കോളനി തന്നെയാണ് അഭിമാനത്തോടെ പറയുന്നു | ഇവിടം സ്വർഗമാണ് | HomeTour @Trivandrum

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 819

  • @abhisreevlogs
    @abhisreevlogs  19 ชั่วโมงที่ผ่านมา

    Thanks all for this love❤️

  • @monishapp3868
    @monishapp3868 3 ปีที่แล้ว +1071

    വീട് എത്ര ചെറുതായാലും സമാധാനം ഉണ്ടെങ്കിൽ അതല്ലെ നമ്മുടെ സ്വർഗ്ഗം ....

  • @shelmashelma5291
    @shelmashelma5291 3 ปีที่แล้ว +755

    നമ്മുടെ വീട് അത് ചെറുതാണേലും വലുതാണേലും അത് നമുക്ക് എന്നും സ്വർഗം തന്നെയാ ❤️❤️

  • @ancyjose2675
    @ancyjose2675 3 ปีที่แล้ว +318

    സ്വന്തമായി ഒരു വീട്.. ഏതൊരാൾടെയും സ്വപ്നമല്ലേ..
    സ്വസ്ഥമായി തല ചായ്ക്കാനൊരിടം ഉള്ളത് ഭാഗ്യമല്ലേ..🥰
    God bless you dears

    • @sp152
      @sp152 3 ปีที่แล้ว +2

  • @princepeter6282
    @princepeter6282 3 ปีที่แล้ว +64

    വീട് ചെറുതാണെലും വലുതാണെലും കോളനിയിൽ ആയാലും കാട്ടിൽ ആയാലും സ്വന്തമായി ഒരു വീട് ഒള്ളത് ഒരു ഭാഗ്യം തന്നെയാ.❤️.

  • @vavachivava7231
    @vavachivava7231 3 ปีที่แล้ว +282

    എനിക്ക് വിട് ഇഷ്ടം ആയി 🥰🤩🤩❤️എനിക്ക് ഇത് പോലെ ഉള്ള വിട ഇഷ്ടം ❤️❤️💯

    • @ananyaanuzz.....5341
      @ananyaanuzz.....5341 3 ปีที่แล้ว +19

      Chumma parayalle

    • @vavachivava7231
      @vavachivava7231 3 ปีที่แล้ว +46

      @@ananyaanuzz.....5341 എനിക്ക് ചുമ്മാ പറയണ്ട ആവശ്യം ഇല്ല. കാരണം ഞാനും ഇങ്ങനെ ഒരു വീട്ടിൽലാണ്. ഇത് പോലെ ഒരു വീട്ടിൽ ആയത് കൊണ്ട് പറഞ്ഞതല്ല.. എനിക്ക് കൊച്ചിലെ മുതൽ ഇത് പോലെ ഉള്ള വീടുകൾ ഇഷ്ടം ... ഇങ്ങനെ പോലും ഇല്ലാത്തവർ എത്ര പേര് ഉണ്ട് അപ്പം ഇത് പോലെ ഉള്ള വിടുള്ളത് തന്നെ വലിയ കാര്യം ആണ് ..... 😊😊😊

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +26

      Thnkszda ❤️

    • @vavachivava7231
      @vavachivava7231 3 ปีที่แล้ว +15

      @@abhisreevlogs tnx ഒന്നും വേണ്ട ചേച്ചി 🥰😊😊എന്നെ ഒരു അനിയത്തി യെ പോലെ കണ്ടാൽ മതി 😊😊😊

    • @Njn_ashru
      @Njn_ashru 3 ปีที่แล้ว

      ഒരൊറ്റ തള്ളാ 😆😆

  • @vaishnavivaishnavi7226
    @vaishnavivaishnavi7226 3 ปีที่แล้ว +404

    കോളനിയിൽ താമസിക്കുന്ന സുഖം അത് വേറെ ലെവലാണ്.
    ഞാനും കോളനിയിൽ ആണ് താമസം

    • @catherinemarvel6693
      @catherinemarvel6693 3 ปีที่แล้ว +21

      Colony ennu paranju kaliyakunnavar sherikum entha udeshikunne avo😬

    • @sarithaponnu3149
      @sarithaponnu3149 3 ปีที่แล้ว +2

      ഞാനും... അത് വേറെ ലെവൽ ആണ്.. പുറത്തൂന്ന് നോക്കുന്നവർക്ക് അത് മനസിലാവില്ല

    • @sanoopsurendran2255
      @sanoopsurendran2255 3 ปีที่แล้ว +7

      @@catherinemarvel6693 കോളനി എന്ന് ഉദ്ദേശിക്കുന്നത് വീട് ചെറുത് ആയോണ്ടും കയ്യിൽ പൈസ ഇല്ലാത്തവരെ അല്ല എന്ന് ഇവരോടൊക്കെ ആരെങ്കിലും പറഞ്ഞു മനസിലാക്കേണ്ടി വരും 😂😂

    • @quartyqr1929
      @quartyqr1929 3 ปีที่แล้ว

      @@sanoopsurendran2255 njangade ivide okke angane aanu.veedu cheruthaayaal pysa illenkil colony ennu vilikkum.kashtam thanne.

    • @pranavsnc464
      @pranavsnc464 3 ปีที่แล้ว

      Njanum angana ahnu

  • @nithumary6285
    @nithumary6285 3 ปีที่แล้ว +65

    Erinju potticha phoneinte kash mathiyarunloo🙆 kashttm thne

    • @s18fangirl20
      @s18fangirl20 3 ปีที่แล้ว +4

      🤣🙌

    • @phoenix8028
      @phoenix8028 3 ปีที่แล้ว +2

      🤣

    • @yuvathurki6291
      @yuvathurki6291 3 ปีที่แล้ว +4

      സത്യം എന്തോരു കഷ്ട്ടം ആണ്

    • @anttow6370
      @anttow6370 3 ปีที่แล้ว +1

      True.

    • @greeshmasibu4916
      @greeshmasibu4916 3 ปีที่แล้ว

      Ella videos m kanu ennit nthelm paray

  • @kungankrishna6007
    @kungankrishna6007 3 ปีที่แล้ว +122

    വലിയ കോൺക്രീറ്റ് കൂടാരം പണിയുന്നതിനേക്കാൾ എത്ര സുന്ദരം ആണെന്നോ കാറ്റും മരവും ഉള്ള ഇങ്ങനെ ഉള്ള വീട്... i like it

  • @amayakp1504
    @amayakp1504 3 ปีที่แล้ว +115

    വീട് ചെറുതാണേലും നല്ല വൃത്തി ഉള്ള വീട് വീടിന്റെ വന്നതിലൊക്കെ എന്തിരിക്കുന്നു 🤩🤩🤩🤩

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +6

      ❤️❤️❤️❤️❤️

    • @amayakp1504
      @amayakp1504 3 ปีที่แล้ว +5

      അടിപൊളി ചേട്ടാ വീട് എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു 🥰🥰🥰🥰🥰

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +84

    അതിമനോഹരം തന്നെ 😍❤️

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +9

      ❤️❤️❤️❤️❤️

    • @ponnuhhh9941
      @ponnuhhh9941 3 ปีที่แล้ว

      @@abhisreevlogs amma mathram ochakano thamasikunne

  • @shinik5652
    @shinik5652 2 ปีที่แล้ว +2

    Bro എന്റെ വീട് ഓല കൊണ്ട് ഉള്ള വീട് ആണ്. കോളനി എന്നൊക്കെ പറയുന്നവർ പറയട്ടെ അതൊക്കെ mind വെക്കാതെ നിന്നാ മതി. നമ്മൾ ഹാപ്പി ആയി ഇരുന്നാൽ പോരെ 🥳😍💞

  • @jithumaluzz__official602
    @jithumaluzz__official602 3 ปีที่แล้ว +44

    Our mwethmanizz😘😘😘😘😘💪💪💪💪

  • @Athiraskitchen
    @Athiraskitchen 3 ปีที่แล้ว +48

    നല്ല വൃത്തി ഉള്ള വീട് . ഞാൻ നോക്കുന്നത് അതാണ്.വീടിന്റെ വലുപ്പമല്ല അവിടെ താമസിക്കുന്നവരുടെ മനസിന്റെ നന്മയാണ് പ്രധാനം . അടുക്കള കിടു ആണല്ലോ👍👍👍

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +4

      Thnx u

    • @apzapz2854
      @apzapz2854 3 ปีที่แล้ว

      Aa nanma aanallo lavalesham illaathath

  • @syam.ammufamilyvlogs3501
    @syam.ammufamilyvlogs3501 3 ปีที่แล้ว +2

    ചേട്ടാ അടിപൊളി പച്ചയായ ജീവിതം ചേട്ടന്റെ വീഡിയോ കണ്ട് തുടങ്ങുന്നു പൊളി ആണെ 👌👌👌👌👍👍👍

  • @Dilsquare
    @Dilsquare 3 ปีที่แล้ว +1

    Hi ചേട്ടാ ചേച്ചി. ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ട്ടോ. സൂപ്പർ വീഡിയോ ആയിരുന്നു എനിക്ക് ഇഷ്ടപ്പെട്ടു അവിടെയൊക്കെ ചേട്ടൻ പറഞ്ഞത് പോലെ അവിടെ നല്ല പച്ചപ്പ്😊😊

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +1

      Thnx u so much dear❤️❤️

  • @__skz_vlog__
    @__skz_vlog__ 3 ปีที่แล้ว +14

    ചെറുതായാലും വലുതായാലും ഒരു വീട് അല്ലെങ്കിൽ കുടുംബം പൂർണമാകുന്നത് അവിടെ ജീവിക്കുന്നവരുടെ ഒരുമയിൽ ആണ്. ❤️ സന്തോഷം ഇല്ലാ എങ്കിൽ എന്ത് കാര്യം..... ആാാ വീടും പരിസരവും കാണുമ്പോൾ ഒരു സമാധാനം 😘 🤗

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว

      സത്യം❤️❤️❤️

  • @bindubindu5586
    @bindubindu5586 2 ปีที่แล้ว +1

    New subscriber apo ivide alle thamasikunad super njanum colony il aanu thamasikunad❤❤🥰🥰🥰🥰

  • @umamaheswarikh9282
    @umamaheswarikh9282 2 ปีที่แล้ว +1

    Kurach late ayi kanda video aanith.. Njn kandathil etavum manoharamaya veed ❤❤❤❤

  • @swathyvipin62
    @swathyvipin62 2 ปีที่แล้ว

    Cheriya veed aanelum ath kanan nalla rasand ....😚😚😚😚😚😚😚😚😚😚😚😚😚😚😚

  • @nivya3875
    @nivya3875 3 ปีที่แล้ว +25

    Veed Polum illathavar Ethra Und... Athokk nokkumbo Ettant Veed സ്വർഗമാണ് ❤️❤️❤️😘😘😘😘

  • @ramyaammu3775
    @ramyaammu3775 3 ปีที่แล้ว +6

    Orupaad ishtayii chetayide veed🙏👌👌👌 Nganokke janich valarna veed ithrayum Ella...istapettu orupaad🙏👌👌👌👌😍😍

  • @saranyaunnicharu5028
    @saranyaunnicharu5028 3 ปีที่แล้ว +20

    ചെറിയ വീട് അത് ഒരു ഭാഗ്യം ആണ്. സമാധാനം ആയി ജീവിക്കാൻ കഴിഞ്ഞാൽ വീട് എത്ര ചെറുതായാലും അത് സ്വർഗം ആണ്.......... എനിക്ക് ഒരുപാടു ഇഷ്ട്ടമായി ചേച്ചിക്കുട്ടി 😍ചേട്ടാ 💗💖💝❤️

  • @eshwarworld6521
    @eshwarworld6521 3 ปีที่แล้ว

    എനിക്ക് ഇന്നലെ വരെ സത്യം ആയിട്ടും ചേട്ടനെ ഇഷ്ടം അല്ലായിരുന്നു ചേച്ചിയെ മാത്രമേ എനിക്ക് ഇഷ്ടം ഉണ്ടായിരുന്നുള്ളു. പക്ഷെ ഇപ്പോൾ ഈ ഒരു വീഡിയോ കണ്ടപ്പോൾ പ്രീയ bro നിങ്ങളോട് ഇഷ്ടത്തെക്കാൾ കൂടുതൽ എനിക്ക് ബഹുമാനം തോന്നി. നല്ല മനസ്സ് സ്വന്തം വീട് എത്ര മോശ മാണെങ്കിലും നമുക്ക് അത്‌ സ്വർഗ്ഗo ആണ്.കാരണം നമ്മൾ നമ്മുടെ ബാല്യം ചിലവഴിച്ചത് ആ സ്വർഗത്തിൽ ആണ്. എന്റെ സ്വന്തം വീടും ഇതേ പോലെത്തെ തന്നെ ആണ്. എന്നെ പലരും കളിയാക്കിയിട്ടുണ്ട് പക്ഷെ ഞാൻ അത്‌ കാര്യം ആക്കാറില്ല bcz ഞാൻ എന്റെ വീടിനെ എന്നേക്കാൾ സ്നേഹിക്കുന്നു ഞാനും എന്റെ അച്ഛനും, അമ്മയും, കൂടപ്പിറപ്പും ഇവിട ആണ് ജീവിച്ചത്. ഇന്നലെ വരെ നിങ്ങളോട് തോന്നിയ
    ഇഷ്ടക്കേടിന് sry bro🙏🙏🙏🙏

  • @anjanaanjuzz1877
    @anjanaanjuzz1877 3 ปีที่แล้ว +115

    അടുക്കള കാണാൻ നല്ല ഭംഗി ഉണ്ട് 🙂

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +2

      ❤️❤️❤️❤️

    • @amruthasr6455
      @amruthasr6455 3 ปีที่แล้ว +2

      Seriyaa....enikkum adukkala ishttaayi

  • @jenuzzWorld
    @jenuzzWorld 3 ปีที่แล้ว +10

    Ente veedum cheriya veedanu TH-cam il video okke ittapo orupadu peru kaliyakkitund. Annu sankadam thonitund😪 ipo chiri varum orkumpo. E video kandapo othiri santhosham thonnitto😍

    • @mariah..3542
      @mariah..3542 3 ปีที่แล้ว

      Hi jenu chechi njan oru subscriber ah enikku 13 years cheriya vayil velya varthanam parayunnathannenonnum vicharikalle 😁 enikkum cherya vedanu ende friends okke enne athu kandu kaliyakkitundu Appo enikku oru sangadam thonnitund☹️ but till now i understood veed inde purpose manju m mazhayum veyilum survive cheyyananu allathe athilde veluppathillum onnum oru karyavumilla eppo njan full happya with my small cute house 😍❤

  • @avanivlogzzz4375
    @avanivlogzzz4375 3 ปีที่แล้ว +116

    chambakaa lovers undoo

  • @deepthigopinath4434
    @deepthigopinath4434 3 ปีที่แล้ว +1

    Nigade videos njn first tyme aanu kaanunnathu..
    Enik orupadu ishttapettu.. Njn eppp london aanu.. Evide joliyil edakkanu nigade videos kaanunnathu.. So gud iniyim videos idanam.. Natural videos❤

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +1

      Thnx u so much dear❤️❤️ ningalde okke support &snehavum mathi❤️❤️❤️

  • @fathimajas4680
    @fathimajas4680 3 ปีที่แล้ว +34

    ചേട്ടനൊരു പച്ച പാവമാണല്ലോ.... ഞാൻ നിങ്ങളെ ഉടൻ പണത്തിൽ കണ്ടപ്പോ ഒത്തിരി ഇഷ്ടായി😊👍👍

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +1

      Thnx daa❤️❤️❤️

    • @athirasunil4185
      @athirasunil4185 3 ปีที่แล้ว +52

      Aa prank video onn knd nokk😂🤣🤣🤣

    • @anusree2385
      @anusree2385 3 ปีที่แล้ว +4

      🤣

    • @geethuvt1394
      @geethuvt1394 3 ปีที่แล้ว +2

      🤣🤣🤣🤣🤣

    • @shamnas_k614
      @shamnas_k614 3 ปีที่แล้ว +11

      Pacha pavam thanney😁

  • @manjima_m_malu7593
    @manjima_m_malu7593 3 ปีที่แล้ว +4

    Adipoli veed.... anik enganulla veedan eshtam.... athra valiya veedanelum etepolulla veetil thamadikkunna sugm ath oru feel thannaaan😍😍😘😘😘😘🙌🙌🙌

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +1

      Yes dear,❤️❤️❤️

  • @amritha_anil6348
    @amritha_anil6348 3 ปีที่แล้ว

    Ethupolulla veedu introduce cheyyan ennum palarum madikkarund....avrkokke role model aanu chettan....mankatta kettiyathanelum....olamenjathanelum swantham annu parayan oru veedu indalo...arum vannu avakasham parayathe veedu..pinnea colony annu paranjavar....colonykkenda ethra kuzhappam....avarum manusharallea....oral avda thamasikkunnu annathil karayamilla....swabhavam nokkiyal poreaa..manushanallea pulle🔥🔥

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว

      Thnx u so much dear❤️❤️

  • @suryasuresh6567
    @suryasuresh6567 3 ปีที่แล้ว +1

    Eniki chettande vidu orupadu ishttayi..... ❤️😍
    Ende vidum ingane thanee anu....

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +1

      Thnx u so much dear❤️❤️

    • @suryasuresh6567
      @suryasuresh6567 3 ปีที่แล้ว

      @@abhisreevlogs ☺️☺️

  • @nanmacarrybagunitinmini1553
    @nanmacarrybagunitinmini1553 3 ปีที่แล้ว +193

    ഇന്ന് കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ചേച്ചിയെയും ചേട്ടനെയും ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +8

      ❤️❤️❤️❤️❤️

  • @itsmenayana4858
    @itsmenayana4858 3 ปีที่แล้ว +36

    Tvmil ullavarokkea vannea😎

  • @adamsworld1642
    @adamsworld1642 3 ปีที่แล้ว +1

    Ningalude channel njan ee aduthaanu kaanunadhu. Ishtapettu. Nigale vimarsichum vedio Kandu.kaaryam aakanda

  • @sreejarani
    @sreejarani ปีที่แล้ว

    സൂപ്പർചേട്ടാ ചേച്ചിഎനിക്ക്ഒരുപാട്ഇഷ്ടമായിവീടും പരിസരവും

  • @lallal3898
    @lallal3898 3 ปีที่แล้ว +45

    ഈ വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു real life

  • @aswathykeshumonachu2809
    @aswathykeshumonachu2809 3 ปีที่แล้ว +1

    നിങ്ങളുടെ കുടുംബത്തിലേക്ക് ഞാനും join chyth രണ്ടു പേരെയും ഇടക്ക് കാണാറുണ്ട്.. പക്ഷെ ഒരുപാട് ഇഷ്ടം തോന്നിയത് ഇതു കണ്ടപ്പോൾ മുതൽ..😘😘😘

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +1

      Thnx u so much❤️

    • @aswathykeshumonachu2809
      @aswathykeshumonachu2809 3 ปีที่แล้ว

      @@abhisreevlogs 😘🤩🤩രണ്ടുപേരെയും ഒരുപാട് ഇഷ്ടം 😘😘😍😍

  • @deepanarayanan4447
    @deepanarayanan4447 3 ปีที่แล้ว +30

    Ettayi eallam thikanja pullikal alle kolaninnu vilikyunnath...Ethra cheriya veedayalum ath namuk swargam thanneyanu abhiettan paranjath valare sheriyanu...abhisree istham🔥enik ningale 2 pereyum orupad ishttanu🔥🔥🔥😙😙😙😙😙😙❤❤❤❤❤

  • @JSCoolCrafts
    @JSCoolCrafts 3 ปีที่แล้ว +25

    നിങ്ങളോടുള്ള ഇഷ്ടം കൂടിയതേ ഉള്ളൂ. ഇത് പോലെ എന്നും സന്തോഷത്തോടെ ഇരിക്കുക.
    God Bless You All.

  • @nayanabiju6358
    @nayanabiju6358 3 ปีที่แล้ว +1

    Enikum ingne ulla veed ishta.. Nalla support ind etttaa😘😘

  • @rahanachemmanam8905
    @rahanachemmanam8905 3 ปีที่แล้ว

    എനിക്ക് ഇഷ്ടമായി video 🤗🤗🤗video adipoli👍👍👍👍👍

  • @sudhik7195
    @sudhik7195 3 ปีที่แล้ว +245

    വീട് ഒന്നും ശെരിക്കും ശ്രെദ്ധിച്ചില്ല, ശ്രെദ്ധ മുഴുവനും ചേച്ചിടെ മുടിയിൽ ആയിരുന്നു 😍😍😍😘

  • @arjunsanthosh4441
    @arjunsanthosh4441 3 ปีที่แล้ว

    Chettante vdo Njan ippazannu kanunna brode avast arnjittu brode kude jivikunn cheachiannu Oru bharya pinne chettanum poliannu love you both

  • @anjithavishnuvichuzanjitha838
    @anjithavishnuvichuzanjitha838 ปีที่แล้ว

    Oru veedilonnum oru karyamilla santhoshavum samadhanavum annu valluth enna ethupolea happy ayi irikattea serial acting supr ayittund

  • @Tezzatom
    @Tezzatom 3 ปีที่แล้ว +14

    2:16 ith polulla vettil kidann urangumbo kittunna oru sugam vere leval anu 😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @christinsebastian8497
      @christinsebastian8497 3 ปีที่แล้ว

      Inganeyulla veettil ano thamasikkunne?? Parayan eluppama .....

    • @Tezzatom
      @Tezzatom 3 ปีที่แล้ว

      @@christinsebastian8497 ayirunnu ippo mari☺️

  • @KL29Family1
    @KL29Family1 3 ปีที่แล้ว +4

    മച്ചാന്മാരെ നിങ്ങൾ പൊളിയാ..👍👍

  • @anjana208
    @anjana208 3 ปีที่แล้ว +2

    എന്തിനാ മറ്റുള്ളവരെ കോളനി എന്നൊക്കെ പറഞ്ഞു കളിയാക്കുന്നത്. കോളനിയിൽ ഉള്ളവർ മോശം ആണെന്ന് ആരാ പറഞ്ഞെ . അങ്ങനെ ഒന്നും കമന്റ്‌ ഇടാൻ പാടില്ല.
    പിന്നെ വീടും പരിസരവും 🖤🖤. ഞാൻ പുതിയ subscriber aane.

  • @happyvlogz8321
    @happyvlogz8321 3 ปีที่แล้ว +16

    അടുക്കള പൊളിയാണ് 🤩🤩

  • @vrinda8596
    @vrinda8596 3 ปีที่แล้ว +36

    ഡ്രെസ്സിന്റെ കാര്യം പറഞ്ഞത് എന്നെ സമ്മതിച്ചോളും സത്യാണ് 😜

  • @beanhonesthuman5468
    @beanhonesthuman5468 3 ปีที่แล้ว +4

    നമുക്ക് ചെറുപ്പ കാലത്ത് വീട് ഉണ്ടായിരുന്നല്ലോ എന്നോർത്തു സന്തോഷിക്കുകയാണ് ചെയ്യേണ്ടത്.. ദൈവത്തിന് നന്ദി പറയുകയും വേണം.. കാരണം ഇതൊന്നുമില്ലാതെ നമ്മൾ തെരുവിൽ കിടന്ന് വളർന്നില്ലല്ലോ...😊

  • @prajishaprajisha3225
    @prajishaprajisha3225 3 ปีที่แล้ว +2

    Spr bro njan ningadea randaludeyum fan aaa😍😍😍😍😍

  • @sinips5805
    @sinips5805 3 ปีที่แล้ว +8

    Sreekutty udae hair suuuuuper molu

  • @iringopinath7806
    @iringopinath7806 3 ปีที่แล้ว +1

    Adukala vere level anallo. Vdum atupole aakade mashae

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +1

      Thaamasam idakke ullu pinne ee veedu ethra kaalam kazhinjalum ingane maintained cheyyana istam nostu nostu

  • @johnjohn-ou7ux
    @johnjohn-ou7ux ปีที่แล้ว +1

    Really appreciate your talent..both are well talented

    • @abhisreevlogs
      @abhisreevlogs  19 ชั่วโมงที่ผ่านมา

      My home❤️

  • @snehaprakash6113
    @snehaprakash6113 3 ปีที่แล้ว +10

    Aadyayit a ningalde video kaanunne🤗🤗orupaad istayi ...love u both😍😍😍😘😘

  • @aryas.b7458
    @aryas.b7458 3 ปีที่แล้ว +2

    Video orupad ishtamayii🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @adithyam2926
    @adithyam2926 3 ปีที่แล้ว +13

    Happiness house ❤❤❤

  • @klvstn1546
    @klvstn1546 3 ปีที่แล้ว +8

    Athanu namude chettayi....... Ethra simple anu love u muthumanis athu thaneyanu avarde succesum....... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @lulluz
    @lulluz 3 ปีที่แล้ว +63

    Ningalw serikkum njn bahumanikkunnu,karanam realitiyil jeevikkunnavar aanu ningal...love u somach etta&ettathi

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +7

      Lub u too❤️

    • @lulluz
      @lulluz 3 ปีที่แล้ว +3

      Njn serikkum santhoshathilanu..kaaranam njn itta commentinu ettanum ettathiyum rply thannirikkuvanu...realy happy today..🥰🥰🥰

  • @aswathymanu743
    @aswathymanu743 3 ปีที่แล้ว +4

    Ada Namma idam kattakada❣️❣️abhisree peruthishtammmmmmm🥰🥰🥰🥰🥰🥰🥰🥰😘😘😘😘chechi ith njanu ennu paranjechulla chiri 😘

  • @ammumanju4695
    @ammumanju4695 3 ปีที่แล้ว +1

    Hai dear video suppar 😘😘😘😘

  • @karthikarthika156
    @karthikarthika156 3 ปีที่แล้ว +2

    Ente Ammede perum 😍🥰Latha😘😘😘😍 Ennaanu.....

  • @aswini0129
    @aswini0129 3 ปีที่แล้ว +24

    Colony enn abhimanathode parayan colony entha mosham aano?

  • @TravelRounds
    @TravelRounds 3 ปีที่แล้ว +1

    ബാംഗ്ലൂരിലെ വിശേഷങ്ങൾക്കായി Bangalore paappan കാണൂ😊😊

  • @malavikarijzz7595
    @malavikarijzz7595 3 ปีที่แล้ว +6

    Orupaad ishttayii..❤❤chettan chechii

  • @Kalyani-c6l
    @Kalyani-c6l 2 ปีที่แล้ว

    You are right bro

  • @ananthukrishanan3124
    @ananthukrishanan3124 3 ปีที่แล้ว +1

    Appo chettan ippo thamasikkunna veedarudya

  • @krishnaarun2934
    @krishnaarun2934 3 ปีที่แล้ว +1

    Enik othiriii ishttayiiii chechiiii veedum vedioyum nigalay randalaeyum subscribe cheythu tooooo🤗😘😘😘😘

  • @vismayamaluzz9544
    @vismayamaluzz9544 3 ปีที่แล้ว +3

    Chettanum chechiyum poliyattoooo❤️❤️luv u so much dears💗💗💗💗💗💗💗💗💗❤️❤️❤️❤️❤️❤️❤️

  • @aswathyts3925
    @aswathyts3925 3 ปีที่แล้ว +4

    Nalla vrthi ulla vidu🥰🥰🥰😍😍😍

  • @mohandasm6370
    @mohandasm6370 3 ปีที่แล้ว +51

    ഈ വീട് കേടു വന്നു പോകാതേ സംരക്ഷിക്കുക...നല്ല അന്തരീക്ഷം..

  • @arshasashokan531
    @arshasashokan531 3 ปีที่แล้ว +4

    Kitchen pwoli

  • @Heyyy-nf9ph
    @Heyyy-nf9ph 3 ปีที่แล้ว +3

    Skip cheythe kadavae arokeya😍

  • @jeenapaulosepaulose235
    @jeenapaulosepaulose235 3 ปีที่แล้ว

    Supr chechy chettta anike nighal rande pereyum Orupade ishetttavane

  • @krithizvlog9242
    @krithizvlog9242 3 ปีที่แล้ว +2

    Chetta chechi soopr aayittund. Valare ishtayi

  • @pkpandiakasala4495
    @pkpandiakasala4495 2 ปีที่แล้ว +1

    🔥👌 ഗ്രാമം... വീട് 🔥🔥👌👌ചുറ്റുപാടും ❤❤❤

  • @lechuamritha3549
    @lechuamritha3549 2 ปีที่แล้ว

    Tvm ill evdaanu chechyy ningale randaaleyum kaanan varaanann 🤗

  • @itsmecharusharuz5307
    @itsmecharusharuz5307 3 ปีที่แล้ว +1

    New subscriber anuto I like u frist time nigade video kanune anik ishtayi 🥰🥰👌👌👌

  • @reeyasr8160
    @reeyasr8160 3 ปีที่แล้ว +2

    Adipoli veedu..sthalam.🥰🥰🥰. Evda jeevikkunnu ennathilalla kaarym ..santhoishathoodum samaadhanathoodum jeevikkunnathilaanu kaarym. Ningal happy aaytt irunnaal pinne Vera onnum venda.

  • @luckyvlogs1267
    @luckyvlogs1267 3 ปีที่แล้ว +2

    First time aanu to video kaanunne... Subscribed 🥰😍😘orupad ishttayi.. 🥰

  • @anjupoly8440
    @anjupoly8440 3 ปีที่แล้ว +3

    Video kandappozhe subscribe cheythuttoo ❤️❤️

  • @mehfilgallery
    @mehfilgallery ปีที่แล้ว

    Super വീട് ആണ് dears. ❤️❤️❤️❤️❤️❤️❤️

  • @anjanageorge9224
    @anjanageorge9224 3 ปีที่แล้ว +36

    0:56 റിമി ടോമിയുടെ ശബ്ദം പോലെ തോന്നുന്നു...

  • @fathimashahana4430
    @fathimashahana4430 3 ปีที่แล้ว

    ആദ്യമായ ഇങ്ങനെ oru hometour കാണുന്നെ. അത്കൊണ്ട് തന്നെ ellathine കാളും e hometour ഒരുപാട് ഇഷ്ടായി. വീട് നല്ല ഇഷ്ടായിട്ടോ... എത്ര ചെറുതായാലും അവരവരുടെ വീട് എല്ലാവർക്കും അഭിമാനം ഉള്ളത് തന്നെയാണ് 😍😍😍.2 പേരും sprr😍😍❤❤

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +1

      Thnx u so much dear❤️❤️

  • @drragitha9487
    @drragitha9487 3 ปีที่แล้ว

    Nk ningale ishtamannu... because ningal ,ningalude character nthanno ,angane thanne annu munnot pokunath..
    Allathe video edukumbo olippikuvo ,aaalkare kanikan vendi seham over ayi kannikuvo cheiyunilla... realityil jeevikunavark athintethaya positive, negative comments undakum...athu mind akkenda....
    Ningal nthanno,enganeyanno angane thanne jeevikkuka....keeep it up❤️

  • @soniya7049
    @soniya7049 3 ปีที่แล้ว +1

    ♥️♥️♥️♥️good ♥️

  • @amalu889
    @amalu889 ปีที่แล้ว

    സൂപ്പർ വിട്

  • @afnaafi760
    @afnaafi760 2 ปีที่แล้ว +1

    😄podo tthante prahasanm nirthi podoo thante sherikum ulla sobavam oka namal kand oru love and lovely vlogs 😄😄

  • @malayalimanga5750
    @malayalimanga5750 3 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോസ്. ചില ആൾക്കാർ ഉണ്ട്. ഇതൊക്കെ പറയുന്നത് പോലും ഒരു പുച്ഛം പോലെയാ. ❣️❣️❣️

  • @sandhyasav4093
    @sandhyasav4093 3 ปีที่แล้ว +1

    Aadyayittanu ningalde vdo kaanunne...... Kasaragodil ninnoru new subscriber🥰

  • @anjanasandeep2615
    @anjanasandeep2615 3 ปีที่แล้ว +12

    Chetante Veedu othiri ishtamayi.ipo ithupolulla veedukal apoorvamaaye kanarullu.ethrayoke nalla Veedu undenkilum mankatta kond ulla vetil kitunna freshness vere oridathum kitila💯.ningada oro veedios kanumbozhum ningalodulla ishtam koodi varikayanu.😍😍

    • @abhisreevlogs
      @abhisreevlogs  3 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️ thanku so much

  • @lakshyarajasekharan9707
    @lakshyarajasekharan9707 3 ปีที่แล้ว +8

    Abhisree 🥰🥰🥰🥰

  • @ShAn-e4u
    @ShAn-e4u 3 ปีที่แล้ว +8

    Kattakada aanalle❤️🔥

  • @RidhaJabeen
    @RidhaJabeen 3 ปีที่แล้ว +2

    Aadyamayitta ningalude video kanunne..... Adipoliyane

  • @sandhyamalu6619
    @sandhyamalu6619 3 ปีที่แล้ว +2

    Super 👌 l like this house very much

  • @anjanasandeep2615
    @anjanasandeep2615 3 ปีที่แล้ว +1

    Abhi chetan Sree Uyir😍😍💕💕

  • @sakariyapookkottur1262
    @sakariyapookkottur1262 3 ปีที่แล้ว +2

    Chechide hair superaaa

  • @arunramya3
    @arunramya3 2 ปีที่แล้ว +1

    Appo ippol thamasikkunna veed etha

  • @sumayyarubeeshrubeesh3533
    @sumayyarubeeshrubeesh3533 3 ปีที่แล้ว +2

    Sadaranakkaril sadaranakkar...vedio adipoly