Vandanam Yesupara malayalam christian songs

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 339

  • @aji.r.pillai9825
    @aji.r.pillai9825 ปีที่แล้ว +2

    കെസ്റ്റർ സർ, മലയാള ക്രിസ്ത്യൻ സമൂഹത്തിനു ദൈവത്തിന്റെ വരദാനം...

  • @abhilashs520
    @abhilashs520 10 หลายเดือนก่อน +1

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന് ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് ഇന്ന് പകൽ മുഴുവൻ എന്ന ഗാനത്തിനെ പോലെ തോന്നുന്നു

  • @vavaachu-n7e
    @vavaachu-n7e 2 ปีที่แล้ว +2

    ഇന്നു പകൽ മുഴുവൻ കരുണയോടെന്നൈ സൂക്ഷിച്ചവനെ 😍😍😍😍😍

  • @thomasChacko-m2k
    @thomasChacko-m2k ปีที่แล้ว +1

    ✝️ഈ പഴയ ക്രിസ്റ്റിയ ഗാനമേട്രാകേട്ടാലുംമതിവരില്ല amen✝️

  • @samvarghese7424
    @samvarghese7424 4 ปีที่แล้ว +14

    കണ്ണു നിറഞ്ഞുപോകുന്നു. എന്റെ ദൈവത്തിന് മഹത്വം. ഹാലേലൂയ

  • @sharmz8266
    @sharmz8266 9 หลายเดือนก่อน +1

    Vandhanam Yeshupara ninakkennum vandhanam yeshupara
    Vandhanam cheyyunnu ninnadiyar thiru naamathin aadharavaay
    Innu nin sannidhiyil adiyarkku vannu cheruvathinay
    Thanna ninnunnathamam krupakkabhi vandhanam cheythidunnu
    Nin rudhiramathinal prethishticha jeeva puthu vazhiyay
    Ninnadiyarkku pithavin sannidhou vannidame sathatham
    Ithra mahathwamulla padhaviye ee puzhukkalkkarulan
    Paathratha eathumilla ninte krupa ethra vichithramaho
    Vaana dhootha ganangal manohara gaanangalal sathatham
    Oonamenye pukazhthy sthuthikkunna vaanavane ninakku
    Mannaril mannavan nee manukulathinu rekshakaran nee
    Minnum prebhavamullon pithavinu sannibhan neeyallayo
    Neeyozhike njangalkku suraloke aarulloo jeeva Nadha
    Neeyozhike ihathil mattarumillagrahippan paranae

  • @Jishi-k3j
    @Jishi-k3j 2 หลายเดือนก่อน +1

    യേശുവേ അങ്ങയുടെ സ്നേഹത്തിനു നന്ദി

  • @benjaminjkm
    @benjaminjkm 4 ปีที่แล้ว +16

    നീയൊഴികെ ഞങ്ങൾക്ക് സുരലോകേ ആരുള്ളു ജീവനാഥാ.. നീയൊഴികെ ഇഹത്തിൽ മറ്റാരുമില്ലാശ്രയിപ്പാൻ പരനെ 😪❤️

    • @shajithomas4562
      @shajithomas4562 4 ปีที่แล้ว +1

      Shaji changuvil

    • @sthyadhassathyadhas5161
      @sthyadhassathyadhas5161 4 ปีที่แล้ว +1

      Amen

    • @davidfernandez1992
      @davidfernandez1992 11 หลายเดือนก่อน +2

      ശരിക്കും "മറ്റാരുമില്ലാഗ്രഹിപ്പാൻ.." എന്നാണ്.

  • @sanjayc.u2573
    @sanjayc.u2573 7 ปีที่แล้ว +76

    വന്ദനം യേശുപരാ! നിനക്കെന്നും വന്ദനം യേശുപരാ!
    വന്ദനം ചെയ്യുന്നു നിന്നടിയാര് തിരു നാമത്തിന്നാദരവായ്
    1
    ഇന്നു നിന് സന്നിധിയില് അടിയാര്ക്കു വന്നു ചേരുവതിനായ്
    തന്ന നിന്നുന്നതമാം കൃപയ്ക്കഭി-വന്ദനം ചെയ്തിടുന്നേ (വന്ദനം ..)
    2
    നിന്രുധിരമതിനാല് പ്രതിഷ്ഠിച്ച-ജീവപുതുവഴിയായ്
    നിന്നടിയാര്ക്കു-പിതാവിന് സന്നിധൌ-വന്നിടാമേ സതതം (വന്ദനം ..)
    3
    ഇത്ര മഹത്വമുള്ള പദവിയെ ഇപ്പുഴുക്കള്ക്കരുളാന്
    പാത്രതയേതുമില്ല നിന്റെ കൃപയെത്ര വിചിത്രമഹോ (വന്ദനം ..)
    4
    വാനദൂതഗണങ്ങള് മനോഹര ഗാനങ്ങളാല് സതതം
    ഊനമെന്യേ പുകഴ്ത്തി സ്തുതിക്കുന്ന വാനവനേ നിനക്കു (വന്ദനം ..)
    5
    മന്നരില് മന്നവന് നീ മനുകുലത്തിന്നു രക്ഷാകാരന് നീ
    മിന്നും പ്രഭാവമുള്ളോന് പിതാവിനു സന്നിഭന് നീയല്ലയോ (വന്ദനം ..)
    6
    നീയൊഴികെ ഞങ്ങള്ക്കു സുരലോകെയാരുള്ളു ജീവനാഥാ
    നീയൊഴികെയിഹത്തില് മറ്റാരുമില്ലാഗ്രഹിപ്പാന് പരനേ (വന്ദനം ..)

  • @jomonkc1332
    @jomonkc1332 2 ปีที่แล้ว +1

    ഇത്ര മഹത്വം ഉള്ള ഈ പദവിയെ പുഴുവായ എനിക്ക് നൽകാൻ പത്രത ഏതും ഇല്ല അവിടുത്തെ കൃപ ഒന്ന് മാത്രം നാഥാ..യോഗ്യത നോക്കിയാൽ ഒന്നും തന്നെ ഇല്ല. എല്ലാം കൃപയാൽ.. Tq. Appa..🙏😢😢😢😢❣️❣️❣️❣️

  • @gijuvarghese6545
    @gijuvarghese6545 4 ปีที่แล้ว +15

    born in Africa in the 60s, now in my mid 50s in South Africa, I spent a year in Thiruvalla Mar Thomas College..and stayed in Kumbanad. These songs and that area is so close to my heart and soul.
    God bless all here.

  • @sharmz8266
    @sharmz8266 9 หลายเดือนก่อน

    Sthothiram Yesu Nadha

    1. ஸ்தோத்திரம் இயேசு நாதா
உமக்கென்றும் ஸ்தோத்திரம் இயேசு நாதா
ஸ்தோத்திரம் செய்கிறோம் நின்னடியார்
திரு நாமத்தின் ஆதரவில்!
    2. வான துதர் சேனைகள்
மனோகர கீதங்களால் எப்போதும்
ஓய்வின்றிப் பாடித் துதிக்கப் பெறும்
மன்னவனே உமக்கு!
    3. இத்தனை மகத்துவமுள்ள
பதவி இவ்வேழைகள் எங்களுக்கு
எத்தனை மாதயவு நின் கிருபை
எத்தனை ஆச்சரியம்!
    4. நின் உதிரமதினால்
திறந்த நின் ஜீவப் புது வழியாம்
நின் அடியார்க்குப் பிதாவின் சந்நிதி
சேரவுமே சந்ததம்!
    5. இன்றைத் தினமதிலும்
ஒருமித்துக்கூட உம் நாமத்தினால்
தந்த நின் கிருபைக்காய் உமக்கென்றும்
ஸ்தோத்திரம், ஸ்தோத்திரமே!
    6. நீரல்லால் எங்களுக்குப்
பரலோகில் யாருண்டு ஜீவநாதா
நீரேயன்றி இகத்தில் வேறொரு
தேட்டமில்லை பரனே!

  • @untoldstory2812
    @untoldstory2812 4 ปีที่แล้ว +1

    അളവറ്റ സ്നേഹം തന്നു എന്നെ നിന്റെ മരവോടു അണച്ചു നിന്റെ ചിറകിൽ മറവിൽ മറച്ച എന്റെ പിതാവേ നിനക്ക് എന്റെ കോടി കോടി സ്തോത്രം ആമേൻ

  • @mailmemaheshraj
    @mailmemaheshraj 5 ปีที่แล้ว +42

    ഈ ഗാനം കേൾക്കുന്പോൾ അറിയാതെ കണ്ണു നിറയും...വല്ലാത്തൊരു ഫീൽ ആണ് ഈ ഗാനം..

    • @densil848
      @densil848 4 ปีที่แล้ว

      Mamma,, kkkwwkkqokmjijjlnqmnnjjja uqjp,

    • @jobinjohn2633
      @jobinjohn2633 3 ปีที่แล้ว +1

      സത്യം

  • @anjusobyvarghese8822
    @anjusobyvarghese8822 7 ปีที่แล้ว +62

    എത്ര മനോഹര ഗാനം, കേട്ടാലും കേട്ടാലും മതി വരുന്നില്ല..ഞാൻ ഒരു ക്രിസ്ത്യാനി ആയതിൽ അങ്ങേയറ്റം ദൈവത്തിനു സ്തുതി...thanku my jesus. I love you very much.

    • @vargheesnellipana7371
      @vargheesnellipana7371 5 ปีที่แล้ว +2

      anju Sobyvarghese 💖💞👏👏yes it is good I am also and praise,and worship Him Lord my God

    • @vijujoy8068
      @vijujoy8068 4 ปีที่แล้ว +1

      Dear Sis. Anju, Oru Sathya Christiani aakunnathanu kooduthal great aaya karyam.May God richly Bless you.

    • @kallungaljosephdaniel7579
      @kallungaljosephdaniel7579 4 ปีที่แล้ว

      Good

    • @aneeshjosejose2108
      @aneeshjosejose2108 4 ปีที่แล้ว

      Good... god bless you

  • @pinkribbon3541
    @pinkribbon3541 7 ปีที่แล้ว +23

    I was brought up by my grandparents who were prayerful people. this song takes me back to us sitting down to family prayer every evening and singing these beautiful hymns.

    • @Human-dj5wo
      @Human-dj5wo 4 ปีที่แล้ว +3

      Pink Ribbon Nice to hear. 😊.

    • @rajikoshy9
      @rajikoshy9 4 ปีที่แล้ว +4

      these song bring lots of my childhood family prayers every day evening in kerala. which we miss today

    • @rachelvarghese5462
      @rachelvarghese5462 4 ปีที่แล้ว

      Òò

  • @marksabraham5689
    @marksabraham5689 4 ปีที่แล้ว +34

    whenever I have heard this song pouring tears on my eyes, what a great hand of God over us thanksgiving Amen Hallelujah OK

  • @sharmz8266
    @sharmz8266 9 หลายเดือนก่อน

    Vandanam Jesus my Lord
    To You we bring Vandanam Jesus my Lord (2)
    We bow before you today and forever more
    Praising your most Holy Name (2)
    We exalt You Lord of love
    For showing the way to your Father Above (2)
    You made the way for us to enter Heaven
    And rest in Your presence Divine (2)
    You are a Merciful God
    Unworthy are we of your goodness and grace
    Evermore honoring your love and forgiveness
    Vandanam Jesus my Lord (2)
    You are the Rock of my Strength
    In You all the Needs of my Heart will be met (2)
    We join the heavenly host singing thanks to you
    Vandanam Jesus my Lord (2)
    Vandanam Jesus my Lord
    To You we bring Vandanam Jesus my Lord (2)
    We bow before you today and forever more
    Praising your most Holy Name (2)

  • @LijoeLalu
    @LijoeLalu 4 ปีที่แล้ว +1

    Vandhanam Yesupara by P.V Thommi
    Kunnamkulam Swadhesi aya P.V Thommi adhyapakha joli upekshichu karthavine sevichu. 150 il adhikam ganangal rachicha daivadasan 33-am vayassil karthavinodukoode vasam thudangi. 'Suvishesha Venmazhu' enna masikayude pathradhipan, theekshnathayulla suvishekan ezhuthukaran enni nilakalilokke prasidhanayirunnu. 1881 il janicha ee daivabrethyan jeevithathinte pratheekoola ghattangalil koodi anekha pravishyam kadannu poyittunde.

  • @amuthavalli4138
    @amuthavalli4138 4 ปีที่แล้ว

    Ethra mahathvamulla padhaviye ippuzhukkalkarulan pathradhayethumilla ninte krupa ethra mahathvamaho vandanam cheiynnu ninadiyar thiru nama mahathvathinai neeyozhige ihathil matrarumlla parane vandanam yesu para dhaivam tharunna oru sthudhi geedham mathi manasu thanukkan athmavinu shadhosham kittan dhaivathinu sthothram

  • @aarahcreation1189
    @aarahcreation1189 4 ปีที่แล้ว +1

    എന്റെ അപ്പനെ ഞാൻ സ്തുതിക്കുന്നു. എന്റെ അപ്പൻ മാത്രം വന്ദനത്തിനു യോഗ്യൻ

  • @samvarghese7424
    @samvarghese7424 4 ปีที่แล้ว +1

    ദൈവഭക്തന്മാർക് ദൈവം കൊടുത്ത വരികൾ എത്ര മഹത്വമാർന്നതാണ്‌. സ്തോത്രം, ഹാലേലൂയ ആമേൻ.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    യേശുവേ നന്ദി

  • @diamondcrown6986
    @diamondcrown6986 6 ปีที่แล้ว +28

    Vandanam Yesupara ! Ninnakennum
    Vandanam Yesupara
    Vandanam cheyunnu ninnadiyar
    Thiru namatthinnadaravay
    Ennu nin sannidhiyil
    Adiyarkku vannucheruvathinay
    Thanna ninnunnathamam
    Kripakkabhi-vannanam cheythidunnae
    Vandanam Yesupara …
    Nin rudhiramathinal
    Prethishtthicha jeevaputhuvazhiyay
    Ninnadiyarke pithavin
    Sannidhau vannidamae sathatham
    Vandanam Yesupara …
    Ethra mahatwamulla
    Padhaviye eppuzhukkalkkarulan
    Pathrathayethumilla
    Ninte kripayethra vichithramaho
    Vandanam Yesupara …
    Vandoothaganangal
    Manohara ganagalal sathatham
    Oonamenye pukazhthi
    Sthuthikkunna vanavanae ninakke
    Vandanam Yesupara …
    Mannaril mannavan nee
    Manukulathinu rekshakaran nee
    Minnum prebhavamullon
    Pithavinu sannibhan neeyallayo
    Vandanam Yesupara …
    Neeyozhike njangalkku
    Suraloke aarullu jeevanadha
    Neeyozhike ehathil
    Matarumillagrahippan paranae
    Vandanam Yesupara …

  • @johnsongeorge4161
    @johnsongeorge4161 8 ปีที่แล้ว +46

    Is there anything else but singing for Jesus offer peace of God in our hearts? Loving Jesus through praise is my joy.

  • @jancysanthosh3800
    @jancysanthosh3800 2 ปีที่แล้ว

    ഇത്ര മഹത്വമുള്ള പദവിയെ

  • @alivebird4
    @alivebird4 2 ปีที่แล้ว

    Good morning blessing today 💫

  • @vimalpc1358
    @vimalpc1358 3 ปีที่แล้ว

    യേശുഅപ്പച്ച ....

  • @brockmedia4220
    @brockmedia4220 2 ปีที่แล้ว +1

    വദനം യേശു പരാ.... വദനം യേശു പാര.... 🙏🏼🥰

  • @st.maryschurchkakkinje966
    @st.maryschurchkakkinje966 3 ปีที่แล้ว +2

    I love Jesus very much and I love Jesus songs thank you a lot for kester sir we will pray for you
    God bless you 🙌🙌

  • @theosophian
    @theosophian 4 ปีที่แล้ว +4

    നിൻ രുധിരമതിനാൽ പ്രതിഷ്ഠിച്ച ജീവ പുതു വഴിയാം.... ✝️❤️🤗

  • @salimgmodayil4467
    @salimgmodayil4467 6 หลายเดือนก่อน

    ആമേൻ

  • @mariammaraj3924
    @mariammaraj3924 8 ปีที่แล้ว +16

    vandanam yesupara song is my favourite song

  • @sudharajan1592
    @sudharajan1592 6 ปีที่แล้ว +13

    Beautiful song. Praise the Lord.

  • @davismanjila57
    @davismanjila57 4 ปีที่แล้ว +2

    Praise the Lord all the time because the Lord is good all the time.

    • @davismanjila57
      @davismanjila57 4 ปีที่แล้ว

      Praise the Lord in good times and also in bad times. He is our provider, he knows all our needs and provide us accordingly. He gives us tasks every day. Pray to the Lord to strengthen you to complete the given tasks satisfactorily.

  • @shruthi2227
    @shruthi2227 4 ปีที่แล้ว +5

    I lost my dad 8 months ago... this was one of his favorite song..miss him dearly

    • @jesussaves735
      @jesussaves735 4 ปีที่แล้ว +1

      God is with you kid. Bless you in Jesus name

  • @mammenphilipp4412
    @mammenphilipp4412 4 ปีที่แล้ว +7

    Kester thanks to you, beautiful voice, singing great so sweet 🙏❤️

  • @thomasmary1756
    @thomasmary1756 7 ปีที่แล้ว +14

    My parents used to sing very often.love the song.

  • @thulaseedharanpachanpillai8238
    @thulaseedharanpachanpillai8238 5 ปีที่แล้ว +12

    How beautiful this song is?

  • @alexanderkurian5024
    @alexanderkurian5024 10 ปีที่แล้ว +10

    We bow down with immense gratitude before the serenity and beauty within and without.Thank u Shalom Gospel Media.

    • @shibinsubin6984
      @shibinsubin6984 6 ปีที่แล้ว +1

      Alexander Kurian 😍😍😍😍😍😍😍🙋🙋🙋🙌🙌🙌🙌👍👍👍👍

    • @sajijs7465
      @sajijs7465 4 ปีที่แล้ว

      God bless

  • @sandrajayeshjayesh638
    @sandrajayeshjayesh638 2 ปีที่แล้ว

    സൂപ്പർ

  • @manjumonica7458
    @manjumonica7458 4 ปีที่แล้ว +1

    I love you my lord Jesus 💖...In mighty Jesus name amen amen amen

  • @rajimenon5919
    @rajimenon5919 6 ปีที่แล้ว +20

    Singing for Lord is amazing effect on our mind. Kester does touch us with his singing as he is blessed

  • @sabisony6763
    @sabisony6763 5 ปีที่แล้ว +11

    God loves us more than we expect..

  • @jomeshkj2449
    @jomeshkj2449 6 ปีที่แล้ว +1

    വന്ദനം യേശുപരാ......അങ്ങേക്കെന്നും വന്ദനം യേശുപരാ.

  • @knightday830
    @knightday830 หลายเดือนก่อน

    My favourite song

  • @marksabraham5689
    @marksabraham5689 4 ปีที่แล้ว +3

    my heart beat me the most beautiful song praise God Amen

  • @kirubakaran3294
    @kirubakaran3294 2 ปีที่แล้ว

    ஆமென்

  • @baburajm1453
    @baburajm1453 4 ปีที่แล้ว

    എത്ര കേട്ടാലും മതിവരാത്ത ഗാനം..... യേശുവേ നന്ദി.... അങ്ങേക്ക് സ്തുതി.

  • @larv7775
    @larv7775 ปีที่แล้ว

    തെറ്റ് കുറ്റങ്ങൾ എന്നിൽ എന്നൊരു വരി und

  • @elvihjh9544
    @elvihjh9544 6 ปีที่แล้ว

    Matthew 28-18, Philippians 2-10,11, Daniel 7-14, revelation 5-5, revelation 6-2, revelation 17-14, colossians 1-13 to 18, John 1- 1 to 5

  • @youtuberabraham3347
    @youtuberabraham3347 10 หลายเดือนก่อน

    I love this song in the origina(tamil) version

  • @leybird83
    @leybird83 2 ปีที่แล้ว

    Thanks 👍👍👌

  • @sobhavs1867
    @sobhavs1867 4 ปีที่แล้ว

    Please put the song enne anugrahikka deva ipol enne anugrahikka...
    ..........

  • @bobykulathumkarottu2907
    @bobykulathumkarottu2907 4 ปีที่แล้ว +5

    ഒരിക്കലും മതിവരില്ല

  • @biji.sbiji.s4056
    @biji.sbiji.s4056 4 ปีที่แล้ว

    Jesus could solve my trouble s🙏🙏

  • @sebastianvargheseperumana1447
    @sebastianvargheseperumana1447 4 ปีที่แล้ว

    I heard this song first in 1990 when I was in Saudi. Sang by a singer named Alice.casette name PAADUM NJAN YESUVINAYI. Really heart touching songs I bought 3 cassettes and all I missed.Really looking for the same .I really miss the feel of that great singer. I don't know whether the singer us famous or alive.but the feel that really miss.In my opinion no one ever gave that feel
    If anyone have any clue please add

  • @juleelaveen7744
    @juleelaveen7744 4 ปีที่แล้ว

    I love youuuuuuuuuuuuuuuuu
    My Jesus

  • @sinchujohn3950
    @sinchujohn3950 9 หลายเดือนก่อน

    Favorite song

  • @elvihjh9544
    @elvihjh9544 7 ปีที่แล้ว

    Amen hallelooya Jesus loves all peoples and all peoples born again in Jesus

  • @winsraj8327
    @winsraj8327 7 ปีที่แล้ว +6

    Excellent. Heart touching. Peace of mind

  • @leenaantony1962
    @leenaantony1962 4 ปีที่แล้ว

    thanks Marthoma church Vettiyar

  • @gr_gaming3651
    @gr_gaming3651 6 ปีที่แล้ว +1

    Sthothram yeshuve

  • @joshs2291
    @joshs2291 4 ปีที่แล้ว

    Ooohh god help me

  • @tijialvin6161
    @tijialvin6161 6 ปีที่แล้ว +2

    I love you Jesus
    This is so nice song

  • @lidiyamolpk5273
    @lidiyamolpk5273 5 ปีที่แล้ว +2

    Praise the Lord
    Jesus is my saviour

  • @BaboiGeorge
    @BaboiGeorge 8 ปีที่แล้ว +7

    \\o// Reminds me of Mum..... A very staunch Mar Thomite from Kochukuju Upadesi's klan.....[Epiphany-2017]

    • @Elijah.19
      @Elijah.19 7 ปีที่แล้ว

      Baboi George this song was written by PV Thommi..

    • @sdcj3949
      @sdcj3949 7 ปีที่แล้ว

      heart.taching.songs

  • @searcher670
    @searcher670 8 ปีที่แล้ว +9

    Sthothiram Yeshunaatha Umakkendrum
    Sthothiram Yeshunaatha
    Sthothiram Seiginrom Ninnadiyaar thirunamathin aatharavil
    Good Song

  • @sunithav7650
    @sunithav7650 4 ปีที่แล้ว +2

    God..is.love... Supper. Song

  • @alengeorgejohn8686
    @alengeorgejohn8686 4 ปีที่แล้ว +9

    Hearing this song during Lockdown❤️

  • @linsonthomas976
    @linsonthomas976 6 ปีที่แล้ว +2

    Favorite singer Kester 👌👍🙏💝

  • @beenajackson7133
    @beenajackson7133 3 ปีที่แล้ว +1

    My mother taught me this song. I still remember it's lyrics and this song helpful to adore Jesus

  • @sinchujohn3950
    @sinchujohn3950 11 หลายเดือนก่อน

    Cute song

  • @chackopanjikattil7844
    @chackopanjikattil7844 11 ปีที่แล้ว +7

    . Thanks to the promoters and managers and Shalom team for the wonderful works. May God bless them and let it grow to spread the gospel to all people around the world

  • @bijuchackungal6513
    @bijuchackungal6513 6 ปีที่แล้ว +7

    Great voice 🙏🙏🙏🙏🙏 thank you Kester , God is special chosen you!

  • @princemamachen6435
    @princemamachen6435 8 ปีที่แล้ว +13

    Kester the great singer god bless u ....

  • @____.kalas.____
    @____.kalas.____ 4 ปีที่แล้ว

    Yasu. .... great ...super selection.....song 👌👌👌👌

  • @sonymolece
    @sonymolece 4 ปีที่แล้ว +1

    I love my Jesus

  • @danielpaul6628
    @danielpaul6628 ปีที่แล้ว

    Good

  • @antonykj7295
    @antonykj7295 ปีที่แล้ว

    Beautiful

  • @rajikoshy9
    @rajikoshy9 4 ปีที่แล้ว +1

    these songs bring lots of my childhood memories of family prayers every day evening in kerala. which we miss today

  • @jancyjohn8533
    @jancyjohn8533 7 ปีที่แล้ว +4

    praise and Glory always to JESUS CHRIST

  • @PVAriel
    @PVAriel 5 ปีที่แล้ว +3

    Very inspiring, well known song. Well presented. Thanks for sharing. May God bless. #pvariel

  • @shajimgeorge
    @shajimgeorge 4 ปีที่แล้ว

    May the peace of our lord Jesus Christ be upon all of us.

  • @shalujohn4522
    @shalujohn4522 4 ปีที่แล้ว +1

    Hallelujah Praise Lord and all thanks to our Lord.

  • @anithalitto1043
    @anithalitto1043 7 ปีที่แล้ว

    with Jesus I am hero with out Jesus I am zero

  • @jyothimenon3091
    @jyothimenon3091 7 ปีที่แล้ว +11

    God bless the entire team

  • @athenspappa5880
    @athenspappa5880 3 ปีที่แล้ว

    My jeses love heart song deepika

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 6 ปีที่แล้ว +2

    Thanks

  • @manojdani3666
    @manojdani3666 6 ปีที่แล้ว +5

    Most favorite song of all time

  • @t-codetrance9179
    @t-codetrance9179 5 ปีที่แล้ว +3

    Super song price the lord.

  • @Saboos50
    @Saboos50 8 ปีที่แล้ว +9

    thank God for your kindness

  • @raveendranpd4748
    @raveendranpd4748 4 ปีที่แล้ว

    ബ്യുട്ടിഫുൾ സോങ്

  • @khathijabenoy8327
    @khathijabenoy8327 4 ปีที่แล้ว +19

    എത്ര മനോഹര ഗാനം, കേട്ടാലും കേട്ടാലും മതി വരുന്നില്ല..ഞാൻ ഒരു ക്രിസ്ത്യാനി ആയതിൽ അങ്ങേയറ്റം ദൈവത്തിനു സ്തുതി...thanku my jesus. I love you very much.

  • @anukunjumon1884
    @anukunjumon1884 7 ปีที่แล้ว +2

    God is great

  • @shajan2thomas1
    @shajan2thomas1 11 ปีที่แล้ว +14

    Great !!

  • @jkj1459
    @jkj1459 10 ปีที่แล้ว +4

    perfect place for worship those beautiful clips sanctuaries.

    • @babyjoseph5310
      @babyjoseph5310 5 ปีที่แล้ว

      Feel the love of God by loving him and loving everything around us. Accept the diversity in individuals. ll are his creations. No complaints just love each other and b happy

  • @RenjiniJoy-uc1rm
    @RenjiniJoy-uc1rm ปีที่แล้ว

    Wow beautiful song.❤

  • @valsavarghese256
    @valsavarghese256 4 ปีที่แล้ว

    Good song kester inte madhura manohara shabtham 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @josephmathew4172
    @josephmathew4172 4 ปีที่แล้ว

    God is love only.... Prey eny time