Exercises for sciatica pain നടുവേദനയുടെ അഗ്രഗണ്യനെ പിടിച്ചപിടിയാലെ അവസാനിപ്പിക്കാം.

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 147

  • @binoyjohn9305
    @binoyjohn9305 4 ปีที่แล้ว +12

    ഓപ്പറേഷൻ അല്ലാതെ വഴിയില്ല എന്നുപറഞ്ഞിടത്തു സാറിന്റെ ഈ ടെക് നിക്ക് എനിക്ക് ഉപകാരപ്പെട്ടു നന്ദി..

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      Mariyo

    • @binoyjohn9305
      @binoyjohn9305 2 ปีที่แล้ว

      @@jayakrishnanpv5920 ഞാൻ സ്ഥിരം ചെയ്യാറില്ല വേദനയുള്ളപ്പോൾ 2,3, ദിവസ്സം ചെയ്യും അപ്പോൽ മാറും പിന്നെ വേദനയുള്ളപ്പോൽ ചെയ്യും, ഒറ്റക്കു ചെയ്യത്തില്ല ഹെൽപ് വേണം

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 ปีที่แล้ว +18

    സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന വിധത്തിൽ എത്ര ലളിതമായാണ് താങ്കൾ വിവരിക്കുന്നത്

  • @ashaprameela3492
    @ashaprameela3492 2 ปีที่แล้ว

    മനസിലാകുന്ന ഭാഷയിൽ പറഞ്ഞു തന്നു ഒരു പാട് നന്ദിയുണ്ട്' സർ പഠിച്ച അറിവ് പകർന്ന് തന്നതിന്

  • @fathimaahammed3574
    @fathimaahammed3574 ปีที่แล้ว

    Dr.thankalude ellavediosum kanarund.ellam nalla upakarapradamanu.jazakalla khair

  • @haimate
    @haimate 3 ปีที่แล้ว +3

    Jazakallah Khair, I felt the difference from the first day of exercise itself. May Allah bless you and your family

  • @safaiqbal148
    @safaiqbal148 5 ปีที่แล้ว +2

    Very useful video njan first day thott cheyyunnund complete sughamayi thank you sir

  • @seenasina8145
    @seenasina8145 3 ปีที่แล้ว +1

    എന്റെ ഉമ്മാക്ക് നടുവേദനയുണ്ട് ഇപ്പോൾ ഡോക്ട്ടർ സാർ പറഞ്ഞ വ്യായാമം ചെയ്തിട്ടുണ്ട് Thank you sir നന്ദിയുണ്ട്

  • @Sruthy2024
    @Sruthy2024 5 ปีที่แล้ว +6

    God bless you doctor

  • @anurajan638
    @anurajan638 5 ปีที่แล้ว +6

    Great video..but sir , if u demonstrate some exercise which help a single personal can do himself , will be more helpful ....!!

  • @geethaashok408
    @geethaashok408 5 ปีที่แล้ว +5

    Sir..very informative ..thank you....

    • @jessyalias4365
      @jessyalias4365 4 ปีที่แล้ว

      Very useful vedieo phone number reply cheyyamo

  • @vijayalekshmis5946
    @vijayalekshmis5946 3 ปีที่แล้ว +1

    Restless Leg Syndrome നെക്കുറിച്ചും പരിഹാരമാർഗങ്ങളെക്കുറിച്ചും ഒരു വീഡിയോ ചെയ്താൽ ഉപകാരം ആയിരുന്നു ഡോക്ടർ

  • @muhammedch127
    @muhammedch127 5 ปีที่แล้ว +2

    വളരെ ഉപകാരം ഉള്ള മെസ്സേജ്... thank u sir

  • @shibinmathew3109
    @shibinmathew3109 4 ปีที่แล้ว +6

    L4 l5 problem undel ith cheyyamo

  • @sreejithrajan6551
    @sreejithrajan6551 5 ปีที่แล้ว +5

    Enik etha avastha mri aduthu disk problem 6varshamayi eppozhum varunnundu vedana sahiccha joli cheyunnathu nala bhaaram adukkunna joliya sarikum maduthu

    • @drsajidkadakkal3327
      @drsajidkadakkal3327  5 ปีที่แล้ว +3

      വ്യായാമം തുടർച്ചയായി ചെയ്യുമ്പോൾ നല്ല ഫലം ലഭിക്കും. ഒന്ന് ശ്രമിച്ചു നോക്കു

  • @vinojuv833
    @vinojuv833 3 ปีที่แล้ว +5

    കാലിൽ വേധനയില്ല... ബാക്കിയെല്ലാം Dr പറഞ്ഞ പൊലെ വേധനയുണ്ട് 9 കൊല്ലമായി വേധനയുണ്ട്

  • @sheeja958
    @sheeja958 4 ปีที่แล้ว +1

    sir.ennum.all ah u.nigale kakate,deer kayustharate

  • @shybibabu198
    @shybibabu198 2 ปีที่แล้ว +1

    Sir. എനിക്ക് ഡിസ്ക്കിന് അകൽച്ച ഉണ്ട് ഭയങ്കര നടുവ് വേദന ആണ് rest എടുത്താൽ മാറുമോ

  • @mubashirmubashir2048
    @mubashirmubashir2048 3 ปีที่แล้ว +1

    Ith bhaviyil pedikandathayittundo

  • @hameedmamu
    @hameedmamu 4 ปีที่แล้ว +7

    I'm suffering from sciatica pain for one year I treated different types of treatment but no result. Your exercise is good but unfortunately depending other person is problem so kindly suggest any other exercise which can do myself.expecting your help.

    • @mollyandrew4801
      @mollyandrew4801 2 ปีที่แล้ว +1

      Depending other person is problem. So kindly suggest any other obtion. Hope will do. Thanks dr. God bless you.

  • @madhuk8311
    @madhuk8311 5 ปีที่แล้ว +1

    Super... informative👍👍

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 ปีที่แล้ว +8

    നാട്ടിൽ cilnic ഉണ്ടോ സാറിന്? ഉണ്ടെങ്കിൽ അതെവിടെയാണ്? വിരോധമില്ലങ്കിൽ പറയാമോ?

  • @thampigireesh592
    @thampigireesh592 4 ปีที่แล้ว +2

    Sir jn chayunnund
    Nalla kuravund
    Thank you 🙏

  • @m.mohdiqbal.9234
    @m.mohdiqbal.9234 2 ปีที่แล้ว

    Thank for you Dr. 🙏🙏🙏🙏🙏

  • @prasadhari6508
    @prasadhari6508 2 ปีที่แล้ว +1

    Dr. Apo vericous aneghil ith pole alle pain undavunath

  • @jerinrajeev5299
    @jerinrajeev5299 4 ปีที่แล้ว +1

    Sir Anniek erunne pattanu annit theriumbol Kalienda sidennu pottunnu

  • @sreeushapk8338
    @sreeushapk8338 4 ปีที่แล้ว +4

    Sir.. തനിയെ ചെയ്യാൻ പറ്റുന്ന ഒന്ന് രണ്ടു exercises കൂടി പറഞ്ഞു തരുമോ.

  • @sheelamazhavilmanorammajoh1245
    @sheelamazhavilmanorammajoh1245 2 ปีที่แล้ว

    Sir enganey pain ullaver nadakan pogan padundo?

  • @xaviourthomas4708
    @xaviourthomas4708 3 ปีที่แล้ว +1

    L5 s1 undel cheyamo?

  • @cvkabshir
    @cvkabshir 5 ปีที่แล้ว +2

    Hello sir ..... keep moving

  • @pradeepthankappan2530
    @pradeepthankappan2530 3 ปีที่แล้ว

    Etokay exercise ഒഴിവാക്കണം

  • @gangadharan1207
    @gangadharan1207 5 ปีที่แล้ว +1

    Arthritis patients can do this,please reply

  • @nisammhmd3463
    @nisammhmd3463 3 ปีที่แล้ว +1

    Dr Sciatica egane matum hipp vedhana ind idakk varum left legil varum pine right aakum same vedhana.

  • @anirudhm.t3725
    @anirudhm.t3725 5 ปีที่แล้ว

    Sir eppol edhee nadvedana ennale mudhal und vaidyane kanichapol kettiyittund ennale ketti but ennek vedhanaykk kuravilla .....ee vyayamam ippol cheyyalo allee?

  • @kirankrishnankl3551
    @kirankrishnankl3551 ปีที่แล้ว

    Dr, sciatica വേറെ എന്തേലും ട്രീറ്റ്മെന്റ് ഉണ്ടോ

  • @crusadewarrior9783
    @crusadewarrior9783 ปีที่แล้ว

    ഒരുപാട് നന്ദി !

  • @m.naysha1163
    @m.naysha1163 ปีที่แล้ว

    രണ്ടുകാലിലും ചെയ്യേണ്ടേ

  • @rameesshoukathali2679
    @rameesshoukathali2679 2 ปีที่แล้ว +1

    8 വർഷം മാറാതെ നില നിന്ന sciatica surgery കൂടാതെ മാറുമോ

  • @nairremanair9371
    @nairremanair9371 5 ปีที่แล้ว +1

    Very usefull video.thanku Dr😍

  • @Suresh-hx3gv
    @Suresh-hx3gv 2 ปีที่แล้ว

    Mygrain എന്തെങ്കിലും മരുന്നുണ്ടോ

  • @toolbox3692
    @toolbox3692 3 ปีที่แล้ว

    Good information,

  • @sabnapk9067
    @sabnapk9067 2 ปีที่แล้ว

    Sir 7 varshamayi nadu vedhanayanu eppol Athu kalinum varunnund right leginanu kooduthal Vedhana orupadu time erunnal Vedhana koodum kalinu Neeru varum 😢😢😢

  • @reyaaji300
    @reyaaji300 5 ปีที่แล้ว +2

    sir L4 L5 disc Akatune tissue velil vannu.. natteline valave ellaa..
    ee backpain athu exercise anu cheyande..
    ee vedio cheyan pattumo sir plz reply

    • @drsajidkadakkal3327
      @drsajidkadakkal3327  5 ปีที่แล้ว

      വ്യായാമങ്ങൾ ചെയ്യുന്നതിന് മുന്നേ തന്നെ വിശദമായ ഒരു പരിശോധന നിങ്ങൾക്ക് ആവശ്യമുണ്ട്.

    • @drsajidkadakkal3327
      @drsajidkadakkal3327  5 ปีที่แล้ว +1

      ഒരു orthopedic doctor സമീപിക്കുന്നത് നല്ലതാണ്

    • @ezzahworld126
      @ezzahworld126 3 ปีที่แล้ว

      Dr എവിടയാണ്

  • @rajikeerthi5306
    @rajikeerthi5306 2 ปีที่แล้ว

    Ethra divasam kondu pain marum sir

  • @girijaraj9471
    @girijaraj9471 5 ปีที่แล้ว

    Dr ànik naduvedana ane ullath thudakkatthil cheyyan pattumo?

  • @navadevek
    @navadevek 4 ปีที่แล้ว

    Piriformis syndrome ne treatment undo,, enthe excrise ane cheyyendathu.. Dr nde Place evideya

  • @Phantom_shark-2012
    @Phantom_shark-2012 2 ปีที่แล้ว

    Usefulĺ videos

  • @rashirsdrshi9441
    @rashirsdrshi9441 5 ปีที่แล้ว +2

    Yevide yaanu work cheyyunnathu

  • @shabu.kumarshabu5288
    @shabu.kumarshabu5288 2 ปีที่แล้ว

    Juma mubarak ❤️❤️❤️❤️

  • @vimalantony1448
    @vimalantony1448 5 ปีที่แล้ว +2

    Thankyou doctor

  • @mbroscuts8599
    @mbroscuts8599 3 ปีที่แล้ว

    Sciatica indenkil running and workout cheyyaan pattuvooo...?
    Plzz reply

  • @renjithravi6065
    @renjithravi6065 4 ปีที่แล้ว

    Sir you are great thanks

  • @athul_mvt
    @athul_mvt 3 ปีที่แล้ว

    Dr disc nte thazhbagath idak oru pottal pole feel cgeyyunnu athenthann

  • @sanoopkannan3796
    @sanoopkannan3796 4 ปีที่แล้ว +1

    Thank you sir

  • @aswinchandran7133
    @aswinchandran7133 3 ปีที่แล้ว +1

    Sir, ഞാൻ 62 വയസ്സുള്ള ഒരു രോഗിയാണ്. കഴിഞ്ഞ 15 വർഷമായി ഞാൻ നടുവേദനക്കുള്ള പലവിധ ചികിത്സകൾ ചെയ്തു കൊണ്ടിരിക്കുകയാണ്. എന്നാൽ ഒന്നും ഫലപ്രദമായില്ല. ഇപ്പോഴും കടുത്ത നടുവേദന അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഒട്ടും നടക്കാനും, ഒരു മിനിട്ടു പോലും നിൽക്കാനും കഴിയാത്ത അവസ്ഥയിലാണ് ഞാൻ ഇന്ന്‌. ജീവിതം പോലും മടുത്തു പോയി. പ്രാര്ബ്ദങ്ങൾ എല്ലാം ഒതുങ്ങി സമാധാനമായി ജീവിക്കേണ്ട സമയമാണ്. ഡോക്ടർ പറഞ്ഞത് പോലുള്ള ചികിത്സ കേരളത്തിൽ എവിടെയെങ്കിലും ഉണ്ടോ ? ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു. ഡോക്ടർ U. A. E. യിൽ ആണെന്നാണ് ഞാൻ മനസ്സിലാക്കിയത്.

    • @deepeshk7874
      @deepeshk7874 2 ปีที่แล้ว

      എനിക്കും ഉണ്ടായിരുന്നു ഇപ്പോൾ ഓക്കേയായി ഒരു മാസത്തെ ചികിത്സകൊണ്ട് മാറി വെല്യ ചെലവും ഇല്ല

    • @jayakrishnanpv5920
      @jayakrishnanpv5920 2 ปีที่แล้ว

      @@deepeshk7874 എങ്ങനെയാ മാറിയേ

    • @ezzahworld126
      @ezzahworld126 ปีที่แล้ว

      ​@@deepeshk7874എവിടാ കാണിച്ചത്

  • @sathiyadevan7705
    @sathiyadevan7705 5 ปีที่แล้ว

    OK, very good tips. We have tried most of the exercise advised by different experts, eventhow will try as per your direction ?

  • @muneer2181
    @muneer2181 5 ปีที่แล้ว +2

    Please give me about your clinic information I'm near from your area

    • @drsajidkadakkal3327
      @drsajidkadakkal3327  5 ปีที่แล้ว

      Al arjoon body care center
      Ras al khaimah,UAE
      0554680253

  • @Callgamessub
    @Callgamessub 3 ปีที่แล้ว

    Thank you dr

  • @omanakuttannair392
    @omanakuttannair392 2 ปีที่แล้ว +1

    Dr Sajid kadackal

  • @azizbashoo5642
    @azizbashoo5642 5 ปีที่แล้ว

    Hi Dr disc bulge can cause sciatica pain ?

  • @SunilKumar-kv6dh
    @SunilKumar-kv6dh 4 ปีที่แล้ว

    Sir e exercise 2kalum cheyyano

  • @sivarajesh1775
    @sivarajesh1775 4 ปีที่แล้ว

    Sir..enta c section kazhinju 7month aaii...eppo right side disc pain undu..doc paranju calcium kuravanennu. Calcium tab thannu...3 week aii pain undu..njan after delivery 5month vare calcium tab use cheythullu..enthu chayanam

  • @bijuaugustine2642
    @bijuaugustine2642 3 ปีที่แล้ว +1

    At L4 L5 level, there is diffuse annular disc bulge with left posterior paracentral disc protrusion causing indentation on the thecal sac and bilateral traversing nerve roots of that level and left neural foraminal narrowing...Can you help me

    • @anoop.panoop.p8606
      @anoop.panoop.p8606 2 ปีที่แล้ว

      ഇപ്പോ എന്ത അവസ്ഥ സഹോ

  • @sreyas9388
    @sreyas9388 3 ปีที่แล้ว

    Thank you sir 🙏

  • @4kmallufamily
    @4kmallufamily 3 ปีที่แล้ว

    Ithoke cheithit kurachu time mathram pain kurayum..... Veendum pain koodum

  • @sabithaaasiya5976
    @sabithaaasiya5976 5 ปีที่แล้ว +1

    Ser എനിക്ക് നടു വേതന ഉണ്ട് വലതു കാ ലിലും പാദം വരെ വേതന ഉണ്ട് ഞാൻ ഹോംനഴ്സ്‌ ആണ് സൊ ന്തം വീട്ടിലെപോലെ പറ്റില്ലാലോ ജോലിചെയ്യുന്ന വീടു കാലിൽ സ്വയം ചെയ്യവാവുന്ന വ്യായാമം പറഞ്ഞു തരുമോ ഫുൾ ടൈം ഒരുവീട്ടിൽ ജോലിയാണ് സ്വന്തം വീട്ടിൽ പോയാലെ സഹായിക്കാൻ ആള് ഉണ്ടാകൂ മറ്റുചില വിഡിയോ കണ്ടിട്ടുള്ളതിൽ ചിലത് ചെയ്യുന്നുണ്ട് താങ്ക്സ് വളരെ ഉപകാരം

    • @drsajidkadakkal3327
      @drsajidkadakkal3327  5 ปีที่แล้ว +1

      ഈ വീഡിയൊ യിൽ പറയുന്നത് പോലെ വ്യായാമം ചെയിതാൽ നല്ല ഫലം ലഭിക്കും.

    • @muhammedriyasv.k6237
      @muhammedriyasv.k6237 4 ปีที่แล้ว

      Njanum same aanu vedana sahikkuvaan kazhiyunnilla ningal ithu cheythu nokkiyo

  • @mubashirmubashir2048
    @mubashirmubashir2048 3 ปีที่แล้ว

    Thazhott illa avide mathram idakk varunnu

  • @sheelageorge9714
    @sheelageorge9714 5 ปีที่แล้ว +2

    Thank you sir, I have the same problem in my left side, up to foot it’s affecting, left neck d hand also, very difficult

    • @meeranair6546
      @meeranair6546 2 ปีที่แล้ว

      Same here...! Ithu enthu konda, remedy undo onnu parayaamo , Dr..

  • @rahimvilayilrahimvilayil636
    @rahimvilayilrahimvilayil636 4 ปีที่แล้ว +1

    സർ പറഞ്ഞ വേദനയും കാര്യങ്ങളുമാണ് എന്ത് ചെയ്തിട്ടും വേദന മാറുന്നില്ല സാറിന്റെ no തരുമോ ഹോസ്പിറ്റലിൽ ആണോ

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว

      ഞാൻ ഇപ്പോൾ യുഎഇ ആണുളളത് 00971554680253 WhatsApp contact ചെയിതോളു

  • @sajidafasal97
    @sajidafasal97 5 ปีที่แล้ว

    Can sciatica cause groin pain

  • @GeethaS-nx7vt
    @GeethaS-nx7vt 6 หลายเดือนก่อน

    👍👍👍😘

  • @jubainarasheed2830
    @jubainarasheed2830 4 ปีที่แล้ว +1

    ഈ വ്യായാമം രണ്ട് കാലിലും ചെയ്യാമോ?

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว +1

      അതെ... വേദന ഉളള കാലുകളിൽ കൂടുതൽ ശ്രദ്ധകൊടുക്കുക.

    • @jubainarasheed2830
      @jubainarasheed2830 4 ปีที่แล้ว

      @@drsajidkadakkal3327 Ok, Thanku for the information doctor

    • @iqbaliqu1824
      @iqbaliqu1824 3 ปีที่แล้ว

      j

  • @shabanafaisel6907
    @shabanafaisel6907 5 ปีที่แล้ว

    Sir...ente MRI report ....small peri fiscal ostrophytes with antero superior modica type ll endplate changes at L2-3 and L3-4levels....Ennanu....njn ee exercise cheythal mathio....pls reply me

  • @fasalp784
    @fasalp784 5 ปีที่แล้ว

    Thanks

  • @akku4558
    @akku4558 5 ปีที่แล้ว

    Sir disc thettiyath endhu cheyyan pattum.... Pettenn maruvo???

  • @ansaranu7446
    @ansaranu7446 4 ปีที่แล้ว

    Sir നാട്ടിൽ ക്ലിനിക് ഉണ്ടകിൽ കോൺടാക്ട് നമ്പർ തരുമോ

  • @angelmarium3037
    @angelmarium3037 5 ปีที่แล้ว +1

    ഡോക്ടർ ഹോസ്പിറ്റൽ എവിടെ ആണ് കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ തരുമോ

  • @vinumathew3802
    @vinumathew3802 5 ปีที่แล้ว

    Adipolee

  • @mahalakshmibaburaj4132
    @mahalakshmibaburaj4132 4 ปีที่แล้ว

    Sciatica pain ullavar walking pogamo sir?

  • @kvsvlog3345
    @kvsvlog3345 4 ปีที่แล้ว

    Njn 6mnth pregnant aan... Ipol ee വേദന കാരണം budhimuttikondirikunnu.... Gynac പറയുന്നു medicine onnum kazhikan pattillennanennan....pregnancy timil ith cheyyunnathin enthenkilum kuzhapamundo?.. ഇടത് kaalinam epozhum vedana... Naduvedana varumbolekum oru bagathek body charinje nadakan kazhiyunnullu... Straight ayt nadakan kazhiyunnilla

  • @kumarmps4950
    @kumarmps4950 4 ปีที่แล้ว +1

    Sir natil clinic undo

    • @drsajidkadakkal3327
      @drsajidkadakkal3327  4 ปีที่แล้ว

      ഇപ്പോൾ യുഎഇ യിൽ ആണ് ഉള്ളത്

  • @naifnad8299
    @naifnad8299 3 ปีที่แล้ว

    Oralude sahayam illathe cheyyan pattillalo.

  • @ansukannur8535
    @ansukannur8535 5 ปีที่แล้ว

    Keralathil chikilsa undo

    • @fidafaizu
      @fidafaizu 5 ปีที่แล้ว

      ഹിജാമ ചെയ്തു നോക്കൂ
      കണ്ണൂരിലുള്ള ഒരാൾ ഹോം സർവീസ് ചെയ്യന്നുണ്ട്

  • @____hase____9550
    @____hase____9550 5 ปีที่แล้ว

    Enik ipo ithanu avastha

  • @saleemkvmkvm2209
    @saleemkvmkvm2209 4 ปีที่แล้ว

    👍

  • @maheedevicg4102
    @maheedevicg4102 ปีที่แล้ว +1

    ഒരാളുടെ അല്ലാതെ ഇത് ചെയ്യാൻ പറ്റില്ലല്ലോ ഡോക്ടറെ ഒറ്റയ്ക്കൊക്കെ ഉള്ളവർ എന്ത് ചെയ്യും

  • @shahidmv7485
    @shahidmv7485 5 ปีที่แล้ว

    Lower back pain disc bulge exercise parayamo

  • @jamsheedjamsheed5449
    @jamsheedjamsheed5449 5 ปีที่แล้ว

    Dr eth hospitalilan
    Phone no tharumo

  • @anushvinolechu7478
    @anushvinolechu7478 5 ปีที่แล้ว

    വേദന ഇല്ലാത്ത ആളുകള്‍ക്ക് ഈ excersise ചെയ്താല്‍ കുഴപ്പം ഉണ്ടോ

  • @michaels-w6l
    @michaels-w6l 5 ปีที่แล้ว

    നടു അനക്കാൻ പറ്റാതെ കിടക്കുന്ന ആൾ എന്താ ചെയ്യാ സുഹൃത്തേ.. താങ്കൾ പറഞ്ഞത് ചെറിയ വേദന ഉള്ളവർക്ക് ആണ്..

    • @ansukannur8535
      @ansukannur8535 5 ปีที่แล้ว

      Ningal naattil evideya

    • @ansukannur8535
      @ansukannur8535 5 ปีที่แล้ว

      WhatsApp number vid

    • @michaels-w6l
      @michaels-w6l 5 ปีที่แล้ว

      Ansu Kannur.. 7025692959

    • @sameerasamadsameera1233
      @sameerasamadsameera1233 3 ปีที่แล้ว

      Dr satharam shetty mangalore best medicine treat anubavam

    • @ezzahworld126
      @ezzahworld126 ปีที่แล้ว

      ​@@sameerasamadsameera1233എവിടാ അത്

  • @kvsvlog3345
    @kvsvlog3345 4 ปีที่แล้ว

    Sr... Ee pain pregnancy timil vannal enthu cheyyum

  • @fathimab15
    @fathimab15 5 ปีที่แล้ว +2

    No my

  • @videosshaz9457
    @videosshaz9457 3 ปีที่แล้ว

    Kuryakalam Aayi sayikunnu 😥

  • @rajir4163
    @rajir4163 5 ปีที่แล้ว

    Dr number tharamo?

  • @Leaves7080
    @Leaves7080 ปีที่แล้ว

    എനിക്ക് ഇതാണ് വേദന സഹിക്കാൻ പറ്റില്ല

  • @Peakmedia.24
    @Peakmedia.24 2 ปีที่แล้ว +1

    Thankyou very much sir ❤️❤️❤️❤️.
    It's very helpful video

  • @VimalaDevi-rb3jb
    @VimalaDevi-rb3jb 9 หลายเดือนก่อน

    Thanku Sir🙏🙏🙏

  • @sainusu9014
    @sainusu9014 3 ปีที่แล้ว +1

    Nk same veadhana an backil il one point il ninnum right leg full onn irikan polum pattilla athreikum pain an spinal cord full MRI scan Edith but athil kuzhapam illan paranju apol nthairikum main problem
    Plz rply sir

  • @marysebastian6064
    @marysebastian6064 5 ปีที่แล้ว +1

    Thank you

  • @Faae012
    @Faae012 3 ปีที่แล้ว

    Thank you sir,

  • @kasidhu7972
    @kasidhu7972 2 ปีที่แล้ว

    👍