‘Deal’ ആരോപണം മൂന്ന് മുന്നണികളും ഉയർത്തുമ്പോൾ | Unni Balakrishnan

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 221

  • @silentfighter143
    @silentfighter143 5 ชั่วโมงที่ผ่านมา +35

    അരുണിനെയും സുജയെയും പോലെ അവരുടെ രാഷ്ട്രിയ അജണ്ട പറയുന്നതും നിഷ്പക്ഷമായി വിലയിരുത്തുന്ന യഥാർത്ഥ മാധ്യമ ധർമ്മവും തമ്മിലുള്ള വ്യത്യാസം ഇതാണ്👍

  • @h.nkaimal6903
    @h.nkaimal6903 6 ชั่วโมงที่ผ่านมา +80

    ശ്രീ. ഉണ്ണി സർ ,താങ്കളും സമൃതി പരുത്തിക്കാടും ഉള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഈ പരിപാടി കാണുന്നത് .......👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @valsalanthottungal2163
      @valsalanthottungal2163 5 ชั่วโมงที่ผ่านมา

      ഹമ്മേ....

    • @user-Ashirparakkal
      @user-Ashirparakkal 5 ชั่วโมงที่ผ่านมา +1

      ​@@valsalanthottungal2163 Unni ok but smriti 😂😂

    • @deonjohn.
      @deonjohn. 5 ชั่วโมงที่ผ่านมา

      Eth media funil Pani eduthondirune smrithio😂😂

    • @MidhunMathew5770
      @MidhunMathew5770 4 ชั่วโมงที่ผ่านมา +1

      😂😂😂😂എന്തൊരു കോമഡി ആണ് എന്റെ ചങ്ങാതി

    • @gunner0077
      @gunner0077 4 ชั่วโมงที่ผ่านมา +2

      Nee media one dawood fan alle 😂

  • @VIVEKPV-pj5mv
    @VIVEKPV-pj5mv 6 ชั่วโมงที่ผ่านมา +51

    ഉണ്ണി sir പറഞ്ഞത് വളരെ ശെരിയാണ്.ഡീൽ സിപിഎം ബിജെപി തമിൽ തന്നെയാണ്.

    • @MidhunMathew5770
      @MidhunMathew5770 4 ชั่วโมงที่ผ่านมา +1

      സിപിഎം ബിജെപി ഡീൽ ഉണ്ടായിരുന്നു എങ്കിൽ എങ്ങനെ സുനിൽ രണ്ടാമത് വരും മല വാണമേ 😂😂😂

  • @mkmmkm6277
    @mkmmkm6277 6 ชั่วโมงที่ผ่านมา +25

    ഇദ്ദേഹത്തിന്റെ വിലയിരുത്തൽ കൃത്യമാണ്❤

  • @Jijopdevassy
    @Jijopdevassy 6 ชั่วโมงที่ผ่านมา +60

    രാഹുൽ മാങ്കൂട്ടത്തിൽ❤❤❤❤❤❤❤

    • @MidhunMathew5770
      @MidhunMathew5770 4 ชั่วโมงที่ผ่านมา

      മൂന്നമത് 😂😂😂

  • @shanmd4930
    @shanmd4930 5 ชั่วโมงที่ผ่านมา +19

    ഉണ്ണി sir 👍💯

  • @h.nkaimal6903
    @h.nkaimal6903 6 ชั่วโมงที่ผ่านมา +25

    ഉണ്ണി സർ , താങ്കൾ ഒരു സംഭവമാണ്....👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️

    • @MidhunMathew5770
      @MidhunMathew5770 4 ชั่วโมงที่ผ่านมา +1

      തൊലി 😂😂😂

    • @manjuxavier6945
      @manjuxavier6945 4 ชั่วโมงที่ผ่านมา +1

      ഉവ്വ 😂😅🤣

  • @Shams2athani
    @Shams2athani 4 ชั่วโมงที่ผ่านมา +9

    ഉണ്ണി സർ...U R Absolutely correct 👌

  • @h.nkaimal6903
    @h.nkaimal6903 6 ชั่วโมงที่ผ่านมา +15

    ശ്രീ. ഉണ്ണി ബാലകൃഷ്ണൻ❤❤❤❤❤❤👍👍👍👍👍👍👍👍

  • @roshu5622
    @roshu5622 6 ชั่วโมงที่ผ่านมา +20

    ഉണ്ണി❤

  • @MUVATTUPUZHAKKAARANSAQAFIMEDIA
    @MUVATTUPUZHAKKAARANSAQAFIMEDIA 5 ชั่วโมงที่ผ่านมา +17

    രാഹുൽ മാങ്കൂട്ടം M L A 🌺

    • @MidhunMathew5770
      @MidhunMathew5770 4 ชั่วโมงที่ผ่านมา

      😂😂😂😂

    • @jibusam6209
      @jibusam6209 4 ชั่วโมงที่ผ่านมา

      @@MidhunMathew5770pinu de main adima aanale nee🤣🤣🤣

  • @smartdefence6675
    @smartdefence6675 6 ชั่วโมงที่ผ่านมา +11

    Unni sir❤❤❤

  • @Earlybird0001
    @Earlybird0001 5 ชั่วโมงที่ผ่านมา +7

    ഉണ്ണി സർ ഒരു സംഭവമാണ് 🔥

  • @safeerak2320
    @safeerak2320 6 ชั่วโมงที่ผ่านมา +18

    Udf❤❤❤❤❤

  • @haneefahaneefasaidh556
    @haneefahaneefasaidh556 4 ชั่วโมงที่ผ่านมา +4

    ഉണ്ണി സാർ താങ്കൾ പറഞ്ഞത് (100)ശെരിയാണ് 👌🏻

  • @smithabiju9001
    @smithabiju9001 5 ชั่วโมงที่ผ่านมา +6

    Rahul ❤

  • @ska-kn6ed
    @ska-kn6ed 5 ชั่วโมงที่ผ่านมา +6

    രാഹുൽ ❤❤❤

  • @habeebtk9773
    @habeebtk9773 5 ชั่วโมงที่ผ่านมา +4

    Unni sir well said

  • @Npr4110
    @Npr4110 4 ชั่วโมงที่ผ่านมา +4

    ഉണ്ണിയെ കമിഴ്ത്തി വെക്കാൻ കേരളത്തിൽ വേറെ ഒരു മാധ്യമപ്രവർത്തകൻ ഇല്ല

  • @mussic5572
    @mussic5572 5 ชั่วโมงที่ผ่านมา +3

    ഉണ്ണി ഉള്ളത് കൊണ്ട് മാത്രം കാണുന്ന ഞാൻ ❤

  • @basheerk6413
    @basheerk6413 6 ชั่วโมงที่ผ่านมา +9

    100/- സതൃം ഉണ്ണിസാർ പറയുന്നകാരൃങ്ങൾ

  • @ILoveIndia-j1i
    @ILoveIndia-j1i 5 ชั่วโมงที่ผ่านมา +10

    സിപിഎം ബിജെപി ഡീൽ എല്ലാം കൊച്ചുകുട്ടികൾക്കു പോലും മനസ്സിൽ ആയി കൊണ്ട് ഇരിക്കുന്നു പിണു വിനെ രക്ഷിക്കാൻ ഇതു അല്ലാതെ വേറെ വഴി ഇല്ല സിപിഎം ന്

    • @MidhunMathew5770
      @MidhunMathew5770 4 ชั่วโมงที่ผ่านมา

      വിഡ്ഢി സതീഷനും പിണുവും ഒരമ്മ ഡീൽ 😂 അൻവർ ആണ് ഇപ്പോൾ പ്രതിപക്ഷ നേതാവ്

    • @ashiquemohammed857
      @ashiquemohammed857 4 ชั่วโมงที่ผ่านมา

      പോരാട്ടം ബിജെപി ക്കു എതിരാണെങ്കിൽ എന്തിനു കോൺഗ്രെസ് ന് വോട്ട് ചെയ്യണം?
      കോൺഗ്രസ്‌ പറയുന്ന ബിജെപി വിരുദ്ധ രാഷ്ട്രീയത്തിൽ നിങ്ങൾ ഇപ്പഴും വിഷ്വസിക്കുന്നുണ്ടോ?
      “പാലക്കാട്‌ ഒരു ഇലക്ഷൻ ഉണ്ടാകാൻ ഇടയായ സാഹചര്യം എന്താണ്”
      താത്കാലിക ലാഭത്തിന് വേണ്ടി പാലക്കാട് രാജിവെച്ചു വടകരയിൽ പോകേണ്ടിയിരു ന്നോ?
      ബിജെപി രണ്ടാം സ്ഥാനതായ പാലക്കാട് ബിജെപി വിജയിച്ചാൽ തീർച്ചയായും അതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണ്!

  • @avanthikamanoj2675
    @avanthikamanoj2675 5 ชั่วโมงที่ผ่านมา +2

    Rahul vijayikkum

  • @jafarattakkulam2039
    @jafarattakkulam2039 3 ชั่วโมงที่ผ่านมา +1

    Raaahul🎉

  • @ismaillsmuvengara6728
    @ismaillsmuvengara6728 4 ชั่วโมงที่ผ่านมา +1

    Rahul🔥🔥💪💪💯💯❤️❤️✅✅👍👍👌👌

  • @shamsudheenmukkannan8481
    @shamsudheenmukkannan8481 6 ชั่วโมงที่ผ่านมา +2

    Unnii ❤❤❤❤super voice

  • @ajekorn5953
    @ajekorn5953 4 ชั่วโมงที่ผ่านมา +1

    ഉണ്ണി sir വിലയുരുത്താൽ ശരിയാണ് ഹരിയാന പോലെ 😂😂😂

  • @musthafansr
    @musthafansr 53 นาทีที่ผ่านมา

    I am only watching mr unni’s debate. Because he is sharp spectacular for the election.

  • @nazarcpd5854
    @nazarcpd5854 ชั่วโมงที่ผ่านมา

    ഉണ്ണി സർ 💚💚

  • @ska-kn6ed
    @ska-kn6ed 5 ชั่วโมงที่ผ่านมา +2

    ഉണ്ണി സർ ❤❤

  • @ismaillsmuvengara6728
    @ismaillsmuvengara6728 4 ชั่วโมงที่ผ่านมา

    Unni Balakrishnan ❤️❤️❤️

  • @giftinjohnusaji501
    @giftinjohnusaji501 5 ชั่วโมงที่ผ่านมา +1

    Unni Sir oru rakshyumilla ❤

  • @muhamedrauf1837
    @muhamedrauf1837 3 ชั่วโมงที่ผ่านมา

    Well said

  • @makbooleakkat2785
    @makbooleakkat2785 ชั่วโมงที่ผ่านมา

    💯 percentage

  • @shanmd4930
    @shanmd4930 5 ชั่วโมงที่ผ่านมา +3

    UDF ❤️

  • @fazalputhalath8113
    @fazalputhalath8113 5 ชั่วโมงที่ผ่านมา

    Fantastic analysis

  • @RuknAlQasba123
    @RuknAlQasba123 6 ชั่วโมงที่ผ่านมา

    Excellent analysis

  • @mirashmirash4711
    @mirashmirash4711 3 ชั่วโมงที่ผ่านมา

    ശരിയായ വിലയിരുത്തൽ ❤

  • @saidalavikunnumal8172
    @saidalavikunnumal8172 5 ชั่วโมงที่ผ่านมา +2

    ഡീൽ പരസ്പരം ആരോപിക്കുന്നത് തോറ്റാൽ മാനം കെടാതെ രക്ഷപ്പെടുന്നതിന്ന് വേണ്ടി.

  • @Inspector_Balram.
    @Inspector_Balram. ชั่วโมงที่ผ่านมา

    ആനയെ കാണുമ്പോൾ എന്റെ മനസ്സിൽഓർമ്മ വരുന്നത് എന്റെ ജീവിതത്തിൽ നടന്ന ഏറ്റവും ഭയാനകമായ മുഹൂർത്തമാണ് സംഭവം നടക്കുന്നത് ഏകദേശം പന്ത്രണ്ട് വർഷം മുമ്പാണ് സമയം ഏകദേശം സന്ധ്യയോട്അടുക്കാറായിരുന്നു, സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴി അപ്രതീക്ഷിതമായി ഒരു ആന യുടെ മുമ്പിൽ ഞാൻ പ്രത്യക്ഷപ്പെട്ടു പക്ഷെ അന്നത്തെ ആ സംഭവം ഇതുവരെ ഓർമ്മയിൽ നിന്ന് മാഞ്ഞിട്ടില്ല ആനയെ കണ്ട നിമിഷം ഒന്ന് ഞെട്ടിയെങ്കിലും ആ ഒരു നൈമിഷികതയിൽ ഞാൻ അനങ്ങാതെ നിന്നു എങ്കിലും ആനയുടെ കടന്നാക്രമണത്തിന് മുമ്പ് ജീവനും കൊണ്ട് ഓടുകയല്ലാതെ വേറെ ഒരു വഴി ഞാൻ കാണുന്നുണ്ടായിരുന്നില്ല.... അതിനാൽ ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് എന്റെ മനസ്സ് പറഞ്ഞു അതിനായി തിരിഞ്ഞും മറിഞ്ഞും നോക്കിയപ്പോൾ അതാ കുറച്ചു പിറകിലായി ഒരു കൂട്ടം കങ്കാരുക്കൾ നിൽപ്പുണ്ടായിരുന്നു മറിച്ചൊന്ന് ആലോചിക്കാതെ ഞാൻ പ്രാണരക്ഷാർത്ഥം വേഗത്തിൽ ആ കങ്കാരുക്കളുടെ അടുത്തേക്ക് ഓടി എന്നിട്ട് അതിൽ ഒരു കങ്കാരുവിന്റെ സഞ്ചിയിലേക്ക് തള്ളിക്കയറി ഒളിച്ചു...
    ആന എന്റെ പെട്ടെന്നുള്ള അപ്രത്യക്ഷമാകലിൽ അന്ധാളിച്ചു പോയെങ്കിലും ഞാൻ വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.......
    🙏🙏🙏🙏🙏🙏🙏🙏🙏

  • @saleemareekkara3848
    @saleemareekkara3848 4 ชั่วโมงที่ผ่านมา

    ഉണ്ണി സാർ...❤

  • @CK-ue9jf
    @CK-ue9jf 5 ชั่วโมงที่ผ่านมา

  • @sakkeersakkeer879
    @sakkeersakkeer879 5 ชั่วโมงที่ผ่านมา

    Unni sir

  • @Rajesh-zf6gv
    @Rajesh-zf6gv 4 ชั่วโมงที่ผ่านมา

    Unnikka

  • @dasanb.k2010
    @dasanb.k2010 26 นาทีที่ผ่านมา

    പാലക്കാട് കോൺഗ്രസിന്റെ കോൺഗ്രസ് നേടു൦

  • @Unais95
    @Unais95 5 ชั่วโมงที่ผ่านมา

    കൃത്യം

  • @aydrusaydrus1759
    @aydrusaydrus1759 5 ชั่วโมงที่ผ่านมา

    ✌️💪💯

  • @NajeebKuttyl-vq8gt
    @NajeebKuttyl-vq8gt 6 ชั่วโมงที่ผ่านมา +7

    LDF❤❤❤❤❤

    • @gmg-nn7dt
      @gmg-nn7dt 6 ชั่วโมงที่ผ่านมา +1

      😂

    • @richardjacob6887
      @richardjacob6887 6 ชั่วโมงที่ผ่านมา

      ♥️Palakkad 💯% Sarin🫶

    • @gmg-nn7dt
      @gmg-nn7dt 6 ชั่วโมงที่ผ่านมา

      @@richardjacob6887 😂👍🚩

  • @ajmaltp7373
    @ajmaltp7373 ชั่วโมงที่ผ่านมา

    രാഹുൽ MLA✋

  • @valsalanthottungal2163
    @valsalanthottungal2163 5 ชั่วโมงที่ผ่านมา +3

    സതീശന്റെ മീഡിയാ ടീമിൽ പരുത്തിക്കാടിനൊപ്പം ഉണ്ണിയും....

  • @abdulsathar4860
    @abdulsathar4860 3 ชั่วโมงที่ผ่านมา

    100

  • @thahaaMon
    @thahaaMon 5 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤

  • @lijojose4216
    @lijojose4216 6 ชั่วโมงที่ผ่านมา +1

    👍

  • @varattenokkam
    @varattenokkam ชั่วโมงที่ผ่านมา

    YOU ARE TRUE. CPM- BJP DEAL IS THERE

  • @bansheerv6644
    @bansheerv6644 3 ชั่วโมงที่ผ่านมา

    Rahul 🧡🤍💚

  • @safeerak2320
    @safeerak2320 6 ชั่วโมงที่ผ่านมา +3

    Congress ldf deal. Udf ജയിക്കും. രാഹുൽ ❤❤❤❤

  • @sajmon1122
    @sajmon1122 4 ชั่วโมงที่ผ่านมา

    ഉണ്ണീ ബാലകൃഷ്ണൻ രാഷ്ട്രീയം നിരൂപണം നടത്തുന്നത് പോലെ കേരളത്തിൽ ഒരൊറ്റ മാധ്യമ പ്രവർത്തകനും വേറെയില്ല

  • @mansoorkallumpuram3849
    @mansoorkallumpuram3849 4 ชั่วโมงที่ผ่านมา

    Ningal vijarikkumpole Aavanam😂ennonnumillallolle😮. 😍

  • @ami347
    @ami347 5 ชั่วโมงที่ผ่านมา

    Unni sir analysis thettum… wait n see… Exit poll pole aayi Unni mashinte kanakk kuttalukal…

  • @enajithkumar5198
    @enajithkumar5198 4 ชั่วโมงที่ผ่านมา

    I think unnis dad will be the one who play othukali

  • @FarooqueVkpadi
    @FarooqueVkpadi 6 ชั่วโมงที่ผ่านมา +1

    തൃശ്ശൂരിൽ ഒരിക്കലും 86000 വോട്ട് അധികം കോൺഗ്രസിന് ഇല്ല കഴിഞ്ഞതവണ ശബരിമല ഫാക്ടറിയിൽ നിഷ്പക്ഷ ഹിന്ദു വോട്ടുകൾ കോൺഗ്രസിന് കിട്ടി ന്യൂനപക്ഷം ബോട്ടുകളും ഏകീകരിക്കപ്പെട്ട കോൺഗ്രസിന് അനുകൂലമായി എന്നാൽ ഇത്തവണ ആ വോട്ടുകൾ ഭിന്നിച്ചു അത് യഥാർത്ഥത്തിൽ കോൺഗ്രസ് വോട്ട് ആയിരുന്നില്ല ഇപ്പോൾ മുരളിക്ക് കിട്ടിയതാണ് ഏകദേശം കോൺഗ്രസിന് അവിടെയുള്ള വോട്ട് അവിടത്തെ വലിയ പാർട്ടി മാർക്സിസ്റ്റ് പാർട്ടിയാണ് അത് ആ നാട്ടുകാർ നാട്ടുകാർക്ക് അറിയാം

  • @shafeeqtcr9357
    @shafeeqtcr9357 6 ชั่วโมงที่ผ่านมา +1

    തൃശൂർ ന്റെ കഥ കറക്റ്റ്.....

  • @vineethvs2494
    @vineethvs2494 4 ชั่วโมงที่ผ่านมา

    Sarinum ,sreedharanuum thamil oru vyathayasam undu seatnu vendi party mariyathalla.vidhya sabanar chinchithu vote cheynavar anengil orikalum sarinu cheyilla karan bharana virudhavikaram ulla munaniyude bhagamanu sarin.a oru anubhavam sarintae vidhyasambathu kondu marikadakan kazhiyum ennu thonnunila.

  • @prakassanpk2600
    @prakassanpk2600 ชั่วโมงที่ผ่านมา

    Pinarayi പൂരം കലക്കി യാല്‍ ഇടതിന്റെ വോട്ട് അല്ലേ നഷ്ടപ്പെടുക. കോൺഗ്രസ്സ് ന്റെ വോട്ട് എങ്ങനെ നഷ്ടപ്പെടും. അതു മനസ്സിലാക്കാന്‍ വിഷമം തന്നെ.

  • @rafeek3636
    @rafeek3636 5 ชั่วโมงที่ผ่านมา +1

    BJP യും CPM ഉം കൂടി തൃശൂർ പൂരം കലക്കിയത്, അങ്ങനെ മസപ്പടി കേസിൽ വീണക്ക് രക്ഷപ്പെടാനും BJPക്ക് ജയിക്കാനും വേണ്ടി പൂരം കലക്കി ഹൈന്ദവ ജനതയെ ചതിച്ച് നിന്ദിച്ചത് ഹൈന്ദവ ജനത സഹിക്കില്ല പൊറുക്കില്ല. BJP + CPM ന് എതിരെ ചതിക്കപ്പെട്ട, അഭിമാനികളായ ഹൈന്ദവ ജനത എപ്പോഴും വോട്ട് ചെയ്യും.. അരി ഭക്ഷണം കഴിക്കുന്ന അഭിമാനികളായ ആചാര സംരക്ഷണത്തിന് ജീവൻ കളയാൻ തയ്യാറുള്ള മലയാളി ഹൈന്ദവരെ ചതിക്കാമെന്ന് കരുതണ്ട BJP+CPM പാർട്ടിക്കാരേ.

  • @muziclab69
    @muziclab69 2 ชั่วโมงที่ผ่านมา

    നോക്കൂ...😜

  • @mumthaseermrk9483
    @mumthaseermrk9483 4 ชั่วโมงที่ผ่านมา

    നിങ്ങളാണോ കോടതി.... പൊയ്ക്കോ അവിടെ നിന്ന് നിങ്ങളെ പോലുള്ളവരാണ് കേരളത്തിന്റെ പ്രശ്നം.... ഇല്ലാത്ത കഥകൾ മേഞ്ഞു പരത്തി പറഞ്ഞു പണം സമ്പാദിക്കുന്നവർ

  • @sudheepak2801
    @sudheepak2801 4 ชั่วโมงที่ผ่านมา

    ഇതിൽ ' ഝാൻസി റാണി" ഒറ്റക്ക് പടവെട്ടി ജയിക്കുന്ന റാണി ? ...... ആരാണ് റിപ്പോർട്ടറുടെ മറ്റ് Anchorsനോടാണ് എൻ്റെ ചോദ്യം

  • @pmkrishnankutty8950
    @pmkrishnankutty8950 6 ชั่วโมงที่ผ่านมา +9

    CPIM ഉം BJPയും തമ്മിലുള്ള ഡീലിൽ കോൺഗ്രസിൻ്റെ 86000 വോട്ടു കുറയുന്നതെങ്ങിനെയാ ഉണ്ണിസാറേ .. തിരുവഞ്ചൂരുപറഞ്ഞ സ്റ്റട്രജി യാണോ..?

    • @rakeshjohn4585
      @rakeshjohn4585 6 ชั่วโมงที่ผ่านมา

      നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ന് കിട്ടിയ 2 ലക്ഷം വോട്ട് സിപിഎം ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് വിറ്റു 😡😡😡
      സംഘി സഖാക്കൾ

    • @FarooqueVkpadi
      @FarooqueVkpadi 6 ชั่วโมงที่ผ่านมา +1

      യഥാർഥത്തിൽ കോൺഗ്രസ് വോട്ടല്ല ആ എൺപത്തി ആറായിരം ഒരു കാരണവശാലും കോൺഗ്രസിന് അവിടെ അത്ര വോട്ടില്ല കഴിഞ്ഞതവണ ശബരിമല വിഷയവും മറ്റും കോൺഗ്രസിന് അനുകൂലമായ പോൾ നിഷ്പക്ഷ ഹിന്ദു വോട്ടുകൾ കോൺഗ്രസിന് ചെയ്തു അത് കോൺഗ്രസ് വോട്ട് അല്ല നിഷ്പക്ഷ വോട്ടുകളാണ് ആ വോട്ട് ഇത്തവണ ബിജെപിയിലേക്ക് പോയി മാത്രമല്ല കഴിഞ്ഞതവണ ന്യൂനപക്ഷ വോട്ടുകൾ കോൺഗ്രസിൽ ഏകീകരിച്ചു എന്നാൽ ഇത്തവണ തൃശ്ശൂരിൽ അതും ഭിന്നിച്ചു

    • @abusalmanzahra4711
      @abusalmanzahra4711 5 ชั่วโมงที่ผ่านมา

      2019 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം 2021 ൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പും നടന്നിരുന്നു അവിടത്തെ 7 മണ്ഡലങ്ങളിലും LDF ആണ് ജയിച്ചത് അതും നല്ല ഭൂരിപക്ഷത്തിൽ എന്നാൽ ഈ കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആ 7 മണ്ഡലങ്ങളിലും LDF രണ്ടും മൂന്നും സ്ഥാനത്താണ് അതെങ്ങനെ സംഭവിച്ചു?
      അവിടെയാണ് ഡീൽ

    • @pmkrishnankutty8950
      @pmkrishnankutty8950 5 ชั่วโมงที่ผ่านมา +1

      @@abusalmanzahra4711 അതിനുള്ള മറുപടി 2026 ലെ നിയമസഭ തിരഞ്ഞെടുപ്പു തരും.

  • @raveendrank993
    @raveendrank993 4 ชั่วโมงที่ผ่านมา

    ഉണ്ണിയും,സ്‌മൃതിയും, കൂടാതെ സുജയയും അവരവരുടെ രാഷ്ട്രീയ സ്വന്തം പക്ഷം പറഞതല്ലാതെ എന്ത് പൊതു വിശകലനം ആണ് നടത്തിയത്, ഇങ്ങനെയാണ് അവർ അവർക്കാവശ്യമായ പൊതുബോധം ഉണ്ടാക്കുന്നത്, ഇതാണോ മാധ്യമ പ്രവർത്തനം?

  • @videshi2008
    @videshi2008 6 ชั่วโมงที่ผ่านมา +3

    ഇയാൾ എന്ത് തേങ്ങയാ ഈ പറയുന്നത് ?

  • @RenjithNathu-o7j
    @RenjithNathu-o7j 6 ชั่วโมงที่ผ่านมา +1

    കറക്റ്റ് വിലയിരുത്തൽ

  • @keralafanfun
    @keralafanfun 6 ชั่วโมงที่ผ่านมา

    ഉണ്ട ചോറിന് നന്ദി കണിക്കത്തവൻ..ഇവൻ ആരെയും പറ്റിക്കും... ഞൻ കോൺഗ്രസ് അല്ല ബിജെപി അല്ല... ഞങ്ങളുടെ നേതാവിനെ ഏറ്റവും നികൃഷ്ടമായ വാക്കുകൾ കൊണ്ട് അഭിഷേകം ചെയ്ത ഇവനെ ഇപ്പൊ മുകളിലേയ്ക്ക് പൊക്കി താഴെ ഇടും...ഇത് ഇലക്ഷൻ കഴിയുമ്പോൾ ഒന്ന് സ്ക്രോൾ ചെയ്യണം....

  • @Foolboy10
    @Foolboy10 6 ชั่วโมงที่ผ่านมา

    Tvm Karan aaya njan Shashi Tharoor sir❤

  • @jafarattakkulam2039
    @jafarattakkulam2039 3 ชั่วโมงที่ผ่านมา

    Only UDF🎉

  • @shahirp.k8328
    @shahirp.k8328 6 ชั่วโมงที่ผ่านมา +6

    ശരിയായ വിലയിരുത്തൽ

  • @favas_ma
    @favas_ma 6 ชั่วโมงที่ผ่านมา +6

    തൃശ്ശൂരിലെ കോൺഗ്രസിന്റെ 75000 ത്തിൽ കൂടുതൽ വോട്ടുകൾ എങ്ങോട്ട് പോയി❓
    ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്ന കോൺഗ്രസ്സ് എങ്ങനെ മൂന്നാം സ്ഥാനത്തോട്ട് എത്തി❓

    • @rakeshjohn4585
      @rakeshjohn4585 6 ชั่วโมงที่ผ่านมา

      നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ന് കിട്ടിയ 2 ലക്ഷം വോട്ട് സിപിഎം ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് വിറ്റു 😡😡😡
      സംഘി സഖാക്കൾക്ക്

    • @FarooqueVkpadi
      @FarooqueVkpadi 6 ชั่วโมงที่ผ่านมา +2

      കോൺഗ്രസിന് 75,000 വോട്ട് പോയി എന്നു പറയാൻ അത്രയും വോട്ട് അവിടെ കോൺഗ്രസിന് ഉണ്ടായിരുന്നില്ല പിന്നെയെങ്ങനെ പോകും അത് കഴിഞ്ഞപ്രാവശ്യം രാഹുൽഗാന്ധി തരംഗത്തിൽ എക്സ്ട്രാ കിട്ടിയ വോട്ടാണ് പുറമേ പുറമേ ശബരിമല വിഷയവും ആ വോട്ട് ഇത്തവണ കോൺഗ്രസിന് കിട്ടിയില്ല അവിടെ ഏറ്റവും വലിയ പാർട്ടി ഇടതുപക്ഷമാണ് അല്ലാതെ കോൺഗ്രസ് അല്ല ആ നാട്ടുകാർക്ക് മുഴുവൻ അറിയാവുന്ന കാര്യമാണ് അവിടെ ഇട്ടത് വോട്ടുകളാണ് യഥാർത്ഥത്തിൽ ബിജെപിയിലേക്ക് പോയത്

    • @rakeshjohn4585
      @rakeshjohn4585 6 ชั่วโมงที่ผ่านมา +1

      @@favas_ma നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ന് കിട്ടിയ 2 ലക്ഷം വോട്ട് സിപിഎം ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് വിറ്റു 😡😡😡

    • @richardjacob6887
      @richardjacob6887 6 ชั่วโมงที่ผ่านมา

      @favas_ma 💯 ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല♥️

    • @shafeeqtcr9357
      @shafeeqtcr9357 6 ชั่วโมงที่ผ่านมา

      ക്രിസ്ഥൻ വോട്ട് സിപിഐഎം വോട്ടും

  • @niyasf2811
    @niyasf2811 2 ชั่วโมงที่ผ่านมา

    അങ്ങനെയാണേൽ എന്തിനാണ് ഡിസിസി പ്രസിഡന്റ്‌ ഉൾപ്പടെ മാറിയത് ഡിസിസി ഓഫീസിൽ ഗുസ്തി നടന്നത്, tn പ്രതാപനെതിരെ പോസ്റ്റർ വന്നത് ഇതിനെല്ലാം കാരണം സിപിഎം ബിജെപി ഡീൽ ആണോ

  • @MidelajmoorkkanilMidelaj
    @MidelajmoorkkanilMidelaj 3 ชั่วโมงที่ผ่านมา

    Cpim BJP deal 🤝 an 💯

  • @AstroRazorGaming
    @AstroRazorGaming 4 ชั่วโมงที่ผ่านมา

    Sujaya Ithenthonn😂

  • @asharafyousuf7263
    @asharafyousuf7263 4 ชั่วโมงที่ผ่านมา

    ഹോ..... താങ്കളുടെ പുദ്ധി വിമാനം പോലെയാണ് പോണത്......🤪

  • @ishakemerald469
    @ishakemerald469 5 ชั่วโมงที่ผ่านมา

    സിപിഎം ബിജെപി ഡീൽ സരിന്റെ സ്ഥാനാർഥിത്വം തെളിവ്

  • @shihasshamsudheen1466
    @shihasshamsudheen1466 3 ชั่วโมงที่ผ่านมา

    സരിൻ ബിജെപി സിപിഐഎം ഡീലിന്റെ വക്താവാണ്.. പാലക്കാട് ബിജെപിക്ക് ഒരു സീറ്റ്.. സരിൻ ആദ്യം സമീപിക്കുന്നത് ബിജെപിയെ.. ബിജെപി യാണ് എൽഡിഎഫിന്റെ സ്ഥാനാർത്ഥി യേ നിശ്ചയിച്ചത്.. കോൺഗ്രസിന്റെ കുറച്ചു വോട്ട് സരിനിലൂടെ ൽഡ്ഫിലേക്കെത്തിക്കുക എന്ന് മാത്രമാണ് സരിന്റെ ഉത്തരവാദിത്വം.. എൽഡിഎഫിന്റെ കുറച്ച് വോട്ട് ബിജ്പിക്കും…എൽഡിഎഫ് ഉം ബിജെപിയും ഒത്തുകളിച്ച് ബിജെപിക്ക് ഒരു സീറ്റ്… തൃശൂർ ആവർത്തിക്കും പാലക്കാടും…എല്ലാം സഹകരണ ബാങ്ക് അഴിമതിക്കും പിണറായിക്കും വേണ്ടി…

  • @JosephPhilip-zl7yw
    @JosephPhilip-zl7yw 6 ชั่วโมงที่ผ่านมา +4

    കൊങ്ങി ചാനൽ ആയി റിപ്പോർട്ട് മാറുകയാണ്. സതീശനൊ Con Rssഒന കേന്ദ്രത്തിനെതിരെ നടത്തിയ ഒരു സമരമോ? പ്രസ്താവനയൊ പറയാമോ ? എ താർത്തബിജെപി വിരുദ്ധർ ഇടതുപക്ഷമാണ്. അതുകൊണ്ട് തിരുവനന്തപുരത്തും, മഞ്ചേശ്വരത്തും ,പലക്കാട് മൊക്കെ UDF ന് വോട്ട് മറിക്കും മുഖ്യ ശത്രു BJP. നേമത്ത് UDF വോട്ട് BJP യ്ക്ക് .എന്നിട്ട് ഉണ്ണി CPM., BJP ഡീൽ നാണമില്ലേ. ജനം വിഢികൾ അല്ല.

  • @FlowerloverEK
    @FlowerloverEK 5 ชั่วโมงที่ผ่านมา

    സിപിഎം ബിജെപി ഡീൽ വ്യക്തമാണ്. പക്ഷേ അടിമകൾ സമ്മതിക്കൂല

  • @youtubememeber8127
    @youtubememeber8127 5 ชั่วโมงที่ผ่านมา +1

    Muslim vote = n block vote
    Hindu vote = vargeeyatha.

    • @roypaul5229
      @roypaul5229 4 ชั่วโมงที่ผ่านมา

      Simple ayi paranju theram barikuna paryku ethire anu pothuve prethipakshavum sarkarine ethirkuneverum government thane oru vibagathe ethiraye nirendheramyi presthavana erekumbol aver thiderchayayi adhikarathil verumbol thangalude samudhayathe allegil madhathil petevere baranathinte power vechu enthelum cheyumo enna bayam ullavakum ithinte Oppam madyamagal ellam sthuthi padgar avumbol aver kooduthal bayakum . Medias pothuve prethipaksham agenam baranathe vimarshakar avenmenanu fascitu baranam verumbol averum sthuthi padgar avum.
      Ini ente take parayam bjp government pothuve emthenkil muslimukalku ehtirayi niyamathiloode cheythu enu njan keuthunila pakshe aver presthavanakal erikikondirikum prethipakshathe muslims support kodnu vijeyikunethanu ennu hondukalku idayil thetidarana parathum kituna avasarangal okke cheriya muslimukalku ullil ulla begaravadhathileku poguna kanakukal peripichu kanikum appol hindukalum bayakum sathyathil jenagale bayam anu barikunethu ingene ninale thuder baranam kittu ennu averku ariyam hindukal orumichu nilkum muslims orumichu nilkum jenam moonju ithinu oru example parayam caa niyamam kondu vanethu benaglil ulla bengaldhes kudiyetekare udheshichu kodnanu pakshe precharipikunethe muslimsinte povurethum edukuthu kalayum ennu paranjayrikum ithinte marketing athilum vayala strategy anu prethipakshathirununa state mathram barikuna partsine vechanu Kali eg cpim DMK thudengiya party's comedy enthanenal tharam kitiyal DMK ullpede ullever bjpyileku povanum madiyila ennitu over vechu kodnu beethi parathum ennitu chodikum Congress enthu kondu prethikerikunila ennu appol congressinu vere vayi illathe avum ee parayuna local parties onum purethotu valarila ennu iverku oraepundu.
      Ee strategies okke bjp kore trial and error methods upayogichu kandu pididchethanu vere kore vayikal nokki avasanam kitiya vayi anu rama shektheram ennulathu athil aver vijayichu keder sambidhanam koode ullepol correct ayi baranathil irikanum power kittanun vendi anu ee hindu sneham okke iver kanikunethu

  • @LovelyBakedBuns-ek8yt
    @LovelyBakedBuns-ek8yt 4 ชั่วโมงที่ผ่านมา

    അല്ല ഉണ്ണി അപ്പൊ ഡീൽ ബിജെപി സിപിഎം ഡീൽ ആണേൽ കോൺഗ്രസിന്റെ വോട്ട് എവിടെ പോയി മോയന്തേ

  • @h.nkaimal6903
    @h.nkaimal6903 6 ชั่วโมงที่ผ่านมา +1

    സരിൻ ....... ഇൻ്റർനാഷണൽ വട്ടൻ ......😂😂😂😂😂😂😂🤪🤪🤪🤪🤪🤪🤪🤪🤪

  • @hejinjayan2300
    @hejinjayan2300 4 ชั่วโมงที่ผ่านมา

    പാലക്കാട്‌ ഫോട്ടോ ഫിനിഷ് ആയിരിക്കും... Un praditable chance കോൺഗ്രസ്‌ നും ബിജെപി ആണ്. പക്ഷെയ് ldf ഒരു എഡ്ജ് അവിടെ ഉണ്ടാക്കി എടുക്കും....

  • @bansheerv6644
    @bansheerv6644 3 ชั่วโมงที่ผ่านมา

    UDF ജയിക്കണം

  • @PSP5454
    @PSP5454 6 ชั่วโมงที่ผ่านมา +2

    Thrissur election
    വന്നപ്പോൾ ഗീർവാണം വിട്ട് ഓടിയൊളിച്ച ഉണ്ണിക്കുട്ടൻ വീണ്ടും. ഇരുന്ന് തള്ളി മറിക്കുന്നു

  • @JosephPhilip-zl7yw
    @JosephPhilip-zl7yw 6 ชั่วโมงที่ผ่านมา +4

    ഉണ്ണി എടാ കൊങ്ങി പൂരം cpmകലക്കിയാൽ 86000 വോട്ട് ConRss ന് എങ്ങനെ കുറയും - 16000 വോട്ട് LDF ന് കൂട്ടുകയും ചെയ്തു. ഇത് എങ്ങനെ സംഭവിച്ചു.

    • @rakeshjohn4585
      @rakeshjohn4585 6 ชั่วโมงที่ผ่านมา

      നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം ന് കിട്ടിയ 2 ലക്ഷം വോട്ട് സിപിഎം ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി ക്ക് വിറ്റു 😡😡😡
      സംഘി സഖാക്കൾ

    • @abusalmanzahra4711
      @abusalmanzahra4711 5 ชั่วโมงที่ผ่านมา +1

      2019 ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം 2021 ൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പും നടന്നിരുന്നു അവിടത്തെ 7 മണ്ഡലങ്ങളിലും LDF ആണ് ജയിച്ചത് അതും നല്ല ഭൂരിപക്ഷത്തിൽ എന്നാൽ ഈ കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ആ 7 മണ്ഡലങ്ങളിലും LDF രണ്ടും മൂന്നും സ്ഥാനത്താണ് അതെങ്ങനെ സംഭവിച്ചു?
      അവിടെയാണ് ഡീൽ

  • @AnvarvvAnvar
    @AnvarvvAnvar 5 ชั่วโมงที่ผ่านมา

    ഷാഫി മുൻ കൈ എടുത്ത, രാഹുലിന്റെ പ്രഖ്യാപനം, കോൺഗ്രസ്‌ ഗ്രൂപ്പിൽ പൊട്ടിത്തെറി ഉണ്ടായിട്ടുണ്ട്, ഷാഫിയെ അങ്ങനെ കയറിട്ടു നിറുത്താൻ കോൺഗ്രസ്‌ ഡീൽ ഉണ്ട്, അതിനുകൊപ്പ് കൂട്ടാൻ, സരിനെ കോൺഗ്രസ്‌ എറിഞ്ഞു കൊടുത്തു, അതു പോലെ ഷാനിബ്, തെന്നെയുമല്ല കോൺഗ്രസ്‌ വിട്ട സരിൻ പറഞ്ഞ cpim മുന്നേ ഡീൽ, ഒന്നു കൂടെ ബിജെപിയ്ക്കു ഗുണം ചെയ്യും, അൻവർഉന്നയിച്ചവിയഷങ്ങൾ, തീർക്കാൻ ഇപ്പോൾ സിപിഎം ഹരിച്ചു ഗുണിച്ചു ഉണ്ടാക്കിയ ഡീൽ, cpim അണികളിൽ ഒരു ക്ലൈമാക്സ് ഉണ്ടാക്കും, ബിജെപി ജയ്ക്കാൻ ഇതു സാദ്യമാക്കുന്ന നിലപാട്, ഷാഫി ഒരു ഭാഗത്തു തളക്കാൻ പറ്റിയ സന്നർഭം,

  • @user-bu2qi9ob2e
    @user-bu2qi9ob2e 3 ชั่วโมงที่ผ่านมา

    Rashtreeyanethakalum madhamagalum cherne ganagale viddikalakunu

  • @enlightnedsoul4124
    @enlightnedsoul4124 5 ชั่วโมงที่ผ่านมา +2

    ബിജെപി ജയിക്കും എന്ന് തോന്നുമ്പോഴൊക്കെ ഡീൽ ഡീൽ ഡീൽ 😂
    നിങ്ങൾക്ക് ബിജെപിയുടെ വിജയം അംഗീകരിക്കാൻ മടിയാണ്

  • @RenjithS-m4e
    @RenjithS-m4e 5 ชั่วโมงที่ผ่านมา

    നിങ്ങൾ എന്താ വികസനത്തെ കുറിച്ച് ചർച്ച cheyyathe. ഈ ഡീൽ അതെ ഇതേ എന്നൊക്കെ പറയുന്നേ

  • @sujimon8836
    @sujimon8836 6 ชั่วโมงที่ผ่านมา

    മതം മാത്രം നോക്കിയാൽ മതിയോ സാറേ നിലവിലെ ഭരണത്തെ ജനങ്ങൾ വിലയിരുത്തില്ലേ?

  • @ubaidk4875
    @ubaidk4875 5 ชั่วโมงที่ผ่านมา

    Pinne egane congress nu kittiya vote egane pozhi adhum vekthamaakkaamoo

  • @balachandrankm5002
    @balachandrankm5002 6 ชั่วโมงที่ผ่านมา +1

    നീയൊക്കെ ചർച്ചിച്ച് ചർച്ചിച്ച് തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചു ഇപ്പോൾ പാലക്കാട് BJP യെ ജയിപ്പിക്കാൻ ചർച്ചിച്ചു കൊണ്ടിരിക്കുന്നു very Good

  • @vineethvs2494
    @vineethvs2494 4 ชั่วโมงที่ผ่านมา

    Trivandrum coastal areayil vote Sasi tharoorinu kittunathu avide pradheshika nethakal nirdesham koduthitanu.pinae poovar ,vizhinam meghalakalilae booth pala booth kalilum bjp vote randakathinu thazhae anu.e shacharyam marikadakan bjp ku vote kittuna parasala neyyattinkara mandalaglil vote vihitham kuttiyalae rashaka ullu.allathae orikalum Trivandrum constituvencyil bjp jayikilla.