കേശി പറഞ്ഞത് സ്പിരിച്ചലി ശരിയാണ്...... എന്നാൽ താങ്കൾ ഈ ജേർണിയിലില്ലാത്തത് കൊണ്ടാണ് മറ്റനുഭങ്ങൾ ഒന്നുംത്തന്നെ നാളിതുവരെയും താങ്കളിൽ നിന്നും പുറത്തേക്ക് വരാത്തത്.......❤
Thank you Kheshi😊 പറഞ്ഞതൊക്കെയും സത്യം തന്നെ. ഇനി കേൾക്കാനും ഒരുപാട് സത്യങ്ങൾ ഉണ്ട്. ഞാൻ ഒരുപാട് മാറിയിട്ടുണ്ട് അതിൻ്റെ കാരണവും ഈ ബന്ധം തന്നെയാണ്. ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന ഒരു മാറ്റം ഉണ്ട് അതിലേക്ക് എത്തിച്ചേരാൻ ഞാൻ ഒരുപാട് ശ്രമിച്ചു പക്ഷെ അതിന് സാധിക്കുന്നേ ഇല്ല. എൻ്റെ TF എന്നും എന്നെ support ചെയ്തിട്ടുണ്ട് എന്ന് കൊണ്ട് പറ്റില്ല എന്ന് തോന്നിയാൽ കുറ്റപ്പെടുത്തൽ. അതാണ് സഹിക്കാൻ പറ്റാത്തത്. എന്നെ പറ്റി നന്നായി ഇത് പോലെ വേറെ ആർക്കും അറിയില്ല. എങ്ങനെയാണ് Kheshi നമ്മുടെ ആഗ്രഹങ്ങൾ നേടി എടുക്കുന്നത്? LOA ഒക്കെ നോക്കി. ഞാൻ അനുഭവിച്ചറിഞ്ഞ കര്യങ്ങൾ വെച്ച് നോക്കിയാൽ നമ്മൾക്ക് വേണ്ട കാര്യങ്ങൾ സ്വയം നേടി എടുത്താൽ പിന്നെ TF ൽ നമ്മൾ അടിമപ്പെടില്ല. Kheshi ഉത്തരം തരണം🙏
Different video from others.want to know more about tf journey. Waiting for another video about twin flames and inner work to achieve spiritual growth.
Free will ane epozhm powerful, destiny alla. Pinne TF ne marriage okke 0.1% sadhyathaye undavukayullu athum for karmic debt clearance. Inner work cheyth theerchayayum ithil ninnellam marikadakkam.
"Twin flame sign ane" enn parayan ane chodhichathengil angane oru sign um alla. Lokath 0 - 9 vare ane aake numbers ullath, ee combination il mathrame eth number um create cheyan sadhikukayullu. Repeating numbers oror corner ilm und, ath valare natural ane. But etho oru stupid TH-cam channel il ithine 'Angel numbers' enn perit ath kandal twin flame communication ane or universe communication ane enn thalli marichitundakum. Angane onnum illa, ath ket manasil false imagination create cheyathe irikkuka.
താങ്കൾ പറഞ്ഞത് തെറ്റാണു കാരണം ഈ ലോകത്തിൽ എല്ലാവരും കണക്ട് ആയിരിയ്ക്കുന്നത് കർമ്മിക് റിലേഷൻ ഷിപ് കൊണ്ടാണ്... ചിലർക്ക് മാത്രമുള്ള കാര്യം അല്ല.... Attraction മാത്രമല്ല repulsion ഉം ഉണ്ടാകുന്നതിനു കാരണം കർമ്മിക് അക്കൗണ്ട് ആണ്.... എന്നാൽ twin flame journey അതല്ല... അതിലൂടെ സഞ്ചരിച്ചു permanent union ൽ എത്തിയവർക്ക് മാത്രമേ അതിന്റെ intensity എത്ര മാത്രം... അതായത് സാധാരണത്തിൽ നിന്നും ആയിരം മടങ്ങ് കൂടുതൽ ആണെന്ന് മനസ്സിലാക്കാൻ സാധിയ്ക്കൂ... താങ്കൾ അതിന്റെ അനുഭവം എടുക്കാത്ത ഒരാൾ എന്ന നിലയിൽ twin flames സാധാരണ മെന്നു പറയരുത്
ഇത് സത്യം ആണ്... എന്റെ അനുഭവം... അവനും ഞാനും spiritually ഉയരാനും അവനുണ്ടായിരുന്ന ഒരു മോശം സ്വഭാവം എന്നന്നേക്കുമായി ഇല്ലാതാകുവാനും ഞങ്ങളുടെ കണ്ടു മുട്ടൽ കാരണമായി. അതിന് ശേഷം കാണുകയോ മിണ്ടുകയോ message ഇടുകയോ ഒന്നും ചെയ്യുന്നില്ല. എന്നാൽ ആത്മാവിന്റെ connection വിട്ടിട്ടും ഇല്ല.
കേശി പറഞ്ഞത് സ്പിരിച്ചലി ശരിയാണ്...... എന്നാൽ താങ്കൾ ഈ ജേർണിയിലില്ലാത്തത് കൊണ്ടാണ് മറ്റനുഭങ്ങൾ ഒന്നുംത്തന്നെ നാളിതുവരെയും താങ്കളിൽ നിന്നും പുറത്തേക്ക് വരാത്തത്.......❤
ഇത് Journey അല്ല ഒരു Re routing മാത്രമാണ്, അതിന് 'ദിവ്യ ' പരിവേഷം കൊടുക്കുന്നത് അവസാനിപ്പിച്ചാൽ മതി ✨
🙏@@MystifiedMalayalam
🙏 എന്നെ വഴിതെറ്റാതെ ബോധവാനാക്കിയതിന് 😂🥰 നന്ദി🙏 ഞാനിനി ഒരിക്കലും അലഞ്ഞു തിരിയില്ല ആത്മാർത്ഥതയോടെ 🙏🙏🙏🙏🙏🙏
@@MystifiedMalayalam Thankyu
ഇതിൽ പറഞ്ഞ കാര്യങ്ങളെല്ലാം ശെരിയാണ് എനിക് മനസ്സിൽ തോന്നിയ കാര്യമാണ് താങ്കൾ പറഞ്ഞത് ഇതാണ് സത്യം🌀🙏🙏
Kara correct aanu 😂❤🙏🙏
Things speaks itself, his voice revelas his experiance 🙏🙏
✨
Thank you Kheshi😊
പറഞ്ഞതൊക്കെയും സത്യം തന്നെ. ഇനി കേൾക്കാനും ഒരുപാട് സത്യങ്ങൾ ഉണ്ട്. ഞാൻ ഒരുപാട് മാറിയിട്ടുണ്ട് അതിൻ്റെ കാരണവും ഈ ബന്ധം തന്നെയാണ്. ഞാൻ മനസ്സിൽ ആഗ്രഹിക്കുന്ന ഒരു മാറ്റം ഉണ്ട് അതിലേക്ക് എത്തിച്ചേരാൻ ഞാൻ ഒരുപാട് ശ്രമിച്ചു പക്ഷെ അതിന് സാധിക്കുന്നേ ഇല്ല. എൻ്റെ TF എന്നും എന്നെ support ചെയ്തിട്ടുണ്ട് എന്ന് കൊണ്ട് പറ്റില്ല എന്ന് തോന്നിയാൽ കുറ്റപ്പെടുത്തൽ. അതാണ് സഹിക്കാൻ പറ്റാത്തത്. എന്നെ പറ്റി നന്നായി ഇത് പോലെ വേറെ ആർക്കും അറിയില്ല. എങ്ങനെയാണ് Kheshi നമ്മുടെ ആഗ്രഹങ്ങൾ നേടി എടുക്കുന്നത്? LOA ഒക്കെ നോക്കി. ഞാൻ അനുഭവിച്ചറിഞ്ഞ കര്യങ്ങൾ വെച്ച് നോക്കിയാൽ നമ്മൾക്ക് വേണ്ട കാര്യങ്ങൾ സ്വയം നേടി എടുത്താൽ പിന്നെ TF ൽ നമ്മൾ അടിമപ്പെടില്ല. Kheshi ഉത്തരം തരണം🙏
സത്യം കേശി. ഇപ്പോ ചിന്തിക്കുമ്പോ മനസിലാവുന്നുണ്ട് എല്ലാം.
Keshi paranjath athrayum true anu. Njan I journeyil ethiya alanu. But correct timil ayirunu keshiyude channel ethipettathu. So today I am happy 🙏💚
🙂✨
Ithu sathyam aanu
Kure naalulakayitu ullil undarnna chodyangalkku ellam marupadi kitti...and thanks a lotttt for that Kheshi❤
new sub👍🏻❤
Correct... എന്റെ അനുഭവം ഇതു തന്നേ ആയിരുന്നു
Thankyou universe❤❤❤❤❤
This is the answer I search for....❤❤❤
🙏 ആത്മീയതയോട് താങ്കൾ ഒരുപാട് സത്യസന്ധത പുലർത്തുന്നു ഒരുപാട് നന്ദി ❤️ സ്നേഹം മാത്രം
നന്ദി ✨
💯 relatable aan kheshii....idu matram aan enik relate cheyan patune...
Thanku Nithin ambhili thanku so much ❤❤
Eppo twin flame na kaanunnuvo appozha kashtakalam flipcart l varum.... Athra suffering anu ennu anubavikunnavar parayunnu.
സത്യം
Twin flame mite theory & lab okke enik kazhinj 😎 . Last avalum poyi
Different video from others.want to know more about tf journey. Waiting for another video about twin flames and inner work to achieve spiritual growth.
Coming soon
You are correct...keshi
Correct anu bro❤❤.
Ente tf journey different anu. Thankyou. Orupadu videos kandittundu. But eniku different anubhavam anu ethuvareyum.
Hai chechi angel numbers kanunnath edhukonda?
Thank you sir ❤
Thank you Universe ❤
Correct
Thank You 😊❤
Thank you🙏
Tank you univers❤
യോജിക്കുന്നു
Ee avar aara
Thank uooo...
thank you for the video
🥰🙏സത്യം
Hey🙋karmic debt undakil tf ayitt marriage possible alle.. tf iney marriage cheyathey thaney aa karmic lessons padikaan enthelum vazhi undo..🙂🙂namalku engane ann namude destiny yea marikadakaan sadhikuka?
Free will ane epozhm powerful, destiny alla. Pinne TF ne marriage okke 0.1% sadhyathaye undavukayullu athum for karmic debt clearance. Inner work cheyth theerchayayum ithil ninnellam marikadakkam.
@@MystifiedMalayalam inner work videosinu vendi wait cheyunu..
Kheshi🙏🏻🙏🏻🙏🏻
Next please
Coming soon
Violet flame? Enthaaa
Actually channel ethanennu sradhichilla first time kandapol..paathiyalla pathiyanu ennu negative comment idan ninnathanu njan 😜channel sradhichappozha.. 🙏kurachu kalam kannillathe jeevichu... Ipol sathyathe mathram thiricharinju...kazhchayillathavar correct medicine kazhikoo🙏
👍
Thank you kheshi
Manassilulla ashankakal neekkuvan sahayichathinu
Thanks 👌
❤❤
🙏
Thanks🙏🙏🙏
Thanku
🎉🎉🎉
Angel numbers kanunnath edhukonda please reply chetta njan orupad angel numbers kanunnu
Athe..njanum kanunnundu..pls repla?
"Twin flame sign ane" enn parayan ane chodhichathengil angane oru sign um alla. Lokath 0 - 9 vare ane aake numbers ullath, ee combination il mathrame eth number um create cheyan sadhikukayullu. Repeating numbers oror corner ilm und, ath valare natural ane. But etho oru stupid TH-cam channel il ithine 'Angel numbers' enn perit ath kandal twin flame communication ane or universe communication ane enn thalli marichitundakum. Angane onnum illa, ath ket manasil false imagination create cheyathe irikkuka.
@@MystifiedMalayalam appo angel numbers ennath illa ennano? Ella language angel numbers ne kurich parayunnudallo athellam thettanennano chetta..
DM &DF kalyana prayathine munne kandumuttiyal ivar thammil reunion shesham kalyanam kazhikkum enn urappundo? OR Reunion nadannal mathrame ivarkk onnikkan pattukayullu?
Reunion enna term ayi kanathe irunnal mathi, ithre complex ayi think cheyaruth. Main goal ningake heal cheyanulla triggers avar tharum ennullathane, ath manasilakkk heal cheyan sadhichal TF Mission complete aakum. Reunion noki irikunath trap ane.
@@MystifiedMalayalamcorrect ingane anu vendathu❤
👌👌👌👌👌
🙏
🎉
Enik twin flame complete cheyaan edutha time 6 months matharam 😎
💥
U r great💯💓
✨✨
🙏🥰
താങ്കൾ പറഞ്ഞത് തെറ്റാണു കാരണം ഈ ലോകത്തിൽ എല്ലാവരും കണക്ട് ആയിരിയ്ക്കുന്നത് കർമ്മിക് റിലേഷൻ ഷിപ് കൊണ്ടാണ്... ചിലർക്ക് മാത്രമുള്ള കാര്യം അല്ല.... Attraction മാത്രമല്ല repulsion ഉം ഉണ്ടാകുന്നതിനു കാരണം കർമ്മിക് അക്കൗണ്ട് ആണ്.... എന്നാൽ twin flame journey അതല്ല... അതിലൂടെ സഞ്ചരിച്ചു permanent union ൽ എത്തിയവർക്ക് മാത്രമേ അതിന്റെ intensity എത്ര മാത്രം... അതായത് സാധാരണത്തിൽ നിന്നും ആയിരം മടങ്ങ് കൂടുതൽ ആണെന്ന് മനസ്സിലാക്കാൻ സാധിയ്ക്കൂ... താങ്കൾ അതിന്റെ അനുഭവം എടുക്കാത്ത ഒരാൾ എന്ന നിലയിൽ twin flames സാധാരണ മെന്നു പറയരുത്
ആണോ ഓക്കെ 🙂
@@MystifiedMalayalam kheshiye vendathra parijayam illanu thonunu kuttiku😂
@@swathys5912 un awakend soul aaya Tondu
ഇത് സത്യം ആണ്... എന്റെ അനുഭവം... അവനും ഞാനും spiritually ഉയരാനും അവനുണ്ടായിരുന്ന ഒരു മോശം സ്വഭാവം എന്നന്നേക്കുമായി ഇല്ലാതാകുവാനും ഞങ്ങളുടെ കണ്ടു മുട്ടൽ കാരണമായി. അതിന് ശേഷം കാണുകയോ മിണ്ടുകയോ message ഇടുകയോ ഒന്നും ചെയ്യുന്നില്ല. എന്നാൽ ആത്മാവിന്റെ connection വിട്ടിട്ടും ഇല്ല.
കേശി പറഞ്ഞതാണ് ശരിയെന്ന് ഒരുനാൾ നിങ്ങൾ അറിയും നിങ്ങൾ ഈ പാതയിൽ ആണെങ്കിൽ മാത്രം
ഒരു പാവപ്പെട്ട പെൺകുട്ടി വലിയ പണക്കാരനെ സ്വന്തംമാക്കാൻ സാധിക്കുമോ?
അതിന്റെ ആവശ്യമില്ല
Keshiyude new chanal aanoa
അതെ
🙏🙏💯💯
എല്ലാവർക്കും ഉണ്ടാകുമോ TF അത് ഇല്ലാതാവരും ഇല്ലേ
എല്ലാവർക്കും ഉണ്ടാകില്ല
Spiritual Union മാത്രമല്ല, ചിലരുടെ കാര്യത്തിൽ physical Union ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്.അതായത് അവർക്ക് വിവാഹം നടക്കാമെന്ന്. എന്താ.. ശരിയല്ലേ..???
Karmic ആയി ജീവിതത്തിൽ എന്തെങ്കിലും പഠിക്കാൻ ഉണ്ടെങ്കിലേ അത് chance ഉള്ളു. But 99.9% ഉം physical union ignore ചെയ്യലാണ് പതിവ്.
@@MystifiedMalayalam Tf journey യിൽ df ന് dm നോട് തോന്നുന്ന തീവ്രമായ പ്രണയം dm ന് df നോട് ഉണ്ടാകുമോ?
@@dhanyachithra3651 tf enna concept vitteku.. spiritual growth vendi ann tf lyf il varuney so spiritual work chey..
ഞാനൊരു df ആണ്. എന്ത് പ്രണയം? ഞാനൊന്നു മറന്നു വരുമ്പോൾ romance നു വിളിക്കുന്ന ആളാണ് dm 👍🏻
How can i contact u?
ഇപ്പോ Contact share ചെയ്യുന്നില്ല, വൈകാതെ ഉണ്ടാകും ✨
Contact number tharavo
❤❤❤❤
❤
🙏🙏🙏