മനസ്സിൽ എന്ത് ആഗ്രഹം വെച്ച് ഈ ദിക്റ് ചൊല്ലിയാലും ഉടനടി അത് സാധിച്ചു കിട്ടും | Safuvan Saqafi Speech
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- Assalamualaikum,
Welcome to H Media, H Media is the popular Islamic channel in Malayalam. This channel is made for you to understand Islam. All videos are made in a way that everyone understands. We hope this will be helpful and we pray that may Allah(swt) bless us all
Topic :-
മനസ്സിൽ എന്ത് ആഗ്രഹം വെച്ച് ഈ ദിക്റ് ചൊല്ലിയാലും ഉടനടി അത് സാധിച്ചു കിട്ടും
Safuvan Saqafi Pathappiriyam
Arivin nilav
അറിവിൻ നിലാവ്
H MEDIA ONLINE
Ramalan Nilav
റബീഅ് നിലാവ്
Click To More Islamic Information
👉 പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് ഒരു പരിഹരമാണ് ഈ സ്വലാത്ത്
• പരിഹരിക്കാൻ കഴിയാത്ത പ...
👉 റഹ്മത്തിൻ്റെ മലഖുകൾ ഇറങ്ങുന്ന വീട്. കുടുംബസമേതം കേൾക്കേണ്ട പ്രഭാഷണം
• റഹ്മത്തിൻ്റെ മലഖുകൾ ഇറ...
👉 ഉമ്മമാരേ... നിങ്ങളെ ബുദ്ധിമുട്ടിക്കാൻ വേണ്ടി പറയുന്നതല്ല
• ഉമ്മമാരേ... നിങ്ങളെ ബു...
👉 ജീവിതത്തിൽ വലിയ മാറ്റം ആഗ്രഹിക്കുന്നവർ ഈ പ്രഭാഷണം കേൾക്കുക
• ജീവിതത്തിൽ വലിയ മാറ്റം...
👉 ജീവിതത്തിൽ വലിയ മാറ്റം ആഗ്രഹിക്കുന്നവർ ഈ പ്രഭാഷണം കേൾക്കുക
• ജീവിതത്തിൽ വലിയ മാറ്റം...
👉 നമ്മുടെ മക്കളെ കൂടെ ഇരുത്തി ഈ പ്രഭാഷണം ഒന്ന് കേൾപ്പിച്ചു കൊടുക്കണേ
• നമ്മുടെ മക്കളെ കൂടെ ഇര...
👉 ഈ സ്വഭാവങ്ങൾ ഭാര്യ ഭർത്താക്കന്മാക്ക് ഒരിക്കലും ഉണ്ടാകാൻ പാടില്ല
• ഈ സ്വഭാവങ്ങൾ ഭാര്യ ഭർത...
👉 പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകാൻ
• പ്രശ്നങ്ങളും ബുദ്ധിമുട...
👍Please Subscribe our TH-cam Channel👍
👇👇👇👇👇👇👇👇
/ @hmediaonlinechannel
👆👆👆👆👆👆👆👆
Please Support H Media
TH-cam: / hmediaonlinechannel
#hmediaonline #safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #IslamicSpeechMalayalam #IslamicClass #islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDua
നിങ്ങളുടെ കൂട്ടുകാരിലേക്ക് Share ചെയ്തുകൊടുക്കാൻ മറക്കല്ലേ
വാട്സപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ chat.whatsapp.com/JEnUd7LDT2X929u059Xk0F ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വീട് പണി porthiyakan വേണ്ടി പ്രത്യേകം duha cheyyanam ഉസ്താദ്
@@raihanmehak3096 .
@@raihanmehak3096 55
54r4
Pregnentan ദീർഘയുസും പൂർണ്ണ ആരോഗ്യ വുമുള്ള കുഞ്ഞിനേകിട്ടാൻ ദുആ ചെയ്യണേ
എന്റെ മക്കളെ കാത്തോളണേ അവരെ നേർവഴിക്കു nadathane ഉസ്താദ് 🤲🤲🤲
ഇക്കാക്ക് നല്ല ജോലി നാട്ടിൽ റെഡിയാകാൻ എന്റെ ആഗ്രഹം സഫലമാകാനും ദുആ ചെയ്യണം
Ok
എന്റെ ഇക്കാന്റെ എല്ലാ സങ്കടങ്ങളും തീരാൻ ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ ആമീൻ
എന്റെ ഇക്കയുടെ എന്നോട് ഉള്ള എല്ലാം ദേഷ്യം പിണക്കം വും എല്ലാം മറന്നു എന്നോട് ഒത്തു മുന്നോട്ട് മരണം വരെയും ഒന്നിച്ചു ജീവിക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🤲🤲😭😭😭😭
നമ്മുടെ ഉമ്മാക് ഉസ്താദ് പ്രത്യകം ദ്വാരക്കണേ ഖബർ വിശാലമാക്കികൊടുക്കണേ 🥲🥲🥲🥲
വിസ പെട്ടന്ന് അടിച്ചു കിട്ടണേ റബ്ബേ 😭😭😭😭😭🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
എന്റെ ആൺമക്കൾക്ക് നല്ല ഒരു ജോലി കിട്ടാൻ ദു ആ ചെയ്യണേ ഉസ്താദെ🤲🤲🤲
അസ്സലാമു അലൈക്കും ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ പിന്നെ +2 എക്സാമിൽ നല്ല മാർക്കോട്കൂടി പാസാവാൻ ദുആ ചെയ്യണം ഉസ്താദ്
Seema
ഉസ്താതെ എന്റെ ഭർത്താവിന് എന്നോട് മോനോടും സ്നേഹം ഉണ്ടാകാൻ ദുആ ചെയ്യണം
എന്റയ് ഭർത്താവിന്റെ കടയിൽ നല്ല പണിയുണ്ടാകാനും നല്ല. ബർക്കത്ത് ഉണ്ടാകാനും ദുആ ചെയ്യണേ ഉസ്താദ്ദേ
എന്റെ എല്ലാ അസുഖങ്ങളും പൂർണമായും ശിഫയാകാൻ മടവൂർ ശൈഖുനാ കൊണ്ട്പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
അസ്സലാമു
Halsi9kum
അൽഹംദുലില്ലാഹ്
എന്റെ ഉമ്മാക്കും ഉപ്പാക്കും ആരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് ഉണ്ടാകാൻ വേണ്ടിയും ഉപ്പാന്റെ സ്വഭാവം നന്നാക്കാൻ വേണ്ടി ഉമ്മാക്ക് സ്ട്രോക്കിന്റെ അസുഖം പൂർണമായും ശിഫയാകാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
മനസ്സിൽ ഉളള ആഗ്രഹവങ്ങൾ നടക്കാൻ ദുആ ചൊയ്യണോ ഉസ്താ ആമീൻ ആമീൻ ആമീൻ യാ റബൽ ആലമീൻ...
ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും മാറാൻ ദുആ ചെയ്യണമേ ഉസ്താദേ
😭😭😭🤲🤲🤲 അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ദുഃഖത്തിലാണ് ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം
ഹൃദയവേദനയോടെ കടന്നുപോകുന്ന ദിനങ്ങൾ ആണ് ഉസ്താദേ പരിശുദ്ധമായ ഈ അറിവിൻ നിലാവിന്റെ ബർക്കത്ത് കൊണ്ട് എന്റെ സങ്കടം മാറണേ റബ്ബേ ഞാൻ കാത്തിരിക്കുന്ന ആളിന്റെ ഒരു കോളോ മെസ്സേജ് എന്നെ തേടി വരണേ യാ റബ്ബേ 😭😭😭 ബ്ലോക്ക് മാറ്റണം 🤲🤲🤲🤲💔🤲🤲
😅😢😂
ഞങ്ങളെ 27ലക്ഷം ഒരാൾ ക്‌ളീനിക്ക് തുടങ്ങാൻ വാങ്ങിയതാണ് ഇതു വരെ ഒരു വിവരം ഇല്ല എത്രയ യും പെട്ടെന്ന് പൈസ therchu കിട്ടണേ 🤲🏻🤲🏻🤲🏻
എന്റെ ജോലി നഷ്ടം ആയി ആ ജോലി തന്നെ എനിക്ക് കീട്ടൻ ദുഹാ ചെയ്യണം ഉസ്താദ് ഇന്ന് തന്നെ വിളിക്കാൻ ഉസ്താദ്
Anikum
Brotherñum kanniñuiazchakuravud
Jagalkkuvedi dhua cheyañnam
ഭർത്താവിൻറെ സ്നേഹo മരിക്കുന്നത് വരെ കിട്ടാനും മരിക്കുന്നത് വരെ എന്നെയും കുട്ടികളെയും നോക്കാനും എൻറെ എല്ലാ അസുഖം മാറാനും ദുആ ചെയ്യണം
6t7gf5
Sulai Hashim Fathima NABEEL
@@jiflasaheed9757
😮😮😂❤😅
@@jiflasaheed9757 12:35 12:35
@@nabeelnabu4810 😮😢😢
സ്വസ്താദ് സമാധനവും. കിട്ടാൻ ഉസ്താദ് ദുഹ ചെയണം
ഇക്കാക്ക് മെഡിക്കൽ ശെരിയായി ഗൾഫിൽ പോയി നല്ല ജോലി കിട്ടാനും. ജീവിതത്തിൽ ഹെയർ അവനും 🤲🏻🤲🏻🤲🏻🤲🏻
മകളും ഭർത്താവും ഒത്തൊരുമയോടെ സ്നേഹിക്കാനും ദുആ ചെയ്യണേ
മക്കൾക്ക് നല്ല അറിവ് ഉണ്ടാകാനും ഈമാൻ കിട്ടി മരിക്കാനും ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താനെ
എന്റെ ഭർത്താവിന്റെ ദേഷ്യം ഒന്ന് മാറ്റാൻ ദുആ ചെയ്യണേ ഉസ്താദേ ആമ്മീൻ
ഉസ്താദേ ഈ റജബ് മാസത്തിലെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ 😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
ദുആ ചെയ്യണേ ഉസ്താതെ മരണപെട്ട ഉപ്പക്കും ഉമ്മക്കും വേണ്ടി പിന്നെ എല്ലാ കാര്യങ്ങളും നല്ല റാഹത്തിലാവാനും 👍
ഉസ്താദേ ദുഹാ ചെയ്യണേ
@@asmak8727 ഉസ്താദ് ദുഖാചെയണം വിട്ഇ ഇല്ല വാടകക്ക് ആണ് താമസം ഭർത്താവ് മരിച്ച സ്ത്രീ യാണ് മുന്ന് കുട്ടികൾ ആണ് എനിക്ക് വാടകക്ക് താമസം തുടങ്ങിയ ട്ട്ഇരുവത് വർഷം ആയി ഒരുവഴിയു. ഇല്ലവിട്കിട്ടാൻ ഉസ്താദ് ദുഖാചെയണം വിട്ഇ ഇല്ല
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് എൻറെ എൻറെ അമുസ്ലിം സ്നേഹി യുടെ മകൻറഭാരൃ. തെറ്റി പോയി കേസ് ഫയൽ ചെയ്തു അവൾകേസ് പിൻവലിച്ചു മക്കളുമായി അവൻറെ കൂടെ വന്നുതാമസിക്കാൻമനസ്സുണ്ടാൻ മനസ്സ് നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ആമീൻ
വലിയൊരു സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയം ആണ് എല്ലാവരും എന്നെയും കുടുംബത്തെയും കൂടി ദുവായിൽ ഉൾപ്പെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻🤲🏻😥😥😥
Usthade.njagallude.monkku.orujole.sereyakan.duha.cheyyanneeeusthadeeee😢😢😢
ഞങ്ങടെ കച്ചവടത്തിൽ ബർക്കത്ത് നൽകാൻ ദുആ ചെയ്യണേ ഞങ്ങളുടെ അസുഖങ്ങൾ മാറാൻ
ഉസ്താദെ എൻ്റെ ഉപ്പാൻ്റെ കബർ ജീവിതം റാഹത്തിലാക്കാൻ വേണ്ടി ദുആ െചയ്യണെ🤲🤲🤲
ഉസ്താതെ വീടില്ല വാടക വീട്ടിൽ ആണ് ഒരു വീട് ആവാൻ ദുഹാ ചെയ്യണേ
വീട് എന്റെ പേരിൽ ആവാൻ ഉസ്താദ് ദുഹാ ചെയ്യണം
വിഷമം പറഞ്ഞാൽ തിരി ച്ച അറിയുന്ന.ഉസ്താദ് ദുഖാചെ യണം വിഷമം മാറാനുംവിട്ഉങകാനുംദഖചെയ്യണം
രക്ക് തകുറവുണ്ട് ഉസ്താദ് ദുഹാ ചെയ്യണം🤲🤲🤲🤲🤲🤲🤲
ഉസ്താദെ ദുഹാ ചെയ്യണെ മകൻ നല്ല ജോലി ശരിയായി വിസ അടിച്ച് കിട്ടാനും മകൻ ദറസിൽ പഠിക്കാനും നല്ല കോളൊജിൽ അടി മിഷൻ കിട്ടാനു മരിക്കുന്ന സമയത്ത് ഈമാൻ സലാമത്താ വാനും ഹജ്ജും ഉംറയും ചെയ്യാനും പ്രത്യേകം ദുഹാ ചെയ്യണെ
ഞാൻ ഒത്തിരി സ്നേഹിക്കുന്ന ഒരാൾ ഒരുപാട് നാളായിട്ട് യാതൊരുവിധ കോണ്ടാക്റ്റും ഇല്ല ഒരു വിവരവുമില്ല കടന്നുപോകുന്നത് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് 😭🤲 എത്രയും പെട്ടെന്ന് ആളൊന്നു വിളിക്കണേ യാ🤲 റബ്ബേ😭😭😭😭
ഒരുപാട് വേദന ഉണ്ട് 😭 ഓരോ ദിവസവും കടന്നു പോകുന്നത് നെഞ്ച് നീറുന്ന വേദനയോടെ ആണ് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് ഒന്ന് വിളിക്കണേ 🤲😭😭😭😭
Vivaham sheriyavan dhuha cheyyane
മക്കൾ ക്ക് പഠനങ്ങളിൽ വിജയം കിട്ടാൻ ദുആ ചെയ്യണേ... ഉസ്താദ്.. 🤲🤲പഠിക്കുന്നതൊക്കെ ഓർമയിൽ നിക്കാനും ദുആ ചെയ്യണേ
ഉസ്താതേ ഈ മാസത്തിന്റെ ബർകത് കൊണ്ട് ഇന്ടെ അനിയന്റെ കടം വീടാണ് ദുഹാ ചെയ്യണേ 😭😭🤲🤲🤲
ആമീൻ
Madavurilnanennalepoyiusd
നല്ല ജോലി ശരിയാഗാൻ ദുആ ചെയ്യാൻ പ്രത്യേഗം
എന്റെ മഗന്ന് കേൻസർ ആണ് ഉസ്താതെ 4 ആം സ്റ്റേജ് ആണ് ദുഹായിൽ ഉൾപ്പെടുത്തണം
ഹലാലായ എല്ലാ മുറാദ് കളും hasilalakan ദുഹ ചയ്യാണെ
ഉസ്താദേ, ഞങ്ങളുടെ വീട് പണി പൂർത്തിയാക്കാൻ ദുആ ചെയ്യണേ 😢
ഇന്ന് ഉച്ചക്ക് എന്റെ sslc റിസൾട്ട് 3 മണിക്ക് പ്രഖ്യാപിക്കും എനിക്ക് full A പ്ലസ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താ ഞാൻ നിർച്ചകൾ നേർന്നിരുന്നു ഉസ്‌താ എനിക്ക് വേണ്ടി ദുഅഃ ചെയ്യണേ aameen🤲
ഇക്കാന്റെ കടങ്ങൾ വീടാനും നാട്ടിൽ നല്ല ജോലി റെഡി ആവാനും ദുആ ചെയ്യണേ 🥺🤲
കോട്ടർമ പോവാൻ പ്രാർത്ഥിക്കണം ഉസ്താദ്
ഞങ്ങളുടെ മരണപ്പെട്ടുപോയ ഞങ്ങളുടെ ഉപ്പാക്ക് വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം കബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കുവാൻ ഉസ്താദ് ദുആ ചെയ്യണം
കടം വീട്ടാൻ ദുആ ചെയ്യണം ഉസ്താദ്. കടം കൊണ്ട് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയാണ് 😭😭ഈ മാസത്തെ ബർക്കത്ത് കൊണ്ട്. എന്റെ എല്ലാ കഷ്ടപ്പാടുകളും നീങ്ങി കിട്ടണേ റബ്ബേ 🤲🤲🤲😭😭😭😭ആമീൻ
ഉ സ് താ ദേ മോ ൾ ക് ത ല ക റ ക്ക o ആണ് ഉ സ് താ ദ് ദുആ ചെ യ്യെ nee 🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭🙏🏾
അറിവിൻ നിലാവിന്റെ ബറകതുകൊണ്ടും മടവൂർ ഉപ്പാപ്പാന്റെ ബറകത് കൊണ്ടും പടച്ചവനെ നാളത്തെ റിസൾട്ടിൽ full a+ ഉണ്ടാവണേ... ആമീൻ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ഉസ്താതെ ഒരുപാട് കടങ്ങൾ ഉണ്ട് ബാങ്കിൽ കൊടുക്കുവാൻ അവർ 3 പ്രാവശ്യം ആയി വീട്ടിൽ കയറി തോന്നുന്നതും പറഞ്ഞു പോവുന്നു ഒന്നും മിണ്ടാ തിരിക്കുക യല്ലാതെ വേറെ ഒരു വഴിയും മില്ല കടം വീടികിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ
പരീക്ഷകളിൽ വിജയിക്കാൻ ദുയർക്കണം 🤲🤲🤲🤲🤲🤲
usthadeorupadu san
ഉസ്താദെ ഞങ്ങൾ വല്ലാത്ത ഒരു പ്രതിസന്ധിയിലാണ് ഉസ്താതെ ഞങ്ങളുടെ മുറാദ് ആസിലാകാൻ ദുവ ചെയ്യണേ
Uppante joli kk barkath undavaan duaa cheyanam usthadyy🤲😔
മക്കൾക്കു റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲😭😭😭🤲🤲🤲😭😭🤲🤲🤲😭😭
Ennikk twins aann usthathe ente makkalkk arogyavum aafiyathum nalkkan dua cheyyanne usthathe husbandinte manasillulla muradhukal hasilavan dua cheyyanne usthathe 🤲🏻🤲🏻🤲🏻
Enikum twins aan alhamdulillahhh ❤
ഈ റമദാൻ മുൻപ് വീടു പണി തുടങ്ങൻ ഉസ്താദ് പ്രേതേകം ദുആ ചെയ്യണം 🤲🤲🤲
Aameen aameen
Aameen
Ummante മടബ് വേദന മാറാനും താത്താന്റെ ബ്രസ്റ്റ് മത്തെ മുഴ മാറാനും. ഫുൾ A+ സോഡ് വിജയിക്കാനും എല്ലാം പ്രശ്നം തട്ടിമരനും ദുആ ചെയ്യുക
അസ്സലാമു അലൈക്കും അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ😪🤲🏻🤲🏻🤲🏻🤲🏻🤲🏻🕋💚🌹🤲🏻🤲🏻🤲🏻🤲🏻🤍❤️🤲🏻🤲🏻🤲🏻🤲🏻
ബദരീങ്ങളുടെ ബർക്കത്ത് കൊണ്ടും ഈ മാസത്തിന്റെ പൊരിഷകൊണ്ടും യ്യാഅല്ലാഹ്
മക്കളില്ലാത്ത എല്ലാവർക്കും സ്വാലിഹായ മക്കളെയും
രോഗം കാരണം പ്രയാസപ്പെടുന്ന എല്ലാവരുടെയും രോഗത്തെയും
ഷിഫാ നൽകണം😢യാ അല്ലാഹ്🤲ആമീൻ🤲 ഉസ്താദുമാരുടെ ആത്മീയ മജ്ലിസുകളും നിലനിർത്തി കൊടുക്കണേ😢യ്യാ അല്ലാഹ്🤲
ഉസ്താതെ ഒരുപാട് കടത്തിലാണ് കടം വിടാനും സതോഷമുള്ള ചിവിതത്തിന്നും ഉസ്ദാദ് പ്രേതേകം ദുഃആ ചെയ്യണം
പെട്ടെന്നു ഉപ്പ നാട്ടിലേക്കു വരാൻ എല്ലാം പെട്ടന്ന് ശെരി അവൻ വേണ്ടി ദുആ ച്ചയും ഉസ്താദേ
Magalkku hyer aaya vivaham shariyavanum...exam unnatha vijayathinum dua chayyane usthade
മരിച്ചു പോയ എന്റെ ഭർത്താവിനും എന്റെ ഉമ്മാക്കും ഭർത്താവിന്റെ ഉപ്പാക്കും കബർ ജീവതം നന്നാക്കി കൊടുക്കണേ കബർ വിശാലമാക്കി കൊടുക്കണേ🤲🤲🤲🤲😭😭😭😭🤲🤲🤲
Ameen
ഉസ്താദ് ഞങ്ങൾക്ക് പരീക്ഷ ആണ് എനിക്കും എന്റെ കൂട്ടുകാർക്കും ഉന്നത വിജയം നേടാൻ ദുആ ചെയ്യണം 🤲🤲
സുബഹി നിസ്കാരം കഴിഞ്ഞിട്ട് ഒരു മണിക്കൂർ ദിവസവും നല്ലോണം ബുക്ക് വായിച്ചു പഠിക്കണം അപ്പോൾ എക്സാം അടിപൊളി ആവും ആ സമയം ഫോൺ ഓഫ് ആക്കി വെക്കുകയും വേണം കേട്ടോ ഏല്ലാവർക്കും ഉന്നത വിജയം ഉണ്ടാവട്ടെ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
Ok😂
എന്റെ ഇക്ക ന്റെ ജോലി യിൽ നല്ല ബർകത് ഉണ്ടാകാൻ ദുആ ചെയ്യണം
കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
😅😊in❤❤❤
മക്കൾ അനുസരനയുള്ള മക്കൾ ഹാക്നയെ അല്ലഹ ആമീൻ യാറബ്ബൽ ആലമീൻ
ഞങ്ങളുടെ എല്ലാവരുടെയു൦ ഹലാലായ ആഗ്രഹം നടക്കട്ടെ🤲🤲🤲
എന്റെ മോൻ ഗേൾഫിൽ പോകാനും അവിടെ ചെന്നു ഒരു നല്ല ജോലി കിടനും ദുആ ചെ യാണേ ഉസ്താദ് ദേ, എന്റെ മോൾ ഗാർഫിണി ആണ് സുഖപ്രേസവം നടക്കാൻ ദുആ ചെയ്യണേ ഉസ്താദ് ദേ, ഞങ്ങൾക്ക് വീട് ഇല്ല ഒരു വീട് ഉടവനും ദുആ ചെയ്യണേ ഉസ്താദ് ദേ, ഉസ്താദ് നു അള്ളാ ഹു ആയുസ്സ് മ് ആഫിയത്തും ബർകതും കുടുംബത്തിലേക്ക് നൽകടെ ആമീൻ 🤲🤲🤲❤❤❤❤❤🌹🌹🌹🌹🤲,
0
ദുആ ചെയ്യണം ശരീര വേദന മാറുന്നതിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ്
ഓർമ ഉണ്ടാവാൻ
പഠിച്ചദ് മനസ്സിലാവാൻ
സന്തോഷം ഉണ്ടാവാൻ
ഉപ്പാന്റെ ജോലിയിൽ ബർകത് ഉണ്ടാവാൻ
രോഗങ്ങളെ തോട്ട് കാകാൻ
മക്കതുക്കും മദീനതുക്കും പൂവൻ ഉള്ള ഭാഗ്യം തരേണമേ
ആഫിയത്തും ദീർഘയിസിനുമുള്ള ഭാഗ്യം തെരേണമേ
അറിവിൻ നിലാവിന്റെ ബർകത്ത് കൊണ്ട് എല്ലാം ഞങ്ങൾക്ക് സാദിച്ച് തരേണമേ നാദാ 😢😢😢😢😢
മക്കളെ ഹൈറായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്
Usthade 7masam garbiniyan suga prasavathinum nalla arogyam ulla pen kunjine labikkanum dua cheyyane usthaaade kay vidalle usthaade dua yil ulpedthane 🤲🤲🤲
എന്റെ മകളുടെ എൻെറ ഭാർത്താവ്കൈവശം മാറ്റാൻ ഉസ്താദ് ദുഹ ചെയണം
ഞാൻ മജില്സ്സ്.ഫുള്ളുംകേട്ട്.എൻെറമുദ്ഹാസിലിവാൻ.ദുആചെയ്യണേഉസ്താദ്.എൻെറ.ഉദ്ദേഷംസഫലമാക്കണേഅള്ളാ
വീട് പണി പെട്ടെന്ന് പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദെ...എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്തണേ...ആമീൻ❤️
Veedipane. Pattni. Poorthavni vandi. Duyy. Channm ussthadh..😘😘😘😘😘😘😘😘😘😘😘
Ente മക്കളെ സ്വാലിഹായ മക്കളാകണേ ആമീൻ
,
Malan Joli lituvan duacjyyene
Ameen
@@bilalbilal-xc3wm highlights
@@bilalbilal-xc3wm jjhhjyyhhg
Prasharum shugarumund shifa kittan dua cheyyanam usthade
Usthadhea nta makaluday ella vishamangal maaranum,avalk nalloru jeevitham kittanum duaa cheyyanea
Kadam വിടാൻ ദുആ ചെയ്യണം ഉസ്താദ് 😭😭😭😭
വീടു ഉൺടാവാൻ മക്കൾ നന്നാവാൻ ഭർത്താവിന്റെ ജോലിയിൽ ബർക്കത്ത് ഉൻടാവാൻ ഭർത്താവിന്റെ വിസ തടസ്സങ്ങളില്ലാതെ അടിച്ചു കിട്ടാൻ ദാമ്പത്യ ജീവിതം സന്തോഷമാവാൻ ഭാര്യ ഭർത്താക്കർകിടയിൽ പ്രശ്നങ്ങൾ മാറികിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
Manssile Murad haasilakkne allh. ,🤲
ഉസ്താതെ മരിച്ചു പോയ ഞങ്ങടെ ഉപ്പാക്ക് വേണ്ടി ദുഹാ ചെയ്യാനേ ഉസ്താദ്
Yete uppak vedi thua cheyyane usthathe
അൽഹംദുലില്ലാഹ് അസ്സലാമു അലൈക്കും ഉസ്താദേ ദുആ ഉൾപ്പെടുത്തണം അൽഹംദു🤲🏻🤲🏻💚🤲🏻🤲🏻❤️🕋🤲🏻🤲🏻🤲🏻🤲🏻🤍😪ലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
മരിക്കുന്നവരെ ഭർത്താവിന്റെ സ്‌നേഹം kittdanum മരിക്കുന്നവരെ ഉണ്ടാവാൻ duha chyane ഉസ്താദ് 🤲🤲🤲🤲🤲
ഒരു വീട് സ്ഥലവും ആവാൻ ദുവാ ചെയ്യണം 🤲🤲🤲 വാടകവീട്ടിൽ അള്ളാ 🤲🤲🤲😭😭😭
വീടും, പറൻബും ഉണ്ടാകണമെങ്കിൽ ആരോഗ്യമുള്ളവർ ഹലാലായി പണിയെടുക്കണം
😂
മനസ്സിൽ സമാധാനവും തരാൻ ഉസ്താദ് ദുആ ചെയ്യണേ
എന്റെ മക്കളെ +2ന ല്ല മാർകില്ൽ പാസേവനം 🤲🏼🤲🏼
എന്റെ ഉമ്മാടെ വാപ്പാടെ അസുഖം മാറാൻ ദുഃആ ചെയാന്നെ 😭😭😭😭☺️☺️
അസ്സലാമു അലൈകും ഉസ്താദ് എന്റെ മകൻ ഒരു ചതിയിൽ പെട്ട് ജയിലിൽ ആണ് ജയിൽ മോചനം കിട്ടാൻ ദുആ ചെയ്യണേ
പൊതുപരീക്ഷ യിൽ നല്ല മാർക്ക് ലെഭിക്കാൻ ദുആ ചെയ്യണം
എല്ലാ പ്രയാസങ്ങളും മാറാൻ ദുആ ചെയ്യേനെ ഉസ്താ
/ പ
/ r
ഞങ്ങള്ക് ഒരു വീട് ഉണ്ടാകാൻ വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ
ഞാൻ ഗർഭിണിയാണ് സുഖപ്രസവത്തിന് വേണ്ടിയും മാസം തികന്ന് പ്രസവിക്കാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ ഉസ്താദെ
ആമീൻ അള്ളാഹു വേ ഈസഹോദരിക്ക് സുഖ പ്റസവവും സമാധാനവും സന്തോഷവും നൽകണേ ആരോഗ്യവും ഭംഗിയുമുള്ള സൽസ്വഭാവിയായ കുഞ്ഞിനെ നൽകണം അള്ളാ
@@muhammedkr6242 u
ഉപ്പയുടെ അസുഖം മാറാനും എത്രയും പെട്ടെന്ന് വീട് ആയി കിട്ടാനും ഉസ്താദ് ദുആ ചെയ്യുക
ഉസ്താതെ എന്റെ എല്ലാ ഹലാലായ ആഗ്രഹം നടക്കാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
കടം വിടാൻ ദുആ ചെയ്യാണം ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
Aameen
Kadamveedanduhacheyane
Aameen...
😓😓😓
Kadamveedan dhua cheyyaney
ഞങ്ങളുടെ എല്ലാ ഹലായായ ആഗ്രഹം സാധിക്കാൻ 🤲🤲🤲🤲
ഉമ്മാന്റെ ഖബർ ജീവിതം റാഹത് ആകാൻ വേണ്ടി ദുആ ചെയ്യുക
എന്റെ മക്കൾ പേരക്കുട്ടികൾ വീട്ടിൽ സ്നേഹത്തിലും ഒത്തൊരുമയിലും സന്തോസത്തിൽ ജീവിക്കാൻ ഒറ്റീസം മുള്ള രണ്ട് പേരക്കുട്ടികൾ ഉണ്ട് അഫസ്മരം മാറാൻ ബുധിണ്ടാവാൻ രോഗംമാറാൻ ഷീണം മാറാൻ എല്ലാബധിമുട്‌കളും മാറാൻ ദുഹാചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲ആമീൻ ആമീൻ യാറബ്ബൽ ഹാലമീൻ
Ngly kudubam tin nde adgair veshmangal maraan jevithathil barkath undavaan dua cheyyene usthade
Masha allah alhamdulillah 👍👌 njangaluda usthadine aafiyathulla deergayusum izzathulla jeevidavum nalgi anugrahikana allahuva 🤲🤲🤲🤲🤲🤲🤲 duaayil ulpeduthana usthada 🤲🤲🤲🤲🤲🤲
ഉസ്താതെ എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണേ 😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻
മൊന്റെ അസുഖം മാറാൻ ദുഹ ചെയ്യണം ഉസ്താതെ
ഉസ്താദേ മക്കൾ പൊതു പരീക്ഷ എഴുതുന്നുണ്ട്.അവർക്ക് ഉന്നത വിജയം കൈവരിക്കാൻ ദുആ ചെയ്യണെ..
കുട്ടികൾ നല്ലോണം പഠിച്ചാൽ മതി
ഇതൊന്നും ഉസ്താദ് കൂട്ടിയാൽ കൂടൂല
..
9 the
Alhamdulillah nammude ellavarudeyummanasilulla ella halalaya muradukalum ee badar moulidinte barkkathukond allahu niravettitharatte ameen ya rabbal alameen duayil ulpeduthane usthathe allahu kaboolakkatte ameen
എന്റെ മകന് പൊതുപരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സ് ഉണ്ടാകാൻ വേണ്ടിയും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് ഉണ്ടാകാൻ വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്
ഭർത്താവിന്റെ ദേഷ്യം മാറാനും സ്വഭാവം നന്നാവാനും എന്നെയും മക്കളെയും സ്നേഹിക്കാനും വേണ്ടി ദുആ ചെയ്യണേ
എന്റെയും
No no by
Drzx n CT ni pl
😢
Pl
എൻറ്റെ ഭ ർ താ വ്ഞാൻ പറ യു ന ത് കേ ൾ കാൻ വേ ടി ദുഹാ ചെ യ ണെ ഉസ്ദാ തെ
ഉസ്താദ് ഭയങ്കര തല വേദനയാ മാറാൻ ഉസ്താദ് dua cheyyanam🤲🤲
Yende ഹലാലായ ആഗ്രഹം നടക്കാൻ dua ചെയ്യണം 🤲