വേലായുധനെ നേരെ നിന്ന് അടിക്കാനുള്ള ചങ്കുറപ്പ് ആയിട്ടുണ്ടേൽ ഇപ്പൊ അടിക്കെടാ | Naran Movie Scene |
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Naran is a 2005 Indian Malayalam-language action drama film directed by Joshiy and written by Ranjan Pramod. The film tells the story of Mullankolli Velayudhan, an innocent homeless ruffian who exercise control over the Mullankolli village to maintain order with his code of conduct. Produced by Antony Perumbavoor through Aashirvad Cinemas.
Directed by : Joshiy
Written by : Ranjan Pramod
Produced by : Antony Perumbavoor
Starring : Mohanlal, Siddique, Innocent, Bhavana, Madhu
Cinematography : Shaji Kumar
Edited by : Ranjan Abraham
Music by : Deepak Dev
#Naran #NaranMovieScene #Mohanlal
Stay connected with us:
TH-cam: / aashirvadcinemasofficial
Facebook: / aashirvadcin. .
Twitter: / aashirvadcine
Instagram: / aashirvadcine
Web: www.aashirvadc...
(C) 2022 MJ Antony (Antony Perumbavoor)
Any illegal reproduction of this content will result in immediate legal action
3:32 ആ ഇമോഷണൽ സീൻ...
എന്റെ പൊന്നു ലാലേട്ടാ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രോമാഞ്ചം അതിൻ്റെ peak level എത്തിയ scene 💯🥵🔥
Pinnalla
Pinnallah❤️🔥
🥹🔥💯
കൂടെ നിക്കുന്നവർ അഭിനയിക്കുകയല്ല, ആ ഡയലോഗ് കേട്ടു കോരി തരിച്ചു നിക്കുന്നതാണ് 😍☹️
Crct ❤😊
Athe🔥
🔥🔥🔥😱
❤❤❤
4:30 ഈ സീൻ അന്ന് കാണുമ്പോഴും ഇന്ന് കാണുമ്പോഴും രോമാഞ്ചം at it's peak കൊണ്ട് കണ്ണ് നിറയും 🔥🥹🙌🏻
എത്ര കണ്ടാലും മടുപ്പ് വരാത്ത സിനിമ..🔥🤗❤️
ലാലേട്ടൻ മുള്ളങ്കൊല്ലി വേലായുധനായി ജീവിക്കുകയാണ്💯🥵🔥
Sathyam. Ithilum bramarathilum
സ്വന്തമെന്ന് പറയാൻ ആരോരും ഇല്ലാത്തവൻ..... ആകെ കൂടി ഉണ്ടെന്ന് പറയാൻ ഒരു വളർത്തച്ഛനെ പോലെ ഉണ്ടെന്ന് കരുതിയ മനുഷ്യൻ്റെ ജീവനറ്റ ശരീരം ഒരു വശത്ത്..... ഒടിഞ്ഞ് നുറുങ്ങിയ കയ്യും ഊന്ന് വടിയില്ലാതെ നടക്കാൻ പോലും കഴിയാത്ത മനസ്സുകൊണ്ടും ശരീരം കൊണ്ടും തകർന്ന് തരിപ്പണമായ ഒരു മനുഷ്യൻ...... ഇത്രയും emotionaly connect ആയ വേറൊരു സീൻ ഇല്ല ❤ നേരെ നിന്ന് അടിക്കാനുള്ള ചങ്കുറപ്പ് ആയിട്ടുണ്ടേ ഇപ്പൊ അടിക്കട 😍
മലയാള സിനിമയിലെ യഥാർത്ഥ കാരണവർ.. അതാണ് മധു സാർ.. മലയാള ചലച്ചിത്ര മേഖലയിൽ ജീവിച്ചിരിക്കുന്ന ഏക ഇതിഹാസ കാരണവർ!🌹🌹🌹🎉
4:56 ആ കൈ വിരൽ പോലും അഭിനയിക്കുവ💪❤
Sidhique.... What an actor...!!!
3:31 Lalettan ❤️
രോമാഞ്ചിഫിക്കേഷൻ എന്ന് പറഞ്ഞാൽ ദാ ഇതാണ് 🔥
Goosebumps Moment❤ Love You latettaa
ഇതിന്റെ ഒകെ തിയേറ്റർ എക്സ്പീരിയൻസ് എന്തായിരിക്കും 😫🔥
Ithu kanathe nerariyan cbi Kanda njan 🙄🙄
മുള്ളൻക്കൊല്ലി വേലായുധൻ🔥🔥❤️
2007 ഡിസംബർ 25 ക്രിസ്മസ് ദിനത്തിൽ വൈകിട്ട് നരൻ ആദ്യം ആയി ടെലികാസ്റ്റ് ചെയ്തു. അന്ന് ആണ് ആദ്യം ആയി ഈ സിനിമ കാണുന്നത് ❤️❤️
The complete actor Mohanlal🔥⚡
3:30 BGM 👌👌👌
Acting also❤❤❤
3 പ്രാവിശം തിയേറ്ററിൽ പോയി കണ്ട സിനിമ
വേലായുധനെ നേരേ നിന്ന് അടിക്കാനുള്ള ചങ്കുറപ്പ് നിനക്കായിട്ടുണ്ടേൽ;...
ഇപ്പൊ അടിക്കടാ...🔥
Velayudan vellathinadiyil swimming athu kandittaanu enikku neeenthal padikkaan dairyam kittiyathu athupole snehichapennu thechappol kireedathile kanneerpoovinte songil laalettan sangadam marachuvachu paadavarambil boldaayi nilkkunna nilpundu athu mathy dairyam kittaaan it's my life miracles laaalettan cinemakal ente praaanavaaayuvaaanu laalettaaa love uuuu
വല്യമ്പ്യാർ വേലായുധനെ കണ്ടിട്ട് നടന്ന് പോകുമ്പോൾ തോട്ടിൽ പാമ്പ് ഇഴയുന്നു
Ath pamb allalo vellam adikunnath alle😌
@@karthic1701 athey... Paamp alla
വെള്ളം ഓളം തള്ളുന്നതാ 😂😂
Naran re-release vechaal nannayirunnu!!!!!!!!
Athe
3:30 bgm... Classic Lal sir
വേലായുധനെ നേരെ നിന്ന് അടിക്കാനുള്ള ചങ്കുറപ്പ് നിനക്ക് ആയിട്ടുണ്ടേൽ ഇപ്പൊ അടിക്കെടാ 🥵🔥
Peaked 🥵
നല്ല രോമാഞ്ചം വരുന്ന സീൻ
ലാലേട്ടൻ 🔥
Goosebumps 🔥
Mullankolly velayudhan 🔥❤️❤️🔥
Ee cinimackonnum pagaram veckan innoru cinimayum illa👍👍👍
Lalettaaa Nigal vere levalaanu❤❤
വേഷം കെട്ടിയാൽ അഴിക്കുന്ന വരെ ആടുന്ന രാജാവ് ലാലേട്ടൻ
അതെ സ്വയം രായാവ് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തിലെ ഒരേ ഒരു ആക്ടർ 😄😄😄
Lal sir please choose scripts wisely. You are the ultimate gem of malayalam cinema
Peak cinema🔥😍
Nan mammukka fana lalettante acting 👑👑🙏🙏❤️🔥❤️🔥❤️🔥
വേലായുധനേ നേരേ നിന്നടിക്കാനുള്ള ചങ്കുറപ്പ് നിനക്ക് ആയിട്ടുണ്ടേ ഇപ്പോ അടിക്കട വാ ഒറ്റ തന്തക്കുണ്ടായതാണേ വാടാ ❤️🔥
ആ വടി കുത്തി വച്ചിരുന്നിടത്ത് ചളി മണ്ണ് ഇട്ടിട്ടുണ്ട് വടി നിൽക്കാൻ.. But പടം പൊളി ആണ് just ഫാൾട് ആ scene മണ്ണ് കാണുന്നുണ്ട്
ആണോ ഇനി എന്തു ചെയ്യും മല്ലയ്യ.
Poda 🏵️ri
Ultimate Actor.. Mohan Lal
Njgalde eattan❤
😈💥👊🏼 wot a film....
Ippolla nadanmaril aarelumundo ithupole oru scene abhinayikkan😢
Lalettan💞💞💞💞
The great actor
Laletten🔥🔥🔥
നരൻ 2005 ❤️
Full movie upload cheyyo
Ravanaprabhu 2k full movie upload cheyyo
🔥🔥🔥
3:31
Full movie upload chayyi
ఇటువంటి సినిమాలు తెలుగులో రావు ఎందుకని !......
മുള്ളൻകൊല്ലി മഹാരാജാവ്
Ufff🔥
Ahh അന്തസ് 🔥🫰🥹
2 father allea, pallu poyathu vannoo ❤❤,,,
Ippo release avanda padam😢
🙄 ippalo
Full movie naran malayalam
Pallu poyathu seriyannooo
Pourusham
❤❤❤
🔥🔥🔥🔥