ഒരു സാധാരണക്കാരൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച ഇൻവെസ്റ്റ്മെന്റ് ആണിത്

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • #bycycle #cycle #thrissur #bicycle #best #gopro #investment #ordinary #buy #double #vintage #hercules #roadcycling

ความคิดเห็น • 72

  • @sirajudheen6795
    @sirajudheen6795 4 หลายเดือนก่อน +4

    സൈക്കിൾ സവാരി വളരെ നല്ല ഹോബിയാണ്.നല്ലവ്യായാമമാണ്.ശരീരത്തിന് നല്ലതാണു.അതിലുപരി സാമ്പത്തികമായി നോക്കുമ്പോൾ യാത്ര ചിലവ് കുറക്കാം.ഒരു നൊസ്റ്റാൾജിക് ഫീൽ ഉണ്ടാകും.

  • @muneermuneer3800
    @muneermuneer3800 9 หลายเดือนก่อน +8

    സൈക്കിളിന് പകരം വെക്കാൻ ഒന്നിനും ആവില്ല 😍😍😍😍

  • @ShimnasShimmu-nn9kw
    @ShimnasShimmu-nn9kw ปีที่แล้ว +4

    ഇടക്കിടക്ക് അമ്മോ, അയ്യോ എന്നൊക്കെ ശബ്ദം വരുന്നുണ്ട് എന്നതൊഴിച്ചാൽ ഒരു പ്രശ്നവുമില്ല.

  • @shemeerqatar3182
    @shemeerqatar3182 ปีที่แล้ว +10

    എന്താ വില എന്തായാലും വേണ്ടി ഞാൻ ഒന്നും വാങ്ങാൻ തീരുമാനിച്ചിരിക്കുന്നു

  • @Ubaidta-qc3yl
    @Ubaidta-qc3yl 11 หลายเดือนก่อน +3

    2000 ത്തിൽ തൃശൂർ നിന്നു ഒരു സൈക്കിൾ എടുത്തിരുന്നു അന്ന് 1650 അണ് വില ഇതേ സൈക്കിൾ

  • @jayankarunakaran7867
    @jayankarunakaran7867 9 หลายเดือนก่อน +1

    വളരെ.. നല്ല.. കാര്യം.. പഴമയിലെയ്ക്ക്.. പോയി.. എനിക്കും.. ഒരണം വാങ്ങണം.. വില പറഞ്ഞില്ല

  • @satheeshsadasivan8075
    @satheeshsadasivan8075 2 ปีที่แล้ว +3

    എന്ത് ചെയ്യാം നമ്മുടെ നാട്ടിൽ ജീവിത നിലവാരവും താഴോട്ട് വളർന്ന് കൊണ്ടിരിക്കുന്നു

  • @VíctorRodolfoCaravaja
    @VíctorRodolfoCaravaja 7 หลายเดือนก่อน +1

    Yo tengo una benzo todo terreno suspensión delantera trasera frno de disco cuadro aluminio 21 velocidad...pero no se compara con está venganza 🤩tengo que tener una de estás bicicleta antiguas 😊

  • @subithnair186
    @subithnair186 2 ปีที่แล้ว +8

    Super.... ഞാനും മേടിക്കാൻ പ്ലാനിട്ടിരിക്കുകയാണ്.
    ഒരു കണ്ണാടി കൂടെ വേണം.

    • @ballu1985
      @ballu1985 10 หลายเดือนก่อน +1

      It get rust easy if kept idle... Beware. I sold my cycle because of that.

    • @ultrarunnerkerala
      @ultrarunnerkerala  10 หลายเดือนก่อน

      Running everyday..👍👍

  • @premdasyesudasan5778
    @premdasyesudasan5778 ปีที่แล้ว +2

    One of the best decisions in your life.👍

  • @sanjusanjid2791
    @sanjusanjid2791 2 ปีที่แล้ว +3

    Sycle yathra പൊളി 👍

  • @shyamandtechnology
    @shyamandtechnology ปีที่แล้ว +2

    ക്രോസ്സ് ബാറിലെ ആ ലെതർ ഷീറ്റിൽ ദേവാസുരം എന്ന് എഴുതണം.. !! then Nostalgia completes.

  • @jobincs4085
    @jobincs4085 2 ปีที่แล้ว +2

    Cycle super

  • @sadikmohammed5827
    @sadikmohammed5827 7 ชั่วโมงที่ผ่านมา

    വില എത്ര

  • @muneermuneer3800
    @muneermuneer3800 9 หลายเดือนก่อน

    എന്റെയൊക്കെ ചെറുപ്പകാലത്ത് ഞാൻ വളരെയധികം സഒന്നര

  • @trueway9410
    @trueway9410 ปีที่แล้ว +3

    Baril വീശുന്നവർക്ക് നല്ലത് പോലീസ് ചെക്കിങ് ഒഴിവാക്കാം😁

  • @25jerrinkuruvilla62
    @25jerrinkuruvilla62 10 หลายเดือนก่อน

    Ee cycle pala size ondo valia size etha

  • @designwardwoodworks7643
    @designwardwoodworks7643 ปีที่แล้ว +1


    സൈക്കളിൽ ഓവർലോഡ് വെച്ചാ പെറ്റി കിട്ടും ആളെ കേറ്റാൻ പറ്റില്ല രാത്രി ഹെഡ് ലൈറ്റും വേണം ട്രൗസർ പോലീസ് ലാത്തി വടിയായി വരും

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว +1

    ഇത് കണ്ട് പഠിക്കണം

  • @ShriGosavi-pu3bc
    @ShriGosavi-pu3bc 10 หลายเดือนก่อน

    Yen city anna

  • @imotions1902
    @imotions1902 ปีที่แล้ว

    നല്ല വീഡിയോ 🌹🌹🌹

  • @rinshadrider..7281
    @rinshadrider..7281 2 ปีที่แล้ว

    നല്ല speed ഇണ്ടല്ലോ 🥳😍

  • @sandeepkc1196
    @sandeepkc1196 ปีที่แล้ว

    Helmet vekk chetta 😅😂😅
    Doublesil oru helmet polum ellathe poyal AI camera nottamidum poovalanmareppole😂😂😂😅😅😅😅😜😜😜😜

  • @ajaysabari
    @ajaysabari ปีที่แล้ว +2

    പഴയ മോഡൽ ഡൈനാമോ മിസ് ചെയ്യുന്നു.ടയറിന്റെ ഒപ്പം ചുറ്റുന്ന ടൈപ്പ്.എങ്ങും കിട്ടാനില്ല

    • @Candy_Click
      @Candy_Click ปีที่แล้ว +2

      Amazhonill ind

    • @ajaysabari
      @ajaysabari ปีที่แล้ว

      @@Candy_Click Ok I ll check thanks

  • @radhakrishnant7626
    @radhakrishnant7626 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏❤️ good ☺️ dinamo light illa 😎

  • @ROJISHRAJ
    @ROJISHRAJ ปีที่แล้ว

    Nalla avatharanam bro

  • @prasadthenadath-el5vo
    @prasadthenadath-el5vo 11 หลายเดือนก่อน +1

    Munkalathea speed Ella prasad mason

  • @kunjuvava342
    @kunjuvava342 ปีที่แล้ว

    New cycle aayittu pedalinde adutha cover illayoo

  • @2100vinit
    @2100vinit 2 ปีที่แล้ว

    Back with videos !!

  • @brightjoel
    @brightjoel 6 หลายเดือนก่อน

    சைக்கிள் நல்லா இருக்கு

  • @ShimnasShimmu-nn9kw
    @ShimnasShimmu-nn9kw ปีที่แล้ว

    ബ്രോ സൈക്കിൾ വേടിച്ച ആളുടെ നമ്പർ തരുമോ?
    Aa കടക്കാരൻ്റെയും

  • @alikutyali3841
    @alikutyali3841 2 ปีที่แล้ว

    റൂട്ട് പറഞ്ഞു തരൂ

  • @ajitlekshmonan7845
    @ajitlekshmonan7845 2 ปีที่แล้ว

    A light nte perentha?

    • @ultrarunnerkerala
      @ultrarunnerkerala  2 ปีที่แล้ว

      OK- ഒരു Local brand ആണ്. If you are at thrissur, you can find it in Thompson Cycles, Highroad.

    • @rosebriji4433
      @rosebriji4433 2 ปีที่แล้ว +3

      100roopakk kittunna china light... 9v battery

  • @selvamanickamm6928
    @selvamanickamm6928 ปีที่แล้ว

    Delivery undoo

    • @ultrarunnerkerala
      @ultrarunnerkerala  ปีที่แล้ว

      Probably.. Thompsons cycles, Thrissur High Road.

  • @akg2862
    @akg2862 2 ปีที่แล้ว +1

    Cycli rate paranjila

  • @varunrajm5290
    @varunrajm5290 ปีที่แล้ว

    Ippol thrissuril kittumo

  • @vintagehype8198
    @vintagehype8198 2 ปีที่แล้ว

    Ee cycle ne ettraayi rate?

  • @noorulabidbadhavi7590
    @noorulabidbadhavi7590 ปีที่แล้ว

    🥰🥰🥰

  • @shaikhvnr3041
    @shaikhvnr3041 2 ปีที่แล้ว

    ഞമ്മളെ കെ ചോലിക്ക് പോഴിരുന്നത് ഇദിലാൺ

  • @ShriGosavi-pu3bc
    @ShriGosavi-pu3bc 10 หลายเดือนก่อน

    Price cycle

  • @alikutyali3841
    @alikutyali3841 2 ปีที่แล้ว

    ഇത് ഏതാണ് സ്ഥലം

  • @arunsoman1577
    @arunsoman1577 11 หลายเดือนก่อน

    പഴയ SLR കിട്ടാൻ
    ഉണ്ടോ

    • @jkdigiline8011
      @jkdigiline8011 5 หลายเดือนก่อน

      Photon ex എന്ന പേരിൽ ഇപ്പൊൾ ലഭ്യമാണ്

  • @ullanamashrafarakkal2871
    @ullanamashrafarakkal2871 2 ปีที่แล้ว

    Rs

  • @thelifeoftravelingbypriya
    @thelifeoftravelingbypriya 2 ปีที่แล้ว

    Hi 👍

  • @radhakrishnannair242
    @radhakrishnannair242 ปีที่แล้ว +1

    ഇതിന്റെ വില കൂടിപറയാമായിരുന്നു

  • @unaise.vayattu8306
    @unaise.vayattu8306 ปีที่แล้ว

    മച്ചാനെ ചവിട്ടി ഊപ്പാട് ഊരുവല്ലോ

    • @ultrarunnerkerala
      @ultrarunnerkerala  ปีที่แล้ว +1

      😆

    • @karthijean
      @karthijean 10 หลายเดือนก่อน

      ആരോഗ്യത്തിന് നല്ലതല്ലേ . പെട്രോൾ കാശും ലാഭം. വഴിയിൽ കിടക്കുമെന്ന പേടിയും വേണ്ട. പക്ഷേ ഇപ്പോഴത്തെ തിരക്കിനിടയിൽ സൈക്കിളോടിയ്ക്കാൻ വലിയ പാട് തന്നെ.