കഷ്ടപ്പെട്ട് പഠിക്കേണ്ട, ഇഷ്ടപ്പെട്ട് പഠിക്കാം - Kerala PSC Englishൽ മുഴുവൻ മാർക്കും നേടാം!
ฝัง
- เผยแพร่เมื่อ 30 พ.ย. 2024
- 👉 Link: forms.gle/88tn...
🔥 5000 Kerala PSC ചോദ്യങ്ങൾ നിങ്ങളുടെ WhatsAppലേക്ക് അതും തികച്ചും സൗജന്യമായി! ❤
കഷ്ടപ്പെട്ട് പഠിക്കേണ്ട, ഇഷ്ടപ്പെട്ട് പഠിക്കാം - Kerala PSC Englishൽ മുഴുവൻ മാർക്കും നേടാം!
Download the App and Subscribe for Entri Unlimited to Ace Your Exam: bit.ly/entri-y...
Related videos
Top 10 Tricks & Tips to Start Your Exam Preparation with 10x speed www.youtube.co....
Upcoming Exams on 2019-2020:
www.youtube.co....
How to Clear High Court Assistant Exam in First Attempt:
• Tips To Crack High Cou...
-------------------------
About Entri
Entri is an online video and test preparation platform for preparing for competitive exams like PSC, SSC, UGC, KAS and Banking Exams
Why Entri
Entri App is the only test preparation platform for various local languages such as Malayalam, Tamil, Telugu and Kannada.
Course Offered by Entri
Kerala PSC VEO (Village Extension Officer)
Kerala PSC Secretariat Assistant
Kerala PSC Laboratory Assistant
Kerala Administrative Service
Kerala PSC Company Corporation Board Assistant
Kerala PSC University Assistant
Kerala PSC LDC
Village Field Assistant
Police Constable
Last Grade Servant
Sub Inspector of Police
Excise Inspector
KSRTC Conductor
Current Affairs 2018 Part 1 : bit.ly/2Osf5HH
Current Affairs 2018 Part 2 : bit.ly/2QiSRde
Download the App to Test & Analyse Score by Attending General Awareness Test bit.ly/2yI6B9W
Follow us on:
Facebook: / entri.me
Twitter: / entri_app
Instagram: / entri.app
👉 Link: forms.gle/88tnnG5udSYwBbdr8
🔥 5000 Kerala PSC ചോദ്യങ്ങൾ നിങ്ങളുടെ WhatsAppലേക്ക് അതും തികച്ചും സൗജന്യമായി! ❤
താങ്ക്യൂ സർ...
Thank you sir
Thankyou sir
ഇത്ര brilliant ആയിട്ടുള്ള അദ്ധ്യാപകനെ ഞാൻ കണ്ടിട്ടില്ല ❤️❤️❤️❤️
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും എനർജി തരുന്ന മോട്ടിവേഷൻ 🔥🔥
Psc പരീക്ഷക്ക് ഇംഗ്ലീഷിൽ മാർക്ക് കിട്ടാൻ ഏത് ഇംഗ്ലീഷ് അറിയാത്ത വനും മാർക്ക് നേടാൻ അറിയേണ്ട കാര്യങ്ങൾ മാത്രം പഠിപ്പിച്ചു തരുന്ന വേറെ ഒരു സാറെ ജന്മ ത്തിൽ കണ്ടിട്ടില്ല കാണുകയുമില്ല ജയ് രഞ്ജിത് സാർ
അടിപൊളി ✌🏼✌🏼✌🏼 ഇംഗ്ലീഷ് അറിയാത്തത് കൊണ്ട് ബാക്കിയിൽ നിന്നും marks നേടാം എന്ന് വിചാരിച്ച ഞാൻ.. ഇനി ഇംഗ്ലീഷ് ഫുൾ മാർക്ക്
കുഞ്ഞിലെ മുതലേ എനിക്ക് ഇംഗ്ലീഷ് വലിയ പാടായിരുന്നു.... എനിക്ക് ഇംഗ്ലീഷ് നോട് വല്ലാത്ത ഭയമാണ്.... പക്ഷേ സാറിന്റെ ക്ലാസ്സ് നല്ല രീതിയിൽ എനിക്ക് ഉപകാരപ്പെടുന്ന ഉണ്ട്.... സാർ ഇത്രയും നാൾ എവിടെയായിരുന്നു........
Ipol English nallonam ariyumo
Psc ഇംഗ്ലീഷ് ചോദ്യങ്ങളിൽ കിട്ടുന്ന ഓരോ മാർക്കും നിങ്ങൾക്കുള്ളതാണ് 🥳🎉
Sir അടിപൊളി ക്ലാസ്സ്, ഇതുപോലെ എല്ലാം ടോപിക് ഉം കിട്ടിയാൽ ഇംഗ്ലീഷ് 100, % sure
സർ ഇംഗ്ലീഷ് ഒരു എവറസ്റ്റ് ആണെന്ന് വിചാരിച്ചു പക്ഷെ ഇത് കണ്ടപ്പോൾ എനിക്കും എവറസ്റ്റ് കയറാൻ പറ്റും എന്ന് മനസിലായി സൂപ്പർ sir
മറ്റുള്ള ക്ലാസുകളിൽ നിന്ന് വളരെ വ്യത്യസ്തമാർന്ന ക്ലാസ് 😊. സരളമായ ശൈലി😊.
അടുത്ത വീഡിയോ......?
നന്ദി സർ , ഇനിയും tips tharanee
സാറിന്റെ ക്ലാസിനേക്കാൾ ഇഷ്ടപ്പെട്ടത് ആ ഉപദേശമാണ്. ക്ലാസ് സൂപ്പർ👍👍👍
ഇതിനൊക്കെ ആരാണ് dislike അടിക്കുന്നത്. വല്ല coaching centre കാരും ആയിരിക്കും. 😜 അല്ലാണ്ട് ഇത്ര നല്ല ക്ലസ് ആരാ dislike അടിക്കുന്നത്
Amal Mohan correct
Alle pinne sir padipiche onnum masilakathavar aavum😊 sangathi ennann pidikittathapo ang dislike adich...
Exactly
നല്ല ക്ലാസ്സ് ..last motivation സൂപ്പർ ..
Sir ude motham class kittn entha cheyya
ദൈവം ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്അനുഗ്രഹിച്ചു കൊണ്ടു തന്ന വരധാനo ആണ് sir🙏🙏🙏🙏
സാറിന്റെ ക്ലാസ്സ് സൂപ്പർ, അവസാനം പറഞ്ഞ മെസ്സേജ് അതിലും സൂപ്പർ
👍 സാറാണ് താരം...
ഞാൻ subscribe ചെയ്തതിന് ശേഷമാണ് comment എഴുതിയത്...
Thank you sir Ldc ക്ക് മുൻപ് എല്ലാ ടോപ്പിക്കും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു
Ldc enna chechi
മറ്റു ടീച്ചേഴ്സിൽ നിന്നും വ്യത്യസ്തമായ രീതിയിൽ വളരെ എളുപ്പത്തിൽ ഓരോ ടോപിക്‌സും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിൽ സർ 100%വിജയിച്ചിരിക്കുന്നു. Sirന്റെ ക്ലാസ്സ് വളരെ useful ആണ്. ഇംഗ്ലീഷ്നോട് ഇഷ്ട്ടം തോന്നിത്തുടങ്ങിയതും പ്രതീക്ഷ യുണ്ടായതും സർന്റെ ക്ലാസ്സ് കിട്ടിയതോടെയാണ്..സർ LDC യുടെ എല്ലാ ടോപിക്‌സും ഞങ്ങൾക്ക് ഇതുപോലെ സിംപിളായി എടുക്കുവാണെങ്കിൽ തീർച്ചയായും എല്ലാവർക്കും അത് ഇനി വരുന്ന മുഴുവൻ എക്സാമുകളിലേക്കും വലിയൊരു മുതൽകൂട്ടായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.Thank you sir... God bless you.
ഒരുപാട് ഇംഗ്ലീഷ് ക്ലാസുകൾ കണ്ടിട്ടുണ്ട് പക്ഷെ ഇത്ര എനെർജിറ്റിക് ആയിട്ടും സിംപിൾ ആയിട്ടും ഇംഗ്ലീഷ് പഠിപ്പിക്കുന്നത് ആദ്യായിട്ട കാണുന്നെ😍😍😍😍renjith sir 😍😍
Super sir
Thankyou sir... Class കാണാൻ ഒരുപാട് വൈകി പോയി... But very useful 🥰🥰🥰... ഇങ്ങനെ ഒരു ഇംഗ്ലീഷ് ക്ലാസ്സ് ആദ്യമായി കേൾക്കുകയാണ് 👍🏻
സർ ഒത്തിരി നന്ദി .... അടുത്ത ക്ലാസ്സ് ഉടൻ പ്രതീക്ഷിക്കുന്നു🙏🙏🙏🙏
Thanks
Soooooooper sir
വളരെ നല്ല സാറാണ് Renjith Sir ഒത്തിരി നന്ദിയുണ്ട് സാർ🙏🙏🙏🙏🙏💝
Spr cls. ആണ്. Sir. ഇനിയും ക്ലാസുകൾ പ്രതീക്ഷിക്കുന്നു 👌👌
നിങ്ങളൊരു കില്ലാടി തന്നെ
Best class,നല്ല അവതരണംEntryൽ എല്ലാ വരും talent ed ആണ്.
English Padikkan ippol thonnund sir. Thankyou ❤❤
സർ ..വളരെ നല്ല ക്ലാസ്സ് ...കൂടെ നല്ല മെസ്സേജ് ഉൾപെടുത്തി... Thank you sir
Super class. Thnk uu
സർ,English class നു മറ്റെവിടെയും പോവണ്ട എന്ന വിശ്വാസം വന്നിരിക്കുന്നു,Thank you Sir.
സൂപ്പർ, അടുത്ത ക്ളാസ്സിന് കാത്തിരിക്കുന്നു, thank u sir
സാർ ന്റെ ഈ ക്ലാസ്സുകളൊക്കെ കാണുമ്പോ വലിയ അതിശയമൊന്നും തോന്നുന്നില്ല..
കാരണം ഹൈസ്കൂൾ കാലം തൊട്ട് നേരിട്ട് സർ ന്റെ ക്ലാസ്സിലിരിക്കാൻ ഭാഗ്യം കിട്ടിയിട്ടോണ്ട്🥰😊
ഇന്നിപ്പോ psc പഠനത്തിലേക് കടന്നു വന്നപ്പഴും സർ ന്റെ ക്ലാസുകൾ തരുന്ന ആത്മവിശ്വാസം വളരെ വലുതാണ്.!
Good class onnum ariyathavarkku polum ishttapedunna upakarapedunna class
ഒരുപാട് മനസിലായി sir thank u so much
👍👍👍👍👍👍👍👍Onnum parayanilla sir. ഇത്ര നല്ല perfect clasinu aranavo dislike ചെയ്യുന്നേ. വല്ലാത്ത പരാജയങ്ങൾ തന്നെ.
Sir ന്റെ ഓരോ വാക്കുകളും ആത്മവിശ്വാസം വർധിപ്പിക്കുന്നു thank you sir
Good class i never attent inglish class like this from youtube
Motivational ❤️ loved the class .
Oru rakshayum illa...effective class👌👌
This was a tremendous class . I . Last words were life changing to me .
Oru rekshem illatha class....kidu...salute sir...
Highly effective class. Thank u sir for your dedication
Super class sir ith kurach munpe kittiyirunnenkil annorth nirashapeduva
Athra manaharamaya class padikkan easy
Englishinodulla pedi poy
Sir,മറ്റുള്ള topics ഇതേ പോലെ ചെയ്യാമോ?ഇൗ ക്ലാസ്സ് സൂപ്പർ👍👍👍👌👌👌
Orupaad classikal kandittundengilum .. ithrem nalloru class kandath ith aadyayitta .. thankyou for your time sir 🙏🙏
Ur classes are undoubtedly superb..people like u are always an asset ..
Sir സൂപ്പർ &thanks
സൂപ്പർ ക്ലാസ്സ് സർ... 👍👍👍
Ithra simple aayoru English class njan kettittilla . Thank you sir
Sir super
Nannayittundu .god bless you
Very use full class . message was very motivated 🙏🙏🙏🙏🙏🙏🙏🙏
Sir,very useful class.thanks.expectng more classes.
Pwoli
നല്ല ക്ലാസ്സ്
Thanku sir... good video
Super class.... Ellam vegam manasilakund... Tough anennu karuthi matti vakkunna topic anu.... Super👌
Thank you sir for motivation and class
സൂപ്പർ ക്ലാസ്. Thanku sir🙏🏻
Spr class.... iniyum class pratheekshikkunnu
Sir reported speech, active voice okke oru class tharo?? Orupad confusion und. Sir nannayi parayunnathukond vegam manasilavunund.
അടിപൊളി ക്ലാസ്സ്. പെട്ടന്ന് മനസിലാക്കാൻ കഴിഞ്ഞു.. Thanku sir🌹🌹🌹. ഇനിയും ഇങ്ങനെ ഉള്ള ക്ലാസ്സ് കൾ പ്രതീക്ഷിക്കുന്നു.
Super sir excellent teaching ❤😍may god bless u dear sir
Njn Srnte student aanuu.. Renjith Sr ishtm... Super class... Thnq Sr.
Such a wonderful class
Sir very useful class pettanu manasilaayi..Thank you so much
What a great energetic class and thank you👉 sir.
Orupadu nandi sir
സർ ക്ലാസ്സ് സൂപ്പർ ഇതുപോലെ ഒരു ക്ലസ്സ് ഇതുവരെ കേട്ടിട്ടില്ല എന്നും വീഡിയോ ഇടണം കോച്ചിങ്ങിനു പോകാൻ സാധിക്കാത്ത ഞങ്ങൾക്ക് ഒരുപാട് ഉപകാരം ആകും താങ്ക്സ് സർ
Entry appil sir daily cls edukkunnund
Paid cls ano
@@maanuzzabha1993 ippo kurach divasam free Ann....Corona okke alle
Ethaara.... Aaram thampurano.... Namichu maashe😘👌👌
Super class kanan late aayi poyi thank you sir
thank u sir, Very good class. Expecting more. classes
Adipoli❤ English ishtapettu ithuvare oru pratheekshayum illayirunn thank you so much sir 🙏🙏🥺🥺
Waiting for your next👉 class with a great anxiety.
Sir good class, vedio ഇഷ്ടപ്പെട്ടു sir👍🏽👍🏽🤩
Smart class.
Short time, more information
Sare thanks...goodclass
Njn സാറിന്റെ student ആരുന്നു 🥰
Nalla confidence thonnunu.. sir.. kooduthal class pretheeshikkunu
Sir nte class is really good, appreciable, english nn kettaal sirnte class edth padikaana aadhyam thonna.👍👍..
Pronounciation little dfrnta, bt varthanathil allallo contentil alle kaaryam, athond njn Thanava sirnte class thanneya kaanaaru👍👍👍😊
കൂടുതൽ കൂടുതൽ നല്ല ക്ലാസ്സുകൾക്കായി wait ചെയ്യുന്നു.
Thank you so much sir. We can understand your class with lot of interest. Your inspiring words influenced us a lot. Thanks si. Keep uploading please.
Sir, ഒരുപ്പാട് നന്ദി എനിക്ക് paddayit തോന്നിയ ടോപ്പിക്കൽ ആരുന്നു... thanku sir, super ❣️class
Thks
Ethe pole oru class life il first time aane kitunne.. thanku sir..
Examinu venda point mathrame..sir parayarullu..athanu sirnt speciality....njnglde swntham renjith sir....
Sirinte class enikk bhayangara ishttamanu spr
ഞാൻ സർന്റെ ക്ലാസിനു വേണ്ടി കാത്തിരിക്കുവാ.സർ LDC യുടെ മുഴുവൻ ടോപിക്‌സും അപ്‌ലോഡ് ചെയ്യാമോ plss..നിങ്ങളെ ക്ലാസ്സ് പൊളിയാണ്.. thank you sir
Thank you thank you thank you thank you thank you Sirrr...
I'm speechless. Super class Sirr... waiting for the next class.
Thank u so much sir....you simplify the tough subject
Sir nte class pande super aanu ...
വളരെ നല്ല അവതരണം. നല്ല ക്ലാസ്' വളരെ നന്ദി
Not only a good teacher also a motivator too.... Thank you sir
അഞ്ചാം ക്ലാസ്സ് മുതലേ വെറുതെ grammer പഠിച്ച് സമയം കളഞ്ഞു😂😂
Grammar
വളരെ നല്ല ക്ലാസ്സ്... thnku so much sir🙏🙏
Hai aneesh പടിക്കുണ്ടോ നീ ഞാൻ bagi ariyamo
@@classroompsc9020 helooo... bagee... yes padikunnd... kaanunne ellaloo...???
@@aneeshvasudevan5480 plus തീർന്നു
Ethra nalla motivation anu sir ethu.ennu vare arum tharatha motivation.lakshanagalil oral ayitu ellavaraodum fight chaithu njan vannu chindhichapol santhoshavum athisayavum.ethraum nalla motivation,ethrum nalla words.nalla positive energy.god bless you thank you sir
Sir english subject ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ സാറിന്റെ ക്ലാസ്സ് കേട്ടപ്പോൾ ഒക്കെ easy ആയി. Thankyou👋✨️👌😄
Sir oru sambavamanu ketto🌹🌹🌹
Perfect class.i like it😍🥰
Sir.... powli 👌thank youuu so much...
എത്ര പെട്ടന്നാണ് difficult എന്ന് കരുതിയ ഭാഗം പഠിച്ചത്...എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല....
അടിപൊളി interesting class👌👌👍👍❤️❤️
ഇനിയും ഇതുപോലുള്ള ക്ലാസ്സ് തരോ സർ. ഇംഗ്ലീഷ് വെറുപ്പായിരുന്നു ഇത് കണ്ടപ്പോൾ താൽപ്പര്യം പഠിക്കാൻ
പറയാൻ വാക്കുകൾ ഇല്ല... മനോഹരമായ ക്ലാസ്സ്.. Waiting for ur next classs ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤