Bro... Jump എന്ന ഒരു powder കിട്ടും, just 70-90 അകത്തെ ഒള്ളു... അത് വെള്ളത്തിൽ കലക്കി spray ചെയ്താൽ മിനിമം 6 month ഒരു ഉറുമ്പും വരില്ല... ഞാൻ use ചെയ്ത് 100% റിസൾട്ട് കിട്ടിയത് ആണ്
Bro ഉറുമ്പിനെ ഓടിക്കാനുള്ള ഒരു പൌഡർ ഉണ്ട്. കുറച്ചു ഇട്ടാൽ തന്നെ ഒരു വർഷത്തേക്ക് ഉറുമ്പ് വരില്ല. 70 രൂപ വില. ഹാർഡ്വെയർ ഷോപ്പിൽ കിട്ടും പേര് അറിയില്ല. ആ പൗഡർ നല്ല റിസൾട്ട് ആണ്. ഞാൻ ഉപയോഗിച്ചിട്ടുണ്ട്. ഉറുമ്പ് bird ന് ഒരു ഭീഷണി ആണ് പെട്ടന്ന് വാങ്ങി ഉപയോഗിക്കുക 🥰
Bro... Jump എന്ന ഒരു powder കിട്ടും, just 70-90 അകത്തെ ഒള്ളു... അത് വെള്ളത്തിൽ കലക്കി spray ചെയ്താൽ മിനിമം 6 month ഒരു ഉറുമ്പും വരില്ല...
ഞാൻ use ചെയ്ത് 100% റിസൾട്ട് കിട്ടിയത് ആണ്
ഇപ്പോ ഉറുമ്പ് ഇല്ല ബ്രോ.....എല്ലാം പോയി
Oru 6 .onth kazinjal kurachude yellow akum appo idu
Adipoli bro 🎉 pinne raju radhanim ippo thanne athil vidanda self feeding okke start cheythitt vittamathi athil finches polulla birdsine vedikkan nokk bro-my opinion 😊
Ok bro...😊തീർച്ചയായും വാങ്ങിക്കാം
വീഥി 6 അടി alla അധിലും കൂടുതൽ ഉണ്ടല്ലോ
Super da super😊😊😊
Broooo e size orikalum idale
കൂട് സൂപ്പർ 👍👍
കുറെ കിളികളെ കൂടി ഇടണേ എന്നിട്ട് അതിന്റെ വീഡിയോ കൂടി ഇടണേ.
തീർച്ചയായും😊..👍
അടിപൊളി സൂപ്പർ 👍🤝
Super bro
Fishing freaks
Cage setup price
Adipoli👍👍👍❤
Bro ഉറുമ്പിനെ ഓടിക്കാനുള്ള ഒരു പൌഡർ ഉണ്ട്.
കുറച്ചു ഇട്ടാൽ തന്നെ ഒരു വർഷത്തേക്ക് ഉറുമ്പ് വരില്ല.
70 രൂപ വില.
ഹാർഡ്വെയർ ഷോപ്പിൽ കിട്ടും പേര് അറിയില്ല.
ആ പൗഡർ നല്ല റിസൾട്ട് ആണ്.
ഞാൻ ഉപയോഗിച്ചിട്ടുണ്ട്.
ഉറുമ്പ് bird ന് ഒരു ഭീഷണി ആണ്
പെട്ടന്ന് വാങ്ങി ഉപയോഗിക്കുക 🥰
Ok bro.. thankyou 👍
Jump
Coast etra vannu bro
1 lakh +..
ഇരുമ്പിപ്പുള്ളി ...... ഉറുമ്പ് ചോക്ക് വരയ്ക്കു
Ok👍
🎉
❤❤❤
🌹
ഇത് എവിടെയാണ് സ്ഥലം
Thalassery... Bro..
Thalassery evideyanu
Varthanam kettappo think
Njan meluril anu
Erumbunpuli
😊👍
സൂപ്പർ ആയിക്. ഉറുമ്പിനെ ശ്രദ്ധിക്കണം പണി കിട്ടും നീ ഉപയോഗിച്ചു നെറ്റ് എത്ര ഇഞ്ചാണോ
പറയുബോൾ ഒന്നും തോന്നരുത് ലോക മണ്ടത്തരം. അനുഭവം ഗുരു. നെഗറ്റീവ് ആയി കാണരുത്. നമ്പർ തന്നാൽ കുറച്ച് അറിവുകൾ ഷെയർ ചെയ്യാം. ഒപ്പം ഉറുമ്പിന്റ മരുന്നും
Super bro
🎉