ഒഡേസയിലേക്ക് കൂട്ടുകാർക്കൊപ്പം ഒരു ദീർഘയാത്ര | Oru Sanchariyude Diary Kurippukal 258|Safari TV

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ย. 2024

ความคิดเห็น • 294

  • @binusivan122
    @binusivan122 6 ปีที่แล้ว +160

    താടി വെച്ച സന്തോഷ് ചേട്ടൻ pwolichu

  • @MUHAMMADIQBALMHS
    @MUHAMMADIQBALMHS 6 ปีที่แล้ว +178

    ശനിയാഴ്ച കണ്ടിട്ടേ കിടക്കാറുള്ളു
    ശക്തിമാനു ശേഷം എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം

    • @jenseerhameed3837
      @jenseerhameed3837 6 ปีที่แล้ว +1

      sathyammmmmmmmmmmmm

    • @Shuhaib-kn2te
      @Shuhaib-kn2te 6 ปีที่แล้ว +4

      മൂസാക്ക
      ഈ പ്രോഗ്രാമിനെ കുറിച്ച് ഒരു review ഇടാമോ താങ്കളുടെ ചാനലിൽ
      Pls ഇനിയും കാണാത്തവർക് കാണാൻ ഉള്ള oru അവസരം ആകും അത്

    • @sankunniable
      @sankunniable 6 ปีที่แล้ว +5

      Thank you bros

    • @abahad9804
      @abahad9804 6 ปีที่แล้ว +2

      njn kanda episode elllam nalla anubhavamaayirunnu , ee program ne kurich ningalude review kandu bro ini ella episodum kaanum

    • @bijuvijayan3522
      @bijuvijayan3522 6 ปีที่แล้ว +1

      😀😀😂😂

  • @fahadhsherief
    @fahadhsherief 6 ปีที่แล้ว +27

    പണ്ട് ഞാൻ സഫാരി ചാനലിൽ വന്ന് വീഡിയോ കാണുമ്പോൾ, കൂടി പോയാൽ ഒരു 10 കമെന്റ് മാത്രമേ കാണതുള്ളു,. പിന്നെ കൊറച്ചു viewer ഡും. ഇപ്പോൾ കൂട്ടി മുട്ടും വിതം ആളായി.. സന്തോഷം ഉണ്ട്.
    Gud improvement safari channel.

  • @rassal3749
    @rassal3749 6 ปีที่แล้ว +40

    കാത്തിരിപ്പിന് വിരാമമായി വീണ്ടുമൊരു ശനിയാഴ്ച

  • @mirshadpt
    @mirshadpt 6 ปีที่แล้ว +40

    Sergei Pavlovich Korolev നെ പരിചയപ്പെടുത്തിയതിന് നന്ദി

  • @ajukjoseph5431
    @ajukjoseph5431 6 ปีที่แล้ว +23

    സെർഗി കൊറേലോവ്‌... പുതിയ ഒരു അറിവ് തന്നതിന് പ്രത്യേകം നന്ദി...
    അയാൾ ഉണ്ടായിരുന്നെങ്കിൽ അമേരിക്ക അന്ന് 2nd പൊസിഷനിൽ ആയേനെ എന്നും...

  • @justinjames7034
    @justinjames7034 6 ปีที่แล้ว +5

    എന്തായാലും സന്തോഷ് ചേട്ടൻ എന്റെ റോൾ മോഡൽ ആണ്. കണ്ണ് ചിമ്മാൻ പോലും അനുവദിക്കാതെ, നമ്മെ പിടിച്ചിരുത്തുന്ന പരിപാടി. എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല. വെറുതെ ഒരു സ്ഥലം കാണിക്കുകയല്ല താങ്കൾ ചെയ്യുന്നത്. ആ പ്രദേശത്തിന്റെ മുഴുവൻ ചരിത്രവും അതിന്റെ പ്രാധാന്യവും, അവിടുത്തെ ജീവിത രീതികളും, എല്ലാം വളരെ ഭംഗിയോടെ ആവർത്തന വിരസത ഇല്ലാതെ അവതരിപ്പിക്കുന്നു. വളരെ നന്ദി.

    • @mariammavarghese6595
      @mariammavarghese6595 3 ปีที่แล้ว

      Really u r presenting d history of all the places u visit. No one else will take this much pain to do such things.

    • @mariammavarghese6595
      @mariammavarghese6595 3 ปีที่แล้ว

      How u could take d food of all countries.

  • @evamaria221
    @evamaria221 6 ปีที่แล้ว +31

    പണ്ട് ഹിന്ദി സീരിയൽനായിരുന്നു addict. ഇപ്പൊ സഞ്ചാരത്തിനും ഡയറി കുറിപ്പുകൾക്കുമാണ് addict

  • @agentx5945
    @agentx5945 6 ปีที่แล้ว +36

    Uploader ചേട്ടൻ/ചേച്ചി മുത്താണ്😍😍

  • @jayachandranleojayan5030
    @jayachandranleojayan5030 5 ปีที่แล้ว

    ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
    തിരുവനന്തപുരം തൈക്കാട് V-Tracks ൽ സിനിമാട്ടോഗ്രാഫർ
    ഉദയൻ അമ്പാടിയോടൊപ്പം തമ്മിൽ കണ്ടിരുന്ന വളരെ പഴയ
    സുഹൃത്ത്. താങ്കളുടെ യാത്രാനുഭവങ്ങൾ മാത്രം കാണുന്ന....
    ഇത് ലഹരിയായി മാറിയ ആയിരങ്ങളിലൊരാൾ ഞാൻ.
    .
    നമ്മുടെ നാട് തിരിച്ചറിയാതെ പോയ അത്ഭുത പ്രതിഭയാണ്
    താങ്കൾ. പ്രകൃതിയെ നോവിക്കാതെ... നമ്മുടെ രാജ്യത്തെ
    (പ്രത്യേകിച്ച് കേരളത്തെ) എങ്ങനെയെല്ലാം വളരെ വളരെ
    സുന്ദരമാക്കാമെന്ന് അല്ലെങ്കിൽ വരുമാനമുള്ള TOURIST
    കേന്ദ്രങ്ങളാക്കാമെന്ന് താങ്കളിൽ നിന്ന് ഭരണാധികാരികൾ
    ഒത്തിരിയൊത്തിരി പഠിക്കാനുണ്ട്. താങ്കളെയാണ് എന്റെ
    രാജ്യം ആദരിക്കേണ്ടത് (leojayan from Dubai)

  • @movieclipsmalayalam861
    @movieclipsmalayalam861 6 ปีที่แล้ว +1

    വളരെ നല്ല പ്രോഗ്രാമുകൾ മലയാളികൾക്ക് നൽകുന്ന സന്തോഷ് സർനു എന്റെ ബിഗ് സല്യൂട്ട്

  • @HABEEBRAHMAN-em1er
    @HABEEBRAHMAN-em1er 6 ปีที่แล้ว +181

    ഈ പ്രോഗ്രാം കാണുമ്പോൾ ഒരു പുസ്‌തകം വായിക്കുന്ന ഫീലും, അതുവഴി ആ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്നതും എന്റെ മാത്രം തോന്നൽ ആണോ...

    • @bphelanad
      @bphelanad 6 ปีที่แล้ว +2

      Habeeb Rahman I feel also same

    • @jishnuputhumana999
      @jishnuputhumana999 6 ปีที่แล้ว +1

      എനിക്കും തോന്നാറുണ്ട്...

    • @sankunniable
      @sankunniable 6 ปีที่แล้ว +5

      Thanks Habeeb

    • @HABEEBRAHMAN-em1er
      @HABEEBRAHMAN-em1er 6 ปีที่แล้ว +4

      Santhosh George 😊

    • @jishnuputhumana999
      @jishnuputhumana999 6 ปีที่แล้ว +2

      @@sankunniable santhoshetta... hai..😊

  • @sameerbinismail8910
    @sameerbinismail8910 6 ปีที่แล้ว +87

    ചരിത്ര പുരുഷന്റെ ഡയറിക്കുറിപ്പുകൾക്കായി കാത്തിരിയ്ക്കുകയായിരുന്നു...

    • @Heaven0737
      @Heaven0737 6 ปีที่แล้ว +1

      New nakeover santhosh sir

    • @sankunniable
      @sankunniable 6 ปีที่แล้ว +1

      Thanks again Sameer bhai

  • @arunchennai53
    @arunchennai53 6 ปีที่แล้ว +23

    ആ താടീം ആ തലക്കെട്ടും, ആ കഥയും കൂടി കേൾക്കുമ്പോ ഹോ, സന്തോഷ് സർ മരണമാസ്സ് 🌍🌎🌏✈️

  • @shibinsivanandan7882
    @shibinsivanandan7882 4 ปีที่แล้ว +1

    Sir kadha parayumbol nammal aa nagarathil ethunna oru feel...... Best presentation ever.....

  • @gokulsn9262
    @gokulsn9262 6 ปีที่แล้ว +14

    49 views....54 likes....SANTHOSHETANTE Athimanoharamaya vivaranathinu addict aayavar 😘😍

  • @vahidpt9223
    @vahidpt9223 5 ปีที่แล้ว +1

    ജീവിതത്തില്‍ ഇത്രത്തോളം മടുപ്പുളവാക്കാത്ത ചാനല്‍ സഫാരി മാത്രമായിരിക്കും...എത്ര കണ്ടാലും മതി വരാത്ത ചാനല്‍

  • @vishnusunilramapuram1749
    @vishnusunilramapuram1749 6 ปีที่แล้ว +28

    Santhosh സാറിന്റെ കൂടെ യാത്ര ചെയിത 3മലയാളി യുവാക്കൾ ഈ വീഡിയോ കാണുന്നോണ്ടോ... 😍

    • @sankunniable
      @sankunniable 6 ปีที่แล้ว +34

      Yes they are watching. They are in constant contact.

    • @ejoeldhose6734
      @ejoeldhose6734 3 ปีที่แล้ว

      Sir, what about his exam?
      He did complete successfully?

    • @exodusrosary2694
      @exodusrosary2694 3 ปีที่แล้ว

      @@sankunniable 😍😍

  • @georgycherry
    @georgycherry 6 ปีที่แล้ว +1

    സന്തോഷ് ബ്രോ, കിടിലൻ look ആണല്ലോ??? Steve, Anson & Robin , thank you for inviting SGK to Ukraine .

  • @rijithmangalasseri8798
    @rijithmangalasseri8798 6 ปีที่แล้ว +16

    You are my hero, inspiring,👌👌👌💐💐💐💐safari👌👌👌

  • @channeljee4747
    @channeljee4747 6 ปีที่แล้ว +7

    സന്തോഷേട്ടാ താടി പൊളിച്ചു

  • @noufalkoormath6354
    @noufalkoormath6354 6 ปีที่แล้ว +3

    എപ്പോഴത്തെയും പോലെ ആദ്യം ലൈക്ക് പിന്നെ കാണൽ✌️😍❤️

  • @sffgg7536
    @sffgg7536 6 ปีที่แล้ว +1

    ഉക്രൈന്റെ സഞ്ചാരം ഞാൻ കണ്ടിരുന്നു എനിക്ക് വളരെ ഇഷ്ട്ട പ്പെട്ടു

  • @rahukanna
    @rahukanna 6 ปีที่แล้ว +1

    Thank you sir sergey korolev നെ കുറിച്ചുള്ള വിവരം തന്നതിന്

  • @muhammedjiyad
    @muhammedjiyad 6 ปีที่แล้ว +4

    അവതരണം കേട്ട് കൊണ്ട് ഉറങ്ങാൻ നല്ല സുഖo

  • @salmank3903
    @salmank3903 6 ปีที่แล้ว +20

    കേരള വിദ്യാഭ്യാസത്തിന്റെ എക്സിക്യൂട്ടിവ് ബോർഡിൽ താങ്കളും കൂടി വന്നിരുന്നെങ്കിൽ... അനുഭവങ്ങൾ കൊണ്ടുള്ള പാഠങ്ങൾ പഠിക്കാം

  • @princeroy1619
    @princeroy1619 6 ปีที่แล้ว +1

    Im a fan of this Legend . All his episodes should hit records .

  • @mohamedfasil3407
    @mohamedfasil3407 6 ปีที่แล้ว

    ഇ ചാനലിലെ ഓരോ പ്രോഗ്രാമും കാലങ്ങൾ അതിജീവിക്കുന്നതും എന്നും പ്രസക്തിയുള്ളതുമാണ് .എത്ര കണ്ടാലും മതിവരാത്തതാണ്. അത് കൊണ്ട് തന്നെ മലയാളത്തിലെ No. 1 ചാനൽ ആകട്ടെ എന്നു ആശംസിക്കുന്നു.

  • @arunkpillai9980
    @arunkpillai9980 5 ปีที่แล้ว +1

    ഓരോ വാക്കും എങ്ങനെ മനോഹരമായി അവതരിപ്പിക്കാൻ സാധിക്കും എന്ന് SGKയുടെ ഈ അഭിമുഖം കണ്ടാൽ മാത്രം മതി

  • @georgeblackwoods8755
    @georgeblackwoods8755 6 ปีที่แล้ว

    Oro episode nokumbozhum...oro puthiya arivaanu labikunnathu.. History class pole feel... Thanks

  • @jayakumarr1736
    @jayakumarr1736 6 ปีที่แล้ว +2

    പുതിയ ഒരു അറിവ് തന്നതിന് പ്രത്യേകം നന്ദി

  • @thimupullukarantimoty1044
    @thimupullukarantimoty1044 6 ปีที่แล้ว

    ഹലോ സന്തോഷ് ഭായ് നിങ്ങളുടെ രണ്ടു പേരുടെയും വളരെ നല്ല അവതരണം പലപ്പോഴും നിങ്ങളുടെ ചരിത്ര വിവരണം കേട്ടാൽ ഞാൻ നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു വെക്തിയാണ് എന്ന് തോന്നുന്നു പലപ്പോഴും നിങ്ങൾ അയച്ചു തരുന്ന ഓരോ പരമ്പരയിലെ ഭാഗങ്ങൾ തീരുമ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. രണ്ടു പ്രതിപകൾക്കും അഭിനദനം തുടരട്ടെ ഇ ചരിത്ര യാത്ര..........

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 6 ปีที่แล้ว

    ഈ ഭാഗവും സുന്ദരമാക്കിയിരിക്കുന്നു.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

  • @sujithmathew8966
    @sujithmathew8966 6 ปีที่แล้ว

    Enikku vallarea ishtamannu sanchariyudea diary kuripp Enna e program santhosh sir and Prasad sir doing great. Job

  • @hector1094
    @hector1094 6 ปีที่แล้ว +5

    This channel deserves at least 1M subscribers.

  • @shakirabdulrahman3851
    @shakirabdulrahman3851 6 ปีที่แล้ว +2

    Ishtayi santhosh ji....aduthadinu vendi kathirikkunnu....vallatharu santhosham

  • @velv6397
    @velv6397 6 ปีที่แล้ว +6

    ഇത് ആഴ്ചയിൽ എല്ലാദിവസവും സംപ്രേഷണം ചെയ്യണം എന്നു ആവശ്യപെട്ട് ഞാൻ സഫാരി ചാനലിനു എതിരെ കേസ് ഫയൽ ചെയ്യാൻ പോകുകയാണ്.....

  • @Agathiayan99
    @Agathiayan99 6 ปีที่แล้ว +4

    You are truly inspiring...
    hats off youu Sirrr...
    taking a bow..
    by
    an ardent fan from Lakshadweep

  • @shibilrehman9576
    @shibilrehman9576 6 ปีที่แล้ว +8

    നമ്മുടെ മുത്ത് വന്നേ...

  • @777shameem
    @777shameem 6 ปีที่แล้ว +1

    സന്തോഷേട്ടാ ആ യാത്ര ഞങ്ങൾ ഇപ്പോളും മനസിൽ സൂക്ഷിക്കുന്നു 😘😘😍😘

  • @aby4u276
    @aby4u276 6 ปีที่แล้ว

    അറിവ് അതു മാത്രം ആണ് സഫാരി ചാനൽ. നന്ദി Mr. സന്തോഷ് സർ

  • @JJand000
    @JJand000 6 ปีที่แล้ว +2

    സന്തോഷേട്ടാ താങ്കൾ ഒരു പ്രീതിഭ ആണ്, ആർക്കും മറികടക്കാൻ പറ്റാത്ത പ്രീതിഭ...

  • @amalkumar80
    @amalkumar80 6 ปีที่แล้ว +3

    എല്ലാ ആഴ്ചയും ഇതുപോലെ രണ്ട് എപ്പിസോഡ് വേണം😃😃😃

  • @SuperVipin85
    @SuperVipin85 6 ปีที่แล้ว +3

    ...............താടി....പൊളിച്ചു

  • @alexjohn5213
    @alexjohn5213 6 ปีที่แล้ว +1

    VERY INFORMATIVE MR. SANTHOSH GEORGE. PRASAD JI. YOU ARE A GOOD COMPANION WITH SANTHOSH JI

  • @muhammedswalih241
    @muhammedswalih241 6 ปีที่แล้ว +2

    എല്ലാ വിധ അഭിനന്ദനങ്ങൾ

  • @jamessoumya
    @jamessoumya 6 ปีที่แล้ว +3

    Ennu first comment entae vaka. Santhoshetta ningal aanu njangadae okkae superhero.

  • @gaff00000
    @gaff00000 6 ปีที่แล้ว +22

    സഫാരി ചാനലിലെ, അതും സന്തോഷ് സാർന്റെ പ്രോഗ്രാം ആണെങ്കിൽ ആദ്യം ലൈക് അടി നിർബന്ധമാ.. ☺👍 പിന്നീട് ആണ് കാണൽ.. 🤷🏻‍♂

  • @shaginkumar
    @shaginkumar 6 ปีที่แล้ว +5

    Comment before watching.... Love it

  • @kiranrs8210
    @kiranrs8210 6 ปีที่แล้ว +6

    പുതിയ ഭാവത്തിൽ പുതിയ രൂപത്തിൽ.

  • @hardwin7461
    @hardwin7461 6 ปีที่แล้ว +1

    സെർഗി കോരലോവ് - സല്യൂട്ട്
    3മലയാളീസ് 💪💪

  • @sibythomas2000
    @sibythomas2000 6 ปีที่แล้ว +6

    ഹായ് സാർ അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു. പിന്നേ സാർ പറഞ്ഞ പോലെ നമ്മുടെ നാട്ടിൽ എന്തു കോണ്ടാണ് മണ്ണിനടിയിൽ വ്യാപാര സ്ഥാപനങ്ങൾ മാളുകൾ ഒന്നും നിർമ്മിക്കാത്തത് എന്ന് അതിന് ഞാൻ മനസിലാക്കിയ ഒരു കാര്യം ഇവിടെ കുറിക്കുന്നു.. --- നമ്മുടെ നാട്ടുകാരുടെ ഒരു ചിന്താഗതി എന്ന് പറയുന്നത് വർണ്ണ പ്രവഞ്ചത്തോടെ കാണുന്നതിനേ തെടിപ്പോകുക എന്നതായി എന്നിക്ക് തോന്നിയിട്ടുണ്ട് ഒരു പട്ടണത്തിലേ എല്ലാ സ്ഥാപനങ്ങളും മണ്ണിനിടയിൽ ആണേങ്കിലേ അവർക്ക് എല്ലാവർക്കും കച്ചവടം നടക്കു കുറച്ച് സ്ഥാപനങ്ങൾ മുകളിലും കുറച്ച് സ്ഥാപനങ്ങൾ മണ്ണിനടിയിലുമായിരുന്നാൽ മണ്ണിനടിയിൽ ഉള്ള സ്ഥാപനത്തിൽ കച്ചവടം ഉണ്ടാവാൻ സാധ്യത ഇല്ല... കാരണം പരസ്യത്തിൽ കാണുന്നതിനോട് മാത്രം ആകർഷണം തോന്നുന്ന കൂട്ടർ വാഹനത്തിൽ നിന്ന് ഇറങ്ങി കഴിഞ്ഞാൽ അവര് ഉദ്ദേശ്ശിച്ച് വന്ന ഷോപ്പ് മണ്ണിനിടയിലാണേങ്കിൽ കഷ്ടപ്പേട്ട് തപ്പിക്കണ്ടു പിടിച്ച് വാങ്ങാൻ നിൽക്കാതേ.. കാണുന്ന കടയിൽ കയറി വാങ്ങിപ്പോകും അതു കോണ്ട് ഒന്നങ്കിൽ എല്ലാം സ്ഥാപനങ്ങളും വെളിയിലും അല്ലങ്കിൽ എല്ലാ സ്ഥാപനങ്ങളും മണ്ണിനടിയിലും ആയിരിക്കണം: അല്ലങ്കിൽ നമ്മുടെ ആൾക്കാര് നല്ലത് തേടി ക്കണ്ടു പിടിച്ച് ഉപയോഗിക്കുന്നവരായിത്തിരണം: എന്നാലേ സാർ പറഞ്ഞ രീതിയിലുള്ള വികസനങ്ങൾ നമ്മുടെ നാട്ടിൽ നടപ്പാക്കാൻ സാധിക്കു ആരെയും ആക്ഷേപിക്കാൻ വേണ്ടി അല്ല ഇത് ഇത് ഇവിടെ കുറിച്ചത് കണ്ടപ്പോൾ മനസിൽ തോന്നിയ ഒരു കാര്യം കുറിച്ചു അത്ര മാത്രം: ആരും ചിത്ത വിളിച്ചെക്കല്ലേ... തങ്ങാൻ ഉള്ള കരുത്തില്ല:

    • @agentx5945
      @agentx5945 6 ปีที่แล้ว

      Good observation 👏

    • @sibythomas2000
      @sibythomas2000 6 ปีที่แล้ว

      താങ്ക് യു

    • @kunjukunjunil1481
      @kunjukunjunil1481 6 ปีที่แล้ว +1

      Not only that monsoon flooding is also a factor .

  • @rsrenjithrs
    @rsrenjithrs 4 ปีที่แล้ว +1

    Sergey Koryolev...The hero of Space Race...SGK...The legend of Kerala

  • @bphelanad
    @bphelanad 6 ปีที่แล้ว +5

    ഒരുലോഹിദാദാസ് ലുക്ക് ☺️

  • @josephinvarghese6571
    @josephinvarghese6571 6 ปีที่แล้ว +1

    സർ ഒത്തിരി ഇന്ത്യൻ യാത്രങ്ങൾ നടത്തിയിട്ടുണ്ടല്ലോ, അതിന്റെ കൂടെ അനുഭവങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്നു...

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 ปีที่แล้ว

    Legend sandhosh sir❤️🙏🏻

  • @rejivarghese4177
    @rejivarghese4177 2 ปีที่แล้ว

    Ukrayin ആക്രമിക്കപ്പെടുമ്പോൾ വേദനയോടെ ഇത് കാണുന്നവരുണ്ടോ

  • @deepthigeetha6489
    @deepthigeetha6489 5 ปีที่แล้ว +1

    Steve. anson. robin. Good job 👏Thank u

  • @Dileep5567
    @Dileep5567 6 ปีที่แล้ว

    Njan sancharam enna program Kannan thudagittu 7 varshathil kooduthal aayi .ippozhum athuthudarunnu.. Sanchariyude dairy kurippukal enna programum njan kaanarund .njan travel cheyumbolkoodiyum safari T.V. sancharam kanarund .i like sancharam

  • @muhamedsameer1525
    @muhamedsameer1525 6 ปีที่แล้ว +3

    ഈ പ്രോഗ്രാം എല്ലാം ദിവസവും വേണം sir

  • @Maheshem88
    @Maheshem88 3 ปีที่แล้ว

    ഏറ്റവും ഇഷ്ടപ്പെട്ട പരിപാടി.

  • @dreamlover9054
    @dreamlover9054 6 ปีที่แล้ว +2

    കാത്തിരുന്നു ഒടുവിൽ എത്തി

  • @vijeshvijayan5215
    @vijeshvijayan5215 6 ปีที่แล้ว +3

    ഡിസ്‌ലൈക്ക് അടിക്കുന്ന മാക്രികളുടെ ശ്രെദ്ധക് വ്യെക്തമായ കാരണം കമന്റ് ചെയ്യുക........

  • @pranava4637
    @pranava4637 6 ปีที่แล้ว +1

    Avidea okkea povan thonnunu.......u r lucky santhosh sir.....

  • @RajuRaju-ht6sk
    @RajuRaju-ht6sk 6 ปีที่แล้ว

    Ee Oro episodum enik tharunna anubhavam paranj ariyikkan vayya .. safari malayalikalude swakarya ahangaram anu

  • @PédophileProphet
    @PédophileProphet 6 ปีที่แล้ว +1

    കാത്തിരിക്കുകയായിരുന്നു...😍😍😍

  • @jayathomas2737
    @jayathomas2737 6 ปีที่แล้ว +3

    Thanks Safari 👌

  • @jerinjohnny007
    @jerinjohnny007 6 ปีที่แล้ว +4

    Chandigarh ടൗണിൽ underpass സൗകര്യം ആണ്

  • @hazitgi5971
    @hazitgi5971 6 ปีที่แล้ว +13

    കട്ടലുക്ക് ബ്രോ സന്തോഷ്

  • @thansikn461
    @thansikn461 6 ปีที่แล้ว

    "Athimanoharamaya".....ith kelkan enik peruthishtam.....

  • @sreedev218
    @sreedev218 6 ปีที่แล้ว +2

    First comment . Santhosh sir Guruveee namah 🙏

  • @Kunchoncheri
    @Kunchoncheri 6 ปีที่แล้ว +1

    Waitng for next episode...

  • @vinuv16
    @vinuv16 6 ปีที่แล้ว +1

    Sir I am your viewer since the first series in Asianet itself.And viewed almost every episode till now.Some episodes seen twice in some interested countries.God Bless you dear Santhosh sir..

  • @Sunilkumar-bv6wx
    @Sunilkumar-bv6wx 5 ปีที่แล้ว +1

    സഞ്ചാരത്തിന് പുതിയ വീഡിയോകൾ കാണാനില്ലല്ലോ

  • @chandlerminh6230
    @chandlerminh6230 4 ปีที่แล้ว +4

    15:12 ഉപ്പും മുളക്‌ ലച്ചുവിനെ(ജൂഹി രസ്തോഗി) കെട്ടാൻ പോകുന്ന ചെക്കൻ അല്ലെ ആ റോവിൻ...

  • @faijashussain
    @faijashussain 6 ปีที่แล้ว +10

    സർ, ഈ പ്രോഗ്രാം 30 മിനിറ്റ് എന്നുള്ളത് 1 മണിക്കൂർ ആക്കിയാൽ നന്നാകുമായിരുന്ന. കാരണം പെട്ടന്ന് കഴിഞ്ഞു പോകുന്നു.

  • @kamaladevi8365
    @kamaladevi8365 3 ปีที่แล้ว

    Thanks again 💕🙏💕❤️

  • @alvinrozario4523
    @alvinrozario4523 6 ปีที่แล้ว +1

    Addicted to ഡയറിക്കുറിപ്പുകൾ

  • @mhdvk3265
    @mhdvk3265 6 ปีที่แล้ว +7

    താടിയൊക്കെ വെച്ച് മാസ്സ് ലുക്കിലാണല്ലോ

  • @vlittesh3853
    @vlittesh3853 6 ปีที่แล้ว +1

    അടിപൊളി ലുക്കിലാണല്ലോ super

  • @joyvarghese4355
    @joyvarghese4355 6 ปีที่แล้ว +2

    We are waiting for new episode thank you sir

  • @littasaji5669
    @littasaji5669 4 ปีที่แล้ว

    I'm just addicted to this series

  • @jessytorane5091
    @jessytorane5091 2 ปีที่แล้ว

    Second time I am watching. May God bless 🙏

  • @justforfun541
    @justforfun541 6 ปีที่แล้ว +1

    ആകാംഷ എന്നാൽ ഇതാണ് ഓരോ എപ്പിസോഡും കാണാൻ

  • @jijo5721
    @jijo5721 6 ปีที่แล้ว +1

    Ee Live Travel cinema akkikkude 😊

  • @santhuvs5027
    @santhuvs5027 6 ปีที่แล้ว +2

    You are my hero...sir

  • @vinithe365
    @vinithe365 2 ปีที่แล้ว

    സന്തോഷ്, ഏട്ടൻ,സൂപ്പര്

  • @Melbin_Joseph
    @Melbin_Joseph 6 ปีที่แล้ว

    Santhosh chettan new look powlichu..😘😘😍

  • @nithinj1890
    @nithinj1890 6 ปีที่แล้ว +2

    വീഡിയോ കാണുന്നതിന് മുന്നേ like അടിക്കുന്നവർ എത്രപേരുണ്ട്??

  • @rahul-ix7qi
    @rahul-ix7qi 6 ปีที่แล้ว +5

    കോട്ടയത്ത് ഇതുപോലൊരു subway വന്നിരുന്ന വെങ്കിൽ

  • @Fahadbabu01
    @Fahadbabu01 6 ปีที่แล้ว +2

    Very informative video👍👍

  • @shaginkumar
    @shaginkumar 6 ปีที่แล้ว +7

    Santhosh sir Bulgan aayrunnu style... Why beard ????

  • @vivekmalappuram2324
    @vivekmalappuram2324 6 ปีที่แล้ว +2

    താടിയിൽ 👌👌👌👌👌👌

  • @vijeeshgm3940
    @vijeeshgm3940 3 ปีที่แล้ว

    ningal oru nalla aadhhyan aaya oru manushyanum, nalla comen sense ulla manshyanum... pinney nalla business karanum aanu..... so Bimbam enna reethityill vannnal ellam pokum

  • @eldhosevj551992
    @eldhosevj551992 6 ปีที่แล้ว +1

    SE KAZHINJU WATNG FOR NXT EPSD

  • @Allround-g7q
    @Allround-g7q 6 ปีที่แล้ว +1

    സഫാരിയുടെ യാത്ര വീഡിയോകള്‍ എങനെ കാണാം

  • @sreeramp5672
    @sreeramp5672 6 ปีที่แล้ว +9

    മുത്തിന്‌ ഒരു ഫാൻസ് അസോസിയേഷൻ ആയാലോ?

  • @Vahidzainimakkada27
    @Vahidzainimakkada27 6 ปีที่แล้ว +39

    ഇത്രയും പഠനാർഹമായ വീഡിയോക്ക് പോലും ഡിസ്‌ലൈക്ക് അടിക്കുന്നവന്റെ ഉദ്ദേശം എന്താ????

    • @sreesreesreemelodies1378
      @sreesreesreemelodies1378 3 ปีที่แล้ว

      അവനു നന്നാവാൻ ഉദ്ദേശം ഇല്ല അത്ര തന്നെ

    • @balakrishnankp4876
      @balakrishnankp4876 2 ปีที่แล้ว

      Like നേക്കാൾ വലുത് Dis Like ആണെന്ന് കരുതിയിട്ടാണ്

  • @smartkey823
    @smartkey823 6 ปีที่แล้ว +2

    sancharam episodil ukraine kazhchakal upload cheyyuka

  • @MollywoodSelfie
    @MollywoodSelfie 6 ปีที่แล้ว +2

    അടിപൊളി പ്രോഗ്രാം 😘😘😘😘😘😘