ശരീരത്തിന്റെ ഈ ഭാഗത്ത് വേദനവന്നാൽ ഉറപ്പിച്ചോ മരണം ഉടൻ സംഭവിക്കും | Noushad Baqavi Speech

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 399

  • @fahmink4hundermatter862
    @fahmink4hundermatter862 ปีที่แล้ว +114

    ഞങ്ങളെ മരണം നല്ല സമയത്ത് നല്ല ദിവസം നല്ല നേരത്ത് ഈമാനോട് കൂടി മരിപ്പിക്കണേ

  • @Rafeek876
    @Rafeek876 ปีที่แล้ว +66

    നമ്മുടെ മാതാപിതാക്കൾക് അള്ളാഹു ആരോഗ്യമുള്ള ആയുസ് നൽകട്ടേ 😔🤲🤲

  • @santhwanats5336
    @santhwanats5336 ปีที่แล้ว +121

    ഉസ്തദെ :-ഞാനൊരു ഹിന്ദുവാണ്.... പക്ഷേ ഞാൻ അല്ലാഹുവിനെയാണ് സ്നേഹിക്കുന്നതും ഇഷ്ട്ടപെടുന്നതും.... ഞാൻ വീടിന്റെ അടുത്തുള്ള ഒരു ജാറത്തിൽ പോയി പ്രാർത്ഥിക്കാറുണ്ട്.... അവിടുത്തെ ഉസ്താദുമായി ഞാൻ സംസാരിക്കാറുണ്ട്....ഞാനവിടെ ആരും അറിയാതെ പല നേർച്ചകളും ഏൽപ്പിക്കാറുണ്ട്.... ഇപ്പോൾ ഞാൻ
    ഒരു ഖുർദ ചൊല്ലിക്കാൻ പോകുന്നു.... ഇതൊന്നുമല്ല.... ഉസ്താദേ... എനിക്കു ആ ജാറത്തിലെ ആ ആത്മവുമായി മനസുകൊണ്ട് രാത്രിയിൽ സംസാരിക്കാൻ കഴിയുന്നു... അല്ലങ്കിൽ എനിക്കു ചില കാര്യങ്ങൾ മന്നറിയിപ്പായി മനസ്സിൽ വരുന്നു ആ വരുന്ന കാര്യങ്ങൾ സംഭവിക്കുന്നു.... അതു എന്തുകൊണ്ടാണ് ഉസ്താദേ..... പിന്നെ നിങ്ങൾ മരണത്തെ കുറിച്ചു പറഞ്ഞ കാര്യങ്ങളിൽ പലതും സത്യമാണ് ഉസ്താദേ..... നിങ്ങളുടെ ഈ പ്രഭാഷണം വളരെ നന്നായിട്ടുണ്ട് ഉസ്താദേ പറയാതിരിക്കാൻ വയ്യ....

    • @shafeeqshafeeq8046
      @shafeeqshafeeq8046 ปีที่แล้ว +4

      U r lucky

    • @arifamoosa4890
      @arifamoosa4890 ปีที่แล้ว +1

      As Sthalam evideyaa warhead maqaaam😊

    • @ashamuhammedali9727
      @ashamuhammedali9727 ปีที่แล้ว +3

      Jarathil prarthikaruthutoooo

    • @ashwahcreation5371
      @ashwahcreation5371 ปีที่แล้ว +7

      അല്ലാഹുവിനെ ഹൃദയത്തിൽ ആഴത്തിൽ സൂക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് വരാൻ പോകുന്ന കാര്യങ്ങൾ അല്ലാഹ് സ്വപ്നത്തിലൂടെ അറിയിച്ചു കൊടുക്കും, ആ സ്വപ്‌നങ്ങൾ യാഥാർഥ്യമാവുകയും ചെയ്യും

    • @fathiima1732
      @fathiima1732 ปีที่แล้ว +15

      ദയവ് ചെയ്തു ജാരത്തിൽ പോയി നിങ്ങൾ പ്രാർത്ഥിക്കരുത്, അള്ളാഹുവിനോട് മാത്രം നിങ്ങൾ പ്രാർത്ഥിക്കുക, അതു തന്നെയാണ് മുസ്ലിം, മതവും ഹിന്ദു മതവും തമ്മിലുള്ള വ്യത്യാസം, അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളു, ഖബർ ആരാദിക്കരുത് കേട്ടോ

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn ปีที่แล้ว +47

    Ya Allah ഞങ്ങളെ എല്ലാവരെയും ഈമാനോടെ മരിപികണേ Allah

    • @fathimashajeer8643
      @fathimashajeer8643 ปีที่แล้ว

      ഇന്നലെ എനിക്ക് മരണ വെപ്രാളംമുണ്ടായി.. Nyt 😭 3മണിക്ക് panic attack 🥹

  • @fathimamk5346
    @fathimamk5346 ปีที่แล้ว +22

    🤲🏼ആമീൻ ഉസ്താദെ ദുആയിൽ ഉൾപെടുത്തണെ നല്ല മരണം കിട്ടാൻ

  • @minnuskarathodi4878
    @minnuskarathodi4878 ปีที่แล้ว +10

    ദുആ ചെയ്യണം ഉസ്താദ് ദേ എല്ലാം റാഹത് avaavn വേണ്ടി മരിക്കുഭം ഈമാൻ കിട്ടി മരിക്കാൻ വേണ്ടി ദുആ ചെയ്യണം

  • @naseemak9251
    @naseemak9251 ปีที่แล้ว +15

    അൽഹഠദൂലിലാഹ് 🤲 ആമിൻ ഉസ്താദ് ദൂആയിൽ ഉൾപ്പെടുത്തണം ഉസ്താദ്,, എല്ലാവരെയും ഈമാനോടൂകൂടി,മരിപികണെ,അളളാ ആമിൻ,, ആമീൻ ആമിൻ,, സലളളാഹു അലൈ വസലഠ,,🤲🤲🤲

  • @rahmanmk9456
    @rahmanmk9456 9 หลายเดือนก่อน +6

    ഉസ്താദേ സ്വർണമോ പണമോ തരാൻ കഴിവില്ലാത്ത പാവങ്ങളും ഉണ്ടാവും അവർ ദുആ ചെയ്യുന്നുണ്ടാവും ആകുടുംബത്തിനു വേണ്ടി ...അങ്ങിനത്തെ പാവങ്ങൾക്കും വെണ്ടി ദുആ ചെയ്യണേ 😢

  • @lailanoormuhammed9957
    @lailanoormuhammed9957 ปีที่แล้ว +29

    മരിച്ചു പോയ എന്റെ വാപ്പക്ക് ആഹറം വെളിച്ച ആക്കി കൊടുക്കണെ..😢പ്രാർത്ഥന യിൽ ഉൾ പെടുത്തണെ..... അസ്സലാമു അലൈകും

  • @abukollam3381
    @abukollam3381 ปีที่แล้ว +7

    അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ ☪️

  • @kamaluddinkamaluddin6455
    @kamaluddinkamaluddin6455 ปีที่แล้ว +154

    അല്ലാഹുവേ അസുഖത്തിൽ നിന്നും ആപത്തിൽ നിന്നും അപകടത്തിൽ നിന്നും നീ രക്ഷിക്കണേ
    Aameen Aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @nejafathima__1755
    @nejafathima__1755 ปีที่แล้ว +202

    ജീവിതം ഹൈറായിരിക്കുന്നടിത്തോളം കാലം ജീവിപ്പിക്കുകയും മരണം ഹൈറായിരിക്കുന്ന സമയത്ത് കാമിലായ ഈമാനോടെ മരിപ്പിക്കുകയും ചെയ്യണേ അല്ലാഹ് 🤲🏻

  • @mahadoonm
    @mahadoonm 2 หลายเดือนก่อน +1

    അദേഹത്തിന്റെ ഭാര്യ അള്ളാഹു ഹിദായത്തിൽ അക്കടെ ആമിൻ ആ സ്ത്രീ നിർമാർഗത്തിൽ വരട്ടെ അല്ലാഹ് ആമീൻ

  • @Muhammed-et1tx
    @Muhammed-et1tx 8 หลายเดือนก่อน +1

    അല്ലാഹുവേ നല്ല മരണം തരണേ അള്ളാ

  • @AjuAjmal-kk6cz
    @AjuAjmal-kk6cz ปีที่แล้ว +72

    ഈ മനോടാ മരിപ്പിക്കണം അല്ലാഹുവേഞങ്ങൾ എല്ലാവരെയും

  • @mohammedshifin7656
    @mohammedshifin7656 ปีที่แล้ว +16

    ആക്കിമ്പത് നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @mariyammariyam3112
    @mariyammariyam3112 ปีที่แล้ว +17

    അസ്സലാമു അലൈക്കും എനിക്ക് സ്വീകരിക്കുന്ന ഹജ്ജ് ഉംറ ചെയ്യാൻ മദീന യിൽവെച്ച്മരിക്കാൻദുഹാചെയ്യണംതങ്ങളേ

  • @RaseenaAbu-rx8fy
    @RaseenaAbu-rx8fy ปีที่แล้ว +16

    മക്കൾ സ്വാലിഹായ മക്കളാവാൻ ദുആ ചെയ്യണേ

  • @mohammedaliap7888
    @mohammedaliap7888 ปีที่แล้ว +89

    അള്ളാഹു നമ്മുടെയെല്ലാം അവസാനം നന്നാക്കിതരട്ടെ 🤲

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 7 หลายเดือนก่อน

    ഉസ്താദെ...ശരിയാണ്...നിസ്കരിക്കാൻ...നിന്നാലും..ശൗത്താൻ...ഇബ്‌ല്ലീസ്...വരും..സൃല്ലള്ളാഹു...ആമീൻ...

  • @salmanfarees7253
    @salmanfarees7253 ปีที่แล้ว +40

    അള്ളാഹു നമ്മുടെ അവസാന സമയത്ത് ആക്കിമ്പത് നന്നാക്കി തരണം അള്ളാഹ് 😥🤲

    • @Sarjunath588
      @Sarjunath588 ปีที่แล้ว

      ഞാൻ എന്നും ഓർക്കും ആശ്രയിൽ അലൈസലം യനക്കാനായാണ് യന്നും ഒരേസമയം പലസ്ഥലത് വെച്ച പല ആൾക്കാരുടെ റൂഹ് പിടിക്കുന്നത് എന്ന് ഇപ്പഴാണ് മനസിലായത് ആ സംശയം തീർത്തു തന്നത് ഉസ്താദ് ആണ്

    • @RameshRamesh-sy5tm
      @RameshRamesh-sy5tm 11 หลายเดือนก่อน

      ഇവിടെ കമൻറ് ചെയ്യുന്ന എല്ലാ സഹോദരിമാരേയും സഹോദരന്മാരേയും ആയുരാരോഗ്യസൗഖ്യം നൽകി അളളാഹു അനുഗ്രഹിക്കട്ടെ.ആമേൻ.🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nizamk9746
    @nizamk9746 ปีที่แล้ว +60

    എന്റെ യും എന്നോട് ബന്ധപ്പെട്ട എല്ലാവരുടെയും മരണം നന്നാകുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദെ

  • @bcef-q6m
    @bcef-q6m 6 หลายเดือนก่อน

    ഹസ്ബെൻ്റ് ഷെയർ മാർക്കറ്റ് എന്ന Business ൽ പൈസ ഇട്ട് ഞങ്ങളുടെ ലക്ഷങ്ങൾ പോയിട്ടുണ്ട് ആ മുസീബത്തിൽ നിന്നും രക്ഷ കിട്ടാൻ നല്ല ഹൈാറായ സ്വഭാവം ആവാൻ അള്ളാഹു ഇഷ്ടപ്പെടുന്നവരിൽ ഉൾപ്പെടാൻ മാതാ പിതാക്കൾക്കും dua usdad

  • @AyishaKp-f5g
    @AyishaKp-f5g ปีที่แล้ว +2

    മക്കൾ സാലിഹായാ മക്കളാ വൻ ദുആ രചയണം

  • @moossan7983
    @moossan7983 ปีที่แล้ว +21

    ഈമാനോടുകൂടി മരിപ്പിച്ച് തരണേ അള്ളാ

  • @ramlabeevi1078
    @ramlabeevi1078 ปีที่แล้ว +12

    അസ്സലാമുഅലൈക്കും ഉസ്താദ് 🤲ദുഃആ വസിയ്യത്തോടെ 🌹

  • @Saleenajihas
    @Saleenajihas ปีที่แล้ว +1

    അസ്സലാമുഅലൈക്കും ഉസ്താദേ, എന്റെ ഇക്കാ മരിച്ചിട്ടു ഇന്ന് 34ദിവസമായി വളരെ ചെറുപ്പമായിരുന്നു ദുവാ ചെയ്യണം ഉസ്താദേ 🤲

    • @Musthafak-f7p
      @Musthafak-f7p 2 หลายเดือนก่อน

      You are place

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 7 หลายเดือนก่อน

    നമ്മളുടെ...മരണം...നല്ല...എയറായ...മരണം...തെരണെ...അള്ളാ...

  • @بكرمحمد-ل7ظ
    @بكرمحمد-ل7ظ 11 หลายเดือนก่อน

    اللهم امين امين امين امين امين امين امين امين امين امين امين يارب العالمين 🤲🤲🤲☝️😭😭😭🕋🕋🕋❤️❤️❤️

  • @kadeejakunheedu3828
    @kadeejakunheedu3828 ปีที่แล้ว +1

    Ustade. Duayil. Ulpedutane. Ameen

  • @naseemanasi9421
    @naseemanasi9421 ปีที่แล้ว +8

    ഉസ്താദ് എന്റെ ലിവറിന്റെ അസുഖം മാറാൻ ദുആ ചെയ്യണം ആമീൻ

  • @jameelanajwa6191
    @jameelanajwa6191 7 หลายเดือนก่อน

    Masha allaah🤲🏻Alhmdhulilla
    💕🍀💕🍀💕🍀💕🍀💕🍀💕

  • @muhammedshifasm.m8801
    @muhammedshifasm.m8801 ปีที่แล้ว

    ഉസ്താദ് എന്റെ മോളുടെ എല്ലാ അസുഖം മാറാൻ ദുഹാ ചെയ്യണേ എന്റെ മക്കൾക്ക്‌ ആയുസ് നീട്ടി കിട്ടാൻ ദുഹാ ചെയ്യണേ

    • @Praveena-v1b
      @Praveena-v1b ปีที่แล้ว

      ഈ ഉസ്താദിനെ കൊണ്ട് തന്നെ ദുആ ചെയ്തിരിക്കണം മോളെ

  • @user-bt4vt4ci4r
    @user-bt4vt4ci4r 11 หลายเดือนก่อน

    Aameen aameen

  • @sadiks5016
    @sadiks5016 ปีที่แล้ว +6

    Subahanallah 🤲🏻 Allahuve nangale ellavarayum kaakkane rabbe🤲🏻🤲🏻🤲🏻

  • @murshidamurshi3476
    @murshidamurshi3476 ปีที่แล้ว +89

    യാ അള്ളാഹ് ഞങ്ങളുടെ എല്ലാവരുടെയും മരണം നല്ല മരണം ആക്കണേ അള്ളാഹ് ആമീൻ 🤲🤲🤲🤲

  • @beevikochunni7008
    @beevikochunni7008 ปีที่แล้ว

    Allah Emanodukudi mouthakkane Allah. Aameen

  • @safanachappu7493
    @safanachappu7493 ปีที่แล้ว +6

    Usthadhe nde baapak dayalices cheyyunnund usthadhe nde baapak poorna aarogyavum aayassinum venditt dua cheyyane 😭😭😭🤲🤲🤲🤲

  • @safiyathansari5509
    @safiyathansari5509 ปีที่แล้ว

    Aamen aamen aamen aamen aamen aamen aamen yarabblaalmen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @noorjahanabdulla5473
    @noorjahanabdulla5473 ปีที่แล้ว +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആആമീൻ 🤲🤲🤲

  • @thahiraillias3331
    @thahiraillias3331 ปีที่แล้ว +2

    Duacheyyne osthade

  • @rabiyarabiya5662
    @rabiyarabiya5662 ปีที่แล้ว

    Marumakkalde rogangal sifayavan usthad duha cheyyanam

  • @SuharaBacker-w6o
    @SuharaBacker-w6o ปีที่แล้ว

    Makande.manasikam.maranum.namaskarikanum.wife.nod.nannavanum.usthad.duaacheyyanam.

  • @skhanan9447
    @skhanan9447 ปีที่แล้ว +1

    Eemaanod marikan Allahu namukkellarkum bagyam tharette aameen

  • @jasimpesking1063
    @jasimpesking1063 ปีที่แล้ว +5

    മകൾക്ക് സുഖപ്രസവം ആവാൻ വേണ്ടി പ്രത്യേകം ദുആ cheyyanam

  • @jameelanajwa6191
    @jameelanajwa6191 ปีที่แล้ว +1

    Asraaieel alayihi salaam
    💢🎊💢🎊💢🎊💢🎊💢

  • @salmanfarees7253
    @salmanfarees7253 ปีที่แล้ว +3

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @shahinashahi2727
    @shahinashahi2727 ปีที่แล้ว +1

    Padachoone ellaverkkum eemanod koodiya maranam tharaneee🤲🤲🤲

  • @jameelanajwa6191
    @jameelanajwa6191 ปีที่แล้ว +2

    Swalallaahu alayihiva swallam
    🌹🌿🌹🌿🌹🌿🌹🌿🌹🌿🌹

  • @NaseeraBeevi-ox4np
    @NaseeraBeevi-ox4np 2 หลายเดือนก่อน

    Ya. Allah

  • @MubeenaShamseer-p1u
    @MubeenaShamseer-p1u ปีที่แล้ว

    നല്ല മരണം തരണേ allah

  • @abdullakuttymannarail1554
    @abdullakuttymannarail1554 8 หลายเดือนก่อน +77

    ഉസ്താദ് തെററിദ്ധരിക്കുയില്ലകിലൊരു സംശയം ചോദിച്ചോട്ടെ?മുന്നെ കേട്ട ഒരുപ്രസംഗത്തിൻ അല്ലാഹുവിൻറ അറ്ശിന്ന് ഭൂമിയിൽ നിന്നുംആഖകാഷങ്ങളെക്കാൾ വലുപ്പമുണ്ടെന്നും മഹ്ശറയിൽ എല്ലാ മനുഷൃരുടെയും ഒരു ചാൺ മുകളിസൂരൃച്ച് വിയർപ്പിൽ കുളിച്ച് നിൽക്കുമെന്നും അതിൽ ചിലർക്ക് അർശിനിഴൽ കിട്ടുന്ന മൂന്നും പറഞ്ഞപ്പോൾ സ്വാഭാവികമായുംസംശയം സാധാരണയായി അർശിന്നുംമുകളിൽ സൂരൃൻ ഉദിചാലല്ലെ നിഴലുണ്ടവൂം പിന്നെയെങ്ങിനെയിണ് ഒരുചാൺ ഉയരത്തിലെന്ന് പറയുന്നത് എത്രയായാലും വവേണ്ടില്ല എൻറപാവങ്ങളെല്ലാം ഔദാരൃമായിപൊറുത്തുന്ന് കാമിലായ ഈമാനോട്കൂടെ മരണപ്പെടുവാൻ സർവ്വശക്തൻ തൗഫീഖ് ചെയ്യട്ടെ!ആമീൻ ഉസ്ഥാദ്ദുഅ ചെയ്യണം...EA ജബ്ബാർ മാഷ് ചോദിച്ചതു പോലെ വയ്യല്ലോ ,വിയർക്കുന്നല്ലയുള്ളൂ കരിഞ്ഞ്പോകുന്നോന്നും ഇല്ലല്ലോ?എന്നാണങ്ങേരുടെ അഭൃസങ്ങൾ....

    • @shanafathima185
      @shanafathima185 7 หลายเดือนก่อน

      l
      Granny

    • @AliAli-xn2bq
      @AliAli-xn2bq 5 หลายเดือนก่อน

      4:47 4:47 4:47 4:47 😅😅

    • @SafeenaMT-zh6xz
      @SafeenaMT-zh6xz 3 หลายเดือนก่อน

      ഏർവാടി

    • @CarMax-y9n
      @CarMax-y9n 2 หลายเดือนก่อน

      തണലുള്ള സ്ഥലത്തേക്ക് മാറ്റി നിർത്തും

    • @SuhailAk-f5s
      @SuhailAk-f5s 2 หลายเดือนก่อน

      Azraeelendnanukooddalpar

  • @AbdulSalam-yo2co
    @AbdulSalam-yo2co ปีที่แล้ว +4

    Please dua my family and all muslims and friends and family and family and friends in the family and friends and family subhaanallah

  • @NoushadEarvady-hn3cx
    @NoushadEarvady-hn3cx ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @ummuhabeeba4169
    @ummuhabeeba4169 ปีที่แล้ว

    യാ അള്ളാ ആഖി പത്ത് നന്നാവാൻ ദു:ആ ചെയ്യണെ

  • @shamilk7305
    @shamilk7305 7 หลายเดือนก่อน

    Emanodukoodiyulla maranam tharanam allah

  • @ismailk.k8253
    @ismailk.k8253 11 หลายเดือนก่อน

    ജന്മം പോലെ മരണവും നല്ലൊരു അനുബൂതിയാണ്

  • @Seleena222
    @Seleena222 ปีที่แล้ว

    E man selamathakkane allaaaaauve. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rahanam871
    @rahanam871 ปีที่แล้ว +9

    ഉസ്താദേ ദുആ ചെയ്യണേ.. ഞങ്ങളുടെ വീടിന്റെ ഭാഗം വെയ്ക്കലാണ്.. സഹോദരങ്ങൾ തമ്മിൽ ഒരു തർക്കവും കൂടാതെ എല്ലാം റാഹത്തായി നടക്കാൻ ദുആ ചെയ്യണേ 😌🤲

    • @besmile8113
      @besmile8113 ปีที่แล้ว

      നീ കെട്ടിയത് aano 😁

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว +2

    Allahuvey madheenayil vechu marikkan akrahmund athinulla bagiyam ee pavappettavnu nee nalkanaey ameen ameen ameen, muslimayi jeevichu muslimayi ezzathodey marikkanulla bagiyam allahuvey nee nalkanaey ameen, ameen ameen

  • @Sanhh-p7z
    @Sanhh-p7z 3 หลายเดือนก่อน

    Emanood koodi marikkan thofeeq nalkane allhaa🤲🏻🤲🏻

  • @HaleelTS
    @HaleelTS ปีที่แล้ว +2

    ക്ഷമിക്കണം ഉസ്താദേ, ഇങ്ങനെ പാട്ടുപാടുന്നത് പോലെ പറയാതെ സമാദാനമായി പറഞ്ഞു കൂടെ, പിന്നെ ഒരു സംശയം അഞ്ചു നേരം നിസ്കരിച്ചിട്ടു, അസൂയ, പരദൂക്ഷണം, മറ്റു തെറ്റായ മാർഗങ്ങൾ മുതലായവ ചെയ്യ്താൽ അള്ളാഹു പൊറുത്തു കൊടുക്കോ

  • @sainababeevi4884
    @sainababeevi4884 ปีที่แล้ว +2

    Kurachu idavelaku sesham... alhamdulillah.... assalamu alaikum

  • @asiyaahammed3101
    @asiyaahammed3101 ปีที่แล้ว +3

    SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla m

  • @jameelaabubaker7409
    @jameelaabubaker7409 ปีที่แล้ว

    Akibath nannavan dua cheyanam usthad ameen ameen ameen ameen ameen ameen ameen ameen ameen ameen ameen

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd 7 หลายเดือนก่อน

    ആമീൻ...ആമീൻ...യാ.റബൽഎലമീൻ...

  • @Rahima120
    @Rahima120 ปีที่แล้ว

    Nalla eiman tharan dua cheyyanam ellavarum

  • @shamlaa666
    @shamlaa666 ปีที่แล้ว

    Duayilulpeuthane usthade

  • @rinsharinu8111
    @rinsharinu8111 ปีที่แล้ว

    Makkal 5vakth niskarikkunna makkalavanum padikkanulla ulsaham kittanum duaa cheyyeneaaaa

  • @suharamanu2974
    @suharamanu2974 ปีที่แล้ว +2

    39:30 Ameen ameen ya rabbul alamin 💞💕

  • @subuseebu
    @subuseebu ปีที่แล้ว +3

    എന്റെ വാപ്പാക്ക് നടക്കാൻ കഴിയില്ല ദുആ ചെയ്യണേ ഉസ്താദേ

  • @MuhammedMuhammed-ld3tt
    @MuhammedMuhammed-ld3tt ปีที่แล้ว +1

    ദുആ ചെയ്യണം ഉസ്താദ് എന്ന് മുഹമ്മദ് അറ്റാശേരി

  • @AyishaIyyammadakkal-zh6kd
    @AyishaIyyammadakkal-zh6kd ปีที่แล้ว +3

    സല്ലല്ലാഹുഹലാമുഹമദ്സല്ലല്ലാഹുഹലയ്വ്വസല്ലം..ആമീൻ

  • @mozidane2576
    @mozidane2576 ปีที่แล้ว +2

    Enikku vendi dua cheyyanam 🙏

  • @Shahina567
    @Shahina567 ปีที่แล้ว +49

    ഞങ്ങളെ എല്ലാവരെയും കാക്കണേ അല്ലാഹ് 🤲🤲🤲

  • @husnahanna2681
    @husnahanna2681 ปีที่แล้ว +2

    Duail. Ulpeduthanae ustadea

  • @rinsharinu8111
    @rinsharinu8111 ปีที่แล้ว

    Ente manassil emaan vardhippickaan duaaa cheyyeneaaa😢

  • @ayshach6751
    @ayshach6751 ปีที่แล้ว +1

    Aameen... Aameen യാ അല്ലാ...

  • @hashimpp
    @hashimpp ปีที่แล้ว +28

    ആക്കിമ്പത് നന്നായ് പരിപൂർണ സന്തോഷത്തോടുകൂടിയുള്ള മരണം നൽകി റഹ്മാനും റഹീമും ആയ സർവ്വലോകസംരക്ഷകൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shirisworks5375
    @shirisworks5375 ปีที่แล้ว +14

    Allahuve Ente Marana
    Samayath Hazrahilin
    Nalla Mughathode
    Varuthane Allaahh USTAAD DUA cheyyane. AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN AMEEN

  • @salmanfarees7253
    @salmanfarees7253 ปีที่แล้ว +1

    സല്ലല്ലാഹു അലൈ വാ സല്ലം

  • @AbdulSalam-yo2co
    @AbdulSalam-yo2co ปีที่แล้ว +2

    Please dua my family and all muslims and friends and family and friends and subhaanallah ma sha allah alhamdulillah

  • @sareenabasheer2141
    @sareenabasheer2141 ปีที่แล้ว

    Nalla maranam kittan dua chayyane usthathe enikum kudumbathinum

  • @NaseemaChoolott
    @NaseemaChoolott ปีที่แล้ว

    Nseemmaameen

  • @harshadzayn1249
    @harshadzayn1249 ปีที่แล้ว +20

    "മരണം" എന്ന സത്യം ഉണ്ടെങ്കിൽ എങ്ങനെ "സന്തോഷിക്കാൻ" പറ്റും..

  • @jumailathu1236
    @jumailathu1236 ปีที่แล้ว +3

    AlhamdulillA"☆☆☆MashaallA"☆☆☆☆☆

  • @jumailathu1236
    @jumailathu1236 ปีที่แล้ว

    Super hite Perasagam

  • @sainababeevi4884
    @sainababeevi4884 7 หลายเดือนก่อน

    Ameeeeeeen

  • @mohamednajeebtk4304
    @mohamednajeebtk4304 ปีที่แล้ว +1

    അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ്

  • @Aysha4029
    @Aysha4029 ปีที่แล้ว +4

    Subhanallah 😢 kakkane allah😢🤲🏻

  • @jameelanajwa6191
    @jameelanajwa6191 ปีที่แล้ว

    Aameen yaa rabal aalameen🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jameelanajwa6191
    @jameelanajwa6191 ปีที่แล้ว

    Masha allaah🤲🏻Alhamdhulilla
    💢🎊💢🎊💢🎊💢🎊💢🎊💢

  • @sareenabasheer2141
    @sareenabasheer2141 ปีที่แล้ว

    Ente kudumbathine vendi dua chayyane usthsthe ente makante kallianam makkalude joliyil berkathe husbandinte kidney rogam kochumakante koodekoodeyulla pani evakellam vendi dua chayyane

  • @nefeesa6951
    @nefeesa6951 ปีที่แล้ว

    അല്ലാഹുവേ.emanódkudimarekkan.allaahu tavffek nlgatte aameen yarbbalal.aalmeen

  • @hamidha_hamsherin3319
    @hamidha_hamsherin3319 ปีที่แล้ว +1

    Usthade.asugamshifyakan.duhaceyyane

  • @Muhammedhashim-u9o
    @Muhammedhashim-u9o ปีที่แล้ว +6

    എന്റെ ഉമ്മ 6വർഷമായി കിടപ്പിലാണ് എന്റെ ഉമ്മാടെ രോഗം ഷിഫയാക്കാൻ ദുഹാചെയ്യണേ ഉസ്താദേ..... 🤲😥😢

  • @user-tn3uk8pv3t
    @user-tn3uk8pv3t ปีที่แล้ว

    Subhanalla.chnaghaludemaranam.നന്നാകിതരനെ.allah

  • @hafihafi1134
    @hafihafi1134 ปีที่แล้ว

    Allahu akber

  • @raziaansari479
    @raziaansari479 ปีที่แล้ว

    Allahuve...... Nalla maranam thannuan.ugrahikane .

  • @SidhiqSidhiq-ho6gl
    @SidhiqSidhiq-ho6gl ปีที่แล้ว

    Maranapattavarkkduhachayyaney