പ്രവാചക മുന്നറിയുപ്പുകൾ Prophetic Warnings സുവിശേഷകർ വീണ് പോകുന്ന മേഖല❓

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 17

  • @shathaiel
    @shathaiel  2 วันที่ผ่านมา +3

    #jesusvisiondeliveranceministry
    ഈശോമിശിഹാ അഥവാ യേശുക്രിസ്‌തു എന്ന ഏകവ്യക്തി, ദൈവപ്രകൃതിയുടെയും മനുഷ്യപ്രകൃതിയുടെയും ഉടമയാണ്‌;ഈശോയുടെ ദൈവത്വം വ്യക്തമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ ദൈവത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും മനുഷ്യത്വം സ്‌പഷ്‌ടമാക്കേണ്ട സന്ദര്‍ഭങ്ങളില്‍, അവിടുത്തെ മനുഷ്യത്വത്തിന്‌ ഊന്നല്‍ കൊടുക്കുന്ന വാക്യങ്ങളും പുതിയനിയമം പ്രയോഗിച്ചിരിക്കുന്നു. അനേകം ദൈവ വചനങ്ങളിലൂടെ സുവിശേഷകന്മാര്‍ ദൈവപുത്രനായ യേശുവിന്റെ ചിത്രം വരച്ചുകാട്ടുന്നു.
    ♦️"...ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍ ,ദൈവപുത്രന്‍ എന്നുവിളിക്കപ്പെടും..."(ലൂക്ക 1:35),"...
    ♦️നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ് "(മത്താ 16:16)
    ♦️."ദൈവപുത്രനായ യേശുക്രിസ്തു ..."(മര്‍ക്കോ 1:1).
    ♦️"...ഇവന്‍ ദൈവപുത്രനാണ് .." (യോഹ 1:24)
    ♦️"...സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു ..."(മത്താ 27:54)
    ♦️,"...ദൈവം തന്റെ പുത്രനെ അയച്ചു..."(ഗലാ 4:4)
    ♦️ "...ദൈവത്തിന്റെ ഏകാജാതന്റെ നാമത്തില്‍..."(യോഹ 3:18)
    ♦️."പിതാവിന്റെ ഏകാജാതന്‍റെതുമായ മഹത്വം..."(യോഹ 1:14).
    ♦️"...പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുമാണ്..."(1യോഹ 1:3).
    ♦️"പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല . പുത്രനെ ഏറ്റുപറയുന്നവന് പിതാവും ഉണ്ടായിരിക്കും"(1യോഹ 2:23).
    ♦️"അവന്‍ അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കും മുമ്പുള്ള ആദ്യജാതനുമാണ് "(കൊളോ 1:15)
    ♦️ "അവനാണ്(യേശു)എല്ലാറ്റിനും മുന്പുള്ളവന്‍;അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു (കൊളോ 1:17).
    ♦️"ഞാന്‍ പിതാവില്‍ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക് വന്നു...(യോഹ 16:28).
    ♦️"ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടിയായിരുന്നു. വചനം ദൈവമായിരുന്നു
    ..."(യോഹ 1:1).
    ♦️"താന്‍ ദൈവത്തില്‍ നിന്ന് വരുകയും ദൈവത്തിങ്കലേക്ക് പോവുകയും ചെയ്യുന്നുവെന്നും യേശു അറിഞ്ഞു"(യോഹ 13:3)"
    ♦️..നീ ദൈവത്തില്‍നിന്നു വന്നുവെന്നു...ഞങ്ങള്‍ വിശ്വസിക്കുന്നു"(യോഹ 16:30)
    ♦️ "ഏകസത്യദൈവമായ അവിടെത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവന്‍"(യോഹ 17:3).
    ♦️"പിതാവുമായി ഗാഡബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകാജാതന്‍..."(യോഹ 1:18).
    ♦️"അവന്‍(ക്രിസ്തു)സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്തപ്പെട്ടവനുമാണ്.."(റോമ 9:5)
    ♦️"ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍ ദൈവപുത്രന്‍ എന്ന് വിളിക്കപ്പെടും...(ലൂക്ക 1:35)
    ♦️"വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു..."(യോഹ 1:14)

    • @shathaiel
      @shathaiel  2 วันที่ผ่านมา +2

      ♦️"ഞാനും പിതാവും ഒന്നാണ്"(യോഹ 10:30).
      ♦️"...പിതാവ് എന്നിലും ഞാന്‍ പിതാവിലുമാണ്.."(യോഹ 10:38)
      ♦️ "ഞാന്‍ പിതാവിലും പിതാവ് എന്നിലും ആണെന്ന് ഞാന്‍ പറയുന്നത് വിശ്വസിക്കുവിന്‍‍"(യോഹ 14:11).
      ♦️"...എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു"(യോഹ 14:9)
      ♦️ "..പരിശുദ്ധനായ പിതാവേ, നമ്മെപ്പോലെ അവരും ഒന്നായിരിക്കണം"(യോഹ 17:11)
      ♦️"ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരികണിച്ചില്ല" (ഫിലി 2:6)
      ♦️"...അവനില്‍ (ക്രിസ്തുവില്‍ ) സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അധൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ,എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ട്ടിക്കപ്പെട്ടതു."(കൊളോ 1:16)
      ♦️"..ഒരു കര്‍ത്താവേ നമ്മുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത് ,ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്,ആ യേശുക്രിസ്തു"(1കൊറി 8:6).
      ♦️"അവന്‍(വചനം) ആദിയില്‍ ദൈവത്തോട് കൂടെയായിരുന്നു . സമസ്തവും അവനിലൂടെ ഉണ്ടായി;ഒന്നുംഅവനെ കൂടാതെ ഉണ്ടായിട്ടില്ല"(യോഹ 1:2-3).
      ♦️"ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ,കര്‍ത്താവായ ക്രിസ്തു ,ഇന്ന് ജനിച്ചിരിക്കുന്നു"(ലൂക്ക 2:11)
      ♦️ "ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമ്മുക്ക് രക്ഷക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല"(അപ്പ .പ്രവ 4:12)
      ♦️ "എന്നാല്‍ കാലസമ്പൂര്‍ണത വന്നപ്പോള്‍, ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍ നിന്ന് ജാതനായി"(ഗലാ 4:4)
      ♦️"അവിടുന്നു തന്റെ പുത്രനെ പാപപരിഹാരത്തിനു വേണ്ടി പാപകരമായ ശരീരത്തിന്റെ സാദൃശ്യത്തില്‍ അയച്ചുകൊണ്ട് പാപത്തിനു ശരീരത്തില്‍ ശിക്ഷ വിധിച്ചു"(റോമ 8:3)
      ♦️"യേശു പറഞ്ഞു;എന്‍റെ രാജ്യം ഐഹികമല്ല"(യോഹ 18:36)"
      ♦️തോമസ്‌ പറഞ്ഞു: എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ "(യോഹ 20:28)
      ♦️"സ്വര്‍ഗം തുറക്കപ്പെട്ടു,ദൈവാത്മാവു പ്രാവിന്റെ രൂപത്തില്‍ തന്റെമേല്‍ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു.ഇവന്‍ എന്‍റെ പ്രിയ പുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍ നിന്നു കേട്ടു"(മത്താ 3:16-17)
      ♦️ഗ്രീക്ക് പദമായ തെയോസ്‌(ദൈവം) ആണ് ദൈവത്തെ സൂചിപ്പിക്കാന്‍ പുതിയ നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. യേശുവിനെ വെളിപ്പെടുത്താന്‍ തെയോസ് എന്ന പദമാണ് യോഹന്നാന്‍ ഉപയോഗിച്ചിരിക്കുന്നത്(യോഹ 1:18).
      ♦️ക്യൂരിയോസ്‌ (കര്‍ത്താവ്) എന്ന പദവും ദൈവത്തെ വെളിപ്പെടുത്താന്‍ ഉപയോഗിച്ചിരിക്കുന്നു (മത്താ 5:33; ലൂക്ക 1:6)
      ♦️ പരിശുദ്ധനായവാന്‍,പരിശുദ്ധന്‍ (വെളി 16:5)എന്ന പദങ്ങളും ദൈവത്തെ സൂചിപ്പിക്കുന്നു. സര്‍വശക്തന്‍ (മര്‍ക്കോ 5:7; ലൂക്ക 1:32) ,
      ♦️രക്ഷകന്‍ എന്നിവ പിതാവായ ദൈവത്തെയും (ലൂക്ക 1:47),
      ♦️യേശുവിനെയും (യോഹ 4:42) സൂചിപ്പിക്കാനായി ഉപയോഗിച്ചിട്ടുണ്ട് .യുഗങ്ങളുടെ രാജാവ് (1തിമോ 1:17),
      ♦️രാജാക്കന്മാരുടെ രാജാവ് (വെളി 17:14)എന്ന പേരുകളും യേശുവിനെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട് .
      ♦️യേശുവിനെ ബന്ധികുവാന്‍ പോയ പടയാളികളുടെയും സേവകന്മാരുടെയും ചോദ്യത്തിന് മറുപടിയായി യേശു പറഞ്ഞത്
      ♦️,'അത് ഞാനാണ് എന്നാണു' എന്നായിരുന്നു. 'ഞാനാണ്' എന്ന് യേശു പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലം പതിക്കുകയും ചെയ്തു(യോഹ 18:4-5).
      ഇവിടെ ദൈവസാന്നിധ്യം വ്യക്തമാക്കുന്നു.

    • @shathaiel
      @shathaiel  2 วันที่ผ่านมา +2

      ♦️യേശു സമറിയാക്കാരിയോടെ പറഞ്ഞു 'ഞാന്‍ തന്നെയാണ് അവന്‍'(യോഹ 4:26)ഞാന്‍ എന്ന നാമം ദൈവസാന്നിധ്യമാണ് വ്യക്തമാക്കുന്നത് . പൂര്‍ണമായ അര്‍ത്ഥത്തില്‍ ദൈവവും മനുഷ്യനുമായ ഈശോയെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, പുതിയ നിയമം ദൈവത്വപ്രധാനവും മനുഷ്യത്വപ്രധാനവുമായ വാക്യങ്ങള്‍ മാറി മാറി പ്രയോഗിക്കുന്നതും കാണാം .
      യേശുവിന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന വിവിധ അബദ്ധസിദ്ധാന്തങ്ങള്‍ അഥവാ പാഷണ്ഡതകള്‍ ആദ്യകാലത്ത് ഉടലെടുത്തിട്ടുണ്ട് ‌.യേശുവിന്റെ മനുഷ്യത്വത്തെ തള്ളിപ്പറയുന്ന ഡൊസേറ്റിസിസം, അപ്പോളിനാരിയന്‍, ഏകസ്വഭാവവാദം (Monophysistism) ദൈവത്വത്തെ നിഷേധിക്കുന്ന ആര്യനിസം, ദത്തുപുത്രവാദം (Adoptianism), ദൈവ-മനുഷ്യ ഐക്യം തള്ളിപ്പറയുന്ന നെസ്തോറിയനിസം എന്നിവ പ്രധാന പാഷണ്ഡതകള്‍ക്കുദാഹരണമാണ്‌.
      യേശുവിന്റെ മനുഷ്യത്വം സ്ഥപിക്കാനുള്ള വ്യഗ്രതയില്‍, യേശുവിന്റെ ദൈവത്വം നിഷേധിക്കുന്ന പ്രവണതയാണ് ദത്തുപുത്രവാദം എന്നാ അബദ്ധസിദ്ധാന്തത്തിന്റെ സവിശേഷത. ദത്തുപുത്രവാദികളുടെ നിരീക്ഷണത്തില്‍ യേശു ഒരു സാധാരണ മനുഷ്യനായിരുന്നു. ദൈവം മനുഷ്യനായി എന്ന മനുഷ്യാവതാര സത്യത്തെ നിഷേധിച്ചുകൊണ്ട് ദൈവം ഒരു മനുഷ്യനെ തിരഞ്ഞെടുത്ത് തന്റെ ശക്തിയാല്‍ നിറച്ച് ദൈവികസ്ഥാനത്തെക്കുയര്‍ത്തിയതാണ്‌ യേശു എന്നവര്‍ പ്രഖ്യാപിക്കുന്നു. സാമസോട്ടയിലെ പോളും തെയൊഡേഷ്യസുമാണ്‌ ഈ വ്യാജ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖര്‍. എന്നാൽ സത്യ ദൈവത്തിൻ്റെ ദാസൻമാരായ എരണേവൂസും തെര്‍ത്തുല്യനും ഈ അബദ്ധസിദ്ധാന്തത്തെ ശക്തിയായി എതിര്‍ത്തതായി ചരിത്രം പറയുന്നു.
      യേശു യഥാര്‍ത്ഥ ദൈവവും യഥാര്‍ത്ഥ മനുഷ്യനുമാണെന്നു അവര്‍ പഠിപ്പിച്ചു. മനുഷ്യരക്ഷ സാധിക്കാന്‍ ദൈവത്തിന്‌ മാത്രമെ സാധിക്കൂ എന്നതിനാല്‍ അവിടുന്നു യഥാര്‍ത്ഥ ദൈവമാണെന്നും; തന്റെ തെറ്റുകള്‍ക്ക് പരിഹാരംചെയ്യാന്‍ മനുഷ്യന്‍ കടപ്പെട്ടവനാകയാല്‍ അപ്രകാരം ചെയ്യുകവഴി യേശു യഥാര്‍ത്ഥ മനുഷ്യനാണെന്നും അവര്‍ വാദിച്ചു.
      യേശുവിൻ്റെ ദൈവത്വത്തെ ചോദ്യം ചെയ്യാൻ സാത്താൻ ഇറക്കിയ അബന്ധ സിദ്ധാന്തങ്ങൾ എല്ലാം മണ്ണിടിഞ്ഞ് തകർന്ന് പോയി
      ഇനി ഉള്ളത് യേശുക്രിസ്തുവിനെ അപമാനിക്കാൻ സാത്താൻ ഉണ്ടാക്കിയ വ്യാജനായ മുഹമ്മദിൻ്റെ ഈസ എന്ന പ്രവാചകൻ
      യേശുവിൻ്റെ =>വ്യാജ duplicate version ആയ ഖുറാനിലെ വ്യാജ പ്രവാചകനായ ഈസായേയും & മുഹമ്മദിനേയും അള്ളായേയും
      അന്ത്യകാലത്തേ ന്യായവിധിക്കായ്
      സത്യ ദൈവമായ യേശുക്രിസ്തു മാറ്റി വച്ചിരിക്കുന്നു
      👉😈🕋😈=>മൃഗം പിടിക്കപ്പെട്ടു. അതിനോടൊപ്പം അതിന്റെ മുമ്പാകെ അടയാളങ്ങള്‍ കാണിച്ച്‌, മൃഗത്തിന്റെ മുദ്രസ്വീകരിക്കുകയും അതിന്റെ സാദ്യശ്യത്തെ ആരാധിക്കുകയും ചെയ്‌തിരുന്നവരെ പാപത്തിലേക്കു വശീകരിച്ചിരുന്ന വ്യാജപ്രവാചകനും പിടിക്കപ്പെട്ടു. ഇരുവരും ഗന്‌ധകമെരിയുന്ന അഗ്‌നിത്തടാകത്തിലേക്കു ജീവനോടെ എറിയപ്പെട്ടു. ശേഷിച്ചിരുന്നവര്‍
      വെളിപാട്‌ 19 : 20.

  • @jacksongeorge3449
    @jacksongeorge3449 วันที่ผ่านมา +2

    Good message brother

  • @WayofGodJesusandHolispirit
    @WayofGodJesusandHolispirit 2 วันที่ผ่านมา +1

    പിതാവായ ഏക ദൈവത്തിന്റെയും അവിടുത്തെ ഏക പുത്രനും ഏക നിത്യ ആത്മ രക്ഷകനുമായ യേശു ക്രിസ്തുവിന്റെ നാമത്തിലും അവിടുന്നയച്ച ഏക നിത്യ സഹായകനായ പരിശുദ്ധ ആത്മാവിന്റെയും നാമത്തിൽ ആമ്മേൻ. 🙏

  • @johnsebastian526
    @johnsebastian526 วันที่ผ่านมา +1

    ശത്രുവായ സാത്താന്റെ തന്ത്ര
    ത്തെ തിരിച്ചറിയുവാൻ മനു
    ഷ്യൻ വിവേകം ഉളളവരാക
    ണം. വിശ്വാസം കണ്ണിൽ കൂടെ
    ഉളള തല്ല, ഹൃദയത്തിൽ നിന്നും
    ഉള്ളതാണ്.

  • @jesuschristtheonlysavior.8478
    @jesuschristtheonlysavior.8478 วันที่ผ่านมา +1

    Good message 🙏. Bro do we need to pray to Mother Mary or any saints? After reading the Bible I realize it's against the word of God. Isn't please do reply 🙏

    • @shathaiel
      @shathaiel  วันที่ผ่านมา +1

      യോഹന്നാൻ 12:26 എനിക്കു ശുശ്രൂഷ ചെയ്യുന്നവൻ എന്നെ അനുഗമിക്കട്ടെ; 👉
      *ഞാൻ ഇരിക്കുന്നേടത്തു എന്റെ* *ശുശ്രൂഷക്കാരനും* 👈👉 *ഇരിക്കും* 👈 എനിക്കു ശുശ്രൂഷചെയ്യുന്നവനെ പിതാവു മാനിക്കും.
      മുകളിലെ വചനം അനുസരിച്ച് യേശുവിനെ ശുശ്രൂഷിക്കുന്ന വ്യക്തികൾ എല്ലാം സ്വർഗത്തിൽ യേശുവിനൊപ്പം ആണ്
      *ഈ ഭൂമിയിലായിരിക്കുമ്പോൾ അവർ വിശുദ്ധ ജീവിതം നയിച്ച് യേശുവിന് വിശുദ്ധിയിൽ ശുശ്രൂഷ ചെയ്തിട്ടുള്ള ഒരു വ്യക്തിയാണെങ്കിൽ മരിച്ചു കഴിഞ്ഞാൽ അവർക്ക് ഒരു വേർപാട് മാത്രം ആണ് സംഭവിക്കുന്നത്... അവർ ദൈവസന്നിധിയിൽ ആയിരിക്കും. ഇന്ന് ആ വിശുദ്ധരോട് ചേർന്ന് സ്വർഗീയ ആത്മീയ കൂട്ടായ്മയിൽ നാം ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ.. പ്രാർത്ഥനാ വിഷയം സാധ്യമാകുന്നത്..
      പിതാവ് അവരെ* *ബഹുമാനിക്കുന്നതുകൊണ്ടാണ്. പിതാവ് തന്നെയാണ് അത് സാധ്യമാക്കുന്നതും
      മേരിയോടും വിശുദ്ധ രോടും ചേർന്ന് നിന്ന് യേശുവിനോടുള്ള പ്രാർത്ഥനകൾ എല്ലാം ഇങ്ങനെ ആരിക്കും
      ഞങ്ങൾക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ എന്ന തരത്തിൽ മാത്രം ആയിരിക്കും ഇതിൽ നിന്ന് മാറി മേരി /വിശുദ്ധർ ഞങ്ങളെ അനുഗ്രഹിക്കണേ എന്നു പറഞ്ഞാൽ അത് മാരക പാപമാണ്
      കാരണം ദൈവത്തിൻ്റെ സ്ഥാനം എല്ലാ വിശുദ്ധർക്കും മുകളിലാണ്
      ദൂതന്റെ കൈയില്‍നിന്നു പരിമളദ്രവ്യങ്ങളുടെ ധൂപം 👉വിശുദ്‌ധരുടെ പ്രാര്‍ഥനകളോടൊപ്പം ദൈവസന്നിധിയിലേക്ക്‌ ഉയര്‍ന്നു.👈
      വെളിപാട്‌ 8 : 4
      അവന്‍ ചെന്നു സിംഹാസനസ്‌ഥന്റെ വലത്തുകൈയില്‍നിന്നു ചുരുള്‍ വാങ്ങി.
      അവന്‍ അതു സ്വീകരിച്ചപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലുശ്രേഷ്‌ഠന്‍മാരും കുഞ്ഞാടിന്റെ മുമ്പില്‍ സാഷ്‌ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും 👉വിശുദ്‌ധരുടെ പ്രാര്‍ഥനകളാകുന്ന പരിമളദ്രവ്യം👈 നിറഞ്ഞസ്വര്‍ണകലശങ്ങളും കൈയിലേന്തിയിരുന്നു.
      വെളിപാട്‌ 5 : 7-8
      എന്നാൽ ഇന്ന് ഉള്ള പല വിശ്വാസ സമൂഹത്തിനും യഥാർത്ഥ തിരിച്ചറിവില്ലാതെ കാര്യസാധ്യം നൽകാൻ കാരണമായ വിശുദ്ധർക്ക് അമിത പ്രാധാന്യം നൽകുകയും, വിശുദ്ധർ എന്ന പദവി മറന്ന്... ദൈവത്തിൻ്റെ തുല്യ സ്ഥാനം നൽകുന്ന ഇടങ്ങളിലാണ് ഇത് തെറ്റായി മാറുന്നത്.
      വിശുദ്ധരോടും മറിയത്തോട് ചേർന്ന് നിന്ന് കൂട്ടായ്മയിൽ യേശുവിനോട് മാത്രം പ്രാർത്ഥനയും ആരാധനയും നടത്തണം കാരണം നമ്മുടെ രക്ഷക്ക് സ്വർഗം നൽകിയ ഏക നാമം യേശു മാത്രം ആണ്
      വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല്‌ മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ്‌ യേശു. മറ്റാരിലും രക്‌ഷയില്ല.
      ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 11-12

  • @ChrisThaliyath153
    @ChrisThaliyath153 2 วันที่ผ่านมา

    Why is my family is perpetual debt ?
    I am 30 , ever since I remember, my father had debt . Prior to 2010 it was under a crore and now it's excess of 5 crores .
    For my father , land and assets are the idol . Due to all this , I am not getting a bride .
    I am finding it hard to forgive my father for all the damage done .

    • @shathaiel
      @shathaiel  วันที่ผ่านมา +3

      രക്‌ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്‌ധാത്‌മാവിനെ വേദനിപ്പിക്കരുത്‌.
      സക ല വിദ്വേഷവും ക്‌ഷോഭവും ക്രോധവും അട്ട ഹാസവും ദൂഷണവും എല്ലാ തിന്‍മകളോടുംകൂടെ നിങ്ങള്‍ ഉപേക്‌ഷിക്കുവിന്‍.
      ദൈവം ക്രിസ്‌തുവഴി നിങ്ങളോടു ക്‌ഷമിച്ചതുപോലെ നിങ്ങളും പരസ്‌പരം ക്‌ഷമിച്ചും കരുണകാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാ റുവിന്‍.
      എഫേസോസ്‌ 4 : 30-32

  • @unaisKannur-w1r
    @unaisKannur-w1r วันที่ผ่านมา

    ഇനി ലോകത്തു നടക്കാൻ പോവുന്ന കാര്യങ്ങൾ എന്തൊക്ക ആണെന്ന് ദൈവത്തിന്റെ അരുളപ്പാട്
    1,world war 3
    ഈ യുദ്ധം മിഡിൽ ഈസ്റ്റിൽ വെച്ച് ആരംഭിക്കും, അമേരിക്കയും റഷ്യയും തമ്മിൽ ഇവിടെ വെച്ച് ഏറ്റുമുട്ടും
    4 വർഷത്തോളം നീണ്ടുനിൽക്കുന്ന ഈ യുദ്ധത്തിൽ 80 കോടിയിൽ അതികം ജനങ്ങൾ കൊല്ലപ്പെടും ഈ യുദ്ധത്തിന് തൊട്ടു മുമ്പ് തുർക്കിയുടെ പ്രസിഡന്റ്‌ കൊല്ലപ്പെടും
    2,അത് കഴിഞ്ഞ് സമാധാനത്തിന്റെ 7 വർഷം ഈ ഭൂമിയിൽ നിലവിൽ വരും ഇമാം അൽ മഹ്ദി യുടെ ഭരണം
    3,ഇതിന്റെ അവസാനത്തിൽ antichirst പുറപ്പെടും, വീണ്ടും ഭൂമിയിൽ കുഴപ്പങ്ങൾ ആരംഭിക്കും, അവൻ ഒരു ജൂത യുവാവ് ആയിരിക്കും അവന്റെ കാലത്ത് നടക്കുന്ന യുദ്ധത്തിൽ 250 കോടി ജനങ്ങൾ കൊല്ലപ്പെടും
    4, അതിന്റെ അവസാനം യേശു ആകാശത്തിൽ നിന്നും സിറിയയിൽ ഇറങ്ങി വരും antichirst നെ കൊലപെടുത്തും, യേശു വരുന്ന സമയത്ത് ലോകത്തു ജനസംഖ്യ വളരെ കുറവ് ആയിരിക്കും, ആ സമയത്ത് തന്നെ ഗോഗ് മാഘോഗ് ഈ ഭൂമിയിൽ പ്രത്യച്ചപെടും അവർ വന്നു കഴിഞ്ഞാൽ ടെക്നോളജി എല്ലാം നശിക്കും
    ആ സമയത്ത് യേശു ദൈവത്തോട് അവരെ നശിപ്പിക്കാൻ പ്രാർത്ഥിക്കും അങ്ങനെ ഒരു വൈറസ് വന്നു അവയെ ആക്രമിക്കും അവർ അതോടെ ഇല്ലാതാവും
    പിന്നീട് ഉള്ള കാലം യേശുവും ഇമാം മഹതിയും ജീവിക്കുന്നത് മക്ക മദീന ഭാഗങ്ങളിൽ ആയിരിക്കും
    5,പിന്നീട് ലോകത്തിന്റെ ഒരു ഭാഗത്തു വിശ്വാസികളും വേറെ ഒരു ഭാഗത്ത്‌ അവിശ്യസികളും ജീവിക്കും
    അതിന്റെ അവസാനത്തിൽ എല്ലാ വിശ്വസുകളും മരണപെടും
    അവസാനം അ വിശ്യസികൾ മാത്രം ബാക്കി ആവുകയും അവരുടെ മേൽ അന്ത്യ നാൾ സംഭവിക്കുകയും ചെയ്യും.. 2025 to 2030 അതി നിർണായക വർഷങ്ങൾ ആയിരിക്കും ഈ പറഞ്ഞ പല കാര്യങ്ങളും നമ്മൾ ഈ കാലത്ത് നേരിട്ട് കാണും

    • @shathaiel
      @shathaiel  วันที่ผ่านมา

      ആത്മീയ പിതാവ് യഹോവ 🕎
      മോശക്കും & മറ്റ് യഹൂദ പ്രവാചകർക്കും വെളിപ്പെട്ട ദൈവം*
      *പഴയ നിയമത്തിൽ തൻ്റെ പേര് യഹോവ എന്ന് വെളിപ്പെട്ട ദൈവം (പുറപ്പാട് 3 14-15) 100ൽ അധികം വചനങ്ങളിൽ സ്വയം* *_തന്നേ കുറിച്ച് തന്നേ_*
      *സാക്ഷ്യപ്പെടുത്തിയത് അത്മീയ പിതാവാം ദൈവം എന്നാണ് ഒരു examble
      1) *നിത്യനായ പിതാവ് (ഏശയ്യ 9 6)*
      2) *പിതാവിൻ്റെസ്നേഹം*
      (സങ്കീർത്തനം103:13)*
      3) *യഹോവ ഞങ്ങളുടെ പിതാവ്*
      *Isaiah 64 8*
      4) *അങ്ങാണ് ഞങ്ങളുടെ പിതാവ്Isaiah 63:16*
      5) *(2 Sam 7:14; 1 Chron 17:13*.
      6) *(1 Chron 22: 9-10; 1 Chron 28:6)*
      7) *The Fatherhood of God in Exodus (**4:22**-23)*
      8) *Deuteronomy (**1:31**; 8:5; 14:1; 32:6)*
      9 ) *Isaiah (43:6; 63:8,16; 64:8)*
      10) *Jeremiah (3:4,14,19,22; 31:9,20)*
      11) *Hosea (11:1-4)*
      12 ) *Malachi (1:6; **2:10**; **3:17**)*
      പിതാവ് എന്ന വിളി തൻ്റെ ആത്മീയ മക്കൾ തന്നേ വിളിക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചിരിക്കുന്ന യഹോവ
      എന്റെ മക്കളുടെകൂടെ നിന്നെ പാര്‍പ്പിക്കാനും സകലജനതകളുടേതിലുംവച്ച്‌ ഏറ്റ വും ചേതോഹരമായ അവകാശം നിനക്കു നല്‍കാനും ഞാന്‍ എത്രയേറെ ആഗ്രഹിച്ചു.👉 എന്റെ പിതാവേ, എന്നു നീ എന്നെ വിളിക്കുമെന്നും എന്റെ മാര്‍ഗം നീ ഉപേക്‌ഷിക്കുകയില്ലെന്നും ഞാന്‍ പ്രതീക്‌ഷിച്ചു.👈
      ജറെമിയാ 3 : 19
      *ഇതെല്ലാം യഹൂദരുടെ തോറയിലും* *പ്രവാചകഗ്രന്ഥങ്ങളിലും ഉള്ള വാക്യങ്ങൾ ആണ്*
      *ഇങ്ങനെ എഴുതി* *തുടങ്ങിയാൽ 100ൽ അധികം വാക്യങ്ങൾ ബൈബിളിലെ പഴയ നിയമത്തിൽ നിന്ന് തന്നേ എഴുതാം*
      * വേറെയും നിരവധി വാക്യങ്ങൾ ഉണ്ട് യഹോവ, താൻ അത്മീയ പിതാവ് എന്ന് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഭാഗം
      ഏശയ്യാ 𝟡 : 𝟞-𝟟*
      *സങ്കീർത്തനങ്ങൾ* 2:6-8,12
      മീഖാ 5:2ൽ എല്ലാം ദൈവത്തിൻ്റെ പുത്രത്വത്തെ പറ്റി പറയുന്നൂ
      എന്നാൽ ഇതിനെതിരെ എല്ലാം 6ആം നൂറ്റാണ്ട്ലേ അള്ളഹു എന്ന ഗോത്ര ദൈബം പറയുന്നു
      അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌)
      പിതാവിനെയും പുത്രനെയും *നിഷേധിക്കുന്നവനാരോ അവനാണ്* *അന്തിക്രിസ്തു. Spirit എന്ന്*
      1 യോഹന്നാ‌ന്‍ 2:22 -23 ഉം പറയുന്നു
      *ബൈബിളിൽ യഹോവ താൻ പിതാവ് എന്ന് സ്വയം സാക്ഷ്യം നൽകുന്നു തന്നേ ആരാധിക്കുന്ന അനുയായികളെ മക്കളായി തന്നേ കാണുന്നു*'👇
      *എന്നാൽ 6 ആം നൂറ്റാണ്ടിലെ അറേബ്യൻഅള്ള ഒരിക്കലും താൻ പിതാവ് എന്ന്* *അവകാശപ്പെടുന്നില്ല തൻ്റെ അനുയായികളെ മക്കളായി കാണാതെ അടിമകളായി മാത്രം കാണുന്നു*
      *താഴെ കാണുന്നത് ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌)
      *ഇനി നിങ്ങൾ പറയൂ* *സ്വയം പിതാവ് എന്ന് അവകാശപ്പെട്ട യഹൂദൻ്റെ തോറയിലെ&പ്രവാചകഗ്രന്ഥങ്ങളിലെ യഹോവ യാം ദൈവം ആണൊ?*
      *പിതാവ് എന്ന് കേൾക്കുന്നത് പോലും അലർജിയായി കാണുന്ന മുഹമ്മദിൻ്റെ 6ആം നൂറ്റാണ്ടിലെ അള്ളയെന്ന് അവകാശപ്പെട്ട ഗോത്ര ദൈവം?*
      യഹോവ=ആത്മീയ പിതാവ്
      *ആറാം നൂറ്റാണ്ട് അറേബ്യൻ അള്ള =ഖുറാനിലെ വചനമാണ് ശ്രദ്ധിച്ച് വായിക്കുക അവന്‍ (അള്ളാഹു) പിതാവോ പുത്രനോ അല്ല* (𝑺ᴜʀᴀ ➊➊➋ : 𝑨ʏᴀ ➌)
      *ആയത് കൊണ്ട് മോശയുടെ മുന്നിൽ വന്ന ആത്മീയ പിതാവ് എന്ന് അവകാശപ്പെട്ട യഹോവ യാം ദൈവം ഒരിക്കലും 6ആം നൂറ്റാണ്ട് അറേബ്യൻ അള്ള അല്ലേയല്ല എന്ന് നിസംശയം നമുക്ക് പറയാം*
      യഹൂദരും ക്രിസ്ത്യാനിയും ആരാധിക്കുന്ന യഹോവയേ അല്ലാഹുവിൽ
      ഒട്ടിക്കാൻ പറ്റില്ല കാരണം യഹോവ പറഞ്ഞു👉നിന്റെ മരുമകളുടെ നഗ്‌നത നീ അനാവൃതമാക്കരുത്‌.കാരണം, അവള്‍ നിന്റെ പുത്രന്റെ ഭാര്യയാണ്‌. അവളുടെ നഗ്‌നത നീ അനാവൃതമാക്കരുത്‌.👈
      ലേവ്യര്‍ 18 : 15♦️മരുമകളെ കല്യണം കഴിക്കാൻ മുഹമ്മദിനോട് പറയുന്ന അള്ളാഹു ഖുർആൻ33:37
      യഹോവ പറയുന്നു
      വഞ്ചനചെയ്യുന്ന ഒരുവനും
      എന്റെ ഭവനത്തില്‍ വസിക്കുകയില്ല;നുണപറയുന്ന ഒരുവനും എന്റെ സന്നിധിയില്‍ തുടരാനാവുകയില്ല സങ്കീര്‍ത്തനങ്ങള്‍101:7
      ♦️അള്ളയുടെ Spirit മുഹമ്മദ് നേ പഠിപ്പിച്ചു നുണ പറയാം
      (സ്വഹീഹുല്‍ ബുഹാരി, അദ്ധ്യായം 53, ഹദീസ്‌ നമ്പര്‍ 1147, പേജ് 586)
      📌യേശുക്രിസ്തുവിലൂടെ പ്രദാനം ചെയ്യപ്പെട്ട രക്ഷയെ മറയ്ക്കുന്ന ഇസ്ലാം🎯

    • @shathaiel
      @shathaiel  วันที่ผ่านมา

      ഈസ നബി എന്നുപറയുന്ന കഥാപാത്രം ഒരിക്കലും സുവിശേഷങ്ങളിലെ യേശുക്രിസ്തു അല്ല എന്ന സത്യം മുസ്ലിങ്ങളിൽ തന്നെ അനേകർ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസങ്ങളും, വൈരുദ്ധ്യങ്ങളും നമുക്ക് കാണാവുന്നതാണ്.
      🔹യേശുവിൻറെ ജനനം ഒന്നാം നൂറ്റാണ്ടിലെ ഇസ്രായേലിലെ ബത്ലഹേമിലാണ്
      ഈസയുടെ ജനനം എവിടെയാണെന്ന് ഖുർആൻ എന്ന ആറാം നൂറ്റാണ്ടിലെ കൃതി വ്യക്തമാക്കുന്നില്ല.ഏതു കാലഘട്ടത്തിലാണെന്നും വ്യക്തമല്ല. ഏതോ ഒരു മരുഭൂപ്രദേശത്ത് ആണെന്ന് ആ കൃതിയിൽ കാണുന്നു.
      🔹യേശുക്രിസ്തു ജനിച്ചത് ബത്ലഹേമിലെ കാലിത്തൊഴുത്തിൽ ആണ്.
      ഈസ നബി ജനിച്ചത് ഏതോ ഒരു ദേശത്തുള്ള ഒരു മരുഭൂമിയിലെ ഈന്തപ്പനയുടെ ചുവട്ടിൽ ആണ് എന്ന് അറബിയിൽ കൃതിയിൽ.
      🔹യേശുവിൻറെ അമ്മയായ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ച യൊവാക്കീമിന്റെയും ഹന്നയുടെയും മകളാണ്.
      എന്നാൽ ഈസ നബിയുടെ അമ്മയായ മറിയം എന്നു പറയുന്നത് ഇമ്രാന്റെ മകളും അഹറൂന്റെ സഹോദരിയും ആയാണ് മുഹമ്മദിൽ നിന്ന് വന്ന അറേബ്യൻ കൃതി പറയുന്നത്. ഇത് ബിസി 1400 കാലഘട്ടം ആണ് അംറാമും അഹരോനും സഹോദരി മിറിയാമും ജീവിച്ചിരുന്നത്.
      🔹ബൈബിൾ പ്രകാരം യേശുക്രിസ്തുവിന് പിതാവുണ്ട്. യേശു അനേക പ്രാവശ്യം ദൈവത്തെ എൻറെ പിതാവ് എന്ന് ഏറ്റു പറയുന്നതും പിതാവിനോട് സംസാരിക്കുന്നതും പ്രാർത്ഥിക്കുന്നതും സുവിശേഷങ്ങളിൽ കാണാം.
      എന്നാൽ ഖുർആൻ പ്രകാരം ഈസക്കു പിതാവില്ല. ഈസ ആരെയും പിതാവും എന്ന് വിളിക്കുന്നില്ല.
      🔹 യേശുവിനു പിതാവായ ദൈവം ഉണ്ട്
      ഈസയ്ക്ക് പിതാവായ ദൈവം ഇല്ല
      🔹 യേശുക്രിസ്തു ദൈവപുത്രനാണ്
      ഈസ ദൈവപുത്രൻ അല്ല എന്ന് ആറാം നൂറ്റാണ്ടിലെ ഖുറാൻ പറയുന്നു.
      🔹 യേശുക്രിസ്തു (പേഗൺ അറബി ദേവനായ) അല്ലാഹുവിൻറെ ദൂതനോ അടിമയോ അല്ല. മറിച്ച് സത്യദൈവത്തിൽ നിന്നുള്ള സത്യദൈവമാണ്.
      ഈസനബി (പേഗൺ അറബി ദേവനായ) അല്ലാഹുവിൻറെ ദൂതനും അടിമയും എന്ന് ഏഴാം നൂറ്റാണ്ടിൽ മുഹമ്മദിൽ നിന്ന് വന്ന കൃതി.
      🔹യേശുവിൻറെ അറബ് ബൈബിളിൽ ഉള്ള നാമം അതായത് അറബിയിൽ യേശു എന്ന പദം യാസുവ അൽ മസീഹ എന്നാണ്. അറബി ബൈബിളിൽ രേഖപ്പെടുത്തിയതും അറബി ക്രിസ്ത്യാനികൾ ഉപയോഗിക്കുന്നതും ഈ അറബി നാമമാണ്
      ഈസ എന്നത് അറബിഭാഷയിലുള്ള ബൈബിളിലെ ഇസഹാക്കിന്റെ മകനും യാക്കോബിന്റെ സഹോദരനുമായ ഏശാവിന്റെ അറബി പേരാണ്. ഏദോം ഗോത്രത്തിന്റെ ഗോത്ര തലവനായ ഏശാവിൻറെ അറബി നാമമാണ് ഈസ
      🔹യേശു എന്നതിൻറെ എബ്രായ നാമം യാഹ് ഷുവ എന്നാണ്. യഹോവ രക്ഷിക്കുന്നു അഥവാ യഹോവയുടെ രക്ഷ എന്നെല്ലാമാണ് ഇതിൻറെ അർത്ഥം
      എന്നാൽ ഈസാ എന്ന വാക്കിൻറെ അർത്ഥം
      ഖുറാനിലെ ഈസ യുടെ Root word meaning [കഴുത/കുതിര]യുടെ മൂത്രം or Semen
      Root word meaning of Isa in Quran [donkey/horse] urine or Semen
      www.al-jawaab.com/%D9%85%D8%B9%D9%86%D9%89-%D9%83%D9%84%D9%85%D8%A9-%D8%B9%D9%8A%D8%B3-%D9%85%D8%B9%D8%AC%D9%85-%D9%84%D8%B3%D8%A7%D9%86-%D8%A7%D9%84%D8%B9%D8%B1%D8%A8-%D9%82%D8%A7%D9%85%D9%88%D8%B3/
      ഈസ എന്ന പേരിൻ്റെ അർത്ഥം:
      മുസ്ലീങ്ങൾ ക്രിസ്ത്യാനികളേക്കാൾ യേശുവിനെ ബഹുമാനിക്കുന്നതായി അവകാശപ്പെടുന്നു, എന്നാൽ അങ്ങനെ ആണോ?
      ദാർ അൽ ഖലാമിൻ്റെ നാലാം പതിപ്പിൻ്റെ അൽ-റഗീബ് അൽ-ഇസ്ഫഹാനി പേജിൽ (596) അദ്ദേഹം പറയുന്നു:
      "ഈസ" എന്നത് ശരിയായ നാമമാണ്, അറബിയിൽ അവർ പറയുന്നു:
      ഒട്ടകം "അയാസ്", സ്ത്രീലിംഗം "A'aysaa", ബഹുവചനം "Aeiss" ആണ്, അതിനർത്ഥം നേരിയ ഇരുണ്ട നിറമുള്ള വെളുത്ത നിറമുള്ള ഒട്ടകം എന്നാണ് (അതിനാൽ ഈസ എന്നത് മൃഗങ്ങളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പേരാണ്). സ്റ്റാലിയൻ്റെ ( കുതിര ) ബീജം എന്നർത്ഥം വരുന്ന "ഇസ്" എന്നതിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്.
      യേശുക്രിസ്തുവിൻ്റെ പേര് വളച്ചൊടിച്ച് വൃത്തികെട്ട വാക്കുകളെയോ മൃഗങ്ങളെയോ സൂചിപ്പിക്കുന്ന പേരാക്കി മാറ്റിയതിലൂടെയുള്ള മനഃപൂർവമായ അപമാനമാണ് ഇവിടെ വ്യക്തമാകുന്നത്.
      ഇസ്ലാമിക ഹദീസിലെ ഈസ്സ ഒരു കള്ളനെ മോഷ്ടിക്കാൻ സഹായിക്കുന്നു - മുസ്ലിം 2368, സുനൻ അൻ നസായ് 5427, സുനൻ ഇബ്നു മാജ 2102,
      ഇസ്ലാമിക ഹദീസുകളിൽ ഉള്ള ഈസ ഒരു കാട്ട് നുണയൻ എന്ന് ഇ ഹദീസുകളിൽ നിന്ന് തെളിയിക്കാം ഇ കാട്ട് കള്ളൻ നുണയൻ ഈസ ക്ക് bible ലേ യേശുവുമായി ഒരു ബന്തവും ഇല്ല
      Sunan an-Nasa'i 2077;
      Sahih Muslim 2955b;
      Sunan Abi Dawud 4743
      Messenger of Allah said: 'The whole of the son of Adam will be consumed by the earth, except for the tailbone, from which he was created and from which he will be recreated again.
      നുണയനായ ഹദീസിലെ ഈസ
      സുനൻ ഇബ്നു മാജ. അധ്യായം 13,
      ഹദീസ് നമ്പർ : 2102
      അബു ഹുറൈറയുടെ വിവരണം
      പ്രവാചകൻ (സ) പറഞ്ഞു:👉 ഈസാ ബിൻ മർയം ഒരാൾ മോഷ്ടിക്കുന്നത് കണ്ട് ചോദിച്ചു: നീ മോഷ്ടിച്ചോ?👈 അവൻ പറഞ്ഞു: 'അല്ലഹു, അവനല്ലാതെ മറ്റൊരു ദൈവമില്ല ഈസ പറഞ്ഞു: 'ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു,
      👉എന്റെ കണ്ണുകൾ കാണുന്നത് ഞാൻ വിശ്വസിക്കുന്നില്ല👈

    • @shathaiel
      @shathaiel  วันที่ผ่านมา

      unais ഇസ്ലാം പൈശാചിക ideology ആണ് അതിന് സത്യദൈവവും ആയി ഒരു ബന്ധവും ഇല്ല
      പ്രാകൃതവും മാനവ വിരുദ്ധവുമായ അല്ലാഹുവിന്റെ ആയത്തുകൾ ഖുർആൻ റഫറൻസ് അടക്കം താഴെ കൊടുക്കുന്നു 👇 🛑🛑
      1) സ്ത്രീ യോനിയിൽ ഊതി കൊച്ചിനെ ഉണ്ടാക്കി കൊച്ചിൻ്റെ പിതൃത്വം നിഷേധിക്കുന്ന ഖുർആൻ അല്ലാഹു (66:12 ).
      2) മരുമകളെ കല്യണം കഴിക്കാൻ മുഹമ്മദിനോട് പറയുന്ന അള്ളാഹു ഖുർആൻ (33:37).
      3) എണ്ണിയാൽ തീരാത്ത വിധത്തിൽ പെണുങ്ങളെ എല്ലാം മുഹമ്മദിന് ഉപയോഗിക്കാൻ കൊടുക്കുന്ന അള്ളാഹു ഖുർആൻ (33:50).
      3) മുഹമ്മതിന്റെ അനുയായികൾക്കു നാല് പെണ്ണുങ്ങളെ മാത്രം കൊടുത്ത് ഒതുക്കി നിർത്തിയ അള്ളാഹു ഖുർആൻ (4:3).
      4) ഭാര്യയെ കിടപ്പറയിൽ മർദിക്കാൻ പറയുന്ന അള്ളാഹു (4:34).
      5) ഭാര്യമാരെ കൃഷി നിലത്തിനു തുല്യം ആക്കിയ അള്ളാഹു (2:223).
      6) മുസ്ലിങ്ങൾ അല്ലാത്തവരോട് യുദ്ധം ചെയ്യാൻ പറയുന്ന അള്ളാഹു (9:123).
      6) മുസ്ലിങ്ങൾ അല്ലാത്തവരുടെ കഴുത്തും വിരലുകളും വെട്ടി മാറ്റാൻ പറയുന്ന അള്ളാഹു (8:12).
      7)അമ്മയും മകളും ആയി ശാരീരിക ബന്ധം പുലർത്താം എന്ന് പറയുന്ന അള്ളാഹു (4:23).
      8)മനുഷ്യരെ കൊണ്ട് നരകം നിറക്കും എന്ന് പറയുന്ന അള്ളാഹു (32:13).
      9) കള്ളം പറയാൻ പരിശീലിപ്പിക്കുന്ന അള്ളാഹു (19:26).
      10) മാതാപിതാക്കളെ വെറുക്കണം എന്ന് പറയുന്ന അള്ളാഹു (9:23).
      11) മനുഷ്യരോട് ആത്മഹത്യാ ചെയ്യാൻ
      പറയുന്ന അള്ളാഹു (3:119).
      12) വ്യഭിചാരത്തെ ഒരാചാരം ആക്കിയ അള്ളാഹു (2:230).
      13)മനുഷ്യരെ നികൃഷ്ട ജീവികൾ എന്ന് വിളിക്കുന്ന അള്ളാഹു (8:55).
      14) നിർബന്ധിക്കപ്പെട്ടാൽ വ്യഭിച്ചാരിക്കാമെന്നു പറയുന്ന അള്ളാഹു (24:33).
      ഇതിൽ നിന്നും ഒന്ന് മനസിലാകാം മുഹമ്മദിന്റെ ഫേക്ക് ഐഡി ആണ് അള്ളാഹു മുഹമ്മദിന് പെണ്ണ് പിടിക്കാനും കിഴടക്കാനും കൊന്നൊടുക്കാനും അയാൾ നിർമിച്ച ഒരു കഥപാത്രം മാത്രം.🟥

    • @shathaiel
      @shathaiel  วันที่ผ่านมา

      സൃഷ്ടികളെ തെറി വിളിക്കുന്ന ഖുറാൻ പറയുന്ന അല്ലാഹു എന്ന സ്രഷ്ടാവ് ? ഇവൻ എങ്ങനെ ദൈവമാകും മനുഷനേ കേറി ജാരസന്തതി എന്ന് വിളിക്കുന്ന കാട്ടറബി ഗോത്ര ദേവൻ മാത്രമാണ് മുസ്ലിങ്ങളുടെ അല്ലാഹു
      മക്കയിലെ ജനങ്ങള്‍ മുഹമ്മദിന്റെ ഉഡായിപ്പൻ തൌഹീദും പ്രവാചകത്വവും സ്വീകരിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു വ്യക്തമായതോടെ അല്ലാഹുവിന് അവരോടുള്ള വൈരാഗ്യവും കോപവും ഇരട്ടിച്ചു. ഖുറൈശിപ്രമാണിമാരായ എതിരാളികളെ പേരെടുത്തു പറഞ്ഞ് ശകാരിക്കാന്‍ തുടങ്ങി ഈ ദൈവം!
      ഒരിക്കല്‍ മക്കയിലെ ഒരു കുന്നിന്‍ മുകളില്‍ കയറി നിന്നുകൊണ്ട് മുഹമ്മദ് അപായ സൂചനയുടെ ശബ്ദം മുഴക്കി ആളുകളെ വിളിച്ചു കൂട്ടി. ആളുകള്‍ ഓടിക്കൂടിയപ്പോള്‍ അദ്ദേഹം തന്റെ തല തിരിഞ്ഞ സുവിശേഷം പ്രസംഗിക്കാന്‍ തുടങ്ങി. ഇതു കേട്ടതോടെ അവര്‍ പിറുപിറുത്തുകൊണ്ട് പിന്തിരിഞ്ഞു പോയി. മുഹമ്മദിന്റെ പിതൃവ്യനായ അബൂലഹബ് നബിയെ ശപിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞുവത്രേ:“ മ്മുഹമ്മദേ നിനക്കു നാശം ;ഇതിനാണോ നീ മനുഷ്യനെ മെനക്കെടുത്തിയത്?” ഉരുളക്കുപ്പേരിയെന്നോണം അല്ലാഹുവിന്റെ ശാപവചനങ്ങള്‍ ഇങ്ങനെ വെളിപ്പെട്ടു:-
      “അബൂലഹബിന്റെ രണ്ടു കൈകളും നശിക്കട്ടെ;
      അവന്റെ സമ്പാദ്യവും തുലഞ്ഞു പോട്ടെ;
      ജ്വലിക്കുന്ന തീയില്‍ അവന്‍ കിടന്നെരിയും;
      അവന്റെ കെട്ട്യോളുണ്ടല്ലോ, ആ വിറകു ചുമട്ടുകാരി, അവളും;
      അവളുടെ കഴുത്തില്‍ പിരിച്ച കയറുമുണ്ടാകും.”[111:1-5]
      മറ്റൊരു ധാഢ്യനും പ്രമാണിയുമായിരുന്നു വലീദ്. ധാരാളം സ്വത്തും മക്കളും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തെ തന്റെ കൂടെ ലഭിച്ചാല്‍ ഖുറൈശികളെ മൊത്തം കൂടെ കൊണ്ടു വരാന്‍ എളുപ്പമാകുമെന്ന് മുഹമ്മദ് മനക്കോട്ട കെട്ടിയിരുന്നു. പക്ഷെ അയാള്‍ തന്റെ പരമ്പരാഗത വിശ്വാസങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായില്ല. മുഹമ്മദിനെയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെയും കളിയാക്കുന്നതില്‍ വലീദും മുന്‍പന്തിയിലുണ്ടായിരുന്നു. ഇതും അല്ലാഹുവിനെ വല്ലാതെ പ്രകോപിതനാക്കി:
      “കുത്തുവാക്കു പറയുന്നവനും ഏഷണിയുമായി നടക്കുന്നവനും-
      നല്ല കാര്യത്തിനു തടസ്സക്കാരനും അതിക്രമിയും മഹാപാപിയും-
      അതിനു പുറമേ ക്രൂരനും #തന്തയില്ലാത്തവനും-
      അവന്‍ സ്വത്തും മക്കളുമുള്ളവനായതിനാല്‍!
      അവനു നമ്മുടെ ലക്ഷ്യങ്ങള്‍ ഓതിക്കേള്‍പ്പിക്കുമ്പോള്‍ അവന്‍ പറയും:
      പൂര്‍വികരുടെ കെട്ടുകഥകളാണവ എന്ന്.
      താമസിയാതെ ഞാന്‍ അവന്റെ തുമ്പിക്കയ്യിനടയാളം വെക്കും.68:11-16
      ഈ അര്‍ഥവും വ്യാഖ്യാനവും ആധികാരികമായ തഫ്സീര്‍ ഗ്രന്ഥങ്ങളില്‍നിന്നു തന്നെയാണു കിട്ടിയത്.ഇംഗ്ലീഷില്‍ കൊടുത്തിട്ടുള്ള അര്‍ഥം അറബി പദങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാണ്. ഒരു പക്ഷെ ശരിയായ അര്‍ഥം എഴുതാനുള്ള മാനസിക വിഷമം മൂലം നേര്‍പ്പിച്ച് എഴുതിയതായിരിക്കും.
      68-13 “ഉതുല്ലി ബ അദ ദാലിക സനീം” {അതു കൂടതെ ക്രൂരനും തന്തയില്ലാത്തവനും]
      സിനാ-വ്യഭിചാരം.
      സനീം-വ്യഭിചാരത്താല്‍ ജനിച്ചവന്‍ ‍.
      68-16:- “സനസിമുഹു അലല്‍ ഖുര്‍തൂം.” [വഴിയേ ഞാന്‍ അവന്റെ തുമ്പിക്കയ്യിനടയാളം വെക്കും]
      ഖുര്‍തൂം-തുമ്പിക്കൈ. not face.
      പ്രിയ സുഹൃത്തുക്കളേ ,ഖുര്‍ ആനിലെ പ്രസ്തുത സൂക്തങ്ങളുടെ സന്ദര്‍ഭത്തോട് യോജിക്കുന്ന മലയാള പദങ്ങളാണു ഞാന്‍ പ്രയോഗിച്ചത്. അതിനെക്കാള്‍ നിക്രഷ്ടമായ പദങ്ങളാണവ. ഹമ്മാലതല്‍ ഹതബ് എന്ന വാക്ക് ആ കാലത്ത് സ്ത്രീകളെ ചീത്ത വിളിക്കാന്‍ ഉപയോഗിച്ചിരുന്ന ഏറ്റവും വൃത്തികെട്ട വാക്കായിരുന്നു. സനീം (വ്യഭിചാരത്തിൽ ജനിച്ചവൻ) എന്നൊക്കെ ഒരു ദൈവം തന്റെ സൃഷ്ടിയായ മനുഷ്യനെ വിളിച്ചു എന്ന് വിശ്വസിക്കാന്‍ എങ്ങനെ കഴിയുന്നു നിങ്ങള്‍ക്ക്???
      മുഹമ്മെദ് നബിയുടെ പ്രതിയോഗികളെ ചീത്ത പറയാന്‍ അല്ലാഹു ഉപയോഗിച്ച അറബി പദങ്ങള്‍ക്കു സമാനമായ മലയാളവാക്കുകള്‍ കൊണ്ട് ഭാഷാന്തരം ചെയ്യുക മാത്രമേ ഞാന്‍ ചെയ്തുള്ളൂ. അത് എന്റെ നിലവാരത്തെയല്ല അല്ലാഹുവിന്റെ നിലവാരത്തെയാണു കാണിക്കുന്നത്. ജാര സന്തതി (സനീം)
      എന്നാക്കി മാറ്റിയാല്‍ ‍ ആ വാക്കിലെ വൃത്തികേട് മാറുമോ