ഇപ്പോഴത്തെ ജഡ്ജസിനു ഇത്തരം വരികളാണ് ഇഷ്ടം. പിന്നെ ഈ പാട്ടിന്റെയൊക്കെ അർത്ഥം എന്താണെന്നു ചോതിച്ചാൽ അത് പാടുന്ന കുട്ടിക്കോ, അവരെ ട്രെയിൻ ചെയ്തവർക്കോ എന്തിനേറെ ജഡ്ജസിനോ അറിയില്ല. കുറേ കടിച്ചാൽ പൊട്ടാത്ത പദങ്ങൾ കൂട്ടിച്ചേർത്ത് , സംഗീതത്തെ അപ്പാടെ മറന്ന്, ഇതുപോലൊന്ന് പടച്ചു വിട്ടാൽ ഒന്നാം സ്ഥാനമോ അല്ലെങ്കിൽ A ഗ്രേഡോ കിട്ടും എന്ന് പുതിയ രചയിതാക്കൾക്കും അറിയാം. അത്രതന്നെ.
വാക്കുകളുടെ ചട പട അല്ലാതെ സംഗീതം മാപ്പിളപ്പാട്ടിൽ നിന്ന് പാടേ ഇല്ലാതായോ
Ha മാപ്പിള പാട്ടിൽ ചടുലത &വാക്ക് ഉച്ചരണ ഇതാണ് മെയിൻ brw 👍👍👍
ന്നാ പിന്നെ മാപ്പിള വർത്താനം ന്ന് പേരിട്ടാ മതിയല്ലോ 😂 മാപ്പിളപ്പാട്ട് എന്ന് പറയേണ്ടതില്ല - സംഗീതം ഒട്ടുമില്ലാത്ത ഇത്തരം പാട്ടുകൾക്ക് അതാ നല്ലത്
@@hafeezsalamkp7374 ok എന്നാ അങ്ങനെ
വരി കിട്ടുമോ
ഇപ്പോഴത്തെ ജഡ്ജസിനു ഇത്തരം വരികളാണ് ഇഷ്ടം. പിന്നെ ഈ പാട്ടിന്റെയൊക്കെ അർത്ഥം എന്താണെന്നു ചോതിച്ചാൽ അത് പാടുന്ന കുട്ടിക്കോ, അവരെ ട്രെയിൻ ചെയ്തവർക്കോ എന്തിനേറെ ജഡ്ജസിനോ അറിയില്ല. കുറേ കടിച്ചാൽ പൊട്ടാത്ത പദങ്ങൾ കൂട്ടിച്ചേർത്ത് , സംഗീതത്തെ അപ്പാടെ മറന്ന്, ഇതുപോലൊന്ന് പടച്ചു വിട്ടാൽ ഒന്നാം സ്ഥാനമോ അല്ലെങ്കിൽ A ഗ്രേഡോ കിട്ടും എന്ന് പുതിയ രചയിതാക്കൾക്കും അറിയാം. അത്രതന്നെ.
Sahithyolsav le kuttyolood muttaan aarum aayttlla😌❤️
Hss.. Musabaqa ആണ് തaരം..... Ajmal
തീരെ നിലവാരം ഇല്ലെ
2priz apile poite onde athe ketiyal staite nokam insha allha👍👍
Rinad 👍@@RiyasPk-e8i
Enna thanikk judges aayikoode@@ramshizahdan8529
Aaaraa lyrics?
സഫല മാല... ശുജയി മൊയ്തു മുസ്‌ല്യാർ😊
Lyrics kittoo @@vinuvinu8111
Lyrics?
Aarude kayyilenkilum undoo
Ind
🥰🥰🥰🥰🥰nice
Moyin kutti vydyar pattukal engane kittum
മോയിൻകുട്ടി വൈദ്യർ സമ്പൂർണ്ണ കൃതികൾ വിപണിയിൽ ലഭ്യമാണ്.
Ok
Thank You ❤❤
Hss mappilappatt vidu
അജ്മൽ സിനാൻ ഫസ്റ്റ്,,,
Ithinde lyirkes kitumo
Lyrics kittumooo
Lyrics kittan aare contact cheyyanam
ഏതാ സ്കൂൾ
Pkmmhss
Pkm
Bro hss nde idu sinan nde..
🙋♀️
ഇവന്ടെ പേര് enda
ഷബീൽ
ഇ സോങ് റൈറ്റിങ് കിട്ടുമോ?😊
Padunnale.kazhib pole.irikkum
ഇതിന്റെ രചനിം ഇശലും പറഞ്ഞു തരോ
Shujayi moidu musliyar
Ishal.thirippukal