KTET category 2 and 3 social science previous question and answers | ktet category 2 social science
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- ktet category 2 social science
ktet category 3 social science
ktet category 2 social science mock test
ktet category 3 social science mock test
ANS Coaching Centre
ktet coaching
Wow,,, ഇങ്ങനെ ഒന്നിനായ് കാത്തിരിക്കുകയായിരുന്നു,,, tnx mam 👍👍😍😍😍😍💯💯💯
Hello mam.. Njan k tet 2 aanu focus cheyyunne.... Ss ith vare nokeetilla.... Ith mathram nokiyal mathiyooo?? Plz reply
Thank you mam🙏🙏🙏
Thank u mam🥰💓💓
Mam, തിരുവിതാം കൂറിലെ അവസാന രാജാവ് ആരാണ്. ഒന്ന് പറയൂ, mam option വായിച്ചത് ഒന്ന് screen ൽ കണ്ടത് മറ്റൊന്ന് യഥാർഥ answer പറയാമോ
Sorrytto🙏🙏ശ്രീചിത്തിര തിരുന്നാൾ ബാലരാമവർമ്മ
Ans. Enthanu paranjennu onnu parayammo
@@ANSCoachingCentre1 ശ്രീമൂലം തിരുനാൾ എന്നാണ് പറഞ്ഞത്
Boo മധ്യ രേഖയല്ലേ മദ്യഭാഗത്തുകൂടെ പോകുന്നത്
വളരെ നല്ല class mam. 28 th ന് നടക്കുന്ന exam ന് useful ആണ്
Ucha 12 maniyalle?
Category 2 and 3 apply ചെയ്തത്
Category 2 ൻ്റ്. Exam ന് social ആണോ science ആണോ നോക്കേണ്ടത്....
Apply ചെയ്യുമ്പോൾ പ്രത്യേകം chothichitilla...
B. Ed subject anusarichu ayirikkum
Science student anenkil science select cheyyum... science bhudhimuttullavar ss edukkum. science anenkil maths ezhuthanam.
Ithil ktet 3 questions alle koduthal
Pls mam translate to English pls pls pls pls
ഏറ്റവും വലിയ നദി നൈൽ ആണല്ലോ? പക്ഷേ ആമസോൺ എന്നാണ് പറയുന്നത്.
ലോകത്തിലെ ഏറ്റവും വലിയ നദി
ആമസോൺ
നീളം കൂടിയ നദി
നൈൽ🙏