കാർത്തിക് ബ്രോ ഇതേപോലെ പരസ്യത്തിനു വേണ്ടി മാത്രം വീഡിയോ ഇടല്ലേ... നമ്മൾ ഇത് കാണാൻ വേണ്ടിയല്ലല്ലോ കാത്തിരിക്കുന്നത് പരസ്യമല്ലാതെ കാർത്തിക് എന്ത് ഇട്ടാലും കാണും 👍🏻👍🏻❤
Starting with kiduloskii Cuts by Editor, HATSOFF❤ 0:37 THE BRAND ❤ 0:40 THE intro we missed alot❤ 1:17 Ma❤ 1:55 dad❤ 2:47 Al pwoli set team❤ 3:47 The Gorgeous Sexy TATA PUNCH❤ 4:11 ijathii❤❤❤❤ 4:41 we too bro❤ 7:54 Fan boy, chekkan pwoli❤ 8:53 Golden Valley 9:08 Monsoon il ponmudi visit chey pwolikum 10:59 mazhayathu...ethinte aduthu nml ethilla..athrak mala velam indavum.!!! Scene area ann
I always cherish those vlogs two three years back when I was jobless. It was a big stress buster for me. You can definitely overcome whatever difficulties you are going through and we need that old karthik. Lots of love and prayers. Swami saranam.
8:17 don't repeat it..👍🏻 ആ സ്ഥലത്ത് താമസിക്കുന്നവർ ഈ സ്ഥലപ്പേര് പറയുമ്പോൾ ഒരുപാട് അധിക്ഷേപം കേൾക്കുന്നുണ്ട്.. തമാശക്ക് ആണെങ്കിൽ പോലും, അങ്ങനെ പറയരുത്. ഇതു കണ്ടപ്പോൾ എനിക്ക് പെട്ടന്നു വിഷമം തോന്നി.. എന്റെ അമ്മവീടു ചെറ്റച്ചൽ ആണ്, എന്റെ അപ്പൂപ്പനെ ഞാൻ 'ചെറ്റച്ചപ്പാ' എന്നാണ് വിളിക്കുന്നത്, അതിനൊക്കെ ഞാൻ പല ഇടതും അധിക്ഷേപം നേരിട്ടിട്ടുണ്ട്.. സ്നേഹത്തോടെ പറയുന്നതാ.. Comment കണ്ടാൽ അങ്ങനെ തന്നെ ഇത് എടുക്കുക.. ♥️
കാർത്തീ..... പഴയ ഫോമിലേക്ക് തിരിച്ചു വന്നല്ലോ ഒരുപാട് സന്തോഷം... ഇടയ്ക്കു കുറച്ചു നാൾ ഡൌൺ ആയത് എന്ത് കാരണമായാലും...( Even ഒരു തേപ്പ് ആണെങ്കിൽ പോലും )താൻ തളർന്നു ഇരിക്കരുത്... എനിക്ക് ഒക്കെ പല സമയത്തും ഒരുപാട് മോട്ടിവേറ്റ് ചെയ്തിട്ടുള്ള ആളാണ് കാർത്തീ .... നല്ലത് എന്തോ ഒന്ന് നിന്നേ കാത്തിരിക്കുന്നുണ്ട് ❤️❤️.... Keep Rocking... With lots of ❤️
ഒരുപാട് സന്തോഷമായി കാർത്തിക് ബ്രോ.. അതുപോലെ പൊതിച്ചോറ് തിന്നുന്നത് കണ്ടപ്പോൾ കൊതിയായി..മച്ചാന്റെ ആ പഴയ ആ പവർ തിരിരിച്ചു കൊണ്ട് വരണം....വീഡിയോ ഇനിയും ഇടണം..മച്ചാന്റെ വീഡിയോ കാണാനായി ഞങ്ങൾ ഓരോരുത്തരും കാത്തിരിക്കുന്നു.....ഒത്തിരി സന്തോഷം ആയി
Capillary rise is a phenomenon in which liquid spontaneously rises or falls in a narrow space such as a thin tube or in the voids of a porous material Vellathinde irrpam karanam chumaril bubbles verate irikan vendi aanu black sadhannam adiche😌
After a long time , I was eagerly waiting for the next vlog and now I have got to see a beautiful vlog from you. Thanks for this vlog. We want the old daily vlog schedule back. 😍😍😍😍🤴🏻🤴🏻🤴🏻🤴🏻👍👍👍👍
Wow😍powerful intro😍nammade swantham frnds 😍bakki ullorem. Pettann kond varane😍 veed amma pothichor full positive vibe😍 kutti insta story miss u ennum paranj manorama studio ittapazhe thonni enth pattinn.. 😌oru chiri kazhiyuvanooo. Miss cheyumallo.😐.ini free aya vlog oke usharakkanam tto bro..❤️kannan bros kalyana vlog katta waiting😍
Karthi bro ഒരുപാട് നാളുകൾക്കു ശേഷം ആണ് vlog വന്നത് നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ വേറെ ഒന്നും നോക്കിയില്ല പക്ഷെ ഇടക്ക് വെച്ച് എനിക്ക് നിർത്തേണ്ടി വന്നു.. കാരണം നോമ്പ് ഉണ്ടേ..❤❤❤അമ്മാതിരി വിഭവങ്ങൾ അല്ലേ അമ്മ ഉണ്ടാക്കി വെച്ചേക്കുന്നേ...
+2 പടിക്കുമ്പോ മുതൽ പിജി ചെയ്യുന്നത് വരെ എന്റെ അമ്മ എനിക്ക് പൊതിച്ചോറ് ആണ് തന്നിക്കുന്നത്... എല്ലാവരും അത് പങ്കിട്ടു കഴിക്കുന്നത് അമ്മേടെ പൊതിച്ചോറും ഒരുപാട് miss ചെയുന്നു
പൊന്മുടിലെ ആടിനെ കണ്ടോ. ഞാൻ 4 തവണ പോയി ഒരു തവണ ഫുൾ കാണാൻ പറ്റി. ബാക്കി പോയപ്പോ എല്ലാം കോട മഞ്ഞ് ഇറങ്ങിയപ്പോൾ. 🧐തൊട്ടടുത്ത ആളിനെപോലും കാണാൻ പറ്റാത്ത മഞ്ഞ് 😍
Capillary rise is a phenomenon in which liquid spontaneously rises or falls in a narrow space such as a thin tube or in the voids of a porous material. 😉
After a long time chettane vlogil kandappo vallatha oru happiness ❤❤❤❤Love you Anna..Annane aa payaya lifestyle vloger aayitt kaanaan aagrahikkunnu ennu paranjukond .nirthunnu anna
ആ പഴയ vibe തിരിച്ചു വന്ന പോലെ...... 😍🤙
ഒത്തിരി ഒത്തിരി സന്തോഷം Broo🥰🙌🏻
My Happiness is Here!!!!! ❤✌🏻
കാർത്തിക് ബ്രോ ഇതേപോലെ പരസ്യത്തിനു വേണ്ടി മാത്രം വീഡിയോ ഇടല്ലേ... നമ്മൾ ഇത് കാണാൻ വേണ്ടിയല്ലല്ലോ കാത്തിരിക്കുന്നത് പരസ്യമല്ലാതെ കാർത്തിക് എന്ത് ഇട്ടാലും കാണും 👍🏻👍🏻❤
Karthikettan parasyam ittalum njan kaanaum😊😊😊
Starting with kiduloskii Cuts by Editor, HATSOFF❤
0:37 THE BRAND ❤
0:40 THE intro we missed alot❤
1:17 Ma❤ 1:55 dad❤
2:47 Al pwoli set team❤
3:47 The Gorgeous Sexy TATA PUNCH❤
4:11 ijathii❤❤❤❤
4:41 we too bro❤
7:54 Fan boy, chekkan pwoli❤
8:53 Golden Valley
9:08 Monsoon il ponmudi visit chey pwolikum
10:59 mazhayathu...ethinte aduthu nml ethilla..athrak mala velam indavum.!!! Scene area ann
🤣🤣🤣🤣😗😅😅🤣🤣😂👻👻💩🤖🙀👅👴🧔👄
വല്ലാത്ത മിസ്സിംഗ് ❤️❤️ ആയിരുന്നു കാർത്തിക് bro. എങ്ങെനെ പറയണം എന്നറിയില്ല. COME BACK AGAINE🔥🔥🔥
After a long time😍
Karthik surya is back guyszzzz😁💛
120 aavan 10 aalu koodi mathi cheyyuooo...plss😊
I am happy machaneeeee🤩
@@aaronjoseph9653 inne daily undavum tonunu😅
Karthik annan is back🔥🔥🔥 ....... waiting man.... seriously we were eagerly waiting 💥💥💥
0:38 That Intro is Back Guys😍😍
120 aavan Sahayikumoo
Old vibe is Back 😌🔥🔥
I always cherish those vlogs two three years back when I was jobless. It was a big stress buster for me. You can definitely overcome whatever difficulties you are going through and we need that old karthik. Lots of love and prayers.
Swami saranam.
❤😂🎉😅
M, rx🤨
Ok whats ur job
@@manuusthad ?
8:17 don't repeat it..👍🏻 ആ സ്ഥലത്ത് താമസിക്കുന്നവർ ഈ സ്ഥലപ്പേര് പറയുമ്പോൾ ഒരുപാട് അധിക്ഷേപം കേൾക്കുന്നുണ്ട്.. തമാശക്ക് ആണെങ്കിൽ പോലും, അങ്ങനെ പറയരുത്. ഇതു കണ്ടപ്പോൾ എനിക്ക് പെട്ടന്നു വിഷമം തോന്നി.. എന്റെ അമ്മവീടു ചെറ്റച്ചൽ ആണ്, എന്റെ അപ്പൂപ്പനെ ഞാൻ 'ചെറ്റച്ചപ്പാ' എന്നാണ് വിളിക്കുന്നത്, അതിനൊക്കെ ഞാൻ പല ഇടതും അധിക്ഷേപം നേരിട്ടിട്ടുണ്ട്..
സ്നേഹത്തോടെ പറയുന്നതാ.. Comment കണ്ടാൽ അങ്ങനെ തന്നെ ഇത് എടുക്കുക.. ♥️
സൂപ്പർ വീഡിയോ,,, കാണുമ്പോൾ തന്നെ മനസ്സിൽ അറിയാതെ തന്നെ ഒരു സന്തോഷം ആണ് കാർത്തിക് സംസാരം കേട്ടു... Thanku ബ്രോ 😍😍😍
Daily vlogil അഗസ്തിപൂ തോരൻ വല്ലാതെ മിസ് ആവുന്നു❤
We want Karthikkettan's daily vlog back
Yes
Yess
Ys
Adhe adhe
Veed vekkanulla Paisa aayappo nirthi daily vlog 😂🎉,ippam promotion cheyyan vendi video idunn 😢
After a looong time
Karthik Surya is back with a Bang 😌🔥🔥
We Need Karthik Bro"s Daily Vlog Back . Love You Karthiketta...........
Intro is lit❤️🔥❤️🔥
I got the real karthiksurya vlog vibe today😍😍🥰
Yes our Karthikettan is backkk
Waiting for next vlog🤩
Satyamaan
കാർത്തീ..... പഴയ ഫോമിലേക്ക് തിരിച്ചു വന്നല്ലോ ഒരുപാട് സന്തോഷം... ഇടയ്ക്കു കുറച്ചു നാൾ ഡൌൺ ആയത് എന്ത് കാരണമായാലും...( Even ഒരു തേപ്പ് ആണെങ്കിൽ പോലും )താൻ തളർന്നു ഇരിക്കരുത്... എനിക്ക് ഒക്കെ പല സമയത്തും ഒരുപാട് മോട്ടിവേറ്റ് ചെയ്തിട്ടുള്ള ആളാണ് കാർത്തീ .... നല്ലത് എന്തോ ഒന്ന് നിന്നേ കാത്തിരിക്കുന്നുണ്ട് ❤️❤️.... Keep Rocking... With lots of ❤️
Theepo🤨 karthikintebkalyanam orapichathallarno
ഒരുപാട് സന്തോഷമായി കാർത്തിക് ബ്രോ.. അതുപോലെ പൊതിച്ചോറ് തിന്നുന്നത് കണ്ടപ്പോൾ കൊതിയായി..മച്ചാന്റെ ആ പഴയ ആ പവർ തിരിരിച്ചു കൊണ്ട് വരണം....വീഡിയോ ഇനിയും ഇടണം..മച്ചാന്റെ വീഡിയോ കാണാനായി ഞങ്ങൾ ഓരോരുത്തരും കാത്തിരിക്കുന്നു.....ഒത്തിരി സന്തോഷം ആയി
Uff angane kure nalathe kathiruppin seksham🥹 vlog miss cheithavar undo gyz
Karthi തിരിച്ചു എത്തി guys പഴയ vibe 💥💥full on power🔥❤️😍
Excellent editing, better than last editor
Same editor aaneda. He just got more time to edit😉
Chetta podcast enna oru sambavam indaayirunnu🥺ethra kaalayi edakkokke angottum koodi vaa. So happy to see you back❤️
After a long time.. Power is back🔥🔥
Karthik Surya ❤
D2D❤
പൊതിച്ചോറ് ഇഷ്ടം ഉള്ളവർ ആരെക്കെ 🤤
Njan
Me ❤
🙋🏿
Me
Athoru vikaram aahn broh😋
Kartik is back, truly we are waiting for you.. Take ur time and come back with all happiness 🥰❤we can understand you.
Oh ❤❤❤ strikes again ❤❤ waiting always yr vlogs 😊 😊😊 പൊളിച്ചു മാഷേ ❤👍വീട് പണി, കല്യാണം etc എന്തെല്ലാം ആയി എന്നറിയാൻ 😊😊😊 അച്ഛൻ ❤അമ്മ ❤ miss you all ❤
നന്ദി.... വീണ്ടും വ്ലോഗുമായി വരിക.... കാത്തിരുന്നു കാത്തിരുന്നു 🥰🥰🥰🥰🥰😘😘😘❤❤❤❤❤ആര് കൂടെ ഇല്ലേലും അക്കുസും അഖിലേഷും നാരായണൻ കുട്ടിം മതി 🥰🥰🥰🥰🥰
Capillary rise is a phenomenon in which liquid spontaneously rises or falls in a narrow space such as a thin tube or in the voids of a porous material
Vellathinde irrpam karanam chumaril bubbles verate irikan vendi aanu black sadhannam adiche😌
10:54 Director Brillance 😂😂😇
kidukachi intro 🔥
A big part of his success is his friends gang who are selfless and support him at any rate for his success.
ആണ് bro ഞാനും ഒരു punch user ആണ് മ്യൂസിക് സിസ്റ്റം ടൂറിസ്റ്റ് ബസിൽ പോകുന്ന feel ആണ്. Bass കൂട്ടി ഇട്ടാൽ പൊളി ആണ്
നോമ്പ് ആയിരിക്കുമ്പോൾ തന്നെ കാണണം 🥰🥰🥰ഖത്തറിൽ നിന്നും 🥰🙏
Is schools open now?
Twin tower
Gud to see you back with a wonderful edit !! , We expect more frome u like this... , Btw I'm a 14 yr old fan and u are my inspiration ❤
After a long time , I was eagerly waiting for the next vlog and now I have got to see a beautiful vlog from you. Thanks for this vlog. We want the old daily vlog schedule back. 😍😍😍😍🤴🏻🤴🏻🤴🏻🤴🏻👍👍👍👍
Nte ponnaliya.... Irunna iripil 8 masam munn vare ulla videos kand kand ivde ethi.... Kore aaye vlogkal onum kanarilla.... Engnelum natilethi oru trip poyaaa mathi🎉.... Poli poliii❤
after a longgg timeee ...miss u a lottt🥺💖🫂
Really miss ur vlogs broooo😢. Happy to see youuu backk❤️
ഈ ഇൻട്രോ കേൾക്കുമ്പോൾ കിട്ടുന്ന ഒരു എനർജി ഇണ്ടല്ലോ 🔥🔥❤️✨️‼️
18:27 Aa tree kanda @traction4 ne ormma vannu...his favourite place 🙌
enikkum❤
🙂 പുറത്ത് നല്ല മഴ അങ്ങനെ ഉറക്കം വന്ന് ഇരുന്നപ്പോ ദാ.. 😅 കാർത്തിക് broyude notification..😊
എവിടെ?
Wow😍powerful intro😍nammade swantham frnds 😍bakki ullorem. Pettann kond varane😍 veed amma pothichor full positive vibe😍 kutti insta story miss u ennum paranj manorama studio ittapazhe thonni enth pattinn.. 😌oru chiri kazhiyuvanooo. Miss cheyumallo.😐.ini free aya vlog oke usharakkanam tto bro..❤️kannan bros kalyana vlog katta waiting😍
*കാർത്തിക് മച്ചാൻ unexpected* *ആയി വന്നല്ലോ* ❤️
കണ്ണൻ്റെ കല്യാണം കഴിഞ്ഞിട്ട് ഞങ്ങളോട് അഭിപ്രായം ചോദിക്കുന്ന ലെ കാർത്തിക് സൂര്യ ..
Enikk mathram thonniyathano enn ariyilla!! Kartik ee vlog edthath ad cheyyan vendi mathramayapole thonni🙂🙂 miss your daily vlogs🫠🫠
Daily vlogs idan enthenkilum oru content vendee Eni varumayirikum
കുറെ നാളുകൾക്ക് ശേഷം... വ്ലോഗ് 😍
വീണ്ടും Energetic intro 🤗 പൊതിച്ചോറ് ഇഷ്ടം 😋😋😋
അണ്ണൻ വന്നാലോ 🫣💚
Karthi bro ഒരുപാട് നാളുകൾക്കു ശേഷം ആണ് vlog വന്നത് നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ വേറെ ഒന്നും നോക്കിയില്ല പക്ഷെ ഇടക്ക് വെച്ച് എനിക്ക് നിർത്തേണ്ടി വന്നു.. കാരണം നോമ്പ് ഉണ്ടേ..❤❤❤അമ്മാതിരി വിഭവങ്ങൾ അല്ലേ അമ്മ ഉണ്ടാക്കി വെച്ചേക്കുന്നേ...
🎊 🎉 our Karthik is Back ❤❤❤❤❤❤❤❤
വീഡിയോ വന്നതിൽ സന്തോഷവും അതിലുപരി സങ്കടവും ഉണ്ട്..Podcast തത്കാലത്തേക്ക് stop ചെയ്യുന്നതിൽ ഞങ്ങൾ അസ്വസ്ഥർ ആണ് 😪😪😪😪
Aru paranju stop akumenn?🥹
@@ashmearanmulethuvlogs podcastil paranju.. Spotyfy😢
Hats off to the editing team👌🏼⚡️
Welcome back Mowne. ❤❤❤
Immense happy to see you with superb power❤
MOM and Dad ne kandittu ethra nal aii..lots of love. Veedu kidu..pwoliea..!!!!❤❤
karthik surya🔥🔥🔥🔥wait cheyuka airunnu puthiya vlog kanaan...enthayalum valare sathosham thonunnu...😍😍😍
Missing daily vlogs 💔😥
+2 പടിക്കുമ്പോ മുതൽ പിജി ചെയ്യുന്നത് വരെ എന്റെ അമ്മ എനിക്ക് പൊതിച്ചോറ് ആണ് തന്നിക്കുന്നത്... എല്ലാവരും അത് പങ്കിട്ടു കഴിക്കുന്നത് അമ്മേടെ പൊതിച്ചോറും ഒരുപാട് miss ചെയുന്നു
Missed Youh A Lot chetta🙃💗💗💗again back with another video....I'm soooooo heppyt❤
Happy to see you happy
4:27 ath mathi ithu kanda mathi🎉🎉🎉shokam mode inu vayiladich kodtha moment.
Bro sreekanth,dasan,vinu aliyan maree okke miss cheyunu avare koode vlog cheythude
Macha , kure naalkk shesham aa intro keettappol sathyam paranja i went to tears.. full power il thirumbi vaa aliyaa
After a long time,he is back😍💥💝
vibe thirichu vannathil santhosam . eni modangathe video porattey🔥🔥
Valya nthooo saadhanam kalanjupoitt thirike kittya ore feeling❤
This is called Energy 💪.
Super moon kandavarundo🌝
Missing daily vlogs 😪❤️
Le Tata : കൊടുത്ത പൈസ മുതലായി 😅.... ഇജ്ജാതി Ad 🙌
0:39 The moment 🥺🫀❤️
❤️❤️❤️❤️❤️❤️❤️
Thank u... I can feel that vibe 🔥
After long time
Made my day ❤🔥
പൊന്മുടിലെ ആടിനെ കണ്ടോ. ഞാൻ 4 തവണ പോയി ഒരു തവണ ഫുൾ കാണാൻ പറ്റി. ബാക്കി പോയപ്പോ എല്ലാം കോട മഞ്ഞ് ഇറങ്ങിയപ്പോൾ. 🧐തൊട്ടടുത്ത ആളിനെപോലും കാണാൻ പറ്റാത്ത മഞ്ഞ് 😍
Feels soo good to see your og intro after a loooong tym💕❤🔥
Ennale njan orthe ollu karthik chettan Oru chiriyil poye pinne orupaadu epic vlogs ellam poii. Eppo happy aayi
good to see u back bro with full on energy
*Ganga ചേച്ചി ഉണ്ടായിരുന്നേൽ ചുമ്മാ പൊളി ആയേനെ* 💥💥
Karthik Surya Never Disappoint Us 🔥🔥🔥🤌
Editing കൊള്ളാം. Super. പക്ഷെ thumbnail പോരാ 😢
Kannan chettande kallanam kazhijit ethra ayi anna🥲
Old aan 😌
Welcome back bro ❤
Das alliyann indangill carindhaa currect review parayummm🌝👀
Miss you kartik.....
Miss you so much
Tirch varvu kandappo Happpyyyy
Finally he is back 🥹
Capillary rise is a phenomenon in which liquid spontaneously rises or falls in a narrow space such as a thin tube or in the voids of a porous material. 😉
❤❤
My god the intro is back ❤❤ keep going bro ...
Kurachu nal kudi kandapol enthannillatha sandhosham undayi adutha Vloge kanan kathirikunnu 🎉
And he is back❤🔥
Editing oru raksheyumella vrooo❤❤
Hats off😊
That introo...💥💥
We miss uu broo..
Missed u too 🏃🏃
etta eniyenkilum sthiramaayitt video upload cheyoo, pls
Daily vlog thudangu Karthik chetta❤
Those Creative Ideas Hats off to the Editors!!
After a long time 🥰😻💗✨
We Really miss you karthik chetta ....❤
പരസ്യത്തിനിടെ പൊതിച്ചോർ ഭക്ഷണം.. നന്നായി 🥸
After a long time machan come back with പരസ്യം നല്ല നീല വണ്ടി
മറ്റു ചാനലിൽ കാണുമ്പോൾ വിഷമം തോന്നാറുണ്ട് നമ്മുടെ സ്വന്തം ഫാമിലിയിൽ കാണുന്നില്ലല്ലോ 🥰🥰🥰
Karthik etta Daily video idumo 🥺... Innathe Aa intro kettappo oru energy ❤🔥
After a long Karthik chettan is back with vlogs 🤍
Thiruchu varav athi gambeera mayi muthe ❤❤❤ ……ningalanu inspiration so keep doing………….don’t feel…………
Welcome back Karthik ❤️♥️♥️♥️♥️
എപ്പോളും വീഡിയോ ഇടൂ..ഷർട്ട് സൂപ്പർ ..
After a long time chettane vlogil kandappo vallatha oru happiness ❤❤❤❤Love you Anna..Annane aa payaya lifestyle vloger aayitt kaanaan aagrahikkunnu ennu paranjukond .nirthunnu anna
ഞങ്ങളും ഒരിക്കൽ പൊന്മുടി പോയപ്പോൾ പൊതി ചോറ് കൊണ്ട് പോയി പാറയിൽ ഇരുന്ന് കഴിച്ചു പൊളി vibe ആണ് 👌
Machhaaaa editing prod off youuu😌❤