ലോക ചാമ്പ്യന്റെ കൂടെ "SHARK BOAT" RIDE പോയതാ😂⚡| Seabreacher in Dubai

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 3.6K

  • @MalluTraveler
    @MalluTraveler  4 ปีที่แล้ว +85

    Watch next video here : th-cam.com/video/a2mYkbOm6m8/w-d-xo.html

    • @Funfilla1
      @Funfilla1 4 ปีที่แล้ว

      👍

    • @rohangaming4180
      @rohangaming4180 4 ปีที่แล้ว

      Hi bro plz reply

    • @anns143
      @anns143 4 ปีที่แล้ว

      👌👍

    • @muhammadihsaan6535
      @muhammadihsaan6535 3 ปีที่แล้ว

      Bro nan 10 years anu anaa boatill katheoo whale boat ill

    • @anshiba_pc714
      @anshiba_pc714 3 ปีที่แล้ว

      💗💓💞💕💟❣💔💌💘💝💖❤🧡💚💛💙💜🤎🖤🤍

  • @MalluTraveler
    @MalluTraveler  4 ปีที่แล้ว +849

    ഇദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ഫോള്ളൊ ചെയ്യണെ instagram.com/mane3_63?igshid=842r8x92troz

    • @gamerspleasure7907
      @gamerspleasure7907 4 ปีที่แล้ว +21

      *Mallu* *traveler* *fans* *like* *adi*

    • @marverse4156
      @marverse4156 4 ปีที่แล้ว +7

      മെഗാ ഓഫർ
      1കമന്റ്‌
      1ലൈക്‌
      1സബ്ക്രൈബ്
      തിരിച്ചു ചെയ്യാമോ ഒപ്പ് 💯

    • @libinmathew5646
      @libinmathew5646 4 ปีที่แล้ว +3

      Poliii video bro

    • @spyroytgaiming9236
      @spyroytgaiming9236 4 ปีที่แล้ว +2

      Athenth Cho aan

    • @experimentbyshazin8535
      @experimentbyshazin8535 4 ปีที่แล้ว +1

      Ok

  • @hafizrazi5987
    @hafizrazi5987 4 ปีที่แล้ว +147

    "ഞാൻ ചെയ്തില്ലേലും എന്റൊപ്പം വന്നവർ സന്തോഷിക്കട്ടെ " എന്ന നിങ്ങളുടെ mentalitty ആണ് മറ്റുള്ള യൂട്യൂബർസിൽ നിന്ന് നിങ്ങളെ വേർതിരിക്കുന്നത്..... so UAE ചാമ്പ്യൻന്ന് ഒരായിരം നന്ദി ഈ സഭാവങ്ങളൊക്കെ കാണാൻ അവസരമൊരുക്കിയതിന് ഒപ്പം മല്ലുവിനും 🔥🔥💪💪🥰🥰🥰

  • @mohammedaslin2625
    @mohammedaslin2625 4 ปีที่แล้ว +178

    എല്ലാവർക്കും പോവാൻ അവസരം കൊടുത്തിട്ട് എനിക്ക് പിന്നീട് ഒരു നാൾ അവസരം ഒത്തു വരുമ്പോൾ പോവാം എന്ന് പറഞ്ഞ മല്ലു ട്രവേലർന്റെ മനസ്സ് ആരും കാണാതെ പോവരുത്😘😍

  • @aswinappu7740
    @aswinappu7740 4 ปีที่แล้ว +178

    🌠തന്റെ സന്തോഷം മാറ്റിവെച്ചു കുടെയുള്ളവന്റെ സന്തോഷം
    കണ്ടു നിൽക്കുന്ന ആ മനസ് 🥰

    • @HananHanan-nc1ty
      @HananHanan-nc1ty 4 ปีที่แล้ว +4

      Myre zia chechinte pic vech alukale pattikkale punde

    • @mahamoodtkchethakkandy6714
      @mahamoodtkchethakkandy6714 4 ปีที่แล้ว +1

      @@HananHanan-nc1ty ninte samadham veno avalude photo vekkan my***

    • @fmtroller7999
      @fmtroller7999 4 ปีที่แล้ว +1

      Karikku pani pali കാണണമെങ്കിൽ എന്റെ ചാനൽ വരു

  • @abdulkareem106
    @abdulkareem106 4 ปีที่แล้ว +63

    വന്ന് വന്ന് ഇപ്പൊ മല്ലുവിന്റെ ഓരോ വീഡിയോക്കും കട്ട വെയ്റ്റിംഗ് ആണ്...🔥🔥കാരണം അത്രയും നല്ല content ആണ് ഇപ്പൊ ചെയ്യുന്നത്...ദുബൈ വീഡിയോ എല്ലാം ഒരേ പോളി ....❤️❤️❤️ഇനിയും ഉയരങ്ങളിൽ എത്തട്ടെ🤲🤲🤲മലയാളികളുടെ അഭിമാനം ആണ് നമ്മുടെ മല്ലു.....😘😘

    • @MalluTraveler
      @MalluTraveler  4 ปีที่แล้ว +2

      😍😍

    • @sanaaman2507
      @sanaaman2507 4 ปีที่แล้ว

      @@MalluTraveler super bro

    • @abdulkareem106
      @abdulkareem106 4 ปีที่แล้ว

      @@MalluTraveler thank you...കാത്തിരുന്നു 10 മണി ആയപ്പോ വന്നു കമൻറ് ഇട്ടു....like കിട്ടാൻ വേണ്ടി 😘😘

  • @anonj0seph666
    @anonj0seph666 4 ปีที่แล้ว +175

    ഇന്നു നടന്ന പരിപാടിയുടെ പിറകിൽ നമ്മടെ കാസർകോട്ക്കാരന്റെ പങ്ക് ചെറു തന്നുമല്ല.💲💰
    PROUD TO BE A KASARGODEN😁

    • @aks492
      @aks492 4 ปีที่แล้ว +5

      S man ... ശെരിക്കും മല്ലുന് വേണ്ട ഓപ്പർച്യുണിറ്റിസ് avide chythth aa ksargod bro ആണെന്നാണ് എനിക്ക് തോന്നുന്നത്

  • @gafoorkk154
    @gafoorkk154 4 ปีที่แล้ว +147

    നല്ല അവസരം ഒരുക്കിക്കൊടുത്ത ഇഖ്ബാൽ കാസർകോടിന് ബിഗ് സല്യൂട്ട് അതുപോലെതന്നെ യുഎഇ പൗരനെ ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു ബിഗ് സല്യൂട്ട് അദ്ദേഹത്തിന് മിസ്റ്റർ മല്ലു ട്രാവലർ അങ്ങ് ഒരുപാട് ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ദൈവത്തിനോട് നന്ദി പറയുക ഒന്നുമല്ലാത്ത അവസ്ഥയിൽനിന്ന് ഈ ഉയരങ്ങളിലേക്ക് എത്തിയത് ദൈവത്തിന്റെ അനുഗ്രഹം ആണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്കൾക്ക് ഒരായിരം ബിഗ് സല്യൂട്ട് എന്റെ സ്വദേശം തൃശ്ശൂർ ജില്ലയിലെ ചാവക്കാട അടുത്തമന്നലാംകുന്ന് ആണ് എന്റെ സ്വദേശം എന്റെ പേര് ഗഫൂർ കിഴക്കൂട്ട് ഒക്കെ ബ്രോ

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว

      Bro ente channel onn keyari nokk ishtapettal subscribe cheyyan marakkalle 🙏🙏😭😭

    • @ajayachu4082
      @ajayachu4082 4 ปีที่แล้ว

      Bro enda channel☝ subscribe chayamo please🙏🙏

  • @AbdulRahman-mg1kk
    @AbdulRahman-mg1kk 4 ปีที่แล้ว +230

    പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു മനുഷ്യന് ആണ് മല്ലു ട്രാവലർ എന്ന് അദ്ദേഹം ഇംഗ്ളീഷ് പറയുന്നത് കേട്ടാൽ വിശ്വസിക്കാൻ കഴിയുന്നില്ല .

    • @Explainstation
      @Explainstation 4 ปีที่แล้ว +13

      Degree yum pg yum ullarkk english speeking ariyilla.kure class padichu ennu karithi english kittanamennilla

    • @abhiramv7653
      @abhiramv7653 4 ปีที่แล้ว +3

      Bro 3 months spoken english classil poyal mathi english padikan... skills padikanda subjects nu mathram college ill poyal mathi.

    • @NicestoriesMHT
      @NicestoriesMHT 4 ปีที่แล้ว

      ഇത് കേരളത്തിലുണ്ടാക്കിയതാണെങ്കിൽ 10 ലക്ഷമോ താഴെ വേണ്ടിവരുമായിരുന്നുള്ളൂ

    • @afeefaafi7208
      @afeefaafi7208 4 ปีที่แล้ว +1

      സ്കൂൾ കാണാത്തവർ ഇംഗ്ലീഷ് പറയുന്നുണ്ട്,mba kazhinju therapara nadakunnavan mar und....... english kattal manasilavunnudakil thanne bagiyam

    • @NicestoriesMHT
      @NicestoriesMHT 4 ปีที่แล้ว +14

      അമേരക്കയിലെ പിച്ചക്കാരും ഇഗ്ളീഷ്തന്നെയാ പറയുന്നത്..ബംഗാളികൾ മലയാളവും സംസാരിക്കും..അതൊക്കെ അതിജീവനത്തിന്റെ ഭാഗമാ..അല്ലാതെ വിദ്യാഭ്യാസം എന്നത്കൊണ്ട് ലോകത്തിലെ ഭാഷയൊക്കെ പഠിപ്പിക്കലല്ല.😝

  • @moviesclub9694
    @moviesclub9694 4 ปีที่แล้ว +98

    2.M വരെ ആവണം എന്ന് ഇഷ്ടമുള്ളവർ ലൈക്‌ അടിക്കേ... ❤️❤️

  • @akhilpvm
    @akhilpvm 4 ปีที่แล้ว +133

    *പേര് പോലെ തന്നെ ഷാർക്ക് ബോട്ട് പൊളിയാണേ.. ഓരോ ദിവസവും പുതിയ കാഴ്ചകൾ ഞങ്ങൾക്ക് സമ്മാനിക്കുന്ന നിങ്ങളാണ് ബ്രോ ശരിക്കും പൊളി* 😍✌️

    • @MalluTraveler
      @MalluTraveler  4 ปีที่แล้ว +13

      😍😍

    • @akhilpvm
      @akhilpvm 4 ปีที่แล้ว

      @@MalluTraveler 🤗😍

  • @illuminandiworld
    @illuminandiworld 4 ปีที่แล้ว +164

    ജെസീലിന്റെ നിഷ്കളങ്കമായ ചിരി 😂ലൈക് അടി . ഷെബീര്കന്റെ കിളി പോയ അവസ്ഥക്ക് ലൈക് അടി 😂
    ഉള്ളിൽ ഭയം വച്ചു പുറമെ ചിരിക്കുന്ന ജെസൂകയാണ് എന്റെ ഹീറോ 🤣👍

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 4 ปีที่แล้ว +28

    ഇക്ക നാട് വിട്ടപ്പോൾ എല്ലാ വീഡിയോസ് ട്രെൻഡിങ്ങിൽ ആണ്..... Bro ഇപ്പോളൊന്നും തിരിച്ചു varalle. വീഡിയോസ് എല്ലാം കിടുക്കാച്ചി.....👌👌👌👌👌...

  • @kunjandees4599
    @kunjandees4599 4 ปีที่แล้ว +577

    ഈ സാനം ആദ്യമായി കണ്ടവർ ഉണ്ടോ
    . അതും ഈ ചാനലിൽ കണ്ടവർ ഉണ്ടോ 😅

    • @shammaschammu6758
      @shammaschammu6758 4 ปีที่แล้ว +1

      🤩🤩🤩

    • @wanderlust6937
      @wanderlust6937 4 ปีที่แล้ว +3

      Mo vlogs😀

    • @fahadsahir7098
      @fahadsahir7098 4 ปีที่แล้ว +2

      Mo vlogs uyir

    • @mushthaqhassan
      @mushthaqhassan 4 ปีที่แล้ว +1

      Hello sir ബുദ്ധിമുട്ടില്ലെങ്കിൽ നിങ്ങൾ എന്റെ channel ൽ ഒന്ന് കേറിനോക്ക് video കണ്ട് ഇഷ്ട്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ:""":

    • @hagaming6913
      @hagaming6913 4 ปีที่แล้ว +1

      Mo vlogs

  • @shammas13
    @shammas13 4 ปีที่แล้ว +72

    മറ്റുള്ളവരെ സന്തോഷിപ്പിച്ച് സ്വയം ഹാപ്പി ആകുന്ന ഒരു pwoli മനുഷ്യനാണ് നമ്മുടെ ശാഖിർ ഭായ്😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @umaralikt7401
    @umaralikt7401 4 ปีที่แล้ว

    ദുബൈ ജോലി ചെയ്യുകയാണെങ്കിലും ഒരു ദിവസം പോലും ലീവ് കിട്ടാത്തതിനാൽ ഈ കാഴ്ചകൾ ഒന്നും കാണാൻ പറ്റാത്ത ടെൻഷൻ നിങ്ങളുടെ വീഡിയോ കാണുമ്പോൾ തീരുകയാണ്.. ഓരോ ദിവസവും നിങ്ങളുടെ കൂടെ സഞ്ചരിക്കുന്ന പോലെയുള്ള ഹൃദ്യമായ അനുഭവം...

  • @Arshadvlogs
    @Arshadvlogs 4 ปีที่แล้ว +197

    *ഷബീർ മച്ചാന് മ്മടെ m4tech jio മച്ചാന്റെ ഒരു കട്ട്‌ ഉണ്ട്*

    • @shane36911
      @shane36911 4 ปีที่แล้ว +5

      Cut alla. Ath thaadi indaayond thonnunnathanu machane 😁

  • @siddiquekp6589
    @siddiquekp6589 4 ปีที่แล้ว +49

    നമ്മൾ കാണാതെ കാഴ്ചകൾ കാണിച്ചു നമ്മുടെ മനസും ശാരിരവും ഹപ്പി യാകുന്ന ശാക്കിർ ഇക്കാക്ക് ഇരിക്കട്ടെ ഒരു big salute ❤️❤️❤️❤️❤️❤️

  • @ushbitv
    @ushbitv 4 ปีที่แล้ว +7

    Thank you Shakir bro..
    Thank you Iqbalcha...
    A big Thanks and Salute .. our beloved Manea Marzooqi (UAE Champion) 👍🏻👍🏻🥰

  • @muhammedshamiltmv9738
    @muhammedshamiltmv9738 4 ปีที่แล้ว +101

    mallu traveller സ്ഥിരം വ്യൂവേയ്സ് LIKE അടി 👍❤️

    • @hamisworld8421
      @hamisworld8421 4 ปีที่แล้ว +1

      എന്റെ ചാനൽ സബ് ചെയ്യോ തിരിച്ചു ചെയ്യാം

    • @MalluTraveler
      @MalluTraveler  4 ปีที่แล้ว +5

      😊✌🏻

    • @muhammedshamiltmv9738
      @muhammedshamiltmv9738 4 ปีที่แล้ว +1

      @@MalluTraveler 👍😊

  • @ashiq3538
    @ashiq3538 4 ปีที่แล้ว +71

    14:17. Yes bro... Don't repeat that words

    • @hit7648
      @hit7648 4 ปีที่แล้ว +4

      Aa mallu idakk parayunnund ella episode iluum und😑😑

    • @djnandu.
      @djnandu. 4 ปีที่แล้ว +3

      idh thanne eppozhm oarayunn
      ath ndho poleya paisa kodutha avarkmm idhokke cheya

  • @itubesmedia3163
    @itubesmedia3163 4 ปีที่แล้ว +17

    8:53 മിക്സിയിൽ ഇട്ട് അടിച്ച ചമ്മന്തി പോലെ 🤣🤣🤣🤣

  • @jayakrishnanvijayan8671
    @jayakrishnanvijayan8671 4 ปีที่แล้ว +186

    ഇത് കേരളത്തിൽ ആണ് എങ്കിൽ ശാക്കിർ ബായ്... ബോട്ട് മോഡിഫൈ ചെയ്തു എന്ന് പറഞ്ഞു ഏമാൻ മാര് വന്ന് ഫൈൻ അടപ്പിച്ചനം 😂😂😂😂😂

    • @shapathuzz4015
      @shapathuzz4015 4 ปีที่แล้ว +2

      😆😅🤣promise

    • @ajmalmuhammed93
      @ajmalmuhammed93 4 ปีที่แล้ว +1

      😂😂😂

    • @muhammadnizamudheenm.a2093
      @muhammadnizamudheenm.a2093 4 ปีที่แล้ว +3

      ശരിയാണ് ബൈക്കിന്റെ mirror ഗ്ലാസ്‌ മാറ്റിയിട്ട് വേറെ മോഡൽ വെച്ചതിന് ഫൈൻ ഇട്ടവരാണ് നമ്മുടെ RTO😀😀...

    • @jayakrishnanvijayan8671
      @jayakrishnanvijayan8671 4 ปีที่แล้ว

      @@muhammadnizamudheenm.a2093 ഇവിടെ മൊത്തം പെറ്റിയ.... കീ ചെയ്‌ത്‌ ഇട്ടതിനു ini കിട്ടാത് ഇരുന്നാൽ മതി

    • @jayakrishnanvijayan8671
      @jayakrishnanvijayan8671 4 ปีที่แล้ว +1

      @@shapathuzz4015 😂😂😁😁

  • @minhaj5405
    @minhaj5405 4 ปีที่แล้ว +46

    ഷബീറിനെ കാണുമ്പോൾ ജിയോ മച്ചാനെ പോലെയുണ്ട് അല്ലെ 😁

  • @nvk.5214
    @nvk.5214 4 ปีที่แล้ว +81

    ഷബീർ ഇക്ക ഫാൻസ്‌ നീലം മുക്കി പെവർ കാനിക്‌

  • @rasheedarikady8540
    @rasheedarikady8540 4 ปีที่แล้ว +151

    ഇക്ബാൽ കാസർഗോസ്നെ മല്ലു ട്രാവലർന്റെ ബ്രാന്റ് അംമ്പാസിടർ ആക്കിയോ

    • @nizambekur
      @nizambekur 4 ปีที่แล้ว

      Angneyum parayam

  • @mohammedsalman160
    @mohammedsalman160 4 ปีที่แล้ว +2

    Sathyam parayatte shakeer bay nigala video s okke kidu a an ippo ee edayayitt very interesting videos a an
    Anathayalum "adipoli" bro👍👍👍👍👍adutha video kk katta waiting

  • @experimentkid8367
    @experimentkid8367 4 ปีที่แล้ว +62

    ഷബീർക്കാനേ കാണുബോൾ M4ടെക്കിനെ ഓർമ വരുന്നവർ ലൈക്‌ അടി 😜😍✌️

  • @mrdude9434
    @mrdude9434 4 ปีที่แล้ว +91

    അനക് ആഗ്രഹം ഉണ്ട് പക്ഷെ ഞാൻ ചെറിയ കുട്ടി ആയിപ്പോയി 😢😢😢 ഇന്ശാല്ലാഹ് ഞാൻ അങ്ങോട്ട് വരാൻ അള്ളാഹു എന്നെയും ആഗ്രഹിക്കുന്ന എല്ലാവരെയും എത്തിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢😢🙂🤲🤲

    • @INISHTATECH
      @INISHTATECH 4 ปีที่แล้ว +3

      Ameen💔

    • @faisyzamandud8255
      @faisyzamandud8255 4 ปีที่แล้ว +3

      Time varum appam ithu Poole powlikka 🥀🤩

    • @INISHTATECH
      @INISHTATECH 4 ปีที่แล้ว +3

      @@faisyzamandud8255 Mm

    • @mrdude9434
      @mrdude9434 4 ปีที่แล้ว +2

      @@faisyzamandud8255 അതെ 🤩🤩😊

    • @mrdude9434
      @mrdude9434 4 ปีที่แล้ว +2

      @KLBᴘʀᴏғғᴇssᴏʀyt࿐ KLBᴘʀᴏғғᴇssᴏʀyt࿐ ഹായ്

  • @ShanzaVlog786
    @ShanzaVlog786 4 ปีที่แล้ว

    Dubai എപ്പിസോഡുകൾ ഒന്ന് ഒന്നിന് മെച്ചം ,ഒരു രക്ഷയും ഇല്ലാത്ത കാഴ്ചകൾ. ഒരു സെക്കന്റ് പൊലും skip ചെയ്യാണ്ട് ആസ്വദിക്കാൻ കഴിയുന്നു . യാത്രകൾ ഇഷ്ടപെടുന്ന വ്യത്യസ്തമായ കാഴ്ചകൾ ഇഷ്ടപെടുന്ന എല്ലാവര്ക്കും വലിയൊരു youtube gift ആണ് ഇപ്പൊ നിങ്ങളുടെ ചാനൽ. സഹികരിക്കുന്ന എല്ലാവര്ക്കും വലിയ thanks 😍especially for Iqbal icha🤗

  • @abdulkareem106
    @abdulkareem106 4 ปีที่แล้ว +27

    സ്വന്തം സന്തോഷം മാറ്റി വച്ച് മറ്റുള്ളവരെ സന്തുഷ്ടനായി മാറ്റുന്ന മല്ലു പോളി ആണ്❤️❤️❤️

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว +1

      Bro ente channel onn keyari nokk ishtapettal subscribe cheyyan marakkalle 🙏🙏😭😭

  • @abhinava.t8881
    @abhinava.t8881 4 ปีที่แล้ว +37

    കേരളത്തിൽ travel vlog സുജിത്
    ഏട്ടനും ശാക്കിർഭായ്ഉം ഉണ്ടാക്കിയ
    ഓളം ഒന്നു വേറെ അരകൊണ്ടും
    നടക്കില്ല
    (Tech travel eat&mallu Traveller)
    Uyir💗💗💗

    • @sanath1077
      @sanath1077 4 ปีที่แล้ว +1

      M4 tech., arjyou😌

    • @rahulrs7662
      @rahulrs7662 4 ปีที่แล้ว +2

      E bulljet loading

    • @phtoxicyt6815
      @phtoxicyt6815 4 ปีที่แล้ว +1

      @@rahulrs7662 e bull jet uyir

    • @abhinava.t8881
      @abhinava.t8881 4 ปีที่แล้ว

      @@sanath1077 travel vlogging oo🤒

  • @mishalvp2958
    @mishalvp2958 4 ปีที่แล้ว

    ഷാകിർക ഞാൻ നിങ്ങളുടെ കുഞ്ഞി ആരാധകന എന്റെ വീട് കോഴിക്കോട് അണ്ണ എനിക്ക് നിങ്ങളുടെ ടാബ്ലറ്റ് ഗിവ് അവയിൽ നിന്ന് ഓൺലൈൻ ക്ലാസ്സിന് വേണ്ടി ഉപയിക്കാൻ വേണ്ടി അണ്ണ ശാക്കിർ ഇക്ക യൂട്യൂബ് ഇനിയിം succes ആവണം അള്ളാഹു അനുഗ്രഹിക്കട്ടെ..

  • @akkuzlobby6730
    @akkuzlobby6730 4 ปีที่แล้ว +14

    Hlo, മുത്തേ ജീവിതത്തിൽ അനുഭവിക്കാൻ കഴിയാത്ത ആഗ്രഹങ്ങളെ കണ്ണ് മുന്നിൽ എത്തിച്ച മുത്തേ ഇജ്ജ് പൊളിയാ 😍😍😍😍😍😍😍ലവ് uda

  • @safvant1771
    @safvant1771 4 ปีที่แล้ว +55

    ആരും തെറ്റിദ്ധരിക്കരുത്._ശാക്കിർക്ക പേടിയായത് കൊണ്ടൊന്നുമല്ല കയറാതിരുന്നത്_

  • @nikhilbabu8664
    @nikhilbabu8664 4 ปีที่แล้ว +2

    Good job, ഞാൻ വയനാട് നിന്നാണ് ഞാൻ ചേട്ടന്റെ വലിയ fan ആണ് പുതുതായാ നല്ല വീഡിയോസിനു കാത്തിരിക്കുന്നു

  • @manunair6219
    @manunair6219 4 ปีที่แล้ว +25

    ആരും കാണിക്കാത്ത എക്സ്ക്ലൂസിവ് വീഡിയോസ് ആണ് മല്ലു തരുന്നത് thanks

  • @ztohvlogs4732
    @ztohvlogs4732 4 ปีที่แล้ว +29

    ഇങ്ങള് ദുബൈ പോയപ്പോൾ ഇത്രയും പ്രദിക്ഷിച്ചില്ല. പൊളി

  • @nazilnazi494
    @nazilnazi494 4 ปีที่แล้ว +19

    ഈ ചങ്ങായി...... supercar blondie ചാനലിൽ വന്നിട്ടില്ലേ 🤔❣️

  • @shafnaspk168
    @shafnaspk168 4 ปีที่แล้ว +59

    ജസീലനെയും ഷബീറിനെയും മര്യാദയ്ക്ക് അവരുടെ കുടുംബത്തെ തിരിച്ചേല്പിക്കണം എന്ന് അറിയിക്കുന്നു 😝

  • @muhammedmohammad2257
    @muhammedmohammad2257 4 ปีที่แล้ว +11

    Your very lucky 😍😍😍😍
    UAE പോകാന് സാധിച്ചില്ലെങ്കിലും
    നിങ്ങളുടെ വിഡിയോസിലുടെ കണ്ട് enjoy cheyyunnud
    Nigalde videosil adittakunnumdonn oru samshayam
    Next video katta waiting

  • @shahanaunashauna1989
    @shahanaunashauna1989 4 ปีที่แล้ว

    Kothiyavunnu Ikka ....super ride😍😍😍nglum varatte .....shahana

  • @akkiskasrod5811
    @akkiskasrod5811 4 ปีที่แล้ว +55

    14:14 😁😁അത് ശെരിയാ ഷബീർ പറഞ്ഞത്, ഇടക്കിടക്ക് പറയുംമ്പോ സ്വയം വിലയില്ലാതാവുന്നതും കേക്കുന്നോർക്ക് ഒരു ഇറിറ്റേറ്റും ഷബീറിന് ഒരു shame പോലൊക്കെയും തോന്നും ശാക്കിർ ബ്രോ😀😀 (പോസിറ്റീവ് ആയി എടുത്താ മതി)

  • @muhammedshefas7924
    @muhammedshefas7924 4 ปีที่แล้ว +53

    ലെ മലയാളി: സർ, ഇതിനെത്ര മൈലേയ്ജ് കിട്ടും..😆
    💪

    • @ak-fr3mk
      @ak-fr3mk 4 ปีที่แล้ว +1

      30 ltrs per 1.5 hour
      Le malayali:🙄🙄🙄

  • @paulsontjohn
    @paulsontjohn 4 ปีที่แล้ว +35

    നാഷണൽ ചാബ്യനെ കണ്ടപ്പോൾ ഞാൻ കരുതി നമ്മുടെ ഹംദാൻ രാജകുമാരൻ ആണെന്ന്.രാജകുടുംബം ആയിരിക്കും

  • @nithin.p.anilkumar1263
    @nithin.p.anilkumar1263 4 ปีที่แล้ว +161

    അതേ എന്റെ കൂടെ വന്നിട്ട് ഇതൊക്കെ നടന്നില്ലേ എന്ന് പറയുന്നത് ഒരു ക്ലീഷയായിട്ട് തോന്നുന്നു.
    14.16 അയാള് പറയുന്നുണ്ട് നീ ഇടയ്ക്ക് ഇടയ്ക്ക് ഇങ്ങനെ പറയാതെ.
    എന്നിട്ട് പറയുന്നു എനിക്ക് Dubai ഉള്ളത് കൊണ്ട് എപ്പോഴും പറ്റുവല്ലോ ഇവർക്ക് സാധിക്കില്ലല്ലോ എന്ന് പറയുന്നു അവരുടെ സന്തോഷം കാണാൻ സാധിച്ചല്ലോ എന്ന്.
    അവരെ നിങ്ങൾ കൊച്ചായി കാണുന്നില്ല എന്നാലും മറ്റുള്ളവർ കാണുന്ന വീഡിയോയിൽ അവരെ കൊച്ചാക്കി കാണിക്കാതെ ഇരിയ്ക്കൂ.അതൊന്ന് ഒഴിവാക്കിയാൽ കൊള്ളാം.
    കുറ്റം പറഞ്ഞതല്ല എന്റ അഭിപ്രായം മാത്രമാണ് സ്വീകരിക്കാം, തിരസ്കരിക്കാം.

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว

      Bro ente channel onn keyari nokk ishtapettal subscribe cheyyan marakkalle 🙏🙏😭😭

    • @nihal2516
      @nihal2516 4 ปีที่แล้ว +3

      Sathyam

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว

      @@nihal2516 Bro ente channel onn keyari nokk ishtapettal subscribe cheyyan marakkalle 🙏🙏😭😭

    • @arunvijayan6083
      @arunvijayan6083 4 ปีที่แล้ว +1

      രണ്ടുംകൂടി ഒരുമിച്ച് വേണ്ട എന്നല്ലേ ഉദേശിച്ചത്‌?

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว

      @@arunvijayan6083 Bro ente channel onn keyari nokk ishtapettal subscribe cheyyan marakkalle 🙏🙏😭😭

  • @Ismailpe1967
    @Ismailpe1967 4 ปีที่แล้ว

    മർസുക്കി സൂപ്പർ .. ശാക്കിർ ഒരു പാട് നന്ദി.. ഇനിയും ഉഴരങ്ങളിൽ എത്തട്ടെ..

  • @lalualexactor
    @lalualexactor 4 ปีที่แล้ว +48

    എന്നെയും കൂടെ ഒന്ന് കൊണ്ടൊയ്കൂ ടെ എന്ന് തൊന്നിയവർ ഇങ്ങ് പോര് 😁😁

  • @siddiquekp6589
    @siddiquekp6589 4 ปีที่แล้ว +47

    ശാക്കിർ ബ്രോ ഫ്രണ്ട്‌സ് നെ എപ്പോഴും മുൻഗടന നൽകുന്ന ശാക്കിർ ബ്രോ ക്ക് ഒരു ലൈക്‌ കൊടുക്ക്‌ ശാക്കിർ ബ്രോ you are
    Great 😍😍😍😍😍❤️❤️❤️❤️❤️

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว +1

      Bro ente channel onn keyari nokk ishtapettal subscribe cheyyan marakkalle 🙏🙏😭😭

    • @siddiquekp6589
      @siddiquekp6589 4 ปีที่แล้ว +1

      @@ALLINONEMEDIA22 ok bro

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว +1

      @@siddiquekp6589 thank you for your support 😭👍🏻😘❤️ mwutheeee ❤️🔥👍🏻

  • @maestrogaming2064
    @maestrogaming2064 4 ปีที่แล้ว +5

    മിക്സിയിൽ ഇട്ട് അടിച്ച തേങ്ങ 😭😂😂😂😂✌️✌️

  • @hadhihanan1682
    @hadhihanan1682 4 ปีที่แล้ว +35

    *ഈ comment ന് കിട്ടുന്ന ഓരോ ലൈക്കും ഇന്ത്യൻ നിയമ സമ്പ്രതായത്തിനെതിരെയുള്ള നമ്മുടെ പ്രതിക്ഷേതമാവട്ടെ* 🔥

    • @mohamedhakeem6830
      @mohamedhakeem6830 4 ปีที่แล้ว

      Ennit like ellam koode avrk samarpichu raji vekkan para🤨😤

    • @fmtroller7999
      @fmtroller7999 4 ปีที่แล้ว

      Karikku pani pali കാണണമെങ്കിൽ എന്റെ ചാനൽ വരു

  • @saheerk1574
    @saheerk1574 4 ปีที่แล้ว +46

    *നാളെത്തെ വീഡിയോ ക്ക്‌ വേണ്ടി കാത്തിരിക്കുന്നവർ like adi*

  • @abdulshahid8199
    @abdulshahid8199 4 ปีที่แล้ว +14

    Kasrod icha ❤️😘

  • @abduljaleel3140
    @abduljaleel3140 4 ปีที่แล้ว +81

    ഇക്ബാൾനെ ഇഷ്ടമുള്ളർ ഒന്ന് ലൈക് അടിച്ചു പോകുമോ

  • @purbliss
    @purbliss 4 ปีที่แล้ว +12

    എജ്ജാതി ഷാർക്ക് ബോട്ട് അതിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നിങ്ങളും വേറെ ലേവലാണ് മക്കളെ 😘

  • @AnvarMjOfficial
    @AnvarMjOfficial 4 ปีที่แล้ว +6

    ഇയാളാണ് പൊളി, വളരെയധികം ഇഷ്ടായി 😍👍
    Tnx

  • @purbliss
    @purbliss 4 ปีที่แล้ว +9

    ഈ കൊറാണക്കാലത്തും ദുബായിൽ നിന്ന് കൊണ്ട് ഇത്ര മനോഹരമായി വീഡിയോ ഷൂട്ട് ചെയ്ത് ഞങ്ങളിലേക്ക് എത്തിക്കുന്ന ഷാക്കിർ ബ്രോക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ ❤

  • @Heiiiiy
    @Heiiiiy 4 ปีที่แล้ว +50

    Teacher:what is impossible
    Me: getting ❤️from mallu traveller

    • @MalluTraveler
      @MalluTraveler  4 ปีที่แล้ว +27

      You got it!

    • @feedback3267
      @feedback3267 4 ปีที่แล้ว

      Ende chanel subscribe cheyamo

    • @Heiiiiy
      @Heiiiiy 4 ปีที่แล้ว

      @@MalluTraveler thanks....

  • @Baithulfarhan
    @Baithulfarhan 4 ปีที่แล้ว +3

    മല്ലു ഇപ്പോഴാ മനസ്സിലായത് നിങ്ങള് വെറും മല്ലു അല്ല നമ്മുടെ അഹങ്ങാരമാണെന്ന് 💥❤️😍

  • @Mallu_trending
    @Mallu_trending 4 ปีที่แล้ว +4

    ഷാക്കിർഭായിയെ തേച്ചിട്ട് പോയവൾ ഇപ്പോൾ ഖേദിക്കുന്നുണ്ടാകും വേണ്ടിയിരുന്നില്ല എന്നാലോചിക്കുന്നുണ്ടാകും ....!💯
    MALLU TRAVALLER ISHTTAM 🦋😍

  • @qudhsiabuthahir195
    @qudhsiabuthahir195 4 ปีที่แล้ว +15

    ഇത് കാണുന്ന shabeerkkante umma 😁😁😁😁

  • @d-d-dd-d-d1513
    @d-d-dd-d-d1513 4 ปีที่แล้ว +8

    പ്രൊഫഷണൽ സ്റ്റണ്ഡ് റൈഡർ ആയ shabeern ഇതൊക്കെ ഒരു വിഷയമാണോ.. 😍😍

  • @cbworld6484
    @cbworld6484 4 ปีที่แล้ว +13

    Super 🌹🌹... ഇക്ക്ബാൽ ഹത്ബൂർ ഇഷ്ടം..🖤💚

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +7

    പൊളിച്ചു shakir ബ്രോ❤😍🎉💓👏💕 വേറെ ലെവൽ👍😙 മലയാളത്തിൽ ഇതുവരെ കാണാത്ത സംഭവം 💪💖👍 കിടുവെ

  • @moodyworld8565
    @moodyworld8565 4 ปีที่แล้ว +2

    Shakir bruh oru mungi kappal vlog koodi cheyy appo usharavum 😍🥰

  • @shuhaib627
    @shuhaib627 4 ปีที่แล้ว +5

    കമ്യൂണിറ്റി ടാബില് ഇട്ട സമയം മുതൽ കട്ട waiting ആണ് notification വന്നയുടനെ ഇങ്ങു കേറി പോന്നു
    Mallu traveller uyir 💯💯💯❤️❤️❤️🔥🔥

  • @rafeekabbas6407
    @rafeekabbas6407 4 ปีที่แล้ว +59

    ഉറക്കത്തിൽ നിന്ന് എണീറ്റ് വന്ന് നേ രെ വീഡിയോ കനുന്നവർ like അടി ക്ക്‌.😁

    • @athul676
      @athul676 4 ปีที่แล้ว +1

      najn unde muthey

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว +1

      Bro ente channel onn keyari nokk ishtapettal subscribe cheyyan marakkalle 🙏🙏😭😭

  • @nafeesag9642
    @nafeesag9642 4 ปีที่แล้ว +5

    A nalla manassinan innathe like

  • @crazynandu4141
    @crazynandu4141 4 ปีที่แล้ว +4

    സ്വന്തം ചെയ്യാതെ ആദ്യം മറ്റുള്ളവർക് അവസരം കൊടുത്ത mallu travellerinu ഇരിക്കട്ടെ ഇന്നത്തെ like 👍👍

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 ปีที่แล้ว +37

    ഇത് കാണുമ്പോൾ ഇതുപോലെ ബോട്ട് റൈഡ് പോവാൻ തോന്നുന്ന എത്ര പേര് ഉണ്ട് 😁🥰 പേടി ഉള്ളവർ 🤐

  • @explorer3116
    @explorer3116 4 ปีที่แล้ว +1

    ഇവനൊരു ഗില്ലാടി തന്നെ..

  • @shamnasshamon42
    @shamnasshamon42 4 ปีที่แล้ว +66

    ഒന്നേകാൽ കോടി കൊണ്ട് വേറെ എത്ര പാവപ്പെട്ടവരെ സഹായിക്കാo എന്ന് പറയുന്ന ടീം എത്തിയോ ആവോ

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว +2

      Bro ente channel onn keyari nokk ishtapettal subscribe cheyyan marakkalle 🙏🙏😭😭

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว +1

      @@lailarafeeklailarafeek3593 Bro ente channel onn keyari nokk ishtapettal subscribe cheyyan marakkalle 🙏🙏😭😭

    • @shamnasshamon42
      @shamnasshamon42 4 ปีที่แล้ว +4

      @Basim Vt right bro

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว

      @Basim Vt Bro ente channel onn keyari nokk ishtapettal subscribe cheyyan marakkalle 🙏🙏😭😭

  • @amalkm._647
    @amalkm._647 4 ปีที่แล้ว +4

    ഇന്നേ വരെ മലയാളം യൂട്യൂബ്ർസ് ചെയ്യാത്ത മല്ലു ട്രാവല്ലറിനും ആ ഉപ്പ് ചാമ്പ്യനും എന്റെ പേരിലും നമ്മുടെ പേരിലും അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @arjunlakshman266
    @arjunlakshman266 4 ปีที่แล้ว +1

    കിടിലൻ വീഡിയോ 👌🏼👌🏼🤩🥳🥳❤️🔥🔥🔥

  • @guppyboysmalayalampmna1407
    @guppyboysmalayalampmna1407 4 ปีที่แล้ว +31

    ദിവസം 11:30 എണീക്കുന്ന ഞാൻ മല്ലു ട്രാവലർ വീഡിയോ കാണാൻ വേണ്ടി ഇപ്പോൾ 9:30 എണീക്കും
    എനിക്കൊരു ലൈക് തന്നൂടെ മല്ലു ട്രാവലർ ഫാൻസ്

    • @feedback3267
      @feedback3267 4 ปีที่แล้ว

      Ende chanel subscribe cheyamo

    • @amalpk1328
      @amalpk1328 4 ปีที่แล้ว

      Athentha 10 manikk shesham ezhunnettal.. video ivide indaville

  • @itzmyopinion9917
    @itzmyopinion9917 4 ปีที่แล้ว +17

    14:15 ഇതിങ്ങനെ ഇടക്കിടക്ക് പറയണമെന്നില്ല.....🤪

  • @__-gy8er
    @__-gy8er 4 ปีที่แล้ว

    ഞാൻ 1 year ഓളം ആയി shakir bhai 💜💜videos കാണുന്നു..... still mallu traveler fan 💥💥💝💝💝💝💝

  • @starki17
    @starki17 4 ปีที่แล้ว +8

    3:52 err gamer ന്റെ dialogue ❤️❤️

    • @feedback3267
      @feedback3267 4 ปีที่แล้ว

      Ende chanel subscribe cheyamo

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +6

    കിളി പോയ ജസീലിക്കയും ഷബീറിക്കയും😂😂. Day with a champion💥

  • @prdvampiregaming9719
    @prdvampiregaming9719 4 ปีที่แล้ว +32

    *മല്ലു TRAVELER FANS 100 Like തരുഒ* 😁🔥

  • @kttraveler8026
    @kttraveler8026 4 ปีที่แล้ว +9

    ഈ സ്രാവിന്റെ boat ഇന്നലെ വേറെ ചാനൽ il ആരേലും കണ്ടോ
    സംഗതി പോളി

  • @josephinpreejijoseph2304
    @josephinpreejijoseph2304 3 ปีที่แล้ว

    Super car Blondie ആ ചാനലിൽ ഇദ്ദേഹത്തിന്റെ വീഡിയോ വന്നിട്ടുണ്ടായിരുന്നു. 11M കഴിഞ്ഞ ഒരു വീഡിയോ ആണ്.
    സൂപ്പർ വീഡിയോ മല്ലു.

  • @royalcutz7086
    @royalcutz7086 4 ปีที่แล้ว +44

    ഇങ്ങനെത്തെ വെവ്വേറെ വീഡിയോ ചെയ്യുന്ന 🇲 🇦 🇱 🇱 🇺 🇹 🇷 🇦 🇻 🇪 🇱 🇪 🇷 ന് ഇരിക്കട്ടെ ഇന്നത്തെ like

  • @mohammedadiliqbal5909
    @mohammedadiliqbal5909 4 ปีที่แล้ว +10

    Lle Sabeer : Rahmanaya rabbe nee kakk allah.. 😂😂😂❤️

    • @ALLINONEMEDIA22
      @ALLINONEMEDIA22 4 ปีที่แล้ว

      Bro ente channel onn keyari nokk ishtapettal subscribe cheyyan marakkalle 🙏🙏😭😭

  • @sudhakaranpc7560
    @sudhakaranpc7560 4 ปีที่แล้ว +4

    തിമിംഗലത്തിന്റെ.. വായിൽ നിന്നും ഇറങ്ങി വന്ന ഷബീർ... ഞാനാരാണ്... എവിടെയാണ്.. 😀👍👍

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +6

    ബോട്ട് കിടുവെ ❣👌ഒരു രക്ഷയുമില്ല 💚❤ പൊളി സാനം തന്നെ ഷാകിർ ഭായ്‌💟💟💪💪

  • @de2muhammadv787
    @de2muhammadv787 4 ปีที่แล้ว +15

    ഇക്ബാൽ ബ്രോ മാസ് ആണ് 💙💙

  • @invisibleman8
    @invisibleman8 4 ปีที่แล้ว +1

    1 lakh ennuparanal oru valliya kariyam an kidsin oke online class kanunavarke valiya opakaramakum THANK YOU for your helpness i am so proud of you and god bless you ALL THE BEST for Mallu Traveler ente peru Hayan Salim Babu nan 6th standardilann anne padikunatt ...!!'

  • @amjidv8458
    @amjidv8458 4 ปีที่แล้ว +32

    Name:mallu traveller
    Fans :
    👇👇👇

  • @Jhocena
    @Jhocena 4 ปีที่แล้ว +9

    ഇക്ബാൽ ബ്രോ 🥰👌👌

  • @silu4479
    @silu4479 4 ปีที่แล้ว

    Ithu kanda eniku thalakarangi apo athl poya shabeerinte avastha🤔🤔Ennalum world champion oru sambavam thanne ithinayi life mattivacha oral adipoli🥰🥰👏👏👏👌👌👌

  • @rahman_offcl
    @rahman_offcl 4 ปีที่แล้ว +9

    ഇന്നത്തെ കമന്റ്‌ ആ sttunerk irikatte I love him ❤️

  • @Rtechs2255
    @Rtechs2255 4 ปีที่แล้ว +4

    *പൊളിച്ചു , നാളത്തെ വീഡിയോക്ക് വേണ്ടി waiting.. .. .. ..*

  • @SalmanSalman-qp9dq
    @SalmanSalman-qp9dq 4 ปีที่แล้ว

    ഞാൻ നിങ്ങളുടെ സപ്ക്കറേയി ബർ ആണ് ബട്ട് നിങ്ങളുടെ വിഡിയോ കാണലില്ല കാക്ക അവിടെ ഇരുന്നു വിഡിയോ കണ്ട് ചിരിക്കുന്നു അപ്പൊ നാനും വെറുതെ കണ്ടതാ പൊളി ഇനി എന്നും കാണും

  • @no-hp8ke
    @no-hp8ke 4 ปีที่แล้ว +7

    Smiling kid our jasuka fans like mashallah

  • @Manushyan439
    @Manushyan439 4 ปีที่แล้ว +7

    ഷബീർ bro :ഒരു വായയിലയും മൂന്നു കീറ തുണിയും എടുത്തോ എന്നെ മൂടാൻ, 🤣
    🤣🤣ജസീൻ ride കഴിഞ്ഞു വന്നപ്പോൾ ഷാകിർനോട് ഞങ്ങളൊക്കെ ആരാ 😆😆😆😆

  • @anotherworldmalayalam7881
    @anotherworldmalayalam7881 4 ปีที่แล้ว

    Killer veyil supper adipoly kandupiditham
    A odicha allku ende oru hay.......
    Thank u bro

  • @മെസ്സിഭക്തൻ
    @മെസ്സിഭക്തൻ 4 ปีที่แล้ว +29

    ഇതിൽ mo vlogs കേറിയ വീഡിയോ കണ്ടവർ undoo

  • @sillathomas4513
    @sillathomas4513 4 ปีที่แล้ว +8

    six thousand likes in just thirty four minutes from uploaded💫
    pever......peverr💥🎉🎊🔥

    • @rasheedmt2983
      @rasheedmt2983 4 ปีที่แล้ว +1

      Iyal puliya nalla oru vyakthi alimayulla oral dhaivam anugrahikatta alla pinna

  • @muhammedirfan313
    @muhammedirfan313 4 ปีที่แล้ว +2

    ലെ ഷെബീർ :എന്നെ കൊല്ലാതിരിക്കാൻ പറ്റുഓ....🤩🤩🤩🤩