നവീൻ സാറിന്റെ നീതിക്കായ് ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നീതിമനായ ആ മനുഷ്യന്റെ മരണ വാർത്ത ഞങ്ങൾക്ക് ഒരു പാട് വേദന ഉണ്ടാക്കി maarkist പാർട്ടിയുടെ ഇത്തരം ക്രൂരത അവസാനിപ്പിക്കണം
സത്യസന്ധതയായ ഒരു ദിവസമൊക്കെ ഒന്നേ കൃത്യമായി സിബിഐ അന്വേഷിക്കാൻ വരണം വേണ്ടിയുള്ള ഓർഡറും കൊടുത്തു സ്പെഷ്യൽ അന്വേഷണ സംഘത്തിന് എന്താണ് പങ്ക് എന്നൊരു സിബിഐ അന്വേഷിക്കേണ്ടതുണ്ട് അട്ടിമറിക്കാൻ ശ്രമിച്ച
CPM, പോളിറ്റ് ബ്യൂറോ, state❤️ സെക്രട്ടറിയേറ്, സ്റ്റേറ്റ് കമ്മിറ്റീ, ജില്ലാ സെക്രട്ടറി, മെമ്പേഴ്‌സ്,... അങ്ങിനെ താഴെ തട്ടിലുള്ള സഖാകന്മാരെക്കാളും നവീൻ ബാബുവിന് ഗ്ലാമർ ഉണ്ട് ചെറു പ്രായം മുതൽ 56 വയസ്സുവരെ സർക്കാർ ഫയലുകളുടെ ഇടയിൽ കിടന്നു ജീവിച്ച ഒരു വ്യക്തിയാണ്.
സി ബി ഐ വന്നു, പോലീസിനെതിരെ എഫ് ഐ ആർ ഇട്ടു എന്നൊക്കെ ക്യാപ്ഷൻ ഇട്ടു ആളുകളെ പറ്റിക്കുന്നത് ആദ്യം നിർത്ത്. കോടതി ക്കു സംശയം മാറാൻ കുറെ ദിവസം എടുക്കും. അതിനിടയിൽ ഇവിടെ പല അത്ഭുതങ്ങളും സംഭവിക്കും. പേരിനൊരു സി ബി ഐ അന്വേഷണം എങ്ങും എത്തില്ല. പൂക്കോട് സിദ്ധാർഥ്ന്റെ കേസ് എന്തായി. ബാലഭാസ്കറിന്റെ കേസ് രണ്ടു പ്രാവശ്യം സി ബി ഐ അന്വേഷിച്ചിട്ട് എന്തായി. അതുപോലെ ഇതും എവിടെയും എത്തില്ല. കുടുംബത്തിന്റെ നഷ്ടം അത് നഷ്ടം തന്നെ. ആ നഷ്ടം കുറെ വ്ലോഗർ മാരും മാധ്യമങ്ങളും മാക്സിമം മുതലെടുത്തു. എങ്കിലും കോടതിയേക്കാൾ സത്യം ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾക്ക് കുറെ ഏറെ കഴിഞ്ഞു. സദർശനക്കാരന് ദൈവത്തിന്റെ കോടതിയിൽ നിന്ന് മാത്രം നീതി പ്രതീക്ഷിക്കാനേ ഇനിയുള്ള കാലം കഴിയൂ.
തീർച്ചയായും തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥർ, അതിന് കൂട്ട് നിന്നവർ എല്ലാവരേയുഠ U/സത്യം 120 ബി 201 ഐപിസി കൂട്ടിചേർത്ത് കർശന നടപടി നടത്തണഠ. എന്നാലെ ഇത്തരഠ കുററക്റ്ത്യങ്ങൾ കുറയു.
ഈ കൊല കേസിലെ പ്രതിയെ പിടിച്ചാൽ പിന്നെ സിബിഐ എന്തിനാണ് നമ്മോടെ പോലീസിന് ഒരു ഗുഡ് സർവ്വീസ് എൻട്രി ലഭിക്കും ഈവരുന്ന ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യമന്ത്രി നൽകും പത്ത്ലക്ഷം രൂ പ പാരിതോഷികം എസ് ഐ ടിക്ക് ലഭിക്കും മോന്ന് മാസംകൊണ്ട് നവീൻ ബാബുവിൻ്റെ കൊലയാളികളെ പിടിച്ചകത്താക്കി എന്തിനാ ഇത്ര മിടുക്കന്മാരായ പോലീസ് നമുക്ക് ഉള്ളപ്പോൾ ഒരു സിബിഐ വേണ്ടെന്ന് സംസ്ഥാന സിക്രട്ടറി പറഞ്ഞത് മനസിലായൊ
Police not alone responsible in vanishing the evidances district collector only guided police to do inquest and post mortum before the arrival of relatives tokannoor.The dr is responsible for avoiding important procedural formalities and codal actions which are mandatory in doing postmortum .The famly members or party menn from kannoor who arrived at pathanamthitta who are responsible to cremate the body using fire too had distroyed the evidances
CBI വരണം, കേരള ജനത ഒറ്റ നോക്കി കൊണ്ടിരിക്കുന്നു, സത്യം അറിയണം ആ കുടുബത്തിനു നിതി കിട്ടണം
.✔️✔️ cbi .... വരണം ..... cbi ...... വരണം 101% ..... Cb, 'വരട്ടെ
മടിയിൽ കനമുണ്ട് കാരണഭൂതന് പേടിയുണ്ട് C B I വരണം തെറ്റ് ചൈതവർ ശിക്ഷിക്കപ്പെടണം
C. B. I വരണം സാറിന്റെ മുഖം കാണുമ്പോൾ മനസ്സിന്റെ ഉള്ളിൽ സങ്കടം പൊട്ടുകയാണ് സത്യം ഞങ്ങൾക്കും തിരിച്ചറിയണം
കേരളത്തിൽ ജനങ്ങൾ മുഴുവൻ ആവശ്യപെടുന്നു. സിബിഐ വരണം എന്ന്.
കേരളസർക്കാർ ഉത്തരം പറയണം
ഏ കുടുംബത്തിന് നീതി കിട്ടണം അതിന് സിബിഐ തന്നെ വന്ന് അന്വേഷിക്കണം. അത് നീതി ബോധം ഉള്ള എല്ലാവരുടെയും ആഗ്രഹമാണ്.
സത്യം. ജയ്കും
Sure CBI Varanam
മഞ്ജുഷ സുപ്രീം കോടതിയിൽ പോയിട്ടായാലും cBI വരണം വന്നേ മതിയാകു
ALL PUBLIC WANT FOR CALL CBI JUST NOW
All waiting eagerly for CBI enquiry
CBI വരും
Yes
CBI വരണം. കുടുംബത്തിന് നീതി കിട്ടണം.
CBI VARANAM.
IT IS ESSENTIAL TO FIND OUT THE TRUTH
CBI വന്നാൽ ആത്മാർത്ഥമായി അന്വേഷിച്ചാൽ ഫലമുണ്ടാകും എന്ന് കരുതാം
Cbi👍
Really want
We all pray CBI should come
Judges should realise the feelings of a widow
Want to know the truth
ഹൈക്കോടതി ബഞ്ച് വിധി വന്നില്ലല്ലോ, അതിന് മുൻപ്
ഇങ്ങനെ വാർത്ത ഇട്ടിട്ട്
കാര്യമുണ്ടോ?
CBI VARANAM
C B I varanam
സി ബീ ഐ യെ വിളിക്കണം വരണം
സിബിഐ വരണം അന്നെഷണം വേണം 🙏🙏
സിബിഐ തന്നെ അനേഷിക്കണം
നവീൻ സാറിന്റെ നീതിക്കായ് ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നീതിമനായ ആ മനുഷ്യന്റെ മരണ വാർത്ത ഞങ്ങൾക്ക് ഒരു പാട് വേദന ഉണ്ടാക്കി maarkist പാർട്ടിയുടെ ഇത്തരം ക്രൂരത അവസാനിപ്പിക്കണം
ബിരിയാണി തിന്ന് ഉത്തരവ് ഇറക്കുന്ന ലോകായുക്ത ജഡ്ജിയുടെ പോലെയുള്ള ജഡ്ജി മാർ ഉണ്ടല്ലോ.
CBI varanam
Manjusha stay strong and file case against each and every one who have participation in the case
Valara sari. Navin sir na namuk kittilla. Paksha. Manjusha. Nammudayaun. Ee. Dushttathak. Aruthi. Varuthanam. Divyaum. Avaluda. Rashtreyavum. Namuk. Vanda
CB 1 വരട്ടെ സത്യം തെളിയട്ടെ
CBI MUST COME & investigate at any cost
അഭ്യന്തരം നന്നെ പരാജയപെടു മ്പോൾ അന്വഷണം എങ്ങിനെയായിരിക്കുമെന്ന് ജനത്തിനു സംശയമുണ്ടായൽ. അതു തിരുത്താൻ c BI
കള്ളൻ കപ്പലിൽ തന്നേ യാണ് 😡😡
സാധാരണ കാരുടെ ആവിശ്യം ആകുന്നു, ഈ കേസ് തെളിയുക എന്നത്
മനസാക്ഷി. ഉള്ള. എല്ലാ. കേരള. ജനത്തെയും. ഉറ്റുനോക്കിയിരിക്കുകയാണ്.
Pls Contine w Naveen Sir Newes.
ഗുഡ് വെരി ഗുഡ്
ഈ സർക്കാർ ഇതിൽ പങ്കാളി എങ്കിൽ ഇവർ ഇനി ജൈയ്ക്കരുത്, അടുത്ത പാർട്ടി ജ്ജായ്ക്കട്ടെ
Justice ⚖️ for Naveen Sir 😢❤
സർക്കാർ അല്ലല്ലോ അവരുടെ വീട്ടിലെ kariyangalil ഇടപെടേണ്ട,, അവരുടെ ആവിശ്യം അംഗീകരിക്കുക
നാണക്കേട്....
പിണറായിക്കും പാർട്ടിക്കും എന്തും ആവാം എന്ന നാട്ടിൽ ചെയ്യാനുള്ള ലൈസൻസ് അല്ല...
സത്യസന്ധതയായ ഒരു ദിവസമൊക്കെ ഒന്നേ കൃത്യമായി സിബിഐ അന്വേഷിക്കാൻ വരണം വേണ്ടിയുള്ള ഓർഡറും കൊടുത്തു സ്പെഷ്യൽ അന്വേഷണ സംഘത്തിന് എന്താണ് പങ്ക് എന്നൊരു സിബിഐ അന്വേഷിക്കേണ്ടതുണ്ട് അട്ടിമറിക്കാൻ ശ്രമിച്ച
കൃഷ്ണപിള്ള, എ കെ ജി, ഇ.എം. എസ്..... അടുത്ത തലമുറയ്ക്ക് നോക്കി, കാണുവാനും പഠിക്കുവാനും എത്രയോ നേതാക്കന്മാർ
Vittukalayalle pls.njangal sathyam ariyaan prarthanayode waiting Manjusha
കോടതിക്ക് സർക്കാരിനെ ഭയമായതുകൊണ്ട് ഒരിക്കലും സിബിഐ ക്ക് വിടാൻ സാധ്യത കാണുന്നില്ല .
അദ്ദേഹത്തെ ആര് എങ്ങനെ കൊന്നു എന്ന് അറിയാതെ കേരളം ഇനി ഉറങ്ങില്ല.
അഗ്രികൾച്ചർ ഓഫീസറും സാമൂഹിക പ്രവർത്തകയുമായ വീണാ മണിയുടെ വാക്കുകൾ മാത്രം മതി സിബിഐ യ്ക്ക് തെളിവ് ലഭിക്കാൻ..
Don’t let anyone slip out from this
You have improved a lot
🎉
കോടതി നടപടികൾ എന്താണ് ഇങ്ങനെ
എന്തിനാണ്. സർക്കാർ. പേടിക്കുന്നത്.
Cbi cbi cbi or supreme court
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ 😂അതാണ് sit 🙄
CPM, പോളിറ്റ് ബ്യൂറോ, state❤️ സെക്രട്ടറിയേറ്, സ്റ്റേറ്റ് കമ്മിറ്റീ, ജില്ലാ സെക്രട്ടറി, മെമ്പേഴ്‌സ്,... അങ്ങിനെ താഴെ തട്ടിലുള്ള സഖാകന്മാരെക്കാളും നവീൻ ബാബുവിന് ഗ്ലാമർ ഉണ്ട്
ചെറു പ്രായം മുതൽ 56 വയസ്സുവരെ സർക്കാർ ഫയലുകളുടെ ഇടയിൽ കിടന്നു ജീവിച്ച ഒരു വ്യക്തിയാണ്.
Justice for Naveen Babu Sir
Cbi varanam.
CBI അന്വേഷിച്ച Sidharthan case എന്തായി??
സി ബി ഐ വന്നു, പോലീസിനെതിരെ എഫ് ഐ ആർ ഇട്ടു എന്നൊക്കെ ക്യാപ്ഷൻ ഇട്ടു ആളുകളെ പറ്റിക്കുന്നത് ആദ്യം നിർത്ത്. കോടതി ക്കു സംശയം മാറാൻ കുറെ ദിവസം എടുക്കും. അതിനിടയിൽ ഇവിടെ പല അത്ഭുതങ്ങളും സംഭവിക്കും. പേരിനൊരു സി ബി ഐ അന്വേഷണം എങ്ങും എത്തില്ല. പൂക്കോട് സിദ്ധാർഥ്ന്റെ കേസ് എന്തായി. ബാലഭാസ്കറിന്റെ കേസ് രണ്ടു പ്രാവശ്യം സി ബി ഐ അന്വേഷിച്ചിട്ട് എന്തായി. അതുപോലെ ഇതും എവിടെയും എത്തില്ല. കുടുംബത്തിന്റെ നഷ്ടം അത് നഷ്ടം തന്നെ. ആ നഷ്ടം കുറെ വ്ലോഗർ മാരും മാധ്യമങ്ങളും മാക്സിമം മുതലെടുത്തു. എങ്കിലും കോടതിയേക്കാൾ സത്യം ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾക്ക് കുറെ ഏറെ കഴിഞ്ഞു. സദർശനക്കാരന് ദൈവത്തിന്റെ കോടതിയിൽ നിന്ന് മാത്രം നീതി പ്രതീക്ഷിക്കാനേ ഇനിയുള്ള കാലം കഴിയൂ.
തീർച്ചയായും തെളിവ് നശിപ്പിച്ച ഉദ്യോഗസ്ഥർ, അതിന് കൂട്ട് നിന്നവർ എല്ലാവരേയുഠ U/സത്യം 120 ബി 201 ഐപിസി കൂട്ടിചേർത്ത് കർശന നടപടി നടത്തണഠ. എന്നാലെ ഇത്തരഠ കുററക്റ്ത്യങ്ങൾ കുറയു.
Gold case
Put on cbi no other chance
ഈ കൊല കേസിലെ പ്രതിയെ പിടിച്ചാൽ പിന്നെ സിബിഐ എന്തിനാണ് നമ്മോടെ പോലീസിന് ഒരു ഗുഡ് സർവ്വീസ് എൻട്രി ലഭിക്കും ഈവരുന്ന ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യമന്ത്രി നൽകും പത്ത്ലക്ഷം രൂ പ പാരിതോഷികം എസ് ഐ ടിക്ക് ലഭിക്കും മോന്ന് മാസംകൊണ്ട് നവീൻ ബാബുവിൻ്റെ കൊലയാളികളെ പിടിച്ചകത്താക്കി എന്തിനാ ഇത്ര മിടുക്കന്മാരായ പോലീസ് നമുക്ക് ഉള്ളപ്പോൾ ഒരു സിബിഐ വേണ്ടെന്ന് സംസ്ഥാന സിക്രട്ടറി പറഞ്ഞത് മനസിലായൊ
We will allow CBI investigation only for sarita even though she was convicted on three cases😂😂😂
Aey avar oru team😂
ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ, നിർത്തിക്കൂടെ, മടുത്തു
പുതിയ വാർത്ത ചെയ്യൂ
Police not alone responsible in vanishing the evidances district collector only guided police to do inquest and post mortum before the arrival of relatives tokannoor.The dr is responsible for avoiding important procedural formalities and codal actions which are mandatory in doing postmortum .The famly members or party menn from kannoor who arrived at pathanamthitta who are responsible to cremate the body using fire too had distroyed the evidances
CPM thanne enna vasthavam manassuilaakiyaal mathi.
Honanabel Home Minisiter Nigalude paranam seriyalla
C.b.i. varanam. Satyam thelianamallo athalle nyayam.
CBI… CBI….. when? Same old monotonous stories…
Cpim is a frod
Cbi അനേഷണം വേണം അത് ഈ നാട്ടിന്റെ ആവശ്യം ആണ്
വരില്ല! ..... cpm + BJP .... മച്ചാ മച്ചാ ! .....
th-cam.com/video/XV4kD1nlzts/w-d-xo.htmlsi=p9A8kxhETDQrhndZ