7 ചക്രങ്ങളും മൂന്നാം കണ്ണും - Secret of 7 Chakras and Third Eye | Sadhguru Malayalam

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 30

  • @ambilygr4074
    @ambilygr4074 วันที่ผ่านมา +6

    നമ്മുക്ക് നന്നായി ആ ഗ്രഹിക്കുകയാണെങ്കിൽ ആ ആഗ്രഹം സാധിയ്ക്കും കുണ്ഡലിനീ ശക്തി മൂർദ്ധാവി ഉദ്ധ്യസിപ്പിക്കണം അതായത് മൂലാധാരം മുതൽ സഹസ്രാരം വരെ ഏഴ്ചക്ര ഇതിന് വേണ്ടി നന്നായി അറിയാൻ മനസ്സിൽ വളരെ കാലം ആഗ്രഹിച്ചാൽ അത് സാധിയ്ക്കും ഭഗവാൻ തന്നെ ഗുരുവായി വന്ന് നമ്മെ ഇതിന് സഹായിയ്ക്കും ഭഗവാനോട് പറയുന്ന ഈ ആഗ്രഹം ഗുരുനാഥൻ സാധിപ്പിച്ച് തരും അദ്ദേഹം പറയുന്ന പോലെ അനുസരിച്ച് ചെയ്താൽ ദീക്ഷയിലൂടെ ഇവ സാധിക്കാം അതിന് ഗുരു അത്യാവശ്യമാണ് അതു നമ്മുടെ ആഗ്രഹം പോലെ ഭഗവാൻ അതായത് അവരവരുടെ ഇഷ്ടദേവൻ, അല്ലേ ദേവത സാധിപ്പിച്ച് തരും വളരെ ശക്തിയായി ഗുരുവിനും ബ്രഹ്മത്തെ അറിയാനുള്ള ആഗ്രഹവും വേണം🙏🙏🙏🙏

  • @gopakumarkurup1415
    @gopakumarkurup1415 วันที่ผ่านมา +1

    ഓം ശ്രീ ഗുരുഭ്യോ നമഃ

  • @meenmean899
    @meenmean899 วันที่ผ่านมา +1

    Amazing ❤

  • @prasannakumarick4675
    @prasannakumarick4675 วันที่ผ่านมา +1

    ❤❤❤❤

  • @deepikadev70953
    @deepikadev70953 วันที่ผ่านมา +1

    Namaste

  • @SurendranNair-xx4ok
    @SurendranNair-xx4ok วันที่ผ่านมา

    Guruji,❤❤❤❤❤ thanks thanks thanks

  • @സഹവർത്തിത്വം
    @സഹവർത്തിത്വം วันที่ผ่านมา +5

    ചക്രങ്ങളെക്കുറിച്ച് പറഞ്ഞത് മനസ്സിലായി.അതിന് ശേഷം എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.എന്താണെന്ന് അറിയാവുന്നവർ പറഞ്ഞ് തന്നാലും.

    • @roshanmohan1510
      @roshanmohan1510 วันที่ผ่านมา

      മുൻ ദാരണ ഇല്ലാത്ത ഒരു രീതിയെ കുറിച് ആണ് പറഞ്ഞത്.. മറ്റുള്ളവർ തന്ന ചിത്രങ്ങൾ നമ്മൾ സങ്കല്പിക്കാൻ തുടങ്ങാം ചിലപ്പോൾ.. അങ്ങനെ വന്നാൽ നാം അനുഭവിക്കുന്ന കാര്യങ്ങൾ നേർ ദിശയിൽ ആണോ എന്നും അത് ഭ്രമം ആണോ അതോ ശരിയായ കാര്യം ആണോ എന്നും ഒരു ഗുരുവിന്റെ സഹായം ആവിശ്യം വരും മനസിലാക്കാൻ

  • @sudheersudheer2024
    @sudheersudheer2024 วันที่ผ่านมา

    Thangs universes ❤❤❤❤

  • @ratheeshratheesh6726
    @ratheeshratheesh6726 วันที่ผ่านมา +2

    🙏🙏

  • @KERALAVLOG567
    @KERALAVLOG567 วันที่ผ่านมา +1

    🙏🙏❤️❤️🌼🌼🌻🌻

  • @prasannakumarick4675
    @prasannakumarick4675 วันที่ผ่านมา

    ധ്യാനം എത്ര സമയം ഒന്നു പറയാമോ ഗുരോ❤❤❤

    • @shymakishore7387
      @shymakishore7387 16 ชั่วโมงที่ผ่านมา +2

      എത്ര സമയം എന്നൊന്നില്ല...10 മിനുട്ട് മുതൽ 3 മണിക്കൂർ വരെ ഇരിക്കുന്നവർ ഉണ്ട് യോഗികൾ ദിവസങ്ങളോളം ഇരിക്കുന്നു

  • @soniyasaji6436
    @soniyasaji6436 วันที่ผ่านมา

    🙇‍♀️🙇‍♀️🙏

  • @arjun4394
    @arjun4394 วันที่ผ่านมา +1

    🙏🙏🙏🙏🙏❤❤❤❤

  • @johndaniel2410
    @johndaniel2410 วันที่ผ่านมา

    What is the third eye ?

    • @roshanmohan1510
      @roshanmohan1510 วันที่ผ่านมา

      In kriya yoga it is a projection of midlo oblangata.we can see it infront of our forehead. Disc like shape of golden aura inside blue and at centre a five point star. Its act as a gateway. Kutastha is its Sanskrit name. Real guru can give this experience on the first day of initiation.

  • @anandu1974
    @anandu1974 วันที่ผ่านมา +1

    ആത്മീയത മനഃസ്സിന്‍റെ വ്യത്യസ്ത അനുഭവ തലങ്ങളാണ്.. അതനുഭവിക്കാത്തവരോട് അതിനെ പറ്റി പറഞ്ഞാല്‍ അവഹേളന മാത്രമായിരിക്കും ഫലം.. അനുഭവ ജ്ഞാനത്തിലൂടെ അകക്കണ്ണിലൂടെ (മൂന്നാംകണ്ണ്) കാര്യങ്ങളെ ഗ്രഹിക്കാന്‍ വളരെയധികം ഭാഗ്യം ചെയ്ത ജന്മമാണെങ്കിലേ സാധിക്കൂ.. പ്രകൃതിതന്നെ അനുഗ്രഹിക്കണം. അല്ലാതെ സാദ്ധ്യമല്ല..

    • @xyzO786
      @xyzO786 21 ชั่วโมงที่ผ่านมา

      😢

  • @Lathicacs-n6m
    @Lathicacs-n6m วันที่ผ่านมา +1

    കാലിലൂടെ ഒരുശക്തി കേറുന്നതായി അനുഭപെട്ടു.അതിനുശേഷം ശരീരത്തിൽ സർപ്പത്തിൻ ചലനങ്ങൾ പോലെ. കൈകൾ സർപ്പത്തെപോലെ ചലിക്കുന്നു.എന്താണത്.

    • @harikrishnant5993
      @harikrishnant5993 วันที่ผ่านมา

      എന്താണത്?

    • @TS36515
      @TS36515 วันที่ผ่านมา

      വാത രോഗം ആയിരിക്കും

    • @mazha0507
      @mazha0507 วันที่ผ่านมา

      😂​@@TS36515

    • @Lathicacs-n6m
      @Lathicacs-n6m วันที่ผ่านมา

      തീർച്ചയായും. ദൈവം അനുഗ്രഹട്ടെ.

    • @moonandstardusts
      @moonandstardusts วันที่ผ่านมา

      Kundalini heart chakra and third eye awakening

  • @komalavallipurushothaman8060
    @komalavallipurushothaman8060 วันที่ผ่านมา +1

    🙏🙏

  • @kesavantknambhoodiri9645
    @kesavantknambhoodiri9645 วันที่ผ่านมา

    ❤❤❤

  • @kelappan556
    @kelappan556 วันที่ผ่านมา

    ❤❤

  • @mastertechmlp
    @mastertechmlp วันที่ผ่านมา