എളുപ്പത്തിൽ ഉള്ള ഈ ഒരു ഉള്ളി കറി മാത്രം മതി വയറു നിറയെ ചോറ് ഉണ്ണാൻ Ulli curry | Onion curry recipe
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- easy onion curry recipe.
ulli curry for dosa and rice.
ulli curry for breakfast.
ulli curry for lunch.
ulli curry for dinner.
This is an easy curry recipe in malayalam.
#Ullicurry
#easycurryforrice
ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ട് ട്ടോ 👌😋
Thank u so much dear... 🥰🥰🥰
³⁴q900⁰àZź
00
Aano
Na)
ഞാൻ ഈ കറി ഉണ്ടാക്കി നോക്കി. Adipoli കറിയാണ്. 👌👌👌👌👌
ചരിത്രത്തിൽ ആദ്യമായാണ് കുഞ്ഞുള്ളി എന്ന് കേൾക്കുന്നത്, ഈ 66വയസ്സിനിടയിൽ!
ചോന്നുള്ളി, ചെറിയഉള്ളി എന്നല്ലാതെ ഇന്നോളം പറഞ്ഞിട്ടില്ല, കേട്ടിട്ടില്ല.
മോളുടെ ആ പ്രയോഗം തന്നെ taste ആയി. ഇന്ഷാ അല്ലാഹ്, സൗകര്യം പോലെ കറി prepare ചെയ്ത് നോക്കാം. അഭിനന്ദനം.
ഉണ്ടാക്കിട്ടോ. കിടിലൻ taste 🥳🥳🥳
ഇന്ന് രാവിലെ ഇഡലിക്ക് ഇത് വെച്ചു പൊളി മുത്തേ പൊളി 😍😍😍👍👍👍👍
🎉🎉❤ super trying 🎉🎉🎉❤❤
We try it was really tasty
🌹❣️❣️❣️ delicious 👑
Varavittathinu shesham udane ilakaruth. Adachu vech 10 minute kazhinju ilakki yojipichaal taste koodum☺😍Super👍👍👍
ഞാൻ ഉണ്ടാക്കി ട്ടോ. വളരെ നന്നായി 😍😍👍🙏
Adipoli tto enik vallare athikam istamayi tto
Mm nokkitttaa .nannayittundu. njan oru bachelor anu eniku itharam idea kittiyaghu valare upkaram.
ഞാൻ ഉണ്ടാക്കി അച്ഛനും അമ്മയ്ക്കും ഒത്തിരി ഇഷ്ട്ടായി ❤❤❤എപ്പോഴും പറയും ഈ കറി മതിയെന്ന്😂
Njanum epol undakki super
സംഗതി കൊള്ളാം... ഞാൻ ഇപ്പോൾ ഉണ്ടാക്കി 😁😁😋
ഇന്നത്തെ സ്പെഷ്യൽ ചേച്ചി യുടെ ഉള്ളി കറി.. താങ്ക്സ് 🌹🌹🌹
അടിപൊളി കറി ഷെയർ ചെയ്യണേ
Murigga ela karikk kanji vellallenkil aripodi edupole kalakki chrthaal best
കാണാൻ നല്ല ഭംഗി ഇനി ഉണ്ടാക്കി നോക്കണം 🥰
ഞാനും ഉണ്ടാക്കി 👍👍
താങ്ക്സ് ♥️
Good morning,you Olli curry is nice taste.Thank very much
സൂപ്പർ ടെസ്റ്റ് എനിക്ക് വളരെ ഇഷ്ടായി ❤️❤️❤️ നല്ല രീതി അത് പറഞ്ഞു തരുകയും ചെയ്തു അടിപൊളിയായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻👌🏻👌🏻
Thanks for a different nd... Tasty.. and easy curry
Thank u so much🥰🥰
ഞാൻ ഉണ്ടാക്കി സൂപ്പർ ആണ് ട്ടോ 👍👍👍👍
അടിപൊളി കറി 😍
Ullikkary ok...Kari undakki theernnappozhekum chechi Appam vum undakki orupad thavana
Super tasty anallo👍👍👍
You're from Thrissur
Kanditt super anu 👌 veraity ulli curry try cheythu nokkanam 😍
കണ്ടാ തന്നെ അറിയാം ...... നല്ല ടേസ്റ്റി കറി ആണെന്ന്👍👍👍❤️❤️
ഞാൻ രണ്ടു പ്രാവശ്യം ട്രൈ ചെയ്തു സൂപ്പർ ആട്ടോ♥️♥️♥️
Adipoli curry chechi easy ayitt undakkan pattum try cheythu very tasty
😍
Kollam enik eshtapettu aa kunjulli prayogam😄😄😄
😂😂
Nalla curry easy method i will try
ഞാൻ ഉണ്ടാക്കി നോക്കി നനയിട്ടില
Nale pakal Hanne undakki nokkum👍🏾
ഉണ്ടാക്കി... ട്ടോ ഉഗ്രൻ ❤️
Thanks for easy recipe.
കുഞ്ഞുള്ളി.... ആ... പ്രയോഗം കലക്കി..... 🤩🤩
Kochulli
Inn thanne try cheyth nokum
ഉണ്ടാക്കട്ടെ ❤
Adipoli nalla taste und
ഞാനിത് രണ്ടുമൂന്നു പ്രാവശ്യം ചെയ്തുനോക്കി. സൂപ്പർ ടെസ്റ്റാണ്
Thank you
Njan undaki Noki Nannayirunu ellarkum eshttamayi
Very nice it is deferent recipe
Thank u so much
ഞാൻ ഉണ്ടാക്കി പക്ഷേ കൊഴുപ്പ് ഉള്ളതുപോലെ തോന്നി എന്നാലും നല്ല ടേസ്റ്റ് ഉണ്ടായിരുന്നു 😋
ഞാൻ ഉണ്ടാക്കി നല്ല രുചി ഉണ്ട് താങ്ക്സ്
Thanks dear...
adipoli👌👌👌👌
Yes, I will try to make ullicurry
Ulli curry super💐💐💐💐💐secret also super
New Friend avideyum varane oru 3 minute angilum kandathinu sadham mathram Friend avane💐💐💐
We prepare this. This dish is known as vatha kuzhambu. But we add sambhar powder instead of chilli powder. This dish is very tasty. We can prepare this dish using lady fingers, mathan etc also. We add little kaayam also
എന്റെ കുട്ടികള്‍ക്ക് ഉള്ളി currry പെരുത്ത് eshttayi. thanks
Thank u so much....😊
@@LimeandChillies po
@@krishnakumarik980 .
Puliyinji undakkumbil kattiyaavan vendiyitt arippodi aan add cheyyunnadh
Super kanan thanne endhoru bhangi theerchayayum try cheyyam
Thank u
സൂപ്പർ കറി ഞങ്ങൾ ഉണ്ടാക്കിനോക്കി എന്റെ മക്കൾക്ക് ഒരു പാട് ഇഷ്ടമായി.
Thank u so much🥰🥰🥰
Njan undakki. Super💕
Njan undakki ippol supper
Thank u so much.... 🥰🥰🥰
Suuuperrr 👌 👌😋⭐⭐
Nalla oru ulli curry, thank you for the delicious recipe...all the very best...😀
Super anuto njan 2 pravashyam undakki
Thank u so much..
Super chechi njangal try cheythu adipolii
Thank u so much .. ☺
Excellent
Adipoli👍👍💯💯💯💯
Undakki nokki tto it was really tasty...vere oru prethyeka taste
നന്നായി കേട്ടോ ഞാൻ ഉണ്ടാക്കി
Thank u so much...
Try cheithutto super anu
Super super .😋😋😋😋 👌👌👌👌🤩
Super.voice nannu .nallathu varatte
പൊളിച്ചു. ,
Thanks💖
നല്ല voice ❤
Good One....Congrats for the effort
Kochulli pattumo chechi
Jeerakam valuthoo cheruthooo
Try cheyum goood recipe
Cheriya jeerakam
ഞാൻ ഉണ്ടാക്കി കേട്ടോ, കൊള്ളാം
കുറച്ചു ചുക്ക് പോടി കുടി ചേർത്താൽ അടിപൊളിയാണ്....
നല്ല കറിയാണ്
Very tasty onion carr y
Supper 😍😍😍😍
ഞാൻ ഉണ്ടാക്കി സൂപ്പർ അടിപൊളി 👍👍👍👍👍👍👍💖💖💖
Thanks dear 🥰🥰
@@LimeandChillies 🥰🥰🥰
Ningle voice sweet anutto 😊🙂😻👌👌👌👌
Your cerry is SUPER
ഉണ്ടാക്കി. Super
Thanks dear 🥰🥰
കുറച്ചു വാളന്‍ പുളി കൂടി ചേര്‍ത്താല്‍ സൂപ്പർ ആണ്
Nalla tasty recipe anu ithu 😋😋😋 ❤️
Superanu
Very taste
Thank u so much...
ഞാൻ ഉണ്ടാക്കി നോക്കിട്ടോ സൂപ്പർ 👌
Thank u so much dear...
Enne kothippilkathiri
ഞാൻ undakki നോക്കി. സൂപ്പർ ടേസ്റ്റ് ആണ്. Good 👌. ഞാനും കുറച്ച് റെസിപ്പി ഉണ്ടാക്കിയിട്ടുണ്ട് നോക്കണേ 😊
Sure..
സൂപ്പർ ആണ് കേട്ടോ എന്റെ ഏട്ടന് ഇഷ്ട്ടപെട്ടു ചോറന്റെ കൂടെ ആണ് കഴിച്ചത് കൊള്ളാം
Thank u so much dear 🥰🥰🥰
Arimavu ozhikkamo
സൂപ്പർ 👍👍👍
Thank u so much
ഞാൻ ഇന്ന് ഉണ്ട്ടാക്കി നോക്കട്ടെ
അടിപൊളിയാ ട്ടോ സൂപ്പർ 👌🏻👌🏻
ഞാൻ കൂട്ടായി ഇവിടേക്ക് വരുമോ
പൊന്നുമോളെ. മഞ്ഞൾ. പൊടിയുടെ. കുത്തൽ.. ഒന്നോർക്കുന്നത്. നല്ലതാണ്. വെള്ളം. ഒഴിക്കുന്നതിന്. മുൻപ് ചേർക്കണം.
അടിപൊളി ചേച്ചി സൂപ്പർ ayi... വീട്ടിൽ എല്ലവർക്കും ഇഷ്ടമായി 😋😋😋👍
Thanks dear.. 🥰🥰
Rasamayittundu.
Thank u
Super 👌👌👌👌
Thanks dear
Nice 👍🏻
കറി കാണാൻ കൊള്ളാം ഞാൻ വച്ചുംനൊക്കി പക്ഷേ ശർക്കര കൂടി പോയത് കൊണ്ട് പായസം ആയിപോയി 🤣😂😂
🤣🤣🤣🤣🤣🤣
😂😂
Suuuuuuuper👍👍👍👍👍👍👍👍👍👍
ഉള്ളിക്കറി അഞ്ചു മിനിറ്റിൽ തയ്യാറാക്കാൻ കഴിയില്ല !.ഉള്ളി തൊലി കളയാൻ ഒരു മണിക്കൂർ വേണം.
Currect 😀😀😜
🤣🤣🤣
Avastha
😂😂
😂😂😂😂🤣👍🏻
Ullicurry njn undakki nokki.. adipoli aayirunnu
Thanks dear