എന്റെ രണ്ടാം വർഷപൂജ 2nd varshapooja episode 5

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 290

  • @devdev2530
    @devdev2530 3 ปีที่แล้ว +7

    സീമ നിങ്ങടെ സഹോദരനെയാണ് ഈ എപ്പിസോഡീൽ ഞാൻ ഏറ്റവും ഇഷ്ടപെട്ടത്.. എത്ര simple ആയിട്ടാണ് അയാളും വൈഫും ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. Really he is a beautiful human being.... Love you all

  • @abhitony8528
    @abhitony8528 3 ปีที่แล้ว

    ചേച്ചി സാരിയിൽ ഭയങ്കര ലുക്ക് ആണ് ഞാൻ ചേച്ചിയുടെ കട്ട ഫാൻ ആണ് ശരി എവിടുന്നാ വാങ്ങിച്ചേ സൂപ്പർ കളർ കോമ്പിനേഷൻ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ബോറടിക്കില്ല പെട്ടെന്ന് നല്ല കല്യാണം നടക്കട്ടെ god bless you and lots of love

  • @lailafaaz5106
    @lailafaaz5106 3 ปีที่แล้ว +38

    സാരി കാണിച്ച എപ്പിസോഡിൽ കണ്ടപ്പോൾ സാരിക്ക് അത്ര ഭംഗി തോന്നിയിരുന്നില്ല, but, ധരിച്ചു കണ്ടപ്പോൾ അടിപൊളി ആയിടുണ്ട്... ഒന്നും പറയാനില്ല... 😍😍😍😍❤️

    • @SeemaVineeth
      @SeemaVineeth  3 ปีที่แล้ว +6

      ♥️😍😍😍🥰

    • @lailafaaz5106
      @lailafaaz5106 3 ปีที่แล้ว +3

      @@SeemaVineeth ഈ റിപ്ലൈ കിട്ടുക എന്നത് സുഖാണ്.. 😍😍😍😍💓💓💓😛

    • @rajisu5998
      @rajisu5998 3 ปีที่แล้ว

      @@SeemaVineeth chechi chechide churidhar earings Ellam super, athoke evdunna vangune plzz reply

  • @silnas8136
    @silnas8136 3 ปีที่แล้ว +44

    ചേച്ചി സാരിയിലാണ് കുറേകൂടി സുന്ദരി 😍🥰

  • @baburs6214
    @baburs6214 3 ปีที่แล้ว +6

    #ആശംസകൾ... ഒരു കല്ല്യാണ പെണ്ണ് ഒരുങ്ങിയിറങ്ങിയ പൊലെയുണ്ട്. (അത് നടക്കും,നടക്കട്ടെ) മനോഹരമായ ചടങ്ങുകൾ.

  • @abyalbinson3205
    @abyalbinson3205 3 ปีที่แล้ว +1

    Iam watching all video

  • @thankame7756
    @thankame7756 3 ปีที่แล้ว +1

    സൂപ്പർ, മാതയെ പ്രാർത്ഥിക്കുന്നു . അതിലുപരി വീട് അലങ്കരിച്ചതു ഗംഭീരമായിരുന്നു. അമ്മ അനിയൻ കുടുംബം പിന്നെ കൂട്ടുകാർ എല്ലാവരുടെയും കൂടെ വർഷ പൂജ ചെയ്യാൻ കഴിഞ്ഞത് തീർച്ചയായും ഭാഗ്യം തന്നെ ആണ്. സ്നേഹം മാത്രം സീമാ 🌹🌹🌹

  • @rahinarahina4192
    @rahinarahina4192 3 ปีที่แล้ว +8

    ചേച്ചി സാരിയിൽ കൂടുതൽ സുന്ദരിയായി ❤️😘 എന്നും ഇങ്ങനെ ആരോഗ്യത്തോടെയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ🥰🥰

  • @resmishiji29
    @resmishiji29 3 ปีที่แล้ว

    എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാ കേട്ടോ. എല്ലാ വീഡിയോസ് കാണാറുണ്ട്. Dress എല്ലാം superrr

  • @navyachan8997
    @navyachan8997 3 ปีที่แล้ว +76

    വർഷപൂജയുടെ ഗിഫ്റ്റ് ഒക്കെ ഒന്നുകാണിച്ചു തരോ അടുത്ത എപ്പിസോഡിൽ

  • @anjanababu9385
    @anjanababu9385 3 ปีที่แล้ว +2

    Serikum sundhari ayitund ❤️orupaad Kalam ithinekalum sounthryathodum sawbagyathodum santhoshathodum irikan prarthikunnu

  • @dil_sha3871
    @dil_sha3871 3 ปีที่แล้ว +1

    എന്ത് സുന്ദരി ആണ് ചേച്ചി ❤️😍😘😘😍❤️ കണ്ണ് തട്ടാതിരിക്കട്ടെ 👐👐👐 lub uuu checheeee❣️❣️😘😘😍🤗❤️

  • @sajanhanock8740
    @sajanhanock8740 2 ปีที่แล้ว

    God bless you Seema. nice video

  • @dismaltony1376
    @dismaltony1376 3 ปีที่แล้ว +4

    Nammal namukk santhosham tharunna sariyennu thonnunna karyangal cheyya. Don't bother about public. Be happy always chechi. Luv u lot😘🥰😍

  • @anaghabm579
    @anaghabm579 3 ปีที่แล้ว +17

    Trans communitiyil ഏറ്റവും ഭംഗി ചേച്ചീനെ aahñ♥️♥️♥️♥️♥️♥️♥️💙💙💙💙💙💙💙💙💙💙💙💙💙

    • @alwayssree1117
      @alwayssree1117 3 ปีที่แล้ว +2

      Honey is beautiful

    • @keerthanasreekanth3430
      @keerthanasreekanth3430 3 ปีที่แล้ว

      നല്ല originality ullathu ദീപ്‌തി കല്യാണി, ഹരിണി, ഹണി, സാദ്യ,,,ഒട്ടും തോന്നില്ല trans ആണെന്ന്

    • @keerthanasreekanth3430
      @keerthanasreekanth3430 3 ปีที่แล้ว

      ചേച്ചി so ക്യൂട്ട്

  • @sonaraj3743
    @sonaraj3743 3 ปีที่แล้ว +10

    Sundri ayitundu chechy 😍😍 god bless you always ❤️❤️

    • @SeemaVineeth
      @SeemaVineeth  3 ปีที่แล้ว +1

      Thank you 😍❤❤❤

  • @lishaunnilishaunni9267
    @lishaunnilishaunni9267 3 ปีที่แล้ว +2

    Blue dress sariyum kollaam nalla oru cherukkanayum varanaye kittum god bless you

  • @evanameharin756
    @evanameharin756 3 ปีที่แล้ว +20

    നല്ല ഭംഗി ആയിട്ടു സാരി ഉടുത്തിട്ടുണ്ട്.... നന്നായിട്ടുണ്ട്.... ഗിഫ്റ്റ് ഓപ്പണിങ് vlog ആക്കുമെന്ന് കരുതുന്നു......

  • @behappylife3650
    @behappylife3650 3 ปีที่แล้ว

    ചേച്ചി ചേച്ചിയുടെ മുടിയുടെ രഹസ്യം ഒന്നു പറഞ്ഞു തരുമോ plz അതു പോലെ പെണ്ണ്കുട്ടികൾ പോലും കൊതിച്ചു പോകുന്ന ഈ സൗന്ദര്യം എങ്ങനെയാ കിട്ടിയെന്നും പറഞ്ഞു തരാമോ ഞാനാണെങ്കിൽ ചേച്ചിയുടെ big big ആരാധകയാണ് കേട്ടോ ചേച്ചിക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @mshafeequebabu9763
    @mshafeequebabu9763 3 ปีที่แล้ว +4

    എന്തു ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളേ (2)
    മകരസൂര്യനോമനിക്കും മഞ്ഞു തുള്ളി… More പോലെ (2) മുത്തുമാല ചാർത്തി നിൽക്കും മുല്ലവള്ളി പോലെ (എന്തു ഭംഗി..)
    പണ്ടു കൂടെ ഓടി നടന്ന ബാല്യസഖി ഇന്നു നീ
    പതിനെട്ടു വസന്തശില്പികൾ തീർത്ത രാഗപൗർണ്ണമിയായ് (2) ഒന്നു തൊട്ടാൽ ഗാനമൊഴുകും ചിത്രവീണയിന്നു നീ ചിത്രവീണയിന്നു നീ (എന്തു ഭംഗി..)
    എന്റെ സ്വപ്നവൃന്ദാവനിയിൽ പൊൻ കടമ്പിൻ പൂവു നീ
    ഹൃദയവേണുഗാനം കേൾക്കാൻ അരികിൽ വന്ന ഗോപിക നീ (2) സ്നേഹത്തിൻ നിലാവിലലിയും ചന്ദ്രകാന്തമാണു നീ ചന്ദ്രകാന്തമാണു നീ (എന്തു ഭംഗി..)

  • @cianjo6927
    @cianjo6927 3 ปีที่แล้ว +11

    Seema .... beauty queen 🤩

  • @revathyragesh1085
    @revathyragesh1085 3 ปีที่แล้ว +1

    Santhosham aayi irikku chechi,deivam koode undu,God bless you

  • @sethulakshmisuresh325
    @sethulakshmisuresh325 3 ปีที่แล้ว +1

    Chechi
    E eyebrows ithra thick and big naturally aakiyath engane aanu en paranju tharamo?
    Please
    6 years before and after pic il big change in eyebrows 😻
    Can u please tell us the secret?
    Please
    Please
    Please
    Please.......❤️

    • @divyanoufal2451
      @divyanoufal2451 3 ปีที่แล้ว

      Enikkum atha ariyende plzz rply chechiii

  • @sindhusunil2558
    @sindhusunil2558 3 ปีที่แล้ว +2

    സൂപ്പർ കളർ ചുരിദാർ

  • @sharinanaz9808
    @sharinanaz9808 3 ปีที่แล้ว

    Seema chechi ippol slim and fair aayi kooduthal sundhari aayi😍glutathione treatment cheyyunnundo??

  • @sivadha7241
    @sivadha7241 3 ปีที่แล้ว +1

    Chechyude katta fan aanu 😍 powli ayirikkunn chechy 😘😘😘😘

  • @Soumya-rr4wp
    @Soumya-rr4wp 3 ปีที่แล้ว +10

    ഹായ് ചേച്ചി sugano... ചേച്ചിടെ സൗന്ദര്യം കൂടി കൂടി വരികയാണല്ലോ

  • @ayanakk9171
    @ayanakk9171 3 ปีที่แล้ว

    Sundharri ayind... Koore days ayii wait akkiya video ayirrunu

  • @Aswathyblushlookz
    @Aswathyblushlookz 3 ปีที่แล้ว

    Super..... adutha varsha poojayk njagalemkoodi vilikkane chechi.....

  • @namithasuraj356
    @namithasuraj356 3 ปีที่แล้ว +1

    Chechi eth mehndi aan use cheythath... I mean whch brand?❤️

  • @anila5645
    @anila5645 3 ปีที่แล้ว +1

    Seema chechiye snehikkanum partner akkanum oru all varum. ❤️❤️❤️❤️❤️

  • @keerthanasreekanth3430
    @keerthanasreekanth3430 3 ปีที่แล้ว +5

    കഴിഞ്ഞ വർഷ പൂജ സാദ്യ ചേച്ചിആണ് shoot cheythe,,, 🥰

  • @kichu6610
    @kichu6610 3 ปีที่แล้ว +1

    Nannayittund chechii🥰🥰🥰God bless you ❤️

  • @rincyputhoorraju8893
    @rincyputhoorraju8893 3 ปีที่แล้ว

    Chechi ur saree selection and jewellery are superb in each episode 🙂

  • @sravanas8935
    @sravanas8935 3 ปีที่แล้ว +2

    Live long..healthy and happy seema chechi😘😘

    • @SeemaVineeth
      @SeemaVineeth  3 ปีที่แล้ว +1

      Thankuuuuu😍❤❤❤

  • @cracygirlsaaru4460
    @cracygirlsaaru4460 3 ปีที่แล้ว +2

    Nice colour valaikku💙💙💙

  • @anaghabm579
    @anaghabm579 3 ปีที่แล้ว +1

    ഞങ്ങളെസുന്ദരി chechi aahn tooooo😘😘😘😘😘😘😘

  • @anjaly8136
    @anjaly8136 3 ปีที่แล้ว

    Chechide dressing style anik bhaynkara eshtam an.

  • @aamivimal6297
    @aamivimal6297 3 ปีที่แล้ว

    Onnum parayanilla.. nte chechikutty sundhariii ayittunddd❤️

  • @iswaryasl2369
    @iswaryasl2369 3 ปีที่แล้ว +1

    Love u chechi... Super.. Ennenkilum neril Kanan pattanennu agrahikkunnu

  • @annasebastianjoseph927
    @annasebastianjoseph927 3 ปีที่แล้ว

    Divasagal kazhiyumthorumm..sundhariyaayikondirikkunnu, ..😍 😍

  • @ananthukrishna1658
    @ananthukrishna1658 3 ปีที่แล้ว +3

    സീമേച്ചി, ഇ വർഷ പൂജ മേക്കപ്പ് ലുക്ക്‌ ഒന്ന് ചെയ്യാമോ?

  • @crazynyra1034
    @crazynyra1034 3 ปีที่แล้ว +1

    Seema amma istam😘😘😘😘

  • @maluunniunnimol3814
    @maluunniunnimol3814 3 ปีที่แล้ว +2

    ചേച്ചി എത്ര സുന്ദരി ആണ് 😘❤❤❤

  • @reenutreesa9163
    @reenutreesa9163 3 ปีที่แล้ว +3

    Looking more pretty and elegant in that sari,bayankar ishtayiiii chechiiii❤️❤️❤️😍😍😍😍

  • @abyalbinson3205
    @abyalbinson3205 3 ปีที่แล้ว +1

    Super seema

  • @sandhyachippy3810
    @sandhyachippy3810 3 ปีที่แล้ว +7

    സൂപ്പർ കാണാൻ ❤❤❤❤

  • @vyshnavisanju1328
    @vyshnavisanju1328 3 ปีที่แล้ว +2

    നല്ല ഭംഗി ഉണ്ട് കാണാൻ ചേച്ചിയെ

  • @sindhusunil2558
    @sindhusunil2558 3 ปีที่แล้ว

    ഹായ് സീമ അടിപൊളി വീഡിയോയാണ് വർഷ പൂജയുടെ

  • @nixonandsons7418
    @nixonandsons7418 3 ปีที่แล้ว +1

    Super, lovely Seema moluu...feeling happy.

    • @SeemaVineeth
      @SeemaVineeth  3 ปีที่แล้ว +1

      😍😍😍

    • @nixonandsons7418
      @nixonandsons7418 3 ปีที่แล้ว +1

      All blessings and prayers...dear..sundhari muthusai

  • @dhanyageorge8881
    @dhanyageorge8881 3 ปีที่แล้ว +1

    First 🥰🥰🥰Video Adipoli Dir
    Sundari chechipenne🥰🥰🥰🥰🥰

  • @doniyabenz6108
    @doniyabenz6108 3 ปีที่แล้ว

    Ur dressing sence👌 😘😘😘

  • @letsdoit9825
    @letsdoit9825 3 ปีที่แล้ว

    hi seema, ningalude vijayathil valare valare santhosham.ningalkkerlthire ethirabhiprayamilla , pakshe acharangalum anushtanangalum okke durathil kalayenda samyam athikramichu kazhinju.eppo trans community ye nammude nadu angikarikkan thudangi, athu oru valiya mattamanu, manshyan purogamana reethiyil chindikkunnatbukondanu. Appo pinneyum nammal pazhaya anushtanagalil mungippokaruthu. Kalyanam ennathu manushyan undakkiya oru chadangu matgramanu, onnichu jeevikkuja, eni athanu ellavarum nediyedukkendathu., jathi, matham, niram, panam, ethokke verum manushyanirmithamanu, athokkeyillathe free aayi jeevikkanulla avakasham aanu chindikkendathu.

  • @rajaniraj2570
    @rajaniraj2570 3 ปีที่แล้ว +1

    നല്ല സൂപ്പർ ആയിട്ട് ഉണ്ട് ചേച്ചി

  • @rejir1560
    @rejir1560 3 ปีที่แล้ว

    Chechy de shawl adipoli 😍😍
    Njan thiranj nadanna type shawl 😊
    Churidar lum sari lum orupole adipoli,😘😘

  • @holidayparkcongsifts1011
    @holidayparkcongsifts1011 3 ปีที่แล้ว +1

    Ith design chytha saree aano.....atho.....vangiyathano atjinte details parayamo

  • @bindhu.t6516
    @bindhu.t6516 3 ปีที่แล้ว +1

    സീമ ആന്റി എനിക്ക് ഒരു hai tharamo, എന്റെ പേര് blessy, ഞാൻ 6th slandered ഇൽ ആണ് പഠിക്കുന്നത് ❤പിന്നെ ആന്റിയുടെ യൂട്യൂബ് വീഡിയോസ് എല്ലാം super😘

  • @unnimayaunnimaya5085
    @unnimayaunnimaya5085 3 ปีที่แล้ว

    Ennum sandhoshavum samadhanavum undakatte ente cheachiyude life I'll.god bless u dear.

    • @SeemaVineeth
      @SeemaVineeth  3 ปีที่แล้ว +1

      Thankuuuu🙏🙏😍😍

  • @amruthatp8254
    @amruthatp8254 3 ปีที่แล้ว

    Njn ee aduthide aanu chechide vlog kanan thudangiyath ippo free kittumbozhokke previous vlog kanunnund chechi pwoliyanu ketto

    • @SeemaVineeth
      @SeemaVineeth  3 ปีที่แล้ว

      😍🥰🥰

    • @amruthatp8254
      @amruthatp8254 3 ปีที่แล้ว

      Chechi reply tharunn karuthiyilla thank you so much

  • @explorewithajuzzzzz6017
    @explorewithajuzzzzz6017 3 ปีที่แล้ว

    Enthonu bangi Anu Chechi ningle kanan oru pratheyka that's swandharyam❤️❤️❤️uff..Oro year kazhiyumbolum look koodi varunund❤️❤️❤️❤️

  • @akhilkrishnanakhilkrishnan9817
    @akhilkrishnanakhilkrishnan9817 3 ปีที่แล้ว

    blue churidhar chechiiikkk nannayitt undu

  • @seema8720
    @seema8720 3 ปีที่แล้ว

    വളരെ സുന്ദരി ആണ് സീമ

  • @beenavn2048
    @beenavn2048 3 ปีที่แล้ว

    God bless you dear seema

  • @shabanamammunhi7948
    @shabanamammunhi7948 3 ปีที่แล้ว

    Enthu sunthariyaaa seemajii😍😍😍😍

  • @vidhuzworld7878
    @vidhuzworld7878 3 ปีที่แล้ว +3

    Chechi.... Eeee kammal evidunnaaa... parayumoo

  • @arundhathyg3830
    @arundhathyg3830 3 ปีที่แล้ว

    Your dress sence super 👌👌👌

  • @ambilisuresh4018
    @ambilisuresh4018 3 ปีที่แล้ว +1

    Seemakutty...love u molee💕💕💞💓💜💛

    • @SeemaVineeth
      @SeemaVineeth  3 ปีที่แล้ว +1

      😍😍😍😍❤❤❤❤❤

  • @poojaparte7402
    @poojaparte7402 3 ปีที่แล้ว +1

    Nice

  • @Kichu-ko9yc
    @Kichu-ko9yc 3 ปีที่แล้ว

    ഇന്നത്തെ dress combination സൂപ്പർ 🥰

  • @athirack6136
    @athirack6136 3 ปีที่แล้ว +1

    സുന്ദരി ആയിട്ടുണ്ട്‌ സാരിയിൽ

  • @shamnastashamnasta1753
    @shamnastashamnasta1753 3 ปีที่แล้ว

    Ornaments ellam gold aano? Chechi

  • @premis7165
    @premis7165 3 ปีที่แล้ว

    Super colour combinations

  • @nimaraveendran6339
    @nimaraveendran6339 3 ปีที่แล้ว

    Seemechiii nalla bhangiyatto sariyil

  • @ferinfrancis2075
    @ferinfrancis2075 3 ปีที่แล้ว

    Seema chechiku saree anu super nice Video 🤝👍

  • @danceon5431
    @danceon5431 3 ปีที่แล้ว

    Chechiiii nalla Oru skin care routininte video Chey plz plzz plzz

  • @shabanaes6140
    @shabanaes6140 3 ปีที่แล้ว

    Hi chechi sundari ayittund ennum santhoshathode irikkatte 🥰

  • @malootty3266
    @malootty3266 3 ปีที่แล้ว +3

    Blue chudi auper aytnd sis😍
    Nyz combination ❤️

  • @dhanunair57
    @dhanunair57 3 ปีที่แล้ว

    Nalla sundari ayitt ind

  • @neerajasubash7355
    @neerajasubash7355 3 ปีที่แล้ว

    Hi Chechi sundhariyaayittond ☺️☺️☺️

  • @teneeshasivan6732
    @teneeshasivan6732 3 ปีที่แล้ว +1

    Suprrrr

  • @rakhirakhi5323
    @rakhirakhi5323 3 ปีที่แล้ว +2

    Dress sooper.. First churidarr.. Simple and stylishh😘

  • @babithajayesh5168
    @babithajayesh5168 3 ปีที่แล้ว

    Gift ellam koodi ulla oru video edanae

  • @sujathachandralal9414
    @sujathachandralal9414 3 ปีที่แล้ว

    Love you seema chechi🥰🥰🥰🥰

  • @rainbwrebel3756
    @rainbwrebel3756 3 ปีที่แล้ว +6

    U r a brave..... Go ahead ❤️👍

  • @avvlogs41
    @avvlogs41 3 ปีที่แล้ว

    Looking gorgeous in sari cheachi 🤩

  • @ajir1158
    @ajir1158 3 ปีที่แล้ว

    Dress super 👌

  • @dhanyadhanya8882
    @dhanyadhanya8882 3 ปีที่แล้ว

    Njn first tym aahne ..ingna video l comment cheyyna.
    Sathyayttum chechii njn oru karyam parayatte
    Don't feel bad
    Enk sherik paranja transgenders na pediyarnn.kaanumbazhe pedich nokkornn..pakshe njn chechidekka videos kand enk kurach maatulla pole feel aaghn.ini nerit kanda pedi ndavonn enk arinjuda.enghilum enk videos ekka kaanumba ningla ishtavnull.
    Ninglum nammda koottathilulla aala pole enk kaanan patan.ninglum manushyar..ninglda body lum blood thanne
    Ennaalum enikkum chelara pole bad aayttulla chindhernn ninglekka kurich..kure enk maatayt enk thonnanind

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 3 ปีที่แล้ว

    Dress super

  • @rosejoseph5341
    @rosejoseph5341 3 ปีที่แล้ว

    Indroyil ഇന്നും polichu

  • @aryakuttyvlogs3948
    @aryakuttyvlogs3948 3 ปีที่แล้ว

    Looking so nice

  • @rakhikrishnan2880
    @rakhikrishnan2880 3 ปีที่แล้ว

    Looking nice seemaaa...

  • @poojaashok6751
    @poojaashok6751 3 ปีที่แล้ว +2

    Blue💙 nannayitt cherunnund chechikk😍😍... As usual sundari❤️❤️❤️

  • @sudha7650
    @sudha7650 3 ปีที่แล้ว

    മമ്മിക് ദൈവം എല്ലാ സൗഭാകിയവും തരട്ടെ ഞാൻ പ്രാർത്ഥിക്കാം മമ്മി

  • @reshmiajith395
    @reshmiajith395 3 ปีที่แล้ว

    ചേച്ചി വീഡിയോ length കുറഞ്ഞു പോയന്ന് തോന്നി...🤔 next vedio gift opening ആയിരിക്കുമോ ചേച്ചി 😍😍

  • @fathoosvlogs712
    @fathoosvlogs712 3 ปีที่แล้ว +1

    Manassile beauty anu face ille beauty ee ide ayi nalla happy annallo

  • @Helen.5k
    @Helen.5k 3 ปีที่แล้ว

    ഈ ഇട്ടെക്കുന്ന കമ്മൽ evidinnu വാങ്ങി .. പറയൂ 😀😀😀 ഓക്കേ നന്നായിട്ടുണ്ട് 👍 സീമയ്ക്കു മാത നല്ല സൗന്ദര്യവും തന്നിട്ടുണ്ട്. സ്ത്രീ ആയി ജനിച്ച ഞങ്ങളെക്കാളും.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ...

  • @nourinhenna3041
    @nourinhenna3041 3 ปีที่แล้ว

    സൂപ്പർ ചേച്ചീ. ഗിഫ്റ്റ് ഓപ്പണാക്കുന്ന വീഡിയോ ഇടണേ

  • @abhinanda2004
    @abhinanda2004 3 ปีที่แล้ว

    nalloru pankaliye kity nalloru jeevitham kitatennu prarthikunnu...seema angane paranjapo oru sangadam thonni..God bless u yaar..🙏

    • @user-zd9cu3vd8e
      @user-zd9cu3vd8e 3 ปีที่แล้ว +2

      true, her community is her first enemy, so only she is praying like that. Hopefully she gets a normal life and get fame like other transgenders.

  • @archanap2975
    @archanap2975 3 ปีที่แล้ว

    Chechi so cute

  • @RajRaj-xq9vp
    @RajRaj-xq9vp 3 ปีที่แล้ว +1

    Nalla bhangii