സർക്കാരിൻ്റെ സബ്സിഡി എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലാണ് ഈ ഷോപ്പിൽ നിന്നു വാങ്ങുമ്പോൾ ലഭിക്കുന്നത്. മറ്റു ജില്ലയിലുള്ളവർ ഇതിൻ്റെ ഫാക്ടറിയിലെ 9778343447 എന്ന നമ്പരിൽ ബന്ധപ്പെടുക. വീഡിയോയിൽ അത് പറയാൻ വിട്ടു പോയതിൽ ക്ഷമ ചോദിക്കുന്നു.
Fibre glass material ahnu, 1 year ayt use cheyunu ettumaoor company, pipe slip avum koluthy valikumbol, and kure thavana valichu orumbol ( during height adjusting time ) fibre glass podi pole varunund. Ivarude service nallath ahnu, 1 year warranty provide cheyunund amazonil FESTEL company. Ee isuee undapol enik ivar lock new ayach thannu slip issue solve ayi and new pipe ayachu thannu free of cost. After service valare nallath ahnu. But use a gloves for continues usage
സംഗതിയൊക്കെ കൊള്ളാം ഒരെണ്ണം ഞാനും വാങ്ങി. പക്ഷേ ഫൈബറിന്റെ മെറ്റീരിയൽ ആയതുകൊണ്ട് tight ആകില്ല സ്ലിപ്പ് ആയി പോകും. അവസാനം എല്ലാ ജോയിന്റിലും ഡ്രിൽ ചെയ്ത് 6mm നട്ട് ബോൾട്ട് ഇടേണ്ടിവന്നു. ഒരു മാവിന്റെ കമ്പ് മുറിച്ചപ്പോൾ വാൾ മാവിലിരുന്നു. ഇത് വാങ്ങുമ്പോൾ 3 നട്ടുവോൾട്ട് കൂടി വാങ്ങിക്കുക. ഇത് ഏറ്റുമാനൂർ ആണ് ഉണ്ടാക്കുന്നത്.
എറണാകുളം ജില്ലയിൽ പള്ളൂരുത്തിയിൽ താമസിക്കുന്ന എനിക്ക്, ഓർഡർ ചെയ്തു ഏതാനും മിനിട്ടുകൾക്ക് അകം ഡെലിവറി ചാർജ് ഇല്ലാതെ അയച്ചു തന്നു വളരെ മാന്യമായ സേവനമാണ് ഇവരിൽ നിന്നും ലഭിച്ചത്
എത്ര ടൈറ്റ് ചെയ്താലും ഇത് ടൈറ്റ് ആകുക ഇല്ല. കൊളുത്തി വലിച്ചാൽ ഊരിപോകും. തോട്ടിയുടെ പയിപ് വളരെ പെട്ടെന്ന് ഒടിയുന്നതാണ്. പയിപിന് thickness കുറവാണ്.അങ്ങനെ പല കുറവുകളുമുണ്ട്. ഇതിൻ്റെ വാൾ വളരെ നല്ലതാണ്. സ്ലിപ് ആകുന്നതിന് തുളച്ച് നട്ട്, ബോൾട്ട് ഉപയോഗിക്കുക. അല്ലെങ്കിൽ പണി കിട്ടും.
Only use full for minor jobs. If a company says an example 30 feet don't use that much level use 20 feet then you can save life span of material. If 30 feet long use and remove coconut after 2 times broken material. I am earlier purchased and my observation finds.
അരിവാൾ കാച്ചാൻ പറ്റും, ബാസ്ക്കറ്റിലുള്ള ബ്ലേഡ് ഗ്രൈൻഡ് ചെയ്യാൻ പറ്റും, വാൾ ചെറിയ അരം ഉപയോഗിച്ച് മൂർച്ച കൂട്ടാം പക്ഷേ വാളുകൾ മൂർച്ചകൂട്ടി പരിചയമുള്ളവർ ചെയ്യുന്നതാണ് നല്ലത്.
Rs:5250 ആണ് വില.കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സർക്കാരിൻ്റെ സബ്സിഡി കിട്ടും. അപ്പോൾ പകുതി വിലയേ ആകുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക.

Can you give ernakulam shops nber which gives subsidy
It's very useful..informative video
Please contact this no: 9778343447
@@Koreanaurasa
നമ്പറിൽ വിളിച്ചാൽ Switch off എന്നാണ് പറയുന്നത്?
Fibre glass material ahnu, 1 year ayt use cheyunu ettumaoor company, pipe slip avum koluthy valikumbol, and kure thavana valichu orumbol ( during height adjusting time ) fibre glass podi pole varunund. Ivarude service nallath ahnu, 1 year warranty provide cheyunund amazonil FESTEL company. Ee isuee undapol enik ivar lock new ayach thannu slip issue solve ayi and new pipe ayachu thannu free of cost. After service valare nallath ahnu. But use a gloves for continues usage
സംഗതിയൊക്കെ കൊള്ളാം ഒരെണ്ണം ഞാനും വാങ്ങി. പക്ഷേ ഫൈബറിന്റെ മെറ്റീരിയൽ ആയതുകൊണ്ട് tight ആകില്ല സ്ലിപ്പ് ആയി പോകും. അവസാനം എല്ലാ ജോയിന്റിലും ഡ്രിൽ ചെയ്ത് 6mm നട്ട് ബോൾട്ട് ഇടേണ്ടിവന്നു. ഒരു മാവിന്റെ കമ്പ് മുറിച്ചപ്പോൾ വാൾ മാവിലിരുന്നു. ഇത് വാങ്ങുമ്പോൾ 3 നട്ടുവോൾട്ട് കൂടി വാങ്ങിക്കുക. ഇത് ഏറ്റുമാനൂർ ആണ് ഉണ്ടാക്കുന്നത്.
ശരിയാണ് എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായി......
താങ്ക്സ് ബ്രോ
❤ great video
Thanks
എറണാകുളം ജില്ലയിൽ പള്ളൂരുത്തിയിൽ താമസിക്കുന്ന എനിക്ക്, ഓർഡർ ചെയ്തു ഏതാനും മിനിട്ടുകൾക്ക് അകം ഡെലിവറി ചാർജ് ഇല്ലാതെ അയച്ചു തന്നു വളരെ മാന്യമായ സേവനമാണ് ഇവരിൽ നിന്നും ലഭിച്ചത്
സൂപ്പർ
Superb useful video
കൊള്ളാം
Price and place ??
videoയിൽ ഉണ്ട് Sir👍
❤can we get it outside kerela?
Please call the company number in the description box
❤❤
Subsidy scheme engane aa?
Discriptionൽ ഉള്ള നമ്പരിൽ വിളിച്ചാൽ അറിയാൻ സാധിക്കും
നിങൾ പറഞ്ഞത് മനസ്സിലായിഞങ്ങൾക്ക് അറിയേണ്ടുത്ത് ഇതിൻ്റെ വില് ആണ് അത് പറയ് pleasr
വിലയെപ്പറ്റിയും സബ്സിഡിയെക്കുറിച്ചുമൊക്കെ വിശദമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ . ദയവായി വീഡിയോ മുഴുവനായി കാണൂ ചേട്ടാ.
കണ്ണൂർ ജില്ലയിൽ എവിടെയുമില്ലേ
ഡിസ്ക്രിപ്ഷനിലുള്ള കമ്പനി നമ്പരിൽ വിളിച്ചാൽ അറിയാം
തൃശൂർ ജില്ലയിൽ എവിടെ കിട്ടും
Discription ൽ ഉള്ള നമ്പരിൽ വിളിച്ചാൽ അറിയാൻ സാധിക്കും
1000 rubhak kitoo
Fibre pottipokum
വെയിറ്റ് എത്ര kg ഉണ്ട്
Attachment ഇല്ലാതെ 2.5 kg, Attachment ഘടിപ്പിക്കുമ്പോൾ ഏകദേശം 2.750kg വരും
ക്വാളിറ്റി ഉണ്ടോ
Rs prayamo
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
40 അടിക്കു വില എത്രയാണ്?
Discriptionലെ കമ്പനി നമ്പരിൽ ഒന്ന് ചോദിക്കാമോ
ഫാക്ടറി എവിടെയാണ്? ഫാക്ടറിയിൽ നിന്നും സബ്സിഡി ലഭ്യമാണോ?
ഡിസ്ക്രിപ്ഷനിലും കമൻ്റ് ബോക്സിലും ഫാക്ടറിയിലെ നമ്പർ കൊടുത്തിട്ടുണ്ട്. ദയവായി അതു നോക്കൂ
കണണൂർ ജില്ലയിൽ കിട്ടുമോ
കിട്ടും. ദയവായി ഡിസ്ക്രിപ്ഷനിൽ കൊടുത്തിരിക്കുന്ന ഫാക്ടറി നമ്പരിൽ വിളിക്കുക.
എത്ര ടൈറ്റ് ചെയ്താലും ഇത് ടൈറ്റ് ആകുക ഇല്ല. കൊളുത്തി വലിച്ചാൽ ഊരിപോകും. തോട്ടിയുടെ പയിപ് വളരെ പെട്ടെന്ന് ഒടിയുന്നതാണ്. പയിപിന് thickness കുറവാണ്.അങ്ങനെ പല കുറവുകളുമുണ്ട്. ഇതിൻ്റെ വാൾ വളരെ നല്ലതാണ്. സ്ലിപ് ആകുന്നതിന് തുളച്ച് നട്ട്, ബോൾട്ട് ഉപയോഗിക്കുക. അല്ലെങ്കിൽ പണി കിട്ടും.
Sirൻ്റെ ഫീഡ്ബാക്ക് കമ്പനിയിൽ കൊടുക്കാവേ. Thanks
ഇതേ അനുഭവം എനിക്കും ഉണ്ടായി. ഇത്ര tight ചെയ്താലും joint ഊരി പോകും. വെറും waste....
Only use full for minor jobs. If a company says an example 30 feet don't use that much level use 20 feet then you can save life span of material. If 30 feet long use and remove coconut after 2 times broken material. I am earlier purchased and my observation finds.
കത്തിയും വാളും നെറ്റുമെല്ലാം ഈ വിലയിൽ ഉൾപ്പെടുമോ
@ahammedshereef7872 Yes
ഇതിൻ്റെ മൂർച്ച കൂട്ടാൻ എന്ത് ചെയ്യും
അരിവാൾ കാച്ചാൻ പറ്റും, ബാസ്ക്കറ്റിലുള്ള ബ്ലേഡ് ഗ്രൈൻഡ് ചെയ്യാൻ പറ്റും, വാൾ ചെറിയ അരം ഉപയോഗിച്ച് മൂർച്ച കൂട്ടാം പക്ഷേ വാളുകൾ മൂർച്ചകൂട്ടി പരിചയമുള്ളവർ ചെയ്യുന്നതാണ് നല്ലത്.
ഈ തോട്ടി ഉറപ്പുള്ളതാണോ?
വീഡിയോയിൽ ഉള്ള നമ്പരിൽ വിളിച്ചാൽ വാങ്ങിയവരുടെ നമ്പർ ലഭിക്കും. ദയവായി വിളിച്ചു ചോദിക്കൂ..
ഞാനിത് ഉപയോഗിച്ചിട്ടില്ല
ബാസ്കറ്റ് പപ്പായ പോലുള്ളവ പറിക്കുവാൻ പ്രായോഗികമാണോ ....
1 Kgക്ക് മുകളിൽ ഭാരമുള്ളവയാണെങ്കിൽ.വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ ഒരു സാരിയോ മറ്റോ stich ചെയ്ത് ഉപയോഗിച്ചാൽ മതിയാകും.
അടക്ക പറിക്കാൻ പറ്റു മോ? സർ
24 അടിയാണ് ഇതിൻ്റെ നീളം. വേറെ 40 അടി യുടേത് ഉണ്ട് അതു പറ്റുമായിരിക്കും.
cost 2600/-അല്ലേ
Rs:5250 ആണ് വില.കോട്ടയം, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ സർക്കാരിൻ്റെ സബ്സിഡി കിട്ടും. അപ്പോൾ പകുതി വിലയേ ആകുകയുള്ളു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക.
കണ്ണൂർ ഷോപ്പ് ഉണ്ടോ
9778343447 എന്ന ഫാക്ടറി നമ്പരിൽ ഒന്നു ചോദിക്കാമോ
Number one waste
ജാതിക്ക പരിക്കാനുള്ള പൈപ്പ് ഇതിൽ സെറ്റ് ചെയ്യാൻ പറ്റുമോ
വേറെ പൈപ്പ് എന്തിനാണ് ഇതിൽ Set ചെയ്യുന്നത്. ഇതു കൊണ്ടു തന്നെ പറിക്കാമല്ലോ.
@@PKGPALA ജാതിക്ക പറിക്കാൻ അറ്റത്ത് ചെറിയ ഒരു വളഞ്ഞ ഗ്ലിപ്പ് വേണ്ടേ അതാണ് ഉദ്ദേശിച്ചത്
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന ഒരു അറ്റാച്ച്മെൻറ് ജാതിക്കാ പറിക്കാനും സാധിക്കുന്ന തരമാണ്.
ഫാക്ടറിയിലെ നമ്പറിൽ വിളിച്ചിട്ട് എടുക്കുന്നില്ല
കിട്ടുന്നതാണ്. ഒന്നുകൂടി ശ്രമിച്ചു നോക്കൂ.9495679656,9778343447
കൊല്ലം ജില്ലയിൽ എവിടെ കിട്ടും
Discriptional ഉള്ള foctory നമ്പരിൽ വിളിക്കൂ