ഇത് കാണുന്ന ആദൂർ muleria താമസിക്കുന്ന njn😍😍😍.. ശെരിക്കും അത്ഭുതങ്ങളിൽ ഒന്ന് അതാണ് കഴിഞ്ഞ 6 ദിവസങ്ങളിൽ നമ്മൾ ഇവിടെ കണ്ടത്. വൻ ജനാവാലി. 😍. Life long എക്സ്പീരിയൻസ് തന്നെ ആണ് 🔥
ക്ഷേത്ര ഭരണാധികൾക്കും , കമ്മററികൾക്കും അതിലുപരി ആ ദേശത്തിനും സ്വർണ ലിപികളിൽ ചരിത്ര താളുകളിൽ എഴുതി ചേർക്കപെട്ട പെരുംങ്കളിയാട്ടം🙏🏼🙏🏼🙏🏼🙏🏼🙏🏼 അവിടുത്തെ വിപുലമായ സൗകര്യങ്ങൾ ആർക്കും ഒരു ബുദ്ധിമുട്ടുമില്ലാത്ത തരം ദൈവദർശനം ആധൂർ ദേശത്തിന് അഭിമാനം🙏🏼🙏🏼🙏🏼
ഇതിൽ തുളു സംസാരിക്കുന്ന തെയ്യം ദക്ഷിണ കർണാടകയിൽ കെട്ടിയാടുന്ന തുളു തെയ്യങ്ങളാണ്.... അത് പിന്നീട് കേരള നാട്ടിലേക്കും വന്നതാണ്.....തെയ്യങ്ങളെ പരിചയപ്പെടുത്താൻ വേണ്ടി ഞാൻ ഉണ്ടാക്കിയ ഒരു എളിയ ചാനൽ ആണ് ഇത്... തെയ്യങ്ങളെക്കുറിച്ച് പരമാവധി കാര്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്യാൻ പറ്റി....
തെയ്യത്തെ ഒരു കലാരൂപമായി പരാമർശിക്കരുത് തെയ്യത്തിന്റെ അണിയറയിൽ മുഖത്തെഴുത്ത് സമയത്തു കോലധാരികളോട് സംസാരിക്കരുത് അത് അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല ആ സമയം ദൈവത്തെ ആവാഹിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ കയറി സംസാരിക്കാൻ ഇതെന്താ??? 😡😡
⛔Please don't take interviews of Koladhaari after they have done their make-up. It's not appropriate.. even if they agree. Once they are inside Aniyara.. they are in the process of Daiva Aahvaanam. Kindly consider this next time onwards. 🙏
ഇത് കാണുന്ന ആദൂർ muleria താമസിക്കുന്ന njn😍😍😍.. ശെരിക്കും അത്ഭുതങ്ങളിൽ ഒന്ന് അതാണ് കഴിഞ്ഞ 6 ദിവസങ്ങളിൽ നമ്മൾ ഇവിടെ കണ്ടത്. വൻ ജനാവാലി. 😍. Life long എക്സ്പീരിയൻസ് തന്നെ ആണ് 🔥
Kazhinjo?
@hiranchanga6328 yes
ഇന്നലെ ആധൂരിൽ കഴിഞ്ഞു
ക്ഷേത്ര ഭരണാധികൾക്കും , കമ്മററികൾക്കും അതിലുപരി ആ ദേശത്തിനും സ്വർണ ലിപികളിൽ ചരിത്ര താളുകളിൽ എഴുതി ചേർക്കപെട്ട പെരുംങ്കളിയാട്ടം🙏🏼🙏🏼🙏🏼🙏🏼🙏🏼
അവിടുത്തെ വിപുലമായ സൗകര്യങ്ങൾ ആർക്കും ഒരു ബുദ്ധിമുട്ടുമില്ലാത്ത തരം ദൈവദർശനം ആധൂർ ദേശത്തിന് അഭിമാനം🙏🏼🙏🏼🙏🏼
ആദൂരിലെ തെയ്യങ്ങൾ തുളുവാണ് സംസാരിക്കുന്നത് ❌
തുളു സംസാരിക്കുന്ന തെയ്യങ്ങളും ആദൂരിലുണ്ട് ✅
💯
Proud to be Kasrodian❤️🔥Mulleria❤️🔥
എന്റെ നാട് ആദൂർ കാസറഗോഡ് 🔥🔥🙏🙏❤️🥰
തെയ്യം ❤
Ente kasrod 🙏
We were blessed to speak to this person who is a master in the school
ഇതിൽ തുളു സംസാരിക്കുന്ന തെയ്യം ദക്ഷിണ കർണാടകയിൽ കെട്ടിയാടുന്ന തുളു തെയ്യങ്ങളാണ്.... അത് പിന്നീട് കേരള നാട്ടിലേക്കും വന്നതാണ്.....തെയ്യങ്ങളെ പരിചയപ്പെടുത്താൻ വേണ്ടി ഞാൻ ഉണ്ടാക്കിയ ഒരു എളിയ ചാനൽ ആണ് ഇത്... തെയ്യങ്ങളെക്കുറിച്ച് പരമാവധി കാര്യങ്ങൾ ഉൾപ്പെടുത്തി വീഡിയോ ചെയ്യാൻ പറ്റി....
Bro ,kasaragod um tulunadinte bhagam thanne aan ,tulu theyangal Keralathilek vannadhala ,tulunadu ayiruna kasaragod Keralam ayi mariyadhan 😊
Kasaragod is a part of tulunadu ..
@@RakshithKdj yes
Please someone update the list of theyyam festivals this season.
3,4,5,6 pathikkalam tharavad adoor
നമ്മളെ നാട്❤❤
Tulu fans❤
My place ❤
❤❤❤❤
കാന്താരാ.. 2... Lodeded ❤❤❤
🥴
Proud to ksd
🙏
കാന്താരയിലെ പഞ്ചുരുളി തെയ്യം ഉണ്ടുവിടെ
തെയ്യത്തെ ഒരു കലാരൂപമായി പരാമർശിക്കരുത്
തെയ്യത്തിന്റെ അണിയറയിൽ മുഖത്തെഴുത്ത് സമയത്തു കോലധാരികളോട് സംസാരിക്കരുത് അത് അദ്ദേഹത്തിന് ഇഷ്ടപ്പെടില്ല ആ സമയം ദൈവത്തെ ആവാഹിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ കയറി സംസാരിക്കാൻ ഇതെന്താ??? 😡😡
ഒരു പ്രശ്നവും ഇല്ല അവർ മനുഷ്യർ തന്നെ അല്ലെ
🙏🌸❤🌺
⛔Please don't take interviews of Koladhaari after they have done their make-up. It's not appropriate.. even if they agree. Once they are inside Aniyara.. they are in the process of Daiva Aahvaanam. Kindly consider this next time onwards. 🙏
Njn ennale poirunnu😊
എന്ത് കൊണ്ട് ഇത്ര നാൾ നടന്നില്ല??
"Malabar" alla TuluNad
Kure viditham
Kannurile parashini kadav und ariyaamenn karuthunnu... Avidthe deivamaaya "Muthappan" theyyam onn kandu nookku... Onnu muthappanum aayi samsaarich nookkkuu... Thaaneee thande ee viditharam maarikoolum😌.Nmade Kasaragod & Kannur lekkum vann ee theyyangalokke onn kand nookkadooo ennit para thaan😌
ഇത് കല ആണ് മോനെ കലകൾ ഇല്ലാതെ എന്ത് ജീവിതം
Vidiyalatha thaan manushyanaayi pirannalo 😅😅😅
❤❤❤