കാസർകോട്ട് പുഴയിലെ ഒഴുക്കിൽപ്പെട്ട് കാർ ; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാർ | Kasargod | KeralaRain

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 16

  • @anoopekek3929
    @anoopekek3929 7 หลายเดือนก่อน +6

    ആരും ഈ കാലാവസ്ഥയിൽ എഴുപ്പ വഴി തേടരുത്😢😢😢

  • @sreerajtp3685
    @sreerajtp3685 7 หลายเดือนก่อน +8

    പാലം പുഴയ്ക്ക് കുറുകെ ആണോ എന്ന്...😂😂

    • @PKSDev
      @PKSDev 7 หลายเดือนก่อน

      നെടുകെ ആവാം🤭☺️

    • @sreerajtp3685
      @sreerajtp3685 7 หลายเดือนก่อน

      @@PKSDev വമ്പൻ പലങ്ങൾ നെടുകെ വന്ന് കുറുകെ പണിയാറുണ്ട് . ഇത് കൈവരി ഇല്ല എന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാം എന്ത് തരം പാലമാണെന്ന്..🤫😊

  • @padmakumar6677
    @padmakumar6677 7 หลายเดือนก่อน +3

    എത്ര പറഞ്ഞാലും ജനത്തിന് മനസിലാകില്ല . അനുഭവിക്കുക

  • @vayalvisualmedia5195
    @vayalvisualmedia5195 7 หลายเดือนก่อน +1

    പാലം പുഴയുടെ കക്ഷത്തിലായിരുന്നു😂

  • @fazpa8963
    @fazpa8963 7 หลายเดือนก่อน +6

    പാലം പുഴക്ക് കുറുകെ അല്ലാതെ ..?. 😂. സൈഡിലൂടെ ഉണ്ടാക്കി പാലം എന്ന് പറയുമൊ..?. 😂. എന്താ റിപ്പോര്‍ട്ടറെ.. അറിയാമേലാത്തോണ്ട് ചോദിക്കുവാണ്..😂😂.

  • @thasriyajafer7573
    @thasriyajafer7573 7 หลายเดือนก่อน +1

    കാസറഗോഡ് ടൗണിനകത്തു മാത്രം കളക്ടർ കാണുന്നുള്ളൂ തഴ്ന്ന പ്രദേശത്തെ സ്കൂളിലെ കുട്ടികൾ ദുരിതമാണ്ടിയാണ്. സ്കൂളിൽ പോകുന്നദ്

  • @Sanjo195
    @Sanjo195 7 หลายเดือนก่อน

    എളുപ്പത്തിൽ പരലോകം എത്തിയേനെ.. കാലാവസ്ഥ മനസിൽ ആക്കി യാത്ര ചെയ്യൂ

  • @jesvinjose3190
    @jesvinjose3190 7 หลายเดือนก่อน +1

    എളുപ്പവഴി ചിലപ്പോൾ എളുപ്പത്തിൽ മരണത്തിലേക്ക് നയിക്കും

  • @akhilk4334
    @akhilk4334 7 หลายเดือนก่อน

    മരണം ഇരന്നു വാങ്ങുന്നവർ.

  • @Kattikkunnankoya
    @Kattikkunnankoya 7 หลายเดือนก่อน

    പുനർ ജന്മം 🥰

  • @jobinsgeorge2868
    @jobinsgeorge2868 7 หลายเดือนก่อน

    തലയിൽ ബുദ്ധി ഉള്ളവർ ചപ്പാത്തിലൂടെ മുകളിൽ വെള്ളം കയറുമ്പോൾ കാർ ഓടിക്കുമോ അതു ശെരിക്കും പാലം ഒന്നും അല്ല 5 ഓ 6ഓ 6 അടി ചുറ്റളവുള്ള സിമെന്റ് പൈപ്പ് അതിനു മുകളിൽ... റോഡ്

  • @indhusudhi9609
    @indhusudhi9609 7 หลายเดือนก่อน +2

    😮😮

  • @Devan123Devan12
    @Devan123Devan12 7 หลายเดือนก่อน

    Enthu moyanth reporter