ബെർഗെനിലേ മാർക്കറ്റ്‌ കാഴ്ചകളും😍കൂടേ കിട്ടിയ പണിയും 😱

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 70

  • @RM-xq4rf
    @RM-xq4rf 7 หลายเดือนก่อน +8

    യാത്രയിൽ കുക്ക് ചെയ്യുവാൻ നിങ്ങൾ തയ്യാർ ആകുന്നത്‌ വളരെ നല്ലതാണ്

  • @joemanjuran2831
    @joemanjuran2831 7 หลายเดือนก่อน +9

    Prince family nigalaanu jeevikkunnathu.. enjoy every bit of your trip.... ❤❤❤❤❤

  • @swapnas4518
    @swapnas4518 7 หลายเดือนก่อน +8

    സൂപ്പർ ആണ്. 👍🤤കൊതിപ്പിച്ചു അല്ലെ 😍😍😍😍😍😍😍😍😍😍😍😍🥰🥰😍🥰😍😍😍😍😍😍ഒരുപാട് ഇഷ്ടം. അടുത്ത വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു

    • @FinlandMallu1
      @FinlandMallu1  7 หลายเดือนก่อน

      ❤️❤️

    • @swapnas4518
      @swapnas4518 7 หลายเดือนก่อน +1

      @@FinlandMallu1 😍🥰🥰🥰🥰🥰🥰🥰ഒത്തിരി സന്തോഷം. Coments കണ്ടു റിപ്ലൈ തന്നതിന്

  • @Ananduimpulse
    @Ananduimpulse 7 หลายเดือนก่อน +3

    Next video waiting ❤

  • @merlynthomas9969
    @merlynthomas9969 7 หลายเดือนก่อน +3

    It's called french toast. You can also apply Nutella and eat.

  • @beautifulmoments2388
    @beautifulmoments2388 7 หลายเดือนก่อน +1

    എത്ര thanks പറഞ്ഞaalum mathiyakkilla .Meen curry super .mouthwatering. 👌 👍 ❤ eppzhanu sweden ethunnathu. Athinay kathirikkunu

    • @FinlandMallu1
      @FinlandMallu1  7 หลายเดือนก่อน

      Sweden ethi ❤️❤️

  • @Pravisha456
    @Pravisha456 7 หลายเดือนก่อน +2

    Chechyk ksheenamoke undakooole... Eganeya manage cheiyunath...... ❤❤

  • @cicilyoscar8163
    @cicilyoscar8163 หลายเดือนก่อน

    Nice to see you all

  • @jonsbaiju
    @jonsbaiju 4 หลายเดือนก่อน

    Beautiful family ❤️❤️

  • @leelawilfred60
    @leelawilfred60 7 หลายเดือนก่อน +2

    My fav place ,,, we stayed for 3 days we went up in a funnicular to Bergenhus beautiful view frm top ,,,,enjoy gys

  • @meenakumarir9421
    @meenakumarir9421 7 หลายเดือนก่อน +2

    Wait cheyyukayan ningalude vediyok enik ithupole koch makkal und ente munnamathe marumakal carrying aan Happy journey 🥰🥰🥰

  • @cyclops3251
    @cyclops3251 7 หลายเดือนก่อน +2

    Super family ❤❤❤❤❤

  • @beautifulmoments2388
    @beautifulmoments2388 7 หลายเดือนก่อน +1

    God bless you makkale❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊

  • @snehalathanair1562
    @snehalathanair1562 7 หลายเดือนก่อน +1

    Beautiful houses, lovely sceneries, cute kids,

  • @KayoomKkv
    @KayoomKkv 7 หลายเดือนก่อน +2

    16:00ജോണിക്കുട്ടി 😂😂

  • @carlo-wt2fu
    @carlo-wt2fu 7 หลายเดือนก่อน +1

    Family is a great asset

  • @fathimohammed1956
    @fathimohammed1956 7 หลายเดือนก่อน +3

    Johny kutty chakki mallu...
    Drawing adipolli ❤❤❤

  • @minimolm7488
    @minimolm7488 7 หลายเดือนก่อน +1

    Every day wearing for your videos❤❤

  • @Sujakalesan
    @Sujakalesan 7 หลายเดือนก่อน +1

    Enjoying every moment from Chennai

  • @lilvenus4570
    @lilvenus4570 7 หลายเดือนก่อน +2

    Olen suuri videosi fani .❤

  • @ajumonpl
    @ajumonpl 7 หลายเดือนก่อน

    Trip പോകുമ്പോൾ location and Day 1,day 2, എന്ന് number ഇട്ടാൽ എളുപ്പമാണ്.

  • @carlo-wt2fu
    @carlo-wt2fu 7 หลายเดือนก่อน +1

    Don’t worry

  • @sangeethaj9507
    @sangeethaj9507 7 หลายเดือนก่อน +1

    Ennatheyum pole super.. 🎉 johny kuttante colouring adipoli aayittundato. Malu, chakkki, johnykuttan ❤❤❤ chikku, Echayan echiri slim aayennu thonni. Meen cury super 🎉 vandiyude fine engine adaykunne?

    • @FinlandMallu1
      @FinlandMallu1  7 หลายเดือนก่อน

      ❤️❤️❤️

  • @vidhinair5921
    @vidhinair5921 7 หลายเดือนก่อน

    Superb😊😊😊😊

  • @shibujacob5748
    @shibujacob5748 7 หลายเดือนก่อน +7

    പതിവുപോലെ ഷോര്‍ട്ട് ആന്റ് സ്വീറ്റ് വീഡിയോ. ബെര്‍ഗന്‍ ടൗണ്‍ സെന്റര്‍ വരെ കുട്ടികളെ കൊണ്ടുപോയി ആ കാഴ്ചകള്‍ കൂടി കാണിച്ചുകൊടുക്കാമായിരുന്നില്ലേ, ഒപ്പം ചാനല്‍ വ്യൂവേഴ്സിനും അതു കാണാമായിരുന്നു. ഫിഷ് മാര്‍ക്കറ്റില്‍ നിന്ന് അര കിലോമീറ്റര്‍ ചുറ്റളവില്‍ നടക്കാനുള്ള ഡിസ്റ്റന്‍സില്‍ ആണ്‌ അതെല്ലാം. അതുപോലെ തിരക്കുകാരണം മൗണ്ട് ഫ്ലോയനില്‍ നിന്ന് ബെര്‍ഗന്‍ ടൗണ്‌ കാണുവാനുള്ള അസുലഭമായ അവസരവും നഷ്ടമായിപ്പോയല്ലോ, നല്ല ക്ലിയര്‍ ദിവസമായിരുന്നു നിങ്ങള്‍ ബെര്‍ഗനില്‍ എത്തിയത് :-( (ഇച്ചായനു വേണമെങ്കില്‍ ഫ്ലോയന്‍ നടന്നു കയറാവുന്നതേയുള്ളായിരുന്നു) ആ കാഴ്ചകള്‍ കാണാന്‍ താല്‍പര്യമുള്ളവര്‍ യുട്യൂബില്‍, മൗണ്ട് ഫ്ലോയന്‍ (mount Floyen, Bergen) എന്നും ബെര്‍ഗന്‍ ടൗന്‍ സെന്റര്‍ (Bergen town center) എന്നും സേര്‍ച്ച് ചെയ്തുനോക്കുക. അതുപോലെ നോര്‍വേ വിസിറ്റിനു പോകുന്നവര്‍ക്ക് തീര്‍ച്ചയായും എടുക്കാവുന്ന ഒരു ടൂര്‍പാക്കേജാണ്‌ Norway In a Nutshell . ഓസ്ലോയില്‍ നിന്നാരംഭിച്ച് ട്രെയിനില്‍ വോസ് വരെ പോയി, അവിടെനിന്ന് ബസില്‍ ഗുഡ്‌വാഞ്ജ്നന്‍ എന്ന സ്ഥലത്തെത്തി, അവിടെനിന്ന് ഫെറിയില്‍ ഫ്ലാം ല്‍ എത്തില്‍, ഫ്ലാം റെയിലില്‍ മിര്‍ദാല്‍ വരെചെന്നിട്ട്, വീണ്ടും ട്രെയിനില്‍ യാത്ര തുടര്‍ന്ന് ബെര്‍ഗനില്‍ എത്തുന്നതാണ്‌ ഈ യാത്ര. പന്ത്രണ്ട് മണിക്കുറില്‍ കവര്‍ ചെയ്യാം. ഇത് ഒഫിഷ്യല്‍ നോര്‍വേ ടൂര്‍ പാക്കേജ് ആണ്‌. ഗൈഡഡ് ടൂര്‍ അല്ല, നമ്മള്‍ തനിയെ പോകണം. പക്ഷേ എല്ലാം വെല്‍ ഓര്‍ഗനൈസ്ഡ്. വഴി തെറ്റിപ്പോകില്ല, മിസ്സാവില്ല ആധിയും വ്യാധിയും ഒന്നും വേണ്ടാ. ഈ പറഞ്ഞ എല്ലാ യാത്രകളും കണക്റ്റഡ് ആണ്‌. പറ്റുന്നവര്‍ പോകണം. അതൊരു അനുഭവം തന്നെയാണ്‌.

  • @kevinsebastian8128
    @kevinsebastian8128 7 หลายเดือนก่อน +1

    Superb

  • @remarajkumar4682
    @remarajkumar4682 7 หลายเดือนก่อน +1

    സൂപ്പർ വീഡിയൊ

  • @ansonmathew2330
    @ansonmathew2330 7 หลายเดือนก่อน

    Nice

  • @santharajagopal546
    @santharajagopal546 7 หลายเดือนก่อน +1

    🎉🎉❤

  • @rekhashijo3133
    @rekhashijo3133 7 หลายเดือนก่อน +1

    Ok good night❤❤❤❤❤

  • @lilvenus4570
    @lilvenus4570 7 หลายเดือนก่อน +1

    ❤❤❤

  • @ninu7092
    @ninu7092 7 หลายเดือนก่อน +1

    French toast

  • @sebastianjoseph7652
    @sebastianjoseph7652 7 หลายเดือนก่อน +1

    ❤️❤️❤️❤️❤️

  • @sachinphilips
    @sachinphilips 7 หลายเดือนก่อน

    ഹായ്...

    • @littleflower7403
      @littleflower7403 7 หลายเดือนก่อน

      , Hi super family ❤❤❤❤❤

  • @shajimathews3822
    @shajimathews3822 7 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @preethasatheesh7140
    @preethasatheesh7140 7 หลายเดือนก่อน +2

    ❤👍ennum video idane

  • @Vijaymadhav-bu4ji
    @Vijaymadhav-bu4ji 7 หลายเดือนก่อน

    ❤❤❤❤❤🎉🎉🎉

  • @justinjoy1448
    @justinjoy1448 7 หลายเดือนก่อน +4

    U not getting the viewers based on the sub count u have 😢

    • @shibujacob5748
      @shibujacob5748 7 หลายเดือนก่อน

      Reason is these videos are not monetized! So TH-cam doesn’t promote them.

  • @lilvenus4570
    @lilvenus4570 7 หลายเดือนก่อน +1

    huippuhyvä❤❤

  • @tibyabraham93
    @tibyabraham93 7 หลายเดือนก่อน +1

    Super

  • @maryyohannan7842
    @maryyohannan7842 7 หลายเดือนก่อน +1

  • @norway_mallu
    @norway_mallu 7 หลายเดือนก่อน +1

    ❤❤❤❤

  • @omis-vlog-arabia
    @omis-vlog-arabia 7 หลายเดือนก่อน

    ❤❤

  • @lillyshaji2531
    @lillyshaji2531 7 หลายเดือนก่อน

    ❤❤❤❤