നിന്റെ നിയോഗം കൃപാസനം അമ്മ സാധിച്ചു തരും 🙏

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 59

  • @sivaanand898
    @sivaanand898 10 วันที่ผ่านมา +1

    അമ്മേ ദൈവമാതാവേ ഞങ്ങളിൽ കരുണ ചൊരിയണമേ. ആമേൻ🙏🏽🙏🏽🙏🏽

  • @anandupopzzz3963
    @anandupopzzz3963 10 วันที่ผ่านมา +1

    Amme mathave ente makkale kakkename ammen 🙏🏻ente makkalkku nalla joly kittaname ammen 🙏🏻🙏🏻🙏🏻

  • @sreejavijayan8920
    @sreejavijayan8920 10 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നടുവേദന മാറ്റി തരേണമേ 🙏🏻🙏🏻🙏🏻

  • @maryroy5999
    @maryroy5999 10 วันที่ผ่านมา

    മാതാവേ എന്റെ ഭർത്താവിന്റെ മദ്ധ്യപാനം മാറ്റിത്തരണമേ.🙏🙏

  • @srishmasinu-zl4of
    @srishmasinu-zl4of 10 วันที่ผ่านมา

    Mathave njagalude kudumbathe kathukollaname amen..

  • @Sreedevinadh
    @Sreedevinadh 10 วันที่ผ่านมา

    Amen Amen Amen Amen Amen Amen Amen Amen 🙏💖

  • @AnakhaRajeev-f8w
    @AnakhaRajeev-f8w 10 วันที่ผ่านมา +1

    Mathave ❤..ellarem nokkikone njn snehikkunne ale enik thanne tharane...athine ella thadasavum mattitharane

  • @baisalbibina8440
    @baisalbibina8440 10 วันที่ผ่านมา

    അമ്മേ മാതാവേ ഈ നിയോഗ പ്രാർത്ഥന
    പുതിയൊരു വിട് ലഭിക്കൻ
    മക്കൾക്ക് പഠനം
    ജോലി ലഭിക്കൻ
    പപ്പയുടെ അസുഖം മറുവാൻ
    ഭാർത്തവിൻ്റെ മദ്യാപനം കുറക്കുവൻ
    കുടുംബസമാധാനം
    പരിശുദ്ധ ജപമാലയുടെ രാജ്ഞി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ🙏🙏✝️✝️🙏👌❤️💜💜👌🙏✝️✝️✝️

  • @ushapanicker9767
    @ushapanicker9767 10 วันที่ผ่านมา

    അമ്മേ എന്റെ ആശ്രയമായ ദൈവ മാതാവേ ക്രൂപാസന വരപ്രസാദ മാതാവേ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ അമ്മേ കൈ വിടരുതെ പൊന്നു നാഥേ 🙏ആമ്മേൻ 🙏🙏🙏❤️❤️❤️🌹🌹🌹

  • @CLOUDY_CRAFTS-z1h
    @CLOUDY_CRAFTS-z1h 10 วันที่ผ่านมา

    അമ്മേ 🙏മാതാവ് എനിക്ക് കുവൈറ്റിൽ പോകാൻ പറ്റാണമേ

  • @salinijayakumar5913
    @salinijayakumar5913 9 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോളുടെ തലവേദന മാറ്റിത്തന്നു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SindhuSindhu-o7h
    @SindhuSindhu-o7h 10 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോളുടെ കുഞ്ഞിന് നല്ല അനക്കം ഉണ്ടായിരിക്കണമേ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കാൻ മോളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @ludvicalex1137
    @ludvicalex1137 10 วันที่ผ่านมา

    Amme amen❣️🙏🏻❤️

  • @SashiPottanmala
    @SashiPottanmala 10 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ജിവന്റ ജിവൻ ആയ എന്റെ വസന്ധിയെ എന്റെ അരുകിൽലേക്ക് അയക്കണ അമ്മേ മാതാവേ ഒരു തെറ്റി ധരണ മൂലം പിരിഞ്ഞു ഇരിക്കുന്ന അവളെ തിരിച്ചു തരാൻ കൃപ തോന്നണം അമ്മേ മാതാവേ എന്റെ പ്രാത്ഥന കേൾക്കണം അമ്മേ മാതാവേ അമ്മയുടെ കൃപയിൽ ഞാൻ വിശസ്യിക്കുന്നു അമ്മേ മാതാവേ സാഹയിക്കണ

  • @anithasuresh9190
    @anithasuresh9190 10 วันที่ผ่านมา

    Ante kadam maran oru vazhi kanichutharane ante ammme🙏🙏🙏🙏

  • @athabiyarasheeathabiya3157
    @athabiyarasheeathabiya3157 10 วันที่ผ่านมา

    Ameen🤲🤲🤲

  • @alenjosephmathew.k1230
    @alenjosephmathew.k1230 8 วันที่ผ่านมา

    Amen amen amen

  • @AkahayKannan
    @AkahayKannan 7 วันที่ผ่านมา

    Amme ente bharthavine katholane 🙏amen🙏

  • @beenapd
    @beenapd 10 วันที่ผ่านมา

    ആമേൻ ആമേൻ ♥️അമ്മ ♥️♥️

  • @RagiJiju
    @RagiJiju 9 วันที่ผ่านมา

    അമ്മേ എന്റെ ആശ്രയമേ,, എന്റെ അവസ്ഥ മനസ്സിൽ ആക്കണം അമ്മേ,, എന്റെ കൂട്ടുകാരിക്ക് ഞാൻ കൊടുത്ത ക്യാഷ് എനിക്ക് ഉടനെ തന്നെ എന്റെ കയ്യിൽ അവൾ ( പ്രിയ )കൊണ്ട് തരണം അമ്മേ,, എന്റെ ഭർത്താവ് ജനുവരി വരൻ ഇരിക്കുന്നു ഞങൾക്ക് ഒരു വീട് എടുക്കാൻ വെച്ചക്യാഷ് ആണ് അമ്മേ എന്നെ സഹായിപ്പൻ വേഗം വരണം അമ്മേ,,🙏🙏🙏🙏,, ഞങൾക്ക് ഒരു കുഞ്ഞിനെ കൂടി തരണം അമ്മേ,, ഞങൾക്ക് പ്രായം കൂടി പോകുന്നു അമ്മേ ജനുവരി തന്നെ ഞാൻ പ്രക്നന്റ് ആകാൻ അമ്മ അത്ഭുതം കരമായി അനുഗ്രഹിക്കണം അമ്മേ 😭😭🙏🙏

  • @gangadamodaran8619
    @gangadamodaran8619 10 วันที่ผ่านมา

    Amme ente echayante oppam onnuichu jeevikan sadikaname amen 🙏🙏🙏🙏

  • @mayakv3111
    @mayakv3111 10 วันที่ผ่านมา

    Amen 🙏 🙏 🙏 eshoye

  • @jayrajathira205
    @jayrajathira205 10 วันที่ผ่านมา

    മാതാവേ എൻറെ പ്രാർത്ഥന കേൾക്കണമേ എൻറെ ഭർത്താവ് വീട്ടിൽ നിന്നും പോയിട്ട് ഒരു മാസമായി തിരിച്ചുവരാൻ മനസ്സ് കൊടുക്കണമേ

  • @sivapriyaalhurain1059
    @sivapriyaalhurain1059 10 วันที่ผ่านมา

    ആമേൻ 🙏🏼

  • @SindhuThomas-z1z
    @SindhuThomas-z1z 10 วันที่ผ่านมา

    ആമേൻ

  • @Jose-d2c7p
    @Jose-d2c7p 10 วันที่ผ่านมา

    മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ

  • @abhijithsunilabhijithsunil1881
    @abhijithsunilabhijithsunil1881 10 วันที่ผ่านมา

    Amme kreupasanam prasadhavara mathave enta asugam Matti tharaname ammeda prathikshikaranathinu enneyum ente kudumbatheyum sashiyakamame thambranodu apeshikoname Amen 🙏🙏🙏❤️

  • @simonabraham9645
    @simonabraham9645 10 วันที่ผ่านมา

    Amme njangalkkuvendi prarthikkename Amma kadakshikename kadabharam neekkikalayename samadanam nalkename ente bhavanathil 💔💔🥲🥲🌷🌷🙏🙏🙏

  • @SindhuThomas-z1z
    @SindhuThomas-z1z 10 วันที่ผ่านมา

    അമ്മ മാതാവേ എന്റെ പ്രശാന്ത് എന്റെ wasp ബ്ലോക്ക്‌ ചെയ്തു ആആ ബ്ലോക്ക്‌ മാറ്റി എന്നോട് മിണ്ടാനും എന്നെ വിളിക്കാനും അവനു മനസ് കൊടുക്കണേ എത്ര യും പെട്ടന്ന് തന്നെ സാധിച്ചു തരണേ ആമേൻ 🙏🙏🙏

  • @eugindas6461
    @eugindas6461 10 วันที่ผ่านมา

    💖💖🌹🌹 Amen 🌹🌹💖💖🌹🙏🙏🙏🙏🙏🌹💖💖 Ammay mathavay 💞💞 prayer me 💞💞 family and friends 💞💞

  • @CLOUDY_CRAFTS-z1h
    @CLOUDY_CRAFTS-z1h 10 วันที่ผ่านมา

    എല്ലാം തടസ്സം മാറ്റി തരണമേ 🙏

  • @rincysamuel355
    @rincysamuel355 10 วันที่ผ่านมา

    Amme mathave😢

  • @mayaboby3293
    @mayaboby3293 10 วันที่ผ่านมา

    മാതാവേ മോൾ എഴുതി കാത്തിരിക്കുന്ന P Sc പരീക്ഷയുടെ റിസൾട്ടിൽ അവൾ Main list-ൽ എത്തി ജോലി ലഭിക്കണേ.

  • @AneeshAneesh-w1r
    @AneeshAneesh-w1r 10 วันที่ผ่านมา

    Amme mathave ente sahodarante vivaham nadakkan amma sahayikkename 🙏🙏🙏amme avante thalamudi kozhichil amma mattii kodukkename 🙏🙏amme kayy vidathe kathukollename 🙏🙏

  • @marykuttyjose6858
    @marykuttyjose6858 10 วันที่ผ่านมา

    Thanks God bless all the world Aman aman aman Amma helps you thanks ❤

  • @AneeshAneesh-w1r
    @AneeshAneesh-w1r 10 วันที่ผ่านมา

    Amme njangalude kadabharam mattanulla oru vazhi thurannu tharename 🙏🙏amme ente monte vashiyum karachilum amma mattii kodukkename 🙏🙏🙏padikkanulla budhiyum manasum koduth anugrahikkename 🙏🙏🙏

  • @liniraju1390
    @liniraju1390 10 วันที่ผ่านมา

    Amme mathave e masam thane oru kunjine tharanamee

  • @sreejavijayan8920
    @sreejavijayan8920 10 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കടം തീർക്കുന്നതിനു വേണ്ടി ലോൺ എത്രയും പെട്ടെന്ന് ശരിയാക്കി തരേണമേ

    • @sreejavijayan8920
      @sreejavijayan8920 10 วันที่ผ่านมา

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @liniraju1390
    @liniraju1390 10 วันที่ผ่านมา

    Jijokku nalloru joli koduthu anugrahikkane mathave....

  • @mollycherian7648
    @mollycherian7648 9 วันที่ผ่านมา

    Amme mathave ella thadasngalum dhoshangalum matty ella papangalum shamich molude vivaham akketharan aviduthe puthranthanpranode apeskikkaname ennu yachikkunnu

  • @sheejasheeja4565
    @sheejasheeja4565 10 วันที่ผ่านมา

    Amme mathave loan kittan Amma idapedaname ente kadangal veedi manasamsdhanathode kidannurangan anugrehikkaname ente monu orapathum varutharuthe parishudhamathe entemone shathrukkalil ninnum rekshikkename kripasanam amme mathave ente monu shippil nalla oru joli nalki anugrehikkaname ente sareeravedhana theerthutharaname amme mathave ammen ammen ammen

  • @bijibiji7237
    @bijibiji7237 10 วันที่ผ่านมา

    എന്റ പോസിറ റീവ് ആക്കി തരണമേ എനിക്ക് ഒരു നല്ല ആ രോഗി മുള്ള ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ

  • @fancythomas5802
    @fancythomas5802 10 วันที่ผ่านมา

    Mother Mary please pray for Annu &Tom to fill with Holy spirit and bless with good job.

  • @pradeepkumar-wk9xi
    @pradeepkumar-wk9xi 10 วันที่ผ่านมา

    അമ്മ മാതവ് ജോർജ് കുട്ടിയുടെ വീട്ടിലേക് പണിത് കൊടുകുന്ന എല്ല | ഉരുപ്പടി കു നല്ലതായിരിക്കാൻ അവിടന്ന് സഹയിക്കാമേ

  • @AneeshAneesh-w1r
    @AneeshAneesh-w1r 10 วันที่ผ่านมา

    Amme ente pappaikkum ammaikkum sahodharangalkkum kunjumakkaleyum husbandineyum enneyum ella apathukalil ninnum ella rogavasthayil ninnum kathukollename 🙏🙏🙏

  • @sikhilasikhil1450
    @sikhilasikhil1450 7 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ കടങ്ങൾ കൂടുന്നത് അല്ലാതെ കുറയുന്നില്ല അമ്മേ ഈ 4ദിവസം എങ്ങനെ കടന്നു പോകും എന്ന് പോലും എനിക്ക് അറിയില്ല നിന്നോട് മാത്രമാണ് എന്റെ സങ്കടം പറയാൻ ഉള്ളത് ഞാൻ ഒരാളോട് കുറച്ചു പൈസ ചോദിച്ചിട്ട് ഉണ്ട് ഇന്ന് എനിക്ക് അത് കിട്ടണേ അമ്മയുടെ ഇടപെടൽ ഉണ്ടാകണേ

  • @JobithaJobitha-nu3fk
    @JobithaJobitha-nu3fk 9 วันที่ผ่านมา

    അമ്മേ ഈ വരുന്ന ക്രിസ്തുമസ് പരീക്ഷക്ക് എനിക്ക് ഒരു 6 വിഷയത്തിന്ന് എനിക്ക് എ ഗ്രേഡ് തരേണമേ

  • @sunnyb2667
    @sunnyb2667 10 วันที่ผ่านมา

    🙏🙏🙏❤️

  • @tintuvaisakh317
    @tintuvaisakh317 10 วันที่ผ่านมา

    Amme mathave date thetty nilkkukayanu pregnancy positive akki arogyamulla oru kunhine thannu anugrahikkename Amen

  • @adheenasaju8572
    @adheenasaju8572 10 วันที่ผ่านมา

    Ammaeee .maathavwee...visa varann kaathirikunnu...ee week varanameee..sahayikanamee😢

  • @jomolanish3688
    @jomolanish3688 10 วันที่ผ่านมา

    Mathavae entae father in law blood clot ayi hospital il annu. Yellam sukapedanae

  • @TeenaGeorge-t4r
    @TeenaGeorge-t4r 8 วันที่ผ่านมา

    Psc rank list theruva vaccancy tharanme.december 7 last date anu enik pidichu nilkan a job venum amme enne kaividalle

  • @sikhilasikhil1450
    @sikhilasikhil1450 7 วันที่ผ่านมา

    അമ്മ എന്നെ കൈവിടില്ല എന്ന് എനിക്ക് അറിയാം

  • @alenjosephmathew.k1230
    @alenjosephmathew.k1230 8 วันที่ผ่านมา

    Amen amen amen

  • @shibushylaja099
    @shibushylaja099 10 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന നടത്തിതരേണമേ 🙏🏻

    • @Alphonsa-q2m
      @Alphonsa-q2m 9 วันที่ผ่านมา

      അമ്മേ മാതാവേ എന്റെ മകൾ പുറത്തോട്ട് പോകാൻ നോക്കുന്നുണ്ട് നല്ലൊരു കമ്പനിയിൽ ജോലി കിട്ടണെ ആമേൻ 🙏🙏🙏🙏🙏🙏❤️

    • @Alphonsa-q2m
      @Alphonsa-q2m 9 วันที่ผ่านมา

      അമ്മേ മാതാവേ ഞാനൊരു ലോൺ വെച്ചിട്ടുണ്ട് എനിക്ക് ഈ ആഴ്ചക്കുള്ളിൽ തന്നെ കിട്ടണം ആമേൻ❤️🙏🙏🙏🙏🙏🙏

  • @alenjosephmathew.k1230
    @alenjosephmathew.k1230 8 วันที่ผ่านมา

    Amen amen amen