പ്രതീക്ഷയ്ക്ക് വകയില്ലാതെ സാധ്യതകൾ കുറവാണ് എന്നുള്ള അവസ്ഥയിൽ കൃപാസനത്തിൽ എത്തിയ ബെന്നിക്ക്

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 123

  • @GeethaGeetha-mu5ui
    @GeethaGeetha-mu5ui 23 ชั่วโมงที่ผ่านมา +10

    അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @TessyKuriakose-f5h
    @TessyKuriakose-f5h 10 ชั่วโมงที่ผ่านมา +6

    അമ്മേ മാതാവേ എൻ്റെ ജീവിത് പങ്കാളിക്ക് കിഡ്നി രോഗസൗഖ്യം നൽകണമേ ഞങ്ങളെ അമ്മയുടെ സാക്ഷികളാക്കണമേ

  • @priyaelizabethcherian5177
    @priyaelizabethcherian5177 11 ชั่วโมงที่ผ่านมา +5

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo วันที่ผ่านมา +11

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @SherlyRajan-t4u
    @SherlyRajan-t4u 14 ชั่วโมงที่ผ่านมา +9

    എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ ദൈവസ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു കൃപയാൽ വിശുദ്ധൻ ആക്കി സമാധാനം, സന്തോഷം, ദൈവഭയം, ദൈവഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, അവന്റെ ബ്രെയിൻ നെ തിരുരക്തത്താൽ കഴുകി, ഇനി മെഡിസിൻ ഇല്ലാതെ പൂർണമായും സുഖം നൽകി, ദൈവഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്ക് ഒരുക്കി, അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

  • @Jayakumarj-j1d
    @Jayakumarj-j1d 16 ชั่วโมงที่ผ่านมา +2

    കടബദ്ധതിയിൽ നീന് എന്റെ കുടുബത്തെ കരകയറ്റാണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 7 ชั่วโมงที่ผ่านมา

    അമ്മേ എൻ്റ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ ഞങ്ങള്ൾക്ക് ദെവ അനുഗ്രഹം ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ സാമ്പത്തിക ബുദ്ധിമുട്ട് എല്ലാം മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ അമ്മേ എൻ്റ കുരിശും പൈസയും സന്തോഷ് എനിക്ക് തിരിച്ചു തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ പഠിക്കുന്നത് ഓർമയിൽ നിർത്ഥണമെ

  • @Sarunkumar-sh7vv
    @Sarunkumar-sh7vv วันที่ผ่านมา +7

    അമ്മേ മാതാവേ അച്ചന്റെ അസുഖം മാറ്റി തരേണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anugrahageorge8045
    @anugrahageorge8045 19 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ. അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോ ഞങ്ങൾക്ക് ദാനമായി തന്ന കുഞ്ഞിനെ അനുഗ്രഹിക്കണമേ..

  • @Kapildev-h1y
    @Kapildev-h1y วันที่ผ่านมา +4

    Amma Amen 🙏 🙏 🙏 🙏 Amma Amen Amen 🙏 🙏 🙏 🙏

  • @saranyapala3287
    @saranyapala3287 4 ชั่วโมงที่ผ่านมา

    അമ്മേ കൃപാസനം മാതാവേ എന്റെ കടങ്ങളെല്ലാം വീട്ടാൻ സഹായിക്കേണമേ

  • @ajithkumarpr5863
    @ajithkumarpr5863 วันที่ผ่านมา +23

    കടക്കണിയിൽ പെട്ട് തഴുന്ന എന്നെയും കുബുഭാത്തെയും രക്ഷിക്കണേ

    • @bistyraphael
      @bistyraphael 23 ชั่วโมงที่ผ่านมา

      ആമേൻ 🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 วันที่ผ่านมา +8

    ഈശോയെ മാതാവേ എന്റെ Ecg, Echo result നോർമൽ ആയി തരണമേ 🙏🏻

  • @stephenbinu1528
    @stephenbinu1528 17 ชั่วโมงที่ผ่านมา +2

    ആമേൻ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shijivarghese8475
    @shijivarghese8475 5 ชั่วโมงที่ผ่านมา

    മാതാവേ 3/10/2024സമർപ്പിക്കുന്നു അമ്മ അനുഗ്രഹിക്കേണമേ അമ്മക്ക് ഞങ്ങളെ സഹായിക്കാൻ കൃപ ഉണ്ടാകേണമേ ഈശോ വഴി ആ ദിവസം അമ്മ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ sambathika തടസങ്ങൾ മാറ്റി തരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏റിയാദിൽ ജോലി ചെയുന്ന മകനെയും സൗദിയിൽ ജോലി ചെയുന്ന മകളെയും സമർപ്പിക്കുന്നു അമ്മേടെ സംരക്ഷണം അവരുടെ കൂടെ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏❤️🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 วันที่ผ่านมา +3

    ഈശോയെ മാതാവേ എന്റെ അനിയത്തിക്കു ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @rijijeejothaliyath8457
    @rijijeejothaliyath8457 วันที่ผ่านมา +8

    ഈശോയെ മാതാവേ നാളെ അമ്മക്ക് colonoscopy ചെയ്യുകയാണ്. കുഴപ്പമില്ലാതെ ചെയ്യുവാനും. Result നോർമൽ ആക്കി തരണമേ 🙏🏻

  • @robinsn5314
    @robinsn5314 วันที่ผ่านมา +2

    Amen Amme Mathave

  • @nishabiju4394
    @nishabiju4394 49 นาทีที่ผ่านมา

    അമ്മ മാതാവ് എന്റെ പപ്പയുടെയും മമ്മീയുടയും സ്ഥല വിൽപ്പന തടസ്സം മാറ്റി സ്ഥല കച്ചവടം നടത്തി തന്ന് കടഫാരം മാറ്റി തന്ന് അനുഗ്രഹീക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏q❤️❤️❤️❤️❤️❤️❤️❤️❤️

  • @raghavankarthyayani-vr1qq
    @raghavankarthyayani-vr1qq 12 ชั่วโมงที่ผ่านมา +1

    മാതാവേ ഇന്ന് തുടങ്ങി ഞാൻ തൊഴിലുറച്ച് തൊഴിലിൽ പണിക്ക് പോനു എൻ്റെ കൈ എല്ലുപൊട്ടി നാലു മാമ്പമായി വീട്ടില്ലായിരുന്നു എൻ്റെ തൊഴിലിൻ്റെ കൂടേ ഉണ്ടാകണമേ

  • @bijuthevarmadam
    @bijuthevarmadam 13 ชั่วโมงที่ผ่านมา

    അമ്മേ.. മാതാവേ എന്റെ നിയോഗങ്ങൾ നിറവേറ്റി തരണമേ 🙏

  • @badriprasadprasad5843
    @badriprasadprasad5843 23 ชั่วโมงที่ผ่านมา +3

    Ammayude pratheeshikaranathinte sakshi aay mattaname Amen

  • @nimaniljo8366
    @nimaniljo8366 14 ชั่วโมงที่ผ่านมา +1

    അമ്മേ എല്ലാം മകളുടെ കടങ്ങൾ എത്രയും വേഗം വിട്ടാൻ അമ്മേ ഒരു വഴി കാണിച്ചു കൊടുക്കണം 🙏🙏

  • @TessyKuriakose-f5h
    @TessyKuriakose-f5h 10 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ September 30 ന് മുതൽ എൻ്റെ ജീവിതപങ്കാളിയുടെ കാലിലെ നീര് ഉണ്ടാകരുത് മാതാവേ രോഗസൗഖ്യം തരണമേ അമ്മയുടെ സാക്ഷികളാക്കി മാറ്റണമേ

  • @shinamathomas7326
    @shinamathomas7326 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ ജീസ്മോന്റെ ഇന്നത്തെ ഇന്റർവ്യൂ കഴിഞ്ഞു പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തോട് ജീസ്മോനെ ചേർത്തുപിടിച് ആ ജോലി നൽകി പരിശുദ്ധത്മാവിനാൽ അഭിഷേകം ചെയ്യണമേ 🙏

  • @Jk_design_s
    @Jk_design_s 13 ชั่วโมงที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ കടഭാഗത്തൽ വലയുന്ന എന്നെ | അനുഗ്രഹിക്കണമേ

  • @novanelson1455
    @novanelson1455 2 ชั่วโมงที่ผ่านมา

    Amen ❤

  • @alenjoseph4796
    @alenjoseph4796 12 ชั่วโมงที่ผ่านมา

    അമ്മേ എന്നെയും പ്രത്യേക്ഷീകരണത്തിൻ്റ സാക്ഷി ആക്കി ഉയർത്തേണമേ ഇന്ന് ഉടമ്പടി 90ദിവസമാണ് എന്റെ ഏറ്റവും വലിയ നിയോഗം അമ്മ ഓർകണമേ

  • @mariyakutty7780
    @mariyakutty7780 10 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ചേട്ടന് പുതിയ വർക്കുകൾ നൽകി അനുഗ്രഹിക്കണമേ. ഞങളുടെ കടങ്ങൾ മാറ്റിതരണേ 🙏

  • @IndhuMol-iu6ij
    @IndhuMol-iu6ij 11 ชั่วโมงที่ผ่านมา

    Mathave yeshuve എന്നയെയും വിശുദ്ധികരികരിക്കണേ 🙏🙏🙏🙏🙏😭

  • @manjupradeep1036
    @manjupradeep1036 12 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏

  • @shinujennis6191
    @shinujennis6191 7 ชั่วโมงที่ผ่านมา

    🙏🙏അമ്മേ ഈശോ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 7 ชั่วโมงที่ผ่านมา

    അമ്മേ എൻ്റ സഹോദരൻ മാരെയും വിശ്വാസത്തിലേക്ക് കൊണ്ട് വരണമേ അനിയൻ മാരാരുടെ വിവാഹ തടസ്സം എല്ലാം മാറ്റി തരണമേ ചേട്ടനും ചേച്ചിയും ഒന്നിച്ചു ജീവിക്കുവാനുള്ള കൃപ തരണമേ അവർക്ക് സന്താന ഭാഗ്യത്തിന് ഉള്ള കൃപായും ഭവനതിനുള്ള കൃപയും തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്കനമ്മെ

  • @shinamathomas7326
    @shinamathomas7326 วันที่ผ่านมา +4

    മാതാവേ മൂത്ത മോൾക്ക് സെപ്റ്റംബർ 25 ന് നടക്കുന്ന സൗദി MoH പാസ്സാക്കണമേ മോളുടെ കമ്പ്യൂട്ടർ സ്പർശിച്ച് ചോദ്യത്തിന്റെ ഉത്തരങ്ങൾ പാര്സഞ്ഞു കൊടുത്ത് കൂടെയിരുന്നു സഹായിക്കണമേ 🙏

    • @bistyraphael
      @bistyraphael 23 ชั่วโมงที่ผ่านมา

      ആമേൻ 🙏

  • @jessyjohn3688
    @jessyjohn3688 12 ชั่วโมงที่ผ่านมา

    Amme mathave ella yuvajananglum prathyakamayi ente makkalum visudhiyil jeevikkan anugrahikane amen

  • @thomasdhanu5725
    @thomasdhanu5725 16 ชั่วโมงที่ผ่านมา

    Amen

  • @jessyjohn3688
    @jessyjohn3688 12 ชั่วโมงที่ผ่านมา

    Amme mathave ellavarudem niyogangaludemel karuna undakane amen

  • @elezabethbabu4117
    @elezabethbabu4117 23 ชั่วโมงที่ผ่านมา +2

    മാതാവേ എൻ്റെ മകൻ്റെ ജർമ്മൻ ബി 2 പരീക്ഷയിൽ ഒരു പേപ്പർ കൂടി കിട്ടുവാനുള്ളതിൻ്റെ പരീക്ഷ അടുത്ത മാസം ഉണ്ട്
    പാസാകുവാൻ വേണ്ടി അപേക്ഷിക്കണമേ

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 16 ชั่วโมงที่ผ่านมา

    Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @rezinsoichen1385
    @rezinsoichen1385 4 ชั่วโมงที่ผ่านมา

    Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen

  • @jintojose1262
    @jintojose1262 3 ชั่วโมงที่ผ่านมา +1

    Amme mathave enne prathaksheekaranathinte Sakshi aakki anugrahikkaname 🙏🙏🙏

  • @varghesemanjaly158
    @varghesemanjaly158 9 ชั่วโมงที่ผ่านมา

    Ave Ave Ave maria
    Ave Ave Ave maria

  • @reenajohny2906
    @reenajohny2906 14 ชั่วโมงที่ผ่านมา

    Amme mathave nee ente makalude karuathil idapedename Ammen 🙏

  • @maryjoy6890
    @maryjoy6890 10 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ 21 വയസുള്ള അമല എന്ന മകളെ സമർപ്പികുന്നു മോളെ ഡയബറ്റീക്കിൽ നിന്നും മോചനം നല്കണമെ

  • @JojoStalin-gj9sm
    @JojoStalin-gj9sm 12 ชั่วโมงที่ผ่านมา

    എന്റെ മോൾക്ക് പൂർണ soukyam നൽകണേ പഠിത്തതിന് തടസ്സം വരല്ലേ അമ്മേ സഹായിക്കണേ കൈ വിടല്ലേ അമ്മേ 🙏

  • @sheltonantony9968
    @sheltonantony9968 10 ชั่วโมงที่ผ่านมา

    അമ്മേ ചിത്സ ചെയ്യാൻ പറ്റാത്ത രോഗികളെ കഴിവില്ലാത്ത മക്കളെയും സമർപ്പിക്കുന്നു അമ്മ അങ്ങനെ ഉള്ള മക്കളുടെ കൂടെ എന്നും കൂടെ ഉണ്ടാകണമേ രക്ഷിക്കണമേ അമ്മേ എന്റെ ഭാര്യ അമ്മയുടെ സാനിധി സമർപ്പിച്ച നിയോഗം അമ്മ ഇതു വരെ ഏറ്റെടുത്തില്ല അമ്മ ഏറ്റെടുക്കണമേ ഞങ്ങൾ രക്ഷപെടുണം എങ്കിൽ അമ്മ ഏറ്റെടുത്തു രക്ഷിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭😭😭😭

  • @maryjoy6890
    @maryjoy6890 10 ชั่วโมงที่ผ่านมา

    അമ്മേ18 വയസുള്ള ആന്റണിയെന്ന മകനേ സമർപ്പിക്കുന്നു അവനെ ദൈവ സ്നേഹത്താൽ നിറയ്ക്കണമെ

  • @Beena-pe2tx
    @Beena-pe2tx 14 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മകനെ അമ്മയുടെ നീല അംഗീയിൽ പൊതിഞ്ഞു സൂക്ഷിക്കണമേ

  • @manjugeorge3646
    @manjugeorge3646 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ, എന്റെ മകൾ മുത്തിന് ജർമ്മനി യിൽ ഇതുവരെ അക്കോമഡേഷൻ കിട്ടിയിട്ടില്ല. യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റൽ സൗകര്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @sebastianjoseph8908
    @sebastianjoseph8908 10 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ, ഞങ്ങളുടെ ജീവിത മാർഗത്തെ സമർപ്പിക്കുന്നു,(പീജി )ഡിസംബർ വരെ നടത്താൻ പറ്റും, അതിനു ശേഷം മുന്നോട്ട് പോകില്ല, ഇപ്പോൾ നാലു പേര് വേണം, ഡിസംബർ ജനുവരിയിൽ 6 പേര് വേണം, മകന്റെ ജയിൽ മോചനം, മക്കളുടെ വിദ്യാഭ്യാസം, ജീവിതം,തലമുറകൾ അനുഗ്രഹിക്കപ്പെടാൻ ഇടപെടണമേ അമ്മേ.

  • @jijimolp.j3945
    @jijimolp.j3945 16 ชั่วโมงที่ผ่านมา

    Amme ente niyogangal sadhichu tharaname 🌹🙏🏻💖🙏🏻🙏🏻

  • @sebastianjoseph8908
    @sebastianjoseph8908 10 ชั่วโมงที่ผ่านมา

    എന്റെ ഉടമ്പടി ഇന്നും നാളെയും കൊണ്ട് തീരാനുള്ളതല്ല ലോകത്തിന്റെ അവസാനം വരെ ഭൂമിക്കു മുകളിൽ ആകാശം ഉണ്ടായിരിക്കുന്നിടത്തോളം കാലം ഞങ്ങളും മക്കളും തലമുറകളും ഉണ്ടാകണം അനുഗ്രഹിക്കപ്പെടണം.

  • @aswathyp1509
    @aswathyp1509 16 ชั่วโมงที่ผ่านมา

    മാതാവേ എന്റെ ഭർത്താവ് എന്നെ ഒന്നു വിളിക്കണേ 🙏🙏🙏

  • @simivta
    @simivta 21 ชั่วโมงที่ผ่านมา

    Ente amme ente ashrayame ❤️ Amme ammayude prathyaksheekaranathinte sakshiyaki enneyum ente kudumbatheyum mattename ❤

  • @shijivarghese8475
    @shijivarghese8475 6 ชั่วโมงที่ผ่านมา

    ഈശോയെ ഞങ്ങളുടെ കടബാദ്യത മാറ്റി വീടിന്റെ ബാക്കി മുഴുവൻ പണികളും പൂർത്തീകരിക്കുവാൻ ഉള്ള സാമ്പത്തികം ഈശോ വഴി അമ്മ വാങ്ങി തരുവാൻ അപേക്ഷിക്കുന്നു വേഗം ആധാരം തിരിച്ചെടുക്കുവാൻ അമ്മ സഹായിച്ചേ ഒക്കു അമ്മ തന്ന വീട് ആണ് അതിന്റ പണിക്ക് വേണ്ടി പണയം വെച്ചത് അല്ലെ അമ്മേ 🙏🙏🙏ഒക്ടോബർ 26സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏

  • @dalia7225
    @dalia7225 วันที่ผ่านมา +3

    എമിലിൻ്റെ ജോലിയുടെ എല്ലാ കാര്യങ്ങളും എത്രയും പെട്ടെന്ന് അറിയുവാൻ അനുഗ്രഹിക്കണമെ

  • @simivta
    @simivta 21 ชั่วโมงที่ผ่านมา

    Ente amme ente ashrayame ❤️ Amme ente sisterinte rogavasthakalellam poornamayi matti saukyam nalki anugrahikename ❤

  • @easeepjjeni
    @easeepjjeni 17 ชั่วโมงที่ผ่านมา

    ആമേൻ🙏

  • @jijimolp.j3945
    @jijimolp.j3945 16 ชั่วโมงที่ผ่านมา

    Ente makanu unnathavijayam nalkename 🙏🏻🙏🏻💖💖🌹🙏🏻

  • @ashalbert9465
    @ashalbert9465 16 ชั่วโมงที่ผ่านมา

    Amme maathave rogigalayi kaziyunna ella makkaleyum samarpikunnu amme, amma avare thottu sukhapeduthane amme

  • @user-mf4ir5ky6g
    @user-mf4ir5ky6g 23 ชั่วโมงที่ผ่านมา

    Amme മാതാവേ b2 german exam 4 modupe vijayipichathine ഈശോയെ നന്ദി ഈശോയെ സ്തുതി അമ്മേ മാതാവേ processing ellam നടത്തി തരണേ അമ്മേ Ausbildung,fsj,AU pair amma enik ethano nallathe amma athe nalkane amme September 31 mump Amma oru interview nalki amma vijayipikane amma nale ellam sheriyaki tharane amma CV, application, passport 10,12 certificate,birth certificate, passport ellam amma ശെരിയാക്കി അമ്മ മൈൽ അയകനെ അമ്മ excellentia kondpoyi തിരിച്ച് kondvarane അമ്മേ ഡിസംബർ 7 2024 മുമ്പ് അമ്മ germany kondpovane amme

  • @jeesvarghese9898
    @jeesvarghese9898 22 ชั่วโมงที่ผ่านมา

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏

  • @AKASH-FF-A-l3q
    @AKASH-FF-A-l3q 4 ชั่วโมงที่ผ่านมา

    Mathave ente sareerathile neerkkettum vedanayum Matti enik arogyam tharane ente kadangal theerkkanulla anugraham tharane ente niyogangal ellam sadichu tharane

  • @DeepaAji-kg4mw
    @DeepaAji-kg4mw วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൾക് 19 തിയതി വരുന്ന എംബിബിസ് ന്റെ അലോട്മെന്റിൽ ഗവണ്മെന്റ് സീറ്റിൽ അഡ്മിഷൻ തന്നു അനുഗ്രഹിക്കണേ 🙏

  • @raniwilson2525
    @raniwilson2525 วันที่ผ่านมา

    Amme mathave nangalkku swanthamaya oru veedu thannu anugrahikkaname veedillathavare man samarppikkunnu 🕯️🕯️🕯️🕯️🕯️🕯️🕯️

  • @haizelandrews5011
    @haizelandrews5011 วันที่ผ่านมา

    Anugrahikneee🙏🏻🙏🏻🙏🏻

  • @raji.vraji.v9894
    @raji.vraji.v9894 11 ชั่วโมงที่ผ่านมา

    ആവേമരിയ ❤

  • @mollyjose2282
    @mollyjose2282 13 ชั่วโมงที่ผ่านมา

    Amme nte ashrayame nte kudumbhathinu vendi mathyiastham vahikaname

  • @meeracgeorge1413
    @meeracgeorge1413 11 ชั่วโมงที่ผ่านมา

    Amme❤❤

  • @OusephAugustin
    @OusephAugustin 22 ชั่วโมงที่ผ่านมา

    God bless

  • @Molykv-uk2wt
    @Molykv-uk2wt 3 ชั่วโมงที่ผ่านมา

    Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum

  • @SALIMICHEAL-wk4oz
    @SALIMICHEAL-wk4oz 23 ชั่วโมงที่ผ่านมา

    Amma annaum prateshekaranatten saksheyakkanamae 🙏 e maasam tannae ammaykareumallo allaam Kay vedallae 🙏🙏🙏🙏🙏🙏

  • @simivta
    @simivta 21 ชั่วโมงที่ผ่านมา

    Ente amme ente ashrayame ❤️ Amme njangalude makan febinte naduvu vedana poornamayi matti saukyam nalki anugrahikename ❤

  • @rejithaarunrejitha535
    @rejithaarunrejitha535 2 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ky3iw1ox2o
    @user-ky3iw1ox2o วันที่ผ่านมา

    Aamene🙏🙏

  • @sunitham386
    @sunitham386 วันที่ผ่านมา

    Ammae mathavae Akshayuda manasina niyanthranam kripaeil kouthu urakkam kodukkanamae🙏Sindhuvinta sheenam poornamai mari urakkam kripaeil kouthu Anugrahikkanamae 🙏❤️🙏

  • @teenuedwin9976
    @teenuedwin9976 4 ชั่วโมงที่ผ่านมา

    Amma🙏

  • @rejanibiju5922
    @rejanibiju5922 13 ชั่วโมงที่ผ่านมา

    Maathaave eante kudumbathil samaadaanam tharaname ലോൺ thadasangaleyum maatti tharaname

  • @aneeshps8917
    @aneeshps8917 15 ชั่วโมงที่ผ่านมา

    Amma mathavinte prathyasheekaranathinte sakshi aayi mattaname🙏

  • @jayapaul5914
    @jayapaul5914 5 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏🙏🙏

  • @Sibin-w8x
    @Sibin-w8x 2 ชั่วโมงที่ผ่านมา

    ഗവണ്മെന്റ് ജോലി എനിക്ക് തരണം അമ്മേ ഉടനെ 🙏🏻🙏🏻

  • @sreelekshmis3068
    @sreelekshmis3068 12 ชั่วโมงที่ผ่านมา

    🙏🙏🙏

  • @thresiammajacob927
    @thresiammajacob927 8 ชั่วโมงที่ผ่านมา

    Ente Ella health problems Matti tharane

  • @Maluaju2000
    @Maluaju2000 11 ชั่วโมงที่ผ่านมา

    Amme matave njagalkku vendi apeshikkana

  • @sudhisaji6946
    @sudhisaji6946 11 ชั่วโมงที่ผ่านมา

    Deyivme njglellavreum an😁Aamen halleluya yeshuve nanni sthothrm halleluya aamen 🤲🙏👩‍👩‍👦‍👦🏠

  • @Maluaju2000
    @Maluaju2000 11 ชั่วโมงที่ผ่านมา

  • @evamariajustin2845
    @evamariajustin2845 23 ชั่วโมงที่ผ่านมา

    Mathave exam kazhinj, result nallathakane🙏🙏

  • @sebastianjoseph8908
    @sebastianjoseph8908 10 ชั่วโมงที่ผ่านมา

    എന്റെ കട ബാധ്യത സമർപ്പിക്കുന്നു. വീടില്ല, എന്റെ കുടുബത്തിൽ ഉള്ള വസ്തുക്കൾ വിൽക്കാൻ പറ്റില്ല അതുകൊണ്ട് എനിക്ക് എന്റെ കുടുംബ സ്വത്തില്ല.

  • @shimajoshy1114
    @shimajoshy1114 19 ชั่วโมงที่ผ่านมา

    Amma prathishkaranathinte Sakshi akki mattene Amma eniku oru joli thanuu anugrahikane 😢

  • @nishakrishnakumar3249
    @nishakrishnakumar3249 15 ชั่วโมงที่ผ่านมา

    Amma mathave enta kunjina kathu paripalikenama

  • @sab4538
    @sab4538 20 ชั่วโมงที่ผ่านมา

    Mother Mary of Kreupasanam please intercede for saji

  • @rosemoljose4729
    @rosemoljose4729 12 ชั่วโมงที่ผ่านมา

    Amme Kay vidalle

  • @mariyasgift
    @mariyasgift 18 ชั่วโมงที่ผ่านมา

    Amme thamasikkan oru veedum jolik poyi varanum ennum kurbanayk pokuvNum anugrahikkename

  • @SalimKS-i4q
    @SalimKS-i4q 15 ชั่วโมงที่ผ่านมา

    Amme ente makale nerayavazhikk nadathi tharaname

  • @jainjosephl690
    @jainjosephl690 วันที่ผ่านมา

    September 24th amen 🙏

  • @jj18079
    @jj18079 23 ชั่วโมงที่ผ่านมา

    🙏24/9🙏

  • @JohnMathew-pd6zk
    @JohnMathew-pd6zk 7 ชั่วโมงที่ผ่านมา

    Ammamathaevea njgaludea makkludea madyapanam mattitharenemea
    .

  • @mollyjose2282
    @mollyjose2282 13 ชั่วโมงที่ผ่านมา

    Amme mathave husband nte yathrayil koode undakaname amme oru apathum anarthaum undakathe ammayude nila anghi kullil pothinju kathukollaname amme

  • @Beena_joby
    @Beena_joby 13 ชั่วโมงที่ผ่านมา

    Mathave എൻ്റെ അന്ന മോൾക് നഴ്സിംഗ് നു admission tharane amme Kaividalle amme

  • @rosemoljose4729
    @rosemoljose4729 12 ชั่วโมงที่ผ่านมา

    Amme mathave ente joliye anugrahikane ennathe dutye samrpikiinu