Comedy Super Nite - X Mas Special with Mamtha Mohandas│മമ്ത മോഹൻദാസ്‌ │CSN

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • Mamtha talking about her treatment at California !! About her new film Two Countries and a lot more !!
    Mamtha’s super hit song ‘Daddy Mummy’ !! Mamtha’s awesome answers in ‘Aswathy Round’ !! Mamtha’s mind blowing dubsmash !!
    Watch Comedy Super Nite Monday to Thursday, 9.30PM Only on Flowers with Suraj Venjaramoodu and Aswathy.
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers Kitchen -j.mp/flowerskit...
    Flowers Shows -j.mp/flowersshows
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...
    ================================
    We bet you won't stop laughing! Don't miss even a single episode of "Comedy Super Nite" Check out the Playlist
    www.youtube.co....
    =================================
    ~-~~-~~~-~~-~
    ഉപ്പും മുളകും ഇനി കാണാം നിങ്ങളുടെ മൊബൈൽ ഫോണിൽ!
    Download Homemazala app Free! goo.gl/SQrQNU
    ~-~~-~~~-~~-~

ความคิดเห็น • 215

  • @shanushemi8627
    @shanushemi8627 8 ปีที่แล้ว +119

    എനിക്ക് എറ്റവും ഇഷ്ടപെട്ട നടിയാണ് മംമ്ത ഞാൻ നോരീട്ട് കണ്ടിട്ടുണ്ട് താരജാഡ ഇല്ലാത്ത നല്ല നടിയാണ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ...

  • @sureshnair4569
    @sureshnair4569 8 ปีที่แล้ว +87

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു എപിസോഡ് ആണ് ഇത്... ഒത്തിരി സ്നേഹവും പ്രാര്‍ത്ഥനയും Mamta യ്ക്കു വേണ്ടി ...... ആരാധനയെക്കാള്‍ ആ കുട്ടിയോട് ഒരു respect തോന്നുന്നത്. ഇനിയും ഒരുപാടു ഉയരങ്ങളിലേക്ക് എത്തുവാന്‍ കഴിയട്ടെ ....

  • @deepadinesh5314
    @deepadinesh5314 5 ปีที่แล้ว +14

    സുരാജേട്ടൻ പറഞ്ഞത് എന്ത് ശരിയാണ്... നമ്മുടെ നാട്ടിൽ ആരെങ്കിലും കുഴഞ്ഞു വീണാൽ സെൽഫി എടുക്കാനും വീഡിയോ എടുക്കാനും മാത്രേ ആളുകൾ ഓടി കൂടു.....

  • @sakkeervp9705
    @sakkeervp9705 8 ปีที่แล้ว +26

    ഹരീശ്രീ അശോകനെ അധിതി ആയി കൊണ്ടുവരാമോ ..?

  • @nishadtmz141
    @nishadtmz141 8 ปีที่แล้ว +38

    മമത കലക്കി ,എന്‍റെ ഫെവെരറ്റ് നടിയാണ് ...
    പടച്ചോന്‍ പൂര്‍ണ ആരോഗ്യം കൊടുക്കട്ടേ

  • @adithyanomanakuttan9378
    @adithyanomanakuttan9378 10 หลายเดือนก่อน +2

    34:01 daddy mummy

  • @jafarkalikavu9653
    @jafarkalikavu9653 8 ปีที่แล้ว +28

    മംമ്ത തകര്‍ത്തു.. I love mamtha

  • @bibinbabu882
    @bibinbabu882 4 ปีที่แล้ว +12

    Oru negative comment ellatha new generation Nadi...love u ..u r such grate and blessed lady

  • @shajukavitha
    @shajukavitha 8 ปีที่แล้ว +19

    ഡബ്സ്മാഷ് കലക്കി......എല്ലാ വിധ ആശംസകളും, ഒപ്പം പ്രാര്‍ഥനയും.........

  • @sinoygeorge9352
    @sinoygeorge9352 8 ปีที่แล้ว +37

    മമ്ത തകര്‍ത്തു അടിപൊളി I love her
    ഇത്ര പെര്‍ഫെക്ഷന്‍ ആയിട്ട് ഒരു നടി ടബ് സ്മാഷ് ചെയ്യണത് ഞാന്‍ ആദ്യമായി കാണുവാ
    ദൈവം ആയുരാരോഗ്യ സൗഘ്യം നല്‍കട്ടെ എന്ന് പ്രര്‍ധിക്കുന്നു

  • @jpkollam
    @jpkollam 8 ปีที่แล้ว +12

    ഞങ്ങള്‍ പ്രവാസികള്‍ക്ക്‌ വളരെയധികം ആനന്ദവും മനസ്സിനൊരു ഉണര്‍വും നല്‍കുന്ന ഇത്രയും നല്ലൊരു പ്രോഗ്രാം വേറെ ഒരു ചാനലും അവതരിപ്പിച്ചു കാണില്ലാ ,അതുപോലെ അവതാരകരായ ,അശ്വതിയും സുരാജും (തള്ളേ പുലികള് തന്നേ കേട്ടാ )ഒരു എപ്പിസോടുപോലും വിടാതെ കാണുന്ന ആളാണ്‌ ഞാന്‍ ,ഇത്രയും ആസ്വദിച്ചു കണ്ട മറ്റൊരു എപ്പിസോടു ഇല്ല ...................അതുപോലെ മമ്ത ,ഇത്രയും കറക്റ്റ് ആയി ആ കഥാപാത്രത്തെ ഉള്‍ക്കൊണ്ടുകൊണ്ട് മറ്റൊരാളും dubsmaash ചെയ്തട്ടില്ല ......!!! ആ വലിയ കലാകാരിക്ക് എന്‍റെ ഹൃദയം നിറഞ്ഞ ആയുരാരോഗ്യസൌഖ്യങ്ങളും നേരുന്നു

  • @saeedkerala2447
    @saeedkerala2447 8 ปีที่แล้ว +25

    മമ്തയുടെ dubshmash ചീറി ഇത്ര correctayi ലിപ് കൊടുത്ത് ഇ ഷോയിൽ ആരും വേറെ ചെയ്തിട്ടില്ല

  • @yellowwb4183
    @yellowwb4183 8 ปีที่แล้ว +31

    She's the real ' bold and beautiful' girl.
    How boldly she talks even about her disease!
    Hope and pray she gets fully recovered soon

    • @featherclap7401
      @featherclap7401 6 ปีที่แล้ว

      Yelloww b beauty with brains💗 mamtha😘😘

  • @nithinkiran5643
    @nithinkiran5643 8 ปีที่แล้ว +8

    mamtha chechi your dubsmash is super ithuvare cheythathil vachu great

  • @Am_Happy_Panda
    @Am_Happy_Panda 4 ปีที่แล้ว +7

    54:12 ഹഹ മനസിലായി ..സൊ ക്യൂട്ട് Mamtha 😍😍😍😍

  • @aksharam.c6465
    @aksharam.c6465 2 ปีที่แล้ว +3

    ഏത് വേഷവും മനോഹരമായി ചെയ്യാൻ പറ്റുന്നതാണ് മമ്മത് തയുടെ കഴിവ് ❤️ പാട്ട് എല്ലാം പൊളിച്ചു 💞💞❤️❤️❤️😍😍💞💞😂

  • @najeebrahman5210
    @najeebrahman5210 8 ปีที่แล้ว +8

    enik eetavum ishttapetta eppisode aanu edu kuree praavisham njan edu kandu
    i love you mamtha

  • @rajulaak7556
    @rajulaak7556 6 ปีที่แล้ว +8

    Mammathachechi luv you.. smart performance... Takecare of your health....

  • @nithin84
    @nithin84 8 ปีที่แล้ว +9

    I love Mamta very much...Beautiful girl and a very nice actress...God bless you...

  • @kunhuslife
    @kunhuslife 8 ปีที่แล้ว +6

    mamta we love you.daivam ella vidha aayura aroghyvum nalkatte.

  • @acahmed3775
    @acahmed3775 ปีที่แล้ว +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടിയാണ് മമ്ത 😍😍😍 താര ജാഡ ഒട്ടും ഇല്ലാത്ത നടി ♥️♥️♥️ jeethu joseph പറഞ്ഞിരുന്നു നല്ല fluent ആയിട്ട് english പറയുന്ന നടിയാണ് പടത്തിന് വേണ്ടതെന്ന് അത് കൊണ്ടാണ് മമ്തയെ select ചെയ്തതെന്ന് 😍😍

  • @shamsuddeenkm4665
    @shamsuddeenkm4665 8 ปีที่แล้ว +3

    Mamtha keralathinde abhimanamaan. Ee programl kondu vanna ella Aaniyara pravarthagrkk ABHINANDHANAGAL😍

  • @mohammedijas7094
    @mohammedijas7094 8 ปีที่แล้ว +2

    multitalented and beautifull actress....
    first mayoogam film shooting il ningale kandapole naan vjarichirunnu.ningal malayaligalude manassu keezadakum ennu.mayoogam cinemayude shooting divasathil kannur city centre il vechu ningal ningalude ammayude koode poogunnadu kandirunnu.annu arum ariyilla ningale.eniku apol arinnirunnu idu mamtha alle ennu.

  • @titusjohn4029
    @titusjohn4029 8 ปีที่แล้ว +9

    our prayer with you mamntha.God heal you.

  • @zeenathhussain3053
    @zeenathhussain3053 8 ปีที่แล้ว +6

    abslutly u r right Mamtha. If we live in any European countries someone will help us in critic situations but in Kerala evryone takes selfie even if the person is going to die.

  • @schoolground1091
    @schoolground1091 8 ปีที่แล้ว +4

    ende favrt actrs aan mamatha I love mamatha. orupad santhosham. ennum namude prarthana mamathayodappam undagum

  • @Aspaika85
    @Aspaika85 8 ปีที่แล้ว +2

    അങ്ങനെ സുരാജും അശ്വതിയും കൂടി സുപ്പർ മനോടപ്പം പറക്കുമ്പോൾ ആഗാശത്ത് വെച്ച് മ്മടെ മോടിജിയെ കണ്ടോ ............

  • @muhammedrafeeque3665
    @muhammedrafeeque3665 8 ปีที่แล้ว +6

    ഇത് പൊലുള്ള സ്കിറ്റുകൾ മതിയാകി കുടെ സമകാലിക സഭവങ്ങൾ മുൻനിർത്തിയുള്ള സ്കിറ്റുകൾ പ്രതിക്ഷിക്കുന്നു വേണമെങ്കിൽ ഞങ്ങൾ സഹ യിക്കാം

  • @afinvijayan9207
    @afinvijayan9207 ปีที่แล้ว +1

    ഞാൻ ഇത് പലപ്പോഴും സേർച്ച്‌ ചെയ്ത് കാണും, കാരണം ഇതിലെ മമ്തയുടെ കോമഡി ട്രൈ കാണാൻ നല്ല രസമാ 🥰

  • @zeenathhussain3053
    @zeenathhussain3053 8 ปีที่แล้ว +5

    Hi Mamtha u really inspired me a lot. I wanted to be like u. However I totally disagree with your recent dress up when u participated one of the award shows in Manchester

  • @sijuthodupuzha6157
    @sijuthodupuzha6157 8 ปีที่แล้ว +7

    mamtha very cute and simple...god bless her.....

  • @nazar7112
    @nazar7112 8 ปีที่แล้ว +4

    Skit vendaairunnuu

  • @deepthimaret2213
    @deepthimaret2213 7 ปีที่แล้ว +7

    i love mamtha ji so much.. ❤❤❤.. God bless her always..

  • @myabdulkalam
    @myabdulkalam 8 ปีที่แล้ว +13

    Mamta, wonderful actress and singer,such a strong personality, May Allah give her the shifa, love you so much

  • @sidheeqdous9858
    @sidheeqdous9858 8 ปีที่แล้ว +9

    aha garam outtum ellata nadi

    • @akhp1365
      @akhp1365 8 ปีที่แล้ว +1

      Sherikkum! Ottum ahangaram illa and ottum fake ella

  • @chauhan1130ify
    @chauhan1130ify 8 ปีที่แล้ว +6

    well done. strong lady & nice actress. may God bless u.

  • @jabtalks3144
    @jabtalks3144 ปีที่แล้ว +1

    മമത എല്ലാത്തിനും പറ്റും , good character,nice smile

  • @malupraveesh7201
    @malupraveesh7201 8 ปีที่แล้ว +6

    mamatha kalakki super love you dear

  • @myabdulkalam
    @myabdulkalam 8 ปีที่แล้ว +14

    Mamta, wonderful actress and singer,such a strong personality, May Allah give her the shifa, love you so much

  • @MuhammadYaseen-gu2vc
    @MuhammadYaseen-gu2vc 4 ปีที่แล้ว +1

    യെന്നാഒരു ഇംഗ്ലീഷാ ഹ്ഹഹോ 😮😮😮

  • @uthara5633
    @uthara5633 7 ปีที่แล้ว +1

    Love you mamtha power full real bold and beautiful actress , two countries കണ്ടു. അടിപൊളി. ഇതുപോലെ അഭിനയിക്കാൻ മമ്തക്ക് മാത്രേ പറ്റു. എല്ലാ പ്രാർത്ഥനകളും. മയൂഖം കണ്ടപ്പോഴേ fan ആയി.

  • @sobhanadrayur4586
    @sobhanadrayur4586 19 วันที่ผ่านมา

    ഇന്നു൦...Super''Actress''
    ഏതുവേഷവു൦....കയ്യിൽ'ഭദ്റഠ''

  • @jafarkalikavu9653
    @jafarkalikavu9653 8 ปีที่แล้ว +2

    മംമ്ത തകര്‍ത്തു.. I love mamtha

  • @muneerzvlog7668
    @muneerzvlog7668 8 ปีที่แล้ว +1

    sooppperb all evary thing edakku devika konduvaraaam ketttooo swiss muneer zurich aa cheriya spander kalakkki dub mash kalakki mamdu no werds ulllaas binu adimaali thagarthu aswathi suraj annan polichuu tto

  • @aasifq8
    @aasifq8 8 ปีที่แล้ว +5

    good episode
    mamtha polichu

  • @salishksamuel
    @salishksamuel 8 ปีที่แล้ว +6

    beautiful episode!

  • @nisamcr6027
    @nisamcr6027 8 ปีที่แล้ว +7

    dubs mash powlich..

  • @fasilpk6430
    @fasilpk6430 3 ปีที่แล้ว

    2021 ൽ കാണുന്നവരുണ്ടോ❤️

  • @sarathlalsarathlal564
    @sarathlalsarathlal564 8 ปีที่แล้ว +6

    super mamtha's performance. ..

  • @santhoshaa100
    @santhoshaa100 8 ปีที่แล้ว +5

    മംമ്ത യു ആർ ഗ്രേറ്റ്

  • @Andriya..
    @Andriya.. 3 ปีที่แล้ว +2

    Mamta Chechi you are one of my favourite actress. You are a nice performer. Loves your personality, song, dance. My most favourite movie is Manichitrathazhu. Your dubsmash was superb. Loves you and God bless you chechi❤❤😘😘🥰🥰

  • @muzammilfs5528
    @muzammilfs5528 8 ปีที่แล้ว +5

    mamtha mohandasine ellavidha aashamsagalum nerunnu veendum poorvadhikam aarogyathode thirichu Varan njagalum prarthikunnu super episode

  • @Sijus.world.
    @Sijus.world. 8 ปีที่แล้ว +5

    mamta dub Smash Super... Super epsiode..

  • @gopipuliGP
    @gopipuliGP 8 ปีที่แล้ว +6

    love you MAMTHA :))) Keep Going ...

  • @anooppoyyathra9529
    @anooppoyyathra9529 8 ปีที่แล้ว +3

    d complete actres..pray for her instant recovery from all diseases...luv u mamtha😙😙😙

  • @sajinasunil
    @sajinasunil 8 ปีที่แล้ว +3

    aswathii.....suraj.....mamatha....+++ comedy....its grate ...........programmm.........very nice

  • @jagadeeshchandran8832
    @jagadeeshchandran8832 8 ปีที่แล้ว +8

    പാവം , ഒന്നും വരുത്താതിരിക്കട്ടെ

  • @akhp1365
    @akhp1365 8 ปีที่แล้ว +4

    Mamta you are so sweet natural and brave. God bless you.

  • @av1739
    @av1739 8 ปีที่แล้ว +6

    mamta god bless you dear

  • @aug3
    @aug3 4 ปีที่แล้ว

    Eee Suraj nnu Trivandrum thodu valla virodham undo.... Original Trivandrum language ighannea onnum ala

  • @ikkumarhaba5243
    @ikkumarhaba5243 8 ปีที่แล้ว +2

    dubsmash kalakkki...shobna junior...

  • @zeenathhussain3053
    @zeenathhussain3053 8 ปีที่แล้ว +3

    I luv u Mamtha. U r incredibly talented. The dubsmash was extra ordinary

  • @sanoojsanu8006
    @sanoojsanu8006 7 ปีที่แล้ว +2

    super episode.She is very good actress and strong lady.God bless u..

  • @kichucyriljoseph5705
    @kichucyriljoseph5705 8 ปีที่แล้ว +4

    God bless u mamtha..u r my one n only actress

  • @paulosek.v2152
    @paulosek.v2152 3 ปีที่แล้ว

    Dilipettne kond varamo

  • @Najla9095
    @Najla9095 4 ปีที่แล้ว +1

    Eettavum good episode 😍😍mamtha...thanks

  • @noufalkalathingathodi7030
    @noufalkalathingathodi7030 8 ปีที่แล้ว +4

    mamtha god bless you.

  • @arunsugathanan
    @arunsugathanan 8 ปีที่แล้ว +9

    Wat a strong woman... Love u mamtha..I admire you

  • @rkconstruction6000
    @rkconstruction6000 8 ปีที่แล้ว +2

    super episode ....mamtha adichu powlichu..

  • @induthekedath9813
    @induthekedath9813 8 ปีที่แล้ว +4

    super dubsmash..... well done mamtha

  • @jithinsss
    @jithinsss 8 ปีที่แล้ว +4

    mamtha so lovely

  • @riddhivarma5542
    @riddhivarma5542 7 ปีที่แล้ว +2

    Face so cute
    Behave and character super good

  • @ibnumohammed9114
    @ibnumohammed9114 8 ปีที่แล้ว +4

    great episode ..mamta ♥♡

  • @Niju8995
    @Niju8995 8 ปีที่แล้ว +2

    Super Episode. God bless you Mamtha....

  • @shefeekabdullatheef7703
    @shefeekabdullatheef7703 8 ปีที่แล้ว +3

    good episode. get well soon mamtha..

  • @raheedkunnumel8945
    @raheedkunnumel8945 8 ปีที่แล้ว +2

    mamtha u very lucky girl in the world

  • @serah7399
    @serah7399 3 ปีที่แล้ว +1

    Super

  • @sisicc7010
    @sisicc7010 8 ปีที่แล้ว +2

    I Love mamtha.. Super episod

  • @pandansedappal1095
    @pandansedappal1095 8 ปีที่แล้ว +3

    kollam mamadha

  • @maagi190
    @maagi190 3 ปีที่แล้ว +1

    46:56😂😂

  • @akhilraj-wk9qx
    @akhilraj-wk9qx 10 หลายเดือนก่อน

    എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നടി മമ്ത ❤️❤️❤️

  • @veerveerlolek
    @veerveerlolek 8 ปีที่แล้ว +4

    super episode

  • @muhammedayyoob3580
    @muhammedayyoob3580 8 ปีที่แล้ว +1

    ithu Pwolichu Muthe...

  • @sangetharamachandran438
    @sangetharamachandran438 8 ปีที่แล้ว +5

    Mamta, you radiate Love, happiness and positivity. Super awesome and please do take care, All our prayers and healing energy for you. You would be an apt example for the term, " Bold and Beautiful". Strong yet very tender.

  • @shefimufishefi1686
    @shefimufishefi1686 5 ปีที่แล้ว +1

    Ilove you mamtha Ilike it your voice

  • @MuZicSLifE962
    @MuZicSLifE962 6 ปีที่แล้ว

    മമൂസേ...ചങ്കേ 😘😘😘😘

  • @sidheeqdous9858
    @sidheeqdous9858 8 ปีที่แล้ว +3

    mamada good performance

  • @MuhammedAli-tr3xq
    @MuhammedAli-tr3xq 8 ปีที่แล้ว +7

    മംമ്ത ഗോഡ് ബ്ലെസ്സ് യൂ അശ്വതി ചേച്ചി സുരാജേട്ടാ സൂപര്‍ എപിസോഡ്

  • @sarathchandru1657
    @sarathchandru1657 8 ปีที่แล้ว +3

    mamtha....kalakkiiiiiiiiii..

  • @sidheeqdous9858
    @sidheeqdous9858 8 ปีที่แล้ว +1

    A sugam patternu sugamavatta

  • @rider9418
    @rider9418 8 ปีที่แล้ว +3

    my fevarat actor mamatha

  • @shinekurian5352
    @shinekurian5352 8 ปีที่แล้ว +2

    God will heal yu mamtha...

  • @sindhuroy8748
    @sindhuroy8748 8 ปีที่แล้ว +5

    mamda igive mylove and pryers for you

  • @musthafamus6515
    @musthafamus6515 8 ปีที่แล้ว +1

    mamtha kalakkiiiii...super epsd

  • @prasanthunnithan1184
    @prasanthunnithan1184 8 ปีที่แล้ว +3

    mamtha chilling....

  • @sajeersajeer6464
    @sajeersajeer6464 5 ปีที่แล้ว +1

    My favorite actress mamta

  • @jijeshnellikkanellikka8090
    @jijeshnellikkanellikka8090 8 ปีที่แล้ว +2

    സൂപ്പർ

  • @shabeershabzz3532
    @shabeershabzz3532 8 ปีที่แล้ว +2

  • @musthafamusthu3866
    @musthafamusthu3866 5 ปีที่แล้ว +1

    Mamtha is the best guest in this program..

  • @shijisuzanne4450
    @shijisuzanne4450 8 ปีที่แล้ว +2

    God bless u mamtha...