മുല്ലപ്പെരിയാർ പൊട്ടിയാൽ കേരളം ഉണ്ടാകില്ലല്ലോ..?; പ്രേക്ഷക | Mullaperiyar Dam

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 69

  • @MusafirMusafir-iz3dh
    @MusafirMusafir-iz3dh 2 หลายเดือนก่อน +23

    എല്ലാ രാഷ്ട്രീയ പാർട്ടികളയും വെറുത്തു

  • @ranju3848
    @ranju3848 2 หลายเดือนก่อน +33

    പവർ ടീമിന്റെ പാവാട പൊക്കിയ കഥകൾ ക്ക് പിന്നിൽ പോകാതെ ഇത് പോലുള്ള സീരിയസ് വിഷയങ്ങളുടെ പിറകെ പോകുക 🙏🏻🙏🏻🙏🏻🙏🏻

  • @jancyjoseph4724
    @jancyjoseph4724 2 หลายเดือนก่อน +2

    Sir I appreciate you

  • @jancyjoseph4724
    @jancyjoseph4724 2 หลายเดือนก่อน +3

    Thankyou റിപ്പോർട്ടർ ചാനൽ, നന്ദി, ഇത് ഇവിടം വെച്ച് നിരുത്തല്ലേ, തുടർ നടപടി ഉണ്ടാകും വരെ റിപ്പോർട്ടർ ചാനൽ കൂടെ ഉണ്ടാവണം

  • @jancyjoseph4724
    @jancyjoseph4724 2 หลายเดือนก่อน +1

    Sir, Thankyou so much, Thankyou so much

  • @annadeepesh519
    @annadeepesh519 2 หลายเดือนก่อน +1

    Dr Arun Congratulations

  • @shajumonrraju9637
    @shajumonrraju9637 2 หลายเดือนก่อน +2

    Arun sir thanks

  • @roydavis4537
    @roydavis4537 2 หลายเดือนก่อน +10

    ഡാം ഡി കമ്മീഷൻ തിയതി തീരുമാനിക്കുവാൻ സുപ്രീം കോടതിയെ സമീപിക്കണം. അല്ലെങ്കിൽ adv റസൽ ജോയ് യുടെ കേസിൽ കക്ഷി ചേരുകയെങ്കിലും വേണം.കാലം കുറെ ആയി ചർച്ച
    അത് അനന്തമായാൽ രാഷ്ട്രീയക്കാർക്കും തമിഴ് നാടിനും സന്തോഷം. ഉരുൾ പൊട്ടലിന്റെ തലേ ദിവസവും ആശങ്ക വേണ്ട എന്നാണ് പറഞ്ഞിരുന്നത്. ലക്ഷങ്ങളുടെ ജീവൻ വച്ചുള്ള കളിയാണ്

    • @Suresh-ww8pn
      @Suresh-ww8pn 2 หลายเดือนก่อน

      സത്യം

  • @vinithababu1946
    @vinithababu1946 2 หลายเดือนก่อน +1

    അരുൺ സാർ താങ്ക്സ്

  • @sbvlog45
    @sbvlog45 2 หลายเดือนก่อน +9

    മെമ്പർ വെറുതെ ചിരിച്ചു കൊണ്ടിരിക്കുന്നത് ethaa ഗൗരവത്തിൽ കാണേണ്ട സമയത്തു.

  • @beenakrishnakumar2957
    @beenakrishnakumar2957 2 หลายเดือนก่อน +1

    Save mullaperiyar...

  • @SreejaS-s3j
    @SreejaS-s3j 2 หลายเดือนก่อน +1

    Dr arun congratulations

  • @PearlBeauty-pu7qj
    @PearlBeauty-pu7qj 2 หลายเดือนก่อน +3

    എത്ര ദിവസം കാണും സർ ഈ ബഹളമൊക്കെ മഴ കഴിയുന്നത് വരെ അല്ലെങ്കിൽ മറ്റൊരു തീപാറും ന്യൂസ്‌ കിട്ടുന്നവരെ alle😔

  • @sunithamol1181
    @sunithamol1181 2 หลายเดือนก่อน +1

    Thank you so much dear reporter channel for taking such a serious matter in to the consideration. Everyone should join together to save our people. Please..

  • @gopikagh2757
    @gopikagh2757 2 หลายเดือนก่อน

    Thankyou so much for considering everyones concern🙏 ellam nannay munnot pokate.. Oru theerumanam anuyogyamay thanne undakate etrayum peten. Ellarum ingane thanne prathikarich namuk vendath nammal nadathy edukanam.

  • @voiceofsajeermannani8153
    @voiceofsajeermannani8153 2 หลายเดือนก่อน

    👍🏻

  • @Jose-u6x3v
    @Jose-u6x3v 2 หลายเดือนก่อน +5

    ചോദിക്കണ്ടവരോട് ചോദിക്ക് ക്ലിഫ് ഹൌസിൽ പോയി ചോദിക്ക്

  • @anjups9969
    @anjups9969 2 หลายเดือนก่อน

    Relevant content
    Reporter channel 👍

  • @JancyKv-ti3xr
    @JancyKv-ti3xr 2 หลายเดือนก่อน +2

    Tunnel nalla solution aanu 🙏dam paniyaan 8 varsham kazhiyum athuvare jenaggal undavo aavo 🤔E sreedharan sir paranjathu pole Tunnel aanu nalla solution nammude nattill eni oru dam venda 🙏

  • @minisivadas769
    @minisivadas769 2 หลายเดือนก่อน +3

    പൊട്ടത്തില്ലെന്ന് പറയാൻ പറ്റില്ല ദൈവം പല മുന്നറിയിപ്പുകളും തന്നു

  • @jancyjoseph4724
    @jancyjoseph4724 2 หลายเดือนก่อน

    ദുരന്തം വന്നതിനു ശേഷം sir റിപ്പോർട്ട്‌ ചെയ്യാം വരും എന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു, ഇപ്പോൾ sir വന്നു റിപ്പോർട്ട്‌ ചെയ്തതിനു നന്ദി, നന്ദി

  • @Thashin-78s
    @Thashin-78s 2 หลายเดือนก่อน +2

    Tunnel venam

  • @jancyjoseph4724
    @jancyjoseph4724 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍

  • @mjsebastian2222
    @mjsebastian2222 2 หลายเดือนก่อน +2

    സംസ്ഥാനം സർക്കാർ മുന്നോട്ട് ഇറങ്ങിയാൽ തീരും ഈ പ്രശ്നം

  • @jobyjobson
    @jobyjobson 2 หลายเดือนก่อน +3

    ചർച്ചകളും സംവാദങ്ങളും കേസും എല്ലാം കഴിയുമ്പോഴേക്കും എല്ലാം തീർന്നിരിക്കും😢

  • @josephjohn7597
    @josephjohn7597 2 หลายเดือนก่อน +2

    Tunnel venam👍👍👍👍👍👍👍❤️🇮🇳🙏

  • @prajithaaneesh6434
    @prajithaaneesh6434 2 หลายเดือนก่อน +1

    എന്തിനാ പുതിയ ഡാം കേരള ജനത എന്നും ഫീതിയിൽ ജീവിക്കണോ മുല്ലപെരിയാർ ഡീകമ്മിഷൻ ചെയ്യുക

  • @crazygamer52258
    @crazygamer52258 2 หลายเดือนก่อน

    ചർച്ചകൾപഴ്.വേല.ഡാംപൊട്ടിവെള്ളത്തിലാകുംവരെ.ഒന്ന്പ്രതിശേഷപ്രകടനം.നടത്തിയില്ലലോന്ന്ഓർക്കുംമലയാളികൾ

  • @lalymichael6742
    @lalymichael6742 2 หลายเดือนก่อน

    🙏🙏🙏🙏

  • @Gracy_d73
    @Gracy_d73 2 หลายเดือนก่อน +1

    Adhikarikal മിണ്ടാതിരിക്കുന്നത് എന്തുകൊണ്ട വെള്ളം ഒഴുകിവന്നു പാർട്ടി നോക്കുമോ

  • @clinomania3725
    @clinomania3725 2 หลายเดือนก่อน

    ഒന്നും നടക്കാൻ പോവുന്നില്ല... ഇടുക്കി തമിഴ് നാടിനോട് ചേർക്കുക... അപ്പൊ അവർ ഡാം പണിതോളും....

  • @shajumonrraju9637
    @shajumonrraju9637 2 หลายเดือนก่อน

    ഞാൻ വിചാരിച്ചു ഇരിക്കുക ആയിരുന്നു അരുൺ സാർ ഇതിൽ മാത്രം എന്താ ഇടപെടഞ്ഞേ ഇന്ന്. പ്ലീസ് ഇതു ഒരു തമാശ കളിക്കേണ്ട ഒരു കാര്യം അല്ല ഈഷ്യര അനുഗ്രഹത്താൽ മാത്രാണ് ഇതു ഇപ്പോൾ മുന്നോട്ടെ പോകുന്നെ

  • @josephmanuel7047
    @josephmanuel7047 หลายเดือนก่อน

    ആശങ്ക വേണ്ടെന്ന് പറയുന്നവരെയൊക്കെയാ ചർച്ചക്ക് വിളിക്കുന്നത്😂...

  • @salimpa3244
    @salimpa3244 2 หลายเดือนก่อน +2

    അടിയന്തരമായി ഡാമിലെ ജലനിരപ്പ് കുറച്ച് ജനങ്ങളുടെ ആശങ്ക മാറ്റുക.
    പുതിയ ഡാം രാഷ്ട്രീയക്കാർ മാത്രമാണ് ആവശ്യപ്പെടുന്നത്. പൊതുജനങ്ങൾക്ക് ആവശ്യമില്ല

  • @sabareesank3782
    @sabareesank3782 2 หลายเดือนก่อน +2

    ഇതാണ് ചാനൽ ചെയ്യേണ്ട ത് അല്ലാതെ വല്ലവനു പാവാട പൊക്കി കൊടുത്ത തിന്റെ ഉത്തരവാദിത്തം ചാനൽ എടുക്കേണ്ട കാര്യം ഇല്ല 25കൊല്ലം മുൻപ് കഴിഞ്ഞ കാര്യം ഇപ്പോൾ പറഞ്ഞു കാര്യം ഇല്ല അങ്ങനെ പറയുന്നവരെ വിശ്വസിക്കരുത്.. അപ്പോൾ അപ്പോൾ പറയുക

  • @ruksanacn5433
    @ruksanacn5433 หลายเดือนก่อน

    Ethrayum pettann cheyyan pattiyal athrayum nallath. Vakku kond mathramallalloo pravarthiyil alleee karyam save Kerala 😢😢😢

  • @rosepraveen6676
    @rosepraveen6676 2 หลายเดือนก่อน

    How can anyone say nothing will happen . Geography is changing, season changing, weather changing, often landslides, etc... who can insure people's lives.

  • @padmamu2578
    @padmamu2578 2 หลายเดือนก่อน

    Ethrayim pettannu thanne uchithamaya theerumaanum venum,wayanadu dhuranthim kandu thanne manasu maraschino iniyum onninum vayya😢😢

  • @jijuize
    @jijuize 2 หลายเดือนก่อน

    Please there is no time for us immediately do something

  • @binusebastian8818
    @binusebastian8818 2 หลายเดือนก่อน

    Repottar channel mullaperiyar dam pottiyal kannumo ?

  • @BobanXavier-gt8fu
    @BobanXavier-gt8fu 2 หลายเดือนก่อน

    Many many times I informed that immediately make a tunnel and divert the water current to Tamil Nadu,and lower the water level as 110 ok

  • @krishnadasajayakumar4790
    @krishnadasajayakumar4790 2 หลายเดือนก่อน

    Pottikazhijaal surakhshitamanu...pinne pottillallo......

  • @FousiFousi-n6y
    @FousiFousi-n6y 2 หลายเดือนก่อน

    arum padikanda allam divam nokum arum padikanda

  • @mohanachandrank
    @mohanachandrank 2 หลายเดือนก่อน

    No New Dam.

  • @mukkilpodi8189
    @mukkilpodi8189 2 หลายเดือนก่อน

    Athonu aa potanmare paranju manasilakan ethelum reporter nu sadhikumo

  • @ThomsonVarghese-ph6bj
    @ThomsonVarghese-ph6bj 2 หลายเดือนก่อน +2

    പുതിയ ഡാം പണിതാൽ അത് ഒരിക്കലും പൊട്ടാത്തത് ആയിരിക്കണം. മുല്ലപ്പേരിയാറിൽ ഡാം ഇല്ലെങ്കിൽ പെരിയാറിൽ വൻ വെള്ളപ്പൊക്കം ഉണ്ടാകും

    • @MuhsinKm-u3k
      @MuhsinKm-u3k 2 หลายเดือนก่อน

      🙄

    • @MuhsinKm-u3k
      @MuhsinKm-u3k 2 หลายเดือนก่อน

      പെരിയാർ അതിന്റെ അഴക്കിൽ ഒഴുകട്ടെ 🙏🏽

    • @Boss20001.
      @Boss20001. 2 หลายเดือนก่อน

      വെള്ളപൊകo തടയാൻ ഇടുക്കി ഡാം ഉണ്ട്‌ മനുഷ്യാ

  • @ratheeshk7143
    @ratheeshk7143 2 หลายเดือนก่อน +1

    77 VARSHAM MAARY MAARY BARIPICHE NARAKAYATHANA ANUBAVICHE THRIPTHARAKUNNU ALGERALA PRABUDDAR # MULLA PERIYAR DE COMMISION NU PAKARAM PRABUDDARKE HEMA COMMISION

  • @ANSARALI-ki2op
    @ANSARALI-ki2op 2 หลายเดือนก่อน

    LDF CPM Thalail Vachu Potatty Alaa thamaadigallum Koothaadunnu Naattil

  • @tittuvj
    @tittuvj 2 หลายเดือนก่อน

    ഒരു ന്യുന മർദ്ദം ചുഴലി കാറ്റ് ആയിട്ട് വന്നാൽ തീരാവുന്ന പ്രശ്നം ഒള്ളു അങ്ങനെ ഉണ്ടാവാതെ ഇരിക്കട്ടെ

    • @midhunkmukund7819
      @midhunkmukund7819 2 หลายเดือนก่อน +1

      ആൾറെഡി നമ്മുടെ തീരത്തു ചുഴികൾ രൂപപ്പെട്ടു തുടങ്ങീട്ടുണ്ട്

  • @radhaka1807
    @radhaka1807 2 หลายเดือนก่อน

    Poda motte

  • @BobanXavier-gt8fu
    @BobanXavier-gt8fu 2 หลายเดือนก่อน

    Many many times I informed that immediately make a tunnel and divert the water current to Tamil Nadu,and lower the water level as 110 ok