm-hn7yh 5 ชั่วโมงที่ผ่านมา

    👏👏👏 10:33

  • @baijuparakkal8283
    @baijuparakkal8283 19 ชั่วโมงที่ผ่านมา

    നമസ്കാരം Sir
    🙏🙏🙏🙏
    അവർക്ക് കണ്ടു കിട്ടി ബോധിച്ചു.
    പേരാമംഗലത്ത് ഒരിക്കലെങ്കിലും വന്നാൽ തീരാവുന്നതേയുള്ളൂ ഇവരുടെയൊക്കെ ഈ വക ചിന്തകൾ .😊

  • @Shivuzz_304
    @Shivuzz_304 9 ชั่วโมงที่ผ่านมา

    😂 എൻ്റെ ഗുരുനാഥാ കുറച്ചു കേട്ടപ്പോഴേ ചിരിച്ചു മടുത്തു ബാക്കി മൊത്തം കേട്ട് കഴിഞ്ഞ്

  • @dilpdilp5455
    @dilpdilp5455 3 ชั่วโมงที่ผ่านมา

    Kaaeema aayirkunnu sir 👏👏

  • @rajankk9583
    @rajankk9583 11 ชั่วโมงที่ผ่านมา

    ജീവിതത്തിൽ രക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നവർക് ആശ്രയിക്കാവുന്ന ഇടമാണ് സുഭാഷ്സാറും തിരു പേരമംഗലത്തപ്പനും

  • @shanmukhan.t5146
    @shanmukhan.t5146 5 ชั่วโมงที่ผ่านมา

    അടിപൊളി 🙏🙏🙏

  • @ajithsnair8043
    @ajithsnair8043 15 ชั่วโมงที่ผ่านมา

    I am following only Subhash sir way (The correct way).

  • @sureshbalan1820
    @sureshbalan1820 วันที่ผ่านมา +7

    ജീവിതം തകർന്നു പോയ ആളുകൾക്ക് താങ്ങും തണലും ആണ് ഗുരുനാഥന്റെ ജ്യോതിഷവും അദ്ദേഹം ചെയ്യുന്ന ആ വാഹന പൂജയും.

  • @sureshkumar-1982
    @sureshkumar-1982 วันที่ผ่านมา +4

    🙏അമ്മിണി കുട്ടി നീ ഇനി എത്ര ആൾക്കാരെ കൊണ്ടുവന്നാലും യഥാർത്ഥ ചരിത്രം മറനിക്കി പുറത്തു വരുകതന്നെ ചെയ്യും അതിനു ഈശ്വരൻ നിയോഗിച്ച ആൾ തന്നെയാണ് ഞങ്ങളുടെ ഗുരുനാഥൻ

  • @sarithak4561
    @sarithak4561 วันที่ผ่านมา +6

    അമ്മിണികുട്ടിയ്ക്കും ശശിയ്ക്കും കിട്ടേണ്ടത് തന്നെ കിട്ടി അടിപൊളി നല്ലചുട്ട മറുപടി തന്നെ യാണ് നൽകിയിരിക്കുന്നത് നമസ്കാരം ഗുരുനാഥാ 🙏🏻🙏🏻🙏🏻

  • @BeenakumaryV
    @BeenakumaryV 6 ชั่วโมงที่ผ่านมา

    നല്ല മറുപടി കിട്ടേണ്ടത് കിട്ടി

  • @shyjamani8494
    @shyjamani8494 17 ชั่วโมงที่ผ่านมา

    ഗുരുനാഥന് വന്ദനം 🙏മനസ്സ് നിറഞ്ഞു 😂കിട്ടേണ്ടത് കിട്ടി ഇനിയെങ്കിലും നന്നാവാൻ നോക്ക് അമ്മിണിക്കുട്ടി

  • @ponnantk394
    @ponnantk394 7 ชั่วโมงที่ผ่านมา

    ഉരുളക്ക്. ഉപ്പേരി. പോലുള്ള. ഗുരുനാഥൻറെ. മറുപടി. കലക്കി. പക്ഷെ. മന്ദബുദ്ധി. കൾക്ക്. മനസ്സിൽ. ആവില്ല.

  • @sijisunes8413
    @sijisunes8413 4 ชั่วโมงที่ผ่านมา

    👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @KrishnaKumar-wr5jm
    @KrishnaKumar-wr5jm 12 ชั่วโมงที่ผ่านมา

    നല്ല മറുപടി sir👍👍👍👍

  • @SANGEETHMANNARKKAD
    @SANGEETHMANNARKKAD วันที่ผ่านมา +10

    അമ്മിണി കുട്ടിക്കും ശശി അണ്ണനും വയറു നിറഞ്ഞിട്ടുണ്ടാവും ഇജ്ജാതി മറുപടി സ്വപ്നങ്ങളിൽ മാത്രം

  • @seemaregunadhan6654
    @seemaregunadhan6654 16 ชั่วโมงที่ผ่านมา

    യഥാർത്ഥ.. ഈശ്വര വഴി കാട്ടിത്തന്ന.. ഗുരുനാഥനു നമസ്കാരം 🙏🙏🙏

  • @SumathiSumathi-vy3gl
    @SumathiSumathi-vy3gl 7 ชั่วโมงที่ผ่านมา

    🙏👌👌👌👍👍🙏

  • @sajikumar1790
    @sajikumar1790 2 ชั่วโมงที่ผ่านมา

    പുജയക്ക് ശേഷം ഉത്തരിയം മാറ്റി കൂടെ

  • @deepakcv1930
    @deepakcv1930 10 ชั่วโมงที่ผ่านมา

    സാറിൻ്റെ വഴിക്ക് ഈ അമ്മിണി കുട്ടിയും ശശിയും വരുന്ന കാലം വിദൂരമല്ല

  • @deepagirijhan7126
    @deepagirijhan7126 วันที่ผ่านมา +2

    Peramangalathappa sharanam 🙏🙏🙏

  • @ManiVm-hn7yh
    @ManiVm-hn7yh 5 ชั่วโมงที่ผ่านมา

    സൂപ്പർ

  • @hemasukumaranhema3532
    @hemasukumaranhema3532 11 ชั่วโมงที่ผ่านมา

    നമസ്കാരം സർ, ഇപ്പോഴാ ശശിയായി മാറിയത്😄😂🤣 അമ്മിണി കുട്ടി നീ വെറും കുട്ടിയാണ് സാറിന്റെ അടുത്തു കളിക്കാൻ വന്നാ നീയൊക്കെ തീർന്നു, വെറുതെ ചൊറിയാൻ വന്നാ ഞങ്ങൾ എല്ലാവരും കൂടി മാന്തും പിന്നെ മൊത്തത്തിൽ പുകിലാകും, പോയി തരത്തി കളി 💪🏻💪🏻💪🏻🦵🏻🦵🏻🦵🏻🦶🏻🦶🏻🦶🏻

  • @GuruDevanTV
    @GuruDevanTV 20 ชั่วโมงที่ผ่านมา +1

    Thanthree eanna vakkinte artham eatheada

    • @sonya7r482
      @sonya7r482 4 ชั่วโมงที่ผ่านมา

      ഗുരു എന്നാൽ ഇരുളിൻ നിന്നും വെളിച്ചം കാണിക്കുന്നവൻ എന്നാണ് വെളിച്ചം കെടുത്തിയ നാണു എങ്ങിനെ ഗുരു ആകും

  • @ET-lr4zw
    @ET-lr4zw 4 ชั่วโมงที่ผ่านมา

    ജനങ്ങളുടെ ഗതികേട് 😂😂

  • @rizana3541
    @rizana3541 วันที่ผ่านมา +1

    🙏🙏🙏

  • @sathiajithpr6469
    @sathiajithpr6469 วันที่ผ่านมา +1

    പൂജ ചെയ്താൽ രക്ഷപെടുമോ

    • @SarathSarathTn
      @SarathSarathTn 12 ชั่วโมงที่ผ่านมา

      എൻ്റെ പൊന്നു ചെട്ട ഇവന് ഹിന്ദു മതത്തെ പറ്റി പ്രഥമിക മായ അറിവ് പോലും ഇല്ല ഈ പൂജ ചെയ്തൽ ഇവൻ രക്ഷപെടും

  • @SajeshKs-x7y
    @SajeshKs-x7y 4 ชั่วโมงที่ผ่านมา

    ഭയങ്കര ഈണം😅😅😅

  • @Madhuk-m4e
    @Madhuk-m4e วันที่ผ่านมา +4

    ഗുരുനാഥനും 27 ദേവതകൾക്കും നമസ്കാരം
    ഇങ്ങനെയുള്ള ആളുകൾക്ക് ഗുരുനാഥൻ്റെ ഈ മറുപടി തന്നെ ആണ് വേണ്ടത്
    ഒരാളെങ്കിലും രക്ഷപ്പെടാൻ ഇവർ സമ്മതിക്കില്ല

  • @krgirijhan5995
    @krgirijhan5995 วันที่ผ่านมา +2

    അമ്മിണി കുട്ടിക്കും ശശിക്കും വയർ നിറഞ്ഞു എന്ന് കരുതുന്നു. ചൊറിയാൻ വരല്ലേ അമ്മിണി, ശശി താങ്ങത്തില്ല. ഗുരുനാഥന്റെ ഉരുളക്ക് ഉപ്പേരി പോലെയുള്ള മറുപടിക്ക്‌ ഒരായിരം നന്ദി

  • @Devadidevan
    @Devadidevan วันที่ผ่านมา +5

    ഗുരുനാഥൻ പറഞ്ഞത് സത്യം. അമ്മിണി കുട്ടിയും ശരിയേയും സോമനേയും കൂടെ കൂട്ടി റീച്ച് കൂട്ടട്ടെ😂😂😂😂 നല്ല വീഡിയോ sir . കിട്ടേട്ടണ്ടവർക് വേണ്ട പോലെ കിട്ടിയിട്ടുണ്ട്.👏👏👏👏

  • @sabukp5652
    @sabukp5652 14 ชั่วโมงที่ผ่านมา

    ചാന്നാർ എന്നാൽ നാടാൻ മാരല്ലെ , അയ്യാ വൈകുണ്ഡ സ്വാമി തമിഴ് പറയനെന്ന് കേട്ടിട്ടുണ്ട്

  • @Savitha123-v3o
    @Savitha123-v3o 15 ชั่วโมงที่ผ่านมา +3

    ഗുരുനാഥൻ നല്ല മറുപടി കൊടുത്തു.. 👍🏻ഇപ്പോൾ എനിക്ക് സമാധാനം ആയി 🙏🏻🙏🏻🙏🏻തിരു പേരമംഗലത്തപ്പനും 26ദേവതകൾക്കും ഗുരുനാഥനും പ്രണാമം 🙏🏻🙏🏻🙏🏻🙏🏻

  • @prasadnk-v7n
    @prasadnk-v7n 11 ชั่วโมงที่ผ่านมา +1

    ഗുരുനാതനും പേരമംഗലത്തെ 27ദേവതകൾക്കും ഒരായിരം നന്ദി

  • @vasanthakumarikk4833
    @vasanthakumarikk4833 15 ชั่วโมงที่ผ่านมา

    ഗുരുനാഥന് നമസ്കാരം

  • @shaimkumar5643
    @shaimkumar5643 19 ชั่วโมงที่ผ่านมา

    Gurunadha namasthe 🙏

  • @VipinKumar-bu3ko
    @VipinKumar-bu3ko 15 ชั่วโมงที่ผ่านมา

    Guru

  • @praveenkm6738
    @praveenkm6738 11 ชั่วโมงที่ผ่านมา

    അമ്മിണിക്കുട്ടിക്ക് ക്ഷീണമായി ശശിയേട്ടൻ ഉണ്ടാക്കിയ കർമ്മം തെറ്റിയ ചായ കുടിച്ചോ

  • @rameshkr659
    @rameshkr659 14 ชั่วโมงที่ผ่านมา

    ഗുരുനാഥന്റെ വീഡിയോ കണ്ട് അമ്മിണിക്കുട്ടിക്കും ശശി അണ്ണനും തലയിൽ വെളിച്ചം അടിച്ചിട്ടുണ്ടെങ്കിൽ പ്രണവമലയിലേക്ക് വരാം.

  • @madhavanmadhavan2705
    @madhavanmadhavan2705 21 ชั่วโมงที่ผ่านมา

    ഗുരുനാഥാ,
    അയ്യാ വൈകുണ്ഠ സ്വാമി, നാടാർ സമുദായത്തിൽ അല്ലെ ജനിച്ചത് ??

  • @thampics2013
    @thampics2013 13 ชั่วโมงที่ผ่านมา

    അമ്മിണി കുട്ടിയും ശശിയും.. പുലിമടയിൽ ആണല്ലോ ചെന്ന് കേറിയത്... ഇനി മേടിച്ചു കൊണ്ട് പൊയ്ക്കോ..

  • @SuzaK-e4b
    @SuzaK-e4b วันที่ผ่านมา

    ശക്തമായ മറുപടികൾ ചങ്കുറപ്പുള്ള ചർച്ചകൾ

  • @SuleeshS
    @SuleeshS วันที่ผ่านมา +9

    അമ്മിണിക്കുട്ടിക് കിട്ടേണ്ടത് കിട്ടി ഭ്രാന്തൻ ശശി പൊളിച്ചു ഗുരുനാഥ 😂😂😂😂😂

  • @rajums1235
    @rajums1235 13 ชั่วโมงที่ผ่านมา

    ❤ പ്രണാമം

  • @GuruDevanTV
    @GuruDevanTV 20 ชั่วโมงที่ผ่านมา +2

    Ivanu vattano

  • @jayakumarkc7159
    @jayakumarkc7159 16 ชั่วโมงที่ผ่านมา +2

    ആധ്യാത്മിക ജ്ഞാനം വെല്ലുവിളിക്കാനും പരസ്പരം ഇകഴ്ത്തിയും തരം താഴ്ത്തിയും വൈകൃതം വിളമ്പിയും പുലഭ്യം ചൊരിഞ്ഞും ഏതൊരുത്തൻ തുനിഞ്ഞാലും അതിനെ നികൃഷ്ടമെന്നാണ് പറയാൻ കഴിയുന്നത്. ഭാരതീയസംസ്കാരവും സനാതന ധർമ്മവും തിരിച്ചറിയാൻ ശ്രമിക്കുന്ന കപടതയില്ലാത്തസത്ത യാണ് യഥാർത്ഥത്തിൽ ജ്ഞാനം.പരമമായതത്വത്തെ സ്വികരിക്കാൻ യോഗ്യതയുള്ളവർക്ക് ആരെയുംആക്ഷേപിക്കാനും പരിഹസിക്കാനും കഴിയില്ല.
    *ദൈവമേ കാത്തുകൊൾകങ്ങ്* *കൈവിടാതിങ്ങ് ഞങ്ങളെ*
    എന്ന ഈ മഹത് വചനത്തിന്റെ പൊരുൾ അറിയാത്ത അൽപന്മാർ ക്കല്ലാതെ മറ്റാർക്കും പരസ്പരം ജനങ്ങളുടെ ഇടയിൽ ഈദൈവങ്ങളാണ് നല്ലത്, ആ ദൈവങ്ങളാണ്, ഇവിടെയാണ്ശക്തിയുള്ളത്,അവിടെയാണ്ശക്തിയുള്ളത് എന്നുള്ള പരസ്പരം വീറോടെ വാദം നടത്തുന്നത് യുട്യൂബിലായാലും സോഷ്യൽ മീഡിയയിൽ ആണെങ്കിലും ക്ഷേത്രങ്ങളുടെ പേരിലാണെങ്കിലും മൂർത്തി കൾ എല്ലാം തന്റെ കൈകളിലാണെന്ന് അഹങ്കരിച്ചുകൊണ്ടാണെങ്കിലും അറിവിന്റെ ഉറവിടം അവകാശപ്പെട്ട് വെല്ലുവിളിക്കാൻ പരസ്പരം തുനിയുന്നവർ ആരു തന്നെയായാലും അല്പകാലാന്തരത്തിൽ വെണ്ണീറാകാനുള്ളവരാണെന്നവസ്തുതകൾതിരിച്ചറിഞ്ഞ് പൊതു സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന പരിപാടി എല്ലാഭാഗത്തു നിന്നും സംയമനത്തോടെ നിർത്തേണ്ടതാണ്. ഈ കാലഘട്ടം സംപൂർണ്ണമായി ഹിന്ദുസമൂഹത്തേഉൻമൂലനം ചെയ്യാൻ മുസ്ലിം മത മൗലിക വാദികൾ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നത് കാണാൻ കഴിയുന്നില്ലേ. ബംഗാളിൽ ഹിന്ദുക്കൾ മാർക്കറ്റിൽ നിത്യവൃത്തിക്ക് പഴങ്ങളും പച്ചക്കറികളും വാങ്ങാൻ പോയ ഹിന്ദു സഹോദരി മാരേ നിഷ്കരുണം, നിർദാക്ഷിണ്യം കുറുവടി കൊണ്ട് അടിച്ചോടിക്കുന്ന വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. മുസ്ലിങ്ങൾ ഹിന്ദുക്കളുടെ മേൽ ആധിപഥ്യം സ്ഥാപിച്ച് ക്ഷേത്രങ്ങളും ആചാരാനു ഷ്ടാനങ്ങളും തകർത്ത് തരിപ്പണമാക്കാൻ എന്തും ചെയ്യാൻ മടിയില്ലാതെ നിൽക്കുമ്പോൾ ഹിന്ദുക്കൾ ജാതിയും മതവും സമുദായവും തന്ത്രവും കുതന്ത്രവും അങ്ങനെ അങ്ങനെ പലതും പറഞ്ഞ് വിഭാഗീയ സൃഷ്ഠി ക്കുന്നതിന്റെ പേര് ജ്ഞാനമെന്നോ ഈശ്വര കടാക്ഷം ചൊരിയുന്ന ഇടമെന്നോ കരുതുകവയ്യ.
    ഈ വീഡിയോയുടെ മുഖവുരയിൽ പറഞ്ഞതും എതിർ ഭാഗത്തുള്ളവരുടെ വീഡിയോയും മനസ്സിലാക്കിയിട്ടാണ് ഇരുവിഭാഗങ്ങളോടുമായി ഇങ്ങനെ ഒരു കുറിപ്പെഴുതു വാൻ നിർബന്ധിതമായി തീർന്നിട്ടുള്ളത്.
    *എല്ലാവർക്കും നന്മകൾ മാത്രം ഭവിക്കട്ടെ*

    • @jaganjeevan9627
      @jaganjeevan9627 10 ชั่วโมงที่ผ่านมา

      സർ, ഹിന്ദുക്കൾ മാത്രം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ അക്ബറും ഷാജഹാനും ഭാരതം ഭരിച്ചിരുന്നു..... മത നികുതി പോലും ഏർപ്പെടുത്തിയിരുന്നു എന്ന ചരിത്രം പോലും ഭാരതത്തിന് ഉണ്ടായിട്ടുണ്ട്.. പിന്നീട് വിദേശികൾ ഭരിച്ചു... ഇപ്പോൾ ഹിന്ദു സംഘടനകൾ ഭാരതം ഭരിക്കുന്നു....... ഭാരതത്തിന്റെ സനാദന ധർമ്മം അപ്പോഴും നിലനിൽക്കുന്നു..... അത് കല്പന്താ കാലത്തോളം നിലനിൽക്കുകയും ചെയ്യും.... അതിനിടക്ക് എഴുപതോ എൺപതോ വർഷം മാത്രം ജീവിച്ചിരിക്കാൻ മാത്രം ആയുസ്സുള്ള നമ്മളെ പോലുള്ളവർ ടെൻഷൻ അടിക്കേണ്ട ആവിശ്യം ഉണ്ടോ...??? രാഷ്ട്രീയ ചിന്തഗതിയോടെ നോക്കുമ്പോൾ ഒരു സുപ്രഭാതത്തിൽ പ്രതികരിച്ചു കളയാം എന്ന് തോന്നുന്നത് രാഷ്ട്രീയ അടിമകളായിരിക്കുമ്പോൾ ഒരു ശരാശരി ബിജെപി ക്കാരനോ, കോൺഗ്രെസ്സുകാരനോ കമ്യൂണിസ്റ്റുകാരനോ ആയ ഒരു അടിമക്ക് തോന്നുന്ന ഒരു വികാരം മാത്രം ആണ്..

    • @sonya7r482
      @sonya7r482 4 ชั่วโมงที่ผ่านมา

      യഥാർഥ ഈശ്വര ശക്തികളെ പ്രകൃതി ശക്തിയാകുന്ന ഈശ്വരനെ ആരാധിക്കരുത് എന്ന് പറഞ്ഞ നാണു ആശാനേ ആണോ ആരാധിക്കേണ്ടത് ഹിന്ദു സഹോദര

  • @ramjithlalrajendran7623
    @ramjithlalrajendran7623 16 ชั่วโมงที่ผ่านมา

    ഇതാണോ ധർമ്മ വഴി , body shaming അണലോ സ്വാമി അങ്ങയുണ്ട് നാവിൽ.

  • @shaimkumar5643
    @shaimkumar5643 18 ชั่วโมงที่ผ่านมา

    അമ്മിണി അങ്ങനെ... ശശി ആയി....😂😂

  • @Meethal-v2n
    @Meethal-v2n วันที่ผ่านมา +3

    അമ്മിണികുട്ടി അടുത്ത അവതാര വുമായിട്ട് എത്രയും പെട്ടെന്ന് വരട്ടെ😂
    ശശി ഏഴാം ക്ലാസിലെ കുട്ടികൾക്കാണ് പോലും പ്രഭാഷണം എടുത്ത് കൊടുക്കുന്നത്

  • @Peacock1010
    @Peacock1010 วันที่ผ่านมา +3

    അമ്മിണിക്കുട്ടിയുടെയും ശശിയണ്ണന്റെയും കാറ്റൂരിവിട്ട....പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം🙏🙏🙏🙏🙏

  • @sunilkumarb7578
    @sunilkumarb7578 วันที่ผ่านมา

    Satyam parayuka thanne venam.karanam thalamurakale nashippichu

  • @Sureshchingavanam
    @Sureshchingavanam วันที่ผ่านมา +2

    ഞമ്മിണി കുട്ടിക്കും,ശശിക്കും ഉള്ള വിവരക്കേടും ബോധമില്ലായ്മയും ഒരു അലങ്കാരമായി അവർ കൊണ്ടു പോകുന്നു എന്നതാണ് സത്യം

  • @sumeshbalan8600
    @sumeshbalan8600 วันที่ผ่านมา +3

    ലൈക്കടിക്കെടാ പിള്ളേരേ..🤣
    ലച്ചമ്മിണിക്കുട്ടിക്കും ചച്ചിക്കുട്ടനും മണ്ടപ്പടക്കും കണക്കിനു കിട്ടി😂

  • @anandpappad8694
    @anandpappad8694 วันที่ผ่านมา +2

    നമ്മുടെ ഗുരുനഥൻ പറയുന്ന മറുപടി അമ്മിണിക്കുട്ടി ശശിയും കേൾക്കണം എന്തിനാ വടി കൊടുത്തു അടിവാങ്ങുന്നത്

  • @shyjup9453
    @shyjup9453 วันที่ผ่านมา

    Kitty bothichu avrkk

  • @VipinKumar-bu3ko
    @VipinKumar-bu3ko 15 ชั่วโมงที่ผ่านมา

    Gurunathan

  • @pushparaniss7275
    @pushparaniss7275 วันที่ผ่านมา +1

    അമ്മിണി കുട്ടി യും ശശി യും വരുന്നാ ആവാഹന പൂജയിൽ.
    നല്ല ബുദ്ധി ഉണ്ടാകും.

  • @vijim2476
    @vijim2476 วันที่ผ่านมา +1

    അമ്മിണി കുട്ടി കളി ഇങ്ങോട്ട് വേണ്ട. ഇത് പ്രണവമലയാണ്. 27 ദേവതകൾ നിറഞ്ഞു നിൽക്കുന്ന അത്ഭുത ദേവലോകമാണ്. കിട്ടിയില്ലേ വയർ നിറഞ്ഞില്ലേ ഇനിയെങ്കിലും സത്യമെന്താണെന്ന് തിരിച്ചറിയൂ. ഞങ്ങളുടെ ഗുരുനാഥനെ പറ്റി പറയാൻ നിനക്ക് എന്തവകാശം. സൂക്ഷിച്ചാൽ ദുഖിക്കേണ്ട കേട്ടോ ആമിണി കുട്ടി. ഇത് പ്രണവമലയാണ്. ഞങ്ങൾ അവിടുത്തെ ഭക്തർ ആണ്.

  • @sujathakr3404
    @sujathakr3404 วันที่ผ่านมา

    Ara Sasi and Amminikutty

  • @deepagirijhan7126
    @deepagirijhan7126 วันที่ผ่านมา +1

    അമ്മിണി കുട്ടിക്കും ശശിയണ്ണനും അടി പൊളി മറുപടി നൽകിയിരിക്കുന്നു നമ്മുടെ ഗുരുനാഥന്
    നമസ്കാരം സാർ 🙏🙏🙏🙏

  • @VipinKumar-bu3ko
    @VipinKumar-bu3ko 15 ชั่วโมงที่ผ่านมา

    Gurudevan

  • @SuleeshS
    @SuleeshS วันที่ผ่านมา +5

    ഗുരുനാഥ നമ്മൾ കൂടെഉണ്ട് ഗുരുനാഥ അവളെ തൊലിഞ്ഞ ഒരു ചിരി അവൾ ഇനിവീഡിയോ കൊണ്ട് വന്നയാ അവളെ ഒതുക്കണം ഗുരുനാഥ 💪💪💪💪💪

  • @happinessisnow1164
    @happinessisnow1164 วันที่ผ่านมา +2

    അമ്മിണി കുട്ടിക്ക് ഇപ്പോൾ നിറഞ്ഞു. അറിവുകൾ തേടി. ഗുരുനാഥൻ. ൻറ് അടുത്തെ. എത്തുക

  • @sarathchandranss2529
    @sarathchandranss2529 วันที่ผ่านมา +2

    പേരമംഗലത്തപ്പനും 26ദേവതകൾക്കും പ്രണാമം 🙏🏻🙏🏻🙏🏻

  • @Devasenapathy73
    @Devasenapathy73 วันที่ผ่านมา

    മഞ്ഞക്കുരുവിന് സംഭവിച്ചത് തന്നെ അമ്മിണിതങ്കച്ചിക്കും ശശികുമാരനും ഉണ്ടായിട്ടുണ്ടാകും😂 ഉദര രോഗം......😂 വയറ് നിറഞ്ഞ് കവിയാൻ വീഡിയോ കാൽ ഭാഗം മതി😂😂😂😂😂😂

  • @sreeram5665
    @sreeram5665 วันที่ผ่านมา

    Amminikkuttiyum sasiannanum ini vaya thurakkilla, athinu paakathinu Sir koduthittundu.

  • @sureshmk3094
    @sureshmk3094 วันที่ผ่านมา +1

    അമ്മിണിക്കുട്ടിയും ശശിയും വടി കൊടുത്തു അടി വാങ്ങിയ പോലെ ആയി സാറിനും പേരമംഗലത്തപ്പനും നന്ദി

  • @ambikarathi6380
    @ambikarathi6380 วันที่ผ่านมา +1

    അമ്മിണി കുട്ടി വിചാരിച്ചത് - വീണ്ടും വീണ്ടും കൊഴഞ്ഞ് മറിയേയ്രുന്നു ചാനലിലിരുന്ന്! മറുപടി ഒണ്ടാവില്ലന്ന് കരുതി അത് നിൻ്റെ തോന്നലായിരുന്നടി മോളേ - തുടങ്ങിട്ടുള്ളൂ. നിനക്ക് താങ്ങുല്ല ഞങ്ങളുടെ ഗുരുനാഥൻ്റെ ഈശ്വര വഴിയിലൂടെ പിൻതുടരുന്ന ഫോളോവേഴസ് ഇവിടുണ്ട് നീ മനസിലാക്കിക്കോ! നിൻ്റെ വയറ്റിപിഴപ്പിന് വേണ്ടി 'ഞങ്ങളുടെ ഗുരുനാഥനെ ചൊറിയാൻ നീ മെനക്കെടണ്ടട്ടോ. കേട്ടോടി കരിങ്ങൊട്ട പുണ്യാളത്തി '

  • @vijucvvijucv7497
    @vijucvvijucv7497 15 ชั่วโมงที่ผ่านมา +1

    തെറ്റായ രീതിയിലുള്ള അറിവ് മൂലം ജീവിതം ദുരിതത്തിൽ ആയവർ ഇനിയെങ്കിലും സത്യം മനസിലാക്കി തിരു പേരമംഗലത്തപ്പന്റെ സന്നിധിയിൽ എത്തി പ്രാർത്ഥിച്ചാൽ നിങ്ങള്ക്കും ജീവിതം തിരികെ പിടിക്കാം. അറിവ് ആര് പകർന്നു തന്നാലും അത് ശരിയോ തെറ്റോ എന്ന് സ്വയം ചിന്തിക്കാനുള്ള കഴിവ് എല്ലാവർക്കുമുണ്ട്, നിങ്ങൾ തീരുമാനിക്കു. അറിവ് പകർന്നു തന്ന ഗുരുനാഥന് നന്ദി 🙏

  • @sununk527
    @sununk527 วันที่ผ่านมา +1

    ശ്രീ നാരായണ ഗുരു തന്നെ പറഞ്ഞിട്ടുണ്ട് തന്നെ ദൈവമായി പൂജിക്കരുതെന്നു

  • @sabus7321
    @sabus7321 4 ชั่วโมงที่ผ่านมา

    Nee nasichu pookum.

  • @shyjashyja5077
    @shyjashyja5077 8 ชั่วโมงที่ผ่านมา

    Vivaramillathavante jalpanam

  • @KrishnaKrishna-ij7fi
    @KrishnaKrishna-ij7fi วันที่ผ่านมา +2

    പേരമംഗലത്തപ്പനും 26 ദേവതകൾക്കും നമസ്കാരം

  • @jishashaji5661
    @jishashaji5661 วันที่ผ่านมา +3

    😂😂 adipoli marupadi 👍👍

  • @SudheeshMk-kx8by
    @SudheeshMk-kx8by วันที่ผ่านมา +2

    മുടക്കി ഭഗവാനെ എന്നേ രക്ഷികണേ
    ഞാൻ ഇനി ആരെ കൊണ്ടു വരും
    എന്ന് അമ്മാണിക്കുട്ടി 😂😂😂😂

  • @naveenrajendran1536
    @naveenrajendran1536 วันที่ผ่านมา

    Thank you sir🙏

  • @pvsivan6781
    @pvsivan6781 วันที่ผ่านมา +1

    അമ്മിണിക്കുട്ടി ശശി ഇനി മിണ്ടാതെ ഇരുന്നാൽ നിനക്ക് നല്ലത് നാവ് അടക്കം വേണം സാറിനോട് കളി അരുത്. നമസ്കാരം ഗുരു നാഥാ 🙏🙏🙏. ശിവൻ. വർക്കല ❤️❤️❤️

  • @sununk527
    @sununk527 วันที่ผ่านมา +1

    ❤ സത്യം ഗുരുദേവൻ സൃഷ്ടിച്ച ക്ഷേത്രങ്ങളിൽ മാത്രമല്ല അതിനോടു ചേർന്നുള്ള സ്കൂളകളിൽ പോലും ദളിതരെ അദ്ധ്യാപകരാക്കാൻ ഇവർ തയ്യാറല്ല

  • @sudhakaran99
    @sudhakaran99 4 ชั่วโมงที่ผ่านมา

    Ivan enthu Gurunathan.

  • @sasikumarsadanandan1782
    @sasikumarsadanandan1782 ชั่วโมงที่ผ่านมา

    Faking man thantri

  • @sureshpanikar8645
    @sureshpanikar8645 วันที่ผ่านมา +1

    Aiyo Amminikutty and Sasi Anna, you both got the perfect answer from our Gurunathan. Stop your idiotness and henceforth don't try to tease our Gurunathan. Our Gurunathan is very sharp in his knowledge and he is not going to bow in front of anybody and will not hesitate to tell the truth in public. Don't dare to confront us, else be ready to face the consequences.

  • @anusreeah8906
    @anusreeah8906 วันที่ผ่านมา +1

    🙏🏻സൂപ്പർ ഗുരുനാഥ, ഈ വീഡിയോ L. കുട്ടിക്കുള്ള തല്ലും, അവരുടെ followersine ചരിത്രം പഠിപ്പിച്ചു നേർവഴി കാട്ടുന്ന തലോടലും, പാട്ടും കൂടിയായപ്പോൾ super🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @balakrishnanbala627
    @balakrishnanbala627 วันที่ผ่านมา +1

    Namaskaram gurunatha. Vadakara

    • @shinoobkuniyil6134
      @shinoobkuniyil6134 12 ชั่วโมงที่ผ่านมา

      കോഴിക്കോട് വടകര ആണോ നിങ്ങൾ

  • @lovnapk9302
    @lovnapk9302 วันที่ผ่านมา +1

    എൻ്റെ ഗുരുനാഥന് .
    ഈ വീഡിയോ കുറച്ചു നേരത്തെ ആകാമായിരുന്നു. അമ്മിണിക്കുട്ടിയെന്ന ലക്ഷ്മിക്ക് ഇന്ന് ഭക്ഷണം വേണ്ടി വരില്ല. ഭക്ഷണം ഇല്ലാതെ തന്നെ വയറ് നിറഞ്ഞോളും .😂 അമ്മിണിക്കുട്ടിയുടെ അഹങ്കാരം ഇതോടെ തീർന്നുകൊള്ളും. ഇനിയും ഗുരുനാഥനിൽ നിന്നും ഇതുപോലുള്ള വീഡിയോ പ്രതിക്ഷിക്കുന്നു .......👌👌👌👌

  • @UshaDevi-sb7cx
    @UshaDevi-sb7cx วันที่ผ่านมา +1

    Subhasswami nigalkk oru kshamayumillallo ethra pettannanu prakopithanakunnth ningal parayunnthupole ellattineyumkurich etramartharam arivundenkil evidunnuvarunnu eekopam ethilninnuthanne ariyille ningalude arivinte parimithi eeningalano sreenarayanaguruvinekkurich parayunnath eni guruvinte krithikal thangalkku kazhivundo aakrithikal onnuvyakhanikkan athinte ardham sariyaya reethiyil onnuparanjutharan thangal thangalude thozilu chayathukollu athinu mattullavareyum guruvinayum avahalikkano aru yadhartha jhanikku enthukettalum kandalum prakopanan undakilla appolthanne aringukuude thangalude apoornatha ahangarikkaruth adithettiveezhum veezthum ningalude moorthikal ennallengil nale

    • @sonya7r482
      @sonya7r482 วันที่ผ่านมา

      നിന്റെ നാരായണ കുരു മൂന്ന് പ്രാവശ്യം വഴക്കിട്ട് ശ്രീലങ്കക്ക് എന്തിനാണ് പോയത് പോത്തേ 😂😂😂😂

    • @sonya7r482
      @sonya7r482 วันที่ผ่านมา

      നിന്റെ നാരായണക്കുരു എന്തിനാണ് വഴക്കിട്ട് ലങ്കയ്ക്ക് പോയത് 😂😂😂

  • @VishnuRemesh-e2u
    @VishnuRemesh-e2u วันที่ผ่านมา +1

    സത്യം എന്നെങ്കിലും പുറത്തു വരും അതിന് ഒരു നിയോഗം ആണ് നമ്മുടെ ഗുരു നാഥൻ സത്യം വിജയിക്കും 🙏🙏🙏

  • @jayasreecnair4924
    @jayasreecnair4924 วันที่ผ่านมา +1

    ശശി പൊളിച്ചു ഗുരുനാഥ

  • @Silvi2020
    @Silvi2020 วันที่ผ่านมา

    എന്തായാലും ശരിക്കിന് കിട്ടി അമ്മിണി കുട്ടിക്കും ശശി അണ്ണനും.😂😂😂😂. നമസ്കാരം sir 🙏👍👍👍

  • @hithesh96
    @hithesh96 วันที่ผ่านมา

    തിരുപേരമംഗലത്തപ്പന്റെയും മറ്റുദേവതകളുടെയും അനുഗ്രഹം ജാതിമത ഭേദമന്യേ സർവജനങ്ങൾക്കും ലഭിക്കട്ടെ 🙏🙏🙏