2025 ആശ്വസിക്കാം,ഈ 3 കാര്യങ്ങൾ ഇവർക്ക് സംഭവിച്ചിരിക്കും,പൂയം അനിഴം ഉത്രട്ടാതി+12നക്ഷത്രകാര്‍

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 168

  • @shylavibin3623
    @shylavibin3623 9 วันที่ผ่านมา +6

    നമസ്തെ തിരുമേനി 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏അങ്ങ് ഈ വീഡിയോയിൽ പറഞ്ഞത് വളരെ ശരിയാണ് തിരുമേനി... അങ്ങയുടെ ഓരോ വീഡിയോ യിലും ഞാൻ പ്രാർത്ഥിക്കണമെന്ന് പറയാറുണ്ട്. അതിന്റ ഫലമായി മോന് ഒരു ജോലി ശരിയായിട്ടുണ്ട് ഒന്നാം തിയ്യതി ജോലിക്ക് കയറണം.. ഒരുപാട് നന്ദി തിരുമേനി 🙏🙏🙏

  • @sobhamenon7017
    @sobhamenon7017 9 วันที่ผ่านมา +1

    ശോഭ... കാർത്തിക സഹോദരങ്ങൾ കടം വാങ്ങിയ പണം തിരികെ ലഭിക്കാൻ തിരുമേനി പ്രത്യേകം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ. 🙏 ആകെ ധർമ്മസങ്കടത്തിലാണ് തിരുമേനി

  • @nishasajesh2810
    @nishasajesh2810 9 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏
    പൂജ യിലും പ്രാർഥന യിലും ഉൾപ്പെടുത്തണേ തിരുമേനി🙏
    ഗൗരി അവിട്ടം വിദ്യാ വിജയം
    സജേഷ് പൂരുരുട്ടാതി
    ലക്ഷ്മി മകയിരം പരീക്ഷ വിജയം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 9 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.... രാജീവ്‌ പൂരം.... ഷാരിക തിരുവോണം 💖

  • @sinduwilson4331
    @sinduwilson4331 9 วันที่ผ่านมา +4

    നമസ്ക്കാരം തിരുമേനി
    സിന്ധു അനിഴം വളരെ അധികം മാനസീക സമ്മർദ്ദം ഉണ്ട്
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 😢

  • @geethak6162
    @geethak6162 9 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏
    വളരെ ഏറെ പ്രതിസന്ധികൾ ഉണ്ട് തിരുമേനി എല്ലാം മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ
    ഗീത അനിഴം
    മോന്റെ കല്യാണം ശരിയാകാൻ വേണ്ടി പ്രാർത്ഥിക്കണേ അക്ഷയ് പൂയ്യം ഇളയ മോന്റെ ജോലി ശരിയാകാൻ വേണ്ടി കൂടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ അമർനാഥ് തൃക്കേട്ട 🙏🙏

  • @Smitha-e7r
    @Smitha-e7r 9 วันที่ผ่านมา

    ഞങ്ങളേയും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏
    അനിൽകുമാർ ചിത്തിര
    സ്മിത ചോതി
    അഖിൽകുമാർ ഉത്രാടം
    അമൽകുമാർ ഉത്രം
    🙏🙏🙏🙏🙏

  • @shyladas9387
    @shyladas9387 9 วันที่ผ่านมา +2

    ഹരി പൂയം
    1982 ജനുവരി 11
    9.17 am
    Poojayil ulppeduthi anugrahikkanam🙏🙏🙏 for his wellbeing.

  • @Varnitha27
    @Varnitha27 9 วันที่ผ่านมา

    Namaskaram Thirumeni🙏
    Abhimanya : Aswini
    Varnitha :Thiriketta
    Karthick raja : Karthigai
    Haritha raj : swati
    Premalatha : Avittam
    Manikanda rajan : visakam
    Enga kudupathuku aga konjam pray pannungea Thirumeni 🙏Ellarum onna santhoshama otrumaiya irukanum Thirumeni
    Ellarum nalla irukanum ellarukum nallathu varanum 🙏

  • @KunchuN-u9q
    @KunchuN-u9q 9 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയുടെ പൂജയിൽ ഞങ്ങളെ ഉൾപെടുത്തണേ കുഞ്ചു പൂയം, നന്ദിനി ആയില്യം, അനഘ പൂയം 🙏🙏🙏

  • @രശ്മി
    @രശ്മി 9 วันที่ผ่านมา

    നമസ്കാരം തിരുമേനീ🙏
    നിത്യപൂജയിൽ ഉൾപ്പെടുത്താൻ ആണേ തിരുമേനീ
    മനോജ് അനിഴം
    ശ്രദ്ധ അനിഴം

  • @PadmaParameswaran-h1j
    @PadmaParameswaran-h1j 9 วันที่ผ่านมา +5

    നമസ്കാരം തിരുമേനി ശ്രീലജ ചതയം ജോലിയിൽ തടസങ്ങൾ മാറാൻ പ്രാത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @TonyTony-gb6zm
    @TonyTony-gb6zm 9 วันที่ผ่านมา

    നമസ്കാരം തിരുമേനി
    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
    അന്ന് പറഞ്ഞതെല്ലാം സത്യമായി തീരട്ടെ ഈശ്വറിനോട് പ്രാർത്ഥിക്കും അനിഴം നക്ഷത്രം ടോണി

  • @SureshKumar-zz4uf
    @SureshKumar-zz4uf 9 วันที่ผ่านมา

    🙏🏼🙏🏼 Hare krishna 🙏🏼🙏🏼 Namaskkaram Thirumanae Thirumanae yudae Poojayil Ulpaduthanam Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators Sambatheega Budhimuttu maaran Poojayil Ulpaduthanam Thirumanae 🙏🏼🙏🏼🙏🏼

  • @AppyStarPhotostat
    @AppyStarPhotostat 9 วันที่ผ่านมา +1

    Namaskaram thirumeni 🙏vishnu uthrattathi poojail ulpeduthaname thirumeni 🙏🙏🙏

  • @RAJIV-r7q
    @RAJIV-r7q 9 วันที่ผ่านมา +1

    രാജി പൂയം
    1993 സെപ്റ്റംബർ 13
    7:30 am
    പ്രാത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏 ദാമ്പത്യം തന്നെ വേണ്ടെന്ന് വെക്കുന്ന അവസ്ഥയിലാണ് 🙏🙏

  • @Santhy.p
    @Santhy.p 9 วันที่ผ่านมา +2

    നമസ്കാരം തിരുമേനി ഞങ്ങളെ കൂടി നിത്യ പൂജയിൽ ഉൾപ്പെടുത്തണെ തിരുമനസ്സേ ശാന്തി പൂയം ചിപ്പി പുരുഷോത്തമൻ ഉത്രം അനീഷ് അശ്വതി അലൻകൃത വിശാഖം തിരുമേനി പറഞ്ഞത് പോലെ എല്ലാ കാര്യങ്ങളും നടക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @AnithaSajeevan-yf9ij
    @AnithaSajeevan-yf9ij 9 วันที่ผ่านมา

    Namaste Thirumeni 🙏
    Anjali pooyam ....molkku Nalla Joli kittanum... Nalloru vivaha bhantham kittanum angayude prarthanayil ulpeduthane.... 🙏

  • @ashavijayan8834
    @ashavijayan8834 9 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏
    Asha ചോതി
    ആതിര കാർത്തിക
    അനന്ദു രോഹിണി

  • @aswathyrajesh1893
    @aswathyrajesh1893 9 วันที่ผ่านมา

    ഒരുപാട് നന്ദി തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻. ഞാൻ പൂയം നക്ഷത്രകാരിയാണ്. തിരുമേനി എന്നെയും എന്റെ കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 9 วันที่ผ่านมา +1

    Namaskaram thirumeni 🙏
    Suseela uthritathi manasika saririka aroghyam prarthanayil ulpeduthane thirumeni 🙏
    1973/sept14 after4am

  • @gopinathanpuliyanath8968
    @gopinathanpuliyanath8968 9 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻
    സാമ്പത്തിക ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണേ.
    സുരേഷ് ചോതി
    🙏🏻🙏🏻

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 9 วันที่ผ่านมา

    സുമേഷ് - തിരുവാതിര
    മണി - പുണർതം
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sanila8853
    @sanila8853 9 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏 രതീഷ് -കാർത്തിക, സനില -പൂരം

  • @divinkannan331
    @divinkannan331 9 วันที่ผ่านมา

    Thirumeni namaskaram
    Enikk eppozum tension aanu aarogyavum illa athokke maran prarthana il ulppeduthane
    Jisha thiruvathira
    Marupadi tharane thirumeni ❤

  • @nimmyvarier2518
    @nimmyvarier2518 9 วันที่ผ่านมา +1

    നമസ്കാരം 🙏🏻 നിർമല ഉത്രാടം. നിത്യപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി. നന്ദി 🙏🏻🙏🏻🙏🏻

  • @Smithajayan746
    @Smithajayan746 9 วันที่ผ่านมา

    നമസ്കാരം തിരുമേനി തടസ്സം കൂടാതെ എന്റെ മകളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പ്രാർത്ഥിക്കണേ
    കാശ്മീര അനിഴം
    മകന്റെ ബിസിനസ് ഉയർച്ചയിലെത്താൻ പ്രാർത്ഥിക്കണേ
    അഭിനന്ദ് പൂയം
    എനിക്കും ഭർത്താവിനും സ്ഥിര വരുമാനമുള്ള ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
    സ്മിത ഭരണി
    ജയൻ അശ്വതി

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill5245 9 วันที่ผ่านมา

    🙏 ഗുരു തുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങേക്ക് എല്ലാം നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24-9-1974/10.58 PM

  • @dailydose7943
    @dailydose7943 9 วันที่ผ่านมา

    Namaskaram thirumeni prartanayil ulppeduttanam 🙏🙏🙏
    Sreelekshmi pooyam 30/05 /1998 7.30 am

  • @tipskmathew2377
    @tipskmathew2377 9 วันที่ผ่านมา

    തിരുമേനി 🙏 സുധീന്ദ്രൻ മകയിരം വിദേശജോലിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @ചങ്ങായിക്കൂട്ടം
    @ചങ്ങായിക്കൂട്ടം 9 วันที่ผ่านมา

    Kodi namaskaram thirumeni 🙏. Orupsc jolikayum. Arogyasukhathinayum prarthikane thirumeni 🙏. Sulaja avittam...... Mohan thiruvathira, padmakshi anizham, pournami puradam, navami punartham 🙏

  • @remanair4569
    @remanair4569 9 วันที่ผ่านมา

    Prashant Chothi Pranav Pooradam Gowri utradathi Health and wealth 🙏

  • @sushamaneelapparambil3525
    @sushamaneelapparambil3525 9 วันที่ผ่านมา

    നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി സുരേന്ദ്രൻ ഉത്രം സുഷമ പൂരുരുട്ടാതി ശ്രീജിത്ത്‌ മൂലം sriya മകയിരം കുടുംബത്തിൽ സാമ്പത്തികപുരോഗതിക്കായി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @revathys9050
    @revathys9050 9 วันที่ผ่านมา

    Revathy - Revathy
    Sheeba - punartham
    Sambathika budhimuttum shareerika budhimuttum maaran Prarthikkane thirumeni

  • @Anneyjoseph
    @Anneyjoseph 9 วันที่ผ่านมา

    Namaskaram Thirumeni 🙏🙏🙏

  • @tipskmathew2377
    @tipskmathew2377 9 วันที่ผ่านมา

    തിരുമേനി 🙏 നിമ്മി അനിഴം വിദേശ ജോലിക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @MyDreamsMyHappiness
    @MyDreamsMyHappiness 9 วันที่ผ่านมา

    മഹേശൻ മകം
    ആര്യ മൂലം
    ആവണി ഉതൃട്ടാതി
    രാജമ്മ പൂരാടം
    പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏

  • @divyanijin592
    @divyanijin592 9 วันที่ผ่านมา

    ദിവ്യ. രേവതി, നിജിൻ. അനിഴം അഭിനവ്. തിരുവോണം, വാമിക. തിരുവോണം, ദീപ അവിട്ടം പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @chellappanairpankajakshann1628
    @chellappanairpankajakshann1628 7 วันที่ผ่านมา +11

    തിരുമേനി പറഞ്ഞത് സത്യം കോവിഡ് കാലത്ത് നഷ്ടപ്പെട്ട ജോലി ഈ മാസം 5ാം തീയതി കൂടുതൽ ശംമ്പളത്തോട് കൂടി തിരിച്ച് കിട്ടി

  • @renukadivakaran8883
    @renukadivakaran8883 9 วันที่ผ่านมา

    Namaskaram Thirumeni 🙏
    Divakaran. Bharani. 4.9.1958.pularche.Thrissur
    Renuka. Pooradam. 25.7.1972.6.55AM.Guruvayur
    Abhijith divakar. Rohini. 12.5.1994.6.13PM.Guruvayur
    Abhimanyu divakar makam 21.6.1996.8.45AM.Kottayam
    Anjali divakar. makam.6.10.1999.11.42.AM.Kottayam.. Prarthanayil ulpeduthane Thirumeni🙏🙏

  • @ShiburajRaj-l5t
    @ShiburajRaj-l5t 9 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏ഷിബുരാജ് തൃക്കേട്ട, വിഷ്ണുപ്രിയ മകം, സിദ്ധാർഥ് ഭരണി, പാർത്ഥ"അവിട്ടം 🙏🙏🙏പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @Smitha-e7r
    @Smitha-e7r 9 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏

  • @Aisoooooo153
    @Aisoooooo153 9 วันที่ผ่านมา

    Sudeesh punartham soudamini atham samadhanam undavan prarthikkane 🎉🎉🎉

  • @drisyaabilash7663
    @drisyaabilash7663 9 วันที่ผ่านมา

    Abilash-uthradam
    Drisya-avittam
    Devansh-vishakham
    Arun-aswathy
    Devi-bharani
    Rithav-moolam
    Reghunadhan-uthram
    Chandrika-uthruttathi
    Prarthikkane thirumeni

  • @sanithacn9784
    @sanithacn9784 9 วันที่ผ่านมา

    നമസ്തേ 🙏🙏🙏🙏🙏🙏തിരുമേനി സനിത 5-11-1984 ഉത്രട്ടാതി

  • @shynisajesh6488
    @shynisajesh6488 9 วันที่ผ่านมา

    നമസ്കാരം തിരുമേനി ഷാജേഷ് ഉത്രാടം, ഷൈനി ഉത്രട്ടാതി, ആദിത്യൻ തിരുവോണം. പൂജയിൽ ഉൾപെടുത്താൻ അപേഷിക്കുന്നു 🙏

  • @rejanibiju1523
    @rejanibiju1523 9 วันที่ผ่านมา

    നമസ്കാരം 🙏🙏 ബിജു പൂയം 53yrs

  • @sindhuanil2856
    @sindhuanil2856 9 วันที่ผ่านมา

    Namaskaram thirumeni 🙏
    Agayude prarthanayil ulpeduthane thirumeni
    Anilkumar avittam
    Sindhu thiruvathira
    Aayillya makayiram
    Adhithi punartham 🙏

  • @sobhamenon7017
    @sobhamenon7017 9 วันที่ผ่านมา

    തിരുമേനി നമസ്കാരം 🙏 ( സജി.. ഭരണി, പൂർണ്ണ ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കാൻ പ്രത്യേക പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു 🙏)

  • @thulasibhai2871
    @thulasibhai2871 9 วันที่ผ่านมา

    തുളസി തിരുവാതിര, ശ്രുതി ഉത്രാടം, ശില്പ ഉത്രട്ടാതി, വിഷ്ണു ഉത്രം, ആർദ്ര അനിഴം പ്രാർത്ഥിക്കണമേ തിരുമേനി 🙏

  • @devakinadakkavil638
    @devakinadakkavil638 9 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി🙏🙏🙏🙏🙏

  • @jayanasubhash2134
    @jayanasubhash2134 9 วันที่ผ่านมา

    Namaskaaram thirumeni 🙏 Shilpa Subhash Makayiram.Subhash Babu Pooram, Jayana Subhash Utharattathi, Shijel Subhash Avittam, Shriya Chothi poojayil Ulpeduthane thirumeni

  • @jaganathan1883
    @jaganathan1883 9 วันที่ผ่านมา

    Namaskaram thirumeni 🙏

  • @InduPillai-dx5bu
    @InduPillai-dx5bu 9 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻അജേഷ് പൂയം ഇന്ദു തിരുവോണം പുജയിൽ ഉൾപെടുത്തണേ 🙏🏻

  • @jishashani3574
    @jishashani3574 9 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏ഞങ്ങളുടെ കുടുംബത്തെ കൂടി പ്രാർത്ഥന യിൽ ഉൾപെടുത്തേണമേ 🙏🙏🙏shani. P. ബാലൻ. അത്തം, വ്യാഴം, 10-36pm, 30-5-1974., jisha. Shani, ഉത്രട്ടാതി, 11-2-1978, ശനി, 3.5am, milindh. P. Shani, അവിട്ടം, ബുധൻ, 16-5-2001, 12.47am., മാനസിക മായും, സാമ്പത്തിക മായും വിഷമത്തിൽ ആണ്, മകന് നല്ലൊരു ജോലി കിട്ടുവാനും, ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കുവാനും, പ്രാർത്ഥിക്കേണമേ 🙏🙏🙏🙏

  • @loladevi6314
    @loladevi6314 9 วันที่ผ่านมา

    നമസ്കാരം തിരുമേനി കോടി കോടി പ്രണാമം പൂജയി ൽ ഉൾപെടുതതന്നെ തിരുമേനി രശ്മി മൂലം പാർവതി പൂയം 🙏🙏🙏🙏🙏

  • @sobhamenon7017
    @sobhamenon7017 9 วันที่ผ่านมา

    ശോഭാനന്ദ്.. മൂലം
    പ്രീതി.. പൂരം
    (മനസ്സമാധാനം, ആരോഗ്യം, സന്താനഭാഗ്യം,സ്ഥിര വരുമാനം) തിരുമേനിയുടെ പ്രത്യേക പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @charuthac2963
    @charuthac2963 9 วันที่ผ่านมา

    Namaskqram thirumeni Charutha puruttathi
    Karthik karthika
    Adwika revathi
    Prathikkane thirumeni

  • @preethip5545
    @preethip5545 9 วันที่ผ่านมา

    Namaskaram തിരുമേനി.. പ്രീതി ഉത്രട്ടാതി ജ്യോതി അനിഴം.ചന്ദ്രിക മൂലം ഹരിഗോവിന്ദൻ ചോതി പ്രാർത്ഥനയിലും പൂജയിലും ഉൾപെടുതനെ

  • @santhakumarik.v662
    @santhakumarik.v662 9 วันที่ผ่านมา

    🙏🙏നമസ്കാരം തിരുമേനി 🙏🙏

  • @meelu8508
    @meelu8508 9 วันที่ผ่านมา

    Namaskaram🙏 തിരുമേനി
    മീലു -ചോതി
    മാധവൻ -അത്തം

  • @UshaPrasad-ej2wd
    @UshaPrasad-ej2wd 9 วันที่ผ่านมา

    Sangeetha barani retheesh. Awathi nivedaya mol ani,zham gyanav visakam 🙏🙏🙏🙏

  • @SajithaSajitha-so9me
    @SajithaSajitha-so9me 9 วันที่ผ่านมา

    Namaskaaram thirumeni... praarthana yil ennum ndaavane thirumeni...
    Jayakrishnan.... Visakham
    Sajitha.... Uthradam
    Samvrutha Krishnan... Thiruvonam
    Sangeeth Krishnan... Thiruvonam

  • @remyaremya5187
    @remyaremya5187 9 วันที่ผ่านมา

    Remya അനിഴം, suryaraj ചോതി, kiranraj രേവതി തിരുമേനി പൂജയിൽ ulpeduthane 🙏🙏

  • @sheebamuthu7852
    @sheebamuthu7852 9 วันที่ผ่านมา +1

    ഷീബ പൂയം
    29/12.85.രാത്രി. 11.43
    സന്താന ഭാഗ്യം ഭാഗ്യ തടസ്സങ്ങൾ
    പ്രാർത്ഥിക്കണേ

  • @sunithajanardhan2348
    @sunithajanardhan2348 9 วันที่ผ่านมา

    🙏🙏🙏🙏 thirumeni
    Ente mail thirumeniyude shradhayil varane. Ente prashnangalkku oru parihaaram undaakki tharane thirumeni 🙏

  • @neethurajesh8891
    @neethurajesh8891 9 วันที่ผ่านมา

    Namaskaram thirumeni 🙏
    Neethum ( aswathy)13/03/1986
    Rajesh Kumar vg ( aswathy)30/11/1979
    Santhana bhagyam udavan prathikene thirumeni 😢😢😢😢🙏

  • @AjithKumar-lx2bw
    @AjithKumar-lx2bw 9 วันที่ผ่านมา

    Ajithkumar KP
    Star ⭐️ ASWATHY
    05/05/1982

  • @Sheeja.A-g3z
    @Sheeja.A-g3z 9 วันที่ผ่านมา

    നമസ്കാരം തിരുമേനി എന്നെയും കുടുംബത്തെയും പൂജയിൽ ഉൾപ്പെടുത്തണെ സുരേഷ് ബാബു ചതയം ഷീജ ഭരണി' യദു കൃഷ്ണ അനിഴം മോൻ ഇപ്പം പഠിക്കാനൊക്കെ മടിയാണ് നല്ലവണ്ണം പഠിക്കാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ യദുകൃഷ്ണ അനിഴം

  • @Abi-Honey
    @Abi-Honey 9 วันที่ผ่านมา

    Namaskaram thirumeni ente makalku kalyanam nadakkan vendi prarthikyane Haritha chothi🙏🙏🙏❤️❤️❤️

  • @SheelaSundaresan
    @SheelaSundaresan 9 วันที่ผ่านมา

    Tirumeni uttram nakshtram jolikuvendi vegam kittan pooja yil ulpeduthane tirumeni 🙏🙏🙏

  • @DeepaAnil-y1y
    @DeepaAnil-y1y 9 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🏻

  • @UshaPrasad-ej2wd
    @UshaPrasad-ej2wd 9 วันที่ผ่านมา

    Archana ath binu. Revathy. Aswin uttram 🙏🙏🙏

  • @Love-et3di
    @Love-et3di 9 วันที่ผ่านมา

    നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പൂജയിൽ ഉൾപ്പെടുത്തണേപ ബിനു അശ്വതി ബിന്ദു കുമാരി കാർത്തിക അക്ഷയ്മകം അഭിഷേക് ചതയം ആദിത്യൻ ചിത്തിര

  • @krishnababubalannair8237
    @krishnababubalannair8237 9 วันที่ผ่านมา

    Namaskaram thirumeni 🙏
    Krishna Babu - Uthrattati

  • @athiraa-j3t
    @athiraa-j3t 9 วันที่ผ่านมา

    Namskaram tirumeni 🙏
    ATHIRA uthradom
    Prarthanayil ulpeduthane tirumeni
    Vendapetta oral akann nikuvanu ath mari Alam ok akan pray cheyane tirumeni

  • @SREEDEVISASEENDRAN-u5r
    @SREEDEVISASEENDRAN-u5r 9 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏താങ്ക്സ്

  • @Wexyz-ze2tv
    @Wexyz-ze2tv 9 วันที่ผ่านมา

    നമസ്കാരം ജി

  • @UshaPrasad-ej2wd
    @UshaPrasad-ej2wd 9 วันที่ผ่านมา

    Usha thiruvonum 🙏

  • @sarathsasikumar630
    @sarathsasikumar630 9 วันที่ผ่านมา

    Sarath
    അത്തം
    25-05-1999
    🙏🙏🙏🙏

  • @AshaKumar-cr7mm
    @AshaKumar-cr7mm 9 วันที่ผ่านมา

    Namskaram thirumeni Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏

  • @jayareji6132
    @jayareji6132 9 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം

  • @sudhakrishnan5596
    @sudhakrishnan5596 9 วันที่ผ่านมา

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏
    അനുഗ്രഹിക്കണം 🙏🙏🙏🙏🙏

  • @savithrijayan5714
    @savithrijayan5714 9 วันที่ผ่านมา

    Namaskaram thirumeni🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @NextDoorCloset
    @NextDoorCloset 9 วันที่ผ่านมา

    Sneha anizham, nalla oru Joli kittan vandi prarthikana thirumeni 15-6-2000 night 8

  • @rajeswarividyaroopi4059
    @rajeswarividyaroopi4059 9 วันที่ผ่านมา

    Tirumeni namaskaram Shibu tiruvatira Bhavya anizham poojayil ulpeduttane

  • @Sree-7997
    @Sree-7997 9 วันที่ผ่านมา

    Arjun (പുണർതം പകൽ 2:40 28/08/1997 വ്യാഴാഴ്ച)
    (ഒരു ജോലി ഇല്ലാ ഇത്രയും വേഗം നല്ല ജോലി കിട്ടി രക്ഷപെടാൻ പ്രതിക്കണേ)

  • @prabharadhakrishnan9644
    @prabharadhakrishnan9644 9 วันที่ผ่านมา

    തിരുമേനി നമസ്കാരം.

  • @smithendhurs929
    @smithendhurs929 9 วันที่ผ่านมา

    Smithendu -moolam, job, health and finance
    Saralabai -avittam health and finance
    Aarav -trikketta

  • @BindhulekhaM
    @BindhulekhaM 9 วันที่ผ่านมา

    Bindu, uttruttathi prarthikkanam thirumeni🙏🙏🙏

  • @midhulaarun1786
    @midhulaarun1786 9 วันที่ผ่านมา

    നമസ്കാരം തിരുമേനി

  • @balakrishnaprabhu7911
    @balakrishnaprabhu7911 9 วันที่ผ่านมา +7

    Nimmy anizham koottukarude kude koottanum ottappeduthathirikkanum prarthikkane thirumeni manassamadhanam kittanum prarthikkane thirumeni namaskaram thirumeni 🙏🙏🙏🙏🙏

  • @sreejithmgnath4889
    @sreejithmgnath4889 9 วันที่ผ่านมา +1

    Namaste Sreejith chithira prarthikkane thirumeni

  • @Aisoooooo153
    @Aisoooooo153 9 วันที่ผ่านมา

    Nivedkrishna chitira 20/4/2008 6.30am neerajkrishna thiruvonam 2/9/2009 10.52 am pareeshavigayam undavan poojayil ulppeduthi prarthikkane

  • @anuarjunan3497
    @anuarjunan3497 9 วันที่ผ่านมา

    Prartikane Tirumeni🙏🏻
    Ishani, pururutati, 4/4/2019 night 1.10am
    Anu, ayilyam, 30/7/1992 pakal 2.05pm

  • @sabnakp2638
    @sabnakp2638 9 วันที่ผ่านมา +3

    തിരുമേനി നമസ്ക്കാരo എന്റെ ജാതകം നോക്കി ഒന്നു പറഞ്ഞു തരാമോ ? സബ്ന പൂരോരുട്ടാതി 16 ജനുവരി 1994 രാവിലെ 10-10 am. കാല്യാണം ഇതുവരെയും ശരിയായിട്ടില്ല ഇഷ്ട്ടപെട്ട ആളുമായി വിവാഹം നടക്കുമോ? ജോലി എപ്പോൾ ആണ് കിട്ടുക? പൂജയിൽ ഉൾപ്പെടുത്തണമേ🙏🙏🙏

  • @UshaPrasad-ej2wd
    @UshaPrasad-ej2wd 9 วันที่ผ่านมา

    Shree Prasad makayeram. Remya thiruvonum

  • @AshaKumar-cr7mm
    @AshaKumar-cr7mm 9 วันที่ผ่านมา

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @kalasanthoshkalasanthosh2377
    @kalasanthoshkalasanthosh2377 9 วันที่ผ่านมา

    Namaskaram thirumeni..Sathyalekha-uthrattathi , allergy kondu Jeevitham thannae illandakunna reethianu,1987/12/27,6.55am, poojayil ulpeduthanae.

  • @nishamadhu8333
    @nishamadhu8333 9 วันที่ผ่านมา

    Namaskaram Thirumeni.. Nisha Anizham. Ippol ulla ee prathisandhikal maaran prarthanayil ulpeduthanae