"ശ്രീരാഗമോ" ഇവർക്ക് സിനിമയിൽ പാടാൻ ചാൻസ് കൊടുക്കണം... എന്താ പാട്ട് ..കിടുക്കി👌

แชร์
ฝัง
  • เผยแพร่เมื่อ 30 ม.ค. 2025

ความคิดเห็น • 4.6K

  • @kaleshedachira7433
    @kaleshedachira7433 2 ปีที่แล้ว +887

    2022 Dec ൽ കാണുന്ന ഞാൻ,
    എത്ര മനോഹരമായ ആലാപനം,,, കലക്കീ.....

  • @saboooooosvlogzzzz5229
    @saboooooosvlogzzzz5229 4 ปีที่แล้ว +512

    ആ ചെറുക്കൻറ്റെ ശബ്ദവും ആലാപനവും.......എൻറ്റമ്മോ തലകുനിക്കുന്നു മോനേ

    • @vanajanair5259
      @vanajanair5259 3 ปีที่แล้ว +6

      Mone super voice god bless u

    • @anoopps2984
      @anoopps2984 3 ปีที่แล้ว +1

      Suppar

    • @tojint77
      @tojint77 3 ปีที่แล้ว +9

      Happy to say that he is my friend and we both belong to the same institution.. He's Arun Mohan.. Super 4 first edition participant..😊😊

    • @jijogeorge4215
      @jijogeorge4215 3 ปีที่แล้ว +8

      ചെക്കനും പെണ്ണും രണ്ടും സൂപ്പർ ആണ്

    • @rahulpg1558
      @rahulpg1558 2 ปีที่แล้ว +6

      വൈഗ ചേച്ചിയുടെ പാട്ടുകൾ കേൾക്കണം. ന്റമ്മോ എന്നാ ഒരു റേഞ്ച് ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vanithasree9633
    @vanithasree9633 2 ปีที่แล้ว +72

    ആദ്യമായി കേൾക്കുന്നു. അടിപൊളി. നന്നായി പാടുന്നു രണ്ടാളും. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പാട്ടാണ് ഇത്.

  • @rathishkr9865
    @rathishkr9865 2 ปีที่แล้ว +58

    കൊള്ളാം നന്നായിട്ടുണ്ട്....രണ്ട് പേരും സമൂഹം അറിയപ്പെടുന്ന ഗായകരായി ഉയരങ്ങളിൽ എത്തട്ടെ..നൂറ് നൂറ് .ആശംസകൾ ❤️❤️❤️❤️❤️

  • @soumyarani7839
    @soumyarani7839 5 ปีที่แล้ว +584

    നിങ്ങളുടെ പാട്ട് കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായതിൽ ഞാൻ ദൈവത്തിന് Thanks പറയുന്നു. Super Voice രണ്ടു പേരുടേയും

  • @sibiprinson9427
    @sibiprinson9427 3 ปีที่แล้ว +323

    ഞാനുണ്ട് 2021കാണുന്നത് എനിക്ക് എത്ര കേട്ടാലും മതിവരാത്ത എന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടാണ് ഇ പാട്ട് ഒന്ന് കേൾക്കാത്തതോ പാടാത്തതോ ആയ ഒരു ദിവസം പോലുമില്ല പിന്നെ പാടിയത് അതിഗംഭിരം രണ്ടാളുടെയും വോയ്‌സ് സൂപ്പർ എത്രയും പെട്ടന്നു രണ്ടാൾക്കും നല്ല ഗായകർ അവൻ കഴിയട്ടെ

    • @statusworld5108
      @statusworld5108 3 ปีที่แล้ว +4

      അടിപൊളി

    • @annieraju1700
      @annieraju1700 3 ปีที่แล้ว +1

      ♥️♥️

    • @Shabana-o1k
      @Shabana-o1k 3 ปีที่แล้ว +1

      Hi 😁

    • @sreedharantp1329
      @sreedharantp1329 3 ปีที่แล้ว +4

      ഞാനുമുണ്ട്. എത്ര തവണ കേട്ടാലും മതിവരില്ല. എത്ര മനോഹരമായ ശബ്ദം. രണ്ടുപേർക്കും അഭിനന്ദനങ്ങൾ

    • @athulyakv3939
      @athulyakv3939 2 ปีที่แล้ว

      Enteyum priyappetta song

  • @haju8147
    @haju8147 5 ปีที่แล้ว +232

    ദൈവം രണ്ടു പേരെയും ഉയരങ്ങളിലെത്തിക്കട്ടെ. ആമീൻ. പറയാൻ വാക്കുകളില്ല' മക്കളെ .അത്രക്കും'ഗംഭീരം

  • @geethajohnson5483
    @geethajohnson5483 2 ปีที่แล้ว +90

    മക്കൾ നന്നായി പാടി. ഇനിയും പാടണം ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ.

  • @aleenasatheesh1560
    @aleenasatheesh1560 5 ปีที่แล้ว +174

    ആഹാ എത്ര മനോഹരം രണ്ടാൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @anoopck4779
    @anoopck4779 5 ปีที่แล้ว +623

    ഭയങ്കര range ആണ് ചേച്ചിടെ വോയ്‌സിന്.. ചേട്ടൻ ശരിക്കും ഒരു ഗന്ധർവ്വൻ തന്നെ

    • @souparnikarajeev1553
      @souparnikarajeev1553 4 ปีที่แล้ว +10

      Karnatic music teacher aahn

    • @dollyshaji7707
      @dollyshaji7707 4 ปีที่แล้ว +6

      Super super നമ്മുടെ മനസ്സിനെ ലയിപ്പിക്കുന്ന ഇവരൊക്കെ എവിടെ കേറി വാ മക്കളെ🙏🙏🙏🙏

    • @aiswaryarsreelekha1739
      @aiswaryarsreelekha1739 3 ปีที่แล้ว +2

      Super super

    • @aniphilip6262
      @aniphilip6262 3 ปีที่แล้ว +2

      Randalum super😘😘

    • @basiljavadkk
      @basiljavadkk 3 ปีที่แล้ว

      തീർച്ചയായും

  • @chandrankcm551
    @chandrankcm551 6 ปีที่แล้ว +120

    നിങ്ങൾ..പാടിയ .ശ്രീ രാഗമേ...എന്നഗാനം കേട്ട് ലയിച്ചുപോയി... ഇനിയും നിങ്ങൾ പാടണം... ഇതുപോലെ തിരഞ്ഞെടുത്ത ഗാനവുമായി വരണം.

  • @aswathyk.m4520
    @aswathyk.m4520 3 ปีที่แล้ว +85

    👌👌👌👌👌2പേർക്കും ഫിലിമിൽ പാടാൻ അവസരം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കാം 👍🤝

    • @rejiva737
      @rejiva737 2 ปีที่แล้ว +1

      👌👌👌

    • @jishalenin2854
      @jishalenin2854 2 ปีที่แล้ว

      അഭിനന്ദനങ്ങൾ. രണ്ടു പേരും സൂപ്പർ❤️❤️❤️❤️

  • @latheefp.k5498
    @latheefp.k5498 5 ปีที่แล้ว +100

    ചേട്ടന്റെ എന്താ ഒരു Sound കേട്ടിരിക്കാൻ തോന്നും
    ചേച്ചിയും കലക്കി സൂപ്പർ സൂപ്പർ സൂപ്പർ

  • @sree4607
    @sree4607 5 ปีที่แล้ว +615

    നിങ്ങൾ എന്ത് ഭാഗ്യം ചെയ്ത ജന്മങ്ങൾ, അടുത്ത ജന്മത്തിലെങ്കിലും എനിക്കും ഇതുപോലെ പാടാനുള്ള കഴിവ് തരണേ കൃഷ്ണ ഗുരുവായൂരപ്പ

    • @meeramithra2185
      @meeramithra2185 4 ปีที่แล้ว +5

      Satyam

    • @shebinstephen6999
      @shebinstephen6999 4 ปีที่แล้ว +4

      E jannmam sramikuu nadakum

    • @nicejinto6572
      @nicejinto6572 4 ปีที่แล้ว +4

      @@meeramithra2185 blessed singing

    • @nijokjohn7455
      @nijokjohn7455 4 ปีที่แล้ว +3

      അടുത്താ ജന്മത്തിൽ അല്ല e ജന്മത്തിൽ കൊടുക്കണം

    • @roshansanthosh6526
      @roshansanthosh6526 4 ปีที่แล้ว +4

      Ororutharkk oro kazhiv enna concept onnum illa brooo....ororuthar kashtappett nedunnathaan... Kashtapedaan vayyathavar ith pole oro excuse parayum...

  • @gaayathriusha4014
    @gaayathriusha4014 6 ปีที่แล้ว +302

    എന്തു ഫീൽ ആണ് ചേച്ചി സൂപ്പർ, , മോനെ നീ ഉറപ്പായും ലോകമറിയപ്പെടുന്ന പിന്നണിഗായകൻ ആവും

    • @nishasanthosh3874
      @nishasanthosh3874 5 ปีที่แล้ว

      Right

    • @Artistvinunaduvil
      @Artistvinunaduvil 5 ปีที่แล้ว +1

      രണ്ടാളും ഗംഭീരമായി പാടി.... ഇനിയും ഇനിയൂം.. ഉയരങ്ങളിലേക്ക്..... സ്വന്തം, വിനു നടുവിൽ (കണ്ണൂർ) അനിയനും അനിയത്തീം.. സൂപ്പർ

  • @praseethaps1640
    @praseethaps1640 2 ปีที่แล้ว +64

    My favorite song. രണ്ടുപേരും വളരെ മനോഹരമായി പാടി..... 🥰❤❤❤❤❤

  • @praveenkdayanandu7588
    @praveenkdayanandu7588 5 ปีที่แล้ว +235

    ചേച്ചീ അടുക്കളയിൽ നിന്നും അരംഗത്തേക്കിറങ്ങാറായി.....
    നിങ്ങൾ രണ്ടാൾക്കും നല്ല ഭാവിയുണ്ട്... പറയാതിരിക്കാൻ പറ്റില്ല വളരെ മനോഹരം

    • @sunishmundakayam2629
      @sunishmundakayam2629 5 ปีที่แล้ว +5

      പറയാൻ വാക്കുകൾ ഇല്ല. രണ്ടുപേരും ഒന്നിനൊന്നു മെച്ചം

    • @musiclife-uz5gc
      @musiclife-uz5gc 3 ปีที่แล้ว +1

      She's a Carnatic teacher..someone said in the comments

  • @akmanilkumarm4595
    @akmanilkumarm4595 4 ปีที่แล้ว +15

    പറയാൻ വാക്കുകൾ ഒന്നുമില്ല. യഥാർത്ഥ ഗാനത്തേക്കാൾ ഗംഭീരം. മനസ്സിന് വല്ലാത്ത ഒരു അനുഭൂതി തന്നെ. രണ്ടുപേർക്കും അഭിനന്ദനങ്ങൾ.

  • @babythomas942
    @babythomas942 3 ปีที่แล้ว +180

    നല്ല പാട്ട് ഒരവസരം ആരെങ്കിലും കൊടുത്തിരുന്നെങ്കിൽ ദൈവമേ 🙏🙏🙏

  • @Nanipinarayivlogs
    @Nanipinarayivlogs 2 ปีที่แล้ว +38

    പറയാൻ വാക്കുകളില്ല... രണ്ടു പേരും ഗംഭീര പാട്ടുകാർ,👌👌

    • @sonybosco8953
      @sonybosco8953 2 ปีที่แล้ว

      Super...👏👏👏👏

    • @DahliaCaTvlog
      @DahliaCaTvlog ปีที่แล้ว

      പറയാൻ എത്രയോ വാക്കുകൾ ഉണ്ട്, എന്നിട്ടും വാക്കുകൾക്ക് ക്ഷാമമോ, എന്തെങ്കിലുമൊക്കെ പറയുന്നെ

  • @thukaramashetty1155
    @thukaramashetty1155 5 ปีที่แล้ว +276

    ഇവരൊക്കെ ചാനലുകളിൽ പാടി ജഡ്ജ് മാറുടെ വക സംഗതി പഠിച്ചവരോ സംഗതി പോയവരോ അല്ല. പക്ഷേ ജൻമനാ കഴിവുള്ളവരാണ്‌. 👍👍👍

    • @praveenpampakuda
      @praveenpampakuda 5 ปีที่แล้ว +6

      He was in Super4 I guess. Wonderful singer.

    • @adharshn3681
      @adharshn3681 4 ปีที่แล้ว +2

      @@praveenpampakuda yes, അരുൺ mohan

    • @shilpyvjose4170
      @shilpyvjose4170 4 ปีที่แล้ว +1

      Rlv dy muthaneee angane parayallleeee

  • @Leenashan
    @Leenashan 3 ปีที่แล้ว +635

    ഇത്രയും മനോഹരമായി പാടുക എന്നത് ദൈവം തന്ന അനുഗ്രഹമാണ്. ഉയരങ്ങളിൽ എത്തട്ടെ രണ്ടു പേരും.

    • @asharafku7632
      @asharafku7632 3 ปีที่แล้ว +2

      ജീവനുള്ള മനുഷ്യർ ചെയ്യുന്നതെല്ലാം വെറും 'സങ്കൽപിക ക്യാരക്ടർ ആയ ദൈ: ... ത്തിന് കൊടുക്കുന്ന നിങ്ങൾ ആണ് ഏററവും വലിയ ദുരന്തം

    • @Rose-hn6bz
      @Rose-hn6bz 3 ปีที่แล้ว +4

      @@asharafku7632 Ningaleyum ee lokathilulla ellaathineyum srishtichathu daivam aan..Arivillaayma kondu paranjathaanenn karuthunnu..ningale pole ullavarod onnum paranjitt kaaryamilla😏🙏

    • @babumohanan1467
      @babumohanan1467 3 ปีที่แล้ว

      @@Rose-hn6bz 🤣

    • @babumohanan1467
      @babumohanan1467 3 ปีที่แล้ว +1

      @@asharafku7632 ur right

    • @subinmtmt78
      @subinmtmt78 3 ปีที่แล้ว

      👏👏👏👏👏👏

  • @jamshirinu3976
    @jamshirinu3976 4 ปีที่แล้ว +169

    ആ ഏട്ടന്റെ voice... My god എന്തൊരു കഴിവ് ആണ്.. ഓരോരുത്തർക്ക് പടച്ചോൻ വാരി കോരി കൊടുക്കാണ് le 😁

  • @Littleloveforeverytime
    @Littleloveforeverytime 2 ปีที่แล้ว +53

    ചെറുക്കന്റെ പാട്ട് അടിപൊളി ആണെന്ന് caption വായിച്ചു ആണ് കാണാൻ വന്നേ... പക്ഷെ ചേച്ചിയുടെയും പാട്ട് 🔥🔥 2 പേരുടെയും voice 🔥🔥 ദൈവം അനുഗഹിച് നൽകിയ ശബ്ദം 🔥🔥🥰🥰

  • @mediamediya7383
    @mediamediya7383 6 ปีที่แล้ว +158

    2 പേരും വളരെ മനോഹരമായി പാടി ഇവരെ എത്രയും വേഗം കോമഡി ഉത്സവത്തിൽ കൂടി എത്തിക്കാൻ ശ്രമിക്കണം നാദതരംഗിണി.

  • @saleeshkumar8365
    @saleeshkumar8365 4 ปีที่แล้ว +122

    അടിപൊളി
    അനുഗ്രഹീത
    ഗായികാ ... ഗായകൻ
    നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @vincentignatius3263
    @vincentignatius3263 6 ปีที่แล้ว +362

    നിങ്ങൾക് രണ്ടുപേർക്കും ഫ്ലവേഴ്സ് ചാനലിൽ അവസരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @LijishLee07
    @LijishLee07 5 ปีที่แล้ว +58

    എന്താ ഈ ചേച്ചിയെ കോമഡി ഉത്സവത്തിൽ കൊണ്ടുവരാത്തത്... രണ്ടുപേരും super

  • @sreejithchelakkottil2756
    @sreejithchelakkottil2756 6 ปีที่แล้ว +268

    Ee കഴിവിനെയാണ് അംഗീകരിക്കേണ്ടത് അല്ലാതെ കുറെ പൗഡറും വാരി തേച്ചു വല്ലവനുംപറഞ്ഞ ഡയലോഗ് ന് വായിട്ടു അടിക്കുന്നതിനല്ല...

  • @rajiraju4144
    @rajiraju4144 4 ปีที่แล้ว +92

    ഒരു രക്ഷയും ഇല്ല എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു പാട്ട് ഇത്രയും നല്ല രീതിയിൽ സമ്മാനിച്ച ഇവർക്ക് ഒരായിരം നമ്മകൾ നേരുന്നു God blessing uuu

  • @sivansivaani4034
    @sivansivaani4034 2 ปีที่แล้ว +19

    ദൈവമേ... ആ മോനുറപ്പായും സിനിമയിൽ പാടാൻ അവസരം ലഭിക്കണേ..ചേച്ചിയും തകർത്തു..🙏🙏🙏

  • @lillylichusvlogs5044
    @lillylichusvlogs5044 4 ปีที่แล้ว +33

    പറയാൻ വാക്കുകൾ ഇല്ല മാസങ്ങൾ ക് ശേഷം വീണ്ടും ഈ പാട്ട് കേട്ടു എത്ര കേട്ടാലും മതിയാവില്ല 2പേരും അമേസിങ്..... 👏👏👏👏

  • @four-fingerzzz6778
    @four-fingerzzz6778 4 ปีที่แล้ว +1273

    2021 il kaanunna aarengilum undoo..

  • @sivarajans9406
    @sivarajans9406 3 ปีที่แล้ว +62

    സമ്മതിച്ചു കഴിവ് അപാരം....ഉയരങ്ങളിൽ എത്തട്ടെ.... പ്രാർഥന കൂടെയുണ്ട് 👍🙄

  • @psreejith14
    @psreejith14 3 ปีที่แล้ว +26

    2022ൽ ഞാൻ കേട്ടു 😊😊😊, ഒന്നും പറയാനില്ല, രണ്ടു പേരും വളരെ മനോഹരമായി പാടി, അനുഗ്രഹീതരായ ഗായകരാണ് രണ്ടു പേരും, എല്ലാവിധ നന്മകളും നേരും. Stay blessed both👏👏👏👏👍👍👍👍

  • @murugank9797
    @murugank9797 5 ปีที่แล้ว +29

    ഇങ്ങനെ പാടുമ്പോൾ അതിന് അതിന്റേതായ പരിമിതികളുണ്ട്.ആധികാരികമാകുമ്പോൾ വളരെയധികം ഭംഗിയാകും.ആശംസകൾ

  • @asnasavad5171
    @asnasavad5171 5 ปีที่แล้ว +357

    ഇതിന് അഫിപ്രായം പറഞ്ഞാ ഞാൻ അഹങ്കാരി ആകും ,ഒന്നും പറയാനില്ല സഹോദരങ്ങളെ നിങ്ങൾക്ക് ഒരുപാട് അവസരം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു

    • @MukeshMukesh-er8ec
      @MukeshMukesh-er8ec 4 ปีที่แล้ว +3

      എന്ത് മനോഹരമായി പാടി ഒന്നും പറയാൻ ഇല്ല സൂപ്പർ

    • @vipinanvipin4254
      @vipinanvipin4254 4 ปีที่แล้ว +6

      താങ്കൾ , കേരളത്തിൽ ജീവിക്കുന്നെങ്കിൽ ആദ്യം മലയാളം പഠിക്കു ,,

    • @cookingtime0001
      @cookingtime0001 3 ปีที่แล้ว

      Abhip

    • @afsaraliyar9495
      @afsaraliyar9495 3 ปีที่แล้ว +2

      അഫിപ്രായം പറയണ്ട!!

    • @kalagrk8481
      @kalagrk8481 3 ปีที่แล้ว

      100% സത്യം

  • @christymani100
    @christymani100 6 ปีที่แล้ว +99

    He is my best friend.. Arun Mohan from Malappuram..😍😍😍
    Female voice awesome..
    God bless you both

    • @shabinshaji4564
      @shabinshaji4564 5 ปีที่แล้ว +4

      Bro.. He is outstanding singer...

    • @Sivakumarmj
      @Sivakumarmj 5 ปีที่แล้ว +2

      Pullikkaran reality show il etho paadittille?

    • @jomoljobin2300
      @jomoljobin2300 4 ปีที่แล้ว +1

      Suprr

    • @christymani100
      @christymani100 4 ปีที่แล้ว +1

      @@Sivakumarmj yes.. super 4.
      But things turned due to some politics

    • @sunilmv4310
      @sunilmv4310 3 ปีที่แล้ว

      മലപ്പുറത്തു എവിടെയാ

  • @chithramurukan1514
    @chithramurukan1514 3 ปีที่แล้ว +53

    ഒരു രക്ഷയില്ലാത്ത രണ്ടുപേരുടെയും voice... Stay blessed both dears... 👍👏👌

  • @divyababu5333
    @divyababu5333 4 ปีที่แล้ว +20

    സുപെരനു.എന്ത് നല്ല ശബ്ദമാണ് രണ്ടു പേരുടെയും.സൂപ്പറ് ഇവരെ സിനിമയിൽ പാടാൻ കിട്ടിയാൽ പിന്നെ സംഗീത ലോകം സ്വർഗ്ഗ .ഇവരുദെ പാട്ട് ഇഷ്ട്ടപ്പെവർ എന്റെ കമന്റ്‌ ലൈക്ക് ചെയ്യൂ റിപ്ലൈ യും തരു

    • @manjuvenu1781
      @manjuvenu1781 3 ปีที่แล้ว +1

      No doubt.....🌹🌹🌹🌹

    • @prijitha9067
      @prijitha9067 2 ปีที่แล้ว

      .
      07
      1111
      ..
      ..
      ......

  • @anilkumarsasthashope929
    @anilkumarsasthashope929 4 ปีที่แล้ว +26

    പറയാൻ വാക്കുകൾ ഇല്ല, ഈശ്വരൻ രണ്ടുപേരെയും അനുഗ്രഹിച്ചു

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 6 ปีที่แล้ว +24

    എത്ര കേട്ടാലും മതിവരാത്ത ഗാനം നല്ല വോയ്‌സിലൂടെ മനോഹരമാക്കി ചേട്ടൻ.. 😍

  • @അജീഷ്ആറ്റിങ്ങൽ
    @അജീഷ്ആറ്റിങ്ങൽ 2 ปีที่แล้ว +31

    2022 നവംബർ കാണുന്നവർ ഹാജർ ഇട്ടോളൂ 😍😍2പേരും പൊളി 😍😍😍😘

  • @techzfoodvlog2362
    @techzfoodvlog2362 4 ปีที่แล้ว +6

    ശബ്ദം കൊണ്ട് ഒരാളുടെ മനസ്സിനെ സന്തോഷിപ്പിക്കാൻ പറ്റുമെങ്കിൽ അവർ ഈശ്വരനെ തുല്യനാണ്. ഇവരെ ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ . God bless ❤️

  • @nettooran1471
    @nettooran1471 6 ปีที่แล้ว +389

    കേറി വാ മക്കളെ നമ്മുടെ കോമഡി ഉത്സവത്തിലേക്ക്....മിഥുനെ ഇവരെ അങ്ങെടുത്തോ ..

    • @haadhilhaadhi1159
      @haadhilhaadhi1159 5 ปีที่แล้ว +1

      Chetan vijaarichaaa evare ethikkaan pattum

    • @haadhilhaadhi1159
      @haadhilhaadhi1159 5 ปีที่แล้ว

      Engankilum onnu comedy ulsavathil ethikaan patto

    • @sajeshmajestic8289
      @sajeshmajestic8289 5 ปีที่แล้ว

      Saghavu pooran

    • @sugannyasudhen4263
      @sugannyasudhen4263 5 ปีที่แล้ว

      Cheattaa, cheattanu evara comedy ulsavathil eathikkan pattumo? Cheattanta comment kandapo pattumannu thonni.

    • @mereenatintu3803
      @mereenatintu3803 5 ปีที่แล้ว

      SUPPER🙂👌👍

  • @sherinmicheal9091
    @sherinmicheal9091 4 ปีที่แล้ว +32

    രണ്ടുപേരും superbb nice voice രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @ARIFA586
    @ARIFA586 2 ปีที่แล้ว +1

    ആ പയ്യനും ചേച്ചിയും ഗംഭീരമായി പാടി.... ഇങ്ങനെ എത്രയോ പേര് ഉണ്ട് അവരുടെ കഴിവ് പ്രകടിപ്പിക്കാൻ ആവാതെ ജീവിക്കുന്നു....

  • @aslambava6923
    @aslambava6923 4 ปีที่แล้ว +18

    നല്ല ശ്രുതിയോടും ഭാവത്തോടും പാടി നല്ല സെലക്ഷൻ പാട്ട് സൂപ്പർ

  • @sreejusreeju1996
    @sreejusreeju1996 2 ปีที่แล้ว +24

    ഒരു പാടു തവണ കേട്ടു അഥി മനോഹരമായി പാടി രണ്ടു പേരും ഇനിയും ഇതു പൊലെ നല്ല ഗാനങ്ങൾ പ്രതിക്ഷിക്കുന്നൂ

  • @smithajijo2244
    @smithajijo2244 4 ปีที่แล้ว +87

    2021 ജനുവരിയിലും ഞാൻ വന്നു ഇവരുടെ ഈ പാട്ട് കേൾക്കാൻ 😘😘

  • @babilperunna5528
    @babilperunna5528 2 ปีที่แล้ว +24

    രണ്ടാളുടെയും അതിഗംഭീരമായ ആലാപനം🙏🙏🙏

  • @prakasanprakasan7902
    @prakasanprakasan7902 5 ปีที่แล้ว +17

    ഇ ഗാനം വളരെ ഇഷ്ട്ടമാണ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി ഗുഡ്

  • @anilkumar-be7bo
    @anilkumar-be7bo 6 ปีที่แล้ว +7

    എന്തു പറയാൻ വാക്കുകളില്ല!! സൂപ്പറായിട്ടുണ്ട് രണ്ടുപേരും കട്ടക്ക് കട്ട ..നല്ല ഭാവി നേരുന്നു.. അഭിനന്ദനങ്ങൾ

  • @DJJISHNUCMK
    @DJJISHNUCMK 3 ปีที่แล้ว +65

    2021.. ലും കേൾക്കുന്നവർ ഉണ്ടോ എന്താ ഈണം ഒരു രക്ഷയും ഇല്ല പൊളി 👍👍👇

  • @sindhumadhu3117
    @sindhumadhu3117 2 ปีที่แล้ว +1

    2022 el nane kelkunnu. Ethra manoharamaya paadunnathe randalum. Namikunnu . Eswaran ningale puraskarangalum dhanavumokke thanne rekshikkatte .

  • @reenadevu8285
    @reenadevu8285 2 ปีที่แล้ว +43

    എത്ര മനോഹരമായാണ് രണ്ടാളും പാടുന്നത് 👍🏻👍🏻👍🏻

  • @anithan2459
    @anithan2459 2 ปีที่แล้ว +8

    എനിക്കു ഒരുപാട് ഇഷ്ട്ടാണ് ഈ സോങ് രണ്ട് പേരും നന്നായി പാടി...

  • @sunil-jq8ft
    @sunil-jq8ft 5 ปีที่แล้ว +68

    രണ്ടു പേരും മികച്ച പ്രതിഭകൾ!
    നല്ല ഭാവി ആശംസിക്കുന്നു.

  • @sajinap5265
    @sajinap5265 2 ปีที่แล้ว +1

    ഹായ് സൂപ്പർ സൂപ്പർ രണ്ട് പേരും സൂപ്പർറായി പാടി ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം ഈ രണ്ടു പേരയു സിനിമയിൽ പാടാൻ ദൈവം അനുഗ്രഹികടേ

  • @ninis3099
    @ninis3099 6 ปีที่แล้ว +67

    രണ്ടു പേരും നന്നായി പാടി. കലക്കി ട്ടോ

  • @ramachandrannr3462
    @ramachandrannr3462 4 ปีที่แล้ว +4

    ഒത്തിരി നന്നായി പാടി രണ്ടു പേരും
    അതും നല്ലൊരു ഗാനം തെരെഞ്ഞെടുത്തു എന്താ ഫീൽ ഈ ഗാനം പാടിയത് രണ്ടു പേർക്കും എന്റെ ആശംസകൾ👍👍🌷🌷

  • @shamsiniyas4562
    @shamsiniyas4562 2 ปีที่แล้ว +32

    രണ്ടുപേരും വളരെ മനോഹരമായിട്ട് പാടി. അനുപല്ലവിക്ക് മുൻപ് ഒരു female humming കൂടിയുണ്ടായിരുന്നു അതുകേൾക്കാൻ കാത്തിരുന്ന ഞാൻ 😂

  • @user1992jass
    @user1992jass 2 ปีที่แล้ว

    ഇപ്പോൾ ആണ് കാണാൻ കഴിഞ്ഞത് എന്ന നിരാശയുണ്ട്.... Super 👌.. രണ്ടു പേരും ❤... കുറെ പിറകിലേക്ക് കൊണ്ടുപോയി.. ഈ പാട്ടു കേൾക്കുമ്പോൾ എപ്പോഴും ഉണ്ടാകുന്ന ആ feel മുഴുവനും കിട്ടി

  • @emirateslife7120
    @emirateslife7120 4 ปีที่แล้ว +150

    രണ്ടു പേരും നന്നായി പാടി പക്ഷെ male വോയിസ്‌ അടിപൊളി ഒരു രക്ഷയുമില്ല.

  • @prakasharavind3528
    @prakasharavind3528 2 ปีที่แล้ว +7

    ആഹാാാ..... ഹാാാാ എത്ര മനോഹരമായിട്ടാണ് രണ്ടാളും പാടിയിരിക്കുന്നത് 👏👏👏👏👏👏👏👏👏👏അതിമനോഹരം 🎶🎶🎶🎶🎶🎶🎶🎶🎶

  • @kbmanu1770
    @kbmanu1770 3 ปีที่แล้ว +11

    മനോഹരം... male voice ഒട്ടും strain ഇല്ലാതെ പാടി.. 👍

  • @annrose9144
    @annrose9144 5 ปีที่แล้ว +52

    രണ്ടു പേരും ഒന്നിനൊന്നു മെച്ചം ആരെയും കുറച്ചു പറയാനാവില്ല superrrrrrr👏👏👏👏👏👏👏👏

  • @rajt0000
    @rajt0000 3 ปีที่แล้ว +1

    ജീവിതത്തിൽ അസൂയ തോന്നിയിട്ടുങ്കിൽ അത് ഇവരെ പോലെ ഉള്ളവരോട് ആണ്... അടുത്ത ജന്മത്തിൽ എങ്കിലും ഈ ഒരു കഴിവ് എനിക്കും കൂടെ കുറച്ചു തരണേ എന്റെ ഭഗവാനെ... രണ്ട് പേരും സൂപ്പർ... എന്താ വോയ്സ്..നമിച്ചു..🙏🙏🙏🙏🙏🙏❤️💓❤️💓❤️💓❤️

  • @yameendhamin4050
    @yameendhamin4050 4 ปีที่แล้ว +12

    പറയാൻ വാക്കുകൾ ഇല്ല അത്ര മനോഹരം സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ........ 👌

  • @StudioCanvas
    @StudioCanvas 5 ปีที่แล้ว +61

    ഈ പാട്ട് വളരെ വൃത്തികെട്ട രൂപത്തിൽ പാടാൻ കഴിവുള്ളവരാണ് ഡിസ്‌ലൈക്ക് ചെയ്തത്. പ്ലീസ് അതുകൊണ്ട് അവരെ കുറ്റം പറയരുത്.

    • @vijayanaloor8342
      @vijayanaloor8342 5 ปีที่แล้ว

      മനോഹരം അതി മനോഹരം 'ഈശ്വരൻ സഹായിച്ച് നല്ല നല്ല അവസരങ്ങൾ വന്നു ചേരട്ടെ.

    • @seemak6678
      @seemak6678 4 ปีที่แล้ว

      Good

  • @manukrishna4724
    @manukrishna4724 4 ปีที่แล้ว +32

    എന്താ ഫീൽ അടിപൊളി 👌👌👌👌👍👍👍🌹🌹🌹

  • @athulyasssisu4170
    @athulyasssisu4170 2 ปีที่แล้ว +19

    ആാാ പയ്യന്റെ സൗണ്ട് കിടു കുടു 🥰👍🏻

  • @prasanthbalakrishnan1821
    @prasanthbalakrishnan1821 6 ปีที่แล้ว +53

    Male voice.....wow. female voiceum kollaato. Ennaaalum male voice oru rakshayumillaaaaa

    • @jeby224
      @jeby224 6 ปีที่แล้ว +1

      prasanth c kannu kittathe irikkatte...mone..god bless you..

  • @farsananerlat1803
    @farsananerlat1803 4 ปีที่แล้ว +67

    Oru like maathre adikkaan pattullu alle😭😭😭....randaalum thakarthu😍😍😍...awesome💞💞💞

  • @rainy_sky6
    @rainy_sky6 4 ปีที่แล้ว +139

    ഒന്നിലധികം like അടിക്കാനുള്ള option ഉണ്ടായിരുന്നെങ്കിൽ......😍😍❤️❤️

    • @manuvlog6835
      @manuvlog6835 3 ปีที่แล้ว +2

      സത്യം സൂപ്പർ

  • @hayasadar8649
    @hayasadar8649 4 ปีที่แล้ว +60

    പറയാൻ വാക്കുകളില്ല രണ്ടാളും പൊളിച്ചു 👌👌👌

  • @sugesh007
    @sugesh007 6 ปีที่แล้ว +339

    മൊബൈൽ ഫോണിന്റെ ഹെഡ്‍ഫോൺ വച്ചാ പാടിയത് ...അപ്പൊ സ്റ്റുഡിയോയിൽ ആണെലോ ?
    ഒരു ഉളുപ്പും ഇല്ലാതെ ഡിസ്‌ലൈക്ക് അടിച്ച മഹാന്മാർ ....വല്യ പുള്ളികൾ ആയിരിക്കും 🤭🤭

  • @vishnujk3244
    @vishnujk3244 6 ปีที่แล้ว +106

    മോനെ മോൻ അടിപൊളി ആയി പാടി എന്റെ വക ഒരു ബിഗ് സല്യൂട്ട്

  • @sreerenjinisunil4271
    @sreerenjinisunil4271 2 ปีที่แล้ว +1

    എന്നും കേൾക്കുന്ന ഗാനം, എത്ര കേട്ടാലും മതി വരില്ല. വളരെ മനോഹരമായി പാടി

  • @shijis9730
    @shijis9730 2 ปีที่แล้ว +31

    രണ്ട്പേരും സൂപ്പർ ആയി പാടി 👏🏻👏🏻👏🏻

  • @muhammedbava006bava
    @muhammedbava006bava 4 ปีที่แล้ว +14

    രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരുടെയും ശബ്ദം അടിപൊളിഎന്തുകൊണ്ടാണ് ഈ പാട്ടിന് കുറെ തെണ്ടികൾ ഡിസ്‌ലൈക് അടിച്ചത് എന്നാണ് മനസ്സിലാവാത്തത്.

  • @robinrobin807
    @robinrobin807 2 ปีที่แล้ว +9

    നിങ്ങളെ രണ്ടുപേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. ഇനിയും പാടണം

    • @remya5814
      @remya5814 2 ปีที่แล้ว

      Vaiga ❤️❤️❤️❤️❤️

  • @manishpr4352
    @manishpr4352 2 ปีที่แล้ว +11

    2 പേരുടെയും പാട്ട് super. ചേച്ചിടെ വോയ്‌സ് വെറൈറ്റി സൂപ്പർ

  • @shimnakv7605
    @shimnakv7605 3 ปีที่แล้ว +8

    നല്ല പാട്ട് ഞാൻ കുറെ പ്രാവിശ്യം കേട്ടിട്ടുണ്ട് രണ്ടു പേരുടെയും ശബ്ദം നല്ലതായിട്ടുണ്ട്🙏🙏🙏

  • @nishithadas7119
    @nishithadas7119 4 ปีที่แล้ว +8

    രണ്ടു പേരും നന്നായി പാടി...... super പറയാൻ വാക്കുകൾ ഇല്ല......

    • @royalstage33
      @royalstage33 4 ปีที่แล้ว

      സിസ് ഒന്നു സബ്സ് ക്രൈബ് ആക്കാമോ എന്റെ ചാനല് 😊

    • @nishithadas7119
      @nishithadas7119 4 ปีที่แล้ว +1

      @@royalstage33
      Ok cheyyam

    • @royalstage33
      @royalstage33 4 ปีที่แล้ว

      @@nishithadas7119 ഒന്ന് ചെക്ക് ചെയ്യുമോ റെഡി ആയില്ല ന്ന് തോന്നണു..

  • @babupunnavely2602
    @babupunnavely2602 4 ปีที่แล้ว +8

    അടിപൊളി.... രണ്ട് പേരും അസ്സലായി പാടി.. ദൈവം നിങ്ങൾക്ക് അവസരങ്ങൾ ഒരുക്കി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @dhanyasanthosh6252
    @dhanyasanthosh6252 2 ปีที่แล้ว +1

    എന്തു രസാ...ഇപ്പഴാ കണ്ടത്...ലയിച്ചിരുന്നു.....ഇനിയും പാടണം......

  • @anandhurajmrmr180
    @anandhurajmrmr180 6 ปีที่แล้ว +89

    Super ഒന്നും പറയാൻ ഇല്ല

  • @remmirehman2160
    @remmirehman2160 5 ปีที่แล้ว +57

    നിങ്ങൾ ഒക്കെ എവിടെ ആയിരുന്നു ഇത്രയും കാലം,

  • @soorajt2558
    @soorajt2558 6 ปีที่แล้ว +294

    ദൈവാനുഗ്രഹം ഉള്ളവരാണ് രണ്ടുപേരും

    • @sncreation9701
      @sncreation9701 6 ปีที่แล้ว +3

      Sooraj എല്ലാർക്കും ണ്ട് ഈ ദൈവാനുഗ്രഹം ഓരോ വ്യത്യസ്തമായ കഴിവ് അത് കണ്ടത്തുനിന്നെടുത് നിന്നാണ് അവന്റെ വിജയത്തിന്റെ തുടക്കം .

    • @srithashajimoothedath5698
      @srithashajimoothedath5698 6 ปีที่แล้ว +1

      Super....God bless you

    • @rinurehna8667
      @rinurehna8667 6 ปีที่แล้ว

      Sooraj T ശെരിയാ

    • @rasheedgulanp7256
      @rasheedgulanp7256 6 ปีที่แล้ว

      Adipoli

    • @universalstudio2830
      @universalstudio2830 6 ปีที่แล้ว

      അല്ലാതെ അവരുടെ കഴിവല്ല.. അല്ലേ?? കഷ്ടം... നല്ലതിന് credit ദൈവത്തിന്... മോശമായതിന് കാരണം അവനവൻ... 😔

  • @sheelaks4641
    @sheelaks4641 3 ปีที่แล้ว

    കഴിവുള്ളവരെ അംഗീകരിക്കത്തില്ല സൂപ്പർ സൂപ്പർ ചില സിനിമകളിൽ പാടുന്നവരുടെ ശബ്ദം കേട്ടാൽ നമുക്ക് വെറുപ്പ്‌ വരില്ലേ ഇതുപോലുള്ളവരെക്കൊണ്ടാണ് പാടിക്കേണ്ടത്

  • @rasheedmeapattachalillshah6277
    @rasheedmeapattachalillshah6277 6 ปีที่แล้ว +13

    chettante voice valare perfect aanu chechi Poli aanu pinne ee song ente favorite aanu. paadan ithiri bhudhimutulla paatt aanu . pakshe ningal perfect aayi padi . god bless you

  • @sunilviji3006
    @sunilviji3006 2 ปีที่แล้ว +5

    നന്മകൾ നേരുന്നു ഒരുപാട് നല്ല അവസരങ്ങൾ വന്നു ചേരട്ടെ 👌👌👌കേട്ടിരിക്കാൻ നല്ല സുഖമുണ്ട് നിങ്ങളുടെ പാട്ട് ❤️

  • @leafywindows...
    @leafywindows... 2 ปีที่แล้ว +8

    Dec 2022
    Supr🙏🔥❤️
    ഇഷ്ട ഗാനം.❤️
    ഭാവാർദ്രമായി പാടി.💓🔥👌

  • @saharabeevi2055
    @saharabeevi2055 ปีที่แล้ว

    2023 ൽ sep 11കേൾക്കുന്നു രണ്ടുപേരും മനോഹരമായി പാടി 👌👌👌👌👌

  • @sabibeegam1598
    @sabibeegam1598 6 ปีที่แล้ว +270

    55 പേര് ഇവരെക്കാളും നന്നായി പാടും തോന്നുന്നു 😅😅😅😅ഒരു ഉളുപ്പും ഇല്ലാതെ dislike അടിച്ചിരിക്കുന്നു. നന്നായി പാടി

  • @subusubu4578
    @subusubu4578 6 ปีที่แล้ว +178

    എന്ത് ഉണ്ടായിട്ടെന്താ ഇതു പോലെ രണ്ടു വരിയെങ്കിലും പാടാൻ കഴിയില്ലല്ലോ അസൂയ തോനുന്നു അവരോടൊക്കെ

  • @sob237
    @sob237 2 ปีที่แล้ว +3

    മനോഹരമായി പാടി രണ്ടാളും 🙏🏿🙏🏿🙏🏿🙏🏿സൂപ്പർ.... വോയിസ്‌ സൂപ്പർ 🙏🏿🙏🏿🙏🏿

  • @arunthulaseedas5777
    @arunthulaseedas5777 2 ปีที่แล้ว +2

    2020 ഡിസംബർ ഇൽ കാണുന്നു....
    എത്ര മനോഹരമായി പാടുന്നു... ഇത് ഒരു പ്രത്യേക composition by... Mr. ശരത്..... 👍👍👍👍👍

  • @parvathysajan8753
    @parvathysajan8753 6 ปีที่แล้ว +228

    ശരിക്കും ഇവനാണ് ജൂനിയർ യേശുദാസ്