ജാഗ്രതയോടെ നവീൻ ബാബുവിന്റെ കുടുംബം, ദിവ്യയ്ക്ക് ഇനി നിർണായകം | P P Divya | Naveen Babu

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 53

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 2 ชั่วโมงที่ผ่านมา +30

    ദിവ്യ ജയിലിൽ ഉണ്ടാവുമോ എന്നുറപ്പുണ്ടോ പുറ വാതിലിൽ കൂടി അവരുടെ വീട്ടിൽ കൊണ്ടാക്കിയാലും അത്ഭുതപ്പെടാനില്ല

    • @JumailaJM
      @JumailaJM 2 ชั่วโมงที่ผ่านมา +1

      😂

    • @shijeeshvt3815
      @shijeeshvt3815 ชั่วโมงที่ผ่านมา +1

      🫢😀😀😀😀😄😄 സത്യം

    • @shissysebastian1132
      @shissysebastian1132 57 นาทีที่ผ่านมา +1

      Sathyam aaya kaaryam

    • @shymakishore7387
      @shymakishore7387 50 นาทีที่ผ่านมา +2

      അത് കലക്കി എന്തൊരു ഭാവന 😂😂

    • @shissysebastian1132
      @shissysebastian1132 43 นาทีที่ผ่านมา

      @shymakishore7387 sathyam correct kaaryam aanu paranggathu

  • @Abc76353
    @Abc76353 ชั่วโมงที่ผ่านมา +13

    ഈ വിഷയത്തിലെ സൂത്യർഹമായ ഇടപെടലിൽ റിപ്പോർട്ടർ ചാനലിനോടും അരുൺ സാറിനോടുമൊക്കെ ബഹുമാനവും വിശ്വാസവും കൂടി. 👍

  • @retishrangan9238
    @retishrangan9238 2 ชั่วโมงที่ผ่านมา +6

    ഡ്രൈവറെ ഇന്റർവ്യൂ ചെയ്താൽ കൂടുതൽ അറിയാൻ സാധിക്കും

  • @sebinantony6983
    @sebinantony6983 2 ชั่วโมงที่ผ่านมา +8

    അക്രമത്തിൽ അധിഷ്ഠിതമായ പാർട്ടിക്ക് അക്രമികളെ പിന്തുണയ്ക്കാനേ കഴിയുകയുള്ളൂ. നീതി ബോധമുള്ളവർ നീതി പ്രതീക്ഷിച്ചാൽ നിരാശ ആയിരിക്കും ഫലം.

    • @vijikrishnakumar5335
      @vijikrishnakumar5335 2 ชั่วโมงที่ผ่านมา

      Aarado akrami.?

    • @ManojUliyan
      @ManojUliyan ชั่วโมงที่ผ่านมา

      ​@@vijikrishnakumar5335 കാരണഫൂ :.........: തം

  • @bheemathravisaankar8697
    @bheemathravisaankar8697 2 ชั่วโมงที่ผ่านมา +4

    നവീന് ബാബു ആത്മഹത്യ ചെയ്തില്ലെങ്കിലുംകൂടെ, യാത്ര അയപ്പു ചടങ്ങിൽ അപമാനിച്ചതിന്,ദിവ്യക്കെതിരെ കേസ്സെടുക്കേണ്ടതാണ്.

  • @abhikarulai9521
    @abhikarulai9521 2 ชั่วโมงที่ผ่านมา +6

    നവീൻ്റെ കുടുംബത്തിന് ഇപ്പോൾ തന്നെ സിബിഐ പോലെ ഉള്ള ഏജൻസി യേ കൊണ്ട് അന്വേഷിപ്പിക്കാൻ ആവശ്യ പേടൻ മാർഗം ഉണ്ടെങ്കിൽ ഇപ്പോള് തന്നെ അതിനു ശ്രമിക്കണം....അല്ലാത്ത പക്ഷം പോലീസ് പോലും തെളിവ് നശിപ്പിക്കും എന്ന് ഇത് വരെ ഉള്ള അനുഭവങ്ങൾ കൊണ്ട് വെക്‌തമാണ്....പ്രത്യേകിച്ച് പോസ്റ്‌മോർട്ടം ഫാമിലി ഇതും മുന്നേ ചെയ്തു എന്ന് പറയുന്ന സഹജര്യതിൽ...

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ ชั่วโมงที่ผ่านมา +3

    ക്രിമിനൽ സ്വഭാവം ഉള്ള എല്ലാവരും ഈ പാർട്ടിയിൽ സജീവമാകും. കാരണം പിടിക്കപ്പെടുമ്പോൾ സംരക്ഷണം കിട്ടും എന്നതു തന്നെ. പാർട്ടി ഒന്നാലോചിക്കുക.... ഈ ചെയ്യുന്നത് തെമ്മാടിത്തരമാണ് എന്ന് മാത്രമല്ല തെറ്റായ സന്ദേശമല്ലേ സമൂഹത്തിനു നൽകുന്നത്. സ്വയം കുഴിതോണ്ടരുത്

  • @retishrangan9238
    @retishrangan9238 2 ชั่วโมงที่ผ่านมา +4

    സർ, ഇത് വരെ ഡ്രൈവർടെ മൊഴി എടുത്തോ, അദ്ദേഹമാണല്ലോ ആദ്യം കണ്ടത്

  • @Bharatamba
    @Bharatamba 56 นาทีที่ผ่านมา

    ജാഗ്രത വേണം ഇന്നോവ ഇടാൻ മടി ഇല്ലാത്തവന്മ്മാരാ

  • @shissysebastian1132
    @shissysebastian1132 53 นาทีที่ผ่านมา

    Reporter channel Motta and Sujaya niggal aa kudumbathinu nalkunna support........💐💐

  • @retishrangan9238
    @retishrangan9238 2 ชั่วโมงที่ผ่านมา +2

    ഡ്രൈവറും പാർട്ടി അനുഭാവി ആണോ

  • @vijayanmk1665
    @vijayanmk1665 2 ชั่วโมงที่ผ่านมา +2

    അരുൺ കുമാറേ പറഞ്ഞു പറഞ്ഞു ഇത് തെളിയിക്കാൻ കഴിയാത്ത കേസാകല്ലേ പ്ലീസ്

  • @premrajnarayanan8735
    @premrajnarayanan8735 ชั่วโมงที่ผ่านมา +1

    Arrest Prashanth & Gangadharan.

  • @ayushgeeth4426
    @ayushgeeth4426 ชั่วโมงที่ผ่านมา +1

    ശരിക്കും അരുൺ ആരുടെ കൂടെയാണ്.

    • @LijoJoseph-x3c
      @LijoJoseph-x3c 14 นาทีที่ผ่านมา

      ഇടയ്ക്കു pp യെ വെളുപ്പിക്കുന്നുണ്ട്

  • @ajithelamanassery5660
    @ajithelamanassery5660 ชั่วโมงที่ผ่านมา

    നിയമത്തെയും കോടതിയെക്കുറിച്ചും ചർച്ച ചെയ്യുമ്പോൾ പക്ഷമായ ഒരു
    പാർട്ടി നേതൃത്വം അധികാരത്തി
    ൽ വന്നാൽ അവർക്ക് നിയമം
    ബാധകമല്ലാത്ത തരം പ്രവർത്തി
    യിൽ വിജയിക്കുന്ന നിരന്തരമായ കാഴ്ചയാണ് കേരളം സ്ഥിരമായി കാണുന്നത്
    ഇവിടെ നിയമം കീറിമുറിച്ച് അതി
    ന്റെ മഹിമ പറയുന്നതിലും നല്ലത്
    വേണ്ടത് - നിങ്ങളായാലും പ്രതിപക്ഷമായാലും അധികാരം
    കിട്ടിയിട്ട് ധൂർത്തടിക്കുന്ന ഈ
    ജനാധിപത്യസംവിധാനവും നിയമവും മാറ്റി എഴുതാനുള്ള
    പോരാട്ടമാണ് വേണ്ടത്

  • @m-tlac7913
    @m-tlac7913 2 ชั่วโมงที่ผ่านมา

    "നേര് അറിയാതിരിക്കാൻ..... നേരത്തെ അറിയാതിരിക്കാൻ...."

  • @bijuanthony7950
    @bijuanthony7950 ชั่วโมงที่ผ่านมา +1

    T. P ye KONNA PAARTTY

  • @s.prasanthprasanthsureandr2475
    @s.prasanthprasanthsureandr2475 ชั่วโมงที่ผ่านมา

    തീവ്രത കുറഞ്ഞ മെഷീൻ ഒഴിവാക്കി

  • @saphire7693
    @saphire7693 2 ชั่วโมงที่ผ่านมา

    Pp party...🥳

  • @rosh967
    @rosh967 2 ชั่วโมงที่ผ่านมา +1

    Ithokke nadakamalle.. Enthayalum jamyam kittum

  • @bijuanthony7950
    @bijuanthony7950 ชั่วโมงที่ผ่านมา

    PAARTTY DIVYAKOPPAM AADINE PATTYAKKUM C. P. M

  • @Manoj4-v5y
    @Manoj4-v5y 2 ชั่วโมงที่ผ่านมา

    Jamyam kittum 💯...athu kazhinjal pinne divya parakkum....kaikooli vangichengil ivalkku niyamam ariyilleee entha cheyyendathennu ...athokke oru loophole aayi court edukkaruthu

  • @Selfrespect2227
    @Selfrespect2227 ชั่วโมงที่ผ่านมา

    It seems that Egg has some vested interests.

  • @basheermuthu9673
    @basheermuthu9673 ชั่วโมงที่ผ่านมา

    Niyama poraattam nadathi Avarude Daaarshttyam theerthu kodukkanam

  • @bibinak455
    @bibinak455 ชั่วโมงที่ผ่านมา

    Evalude ella financial transactions anneshikkanam

  • @shivdaskrishnannair8437
    @shivdaskrishnannair8437 ชั่วโมงที่ผ่านมา

    Desabimaniyda quality arunkumar Alaknanda,nigal nigaluda pani edukkuka, nigal ethra news mukkunnu.

  • @MohananKK-e1g
    @MohananKK-e1g 2 ชั่วโมงที่ผ่านมา

    We have to recall the words of Late Vanitha Commission Chairperson smt Josephine , party kodathi,party police ,zhangal theerumanikum ellam Divya will escape

  • @bijuanthony7950
    @bijuanthony7950 ชั่วโมงที่ผ่านมา

    TOILET PATHARATHIL EZHUTHYLLA OORAA THUDAKKAN MATHARAM

  • @ebrahimbayan-kf5tu
    @ebrahimbayan-kf5tu ชั่วโมงที่ผ่านมา

    ദിവ്യ യാത്രയയപ്പിൽ സംസാരിച്ചതിനെതിരെ ധൈര്യത്തോടെ നിന്ന് എതിരിടാതെ സ്വന്തം ഭാര്യയേയും രണ്ടു പെൺകുട്ടികളേയും മറന്നു ആത്മഹത്യ ചെയ്തത് ഭീരുത്വമാണ്. ഇത്രയും വലിയ പദവിയിലിരുന്നയാൾ ഇങ്ങിനെയാവരുതായിരുന്നു. ദിവ്യയെ പോലെയുള്ള ശക്തയായ ഒരു രാഷ്ട്രീയ സാമൂഹിക പ്രവർത്തകയുടെ മനോവീര്യം ചോർത്താൻ ഇതു കൊണ്ടുന്നും ആവില്ല.

    • @anoopkr115
      @anoopkr115 ชั่วโมงที่ผ่านมา

      പോടോ kalan divya യെ support cheyyunnu... അവർ enthokke അഴിമതി cheythu

  • @aloot4506
    @aloot4506 ชั่วโมงที่ผ่านมา

    അയാൾ കൈകൂലി വാങ്ങിയില്ലെങ്കിൽ പിന്നെ എന്തിനാ അയാൾ ആത്മഹത്യ ചെയ്തത്???

    • @bibinak455
      @bibinak455 ชั่วโมงที่ผ่านมา

      Ninte kayyil kaikooli vaangiya evidence undo Adime? Joli chaithu jeevikkaan nokku.

  • @pjmathew-emjayteeindustrie9587
    @pjmathew-emjayteeindustrie9587 2 ชั่วโมงที่ผ่านมา

    Esyay oorippokum pinuvinte baranam

  • @santhoshxavier6643
    @santhoshxavier6643 2 ชั่วโมงที่ผ่านมา

    CPM RiP Rip PV 👽👽🤖👽🤪🤪🤪 pp.naya.podie.patie