The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: paypal.me/sharathaharidaasan The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone Instagram: instagram.com/the18steps/ Facebook: facebook.com/the18steps Whatsapp Group for new video updates: chat.whatsapp.com/Jy7cbwxDgPeAFeyPjjcvaS
മഹാത്മാവായ ശരത് ജിയുടെ പ്രഭാഷണങ്ങൾ അമൂല്യമായ നിധിയാണ് പൊന്നു ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൊണ്ടു മാത്രം ലഭിക്കുന്ന ഭാഗ്യമാണ് ഈ ശ്രവണം ഹൃദയം നിറഞ്ഞ നന്ദി പ്രണാമം ശരത് ജി
പതിവുപോലെ ഒരുപാട് അറിവുകൾ തരുന്ന പ്രഭാഷണം.. ഇതൊക്കെ സ്ഥിരമായി കേൾക്കുമ്പോഴാണ് അനാവശ്യമായി വികാരം പറഞ്ഞ് സോപ്പിടാൻ ശ്രമിയ്ക്കുന്ന ചിലരെ കിണറ്റിലിടാൻ തോന്നുന്നത്.. അറിവിന്റെ നിറകുടമായ ശരത് സാറിനും കുടുംബത്തിനും ഒരായിരം ഓണാശംസകൾ നേരുന്നു..
2:02:07 നമസ്ക്കാരം ഗുരു ജീ, അപ്രതീക്ഷതമായാണ് ഈ പ്രഭാഷണം നേരിട്ട് കേൾക്കാൻ കഴിഞ്ഞത്. എൻ്റെ അനുഭവത്തിൽ ഗുരുവായൂരപ്പൻ്റെ ഒരു വലിയ വിലാസം എനിക്ക് തോന്നി. ഗുരുവിൻ്റെ അറിവ് ആഴക്കടലാണ് എന്ന് എല്ലാ പ്രഭാഷണങ്ങളിലും മനസ്സിലായിട്ടുണ്ട് അതുകൊണ്ട് എത്ര കേട്ടേലായും മതിയാകില്ല. പാദനമസ്ക്കാരം🙏🙏🙏🙏 ആനന്ദം ആനന്ദം ആനന്ദം മുഴുവൻ കേട്ടപ്പോൾ🙏🙏🙏
ഫോൺ ഇപ്പോൾ തലമുറ നശിപ്പിക്കുന്നവസ്തുവാണ് എന്നാൽ എനിക്ക് ഈ ഫോൺ ഈശ്വരനിലേക്ക് അടുപ്പിക്കുന്ന ഓരോ പടിക്കെട്ടുകളെ കടത്തിവിടുന്ന ഉപകരണമായി പ്രവർത്തിക്കുന്നു എന്തു കേൾക്കണം അത് ഭഗവാൻ്റെ ഇച്ഛ കേൾക്കാനുള്ള മനസ്സുള്ളവരിലേക്ക് എത്തിക്കുന്നു
വളരെയേറെ അറിവ് നൽകുന്ന പ്രഭാഷണം🙏🙏🙏 ഇത് കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഗുരുവായൂർ അമ്പലത്തിലെ ശാസ്താവിന്റെ സങ്കല്പത്തെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. അത് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇന്നും ഗുരുവായൂരപ്പനോടൊപ്പം തന്നെ ഇടത്തരികത്ത് കാവിൽ അമ്മയെയും മനസ്സിൽ പ്രതിഷ്ഠിക്കാൻ കഴിഞ്ഞത് താങ്കളുടെ പ്രഭാഷണത്തിൽ കൂടി ഇടത്തരികത്തുകാവിൽ അമ്മയെ അറിയാൻ കഴിഞ്ഞതിനാൽ ആണ്... ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏
Swamiye sharanam ayyappa very good prabhashanam . the difference of shashtav and ayyppan which i did not knew - now i am aware of the difference - too much of knowledge and unknown facts is gained by watching your videos. will watch rest of the videos also. Good to hear that you came to delhi. would like to hear your prabhashanam next time when you come to delhi. May you make more videos in future. May Lord guruvayoorappan and shahsta bless you and your family. Thanks, Swamiye sharanam ayyappa.
Whatever information you offered to the listeners have become pure devotees. You are the purest of pure devotees. Ultimately the Supreme Authority is shielding us from all angles. Swamy Saranam. Pranam . Let me have the opportunities to personally listen you .
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ:
ഗൂഗിൾ പേ, ഫോൺപേ: 7907578454
UPI ഐഡി: the18steps1@ybl
PAYPAL: donations@the18steps.org
അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: paypal.me/sharathaharidaasan
To send Dakshina to The 18 Steps channel:
Google Pay, PhonePay: 7907578454
UPI ID: the18steps1@ybl
PAYPAL: donations@the18steps.org
Or visit this link: paypal.me/sharathaharidaasan
The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക:
whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y
Join the official whatsapp channel of The 18 Steps using the following link on your mobile phone
Instagram:
instagram.com/the18steps/
Facebook: facebook.com/the18steps
Whatsapp Group for new video updates: chat.whatsapp.com/Jy7cbwxDgPeAFeyPjjcvaS
മഹാത്മാവായ ശരത് ജിയുടെ പ്രഭാഷണങ്ങൾ അമൂല്യമായ നിധിയാണ് പൊന്നു ഗുരുവായൂരപ്പൻ്റെ അനുഗ്രഹം കൊണ്ടു മാത്രം ലഭിക്കുന്ന ഭാഗ്യമാണ് ഈ ശ്രവണം ഹൃദയം നിറഞ്ഞ നന്ദി പ്രണാമം ശരത് ജി
ഭഗവാൻ നിറഞ്ഞ് അനുഗ്രഹിക്കട്ടെ ....: അങ്ങേയ്ക്ക് ശതകോടി പ്രണാമം .......നാരായണാ ഖില ഗുരോ ഭഗവൻ നമസ്തേ
ഭഗവാനേ ഇതു പോലെയുള്ള നല്ല പ്രഭാഷണങ്ങൾ കേൾക്കാൻ ഇനിയും സാധിക്കണേ
പതിവുപോലെ ഒരുപാട് അറിവുകൾ തരുന്ന പ്രഭാഷണം.. ഇതൊക്കെ സ്ഥിരമായി കേൾക്കുമ്പോഴാണ് അനാവശ്യമായി വികാരം പറഞ്ഞ് സോപ്പിടാൻ ശ്രമിയ്ക്കുന്ന ചിലരെ കിണറ്റിലിടാൻ തോന്നുന്നത്.. അറിവിന്റെ നിറകുടമായ ശരത് സാറിനും കുടുംബത്തിനും ഒരായിരം ഓണാശംസകൾ നേരുന്നു..
2:02:07 നമസ്ക്കാരം ഗുരു ജീ,
അപ്രതീക്ഷതമായാണ് ഈ പ്രഭാഷണം നേരിട്ട് കേൾക്കാൻ കഴിഞ്ഞത്.
എൻ്റെ അനുഭവത്തിൽ ഗുരുവായൂരപ്പൻ്റെ ഒരു വലിയ വിലാസം എനിക്ക് തോന്നി. ഗുരുവിൻ്റെ അറിവ്
ആഴക്കടലാണ് എന്ന് എല്ലാ പ്രഭാഷണങ്ങളിലും മനസ്സിലായിട്ടുണ്ട്
അതുകൊണ്ട് എത്ര കേട്ടേലായും മതിയാകില്ല.
പാദനമസ്ക്കാരം🙏🙏🙏🙏 ആനന്ദം ആനന്ദം ആനന്ദം മുഴുവൻ കേട്ടപ്പോൾ🙏🙏🙏
പറയാൻ വാക്കുകളില്ല 🙏. അങ്ങയുടെ പണ്ഡിത്യത്തിന് മുൻപിൽ നമസ്കരിക്കുന്നു 🙏🙏🙏
എന്നും ഭഗവാൻ കൂടെയുണ്ടാവട്ടെ 🙏🙏🙏
ഓം മുരുക ഓം ഓം ഓം
താങ്കളുടെ പ്രഭാഷണങ്ങളെല്ലാം അമൂല്യ നിധികളാണ് 🙏🙏🙏🙏🙏🙏
സ്വാമിയേ ശരണ അയ്യപ്പ🙏
ഹരനന്ദന ഹരിനന്ദന സകലാശ്രയ ശാസ്താ
ചുരികായുധ, പുലിവാഹന
പമ്പാതട വാസാ 🙏🙏🙏
ശാസ്താവേ ശരണ൦❤❤
Thank you🙏🌹 so much sir
Swami saranam
ഗംഭീരം, കാഴ്ചപ്പാട് മനോഹരം
കേൾക്കാൻ കാത്തിരുന്ന അമൂല്യ പ്രഭാഷണം
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാ മംഗളങ്ങളും ഹൃദയം നിറഞ്ഞ ഓണാശംസകൾ
ഓണാശംസകൾ❤
❤ ഹരേ കൃഷ്ണാ❤ ഗുരുവായുരപ്പാ ശരണം🙏🙏🙏🌹🌹🌹🙏🙏🙏
ഹരേ നമഃ 🙏
ഫോൺ ഇപ്പോൾ തലമുറ നശിപ്പിക്കുന്നവസ്തുവാണ് എന്നാൽ എനിക്ക് ഈ ഫോൺ ഈശ്വരനിലേക്ക് അടുപ്പിക്കുന്ന ഓരോ പടിക്കെട്ടുകളെ കടത്തിവിടുന്ന ഉപകരണമായി പ്രവർത്തിക്കുന്നു എന്തു കേൾക്കണം അത് ഭഗവാൻ്റെ ഇച്ഛ കേൾക്കാനുള്ള മനസ്സുള്ളവരിലേക്ക് എത്തിക്കുന്നു
സത്യം 🙏
എല്ലായിടത്തും എന്തിനുള്ളിലും ഇരിക്കുന്നത് ഗുരുവായൂരപ്പൻ തന്നെ എന്നതിന്റെ മറ്റൊരു കാഴ്ച
സത്യം
സത്യം 🙏
നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ...
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം ❤🌹🙏 സ്വാമിയേ ശരണമയ്യപ്പാ ❤🌹🙏
സ്വാമിയേ ശരണം അയ്യപ്പാ ❤️. ഓണാശംസകൾ ഗുരുജീ❤
🙏🙏🙏🙏🙏🙏
മനസ്സും , കണ്ണുകളും ....നിറഞ്ഞു....!
സ്വാമി ശരണം🙏🙏🙏🙏
...ഗുരുവായൂരപ്പാ.... ഭഗവാനെ ....🙏🙏🙏🙏
Hare Krishna 💗💗 Thank you Sarath Sir...🙏🙏🙏
Narayanaa
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻ശ്രീ ധർമ്മ ശാസ്താവേ 🙏🏻🙏🏻🙏🏻
ശാസ്താവേ ശരണം 🙏
ശ്രീ ധർമ്മശാസ്താവേ ശരണം🙏🌿🙏🌿🙏🌿🙏🌿
വളരെയേറെ അറിവ് നൽകുന്ന പ്രഭാഷണം🙏🙏🙏 ഇത് കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം. ഗുരുവായൂർ അമ്പലത്തിലെ ശാസ്താവിന്റെ സങ്കല്പത്തെപ്പറ്റി ഒന്നും അറിയില്ലായിരുന്നു. അത് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. ഇന്നും ഗുരുവായൂരപ്പനോടൊപ്പം തന്നെ ഇടത്തരികത്ത് കാവിൽ അമ്മയെയും മനസ്സിൽ പ്രതിഷ്ഠിക്കാൻ കഴിഞ്ഞത് താങ്കളുടെ പ്രഭാഷണത്തിൽ കൂടി ഇടത്തരികത്തുകാവിൽ അമ്മയെ അറിയാൻ കഴിഞ്ഞതിനാൽ ആണ്... ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏
Swamiyeeee sharanam ayyappaaaaaaaa
നാരായണ നാരായണ 🙏
എൻ്റെ കുട്ടിക്കാലത്ത് ചോറ്റാനിക്കരയിൽ തൊഴാൻ പോകുമ്പോൾ ശാസ്താവിൻ്റെ മുൻപിൽ ബാധ ഒഴിപ്പിക്കാനായി ആൾക്കാർ ഇരിക്കുന്നതു കണ്ടിട്ടുണ്ട്
Swamiye saranam ayyappa
Hare krishna ✨
Namaskaram sir 🙏🏻 🙏 🙏🏻
ശരത്ജീ ഗംഭീരമായിരിക്കുന്നു. അങ്ങേക്ക് ഈ കഥകളെല്ലാം എവിടുന്നു കിട്ടുന്നു എന്ന് അദ്ഭുതപ്പെടാറുണ്ട്
ഒരിക്കലും ഇത് കേൾക്കാൻ താത്പര്യമുള്ളവർക്ക് ബോറഡിക്കില്ല
Enthellam arivukal avidunmu parenju thannu. Namaskarm sarethji 🙏🙏🙏. Kodi Kodi pranamam 🙏🙏🙏
ഹരി രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💚🙏
❤️🌷🙏🏻Swamiyae Saranam Ayyappa ❤️❤️🌷🙏🏻Bhoothanadha sadanandha sarvabhootha dhayapara Raksha Raksha mahabaho sasthae thubhiam namo namah ❤️❤️🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Much awaited...SWAMI SHARANAM❤
🙏🏻 സ്വാമിയേ ശരണമയ്യപ്പാ🙏🏻🙏🏻
Swamiye saranamayyappa
Pranamam guro
I hear you every day without fail.it give me so much peace .Thank you so much sir
🙏🏻
Sasthavinte Avatharamane
Ayyappan
Swamiye sharanam ayyappa
very good prabhashanam . the difference of shashtav and ayyppan which i did not knew - now i am aware of the difference - too much of knowledge and unknown facts is gained by watching your videos. will watch rest of the videos also. Good to hear that you came to delhi. would like to hear your prabhashanam next time when you come to delhi. May you make more videos in future.
May Lord guruvayoorappan and shahsta bless you and your family.
Thanks,
Swamiye sharanam ayyappa.
നാരായണാ അഖിലഗുരു ഭഗവാൻ നമസ്തേ🙏
ശാസ്താവേ ശരണം❤❤❤❤
മദഗജ വാഹന മഹാമതേ
ഹരിഹരസൂനോ നമോസ്തുതേ 🙏
ഹരേ കൃഷ്ണ 🙏🪷🪷🪷നമസ്കാരം ശരത് സർ 🙏
Ente sasthave saranam bhaghavanee
നാരായണ നാരായണ
Sharath ji koodi pranamam 🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏Namaskaram Sir🙏🙏🙏 Thank you very much for imparting the knowledge that no school of formal or spiritual education can ever impart🙏🙏🙏
🙏🙏🙏🙏🙏🥰🥰🥰🥰
Whatever information you offered to the listeners have become pure devotees. You are the purest of pure devotees. Ultimately the Supreme Authority is shielding us from all angles. Swamy Saranam. Pranam . Let me have the opportunities to personally listen you .
എന്നെ പരാമർശിച്ചതിൽ നന്ദി
ഹരേ കൃഷ്ണാ 🙏🏻. ശരത്തിനും എല്ലാ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🙏🏻❤️
ശരത്തേട്ട പ്രണാമം ❤
OM Ayyappa sasthavaya Nama
Thank You Sir, You are doing great. Sri Chakrasthithan Lalitha puthran HariHarathmajan angeyum kudumbatheyum kathurakshikatte. Oppam ithupolathe spiritual wisdom tharunna videos cheyikkatte. Happy Onam
Namaskaram sir Narayana akhilaguro baghavan namasthe
Sharatji ഓണാശംസകൾ 🌷🌷🌷🌷🌹🌹🌹🌷🌷🌸🌸🌸
Thank you sir🙏🙏🙏
Hare Krishna 🙏🙏🙏ശരത് ജി ❤❤❤❤
സത്യം 🙏🏻
Onasamsakal
നാരായണ അഖില ഗുരോ ഭഗവൻ നമസ്‌തെ 🙏
Hare Krishna
Navaratri samayath chilar sasthavinem poojikarund
ഹരേ ഗുരുവായൂരപ്പാ 🙏🙏🙏
ഗംഭീരമായി
അങ്ങയെ എത്ര തൊഴുതാലും അധികമാകില്ല
ഹരേ രാമ ഹരേ
Hare Krishna 🙏🙏
🙏🏼🙏🏼🙏🏼Swami Saranam Ayyappa 🙏🏼🙏🏼🙏🏼
പല നമ്പൂതിരി കുടുംബങ്ങളിലും പരദേവതയായി ശാസ്താവ് ഉണ്ടെന്നാണ് അറിവ്
🙏🙏🙏
Guruvayurappa🙏🙏🙏
ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
🙏🙏thank u sir🙏🙏
Hare Narayana
ഹരേ കൃഷ്ണ:🙏🏼🌹❤️🔥
🙏✨🙏
രാരായണ അഖിലഗുരോ ഭഗവൻനമസ്തേ🙏🌹🌹🌷🌹🌿🌷🌹🌿🌿🌷🙏
ഹരേ കൃഷ്ണാ ❤️ ❤️ ❤️
സ്വാമി ശരണം👍🙏
🙏🏻🙏🏻🙏🏻🙏🏻
HareGuruvayurappa sharanam🙏🏻🙏🏻🙏🏻🩷🩷🩷
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Vande Guruparamparam
Narayana akilaguro bhagavan namasthe
Namasthe
ഗുരുവായൂരപ്പാ
നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ❤
🙏🙏🙏🙏🙏🙏🙏
🙏🙏🙏🌹🌹🌹🌹😍😍😍😍
❤️🙏🙏🙏🙏❤️
🙏🏻🙇🏻♂️🩵
🙏🏿🙏🏿🙏🏿🙏🏿🙏🏿
🥰🙏🏽🙏🏽🙏🏽
Happy Onam sir