എന്റെ അപ്പച്ചന് ഒരു ആസിഡന്റ് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ആണ് സീരിയസ് ആണ് ഒരു കുഴപ്പവും കൂടാതെ അപ്പച്ചൻ ജീവിതത്തിലോട്ട് തിരിച്ചു വരാൻ എല്ലാവരും പ്രാത്ഥിക്കണെ 🙏🙏🙏🙏
സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ ഞാനും കരയാറുണ്ട്. എത്ര ദുരിതത്തിലും സങ്കടങ്ങളിൽ നിന്നും മാതാവ് ഇടപെട്ട് അത്ഭുതകമായി അവരെ സഹായിക്കുന്നത് കേൾക്കുമ്പോൾ വലിയ ആനന്ദം നോന്നുന്നു . അമ്മയ്ക്ക് നന്ദി പറയുന്നു.
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ
അമ്മ മാതാവേ അമ്മേടെ ആലയത്തിൽ വന്നു ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും ഇനി എടുക്കാൻ പോകുന്ന മക്കൾക്കും അവരുടെ ഉടമ്പടി നിബന്ധനകം പൂര്ണമനസോടെ പാലിക്കുന്നതിനുള്ള കൃപയുടെ അഭിഷേകം നല്കണമേ അമ്മ മാതാവേ🙏🙏🙏🙏🙏🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ ഉടസടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ല മക്കളെയും അമ്മ തെട്ട് അനുഗ്രഹിക്കണെ അപ്പാ നന്ദി അപ്പാ അപ്പാ😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹💚💚💚
എന്റെ അമ്മേ മാതാവേ, ഇന്നലെ എന്റെ ജർമ്മൻ B2 പരീക്ഷ ആയിരുന്നു, അമ്മക്കും, ഈശോയ്കു൦ അറിയാം, ഞാൻ എങ്ങനെ പരീക്ഷ എഴുതിയെന്, ഇത്തവണ എനിക്കു തരുവോ അമ്മേ 61 മാർക്ക് മാത്രം മതി അമ്മേ😭🙏 ഇനിയും എന്നെ പരീക്ഷിക്കലേ, June 6 🕯
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എനിക്കും, sister num, appakum ജോലി നൽകി അനുഗ്രഹിച്ചതിനെ ഒരായിരം സ്തുതി നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി
അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ യേശുവേ 🥹🙏അനുഗ്രഹിക്കണ്ണമ്മേ എന്റെ അമ്മേ മാതാവേ 🥹എന്റെ യേശുപ്പ ഈ അടുത്ത ആഴച ആണ് അമ്മേ എന്റെ യേശുവേ എന്റെ പ്രാക്ടികൽ പരീക്ഷയും 🥹28 തിയതി മുതൽ പോയ.. 1st sem Bsc Nursing പരീക്ഷയും 2st sem പരീക്ഷയും അമ്മേ എന്റെ യേശുവേ 🥹🥹പാസ്സ് ആക്കി തരണമേ അമ്മേ എന്റെ യേശുവേ ഏഴു വിഷയം ഉണ്ട് അമ്മേ എന്റെ യേശുവേ 🥹🥹🥹🙏🙏🥹എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പ 🥹🥹ഞാൻ എന്തു ചെയ്യും എന്ന് അറിയില്ല അമ്മേ എന്റെ യേശുപ്പ 🥹🥹🥹എനിക്ക് എല്ലാം കൂടി പഠിക്കാൻ നല്ല പാടാണ് അമ്മേ എന്റെ യേശുവേ 🥹🥹ഇംഗ്ലീഷ് കൂടി അതുകൊണ്ട് നല്ല പാടാണ് അമ്മേ എന്റെ യേശുപ്പ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ 🥹🥹എന്റെ യേശുപ്പ എഴുതും ഞാൻ ഒന്നും കഴിഞ്ഞില്ല അമ്മേ എന്റെ യേശുവേ 🥹🥹
അമ്മേ മാതാവേ 5 മാസം പ്രായമായ കുഞ്ഞു നഷ്ട്ടപെട്ട എന്റെ ഫ്രണ്ട് ന്റെ മേൽ കരുണ ആയിരിക്കണമേ... മാനസികമായി തളർന്ന ആ കുടുംബത്തിൽ സഞ്ചാരി മാതാവേ അമ്മ അവിടെ കടന്നു ചെല്ലണമേ
Prayer Request ഇന്നാണ് ബെൻസിയുടെ അനോമലി സ്കാൻ. ഇന്ന് വൈകിട്ട് ഇന്ത്യൻ ടൈം 9 മണിക്കാണ്. ഈശോ ഞങ്ങളുടെ കുഞ്ഞിനെ ബെൻസിയുടെ ഉദരത്തിൽ കൈ വെച്ച് സുഖപ്പെടുത്തുമെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുഞ്ഞിനേയും സമർപ്പിച്ചു പ്രാർത്ഥിക്കാൻ. 5th Month Anomaly Scan Report le issue: "Prominent Bilateral Lateral Ventricles - Size 7mm" സൈസ് കുറച്ചു ഈശോ കൈ വെച്ച് ഞങ്ങളുടെ കുഞ്ഞിനെ സുഖപ്പെടുത്തും . ഞങ്ങളുട കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ . mathave njangalude kunjinu vendi prarthikkane, eeshoye njangade kunjine kai thottu sugapeduthane. size kurach normal aaki tharane amme mathave.
അമ്മേ എന്റെ എക്സാം കഴിഞ്ഞു... അമ്മ എന്റെ പേപ്പർ നോക്കി, മാർക്കിട്ട്, എന്നെ ജയിപ്പിക്കണമേ....എന്റെ കഴിവ് കൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ...
എന്റെ അപ്പച്ചന് ഒരു ആസിഡന്റ് പറ്റി കോട്ടയം മെഡിക്കൽ കോളേജിൽ ആണ് സീരിയസ് ആണ് ഒരു കുഴപ്പവും കൂടാതെ അപ്പച്ചൻ ജീവിതത്തിലോട്ട് തിരിച്ചു വരാൻ എല്ലാവരും പ്രാത്ഥിക്കണെ 🙏🙏🙏🙏
Ante mathave katholane🙏🙏🙏🙏🙏
🙏🙏🙏
Amen
🙏🙏🙏
🙏🙏
അമ്മേ എന്റെ കടബാധ്യത മുഴുവനും അമ്മ ഏറ്റെടുക്കണേ
മാതാവേ ഹൈപ്പർ ആക്ടിവിറ്റി ഉള്ള എല്ലാ കുട്ടികളെയും സമർപ്പിക്കുന്നു 🙏🙏അത് മാറ്റിക്കൊടുക്കണമേ 🙏
Amen
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏❤️❤️❤️
സാക്ഷ്യങ്ങൾ കേൾക്കുമ്പോൾ ഞാനും കരയാറുണ്ട്. എത്ര ദുരിതത്തിലും സങ്കടങ്ങളിൽ നിന്നും മാതാവ് ഇടപെട്ട് അത്ഭുതകമായി അവരെ സഹായിക്കുന്നത് കേൾക്കുമ്പോൾ വലിയ ആനന്ദം നോന്നുന്നു . അമ്മയ്ക്ക് നന്ദി പറയുന്നു.
എൻ്റെ കൃപാസനം മാതാവേ പ്രതൃകഷീകരത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ആരോഗൃമുളള ആൺകുഞിനെ ലഭിക്കണമേ ആമേൻ 🙏🙏🙏🌹🌹🌹😭😭😭💐💐💐❤️❤️❤️
എന്റെ അമ്മ മാതാവേ ലിനിമോൾക്കും ജോബിനും മക്കളെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏😢😢😢
അമ്മേ മാതാവേ എല്ലാ കാൻസർ രോഗിക്കൽകും വേണ്ടി പ്രാർത്ഥിക്കുന്നു.
അമ്മേ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാംമക്കളെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏❤️❤️❤️
മാതാവേ എൻ്റെ B2 (Reading, hearing ) പാസാക്കി തരണമേ🙏🏻 വീടുപണി ഭംഗിയായി പൂർത്തിരികാനുള്ള അനുഗ്രഹം നൽകണമേ🥺🙏🏻🕯️
Amme ente B2 3 modules pass akki thanku anugrahikkane
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ.. കൂടെ ഉണ്ടാക്കണമേ.. 🙏🙏🙏❤️❤️❤️🥺🥺🥺🫂🫂🫂😘😘😘🙏🙏🙏
അമ്മ മാതാവേ എന്റെ മകനു നല്ല ഒരു ജോലി നൽകേണമേ അമ്മയുടെ സാക്ഷിയാക്കി എന്നെ മാറ്റേണമേ കടങ്ങൾ മാറ്റി തരേണമേ ക്യാൻസർ രോഗത്താൽ കഷ്ടപ്പെടുന്ന മക്കൾക്ക് സൗഖൃം നൽകേണമേ
അമ്മേ അമ്മയുടെ സന്നിധിയിൽ വന്നു സഹായം തേടുന്ന ആരെയും ഉപേക്ഷിക്കല്ലേ
അമ്മ മാതാവേ അമ്മേടെ ആലയത്തിൽ വന്നു ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും ഇനി എടുക്കാൻ പോകുന്ന മക്കൾക്കും അവരുടെ ഉടമ്പടി നിബന്ധനകം പൂര്ണമനസോടെ പാലിക്കുന്നതിനുള്ള കൃപയുടെ അഭിഷേകം നല്കണമേ അമ്മ മാതാവേ🙏🙏🙏🙏🙏🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ ഉടസടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ല മക്കളെയും അമ്മ തെട്ട് അനുഗ്രഹിക്കണെ അപ്പാ നന്ദി അപ്പാ അപ്പാ😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹💚💚💚
അമ്മ മാതാവേ പല കാരണങ്ങളാൽ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ
എൻ്റെ കൃപാസനം മാതാവേ അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീവജൻ എനിക്ക് കേരള ഗവൺമെൻ്റെ ജോലിയുടെ വിസ ലഭിക്കണമേ ആമേൻ ആവേ മരിയ 🙏🙏🌹🌹🌹😭💐😭😭❤️❤️❤️❤️
അമ്മ മാതാവേ ഈ കുഞ്ഞ് മോനെ രക്ഷിച്ചതിനു അമ്മ മാതാവേ കോടി കോടി നന്ദി അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
മാതാവേ എന്റെ മുട്ടിന്റെ തെയ്മാനം മാറ്റിത്തരേണമേ ആ വേ മരിയ
അമ്മേ മാതാവേ ലോൺ തിരിച്ചടയ്ക്കാൻ വഴി തരണേ മാതാവേ ❤
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
അമ്മേ സാമ്പത്തികമായി ആകെ തകർന്നിരിക്കുവാ.ഒരു വഴി കാണിച്ചു തരണമേ
നാളെ മുതൽ ജോലിക്ക് ചെല്ലാൻ പറഞ്ഞു🙏🥰.അമ്മെ മാതാവേ ഒരായിരം നന്ദി
അമ്മ മാതാവേ എല്ലാ അനുഗ്രഹങ്ങൾക്കും കരുതലിനും നന്ദി അർപിക്കുന്നു🙏
എന്റെ അമ്മ മാതാവിന് ഒരായിരം നന്ദി 🙏🙏
എന്റ അമ്മെ എല്ലാരേം അനുഗ്രഹിക്കണേ ❤
എന്റെ അമ്മേ മാതാവേ, ഇന്നലെ എന്റെ ജർമ്മൻ B2 പരീക്ഷ ആയിരുന്നു, അമ്മക്കും, ഈശോയ്കു൦ അറിയാം, ഞാൻ എങ്ങനെ പരീക്ഷ എഴുതിയെന്, ഇത്തവണ എനിക്കു തരുവോ അമ്മേ 61 മാർക്ക് മാത്രം മതി അമ്മേ😭🙏 ഇനിയും എന്നെ പരീക്ഷിക്കലേ,
June 6 🕯
അമ്മേ മക്കൾ ഇല്ലാതെ വിഷമിക്കുന്നു. എല്ലാവരേയും അനുഗ്രഹിക്കണെ.🌹🙏🏻🌹
മാതാവേ നിൻ്റെ അടുത്ത് നിന്ന് മാറി പോകാൻ ഒരിക്കലും എന്നെ അനുവദിക്കരുതേ
മനുഷ്യന് അസാധ്യമായത് ദൈവതിന് സാധിയമാണ് 🙏🙏🙏
നമ്മെ മാതാവേ ഞങ്ങൾക്ക് രണ്ടുപേർക്കും ഒരുമിച്ച് ജീവിക്കുവാൻ കൃപ തരണേ മാതാപിതാക്കൾ ആകുവാനുള്ള അനുഗ്രഹം തരണം
എൻ്റെ കുടുംബത്തെ എല്ലാ ആപത്തുകളിൽ നിന്നും കാത്തു കൊള്ളണമേ അമ്മേ🙏🌹🙏
അമ്മേ എന്റെ സൊസൈറ്റി അമ്മ ഏറ്റെടുക്കണേ
Parisudha amme 🥰 ammayude thiruhitham njagalil niravettaname 🥰 Ave Maria 😍
എന്റെ അമ്മ മാതാവേ എനിക്ക് കുവൈറ്റ് pcc കിട്ടാൻ നിയോഗം വെച്ച് പ്രാർത്ഥിക്കുന്നു
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏🙏🙏🙏🙏
"Manushynal asathyamayathe daivathal sathyam" Amen🙏🙏🙏
Amme mathave udambadi edutha ella makkaleyum samarppichu prarthikunnu🙏🙏
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എനിക്കും, sister num, appakum ജോലി നൽകി അനുഗ്രഹിച്ചതിനെ ഒരായിരം സ്തുതി നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി ആരാധന നന്ദി
എൻ്റെ അമ്മെ എൻ്റെ മക്കളെ അനുഗ്രഹിക്കണമെ SSLC പരീക്ഷക്ക് ഒരുങ്ങുന്ന എൻ്റെ മകനെ അനുഗ്രഹിക്കണമെ പഠിക്കാനുള്ള മടി മാറ്റി ആരണമെ ആമേൻ
ആൻസിയുടെ മേൽ കരുണ കാണിക്കേണമെ വന്ന വിവാഹാലോചന മാതാവേ നല്ലതാണെങ്കിൽ നടതിതരണമെ.കല്യാണം നടത്താനുള്ള സമ്പ്തെ തരണേ
ഈശോയെ എന്റെ മോന്റെ പേപ്പർ ok എത്രയുo വേഗം ശരിയാക്കണമേ വിസ തടസ്സo ഒന്നും ഉണ്ടക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ. എന്റെ അമ്മേ അമ്മയുടെ മകളായ സുജയേയും സൗരഭിനേം ഇതുപോലെ സാക്ഷികളാക്ണമേ
എന്റെയും മക്കളുടെയും കാര്യങ്ങളിൽ ഇടപെട്ട് സഹായിക്കണേ
മാതാവേ എൻ്റെ മകൻ B2 പരീക്ഷ എഴുതിയിരിക്കുകയാണ്. മകന് നല്ല score കിട്ടി പാസ്സാകാനുള്ള കൃപനൽകി അനുഗ്രഹിക്കേണമേ. അവന് മാനസാന്തരം നൽകേണമെ
അമ്മേ... Anna യുടെ 4th sem practical exam ഇപ്പോൾ ഒരു മണി വരെ... അനുഗ്രഹിക്കേണമേ
അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ യേശുവേ 🥹🙏അനുഗ്രഹിക്കണ്ണമ്മേ എന്റെ അമ്മേ മാതാവേ 🥹എന്റെ യേശുപ്പ ഈ അടുത്ത ആഴച ആണ് അമ്മേ എന്റെ യേശുവേ എന്റെ പ്രാക്ടികൽ പരീക്ഷയും 🥹28 തിയതി മുതൽ പോയ.. 1st sem Bsc Nursing പരീക്ഷയും 2st sem പരീക്ഷയും അമ്മേ എന്റെ യേശുവേ 🥹🥹പാസ്സ് ആക്കി തരണമേ അമ്മേ എന്റെ യേശുവേ ഏഴു വിഷയം ഉണ്ട് അമ്മേ എന്റെ യേശുവേ 🥹🥹🥹🙏🙏🥹എന്റെ അമ്മേ മാതാവേ എന്റെ യേശുപ്പ 🥹🥹ഞാൻ എന്തു ചെയ്യും എന്ന് അറിയില്ല അമ്മേ എന്റെ യേശുപ്പ 🥹🥹🥹എനിക്ക് എല്ലാം കൂടി പഠിക്കാൻ നല്ല പാടാണ് അമ്മേ എന്റെ യേശുവേ 🥹🥹ഇംഗ്ലീഷ് കൂടി അതുകൊണ്ട് നല്ല പാടാണ് അമ്മേ എന്റെ യേശുപ്പ 🥹🥹എന്റെ യേശുവേ അമ്മേ മാതാവേ 🥹🥹എന്റെ യേശുപ്പ എഴുതും ഞാൻ ഒന്നും കഴിഞ്ഞില്ല അമ്മേ എന്റെ യേശുവേ 🥹🥹
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ അമ്മേ മാതാവേ സാധിച്ച് തരേണമേ സഞ്ചാരി മാതാവേ അനുഗ്രഹിക്കണമേ
Ee anugraha sakshyathinu ammakkum thirukkumaranum aayiram kodi nalnni 🙏🏻🙏🏻ella cancer rogikaleyum ammakku samarppikkunnu 😭🙏🏻
അമ്മേ മാതാവേ എൻ്റെ നിയോഗങ്ങൾ സാധിച്ചു തന്ന് സാക്ഷിയാക്കണമേ🙏🙏🙏🙏🙏😭😭😭😭♥️♥️♥️♥️
അമ്മേ സഞ്ചാരി മാതാവേ അമ്മയുടെ മക്കളെ കൈവിടല്ലേ
അമ്മേ മാതാവേ എന്റെ മാതാപിതാക്കളെ ഏറ്റെടുത്തു സംരക്ഷിക്കണമേ
മാതാവേ എന്റെ ജോലി എത്രയും പെട്ടെന്ന് ശരിയാക്കി തരണമേ... 🙏🙏🙏
Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏
Mathave ente husbandinte ella asukhangalum Yeshunaamathil maati anugrahikkane Ammae 🙏
Visa തടസ്സം ഇല്ലാതെ ഒരുക്കി തരണമേ കൃപാസനമാതാവേ🥺❤️ എനിക്ക് പോകുവാനുള്ള ചിലവിൻ്റെ വഴി തുറന്നു തരണമേ അമ്മേ എൻ്റെ ആശ്രമമേ എൻ്റെ ഏക ശരണമേ🥺🙏🏻🕯️
അമ്മേ, കരുണ തോന്നണേ
അമ്മ മാതാവേ ഞങ്ങളുടെ ഭാഗത്തു നിന്നും വീണ്ടും വീണ്ടും വന്നുപോയ തെറ്റുകൾ ക്ഷേമക്കേണമേ അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏🙏
ഈശോയേ നന്ദി,നന്ദി,നന്ദി ഈ കുട്ടിയെ അമ്മയ്ക്ക് സമർപ്പിക്കുന്നു
മാതാവെ എൻ്റെ വസ്തു എത്രയും പെട്ടെന്ന് വിറ്റ് എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി മാറ്റണമെ
അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ
Ammamathave njangalkku 2024 December 25th munpayi vasayogyamaya bhavanam thannu anugrahikkaname 🙏🏻🙏🏻🙏🏻
പരിശുദ്ധ അമ്മേ ഇതു പോലെ എനിക്കും സാക്ഷി പറയാൻ എന്നെ അനുഗ്രഹിക്കട്ടെ 🙏🙏🙏
മാതാവേ
Ente amme Ella kunju makkaleyum kathu paripalikaname..amen
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💚💚💚💚💚💚🌹🌹🌹🌹🌹🌹🌹 ente amme ente makkale kaividalle amme 💙💙💙💙💚💚💚💚💚💚🌹🌹🌹🌹🌹🌹🌹
Amma mathave ente koode undakename Amen 🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ പാപികളായ ഞങ്ങളോട് കരുണ തോന്നേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മീനു മോൾകുംജർമനി യിൽ പോകാൻ സഹായികേണമേ 🙏
Sindhu🙏❤️🙏👍🙏👍🙏👍
Amme Mathave njangalk nalla retiyil jivikan sadhikane katholane 🙏
അമ്മേ മാതാവേ 5 മാസം പ്രായമായ കുഞ്ഞു നഷ്ട്ടപെട്ട എന്റെ ഫ്രണ്ട് ന്റെ മേൽ കരുണ ആയിരിക്കണമേ... മാനസികമായി തളർന്ന ആ കുടുംബത്തിൽ സഞ്ചാരി മാതാവേ അമ്മ അവിടെ കടന്നു ചെല്ലണമേ
അമ്മേ എന്റെ ചേട്ടായിടെ അലർജി എന്ന രോഗം പൂർണ്ണമായി മാറ്റിതരണേ
Mathave ente mummyku rokhasaukhyam nalkiyathineyorthu njan orupadu nanni parayunnu. Mummyku aayusum aarogyayum nalki ange neela angiyil pothinju samrakshikkane Ammae. Aayusum aarogyayum nalki anugrahikkane Ammae 🙏
അമ്മേ എന്റെ കുടുംബത്തിന്റെ വിശ്വാസം വർധിപ്പിക്കണേ 🙏🙏🙏🙏
Luke 18:27🙏🏻❤️
Amma mathave njangalude jeevithathil nadakkunna ella karyangalum ettedukkane anugrahickane kathukollane
നാളെ ആണ് അമ്മേ ജോയിൻ ചെയ്യാൻ പോകുന്നത് icu ഡിപ്പാർട്മെന്റ് എനിക്ക് കിട്ടണമേ അമ്മേ എല്ലാരോടും ഞാൻ പ്രാർത്ഥനയിൽ ഓർക്കണo എന്നു അപേക്ഷിക്കുന്നു
Praise the Lord Amen.❤❤❤❤❤
Parisudha amme 🥰 papikalaya njagalodu shamikkaname 😍 Ammayude thiruhitham njagalil niravettaname 🥰 manusharkku asadhyamayath daivathinu sadhiyamanu 😍 Ellam paripoornamayittu ammakku vittu thannirikkunnu parisudha amme 🥰 Ave Maria 😍
Ammayude Prethikshekaranathinte Saakshiyai Enne Uyarthaname🙏🙏🙏🙏
Thank u Jesus. Amma fullfill my familys niyogangal.
ഈ മകളെ അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി 🙏🙏🙏
Amme matave papa ammaye anugrahikane not my merit but by his grace🙏🏻
Amen.hallelujah Praise the Lord Avae Maria ❤
Amme mathave ente joliyil sahayikane
Amma manoj s bless pleas amma and appa
Amme njangalude kudumbathe anugrahikkane..
Ente aniyathikk oru joli sheri akki tharaname mathave
അമ്മ മാതാവ് തിന്റെ കൂടെ ഉണ്ട് മോളെ🙏🙏🙏🙏🙏
അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന് സാക്ഷിയാക്കണമേ
Ente bharthavine vishudhikkarikkaname mathave... Ente bharthavine mathavinte vishwasathil nirakkaname mathave... 25/11/24
Prayer Request
ഇന്നാണ് ബെൻസിയുടെ അനോമലി സ്കാൻ. ഇന്ന് വൈകിട്ട് ഇന്ത്യൻ ടൈം 9 മണിക്കാണ്.
ഈശോ ഞങ്ങളുടെ കുഞ്ഞിനെ ബെൻസിയുടെ ഉദരത്തിൽ കൈ വെച്ച് സുഖപ്പെടുത്തുമെന്നു ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു.
ഇന്നത്തെ പ്രാർത്ഥനയിൽ ഞങ്ങളുടെ കുഞ്ഞിനേയും സമർപ്പിച്ചു പ്രാർത്ഥിക്കാൻ.
5th Month Anomaly Scan Report le issue:
"Prominent Bilateral Lateral Ventricles - Size 7mm"
സൈസ് കുറച്ചു ഈശോ കൈ വെച്ച് ഞങ്ങളുടെ കുഞ്ഞിനെ സുഖപ്പെടുത്തും . ഞങ്ങളുട കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കണേ .
mathave njangalude kunjinu vendi prarthikkane, eeshoye njangade kunjine kai thottu sugapeduthane. size kurach normal aaki tharane amme mathave.
Amen🙏🙏🙏🙏
🙏🙏🙏🙏🙏🙏
Amen
അമ്മേ മാതാവേ ഈ കുഞ്ഞിനെ തൊടണേ 🙏🙏🙏🙏
അമ്മേ മാതാവേ ഇ കുഞ്ഞിനെ സുഖപ്പെടുത്തണേ 🙏🏼🙏🏼🙏🏼
അമ്മ മാതാവേ എൻ്റെ മേൽ കരുണതോന്നണമേ
എന്റെ അമ്മേ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🏻
Amme njangalude veedu pani december 7 nu thudangan kreupasana mathave anugrahikkane enne nirasha pedutharuthe amen🙏🙏🙏
Amme ente prarthana kette ente makalkku kodutha samrekshanathinai aairam aairam shuthyum sthothravum Arpikkunnu 🙏🙏🙏
അമ്മേ എന്റെ എക്സാം കഴിഞ്ഞു... അമ്മ എന്റെ പേപ്പർ നോക്കി, മാർക്കിട്ട്, എന്നെ ജയിപ്പിക്കണമേ....എന്റെ കഴിവ് കൊണ്ടല്ല അമ്മയുടെ കൃപകൊണ്ട് എന്നെ ജയിപ്പിക്കണമേ...
Amma mathavinte pretheekshikaranathinte nithya sakshi akki enneum ente kudumbatheum mattename
Amme makkalillatha Ella kudumbangaleyum anugrahikkane
Amen 🙏🙏🙏🙏🙏🙏🙏
Ave Kreupasanam Amma 🙏🙏🙏🙏🙏🙏🙏
Hail Holy Spirit 🙏🙏🙏🙏🙏🙏🙏
എന്നാല്‍ ഞാന്‍ കര്‍ത്താവിങ്കലേക്കു കണ്ണുകളുയര്‍ത്തും. എന്‍റെ രക്ഷകനായ ദൈവത്തിനു വേണ്ടി ഞാന്‍ കാത്തിരിക്കും, എന്‍റെ ദൈവം എന്‍റെ പ്രാര്‍ഥന കേള്‍ക്കും.
മിക്കാ 7 : 7
അവിടുന്ന് എനിക്കുവേണ്ടി വാദിക്കുകയും എനിക്കു നീതി നടത്തിത്തരുകയും ചെയ്യുന്നതുവരെ ഞാന്‍ കര്‍ത്താവിന്‍റെ രോഷം സഹിക്കും. ഞാന്‍ അവിടുത്തേക്കെതിരായി പാപം ചെയ്തുപോയി. അവിടുന്ന് എന്നെ വെളിച്ചത്തിലേക്കു നയിക്കും. ഞാന്‍ അവിടുത്തെ രക്ഷ ദര്‍ശിക്കും.
മിക്കാ 7 : 9
അനുഗൃഹീതര്‍ എന്നു ജനതകള്‍ നിങ്ങളെ വിളിക്കും. നിങ്ങളുടെ ദേശം ആനന്ദത്തിന്‍റെ ദേശമാകും - സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു.
മലാക്കി 3 : 12
നമ്മുടെ ദൈവമായ കര്‍ത്താവിനു തുല്യനായി ആരുണ്ട്? അവിടുന്ന് ഉന്നതത്തില്‍ ഉപവിഷ്ടനായിരിക്കുന്നു.
അവിടുന്നു വന്ധ്യയ്ക്കു വസതി കൊടുക്കുന്നു; മക്കളെ നല്‍കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍.
സങ്കീര്‍ത്തനങ്ങള്‍ 113 : 5,9
ആമേൻ 🙏