MY HOME GARDEN TOUR with Flowers | എന്റെ വീട്ടിലുള്ള ചെറിയ പൂന്തോട്ടം

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • This video shows the Garden Tour of my Native Home
    Onam Pookalam with 500 Adenium Flowers
    • Onam Pookalam with 500...
    Smallspace Home Garden Tour
    • Smallspace Home Garden...
    #homegardentour #gardentour #homegardentourmalayalam #novelgarden

ความคิดเห็น • 488

  • @tillyjohny8524
    @tillyjohny8524 3 ปีที่แล้ว +7

    കാലം മറവിയിലേക്കമർത്തിയ നാടൻ പൂച്ചെടികൾ മനോഹരമാക്കിയ പൂന്തോട്ടം. സുന്ദരമായിരിക്കുന്നു. ഒത്തിരി സ്ഥലം ഉണ്ടല്ലേ.. 😍😍😍💞💞

  • @jayasreesanthosh8827
    @jayasreesanthosh8827 3 ปีที่แล้ว +16

    ചെടികൾ ഒരുക്കിയിരിക്കുന്നത് എത്ര കലാപരമായിട്ടാണ്. അതി മനോഹരം .ഇനിയും നോവൽ ഗാർഡനിൽ ഒത്തിരി ചെടികൾ പൂത്തുലയട്ടെ .എല്ലാ ആശംസകളും അനിലാ ..

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Orupad santhoosham.. 😍🧡🧡

  • @jayammaks858
    @jayammaks858 3 ปีที่แล้ว +1

    എത്ര നല്ല സ്നേഹം .എത്ര നല്ല അവതരണം .ആർക്കും നന്നായിട്ട് മനസിലാകും .നന്ദി .സ്നേഹത്തോടെ ഇനിയും വീഡീയോ കാത്തിരിക്കുന്നു 🙏🙏🙏🙏❤️

  • @shilnav
    @shilnav ปีที่แล้ว +1

    നിങ്ങളുടെ കുറെ വീഡിയോ കണ്ടിട്ടുണ്ട്. ഇത് ഇപ്പോളാണ് കാണുന്നത്. എന്തു രസമായിട്ടാണ് എല്ലാം പറയുന്നത്. ഒരുപാട് ഇഷ്ടം തോന്നുന്നു ❣️❣️❤️

  • @zyxwe3390
    @zyxwe3390 2 ปีที่แล้ว

    അനില നന്ദി കേട്ടോ. ഇത് ഞാൻ എന്നേ ആഗ്രഹിച്ച വീഡിയോ ആണ് .ഇപ്പോള കനുന്നെ.ഫോൺ മാറിയത് കാരണം കുറച്ചു നാൽ കണ്ടില്ല. എല്ലാ കാര്യങ്ങളും അറിയുവാൻ കഴിതിൽ സന്തോഷം. ഇത്രയും വിശദീകരിച്ചു പറഞ്ഞു തരുന്ന ഒരു ചാനലും വേറെ ഇല്ല.നല്ല വോയ്സ്.

  • @satheesanv7081
    @satheesanv7081 3 ปีที่แล้ว +3

    മനോഹരമായിട്ടുണ്ട്. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം. ചുവന്ന കട്ടപൂവ്. എന്ത് ചെടിയാണ് നല്ല ഭംഗി. 👍👍🌹🌹🌹🌹👌👌👌💎💎

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Orupad santhoosham.. 😍🧡🧡

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 3 ปีที่แล้ว +1

    നോവൽ ഗാർഡന്റെ എല്ലാ വീഡിയോസും കാണുന്ന ഒരു അധ്യാപികയാണ് ഞാൻ. നിങ്ങളുടെ അവതരണം മികച്ചതാണ്, ചെടികളുടെ വിവരണം അതിമനോഹരമായി വിവരിക്കുന്ന രണ്ടു ചാനെൽ നോവൽ ഗാർഡനും, tipsnow മാത്രമാണ്.

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri Nanniyum Snehavum 😍🧡🧡

  • @bindhujosephine8122
    @bindhujosephine8122 3 ปีที่แล้ว +2

    ഞാനും എന്റെ മോളും Noval garden fans ആണ് . God bless you

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri santhoosham.. 😍🧡🧡

  • @onepreciouslife4339
    @onepreciouslife4339 2 ปีที่แล้ว +1

    Hho enthoru bhangiya Chechide chedikal kaanan. You are a wonderful gardener.

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Othiri Nanniyum Snehavum 😍🧡🧡

  • @lathavp2028
    @lathavp2028 3 ปีที่แล้ว +2

    മനോഹരമായ garden . video ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനും എവിടെ പോയി വരുബൊഴുംഒരു ചെടി യെങ്കിലും കൈയിൽ ഉണ്ടാകും.Thank you.😍😍

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri santhoosham.. 😍🧡🧡
      chedihazhey snehikunnavar anganey aanu mam 😍😍👍

  • @lintamathew7577
    @lintamathew7577 ปีที่แล้ว +1

    Just amazing....!! Good effort!! Very helpful!

  • @sonythomas9277
    @sonythomas9277 3 ปีที่แล้ว +4

    കുടുബവിശേഷങ്ങൾ അറിയാൻ ആഗ്രഹിച്ചിരുന്നു thanks 🌹 ചാനലും ചെടികളും കൂടുതൽ വളരട്ടെ God bless you🌹💕🌹

    • @NovelGarden
      @NovelGarden  3 ปีที่แล้ว +1

      Valarey santhoosham.. 😍🧡🧡
      thanks for your continuous support bro. 👍

  • @joycerajan5427
    @joycerajan5427 3 ปีที่แล้ว +1

    ഒത്തിരി ആഗ്രഹിച്ച ഒരു video ആണ്. അനിലയെ പറ്റിയും കൂടുതൽ അറിയാൻ ആഗ്രഹിച്ചു. ഒത്തിരി സന്തോഷം ആയി. Ethra ഭംഗിയായി ചെടികൾ arrange ചെയ്തിരിക്കുന്നു. ഓരോ ചെടിയെ പറ്റിയും ethra നന്നായി പഠിച്ചിട്ടാണ് ഒരു MCA ഗ്രാടുയേറ്റ് പറയുന്നത്. You are great my dear. Love your videos do much. Giving us lots if information. I am a plant lover but don't know much about its growth, potting and fertilizing. From your videos I learned everything. Even plants name. God bless you dear and awaiting more i formative videos from you. A big salute to your mom also. Take care. Bye.

    • @NovelGarden
      @NovelGarden  3 ปีที่แล้ว +1

      Lots and lots of love mam, happy to see your motivating comments in all the videos mam.. Very Happy for that.. Shall try to make good videos in future too. 🧡🧡😍

  • @ushavenugopal1300
    @ushavenugopal1300 3 ปีที่แล้ว +1

    ഹായ്.. അനില..എന്താ പറയേണ്ടേ എന്നറിയില്ല അനിലയുടെ മനോഹരമായ സംസാരം ഇഷ്ടമായതുകൊണ്ടാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. എനിക്കും ചെറുപ്പം മുതൽ ചെടിവളർത്തുന്ന സ്വഭാവമുണ്ട്. വാങ്ങിവളർത്തുന്നതിനേക്കാൾ എവിടുന്നെങ്കിലും കൊണ്ടുവരുന്നതാണ് ഇഷ്ട്ടം. ഒരുപാടു സ്നേഹം തോന്നുന്നു 😍😍 എല്ലാം മുടങ്ങാതെ കാണുന്നുണ്ട് കെട്ടോ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Orupad santhoosham.. 😍🧡🧡
      Oru chilarudey comment kanumbol oru sathoosham thoonum, mam intey yathum athu poley aanu, comment vayikkumbol manasil oru snehamum, adupamum thoonum... Lots of love mam 😍😍

  • @jayammaks858
    @jayammaks858 3 ปีที่แล้ว

    മനോഹരമായിട്ടുണ്ട് .അനിലാ ,എത്ര ഭംഗി .അനുമോദനങ്ങൾ 👌👌❤️

  • @veenanair4953
    @veenanair4953 3 ปีที่แล้ว +6

    Awesome garden. You have got a vast collection of flowering as well as non-flowering plants & they are lush..Great effort by your family..

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Thanks a lot mam, lots of love. 🧡🧡

  • @mollysam1617
    @mollysam1617 2 ปีที่แล้ว +2

    Highly talented and dedicated person.A big salute for you.

  • @anithap.p679
    @anithap.p679 2 ปีที่แล้ว

    അനിലയുടെ വീഡിയോകൾ ഉപകാരപ്രദമാണ്

  • @deepthybinu534
    @deepthybinu534 3 ปีที่แล้ว +2

    അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ.ഒരുപാട് സന്തോഷം👌👌

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Valarey santhoosham.. 😍🧡🧡

  • @perfectparadise6627
    @perfectparadise6627 3 ปีที่แล้ว +2

    Superb👍👍👍valare manoharamaayi chittayode chedikal arrange cheythirikkunnu. Superb👍👍👍👍🥰

    • @NovelGarden
      @NovelGarden  3 ปีที่แล้ว +2

      Othiri santhoosham.. 😍🧡🧡

    • @perfectparadise6627
      @perfectparadise6627 3 ปีที่แล้ว +1

      @@NovelGarden njangalkkellam eshtappettu ketto🥰🥰

  • @lubipni
    @lubipni 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ... അനിലയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം... ❣️❣️ ഗാർഡൻ സൂപ്പർ... 👌👌💕💕

    • @NovelGarden
      @NovelGarden  3 ปีที่แล้ว +1

      Othiri Nanniyum Snehavum 😍🧡🧡

  • @prabhaunni2871
    @prabhaunni2871 3 ปีที่แล้ว +1

    Hi Anila..സന്തോഷം അപൂർവ്വം ഉള്ളിൽ തോന്നുന്ന അനേക ചോദ്യങ്ങൾക്കു ഉത്തരമായി .novel ഗാർഡനും സാരഥികൾക്കും കുഞ്ഞുങ്ങൾക്കും സ്നേഹം ..ആശംസകൾ

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri Nanniyum Snehavum 😍🧡🧡

  • @fousiyac3598
    @fousiyac3598 3 ปีที่แล้ว +1

    Adinium vdo ellam njan kaaandin...35 QA vdo 10 pravashyam kanditundavum...ella karyavum crct follow chyylind.. 4 adinium vangy ...ellam paranjapolae chythu...ellam adipoli... pruning randara inj vitt chyyan prnjapolae chythu.eppo athilinn 5 branch verunnund...allathinum oruppad thx ...daivam anugrahikattae....😍😍😍😍😍

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      wow super.. Othiri santhoosham.. 😍🧡🧡

  • @divyanair4297
    @divyanair4297 3 ปีที่แล้ว +2

    Hi Anila ..chedikale ithryadhikam Snehilkunna ningal post cheyyunna videos enikku ethra useful aanenno..actually u r my guru in gardening. Keep up your good work.
    Anilaye pole Enikkum oru thandu chedi valarthi valuthakkumbol ulla santhosham nurseryil ninnum nerittu kondu vekkunna chedikalil ninnu kittarilla..Waiting for more videos 👍

    • @NovelGarden
      @NovelGarden  3 ปีที่แล้ว +1

      Omg thats more than words.. Just take me as a friend.. 😍😍 Othiri Nanniyum Snehavum 😍🧡🧡

    • @divyanair4297
      @divyanair4297 3 ปีที่แล้ว +1

      @@NovelGarden That's ok dear friend. Keep going ❤️

  • @beenasridhar2131
    @beenasridhar2131 3 ปีที่แล้ว +1

    ചെറുപ്പത്തിലേ ചെടികളും പൂക്കളും വളർത്തുന്ന അനിക്കവ ജീവനാണ് പക്ഷെ കുറച്ചുവർഷങ്ങളായി വിദേശ ത്തുള്ള ഞാൻ വീട്ടിലേ ചെടികളെ care ചെയ്യാൻ ഏൽപ്പിച്ചതാണ് മിക്കവാറും അവയെ സ്വപ്നം കാന്നും അത്രക്ക്. ഇഷ്ടമാണ്

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri Nanniyum Snehavum 😍🧡🧡
      enikkum nattil ulla chedihazhey kaanaam orupaadu agraham irikkum, aniyan photos, videos eduthu ayakkum.. nattil pokumbol aanu kaanaan kittunnathu... ningazhudey avastha manasilaakum.. 👍👍

  • @nanduchandran9983
    @nanduchandran9983 ปีที่แล้ว

    സത്യസന്ധമായ അവതരണം ദൈവം അനുഗ്രഹിക്കട്ടെ

  • @rincyjoseph9036
    @rincyjoseph9036 3 ปีที่แล้ว +3

    ഈ വീഡിയോ ക്ക് ഞാൻ വെയ്റ്റിംഗ് ആയിരുന്നു അടിപൊളി ഗാർഡൻ ഒന്നും പറയാനില്ല സൂപ്പർ 🥰🥰👏👏👏

    • @NovelGarden
      @NovelGarden  3 ปีที่แล้ว +1

      Othiri Nanniyum Snehavum 😍🧡🧡

  • @ajithakumari1299
    @ajithakumari1299 3 ปีที่แล้ว

    Mam ന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. നെയ്യാറ്റിൻകര ആണ് സ്ഥലം എന്നറിഞ്ഞതിൽ സന്തോഷം. എന്റെ സ്ഥലം നെയ്യാറ്റിൻകര ആണ്

  • @Njoonjisworld
    @Njoonjisworld 3 ปีที่แล้ว

    എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ചെടികളും സംസാരവും 💞💞💞

  • @RideToMyYard
    @RideToMyYard 3 ปีที่แล้ว

    സൂപ്പർ ഡിയർ ❤️❤️ ഗാർഡൻ മനോഹരം
    അനിലയെക്കുറിച്ച് ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം😍😍

  • @Dreamheaven3243
    @Dreamheaven3243 2 ปีที่แล้ว

    Hai, neyyattinkara yol evidaya chechi... Ningade ella videosum njan kaanum enikkku video Nallathu pole ishtapettu... 👍👍

  • @babichanthomas4671
    @babichanthomas4671 3 ปีที่แล้ว +1

    Nalla vedippum vrithiyumulla poonthottam super

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Orupad Nanni 😍🧡🧡

  • @rohinisul2026
    @rohinisul2026 3 ปีที่แล้ว

    Very nice and rare plants view thnk you.do u maintain by urself?

  • @ramlarafficma1530
    @ramlarafficma1530 3 ปีที่แล้ว +2

    മനസ്സിന് സന്തോഷം നൽകി അനില 😍😍😍

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri Nanniyum Snehavum 😍🧡🧡

  • @chaitanyasunil2989
    @chaitanyasunil2989 3 ปีที่แล้ว +3

    Beautiful garden n very well explained procedures...keep it up friend 💐💐

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Thanks a lot 🧡🧡

  • @rintujose7253
    @rintujose7253 2 ปีที่แล้ว

    Nice... നന്നായിട്ടുണ്ട്...

  • @SheenusKitchen91
    @SheenusKitchen91 3 ปีที่แล้ว +1

    Hi chechi... ചേച്ചിയുടെ സ്ഥിരം viewer ആണ് njan... Chechi ente naattukariyanennu ഇന്ന്‌ ആണ് അറിഞ്ഞത്... Orupad santhosham... എന്റെ വീടും നെയ്യാറ്റിന്‍കര aanu

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Wowo super, nice to know.. Valarey santhoosham.. 😍🧡🧡

  • @jishaashok
    @jishaashok 2 ปีที่แล้ว

    I'm delighted to learn more about you, Ms. Anila. Your garden, the mesmerising blooms, and every detail you share with us leave me awestruck. On my laptop, I also have a notebook where I keep track of everything you say about plants. I assumed you were in the IT industry because of the manner you presented, which was really relatable and well-organized. Congratulations for your excellent work!

    • @jishaashok
      @jishaashok 2 ปีที่แล้ว

      Pinne vayambu - inte prathyekathakal ne patti padicho? Are they really good for the plants?

  • @lakshminair5685
    @lakshminair5685 3 ปีที่แล้ว +4

    Valare nalla garden, thanmayathwam thulumbunna avatharanam..way to go Anila! A proud fellow- Chennaiite.

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri Nanniyum Snehavum 😍🧡🧡
      Nice to knw you are from chennai 🧡🧡

  • @valsalabhasi7481
    @valsalabhasi7481 ปีที่แล้ว

    Hi Mam, I am so much pleasure to upload this Garden Tour. I am also so much interested in Gardening.

  • @padmac2095
    @padmac2095 3 ปีที่แล้ว +1

    Hai, Anila, ammayude sthanathu njan ennethanne kandu valare santhosham

  • @hidakitchen9345
    @hidakitchen9345 3 ปีที่แล้ว +1

    Chedikal tharumo vilkumo

  • @deepa88
    @deepa88 3 ปีที่แล้ว +1

    Good garden 3.17 കാണിച്ച ചെടി ഏതാ. കോഴിപ്പൂവ് ആണോ എല്ലാ ചെടികളും നന്നായിട്ടുണ്ട്

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Valarey santhoosham.. 😍🧡🧡
      plant celosia

    • @deepa88
      @deepa88 3 ปีที่แล้ว

      @@NovelGarden thanks

  • @sabuka1913
    @sabuka1913 3 ปีที่แล้ว +2

    Hai anila ഞാൻ എന്നും വിചാരിക്കും anila yuda place അവിടെ ആണ് എന്ന് ഒത്തിരി ദൂരം ഉണ്ട് ഞാൻ preena sabu എന്റെ place thrissur ആണ് എന്തായാലും garden സൂപ്പർ..... ഒത്തിരി ഇഷ്ടായി.... എന്നെകിലും നേരിൽ കാണണം എന്ന് ആഗ്രഹം ഇണ്ട്...

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Wowo very happy to hear that, lots of love 🧡🧡 surely one day shall meet for sure. 🧡🧡

    • @sabuka1913
      @sabuka1913 3 ปีที่แล้ว

      @@NovelGarden thanku so much anila ❤❤❤

  • @sandhyakrishnakumar7336
    @sandhyakrishnakumar7336 2 ปีที่แล้ว

    Beautiful Anila...you have inspired me a lot.
    This garden is in Chennai??

  • @shaheemaimthiaz4008
    @shaheemaimthiaz4008 2 ปีที่แล้ว +1

    Ningalude voice kelkan nalla rasamundu

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Othiri santhoosham.. 😍🧡🧡

  • @deepasivanandgp6049
    @deepasivanandgp6049 2 ปีที่แล้ว

    അനിലാ, വളരെ മനോഹരം 🥰🥰

  • @fasilaayub5385
    @fasilaayub5385 3 ปีที่แล้ว +1

    Anilayude garden orupadishtayi congratulations iniyum orupadu videos cheyyan kazhiyate valare useful videosanu anilayude

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Orupad santhoosham.. 😍🧡🧡

  • @anithad2839
    @anithad2839 2 ปีที่แล้ว +1

    Wow Heaven indeed 💐😇 Which part of Chennai u live mam

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Thanks a lot, Near Porur mam

  • @Koolgreenart
    @Koolgreenart 3 ปีที่แล้ว

    Super ayittund 🙏❤🙏

  • @nazah__8254
    @nazah__8254 3 ปีที่แล้ว +1

    Thank-you for accepting my request

  • @sreejak3968
    @sreejak3968 3 ปีที่แล้ว

    എന്ത് fertilizer ആണ് ഇടുന്ന ത് പറഞ്ഞു തരുമോ

  • @beenajose8543
    @beenajose8543 2 ปีที่แล้ว +3

    Wonderful Garden..

  • @thelmasnest2855
    @thelmasnest2855 3 ปีที่แล้ว +1

    Very beautiful and lovely garden different varieties and colourful garden 👍

  • @narmadhavenkat7181
    @narmadhavenkat7181 2 ปีที่แล้ว

    Baby sunroseil pookal theere cherudhano ..?

  • @ajithkeloth4505
    @ajithkeloth4505 3 ปีที่แล้ว

    Chechi enikku oru chembarathiyude kombu kittiyirunnu.athu hibrid chembarathi Anu ennu thonunnu.athitte Nadal reethiyum vala preyogavum. athintte bakki caring um onnu parannu tharumo.pattumengil onnu video akkiyittu edane.😊

  • @mercy.amenhallelujahblessu1261
    @mercy.amenhallelujahblessu1261 หลายเดือนก่อน

    ❤ Suuper Anila❤

  • @salomypriya4613
    @salomypriya4613 3 ปีที่แล้ว +2

    I always admire your videos. Very pleasing informative n satisfying. Congrats!

  • @priyabalu2817
    @priyabalu2817 3 ปีที่แล้ว +1

    Super molu👌
    Nice & loving story of ur interest in gardening

  • @pothuvaya
    @pothuvaya 3 ปีที่แล้ว +1

    വളരെ ഭംഗിയായ അവതരണം👍

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Valarey santhoosham.. 😍🧡🧡

  • @craftyajna
    @craftyajna 3 ปีที่แล้ว

    Njanum appo auntyye pole yanu
    Upto 4:50
    🥰

  • @GARDENINGCRUSH
    @GARDENINGCRUSH 2 ปีที่แล้ว +1

    Wow so so beautiful garden and much appreciated for u r intrest on gardening ..it is looking like a Haven .I appreciate your hard work..Which city is u r living

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Thanks a lot mam, my native is kerala and am residing in chennai now

  • @poongodiphr4529
    @poongodiphr4529 2 ปีที่แล้ว

    Hi sis
    Iam your. Subscriber. Last two months your videos fully watched. This video watching just now. Wow wow speach less sister.
    This garden is Chennai r kerela. Chennai la neenga yendha place la irukkinga sis

  • @honeygarden4128
    @honeygarden4128 3 ปีที่แล้ว

    Chechi ground orchid pettennu nashichupokunnu. Leaf yellow colour ayum , centr leaf cheenjum, leaf spot okke vararund . Enthanu cheyuka?

  • @ramsaamvmate4385
    @ramsaamvmate4385 3 ปีที่แล้ว

    So beautiful 🏡 garden 💐🏡 oho..eataraye..rammiyamayittu...

  • @binnybinnyabraham4224
    @binnybinnyabraham4224 3 ปีที่แล้ว +1

    വളരെ നല്ല garden sooper👍👍

  • @sunuliju5776
    @sunuliju5776 2 ปีที่แล้ว

    Mathilinod chernn nilkkunna aa vaazha chediyude name onn paraj tharamo?

  • @rizascrafts4383
    @rizascrafts4383 3 ปีที่แล้ว +1

    Kure naalaayi manassil undaya chodyathindeyokke answer inn kitti 😃😃🥰👌👌👌 adenium chedi kaanaan katta waiting .😊

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Orupad santhoosham.. 😍🧡🧡
      sure vekam post cheyyam..

  • @ranirathinam2981
    @ranirathinam2981 2 ปีที่แล้ว

    Where is your home in chennai? Can we see your garden?

  • @selviranganathan1093
    @selviranganathan1093 2 ปีที่แล้ว

    What are the fertilizers are you using for the terrace garden?

  • @sumitharosegardening
    @sumitharosegardening 2 ปีที่แล้ว

    Very very nice, very beautiful

  • @sophievarghese3102
    @sophievarghese3102 3 ปีที่แล้ว +1

    Tvm ലേ garden ആണല്ലേ? Beautiful. Well arranged. Hats off you & ur അമ്മ

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      athey.. Othiri santhoosham.. 😍🧡🧡

  • @shameer1948
    @shameer1948 3 ปีที่แล้ว +4

    Very beautiful garden

  • @rugminimn1008
    @rugminimn1008 2 ปีที่แล้ว

    You are great... Love you molu..

  • @padminichandran9273
    @padminichandran9273 3 ปีที่แล้ว +1

    വീഡിയോ വളരെ വളരെ eshtamayi 💕💕

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri santhoosham.. 😍🧡🧡

  • @nishanu7
    @nishanu7 3 ปีที่แล้ว

    Please.tell me the little red flower plant name ..the compound wall side you placed

  • @maryaugustine1366
    @maryaugustine1366 3 ปีที่แล้ว +1

    After listening ur story felt more close to u dear Anila..

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      thanks a lot.. 🧡
      lots of love. 🧡

  • @nafilnafil9871
    @nafilnafil9871 2 ปีที่แล้ว +1

    ബ്യൂട്ടിഫുൾ ഗാർഡൻ 👍🥰

  • @smithavineeth4792
    @smithavineeth4792 2 ปีที่แล้ว +1

    The garden looks so cute snd lovely...l came to see the channel 3 months before, so many vedios l gave seen but this one l liked the most..l also loves plants and some collection is there with me ,All the best for you

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Thanks a lot mam. Lots of love. I have posted my chennai garden also, hope you watched it..

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      th-cam.com/video/M3e1EtvzJ7E/w-d-xo.html

  • @shaheedanabeel7171
    @shaheedanabeel7171 2 ปีที่แล้ว

    Very beautiful garden dear... കാണാൻ കുറച്ചു late ആയി.. 😍😍

  • @jayammaks858
    @jayammaks858 3 ปีที่แล้ว

    മനോഹരമായിട്ടുണ്ട് .super👌👌❤️

  • @biniscreation1178
    @biniscreation1178 3 ปีที่แล้ว

    Adenium seed ayo . I am also from neyyattinkara. Njanum gardening started from my childhood. Also a graduate. Studied MSc biochemistry in Chennai. Little bit same nature we r. Two girl daughter and so on

  • @iroshiniabeyrathns9807
    @iroshiniabeyrathns9807 2 ปีที่แล้ว +1

    I like your garden... To day I subscribed your channel.. I am from Sri Lanka....

    • @NovelGarden
      @NovelGarden  2 ปีที่แล้ว

      Thanks and welcome 🧡🧡🧡

  • @nafeesayoosuf9465
    @nafeesayoosuf9465 3 ปีที่แล้ว

    Neela poo moning gloriyano?

  • @sreekumarc2844
    @sreekumarc2844 3 ปีที่แล้ว +1

    Very beautiful garden and nice presentation ❤️❤️🌹🌹👍👍

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Thank you so much 🙂

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว +1

    Madras choodinu valiya anugrahamanu gardening
    Ammai Thambaram thundu
    Chood nannai ariyam
    Good future undavattea

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Orupad santhoosham.. 😍🧡🧡

  • @kalpanalawrence9793
    @kalpanalawrence9793 3 ปีที่แล้ว +1

    Do u deliver plants to Coimbatore maam

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Sorry mam, sale cheyyunilla.

  • @shadhilibnbasheer597
    @shadhilibnbasheer597 3 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട്.. ട്ടോ

  • @bencybabu6976
    @bencybabu6976 3 ปีที่แล้ว +1

    Ground Orkid Red kodukkanundo....price ethra

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Sorry sale cheyyunilla.

  • @parameswaransaralakumari1038
    @parameswaransaralakumari1038 2 ปีที่แล้ว

    Hi very beautiful garden. Where is in Chennai

  • @deepthybinu534
    @deepthybinu534 3 ปีที่แล้ว +1

    അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ.ഒരുപാട് സന്തോഷം👌👌അഡിനിയംseeds കിട്ടിയിട്ടില്ല കേട്ടോ😢

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Orupad santhoosham.. 😍🧡🧡

  • @selmapk1531
    @selmapk1531 3 ปีที่แล้ว +1

    Njan novel garden kandappozhan aadyamayi adeenium plants vangiyath.

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Othiri santhoosham.. 😍🧡🧡

  • @gayathrik5211
    @gayathrik5211 3 หลายเดือนก่อน

    ഒരുപാട് ഇഷ്ടമായി

  • @shridevibidari653
    @shridevibidari653 2 ปีที่แล้ว

    Beautiful n very healthy plants ,u had a great knowledge about plans, but u try to make video in Hindi , we can't understand asingle word

  • @sreelathas8498
    @sreelathas8498 3 ปีที่แล้ว +1

    Tann
    Thank you for the share.. Beautiful garden indeed.. Happy to know you in person.. Never thought you are doing this video outside kerala.. Eagerly waiting to see yr Chennai garden ❤️

    • @NovelGarden
      @NovelGarden  3 ปีที่แล้ว

      Thank you so much mam 🙂 Lots of love 🧡🧡

  • @manjulasubash7970
    @manjulasubash7970 3 ปีที่แล้ว +5

    Feast for the eyes. Kudos Madam 👏👏

  • @ashasam9602
    @ashasam9602 2 ปีที่แล้ว

    ഞാൻ എന്റെ അഡീനിയും
    പ്രൂൺ ചെയ്യാൻ എടുത്തപ്പോഴാ ജസ്റ്റ്‌ ഒന്ന് യു ട്യൂബിൽ സേർച്ച്‌ ചെയ്യ്തത്.കാര്യം പറഞ്ഞാൽ ഈ ചാനൽ കാണുമെങ്കിലും 1st comment ഇടുന്നത് ::: ശാലോം രാജൻ വരുന്നൊരു ::::::എന്ന ഗാനത്തിന്റെ back ground music othiri ishttappettu gardenum athupolethanne👌👌👌👌👍:::Hai Anila,yenikku 5,6 adeenium chedikal undu onninu 7 വർഷങ്ങൾക്കു മുകളിൽ പ്രായം വരും ഒറ്റ stem ആയിട്ടു നിൽക്കുവാ ഇപ്പോൾ 6,7,പൂക്കൾ ഉണ്ട് ഈ സമയത്തു proon cheyyamo pls replay🙏ithokke kandappol yenikkum oru moham chedikaleum pookkaleum othiri ishttama 🤔

  • @radhanair4077
    @radhanair4077 2 ปีที่แล้ว

    Incredible,Anila!
    I was under the impression that you were Agriculture graduate or postgraduate.

  • @saurabhverma1745
    @saurabhverma1745 3 ปีที่แล้ว +1

    Put the name of plant on the screen, because we don't understand your language

  • @BargadFarm
    @BargadFarm 3 ปีที่แล้ว

    Very nice sharing Dear friend👌👌