പണം നൽകിയത് ശരിയായ നടപടി | Ramesh Chennithala | Wayanad Landslide | CMDRF | K Sudhakaran

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന നൽകിയതിലെ കെ സുധാകരൻ്റെ വിമർശനത്തിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല. ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടത് അങ്ങനെ തന്നെ നൽകണമെന്നും വയനാട് ദുരന്തത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന സമത്തെ പ്രളയത്തിൽ പണം നൽകിയിരുന്നുവെന്നും അന്ന് എല്ലാ യുഡിഎഫ് എംഎൽഎമാരും ഒരു മാസത്തെ ശമ്പളം നൽകിയെന്നും പറഞ്ഞു.
    #rameshchennithala #ksudhakaran #wayanadlandslide #congress #thefourthnews
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official TH-cam channel for The Fourth News.
    Subscribe to Fourth News TH-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

ความคิดเห็น • 14

  • @musthafak9847
    @musthafak9847 หลายเดือนก่อน +4

    ശരിയായ നിലപാട്

  • @Lathaottapalam
    @Lathaottapalam หลายเดือนก่อน +1

    Superrrrr sir❤❤❤❤

  • @user-kx7hj9rk2g
    @user-kx7hj9rk2g หลายเดือนก่อน +1

    🎉🎉🎉

  • @sachin-iw9jo
    @sachin-iw9jo หลายเดือนก่อน

    ❤❤❤

  • @firoskaladi1439
    @firoskaladi1439 7 วันที่ผ่านมา

    RC❤❤

  • @Ishamoo
    @Ishamoo หลายเดือนก่อน +3

    ഇത്ര നല്ല മനുഷ്യനെയാണ് സഖാക്കൾ പിണറായി സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചപ്പോൾ ആക്ഷേപിച്ചത്

  • @Surendran-gz9en
    @Surendran-gz9en หลายเดือนก่อน

    Nalla karyam...kodutha panathinte viniyogam koodi urappu varuthanam

  • @jamaludheenn5681
    @jamaludheenn5681 หลายเดือนก่อน

    JANANAAYAKAA❤❤❤

  • @AbdulLatheef-ht9ok
    @AbdulLatheef-ht9ok หลายเดือนก่อน

    PARANJATH JANANGALOKE KETTATHANU

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 หลายเดือนก่อน +4

    പാർട്ടി യുടെ കൂടെ നിൽക്കണം. അല്ലാതെ ഒത്തുതീർപ്പ് രാഷ്ട്രീയം വേണ്ട.
    ഇയാൾ ഹരിപ്പാട് വന്നത് മുതൽ ആലപ്പുഴയിൽ കോൺഗ്രസ്‌ തീർന്നു. ആകെ ഹരിപ്പാട് മാത്രം കോൺഗ്രസ്‌ ജയിച്ചു.
    നിങ്ങൾ സുധാകരനെ കണ്ടു പഠിക്കു. പാർട്ടി വളർത്തുന്ന കാര്യത്തിൽ.
    ദുരിതം അനുഭവിക്കുന്നവർക്ക് സഹായം കൊടുക്കണം അത് ആവശ്യം ആണ്.
    രാഹുൽ ഗാന്ധി 100 വീട് കൊടുക്കും എന്ന് പറഞ്ഞു അതിനു ക്യാഷ് മറ്റു രാഷ്ട്രീയക്കാർ കൊടുക്കുമോ. ഇയാൾ ഒക്കെ എന്ന് ശരിയാകുമോ
    C

  • @reghuramachandrannair3831
    @reghuramachandrannair3831 หลายเดือนก่อน

    he((Ramesh chennithala) is fed-up with congress and its leader Rahul ..who ,every minute and seconds humiliates/insults upper castes..with out upper caste votes congress didnot get 18 congress mps from Kerala ..now we (uppercastes) r ur enemy...we will hit back...see how many seats u r going to get in the coming elections in kerala

    • @josekutty100
      @josekutty100 หลายเดือนก่อน

      Onnu podai .. oru upper caste kaaran😂

  • @ajithabiju8331
    @ajithabiju8331 หลายเดือนก่อน +1

    ഉചിതമായ തീരുമാനം...