എന്റെ മുടി വളരാൻ ഞാൻ ആദ്യം ചെയ്തത് ഇതാണ്😱കൊഴിഞ്ഞു തീർന്ന മുടിയാ ഇപ്പോൾ ഇങ്ങനെ വളർന്നത്

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 656

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 5 หลายเดือนก่อน +428

    ഇതിൽ പറയുന്നത് എല്ലാം സത്യമാണ്.. കൊഴിഞ്ഞ എന്റെ മുടി വളരാൻ ഈ കുട്ടി പറഞ്ഞ എല്ലാം ഞാൻ ചെയ്തു.. നല്ല ഉപകാരമാണ്... ആദ്യമൊക്കെ മടിയാകും എന്തു ചെയ്തിട്ടും കാര്യമില്ല എന്ന് കരുതും.. പക്ഷെ ഈ സംസാരം കേട്ടാൽ ചെയ്യാതിരിക്കാൻ തോന്നില്ല...

    • @Sree-sj6un
      @Sree-sj6un 5 หลายเดือนก่อน +22

      Enthokke cheythath

    • @jiljilbaiju8229
      @jiljilbaiju8229 5 หลายเดือนก่อน +8

      Thanks a lot

    • @naithusworldmalayalam9762
      @naithusworldmalayalam9762  5 หลายเดือนก่อน +8

      @@misriyashameermisriyashame3135 love you dear❤️

    • @SofySam-py1sj
      @SofySam-py1sj 5 หลายเดือนก่อน +18

      Idhu aaro friends aanu 5 divasathil result kitti ennanu parayunne
      Verudhe

    • @KrackJack-d3p
      @KrackJack-d3p 5 หลายเดือนก่อน +14

      Endhina ingane nuna parayunnadh😂😂😂

  • @shindeyRavi-812
    @shindeyRavi-812 3 หลายเดือนก่อน +116

    just three things helped me control hair fall and boost hair growth: coocoonion hair oil + coocoonion shampoo + reactivatee hair serum. solid combination. won't stop using them anytime soon

    • @ManikWanikvlog
      @ManikWanikvlog 3 หลายเดือนก่อน

      blessed to have found reactivatee serum and cocoonioon shampoo oil conditioner for hair fall, as all my hair concerns are fixed with it. thank you, friend!

  • @horrer2009
    @horrer2009 5 หลายเดือนก่อน +83

    ഉലുവ തലേന്ന് വെള്ളത്തിലിട്ടു പിറ്റേന്ന് ചൂടാക്കാതെ അരച്ച് തേക്കുക. ആഴ്ചയിൽ ഒരുക്കലൽ സവാള അരച്ച് തേക്കുക E കാപ്സുൽ ഒഴിവാക്കുക.

  • @renuremraj5603
    @renuremraj5603 5 หลายเดือนก่อน +106

    എന്റെ അഭിപ്രായം.... മുടിയുടെ വളർച്ച എന്നത് നമ്മുടെ skin ന്റെ ഉൾഭാഗത്തു നിന്നു തുടങ്ങുന്ന പ്രക്രിയ ആണ്. ആവശ്യത്തിന് വിറ്റാമിൻസ് ഉള്ളിൽ ചെന്നാലേ മുടി വളരൂ. പുറമെ എന്തു aply ചെയ്താലും ഉള്ള മുടിയെ നിലനിർത്താനെ അതുകൊണ്ട് കഴിയൂ.

    • @alphyrosejaimes4877
      @alphyrosejaimes4877 24 วันที่ผ่านมา

      Scalp health is also important
      . Keep it cleansed and nourished also really important. Topical applications can cantrol hair fall also

    • @anjalis3096
      @anjalis3096 19 วันที่ผ่านมา

      ഉള്ളിൽ കഴിക്കുന്നത്‌ മാത്രം പോരാ പുറമെയും care ചെയണം

  • @noreply_youtube
    @noreply_youtube 4 หลายเดือนก่อน +67

    1. Comb - Use wide tooth hair-comb
    2. Oil massge - Apply any hair oil using inversion method (bend head and put hair down towards frontside) and apply oil on hair also
    3. Steam head - use thick towel and press towards head
    4. Hair spray for split ends/moisturising- fenugrek water + vitamein E
    5. Hair pack - coconut + fenugreek (15 mins)
    6. Hair wash - clean thoroughly with water and then shampoo (not on hair roots)

  • @Fathima-ie1cs
    @Fathima-ie1cs 5 หลายเดือนก่อน +10

    ഞാൻ ഇന്ന്‌ try chaithu.super, adipoli,👍.ente mudi nannaayi kozhiyumaayirunnu. Athukond mudi varaan thanne pediya,thalayil kai thattiyaal thanne kozhinnu varum ,athrayum kozhiyunna mudi aayirunnu enteth,maathramalla,hair dry aayirunnu. Ith oru pravashyam mathre use aakkiyullu nalla maattam und,oru mudi polum kozhiyunnilla,mudi cheekiyittum ഒന്നോ രണ്ടോ mudi cheerppil und ennallathe vere kooduthalaayi onnum kozhiyunnilla,hair nalla smooth aavukayum chaithu.Usefull video aan ഇത്. Effective👌THANX 👍👍👌👌👌❤️❤️

    • @anniebinujohn
      @anniebinujohn 5 หลายเดือนก่อน

      Enteyum hair soft aayi

  • @Midhunadas
    @Midhunadas 4 หลายเดือนก่อน +12

    Adipoli👌 njan ulula vellam use cheyyarulla aalanu. Pakshe ithupole allayirunnu. Ini muthal ithu try cheyyum. Enikku uluva vellam nalla effective ayirunnu. Ithu kandapol ithupole cheythal enthukondum mudi valarum ennu thonnunnu👍

  • @pushisuni5626
    @pushisuni5626 5 หลายเดือนก่อน +73

    ഇത്രയും അതിശയോക്തി വേണോ, എത്ര smooth ആയിട്ടു അവതരിപ്പിക്കാമായിരുന്നു, നല്ല കാര്യങ്ങൾ ആണ് പറഞ്ഞതൊക്കെയും

  • @beenammamathew259
    @beenammamathew259 4 หลายเดือนก่อน +71

    നിങ്ങൾക്ക് നല്ല മുടിയുണ്ട്. അത് പരിചരിച്ചാലും ഇല്ലെങ്കിലും വളർന്നുകൊണ്ടിരിക്കും തീരെ മുടിയില്ലാത്ത ആരുടെയെങ്കിലും മുടി ഇതുപോലെ വളർത്തി കാണിക്കാമോ? ഇത്രയും അതിശയോക്തി വേണോ?

    • @amruthaarun3474
      @amruthaarun3474 2 หลายเดือนก่อน +1

      ആദ്യത്തെ ഫോട്ടോ ഇട്ടിട്ടുണ്ടല്ലോ കണ്ടില്ലേ

    • @beenabalakrishnan3265
      @beenabalakrishnan3265 26 วันที่ผ่านมา

      എന്തൂട്ടാ ഈ പെണിനെ ഭ്രാന്ത് ഉണ്ടോ

    • @SujithraJaleel
      @SujithraJaleel 14 วันที่ผ่านมา

      ഒരിക്കലും വളരില്ല

  • @deepajohnson7169
    @deepajohnson7169 หลายเดือนก่อน +3

    Haii dear. I tried it. Amazing result from first use. Thanks dear.

  • @joicykp8018
    @joicykp8018 3 หลายเดือนก่อน +5

    എല്ലാവർക്കും ഇത് suit അല്ല. എനിക്ക് ഓയിൽ ഒന്നും ബുദ്ധിമുട്ട് വരാറില്ല. But ഇത് ചെയ്ത് 1വീക്ക്‌ കുഴപ്പം ഉണ്ടായിരുന്നില്ല. പിന്നെ ഷോൾഡർ വേദന യും നീർക്കെറ്റുമൊക്ക യായി. 1 1/2months ആയി ട്രീറ്റ്മെന്റ് ലാണ്. കഴുത്തിലെ ഒരു ഞെരമ്പിനു നീർക്കെട്ടു വന്നു. ഇപ്പോൾ കുറഞ്ഞു തുടങ്ങിയിട്ടേ ഉള്ളൂ

  • @asdtalks7242
    @asdtalks7242 5 หลายเดือนก่อน +235

    മുടി വളരാൻ ഏറ്റവും നല്ലത് ഉലുവ വെള്ളം തന്നെ ആണ്... അതുകഴിഞ്ഞു കഞ്ഞിവെള്ളം... വേണ്ടുന്നവർക് പരീക്ഷിക്കാം.. തേച്ചിട്ട് മസാജ് ചെയുകയും വേണം.. 👍👍

    • @akhilamalu9401
      @akhilamalu9401 5 หลายเดือนก่อน +5

      Kk mam👍🏻

    • @susanjoseph9293
      @susanjoseph9293 5 หลายเดือนก่อน

      ഉലുവ അരച്ച് തേച്ചാലും പോരെ

    • @HakkimS-ft8su
      @HakkimS-ft8su 5 หลายเดือนก่อน +1

      Kollaam

    • @shanthinair9900
      @shanthinair9900 5 หลายเดือนก่อน

      ഹെന്ന നീലയമരി ഇട്ട ശേഷം ഇങ്ങനെ ചെയ്‌താൽ കറുപ്പ് കളർ പോവുമോ?

    • @narayaneeyam9643
      @narayaneeyam9643 5 หลายเดือนก่อน

      Pkudumbasree sarada serial latest promo

  • @PIXELPRINCESS-u9r
    @PIXELPRINCESS-u9r 4 หลายเดือนก่อน +10

    ഉപയോഗിച്ച ഷാംപൂ പേര് പറയോ പ്ലീസ്.. എനിക്ക് ട്രൈ ചെയ്യാൻ..

  • @Jayathik-l9d
    @Jayathik-l9d 6 วันที่ผ่านมา

    Use cheyunna shampoo parayamo

  • @mercyfs3519
    @mercyfs3519 3 หลายเดือนก่อน +4

    ഇതൊക്കെ വീട്ടിൽ ഇരിക്കുന്നവർക്ക് ചെയ്യാം.. ആഴ്ചയിൽ 6 ദിവസവും രാവിലെ ഇറങ്ങി രാത്രി തിരിച്ചു ജോലി കഴിഞ്ഞു വരുന്നവർ എന്തു ചെയ്യും 😞

    • @lijis8746
      @lijis8746 3 หลายเดือนก่อน

      Sathyam...njanum.jolikkupokunnatha

  • @SunithaprabeeshSunitha
    @SunithaprabeeshSunitha 5 หลายเดือนก่อน +4

    നാളെ മുതൽ ഞാനും ചെയ്യും .... നമ്മുടെ മുടി എന്നും 2നേരം നല്ലപോലെ ചീന്തിയാൽ തന്നെ മുടികൊഴിച്ചിൽ കുറയും..... പിന്നെ ഇതിൽ പറഞ്ഞ കാര്യങ്ങൾക്കൂടി ചെയ്താൽ എന്തായാലും റിസോൾട് കിട്ടും....👍🏻thanks da ❤❤❤

    • @soosangeorge5252
      @soosangeorge5252 5 หลายเดือนก่อน

      How many times in a week?

  • @healthandbeautytipsbysuresh
    @healthandbeautytipsbysuresh 2 หลายเดือนก่อน

    Good 👍👍👍👍

  • @SalithaPranav
    @SalithaPranav 3 หลายเดือนก่อน +3

    ഉലുവ പാക് നല്ലതാണ്.പക്ഷെ dry hair ഉള്ളവർക്ക് ഇത് മുടിയെ നന്നായി ഡ്രൈ ആക്കും..ഞാനും ഇത് ചെയ്തിരുന്നതാണ്.എൻ്റെ മുടി നല്ല damage ayi..ഉലുവ പാക് ഇടുന്നത്തിലും നല്ലത് ഉലുവ ജെൽ അക്കി use ചെയ്യുന്നതാണ്.

  • @gnanasoundari4353
    @gnanasoundari4353 4 หลายเดือนก่อน +1

    Amazing Explanation 🎉

  • @chrisjose6460
    @chrisjose6460 5 หลายเดือนก่อน +12

    When you started your hair care journey when you used to used fenugreek did you still have hairfall some strands not a lot though

  • @NaseemaNaseema-b1s
    @NaseemaNaseema-b1s 5 หลายเดือนก่อน +3

    Njan innu cheyydu noki adi poli result ann super ✨❤

  • @Kilukkampetty-143
    @Kilukkampetty-143 หลายเดือนก่อน

    ഏത് ഷാംപൂ ആണ് ഉപയോഗിക്കേണ്ടത്??

  • @anandt8411
    @anandt8411 5 หลายเดือนก่อน +4

    Chechi thalathorthunna orureethee onnu parayammo pleasssssss❤ alell chechi hair dryer use cheyannath egganayannenn onru video idddo🫂

  • @iamzus
    @iamzus 4 หลายเดือนก่อน +6

    samsaaram bayankara irritation ayitt thonnunu.....ithra exaggerations nte avashyam undo ..ath pole hair shampoo use cheythal must ayittum conditioner use cheyyan illenkil hair break avum

  • @JiniSV-o6j
    @JiniSV-o6j 11 วันที่ผ่านมา

    Smoothening cheytha hair nu cheyyamo

  • @juliarachelvarghese
    @juliarachelvarghese 5 หลายเดือนก่อน +4

    Sister....how long it took for you hair to grow this much.
    The before snap u showed,my hair is like that now,how long it took for you to get to your present hair

    • @_ART_WoRKS_
      @_ART_WoRKS_ 5 หลายเดือนก่อน

      Yes plz reply

  • @mehrinbabumehrinbabu526
    @mehrinbabumehrinbabu526 3 หลายเดือนก่อน +2

    Aftr delvry ayirvedic treatmnt eduthapo ingane massage okke cheythapo mudi nannayi valarnnu....cocunt oil mathre use cheythittollu....ipo athokke nirthoyapo hairfall thudangi....ithu sathyamayirikum cheythu nokkiyal ariyum

  • @Thanooja4
    @Thanooja4 5 หลายเดือนก่อน +8

    നന്നായിട്ട് നന്നായിട്ട് നന്നായിട്ട്

  • @ShajiraRafeek
    @ShajiraRafeek 5 หลายเดือนก่อน +7

    Yedu shampoo vaan use cheithad.pls reply

  • @chinnu673
    @chinnu673 4 หลายเดือนก่อน

    ചേച്ചി എന്റെ മുടി നല്ല നീളവും ഉള്ളും ഉള്ള മുടി ആയിരുന്നു.🥲 മുടിയിൽ മൊത്തം മുടി കായ വന്നു😭
    മുടി എല്ലാം കൊഴിഞ്ഞു പോയി. വാൽ ആയി 😭😭
    ചേച്ചി മുടികായ ഉള്ളവർ ചെയ്താൽ മാറ്റം ഉണ്ടാവുമോ? 🙂

  • @ajeeshctajeeshct6955
    @ajeeshctajeeshct6955 4 หลายเดือนก่อน +3

    Ethu shapoo annu upayogikunnath

  • @emiliajoseph5899
    @emiliajoseph5899 4 หลายเดือนก่อน

    Vitamin e if not there.. any other we can give

  • @lekshmirevu4572
    @lekshmirevu4572 4 หลายเดือนก่อน +1

    ഈ പറഞ്ഞതിൽ കുറച്ച് സത്യംഉണ്ട്, ഞാനും അവരുടെ fr എന്ന് പറയല്ലേ ഇവരെ അറിയില്ല, കഞ്ഞിവെള്ളം, ഉലുവ, കാറ്റർ ജെൽ, ഇതു നല്ലതാ മുടി വളരാനും, പുതിയത് പൊടിക്കും, എല്ലാവർക്കും ഫലം കിട്ടുമോ എന്ന് അറിയില്ല, ഞാൻ തേക്കാറുണ്ട് എന്നും ഇല്ല മാസത്തിൽ രണ്ട് പ്രാവശ്യം, വ്യത്യാസം ഉണ്ട്, ഇതിൽ തേങ്ങ കൊത്ത് ഉണ്ട് ഞാൻ ഇടാറില്ല, പകരം വെളിച്ചെണ്ണ പാക്കറ്റ് അല്ല, അല്ലാത്തത് തേക്കും

  • @rdrssrranrams7320
    @rdrssrranrams7320 5 หลายเดือนก่อน +63

    തണുപ്പ് ആണ്.. നീര് ഇറക്കം ഉണ്ടാവും, തൊണ്ടയിൽ ഇൻഫെക്ഷൻ ഉണ്ടാവും.. മുടിക്ക് ഉള്ളു ഉളവാർക്ക്.. എനിക്ക് അനുഭവം ആണ്.. നല്ലതാണ് ഉലുവ വെള്ളം നല്ല effective ആണ്... പക്‌ഷേ തണുപ്പ് ആണ് ഡിയർ.. Ntamo

    • @Rasheeda-ok3l
      @Rasheeda-ok3l 5 หลายเดือนก่อน +6

      സത്യം കഫ കെട്ട് ഉണ്ടായി കഞ്ഞി വെള്ളം തേച്ചിട്ട്

    • @rekhatnair9776
      @rekhatnair9776 5 หลายเดือนก่อน +2

      Njan kanjvellam thechi konde irikunnu.ipo njan daily cold ulla oru jeeviyayi Mari kazhinju.cough.throat pain .. respiratory issues..ennalum kanjvellam thekum.😢😢

    • @vidyadasRafi
      @vidyadasRafi 5 หลายเดือนก่อน +5

      എനിക്കും ഇതേ പ്രശ്നം ആണ്... തൊണ്ടയിൽ ഇൻഫെക്ഷൻ ആണ് ആദ്യം വരുക... ഹോ എന്റെ പൊന്നോ... മുടിയും വേണ്ട ഒന്നും വേണ്ട ആ ടൈമിൽ ☹️☹️

    • @indranilaascandyworld8721
      @indranilaascandyworld8721 5 หลายเดือนก่อน

      Kurachu panikoorka Ila koode add cheythu thechal mathy..cold varilla

    • @rdrssrranrams7320
      @rdrssrranrams7320 5 หลายเดือนก่อน +1

      @@rekhatnair9776 പിന്നെ വേറെ ഇഷ്യൂ ഉണ്ടാവും.. Niryhikkollu.. ഡോക്ടർ എന്നോട് പറഞ്ഞതാണ്

  • @AmmuS-dn6je
    @AmmuS-dn6je 3 หลายเดือนก่อน

    Vitamin E use chyythal side effects indavo

  • @AathiraSatheesh
    @AathiraSatheesh 5 หลายเดือนก่อน +80

    നാളെ മുതൽ ഞാനും ചെയ്യാൻ പോവാ
    എനിക്കും വേണം ഇത് പോലെ മുടി
    റിസൾട്ട്‌ പറയാമെ

    • @Tazvika
      @Tazvika 5 หลายเดือนก่อน

      Njanum 🥰

    • @ramsheedamm9144
      @ramsheedamm9144 5 หลายเดือนก่อน +1

      Result kittyo

    • @Tazvika
      @Tazvika 5 หลายเดือนก่อน

      @@ramsheedamm9144 cheyan pattiyilla fever vannu

    • @Tazvika
      @Tazvika 4 หลายเดือนก่อน +2

      @@ramsheedamm9144 use ചെയ്യാൻ പറ്റിയില്ല fever വന്നു മാറിയിട്ട് use ചെയ്യാന് ആണ് ☺️☺️

    • @gwenny2272
      @gwenny2272 4 หลายเดือนก่อน +3

      engne ond result parayo

  • @geoyt2008
    @geoyt2008 4 หลายเดือนก่อน +1

    Narachamudikku e ഇതുപറ്റുമോ

  • @Fahad-nd2ys
    @Fahad-nd2ys 5 หลายเดือนก่อน +15

    Aadyayit kanunath....
    Njn subscribitund👍❤️

  • @selliriya9667
    @selliriya9667 3 หลายเดือนก่อน

    Good risalt🎉🎉❤😍

  • @anaghaammu3255
    @anaghaammu3255 5 หลายเดือนก่อน +13

    Toner ethra dhivasam purath vech use cheyyaan pattum?

  • @lekshmivinod3390
    @lekshmivinod3390 5 หลายเดือนก่อน +7

    Pettenne cold varum.agane ullavarke ith upayogikkan pattumo

    • @sreeelish
      @sreeelish 5 หลายเดือนก่อน +1

      Pack and toner neerirakkam ullavarkk adhikam vekkan pattilla

    • @minijayakumar4169
      @minijayakumar4169 5 หลายเดือนก่อน

      ഈ toner ഉണ്ടാക്കുമ്പോ കുറച്ചു റോസ്‌മേരി കൂടി ഇട്ടാൽ മതി .... റോസ്‌മേരി leaves ഇല്ലെങ്കിൽ ഒരു 5 പനി കൂർക്ക ഇല ആയാലും മതി...പക്ഷെ ഫ്രിഡ്ജിൽ വെക്കേണ്ടി വരും തേക്കുന്നതിനു കുറെ മുൻപ് ആവശ്യത്തിനു എടുത്തു spray bottle ഇൽ വെച്ചു തണുപ്പ് മാറുമ്പോൾ ഉപയോഗിചു നോക്കു

    • @sameerapkd2440
      @sameerapkd2440 5 หลายเดือนก่อน

      ​@@minijayakumar4169😂

  • @NNN-px4ll
    @NNN-px4ll 3 วันที่ผ่านมา

    Thumb nailil ulla rand mudiyum ningaludeth thanne aano enn viswasamilla

  • @k.k.varghesekattikaran8543
    @k.k.varghesekattikaran8543 5 หลายเดือนก่อน +7

    എന്റെ പെങ്ങളെ,
    എനിക്ക് എന്റെ പെങ്ങളോട് ഒരു സംശയം ചോദിക്കാൻ ഉണ്ട്, അതായത്: Aloe Vera ചെടിയിൽ നിന്ന് എടുത്തിട്ടുള്ളതല്ലാത്ത Aloe Vera Gelലുകൾ മുടി വളരാൻ സഹായിക്കുമോ?
    ഒരു കാര്യം കൂടി, അതായത്: എന്റെ പെങ്ങളെ എന്ന് വിളിക്കുന്നതിനെക്കാൾ ഏറെ ആഗ്രഹിക്കുന്നതും, ഇഷ്ടപ്പെടുന്നതൂം. കൂടപ്പിറപ്പേ എന്ന് വിളിക്കാനാണ്. വിളിച്ചോട്ടെ? വിരോധമില്ലല്ലോ? 😍❤️😍❤️😍. മറുപടി അയക്കാൻ മറക്കല്ലേ എന്റെ പൊന്ന് പെങ്ങളെ. PLEASE. THANK YOU SO VERY MUCH MY DEAR SWEET SISTER. 💕.

    • @k.k.varghesekattikaran8543
      @k.k.varghesekattikaran8543 5 หลายเดือนก่อน

      🙏

    • @naithusworldmalayalam9762
      @naithusworldmalayalam9762  5 หลายเดือนก่อน

      വീട്ടിൽ ഉള്ളത് ഉപയോഗിക്കുന്നതാണ് നല്ലത്

    • @k.k.varghesekattikaran8543
      @k.k.varghesekattikaran8543 5 หลายเดือนก่อน

      @@naithusworldmalayalam9762 എന്റെ പെങ്ങളെ എന്ന് വിളിക്കുന്നതിനെക്കാൾ ഏറെ ആഗ്രഹിക്കുന്നതും, ഇഷ്ടപ്പെടുന്നതൂം. കൂടപ്പിറപ്പേ എന്ന് വിളിക്കാനാണ്. വിളിച്ചോട്ടെ? വിരോധമില്ലല്ലോ? 😍❤️😍❤️😍. മറുപടി അയക്കാൻ മറക്കല്ലേ എന്റെ പൊന്ന് പെങ്ങളെ. PLEASE. THANK YOU SO VERY MUCH MY DEAR SWEET SISTER. 💕. ഇതിനുള്ള മറുപടി കൂടി ഒന്ന് അയച്ചു തരാമോ എന്റെ പൊന്ന് പെങ്ങളെ പ്ലീസ്. 🙏❤️🙏❤️🙏.

  • @AnanyaM-g2o
    @AnanyaM-g2o 3 หลายเดือนก่อน

    Toner ethradivasam storeyyan kayyum? Oru divasam ndaaki storeythath theernna vare athenne use cheytha mathiyoo

  • @muneeramuneera3219
    @muneeramuneera3219 5 หลายเดือนก่อน +68

    ഉലുവ പേസ്റ്റ് ഞാൻ ഇന്ന് മുതൽ തലയിൽ തേച്ചു തുടങ്ങി... ഇഷ്ട്ടപെട്ടു 😎😎

    • @KousalyaKv-mp4ip
      @KousalyaKv-mp4ip 5 หลายเดือนก่อน +1

      😊😅😅

    • @faslashareefkk5417
      @faslashareefkk5417 5 หลายเดือนก่อน +1

      Podi

    • @priyanka9318
      @priyanka9318 5 หลายเดือนก่อน

      Uluva thechal thalmudi pettennu narskumennu kettitund

  • @AmmuS-dn6je
    @AmmuS-dn6je 3 หลายเดือนก่อน

    Spray mathram ayitt use chyythal mathio

  • @suzanejustme14
    @suzanejustme14 5 หลายเดือนก่อน +1

    Can i get this oil thru courier?

  • @rizwanaansab5937
    @rizwanaansab5937 29 วันที่ผ่านมา

    Daily ighne cheyyano

  • @jenybenny6173
    @jenybenny6173 5 หลายเดือนก่อน +29

    It's fake..she is using my friend Nivya's hair picture in her thumbnail without permission.

    • @hajarapulparsmbil3959
      @hajarapulparsmbil3959 5 หลายเดือนก่อน +7

      Really

    • @jenybenny6173
      @jenybenny6173 5 หลายเดือนก่อน +1

      @@hajarapulparsmbil3959 yes

    • @nizs587
      @nizs587 5 หลายเดือนก่อน +3

      👀

    • @anseenaa1418
      @anseenaa1418 5 หลายเดือนก่อน +1

      👀?

    • @perfectlyummyy
      @perfectlyummyy 5 หลายเดือนก่อน

      Why this fake video?

  • @remyakiran9615
    @remyakiran9615 3 หลายเดือนก่อน

    Nannayit onnu kurach kurakkan pattuo

  • @sainabapa3093
    @sainabapa3093 4 หลายเดือนก่อน

    👍🏻👍🏻👍🏻 സൂപ്പർ സൂപ്പർ

  • @Saranyakrishnan862
    @Saranyakrishnan862 5 หลายเดือนก่อน +31

    എനിക്ക് ഇപ്പോൾ 31വയസ്സ് ആയി.. മൊത്തം മുടിയും കൊഴിഞ്ഞു ഇല്ലാണ്ട് ആയി... ഇനി ഒന്നും ചെയ്യ്തിട്ട് കാര്യം ഇല്ലെന്ന് കരുതി ടെൻഷൻ അടിച്ചു ഇരിക്കുക ആയിരുന്നു 😔.... ഞാനും ട്രൈ ചെയ്യ്തു നോക്കി റിസൾട്ട്‌ പറയാം 😊

    • @rusvana-k4y
      @rusvana-k4y 5 หลายเดือนก่อน +2

      എന്തായി മാറ്റം ഉണ്ടോ

    • @Saranyakrishnan862
      @Saranyakrishnan862 5 หลายเดือนก่อน +4

      @@rusvana-k4y 02ദിവസം ആയുള്ളൂ സ്റ്റാർട്ട് ചെയ്യ്തിട്ട്... കുറച്ചു ദിവസം കൂടി കഴിഞ്ഞു പറയാം കെട്ടോ

    • @rusvana-k4y
      @rusvana-k4y 5 หลายเดือนก่อน +2

      @@Saranyakrishnan862 urappaayum parayane kaaranam ink nalla kozhichil und kashandi pole kaanum thala manda

    • @Saranyakrishnan862
      @Saranyakrishnan862 5 หลายเดือนก่อน

      @@rusvana-k4y ❤️ok.. എന്റെയും പ്രശ്നം അത് തന്നെ ആണ്.. ക്ലാസ്സിൽ കുട്ടികൾ പോലും കളിയാക്കി തുടങ്ങി 😔

    • @L.M143
      @L.M143 4 หลายเดือนก่อน +1

      I'm 31 as well, hair loss is very bad. Also my hair is bad, so I'm going to fully cut my hair, like boy cut, almost motta I am going to do and do natural stuff for hair

  • @MayaPrasad-fg6px
    @MayaPrasad-fg6px 5 หลายเดือนก่อน +4

    Daily hair wash cheyyuvo?

  • @Beaula20
    @Beaula20 5 หลายเดือนก่อน +1

    Very nice thanks

  • @Abhinand234
    @Abhinand234 4 หลายเดือนก่อน +1

    Thanks chechi❤❤❤❤

  • @jalajasreekumar9628
    @jalajasreekumar9628 4 หลายเดือนก่อน +1

    ഷാമ്പുവിന് പകരം ചെറുപയർ കുതിർത്തത് ഉലുവ അരയ്ക്കുന്നതിൻ്റെ കൂടെ ചേർത്താലോ?

    • @Divya-x3y
      @Divya-x3y 4 หลายเดือนก่อน

      നല്ലതാ.. Frizy ആവും

  • @sajnasajna1943
    @sajnasajna1943 หลายเดือนก่อน

    6age aaya molk use aakaan pattumo

  • @rahenskitchen3150
    @rahenskitchen3150 4 หลายเดือนก่อน +1

    Dailly cheyyano

  • @kochumoleeasow116
    @kochumoleeasow116 4 หลายเดือนก่อน

    THANKS❤❤❤

  • @lakshmiarun805
    @lakshmiarun805 4 หลายเดือนก่อน +2

    Ingane daily cheyyano

  • @juliarachelvarghese
    @juliarachelvarghese 5 หลายเดือนก่อน +2

    I am also going to try

  • @anniealex.llovemyjesusfore8849
    @anniealex.llovemyjesusfore8849 5 หลายเดือนก่อน

    Do you get gray hair while you’re using this method.

  • @anniebinujohn
    @anniebinujohn 5 หลายเดือนก่อน +3

    ഞാൻ ഒരു ദിവസം ചെയ്തു.കൊളളാം.ഇന്ന് ചെയ്തു.നാറ്റം ഇല്ല.മാറ്റം ഉണ്ട്

  • @aniealex7037
    @aniealex7037 5 หลายเดือนก่อน +1

    New subscriber ❤

  • @ManjuKm-g9c
    @ManjuKm-g9c 3 หลายเดือนก่อน +4

    ചൂട് കൊണ്ടുള്ള തുണി പൊതിയുന്നതിന് പകരം തേക്കുന്ന എണ്ണ just ഒന്ന് ചൂടാക്കിയിട്ട് ഉപയോഗിക്കാലോ.

  • @FidaFathima-c7n
    @FidaFathima-c7n 2 หลายเดือนก่อน

    entte hair nalla dryum damaged um aan dandruff um ind kore shampoo medicine okey kayichittum oru mattavum illa arukillum nthilum home remedies ariyaki parayukka

  • @sreebhadrapathma6396
    @sreebhadrapathma6396 4 หลายเดือนก่อน

    ഇതിനൊപ്പം മൾട്ടിവിറ്റാമിൻ കൂടി കഴിച്ചാൽ ഒന്നൂടെ നല്ലതാണ്. വിറ്റാമിൻ ഡെഫിഷ്യൻസി ഉണ്ടെങ്കിൽ മുടിപൊഴിച്ചിലും ഒക്കെ ഉണ്ടാകും അതുംകൂടി ടെസ്റ്റ്‌ ചെയ്യണം

  • @radhaaruniyer2572
    @radhaaruniyer2572 5 หลายเดือนก่อน +4

    Cheydu nokkam

  • @nusrathnishad3145
    @nusrathnishad3145 5 หลายเดือนก่อน +10

    Super ❤❤
    Thank you ❤

  • @SuhairaSuhaira-e5o
    @SuhairaSuhaira-e5o 5 หลายเดือนก่อน +1

    Capsule nirbandamano chechi

  • @amhardwarearyanad5642
    @amhardwarearyanad5642 4 หลายเดือนก่อน

    DAILY INGANE CHEYYAAN TIME EVIDUNNAA?

  • @prabha9758
    @prabha9758 5 หลายเดือนก่อน +2

    Ethra divasam kondu changes kanan kazhiyum

  • @mariyamshakira9407
    @mariyamshakira9407 3 หลายเดือนก่อน +2

    Chache yed shampoo an use cheyyunne? Nalle shampoo aarang paranji theroo plss😢😢

  • @Liya-vf1wl
    @Liya-vf1wl 5 หลายเดือนก่อน +1

    Pallin problem varuooo pls replyyyyyy😢😢

    • @devikam2882
      @devikam2882 5 หลายเดือนก่อน

      Pallin enganey problem varanna🤣

    • @Liya-vf1wl
      @Liya-vf1wl 5 หลายเดือนก่อน

      @@devikam2882 നീര് ഇറങ്ങി പല്ല് കേട് varum എന്ന് കേട്ടിട്ടുണ്ട്.

  • @miflaac9663
    @miflaac9663 5 หลายเดือนก่อน +16

    ജപ്പാൻ വെള്ളം കാരണം മുടി കോഴിച്ചിൽ വന്നത് മാറുമോ pls പറഞ്ഞുതരുമോ

  • @ShabnaRazak-l9g
    @ShabnaRazak-l9g 5 หลายเดือนก่อน

    Suuuper.kwlkumbo thanne mudi valarnnapole feel ayi

  • @BhadraRv
    @BhadraRv 4 หลายเดือนก่อน

    Toner ethra days vach use akkam

  • @muneeramuneera3219
    @muneeramuneera3219 5 หลายเดือนก่อน +42

    വെള്ളം മിക്സ്‌ ഷാബൂ എനിക്ക് പുതിയ അറിവ്.. താങ്ക്സ്

    • @naithusworldmalayalam9762
      @naithusworldmalayalam9762  5 หลายเดือนก่อน +2

      Ok dear

    • @HiiBaaah-dz7tz
      @HiiBaaah-dz7tz 5 หลายเดือนก่อน +2

      ​@@naithusworldmalayalam9762 uluva ayath kond smell indvulee?

    • @nijijustin3654
      @nijijustin3654 5 หลายเดือนก่อน

      ​@@naithusworldmalayalam9762എത്ര ഡേ യൂസ് ചെയ്യണം വീക്കിൽ

    • @lekshmikrishna1868
      @lekshmikrishna1868 5 หลายเดือนก่อน

      ​@@HiiBaaah-dz7tzpinne...undavumonno..ee manam karanam ardem adth povanokilla

    • @anniebinujohn
      @anniebinujohn 5 หลายเดือนก่อน

      Ithil parayunnapole cheythu.naattam onnum illa.

  • @archana_0424
    @archana_0424 5 หลายเดือนก่อน

    Uluva vellam. Use cheytha mudi vegam narakkumenn kettittund athu sheriyano 🥲

  • @pushyan.s8883
    @pushyan.s8883 5 หลายเดือนก่อน

    Athi kurachu pacha mulakum pinne uppum ittal doshakku oru chammandhi ready

  • @morningstarvlog-l4z
    @morningstarvlog-l4z 5 หลายเดือนก่อน +7

    Try ചെയ്യാം 👍🏽👍🏽

  • @nafiyap-yv2qw
    @nafiyap-yv2qw 5 หลายเดือนก่อน +1

    Chechi hair oil a use akunanne

  • @santhasivaraman4291
    @santhasivaraman4291 5 หลายเดือนก่อน +8

    സൂപ്പർ അടിപൊളി tto ഞാൻ ഇന്ന് ചെയ്തു... നിങ്ങളുടെ കോൺഫിഡന്റ് കേട്ടിട്ടാണ് ഞാൻ ചെയ്തത്. അത് വെറുതെ ആയില്ല എന്റെ മുടിക്ക് നല്ല മാറ്റം കിട്ടി ❤️

  • @anniebinujohn
    @anniebinujohn 5 หลายเดือนก่อน +1

    Thenga cherth arachathu kond aakaam uluvayude naattam vannilla.mudi oruvidham soft aayi

    • @naithusworldmalayalam9762
      @naithusworldmalayalam9762  5 หลายเดือนก่อน +1

      @@anniebinujohn ഉലുവക്ക് നാറ്റം ഒന്നും ഉണ്ടാവില്ല

  • @greeshmasony3956
    @greeshmasony3956 5 หลายเดือนก่อน +1

    Daily chyamo

  • @കളഭം
    @കളഭം 3 หลายเดือนก่อน +2

    വല്ലാതെ over ആക്കാതെ പറയൂ. പറയുന്നത് എല്ലാം ശെരി ആണ്

  • @ZuHana-y1c
    @ZuHana-y1c 5 หลายเดือนก่อน +8

    Njn use cheyynnond chechi nlla useful aaan♥️

  • @nusrathsuhail5768
    @nusrathsuhail5768 5 หลายเดือนก่อน

    എന്ത് എണ്ണ ആണ് ഉബയോഗിക്കുന്നത്

  • @ShadaShaheem
    @ShadaShaheem 5 หลายเดือนก่อน +12

    Neerarakkam prashnamayumo

  • @anjalybabu1829
    @anjalybabu1829 5 หลายเดือนก่อน

    Chechi nettikurakkan pattumo

  • @neethuishan7662
    @neethuishan7662 5 หลายเดือนก่อน +4

    Shampoo nu pakaram chembarathi thaali use aakkaaaamo?❤

  • @adideyaomanakuttan6163
    @adideyaomanakuttan6163 4 หลายเดือนก่อน +8

    ഞാനും ഒന്ന് നോക്കട്ടെ ഇല്ലായെങ്കിൽ ഞാൻ അതിനു മറുപടി അപ്പോൾ പറയാം

    • @gayathrigayu5617
      @gayathrigayu5617 2 หลายเดือนก่อน +1

      Enthayii 😅

    • @DivyaAjeesh-vm9zi
      @DivyaAjeesh-vm9zi หลายเดือนก่อน +1

      Hi.. Ethokke cheythu nokkyo result engane und🫣

  • @SaeeMubiMubi
    @SaeeMubiMubi 5 หลายเดือนก่อน

    Spray bottle vechath enth cheythu

  • @Rose_MaryVA
    @Rose_MaryVA 5 หลายเดือนก่อน

    E toner ethra days purath sookshikkam
    Fridge.l vech use cheyyamo

  • @zayan143
    @zayan143 5 หลายเดือนก่อน +4

    Chechide hair othiri ishttaayii 😍

  • @JyothinakshmiCk
    @JyothinakshmiCk 5 หลายเดือนก่อน +23

    😢ഇത് ആഴ്ച യിൽ ഒരു തവണ ചെയ്താൽ മതി യോ ജോലിയ്ക്ക് പോകുന്നവർ 😮

  • @ShahidaAbdulla-ji3fo
    @ShahidaAbdulla-ji3fo 5 หลายเดือนก่อน +1

    Super❤❤❤

  • @shamsifiros9
    @shamsifiros9 5 หลายเดือนก่อน +1

    Cheriya kuthikalke use cheyan patto??

  • @Fidhus328
    @Fidhus328 5 หลายเดือนก่อน +4

    Ethu കൊള്ളാലോ ചെയ്തു നോക്കട്ടെ

  • @AfnanM-it6su
    @AfnanM-it6su 4 หลายเดือนก่อน +3

    നന്നായിട്ട് നന്നായിട്ട് നന്നായിട്ട് ഒരു പ്രാവിശ്യം പറഞ്ഞ മതി കേൾക്കുന്നവർക് ഒരു പ്രാവിശ്യം പറഞ്ഞാൽ മനസ്സിലാവും 😂😂😂😂