ഖബറിലെ വീര്യം കൂടിയ ശിക്ഷകൾ... കേട്ടവർ പൊട്ടിക്കരഞ്ഞു പോയ പ്രഭാഷണം | Sirajudheen Qasimi | Qabar 2021

แชร์
ฝัง
  • เผยแพร่เมื่อ 19 พ.ย. 2024

ความคิดเห็น • 267

  • @Sulfeekar-x2s
    @Sulfeekar-x2s 7 หลายเดือนก่อน +11

    എന്റെ പൊന്നു ഭർത്താവ് എന്നെ വിട്ട് പോയിട്ട് 4 മാസമായി എന്റെ ഭർത്താവിന്റെ ആഹി റം വെളിച്ചമാക്കി കൊടുക്കണേ അള്ളാ...... നമ്മളിൽ നിന്ന് മരണപ്പേട്ട് പോയവരുടെ എല്ലവരുടെയും ആ ഹിറ 0 വെളിച്ചമാക്കി കൊടുക്കണേ അള്ളാ...... ഈ ദുനിയ വിലുള്ള എല്ലവരും എന്റെ ദുആയി ൽ ഉള്ള് പേടും ഉസ്ത്താദ് ദുആ ചെയ്യണേ❤ അമീൻ❤

  • @MhdRazi-en4ng
    @MhdRazi-en4ng 8 หลายเดือนก่อน +2

    Masha.allah.duhayil.ulpeduthane.usthathe😢

  • @jidhamol
    @jidhamol 10 หลายเดือนก่อน +27

    ഉസ്താദേ ഇന്റെ മോനെ ഹാഫിള് ആകാൻ ഞങ്ങൾ വയറ്റിൽ ഉള്ളപ്പോൾ തന്നെ വിചാരിച്ചതാ. അവൻ 5വയസ്സായിരുന്നു. ഇന്ന് അവൻ ആറടി മണ്ണിലാണ് blood cancer വന്ന് ഒരു വർഷവും 3മാസവും കിമോ ചെയ്തു അവൻ പോയി. കുറെ വേദനകൾ സഹിച് അവൻ പോയി.നാളെ ഞങ്ങളെയും അവന്റെ കൂടെ ഒരുമിച്ച് കൂട്ടട്ടെ. നാളെ നിങ്ങൾക്കുള്ള വെളിച്ചം ആവണം ആവണം. ഉസ്താദേ 🤲🤲🤲🤲😭

    • @AizzaRahoof
      @AizzaRahoof 8 หลายเดือนก่อน +2

      ആമീൻ യാ റബ്ബ്

    • @RifaAri-f2c
      @RifaAri-f2c 7 หลายเดือนก่อน +2

      Aameen ya rabbal alameen🤲🥺

    • @razakmv7662
      @razakmv7662 7 หลายเดือนก่อน

      Ff96q0😊😊😊😮😊😮😮😮 11:00 😅

    • @Sulfeekar-x2s
      @Sulfeekar-x2s 7 หลายเดือนก่อน +1

      ആമീൻ

    • @ayishustar308
      @ayishustar308 7 หลายเดือนก่อน +1

      Ameen

  • @khalidk1766
    @khalidk1766 3 ปีที่แล้ว +14

    Usthadindeyum njangaludeyum ellavarudeyum qabar sandoshathilaakkanee allaah😭🤲🤲🤲🤲 Ameen yarabbel aalameen

  • @khalidk1766
    @khalidk1766 3 ปีที่แล้ว +5

    Mashaallah Alhamdulillah usthadee duayil ulpedthanee

  • @world-ye8xg
    @world-ye8xg 3 ปีที่แล้ว +4

    അള്ളാഹുവേ ന്നീ ഞങ്ങളെ നാനാക്കി തരേണ്ണെമെ
    ആമീൻ

  • @Kshahudeen
    @Kshahudeen หลายเดือนก่อน +1

    ❤ thank you usthaad

  • @technicalmind615
    @technicalmind615 9 หลายเดือนก่อน +1

    Usthade,orupad,vishamangalund,duayilulppeduthane

  • @hamzaarippayil1267
    @hamzaarippayil1267 ปีที่แล้ว +2

    മാഷാ അള്ളാഹ് ഉസ്താദ് പ്രഭാഷണം പറയുമ്പോൾ കണ്ണ് നിറഞ്ഞുപോകുന്നു

  • @sajithsajitha2907
    @sajithsajitha2907 3 ปีที่แล้ว +15

    ഉസ്ദാദേ ദുആ യിൽ ഉൾപ്പെടുത്തണം

  • @KUDUMBAJEEVITHAMmurthotty
    @KUDUMBAJEEVITHAMmurthotty 2 ปีที่แล้ว +4

    വളരെ ഉപകാരപ്രദമായ ചാനൽ...👍🏻
    "കുടുംബ ജീവിതം"മെന്ന എൻ്റെ ചാനലും ഇതുപോലെ ഉയരാൻ കാരണം നിങ്ങളുടേ സപ്പോർട്ട് ആയിരുന്നു...
    എല്ലാവർക്കും അല്ലാഹു ബറക്കത് ചെയ്യട്ടെ.. ആമീൻ
    ഇനിയും ഒരുപാട് അറിവുകൾ പഠിക്കാൻ നമുക്ക് തൗഫീഖ് ചെയ്യട്ടെ ആമീൻ.. എന്ന ദുആ മാത്രം ആശംസിക്കുന്നു.

  • @swalihvlogger6287
    @swalihvlogger6287 3 ปีที่แล้ว +16

    ആലാഹുവെയ് കാത്തു രക്ഷിക്കണേ ആക്കിബത് നന്നാവാൻ വേണ്ടി ദുആ ചെയ്യണം usthadey

  • @hibaa_h
    @hibaa_h 3 ปีที่แล้ว +6

    Nalla maranam kirtan vendi dhuaa cheyyane

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 ปีที่แล้ว

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @anvaryanbu5863
    @anvaryanbu5863 3 ปีที่แล้ว +26

    Nala maranam kitan vendi dua cheyane usthathe😭🤲

  • @jasminjaasi927
    @jasminjaasi927 3 ปีที่แล้ว +17

    ഉസ്താദ് ജീവിതത്തിൽ സന്തോഷവും മനസമാധാനവും കിട്ടാൻ ദുഹാ ചെയ്യണേ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 ปีที่แล้ว +9

      ഇൻശാ അല്ലാഹ്

    • @worldofsinan4526
      @worldofsinan4526 2 ปีที่แล้ว +1

      @@sirajudheenqasimi2.0 q😁 11th Aq

    • @abuanzeeranwar246
      @abuanzeeranwar246 2 ปีที่แล้ว

      😖😩

    • @faizanv9093
      @faizanv9093 ปีที่แล้ว

      Wp

    • @shazashaz401
      @shazashaz401 10 หลายเดือนก่อน

      ​@@sirajudheenqasimi2.0.usthade cinemayum.serialum.yellaa.rolmodel.usthadumarude.speech.maasha.allah.kiyamathnalvareyumm.usthadinum.spech.parayan.allah.ayus.aroghayam.afiyathu.nellghane.allah🤲✍️

  • @samsheersamshi9490
    @samsheersamshi9490 3 ปีที่แล้ว +2

    ഉസ്താദ് ദുഹാഹിൽ ഉൽ പെടുത്തണേ എല്ലാ വിഷമവും മാറാൻ ദുഹാ ചെയ്യണേ 😢😢

  • @hidhanishma6086
    @hidhanishma6086 3 ปีที่แล้ว +7

    Maranappettavarkk usthad prethekam dua cheyyaneeee😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @khadeejatk3370
    @khadeejatk3370 3 ปีที่แล้ว +2

    എന്റെ ഏ ട്ടന്റെ ആഗ്രഹം നിറവേറാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @riyas.ariyas7930
    @riyas.ariyas7930 3 ปีที่แล้ว +2

    മാഷാ അള്ളാഹു. ദുആയിൽ ഉൾപ്പെടുത്തണേ usthade

  • @naizamnaizam4036
    @naizamnaizam4036 2 ปีที่แล้ว

    ദുആയിൽ ഉൾപ്പെടുത്തേണം ഉസ്താതെ.

  • @njvlogzz9855
    @njvlogzz9855 3 ปีที่แล้ว +47

    ഉസ്താദിന്റെ വഅള് കേൾക്കാൻ എന്തു രസം❤️

  • @ashiashi4358
    @ashiashi4358 2 ปีที่แล้ว +12

    ഉസ്താദേ ഈമാനോട് കൂടിയുള്ള മരണത്തിനു വേണ്ടി ഉസ്താദ് ദുആ ചെയ്യണേ

  • @aymanmelethilmelethil4027
    @aymanmelethilmelethil4027 3 ปีที่แล้ว +7

    ഉസ്താതെ....,
    എന്റെ അനിയൻ 21 വയസ്സ് ആയിരുന്നു പെട്ടന്ന് മരണപ്പെട്ടു ഞങ്ങൾ 2 മക്കൾ ആണ് ഉസ്താത് പ്രത്യേകം ദുആ ചെയ്യണേ...
    റബീ ഉൽ അവ്വൽ 10 നു ആയിരുന്നു അവന്റെ വിയോഗം.അവന്റെ ബർസഖീ ജീവിതം റാഹത്തിലാക്കാനും കബർ വിശാലമാവാനും നാളെ അവനെയും നമ്മളെയും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ട് റബ്ബേ..........

    • @zeeyuzvlogs1129
      @zeeyuzvlogs1129 2 ปีที่แล้ว +1

      ആമീൻ 😥😥😥🤲🤲🤲എന്റെ ഇക്കാക്കക്കും ദുആ ചെയ്യണേ 😥😥😥ആക്‌സിഡന്റ് മരണപെട്ടു

    • @ArakkalAbu-lu2ls
      @ArakkalAbu-lu2ls 2 หลายเดือนก่อน

      Engene mariche??

    • @nishads1621
      @nishads1621 20 วันที่ผ่านมา

      Aameen🤲🏻

  • @SameerM-jt1dl
    @SameerM-jt1dl ปีที่แล้ว

    Usthad orupad ishttam

  • @mirzeeyy
    @mirzeeyy ปีที่แล้ว +1

    ഉസ്താദേ എനിക്ക് ഈമാനോട് കൂടി മരിക്കാനും സ്വർഗം കിട്ടാനും ദുആ ചെയ്യണം

  • @lubulubaib2170
    @lubulubaib2170 3 ปีที่แล้ว +3

    Duaayil ulppeduttane usthade🤲🤲🤲

  • @ShafeekK-mi9be
    @ShafeekK-mi9be ปีที่แล้ว +2

    എന്റെ മകൻ ഹാഫിളആകാൻ ദുഹാ ചെയ്യണേ

  • @Fathimamujeeb-l6d
    @Fathimamujeeb-l6d 2 ปีที่แล้ว +5

    Usthadee ummakum uppakum ellarum deergayusum afiyathum labikan Dua cheyanne🤲😭

  • @aiza.sharin5332
    @aiza.sharin5332 2 ปีที่แล้ว

    Iaqibath Nanakan. Vanum. Qabarjeevitham Rachapadan. Duayilulpaduthan am. Usthatha

  • @junaidhjunaidh4205
    @junaidhjunaidh4205 3 ปีที่แล้ว +8

    എനിക്കു 3 പെണ്ണ് മക്കൾ ഉണ്ട് ഹബീബിന്റെ സുന്നത്തു മുറുകെപിടിച്ചു ജീവിക്കുന്ന നല്ല സൊലീഹയാ ഇന്നകളെ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 😭😭😭😭😭😭😭😭😭😭😭😡

    • @anzilanzil3549
      @anzilanzil3549 ปีที่แล้ว

      എങ്കിൽ ഒരാളെ ഞാൻ കെട്ടാം

    • @MuhammedMuhammed-qm9bj
      @MuhammedMuhammed-qm9bj 11 หลายเดือนก่อน

      ​@@anzilanzil3549 kettiyoo???

    • @SiddeekVanchiyoor
      @SiddeekVanchiyoor 6 วันที่ผ่านมา

      എവിടെയാ സ്ഥലം

  • @SalamSalam-pq5lz
    @SalamSalam-pq5lz 3 ปีที่แล้ว +6

    Usthade ente kudumbathil ulla ellarkk vendiyum dua cheyyane usthade usthadin aafiyath ulla deerghayuss nalkane naadhaa🤲🤲🤲🤲🤲

  • @zainzain9585
    @zainzain9585 3 ปีที่แล้ว +5

    Barthavum makkalum niskarikkarilla manass nannavan dua cheyyanam usthade

  • @SubaythaKanakkanthodiga
    @SubaythaKanakkanthodiga หลายเดือนก่อน

    അൽഹംദു ലില മാഷ് അള്ളാ തവക്കൽത്തു അലല്ലാഹ് 😢😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @mohammedfaisal1744
    @mohammedfaisal1744 2 หลายเดือนก่อน +1

    Ameen Ameen yarabbal alameen

  • @kulsuashraf5053
    @kulsuashraf5053 ปีที่แล้ว

    Maranappetta ente ikkakk sorgam kodukkane naadhaaaaa

  • @عاليةليةفاطمة
    @عاليةليةفاطمة 4 หลายเดือนก่อน +2

    اللهم اجعلنا من المؤمنين 🤲😰

  • @sawadbp-yq2fd
    @sawadbp-yq2fd ปีที่แล้ว +2

    Usdathe enikku nalla jolli illa kittan dua cheyyanne usthade usthadinu deergayusu aafiyathum nalgatte aamin

  • @Nisar-uo9fo
    @Nisar-uo9fo 3 หลายเดือนก่อน +1

    Eemanod marikan dua cheyyuka usthad nisar

  • @zainzain9585
    @zainzain9585 3 ปีที่แล้ว +2

    Marichupoya madapidakkalkk vendi dua cheyyanam usthade

  • @jeraad
    @jeraad 3 ปีที่แล้ว +29

    അള്ളാഹു എല്ലാരേയും രക്ഷിക്കട്ടെ 😔🤲

  • @azharuddinaeazhar4283
    @azharuddinaeazhar4283 5 หลายเดือนก่อน +2

    Duarkane ustha

  • @sss-ok7xs
    @sss-ok7xs 3 ปีที่แล้ว +6

    മക്കൾ നല്ലത് ആകാനും നിസ്കരിക്കാനും മകൻ തിരിച്ചു ദറസിൽ പോകാനും ദുആ ചെയ്യുക ഉസ്താദ്

  • @majeedmajeed1037
    @majeedmajeed1037 2 ปีที่แล้ว +1

    Usthade. Vappa. hosppitalilanu. dua. Cheyyanam

  • @irshadmohammedirshadmohamm1256
    @irshadmohammedirshadmohamm1256 ปีที่แล้ว

    Allah ഞങ്ങളെ eemanod കൂടി maripikkane

  • @ayshashorts9389
    @ayshashorts9389 2 ปีที่แล้ว

    Duga cheyyane usthade

  • @shafeerali4093
    @shafeerali4093 3 ปีที่แล้ว +3

    Ya allah naghalk yellarkum emanodukudi maripikane kaberile adhabukale kond kakane ameen😔abi nishana palakkad

  • @RinshadRinshad-pt8ui
    @RinshadRinshad-pt8ui 5 หลายเดือนก่อน +2

    കബർ ജീവിധം നീ വിശ്വളമാകണം
    അള്ളാ

  • @riyazmalapuram3984
    @riyazmalapuram3984 3 ปีที่แล้ว +6

    mashala.usthad...

  • @fousiyakabeer2002
    @fousiyakabeer2002 3 ปีที่แล้ว +6

    ആക്വിബത് നന്നാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @Ashrafkhan-xp3yt
    @Ashrafkhan-xp3yt 3 ปีที่แล้ว +2

    Usthadhe iam Ashreef from karnataka.... Oru paad boudhiga vidhyabyasam padichu... Pakshe enikknnh vishamamund aaa boudhiga vidya samayam dininde karyanchal padikkan cheluvayicha madiyayirunnu ennh... Oru paad parikshnangala usthadhe allha tharunne pakshe Alhamdulillah Allah istapettavarkkh oru pad parikshanangal undavum ennh njan ketitund... Usthadh enikkh vendi dua cheyyane parikshanangal halal aaya margathil neridaan....

  • @husumuhsi7422
    @husumuhsi7422 3 ปีที่แล้ว +2

    ماشاء الله لا قوة الا بالله💥Duaa cheyyondim usthadee 🥺

  • @عاليةليةفاطمة
    @عاليةليةفاطمة 4 หลายเดือนก่อน +2

    يا الله 😭😭😭

  • @fazalrahaman5961
    @fazalrahaman5961 2 ปีที่แล้ว +2

    Masha Allah
    Alhamdulillah
    Super speech

  • @Zhzaheen
    @Zhzaheen 2 ปีที่แล้ว +1

    Hafil aya barthavina kittan nalla agrahamind usthade onnu dua akane pls

  • @muhyaddeenkozhichena156
    @muhyaddeenkozhichena156 2 ปีที่แล้ว +2

    Dunyaavilum aakirathilum sandhosham kittaan dua cheyyanee

  • @muhammedsabith7771
    @muhammedsabith7771 3 ปีที่แล้ว +11

    അൽഹംദുലില്ലാഹ്

  • @jasminth1381
    @jasminth1381 2 ปีที่แล้ว +1

    Enneyum ende kudumbatheyum
    Duayil ulpeduthane

  • @lamiyant3518
    @lamiyant3518 3 ปีที่แล้ว +3

    الحمد الله الحمد الله الحمد الله👍👍👍👍👍👍👍👍

  • @ja_zim_.jachu_9158
    @ja_zim_.jachu_9158 2 ปีที่แล้ว +1

    ALLAHUVE NNAMMALE KATHURAKSH

  • @midlajshanu4738
    @midlajshanu4738 3 ปีที่แล้ว +5

    Aaqibath നന്നാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @rahilashareef1100
    @rahilashareef1100 2 ปีที่แล้ว +1

    ഞങ്ങളുടെ കുടുബംത്തിലുള്ളവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @shaziyashibili2524
    @shaziyashibili2524 3 ปีที่แล้ว +5

    Usthaathe , ente kunjaniyan maranapettu poyi usthaathee 2 maasamaavaanayi . Avanu vendi onn prethyekam dua cheyyane 🤲

  • @nasarathashikaliyaaadu4948
    @nasarathashikaliyaaadu4948 3 ปีที่แล้ว +2

    ഒരുപാട് വിഷമങ്ങൾ ഉണ്ട് ഉസ്താദ് ദുആ ചെയ്യണേ ഉസ്താദ് മനസമാധാനം കിട്ടാൻ ദുആ ചെയ്യണേ

  • @6ixtifygaming985
    @6ixtifygaming985 2 ปีที่แล้ว +1

    Usthade ente ummayum uppayum khabarilan avark vendi dua cheyyane

  • @SafeenaSafeena-ql9qr
    @SafeenaSafeena-ql9qr 6 หลายเดือนก่อน +2

    😢😢

  • @shajirckpayyannur8083
    @shajirckpayyannur8083 3 ปีที่แล้ว +4

    Masha allah 🤲🤲

  • @_shamilsha_8133
    @_shamilsha_8133 2 ปีที่แล้ว +1

    ഉസ്താതെ ദുആ ചെയ്യണം 🤲🏻

  • @mikusworldwlogs5260
    @mikusworldwlogs5260 2 ปีที่แล้ว

    Dhua cheyyanam usthadhe

  • @shahananasim1097
    @shahananasim1097 3 ปีที่แล้ว +8

    സുബ്ഹാനള്ളാഹ്

  • @peakyblinderyt3883
    @peakyblinderyt3883 2 ปีที่แล้ว +2

    ബാക്കി വീഡിയോ ഒണ്ട ഉസ്താദേ 🤲

  • @cm-lb6fg
    @cm-lb6fg ปีที่แล้ว +1

    ഈമാൻ കിട്ടി മരിക്കാൻ പ്രത്യേകം ദുആകളിൽ ഉൾപെടുത്തണേ ഉസ്താദേ 😪😪😪

  • @shammas171
    @shammas171 ปีที่แล้ว +4

    അല്ലാഹുവേ ഞങ്ങളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണേ
    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🤲🤲

  • @nusaibanusi8471
    @nusaibanusi8471 3 ปีที่แล้ว +8

    100k 😍😍

  • @shanuuuu4729
    @shanuuuu4729 2 ปีที่แล้ว +1

    Aaqibath nannavan dua cheyyanam

  • @AnuAnu-xe9pd
    @AnuAnu-xe9pd 3 ปีที่แล้ว +1

    Allahu ellavarkum nalle marnam tharatte ameen

  • @ishqofmadeena2313
    @ishqofmadeena2313 3 ปีที่แล้ว +2

    Usthadh Enikkum Ente Kudumbathinum Ella Muthmuhminigalkk Vendiyum Dua Cheyyane Usthadhee.. Usthadhe Enikk Oru Aniyan Aan Alhamdullillah! Ante Aniyan Ippo SIRAJUL HUDA I'll Dahwa Padikkukayan Usthadhee.. Ippo 2month Aayitta ullu Usthadhee.. Usthadh Ente Aniyanikk Vendiyum Avide Padikkunna Ella Makkalkk Vendiyum Dua Cheyyane Usthadhee.. Alhamdullillah Njanum Hifal Ine Padikkukayan Usthadh.. Enikkum Ente Kuttukarkk Vendiyum Dua Cheyyane..

  • @muneerapt2664
    @muneerapt2664 17 วันที่ผ่านมา

    മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ

  • @shahidhasali7453
    @shahidhasali7453 2 ปีที่แล้ว +1

    Allaah aameen aameen

  • @rasiyaph1741
    @rasiyaph1741 3 ปีที่แล้ว +5

    Ameen.

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 ปีที่แล้ว +1

      Ameen ya rabbal alameen...

    • @affu8214
      @affu8214 2 ปีที่แล้ว

      അസ്സലാമുഅലൈക്കും സുഖമാണോ 😊

  • @zainzain9585
    @zainzain9585 3 ปีที่แล้ว +1

    Aaqibath nannavan dua cheyyanam usthade

  • @SafeenaSafeena-ql9qr
    @SafeenaSafeena-ql9qr 6 หลายเดือนก่อน +2

    😢

  • @hashimk9111
    @hashimk9111 7 หลายเดือนก่อน

    Usthade dua cheyyanam

  • @Shaima4540
    @Shaima4540 ปีที่แล้ว +7

    അള്ളാഹു നമ്മളെ രക്ഷിക്കട്ടെ ☹️🤲

  • @sajnasakeer3127
    @sajnasakeer3127 3 ปีที่แล้ว +6

    Masha allah❤❤❤

  • @azzaaaza1968
    @azzaaaza1968 3 ปีที่แล้ว +4

    Masha Allah

  • @shihabk625
    @shihabk625 3 ปีที่แล้ว +34

    ഉസ്താദ് ഞങ്ങളുടെ പൊന്നുമോൻ ഹാഫിളക്കുവാൻ ദുആ ചെയ്യണേ... ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲🏻

  • @shanuuuu4729
    @shanuuuu4729 2 ปีที่แล้ว +2

    Makan hafilakan dua cheyyanam usthade

  • @sakkeerputhoor6594
    @sakkeerputhoor6594 11 หลายเดือนก่อน

    ആമീൻ

  • @biggarhart4119
    @biggarhart4119 2 ปีที่แล้ว +1

    Ameen

  • @suhailamk5187
    @suhailamk5187 3 ปีที่แล้ว +3

    Usthadeee.... Ende usthadinu veendi dua cheyyyaneee.... Daraja uyarthan veendi....
    Njan maran karanum ende usthadan. Kundottty usthad😩

  • @musthafapk5828
    @musthafapk5828 3 ปีที่แล้ว +1

    Usthade pus two kazhinju.ini Nalla oru padananm kittan dua cheyyane usthade .vishamanagl okke maranum.eth course edukanam ennariyilla.vishamathilan.dua cheyyane usthade .nalla mark und .pakashe 😭.time ellam kazhinju kondirikunu.dua cheyyane usthade

  • @najinaiha1106
    @najinaiha1106 3 ปีที่แล้ว +3

    അൽഹംദുലില്ലാഅൽഹംദുലില്ലാമാഷാഅളളാഅളളാഹുവേഞങ്ങക്ക്നല്ലമരണംതരണേഅളളാഉസ്താദിനുകടുടുംബത്തിനുംദീർഘായുസുംആഫിയത്തുംനൽകണേഅളളാആമീൻആമീൻആമീൻആമീൻ

  • @SHEBEERP.S-yn6pu
    @SHEBEERP.S-yn6pu 5 หลายเดือนก่อน +2

    4

  • @habeebrahmanmv5130
    @habeebrahmanmv5130 2 ปีที่แล้ว +5

    അള്ളാഹുത്താല എല്ലാവരുടെയും ഖബർ ജീവിതം സന്തോശത്തിലാക്കിത്തരുമാറാവട്ടെ

  • @rithurithu1530
    @rithurithu1530 3 ปีที่แล้ว +1

    Marichu poyya bharthavinn dua chayanam chayynay 4month ayyi

  • @abdulsamad-nh8yn
    @abdulsamad-nh8yn 2 ปีที่แล้ว +2

    Usthad ജോലി kittuvan ദുആ chayyanea

  • @ashiqblog3130
    @ashiqblog3130 3 ปีที่แล้ว +3

    സമാധാനം udavan എൻ്റെ മോൻ്റെ sobavam മാറാനും birthavivinde സുശീല sobavam മാറാൻ ദുഹ ചെയ്യാൻ

    • @sirajudheenqasimi2.0
      @sirajudheenqasimi2.0  3 ปีที่แล้ว +1

      ഇൻശാ അല്ലാഹ്

    • @ashiqblog3130
      @ashiqblog3130 3 ปีที่แล้ว

      ഉസ്താദ് അല്ലാഹു deergayuse nalgathe അമീൻ

  • @desiman762
    @desiman762 2 ปีที่แล้ว +1

    Mashallha mashallha 🇮🇳

  • @zainzain9585
    @zainzain9585 3 ปีที่แล้ว +3

    Usthade ningale vallatha ishtaman Ende makan hafilakan dua cheyyanam usthade

  • @hariskattirakath1676
    @hariskattirakath1676 3 ปีที่แล้ว +3

    Ya allah